ഈ പയ്യന്റെ ഈ വിഷയം ആദ്യം പറയുന്നത് ഞാനാണ്... ഈ വിഷയത്തെക്കുറിച്ച് വീഡിയോ ചെയ്യാൻ പറഞ്ഞിട്ട് ഞാൻ broക്ക് ഈ പയ്യന്റെ എഫ്ഐആർ കാര്യങ്ങൾ ഫുൾ ഡീറ്റെയിൽ broക്ക് ഫസ്റ്റ് വിട്ടിട്ടുണ്ട് അതും ഒക്ടോബർ 16 ആണ് ബ്രോ വീഡിയോ കണ്ടതുമാണ് അന്ന് ഇതിനെക്കുറിച്ച് ഒന്നും ബ്രോ പറഞ്ഞതായി കാണാൻ കഴിഞ്ഞില്ല...
ബ്രോ , ഈ ഒരു topic നെ പറ്റി ഇൻസ്റ്റയിൽ ഇപ്പോൾ ഒരു msg ഇട്ടതെ ഉള്ളൂ അതിനും മണിക്കൂറുകൾക്ക് മുന്നിൽ ഈ വീഡിയോ എത്തിയല്ലോ സന്തോഷം 🥹 , ലോകത്തിന്റെ മുന്നിൽ തലയുയർത്തി അഭിമാനത്തോടെ നിക്കുന്ന നമ്മൾ മലയാളികളുടെ , ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആണ് ഇത് നടന്നതെന്ന് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു 🙂💔 ഈ സഹോദരന് നീതി കിട്ടട്ടെ
🙄റെയിൽവേ സ്റ്റേഷൻ നിൽ ആണ് എന്ന് പറയിപ്പിച്ചത് ആണെകിലോ 🙄 ആത്മഹത്യ എന്ന് വരുത്തി തീർക്കാൻ. അങ്ങനെ പറയിപ്പിച്ചതിനു ശേഷം കൊന്നിട്ട് കൊണ്ട് ഇട്ടത് എങ്കിലോ 🙄മ്മ്മ്??? 🤔
QR code വച്ച് പൈസ പിരിച്ചത് എന്തിനാണാവോ🤔 മലയാളിക്ക് അലിയുന്ന മനസ്സാണ് എന്ന് നന്നായി അറിയാം, അപ്പോ സംശയം തിരിച്ചും ആയിക്കൂടേ ....എന്റെ മാത്രം സംശയം .... ഹിന്ദിക്കാരെ 17 വർഷങ്ങളായി അടുത്തറിയാം ...എന്തായാലും ആരാണെന്നും എന്താണെന്നും ഉള്ള സത്യം തെളിയട്ടെ❤ മരിച്ച ആൾക്ക് നീതി കിട്ടട്ടെ
സായി bro.. ബ്രദർ ടെ ചെവിട്ടീൽ നിന്ന് ബ്ലഡ് വന്നാൽ തലക്കു പരുക്ക് പറ്റിയാൽ ആണ് അത് സീൻ അല്ലെ?? മരിക്കാൻ അത് മതി?? പിന്നെ ആരേലും തല്ലാൻ ഓടിച്ചപ്പോൾ ട്രാക്ക് ലൂടെ ഓടിയപ്പോൾ ട്രെയിൻ തട്ടാൻ ചാൻസ് ഉണ്ട്... 🫣പിന്നെ 1.30ടൈം സംസാരിച്ചു കൊണ്ട് ഇരുന്ന ടൈം ഇൽ ട്രെയിൻ പോയിരുന്നോ??? എന്ന് റെയിൽ വേ ചെക്ക് ചെയ്യണം ആ ടൈമിൽ ഏതു ട്രെയിൻ ആണ് പോയതെന്നു
അടി കൊണ്ടിട്ട് പരാതി പറയാൻ പോലീസ് സ്റ്റേഷനിൽ ചെന്നാൽ എറണാകുളം ജില്ലയിൽ പോലീസ് പറയാറ് ആശുപത്രിയിൽ ചെന്ന് അഡ്മിറ്റാക്, അവിടന്ന് പോലീസിന് ഇൻ്റിമേഷൻ വരുമ്പോൾ കേസെടുക്കാം എന്നാണ്. അല്ലെങ്കിൽ ഡോക്ടറിൻ്റെ റിപ്പോർട്ട് കൊണ്ടു ചെല്ലണം. അറിയാവുന്ന കേസുകൾ ഉണ്ട്.
