ടാറ്റയുടെ വണ്ടിയോ..? | Nano user review | Tata Nano malayalam review | tata nano top speed | Pranav

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #tata #Nano #Pranav
    MOtOLOOpz is successfully running TH-cam channel passionately and relentlessly brings you the hottest automotive news and the most comprehensive reviews, first!
    We get you the perfect fix of heady automobiles and thorough reviews of the latest cars and bikes on Indian streets.
    Follow in Instagram: I'm on Instagram as @pranav_loopz. Install the app to follow my photos and videos. www.instagram....
    Facebook page : / motoloopz-101729421328456
    Facebook group : / 353305598954666

ความคิดเห็น • 142

  • @Moto_loopz
    @Moto_loopz  3 ปีที่แล้ว +33

    അവസാനഭാഗത്ത് സൗണ്ട് മൈക്ക് ചാർജ് പോയതിനാൽ റെക്കോർഡ് ആയിട്ടില്ല അതിനാൽ അവസാനഭാഗത്ത് ശബ്ദം ഇല്ല എല്ലാവരും ക്ഷമിക്കുക

    • @tarrafikpqatar9286
      @tarrafikpqatar9286 ปีที่แล้ว +3

      അത് ശരി ഞാൻ കരുതി എന്റെ ഫോണിന്റെ സ്പീക്കർ പോയി എന്ന് ഹെഡ് സെറ്റ് ഊരി ക്‌ളീൻ ചെയ്തു 😃

  • @Jake_asthetix127
    @Jake_asthetix127 2 ปีที่แล้ว +162

    ഞാൻ പത്ത് വർഷമായി നാനോ ഉപയോഗിക്കുന്നു 2010 ആദ്യ വാഹനം എടുത്തു അഞ്ചുവർഷത്തിനുശേഷം എക്സ്ചേഞ്ച് ചെയ്തു.. 5 ആറുവർഷമായി നാനോ ഫുൾ ഓപ്ഷൻ ഉപയോഗിക്കുന്നു... അവർ പരസ്യത്തിൽ പറഞ്ഞതുപോലെ സന്തോഷ് ത്തിന്റെ താക്കോലാണ് നാനോ, രത്തൻ ടാറ്റാ നമുക്ക് നീട്ടിയ സന്തോഷം ഇന്ത്യക്കാർ തട്ടിയെറിഞ്ഞു... കാരണം ഉള്ളിലെ ഈഗോ.... സൈക്കിൾ വാങ്ങാൻ കഴിയാത്തവനും innova കാർ വേണമെന്ന ദുരാഗ്രഹം... നാനോ എന്ത് എന്ന അഹങ്കാരം...... എന്നാൽ കഴിഞ്ഞ പത്ത് വർഷമായി ഞാനും എന്റെ കുടുംബവും സന്തോഷത്തോടെ യാത്ര ചെയ്യുന്നു........ സന്തോഷത്തിന് താക്കോൽ..... നാനോ.

    • @harivlogs8807
      @harivlogs8807 2 ปีที่แล้ว +2

      എത്ര മൈലേജ് കിട്ടുന്നുണ്ട്

    • @SinuPBabu
      @SinuPBabu ปีที่แล้ว +1

      @@harivlogs8807 athe . Mileage arinjal കൊള്ളാം

    • @babuverot4150
      @babuverot4150 ปีที่แล้ว

      njanum

    • @iamSraj
      @iamSraj ปีที่แล้ว +1

      @@SinuPBabu 20-22 കിട്ടുമെന്ന് തോന്നുന്നു

    • @sajithpv6491
      @sajithpv6491 ปีที่แล้ว

      കറക്ട് 👍👍👍👍

  • @haristp9098
    @haristp9098 2 ปีที่แล้ว +50

    പുറത്തുള്ളവർ പുച്ഛത്തോടെ കാണുന്നതും അകത്തുള്ളവർ സന്തോഷത്തോടെ ഉപയോഗിക്കുകയും ചെയ്യുന്ന ലോകത്തിലെ ആദ്യ വാഹനം ഞാൻ 9 വർഷമായി ഉപയോകിക്കുന്നു 👍😍❤️

