Njanum En Eshoyum | Karaoke | Kester | David | Sithara | George Kodakuthumparambil

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 4

  • @sitharageorge4329
    @sitharageorge4329 4 ปีที่แล้ว +2

    ഞാനും.....എൻ ഈശോയും
    ഒന്നായ്ചേരും സമയമിതാ...
    ഞാനും.....എൻ ഈശോയും
    ഒന്നായ്തീരും ബലിവേദിയിതാ
    Ch ബലിയർപ്പണ സമയമിതാ...
    ബലിയായി മാറിടുവാൻ...
    അൾത്താര മുൻപിൽ ഞാൻ..
    അണയുന്നിതാ...... (2)
    ഞാനും.....എൻ ഈശോയും
    ഒന്നായ്ചേരും സമയമിതാ...
    ഞാനും.....എൻ ഈശോയും
    ഒന്നായ്തീരും ബലിവേദിയിതാ
    ക്രൂശിതരൂപത്തിൻ മുൻപിൽ.....
    നിറകണ്ണുകളോടെ ഞാൻ കാത്തിരുന്നു...(2)
    ദിവ്യമാം സ്നേഹത്താൽ ഈശോയെ എന്നെ
    തഴുകിടണമേ..... അങ്ങേതായ് മാറ്റീടണേ....(2)
    Ch ബലിയർപ്പണ സമയമിതാ...
    ബലിയായി മാറിടുവാൻ...
    അൾത്താര മുൻപിൽ ഞാൻ..
    അണയുന്നിതാ......(2)
    ഗാഗുൽത്ത മലയിലെ തിരുയാഗം..
    ഈ കാസപീലാസയിലൊരുങ്ങിടുന്നു..(2)
    ആത്മാവിലെരിയുന്ന അഗ്നിയാം ഈശോയെ
    വരദാനങ്ങൾ എന്നിൽ നിറക്കേണമേ.. (2)
    Ch ബലിയർപ്പണ സമയമിതാ...
    ബലിയായി മാറിടുവാൻ...
    അൾത്താര മുൻപിൽ ഞാൻ..
    അണയുന്നിതാ......(2)
    ഞാനും.....എൻ ഈശോയും
    ഒന്നായ്ചേരും സമയമിതാ...
    ഞാനും.....എൻ ഈശോയും
    ഒന്നായ്തീരും ബലിവേദിയിതാ.

    • @ACJ804
      @ACJ804 2 ปีที่แล้ว

      Simply great.... heart touching lyrics👌... will b singing dis song today as entrance song👍

  • @kunhimariam1747
    @kunhimariam1747 4 ปีที่แล้ว +1

    👍🏾