Niramizhi | | Karaoke | Njanum En Eshoyum | Sithara | David | Sithara | George Kodakuthumparambil

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 1

  • @sitharageorge4329
    @sitharageorge4329 3 ปีที่แล้ว +1

    നിറ മിഴിയോടെ നിൻ....
    സവിധേ അണഞ്ഞു ഞാൻ
    അപരാധങ്ങളേറ്റു ചൊല്ലിടാം
    നിൻ തിരുനിണമൊഴുകും..
    തൃപാദം എന്നുമെൻ
    മിഴിനീരാൽ കഴുകിതുടച്ചിടാം...
    (നിറ മിഴി...)
    ഓർത്തോർത്തുവിലപിച്ചീടും
    എന്നുടെ പാപങ്ങളെ താതാ
    നീ ഇന്നു ക്ഷമിച്ചീടണേ...
    ആത്മാവിൻ രോദനം
    കേട്ടുകനിഞ്ഞീടണേ
    എൻ പാപ പരിഹാരബലിയായി നീ...
    (ആത്മാവിൻ...)
    (നിറ മിഴി...)
    ആത്മീയ വിരുന്നിനെ സ്വീകരിച്ചീടുവാൻ
    എന്നാത്മം എന്നും തുടിച്ചിടുന്നു...
    എൻ പാപ കടങ്ങൾ പോക്കീടണമേയെന്നും
    അനുരഞ്ജന കൂദാശവഴിയായ്.....
    (എൻപാപകടങ്ങൾ...)
    (നിറ മിഴി...)