    • @20thcenturyHuman
      @20thcenturyHuman 11 หลายเดือนก่อน

      Ath correct aa bro kanunnavar aan, 😒

    • @NishadMk-qc8py
      @NishadMk-qc8py 3 หลายเดือนก่อน

      Sathyam ❤❤❤ njanu usechaiyyunnu

  • @saneeshmathachan3392
    @saneeshmathachan3392 3 ปีที่แล้ว +42

    നാലല്ല 5 പേർ സുഖമായി എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം നാനോയിൽ. നാണപ്പൻ ❤️

    • @നിറക്കൂട്ട്ചാനൽ
      @നിറക്കൂട്ട്ചാനൽ 3 ปีที่แล้ว +3

      Sathyam

    • @subijacob931
      @subijacob931 3 ปีที่แล้ว

      Nalla long povan patumoo

    • @saneeshmathachan3392
      @saneeshmathachan3392 3 ปีที่แล้ว +2

      @@subijacob931 പറ്റും നല്ല nano നോക്കി വാങ്ങ്, എന്റേലും നാനോ ഉണ്ട്

    • @johnpauljuby6047
      @johnpauljuby6047 3 ปีที่แล้ว +1

      @@subijacob931 yes , njangal thodupuzha to Tamilnadu vellankanni vare poyathanu

    • @നിറക്കൂട്ട്ചാനൽ
      @നിറക്കൂട്ട്ചാനൽ 2 ปีที่แล้ว +4

      @@subijacob931 മാസത്തിൽ 2 ഇൽ അധികം പ്രാവശ്യം ബാംഗ്ലൂർ എറണാകുളം പോയി വരുന്നവർ ഉണ്ട് 2014 മോഡൽ

  • @നിറക്കൂട്ട്ചാനൽ
    @നിറക്കൂട്ട്ചാനൽ 3 ปีที่แล้ว +12

    Good 👌, njan opayogichittundu automatic & manual models. Upayogichittulla 100% perkum nalla abhiprayavum, ennal upayogikkathavar kuttam parayunnathumaya car ennathanu nanoyude prathyekatha. Thangalkku nandhi.

    • @tinumartinjose3750
      @tinumartinjose3750 3 ปีที่แล้ว +4

      That's correct..I had used this 2011 model and later 2015 genx model altogether for 7 years..Those who have never used are commenting on this car on social since when it launched..But those who have used it always loves it.

  • @ajithjoseph5532
    @ajithjoseph5532 2 ปีที่แล้ว +11

    Nano എനിയ്ക്ക് ഉണ്ട് കേരളത്തിൽ Tata Nano group ഉണ്ട് അതിൽ Tata nano owners ന് join ചെയ്യാം

  • @Rajesh-ho2xy
    @Rajesh-ho2xy 2 ปีที่แล้ว +18

    ഞാൻ ഓർക്കുന്നു അന്ന് 1 ലക്ഷത്തിനു കാർ ഇറക്കിയപ്പോ. അതിൽ സൗകര്യങ്ങൾ കുറവാണ് എന്ന് പറഞ്ഞു നാട്ടുകാർ തഴഞ്ഞു. Complaint വരുന്നു എന്നൊക്കെ. ഇപ്പോ ഏറ്റവും കുറഞ്ഞ scooter ന് കൊടുക്കണം nearly 1 lakh.

  • @vishnuks8998
    @vishnuks8998 3 ปีที่แล้ว +6

    Super bro..orupaad videos kndu regarding nano..but your video is perfect to me.good presentation..go onn

  • @sharafudheenerakkuth5629
    @sharafudheenerakkuth5629 3 ปีที่แล้ว +20

    Nano ഇപ്പോഴും ഉപയോഗിക്കുന്നു super ❤ 🌹🌹🌹

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 2 ปีที่แล้ว +8

    Maintanence വലിയ പ്രശ്നമാണ്. എനിക്ക് വിശ്വസ്തരായ മെക്കാനിക്ക് കളെ കിട്ടുവാൻ കഠിനപ്രയത്നം. 20 വർഷമായി ഞാൻ ഉപയോഗിക്കുന്ന ലക്ഷം രൂപയോളം മെക്കാനികുകൾ ദുരുപയോഗം ഇത് വണ്ടിയെ നശിപ്പിച്ചുകളഞ്ഞു. സ്വന്തമായി റിപ്പയറിങ് അറിയാവുന്നവർക്ക് അനുയോജ്യം അല്ലെങ്കിൽ നല്ല മെക്കാനിക്ക് കളുടെ സഹായത്തോടെ മാത്രമേ ഇത് കൊണ്ടു നടക്കാനാവു