Very well content broo 👏
Keep doing relevant contents
ഈ പയ്യന്റെ ഈ വിഷയം ആദ്യം പറയുന്നത് ഞാനാണ്... ഈ വിഷയത്തെക്കുറിച്ച് വീഡിയോ ചെയ്യാൻ പറഞ്ഞിട്ട് ഞാൻ broക്ക് ഈ പയ്യന്റെ എഫ്ഐആർ കാര്യങ്ങൾ ഫുൾ ഡീറ്റെയിൽ broക്ക് ഫസ്റ്റ് വിട്ടിട്ടുണ്ട് അതും ഒക്ടോബർ 16 ആണ് ബ്രോ വീഡിയോ കണ്ടതുമാണ് അന്ന് ഇതിനെക്കുറിച്ച് ഒന്നും ബ്രോ പറഞ്ഞതായി കാണാൻ കഴിഞ്ഞില്ല...
Ohhh finally u took this topic..i tagged u on his vedio
💯💯
ബ്രോ , ഈ ഒരു topic നെ പറ്റി ഇൻസ്റ്റയിൽ ഇപ്പോൾ ഒരു msg ഇട്ടതെ ഉള്ളൂ അതിനും മണിക്കൂറുകൾക്ക് മുന്നിൽ ഈ വീഡിയോ എത്തിയല്ലോ സന്തോഷം 🥹 , ലോകത്തിന്റെ മുന്നിൽ തലയുയർത്തി അഭിമാനത്തോടെ നിക്കുന്ന നമ്മൾ മലയാളികളുടെ , ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആണ് ഇത് നടന്നതെന്ന് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു 🙂💔 ഈ സഹോദരന് നീതി കിട്ടട്ടെ
Ithumathramo.....😲😲😲😃😃🫢🫢
@@vibinprasad2173 🙃
🙄റെയിൽവേ സ്റ്റേഷൻ നിൽ ആണ് എന്ന് പറയിപ്പിച്ചത് ആണെകിലോ 🙄 ആത്മഹത്യ എന്ന് വരുത്തി തീർക്കാൻ. അങ്ങനെ പറയിപ്പിച്ചതിനു ശേഷം കൊന്നിട്ട് കൊണ്ട് ഇട്ടത് എങ്കിലോ 🙄മ്മ്മ്??? 🤔
QR code വച്ച് പൈസ പിരിച്ചത് എന്തിനാണാവോ🤔 മലയാളിക്ക് അലിയുന്ന മനസ്സാണ് എന്ന് നന്നായി അറിയാം, അപ്പോ സംശയം തിരിച്ചും ആയിക്കൂടേ ....എന്റെ മാത്രം സംശയം .... ഹിന്ദിക്കാരെ 17 വർഷങ്ങളായി അടുത്തറിയാം ...എന്തായാലും ആരാണെന്നും എന്താണെന്നും ഉള്ള സത്യം തെളിയട്ടെ❤ മരിച്ച ആൾക്ക് നീതി കിട്ടട്ടെ
Aa kuttikku neethi vaangikodukkanam sahodara ithil kallakaliyundu aa kolapaathakikal ummayude vaajakangalil olinjirippundu sathiyam ethra moodi vachalum oru naal sathiyam purethu varum pavamanu aa kuttiyude sangadam aarum kandilennu nadikkaruthe janangal ithilidapedanam 🙏
Ho epolengylum ee topic Edan thonny allo ....ningalde instagramel reels njn ayakan thodangeet almost one to two weeks aayi...anyway ...good job bro❤
❤❤❤❤ secret agent
Bro i want you to audit about sellus family vlogger suicide incident.. waiting for your video
Train edicha head full potti povum but avante head murich mattith pole ahn
🙏
My brother 😢
😢😢😢
