CM ന്റെ യാത്ര ദേശാഭിമാനി പോലും അറിഞ്ഞില്ലേ? ആയൂർ ബിജു പണിക്കർ തർക്കം | Kerala CM's Foreign Tour

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ค. 2024
  • Prime Debate: Pinarayi Vijayan നീറോ ചക്രവർത്തിയെന്ന് V Muraleedharan. കേരളത്തിലെ ജനങ്ങൾ വേനൽ ചൂടിൽ പാടത്തും പറമ്പിലും വീണു മരിക്കുമ്പോൾ Pinarayi Vijayan ബീച്ച് ടൂറിസം ആസ്വദിക്കാൻ മക്കളും കൊച്ചുമക്കളുമായി സിംഗപ്പൂരിൽ പോയിരിക്കുന്നു. 19 ദിവസത്തെ വിനോദസഞ്ചാരത്തിനുള്ള വരുമാന സ്രോതസ്സ് എന്താണ്. ഇതിൻറെ സ്പോൺസർ ആരാണ് എന്ന് MV Govindan പറഞ്ഞാലും മതിയെന്നും V Muraleedharan.
    A foreign tour of Kerala Chief Minister Pinarayi Vijayan has triggered a row with the Congress and the BJP raising concerns and criticisms.Vijayan along with his family members reportedly went on a tour to Indonesia, Singapore and UAE on Monday morning. No official communication was given about the over two-week long tour.
    #vmuraleedharan #sreejithpanicker #ayurbiju #pinarayivijayan #vmuraleedharanagainstpinarayivinjayan #manjushgopal #malayalamnews #keralanews #newsinmalayalam #news18kerala
    -----------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 606

  • @sathiabhamabhama8046
    @sathiabhamabhama8046 22 วันที่ผ่านมา +76

    തിരിച്ചു വരാതിരിക്കട്ടെ

  • @user-xm9es8rq3c
    @user-xm9es8rq3c 22 วันที่ผ่านมา +86

    എലി ഏതാ തൊലി ഏതാന്ന് അറിയാത്തവനെ ചർച്ചയ്ക്ക് വിളിക്കരുത് പ്ലീസ്

    • @praveensreeram5853
      @praveensreeram5853 22 วันที่ผ่านมา +1

      😂😂😂

    • @vineethvavachi7460
      @vineethvavachi7460 22 วันที่ผ่านมา +2

      അടിപൊളി

    • @shafeeqshafeeq8727
      @shafeeqshafeeq8727 22 วันที่ผ่านมา +2

      Yassssssss

    • @unnikrishnannair6042
      @unnikrishnannair6042 21 วันที่ผ่านมา

      😂 അങ്ങിനെയല്ല എലിയം ___ റിയും തമ്മിൽ വിത്യാസം അറിയില്ല
      തപ്പി നോക്വിയൽ പൂട കാണാം

    • @user-yb9ii1eb2r
      @user-yb9ii1eb2r 21 วันที่ผ่านมา

      ഹ ഹ ഹാ..... ഇതൊക്കെ എന്ത് ദുരന്തമാണ്. ഒരു ഉളുപ്പുമില്ലേ?

  • @cvkurian
    @cvkurian 22 วันที่ผ่านมา +101

    ആയൂർ ബിജുവിനെ കേട്ട് സഹിച്ചിരിക്കണമെങ്കിൽ അസാമാന്യ ക്ഷമ വേണം. അടിമുടി അടിമ.

    • @rajanm5543
      @rajanm5543 21 วันที่ผ่านมา +3

      റേബ്ബർ വെട്ടുകാരൻ.... 🤣🤣അത്രയും പ്രതീക്ഷിച്ചാൽ മതി..

