Ente Jeevitham | Karaoke | Njanum En Eshoyum | Wilson | David | Sithara | George Kodakuthumparambil

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 8

  • @sitharageorge4329
    @sitharageorge4329 4 ปีที่แล้ว +3

    എന്റെ ജീവിതം..ധന്യമായിടും...
    ആത്മനാഥനെന്നിൽ വന്നീടുമ്പോൾ
    ദിവ്യകാരുണ്യം..കൈക്കൊള്ളും നേരം
    എന്തൊരാനന്ദം ഉള്ളിന്നുള്ളിൽ
    വാ വാ ഈശോയേ
    വാ വാ സ്നേഹമേ
    വാഴണേ ഇന്നെന്നുള്ളിൽ..(2)
    നീറുമെൻ ഓർമ്മകളിൽ
    ആശ്വാസമായ് നീ വരൂ....
    ഉരുകുമെൻ ആത്മാവിൽ നീ
    കുളിരരുവിയായ് ഒഴുകിടുമോ (2)
    കനിവാർന്ന സ്നേഹത്താൽ
    എന്നാത്മം സൗഖ്യമാക്കീ
    നിൻ പ്രിയമാർന്ന കരുതലാൽ
    എന്നെനിൻ സ്വന്തമാക്കീ...
    വാ വാ ഈശോയേ
    വാ വാ സ്നേഹമേ
    വാഴണേ ഇന്നെന്നുള്ളിൽ..(2)
    എൻ പ്രാണനാഥൻമുറിയപ്പെടും ദിവ്യമാകുമീ
    കൂദാശയിൽ
    തിരുവോസ്തിരൂപൻതൻ തിരുമാംസനിണവും
    ഉൾകൊള്ളുവാനായ് ഞാൻ
    അണയുന്നിതാ (2)
    നിൻ കൃപയാലെൻ ജീവിതം
    ധന്യമായ്തീർത്തീടണേ
    അങ്ങേ സ്നേഹ ബലിയിതിൽ
    കാഴ്ചയായ് ഏകുന്നു എന്നേ
    വാ വാ ഈശോയേ
    വാ വാ സ്നേഹമേ
    വാഴണേ ഇന്നെന്നുള്ളിൽ..(2)
    എന്റെ ജീവിതം..ധന്യമായിടും...
    ആത്മനാഥനെന്നിൽ വന്നീടുമ്പോൾ
    ദിവ്യകാരുണ്യം..കൈക്കൊള്ളും നേരം
    എന്തൊരാനന്ദം ഉള്ളിന്നുള്ളിൽ
    വാ വാ ഈശോയേ
    വാ വാ സ്നേഹമേ
    വാഴണേ ഇന്നെന്നുള്ളിൽ..(2)

  • @praisemedianetwork4545
    @praisemedianetwork4545 4 ปีที่แล้ว +3

    Very good

  • @ribinms
    @ribinms 4 ปีที่แล้ว +4

    Njanum en eeahoyum enna kester chettai paadiya songinte karoke koodi onnu upload cheyyamo pls

  • @ribinms
    @ribinms 4 ปีที่แล้ว +3

    Thank you chettai

    • @sitharageorge4329
      @sitharageorge4329 3 ปีที่แล้ว

      th-cam.com/video/MbfhI96o1q0/w-d-xo.html