Thanikku vattano bro
😊😊😊
😔😔💔
സായി bro.. ബ്രദർ ടെ ചെവിട്ടീൽ നിന്ന് ബ്ലഡ് വന്നാൽ തലക്കു പരുക്ക് പറ്റിയാൽ ആണ് അത് സീൻ അല്ലെ?? മരിക്കാൻ അത് മതി?? പിന്നെ ആരേലും തല്ലാൻ ഓടിച്ചപ്പോൾ ട്രാക്ക് ലൂടെ ഓടിയപ്പോൾ ട്രെയിൻ തട്ടാൻ ചാൻസ് ഉണ്ട്... 🫣പിന്നെ 1.30ടൈം സംസാരിച്ചു കൊണ്ട് ഇരുന്ന ടൈം ഇൽ ട്രെയിൻ പോയിരുന്നോ??? എന്ന് റെയിൽ വേ ചെക്ക് ചെയ്യണം ആ ടൈമിൽ ഏതു ട്രെയിൻ ആണ് പോയതെന്നു
നീ വെറുതെ അത് ആത്മഹത്യ ആക്കണ്ട.. Sure murder ആണ്
Venom 3 review evede??
വിജയ് അണ്ണന്റെ, കണ്ടന്റ് പറയുമോ 👍🏻
Illa.... Poi oomb
@@febinks3410 നീ പോയ് ഊംബ് 🤣🤣🤣🤣
@@febinks3410 നീ പോയ് ഊബി കോ 🤣🤣🤣🤣
@@febinks3410നീ പോയ് ഊബികോ 🤣🤣🤣🤣
നമ്മുടെ പോലീസ് എങ്ങോട്ടാണ് പോകുന്നത്.
കരിപ്പൂർ സ്റ്റേഷൻ പരിധിയിൽ ഈ അടുത്ത് നടന്ന സംഭവം അടക്കം നമ്മുടെ മുന്നിലുണ്ട്.
ശക്തമായ ഇടപെടൽ ആവശ്യം ഉണ്ട്.
😢
vijay maanadu review
Muthalaaliyude name velipeduthanam.... because ayaal maaniyan aanenkil ayaal press meet vilikette...ayaal undaayath thurann paranjittilel ayaal samshaya niyalil thanne aan...ini Suicide aanel Avan enthin ath cheythu....sobaavikamaayim work cheyyunna placele muthalaalimmaare question cheyyende..Avan idapaykiya aalkale question cheyyende....so appo ath aathmahathiya preyarana kuttamaayille....verum physical assault maathramallallo maanasuka sammartham enn paranja onn indallo...enthaayalum vishathamaaya anyeshanam venam ....allel nammal keralakaark thanne naanekedaan...
Onnu thoppi nna contact chey bro
Sai contact cheythaal Avan ok aavum 100% 💯👍🏻👍🏻
Nee analo daivam..
Poda 🤡🤡🤡
ടേയ്.. തിരോന്തരം പാറശാല ഉള്ള.. സല്ലു ഫാമിലി എന്ന യൂട്യൂബ് ഫാമിലി ആത്മഹത്യാ കുറിച്ച് വീഡിയോ ചെയ്യടെ...
Yenthinu! Swayam chavunna items chath theerate
👍👍👍
Police kark ath onum oru prshnam ayi thonulaa
😢
Suicide aanellum athinte karanam aara ennu anweshikande? , whoever it is ,he is responsible for his death !
Dhe ari Annan
Dei Avan Cheyunne Nalla contents support cheyynm ellodthm vannu Vanatharm Vilich parayalle
@@Shifxxxxinn💯
🥺

😢😢😢😢
👍👍👍
😢
😢