    • @travelviews126
      @travelviews126 2 ปีที่แล้ว

      👍

    • @deepuck4566
      @deepuck4566 ปีที่แล้ว

      Luxon tata kottyam
      Gokulam motors ekm best service centers

    • @rameesraja1243
      @rameesraja1243 4 หลายเดือนก่อน +1

      2009il ലോഞ്ച് ചെയ്ത നാനോ 20 വർഷം ആയിട്ട് ഉപയോഗിക്കുന്നോ,പിന്നീട് 20 ലക്ഷം രൂപക്ക് പണിയാൻ താങ്കൾ ഉപയോഗിക്കുന്നത് ബെൻസ് ആണോ .....

    • @princeyemveey
      @princeyemveey หลายเดือนก่อน

      Ivante achante peru bhavaniyamma ennanu......

  • @rrmedia5314
    @rrmedia5314 2 ปีที่แล้ว +12

    നല്ല വാഹനം -ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു , ചെറിയ ഫാമിലിക്ക് അനുയോജ്യം, നാനോയുടെ ഉള്ളിൽ കയറിയിരിക്കുമ്പോൾ നല്ല space feel ചെയ്യാറുണ്ട് ,സ്പെയർ പാർട്സുകൾക്ക് കാലതാമസവും അൽപം വിലക്കൂടുതലും അനുഭവപ്പെടുന്നു -

    • @babuverot4150
      @babuverot4150 ปีที่แล้ว

      changaramkulam nalla mechanich undu

  • @attasseriananthan
    @attasseriananthan 3 ปีที่แล้ว +36

    ഞാനും ഒരു നാനോ ഉപയോഗതാവാണ്, വളരെ സന്തുഷ്ടനാണ് 😀😀😀

    • @saisaidas
      @saisaidas 2 ปีที่แล้ว +1

      ഞാനും 😍i love my nano

    • @skduniverse532
      @skduniverse532 2 ปีที่แล้ว

      Socond medichal pani akuvo chetta...

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 9 หลายเดือนก่อน +1

    നാനോ കാർ ഒരു മോശപ്പെട്ട കാർ ആണെന്നാണ് വിചാരിച്ചിരുന്നത്. അല്ല എന്ന് അനുഭവം തെളിയിച്ചു

  • @princekuriakose9257
    @princekuriakose9257 2 ปีที่แล้ว +5

    എനിക്കും.. ഓട്ടോ മാറ്റിക്ക് ഗിയർ ഉള്ള വൈറ്റ് കളർ.. നാനോ വേണം,

  • @roopeshkrishna34
    @roopeshkrishna34 3 ปีที่แล้ว +8

    Tata Nano is great.. have four of them.. still using.. 145 kms last evening..

    • @abhilax
      @abhilax ปีที่แล้ว

      Plz inform when Ur selling

  • @Poojajina7
    @Poojajina7 2 ปีที่แล้ว +4

    Second hand nano ethra vila varum bro.... taxi yayi oodan pattumo? Plz reply bro..

  • @divijtv577
    @divijtv577 2 ปีที่แล้ว +8

    Proud to be a Tata nano family ❤🥰

  • @talentartcreations
    @talentartcreations 3 ปีที่แล้ว +6

    വളരെ നല്ല അവതരണം ബ്രോ ഞാൻ സെറ്റക്കീണ്ട് തിരിച്ചു വരുമോ

  • @MeMe-vw5yk
    @MeMe-vw5yk 3 ปีที่แล้ว +7

    Max speed 130 km 🤗🤫😌😌

  • @thomaskoshy5494
    @thomaskoshy5494 2 ปีที่แล้ว +3

    Tata made Nano for who earns Rs 25000 per month. Keeping all safety features a vehicle costs 6 lakh Rs. So don't worry about Nano.

  • @Afri129
    @Afri129 2 ปีที่แล้ว +2

    Bro velichal kuravu nannayi feel cheyyunu.. ath enthenkilu serivic cheyyanoo. Any cmplt ..redy aakan patumoo...ariyumenkil paranu tha

  • @rajanraj2532
    @rajanraj2532 ปีที่แล้ว +1

    back seatil ullavarkk leg space valare kooduthal ann nanokk oru pakshe aa kalath athinoppam irangya oru vandikkum athratholam yathra sugam tharan avila

  • @Jollymongeorge
    @Jollymongeorge 3 ปีที่แล้ว +19

    Proud to be a Nano owner

  • @babuverot4150
    @babuverot4150 ปีที่แล้ว +1

    Bulletil poyal mazhayum vailum kondalum shine chaiyam.alukal panakarananennu vijarikum.

  • @sunilbhidesshishila9239
    @sunilbhidesshishila9239 3 ปีที่แล้ว +4

    yanum oru 2012 model nano car ownaraan .yan happyyaan i love tata

  • @skypropertieskannur3252
    @skypropertieskannur3252 3 ปีที่แล้ว +1

    Nice presentation dear.....

  • @sreekumarr277
    @sreekumarr277 2 ปีที่แล้ว +2

    ഇത് പുതിയത് ഷോറുമിൽ ഉണ്ടോ ഇപ്പോഴും ഓഡർ അനുസരിച്ച് കമ്പനി കൊടുക്കുണ്ടോ

  • @111gbhjn
    @111gbhjn 2 หลายเดือนก่อน

    Nalla ac anu and nalla power um atum atra cc yil ,akatu nala spacum

  • @anithabinoy8287
    @anithabinoy8287 4 หลายเดือนก่อน

    വിഷ്ണു, ഓട്ടോമാറ്റിക് നാനോ complaint ഇല്ലാത്തതു ഓടിച്ചുപടിക്കുവാൻ വേണ്ടിയാ, എവിടെ കിട്ടും? എത്ര രൂപ ആകും? ഞാൻകോട്ടയം ആണ്.

  • @rdj2398
    @rdj2398 2 ปีที่แล้ว +4

    Waiting for nano EV💪

  • @muralit2809
    @muralit2809 6 วันที่ผ่านมา

    നാനോ എന്റെ benz...

  • @hariprasanth.s2122
    @hariprasanth.s2122 2 ปีที่แล้ว +1

    Super ,TDY only i bought same 2012 LX nano green colour 💚 it's osm car ,i love it lot 😘

  • @Dhakshina777
    @Dhakshina777 ปีที่แล้ว

    നാനോ ഭയങ്കര ഇഷ്ടമാണ്.. നല്ലൊരു നാനോ ഉണ്ടെങ്കിൽ ആവശ്യം ഉണ്ട് comt ചെയ്യുക

  • @deepuck4566
    @deepuck4566 3 ปีที่แล้ว +3

    ഇത് model

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 2 ปีที่แล้ว +1

    Bro, very useful

  • @Travelizer
    @Travelizer 3 ปีที่แล้ว +4

    Superb bro clear and simple

  • @muralim7855
    @muralim7855 ปีที่แล้ว +1

    2018 മോഡൽXTA ഓട്ടോമാറ്റിക്ക് നാനോവിന് എത്ര വില കൊടുക്കാം

  • @muhammedrafeeq60
    @muhammedrafeeq60 3 ปีที่แล้ว +3

    Souper avadharanam👍

  • @MansoorAli-jv1bx
    @MansoorAli-jv1bx 4 หลายเดือนก่อน

    എന്റെ നാനോ കുട്ടി ❤️

  • @rijithtp5068
    @rijithtp5068 2 ปีที่แล้ว +1

    Good bro..

  • @abhaypm9808
    @abhaypm9808 2 ปีที่แล้ว +1

    nammale nattil analoo botanical garden💥

  • @majeedchathoth
    @majeedchathoth 3 ปีที่แล้ว +5

    ഈ കാർ വിൽക്കാൻ ഉദ്ദേശം ഉണ്ടോ

  • @anandusukumar4594
    @anandusukumar4594 3 ปีที่แล้ว +3

    800 cheyo rewie

  • @muhammedkunhi879
    @muhammedkunhi879 8 หลายเดือนก่อน

    ee nambar ade cheyyanam nanawoners

  • @dailymindfresher9587
    @dailymindfresher9587 ปีที่แล้ว

    2010 lx single onwr 19000 km.. Ethrk edukkam

  • @vijesham
    @vijesham 3 ปีที่แล้ว +2

    Nano 😍

  • @jyothishkm6161
    @jyothishkm6161 3 ปีที่แล้ว +4

    Is this car suitable for Long Drive?

  • @johnpauljuby6047
    @johnpauljuby6047 3 ปีที่แล้ว +2

    TATA Nano 2018 model power steering and power window, 90000 kilometres odiya vandi ethare rupees innu vaggam ? Brown colour , bro please reply

  • @safiyathsafiya5737
    @safiyathsafiya5737 ปีที่แล้ว

    ith electric anoo...alenkil alathathum ndoo

  • @kaalidaasayyampilly4927
    @kaalidaasayyampilly4927 2 ปีที่แล้ว +1

    60000 second hand aano

  • @musthafatk3976
    @musthafatk3976 ปีที่แล้ว +1

    ബൈക്കിനേക്കാൾ വിലകുറവോ? ഒരു ലക്ഷത്തിനു കാർ എന്ന് പറഞ്ഞു പുറത്തു ഇറങ്ങിയിട്ട് ആർകെങ്കിലും ആ വിലക്കു കിട്ടിയിട്ടുണ്ടോ മോനെ,,,

  • @abhinraj4931
    @abhinraj4931 3 ปีที่แล้ว +1

    spare parts kittumo

  • @syamstvm
    @syamstvm 3 ปีที่แล้ว +1

    Very nice car...

  • @rohitprakash1198
    @rohitprakash1198 2 ปีที่แล้ว +1

    Njanum tata nano anu.. But silencer compalint aanu eppazhum😭😭

  • @aswanthlal5556
    @aswanthlal5556 3 ปีที่แล้ว +2

    Super bro👌🏻👌🏻

  • @NithinkpPol
    @NithinkpPol 3 ปีที่แล้ว +4

    Evidunnanu eduthathu enikum edukkanamennund

    • @neerajks1187
      @neerajks1187 3 ปีที่แล้ว +1

      കൊടുക്കാൻ ഉണ്ട് വേണോ

    • @Dheera32567
      @Dheera32567 2 ปีที่แล้ว

      @@neerajks1187 place? Rate?

  • @abhishekpk4977
    @abhishekpk4977 3 ปีที่แล้ว +2

    ❤️❤️❤️

  • @gulafrozmol4746
    @gulafrozmol4746 ปีที่แล้ว

    6 varsham

  • @തംബുരു-ജ9ഷ
    @തംബുരു-ജ9ഷ 2 ปีที่แล้ว +2

    Nano car second കിട്ടുമെങ്കിൽ ഒന്ന് update ചെയ്യണം ...please

    • @divyavinesh9566
      @divyavinesh9566 2 ปีที่แล้ว +1

      ഇഷ്ടം പോലെ കിട്ടാനുണ്ട് ... പഠിക്കുവാനാണെങ്കിൽ A/C ഒന്നും ഇല്ലാത്തത് 38000 മുതൽ ഉണ്ട് ... സ്ഥിരമായി കൊണ്ടു നടക്കാനാണെങ്കിൽ 55000 മുതൽ മുകളിലോട്ടും നല്ലത് കിട്ടുന്നുണ്ട് .ഞാനൊരെണ്ണം കൊടുങ്ങല്ലൂരിൽ നിന്നും എടുത്തു .. വളരെ comfort ആയി feel ചെയ്യുന്നു

    • @safarideluxknr859
      @safarideluxknr859 2 ปีที่แล้ว

      @@divyavinesh9566 ഞാൻ 2010 മോഡൽ ബേസിക്ക് മോഡൽ 35000 രൂപക്ക് എടുത്തു ടയർ രണ്ടും മാറ്റണം ബ്രേക്ക് ആണ് പ്രശ്നം

    • @iamSraj
      @iamSraj ปีที่แล้ว

      @@safarideluxknr859 വണ്ടി എടുത്തതിൽ എന്തങ്കിലും ബുദ്ധിമുട്ട് തോന്നിയോ

  • @nahasmoothedath2341
    @nahasmoothedath2341 ปีที่แล้ว

    I owned 2014 model yesterday... 🖤

    • @Agnostic.07
      @Agnostic.07 ปีที่แล้ว +1

      Price etra aayi

    • @jamshi8719
      @jamshi8719 9 หลายเดือนก่อน

      എങ്ങനെയുണ്ട് ബ്രോ

    • @Joseya_Pappachan
      @Joseya_Pappachan 8 หลายเดือนก่อน +1

      User Experience ഒന്ന് പറയാമോ

  • @manumalampuzha2122
    @manumalampuzha2122 ปีที่แล้ว

    Mileage

  • @aswathyashokan6039
    @aswathyashokan6039 2 ปีที่แล้ว +2

    2013 tata nano lx ..1 lakh kilometer .. 68K chodikkunnund... Interior well maintained..Ethra rs kk und maximum...

    • @adhilkhan6561
      @adhilkhan6561 2 ปีที่แล้ว

      same model k ഉണ്ട്

  • @anoopkv00030
    @anoopkv00030 7 หลายเดือนก่อน

    Eantea car tata nano 2012 model annu😊

  • @abdulrahoof3707
    @abdulrahoof3707 2 ปีที่แล้ว

    Bro fresh ethra rate aavum

    • @Moto_loopz
      @Moto_loopz  2 ปีที่แล้ว

      Ippo nano production illa

  • @adwaithmylittlearts2366
    @adwaithmylittlearts2366 2 ปีที่แล้ว

    ഒരു നാനോ നെക്സ്റ്റ് gen കിട്ടുമോ

  • @shibunaranath7589
    @shibunaranath7589 2 ปีที่แล้ว

    Njanum nano upayogikunnu

  • @RahamanRahman-sq6ws
    @RahamanRahman-sq6ws 2 ปีที่แล้ว

    Nice car nano I have

  • @sandeepmadhuramkadu
    @sandeepmadhuramkadu 2 ปีที่แล้ว +2

    Ippo second hand vangiyal spare parts kittumo bro ?

  • @anandusukumar4594
    @anandusukumar4594 3 ปีที่แล้ว +2

    Njn nano vangano 800 vangano enna coffusion

    • @pathanamthittakaran81
      @pathanamthittakaran81 3 ปีที่แล้ว

      800മേടിച്ചാൽ മതി resalevalue ഉണ്ട് രണ്ടും ഞാൻ ഉപയോഗിച്ചിരുന്നു nano sound പെട്ടി ഓട്ടോ സൗണ്ട് ആണ് പക്ഷെ വണ്ടി സൂപ്പർ ആണ് spare വില കൂടുതൽ ആണ്

    • @നിറക്കൂട്ട്ചാനൽ
      @നിറക്കൂട്ട്ചാനൽ 3 ปีที่แล้ว +4

      Akathirunnal sound kelkkilla, pinne seating height & position muttu vedhana ullavarkku polum nanoyil easiyayi kayaram, kooduthal mileajum, upayogichavar nanoye kuttamparanja charithramilla, 800 ill kayari irangal nanoye pole easy alla.ente anubhavangalanu. karyamaya maintanence onnum vararilla. 👍

    • @pixelgraphics5158
      @pixelgraphics5158 2 ปีที่แล้ว

      defenetly go with NANO.... നാനോകാര്‍ പുറമെ നിന്ന് കാണുന്ന പോലെയല്ല, Maruti Wagon R ന്റെ സ്‌പേസ് തരും.... BS4 മോഡല്‍ ഉണ്ട്.. മാരുതി 800 BS 3 ആണ്... അത് എത്രകാലം റോഡില്‍ ഓടിക്കാന്‍ പറ്റുമെന്ന് പറയാന്‍ പറ്റില്ല.... പിന്നെ സെപയര്‍പാര്‍ട്‌സ് ഇത്തിരി വിലകൂടുതലാണ്... Production Stop ചെയ്ത വണ്ടിയല്ലേ...

  • @attherajeevporathala1638
    @attherajeevporathala1638 3 ปีที่แล้ว +4

    എനിക്കൊരു nano xt ഉണ്ടായിരുന്നു.6 വർഷം ഉപയോഗിച്ചു Nice...

    • @Moto_loopz
      @Moto_loopz  3 ปีที่แล้ว

      Adipoli ❤️ thanks

    • @hellosarith
      @hellosarith 2 ปีที่แล้ว

      I also had a Nano XT. Used for 4.5 years 45000 Kms. Very nice car.

  • @raheemraheem7066
    @raheemraheem7066 3 ปีที่แล้ว +3

    2013 മോഡൽ 90k ഓടിയ നാനോ കാർ എത്ര രൂപക്ക് മേടിക്കാം.... 65 k ചോദിക്കുന്നുണ്ട്

  • @remixtamilan9459
    @remixtamilan9459 3 ปีที่แล้ว +2

    Car price

  • @gopakumargopakumarkrishnan9763
    @gopakumargopakumarkrishnan9763 ปีที่แล้ว

    Vishnu please call me

  • @samjitha.m7461
    @samjitha.m7461 2 ปีที่แล้ว +2

    Hallo phone number tharo