    • @sanketrawale8447
      @sanketrawale8447 21 วันที่ผ่านมา +2

      വേറെ നിലവാരമുള്ള വർ വേണ്ടേ😄😂 വൈശാഖ് dyfi , AA Rahim , റജി loose ....... ഇവരെയൊക്കെ പ്രേക്ഷകർ സഹിക്കുന്നതിന് അവാർഡ് വേണ്ടതാണ്🙏🤪

    • @rajanm5543
      @rajanm5543 21 วันที่ผ่านมา

      @@sanketrawale8447 ഇവരൊക്കെ കശുവണ്ടി ഫാക്ട്ടറിയിൽ അണ്ടി തല്ലുന്ന ജോലിക്കാർ ആയിരുന്നു... ഫാക്ടോറികൾ പൂട്ടിയപ്പോൾ സിപിഎം ഇൽ ചേക്കേറി....

    • @FinalBoss-ey7xe
      @FinalBoss-ey7xe 21 วันที่ผ่านมา +1

      റെജി ഗ്ലൂക്കോസിൻ്റെ മറന്നുപോയോ ???

    • @cvkurian
      @cvkurian 21 วันที่ผ่านมา

      @@FinalBoss-ey7xe
      ഇയാൾ വന്നതുകൊണ്ട് പറഞ്ഞെന്നേ ഉള്ളു.
      ലിസ്റ്റ് നീളും.

  • @uk2727
    @uk2727 22 วันที่ผ่านมา +58

    "മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടൂ" സ്വിസ്സ് ബാങ്കിൽ പണമുള്ളവന് വഴിയിൽ പേടിക്കേണ്ട. 😂😂

    • @bss4622
      @bss4622 21 วันที่ผ่านมา +1

      Karuvannoor bank polulla orupad Bank ullappo ivarkenthina madiyil kanam.

    • @maheshnambidi
      @maheshnambidi 21 วันที่ผ่านมา

      Muttathe cheppinadappilla.... Kakkoose kuzhi

    • @user-ny4td7kl8q
      @user-ny4td7kl8q 19 วันที่ผ่านมา +1

      😅

  • @dileepvaman
    @dileepvaman 22 วันที่ผ่านมา +156

    ശ്രീജിത്ത്‌ പണിക്കർ അറിയാനാണ്, ആയൂരിൽ നിന്നും മാസത്തിൽ 2 തവണ അടയ്ക്ക വിൽക്കാൻ ചാലയിൽ വരുന്ന കൂട്ടത്തിൽ എന്നാൽപ്പിന്നെ അഞ്ചാറു ചാനൽ ചർച്ചയിൽക്കൂടി ഇരുന്നേക്കാമെന്നു കരുതി കേറി ഇരിക്കുന്ന ഈ ദേഹത്തോട് തർക്കിച്ച് നിങ്ങളുടെ നിലവാരം അദ്ദേഹത്തിന്റെതിനു തുല്യമാക്കാൻ ശ്രമിക്കരുത്. കൂടുതൽ ഉത്തരം മുട്ടിയാൽ തെങ്ങിനിടുന്ന തലാപ്പ് കൊണ്ട് കവുങ്ങിൽ കേറിക്കളയും ശ്രീമാൻ.

    • @saralapotteckat
      @saralapotteckat 22 วันที่ผ่านมา +3

      🤣🤣🤣

    • @cyriacpadinjath3832
      @cyriacpadinjath3832 22 วันที่ผ่านมา +2

      😀😆🤣😃

    • @manjusreedhar1005
      @manjusreedhar1005 21 วันที่ผ่านมา +3

      Super reply

    • @rajeevkalapurackel3694
      @rajeevkalapurackel3694 21 วันที่ผ่านมา +8

      ഈ... മുഖ്യനെ ന്യായീകരിക്കാനും ആൾക്കാർ ഉണ്ടെന്നുള്ളതാണ്.. ഈ നാടിന്റെ ശാപം 😄😄😄

    • @r4uvlog43
      @r4uvlog43 21 วันที่ผ่านมา +2

      😂😂😂😂

  • @biju.p.ppayangal6086
    @biju.p.ppayangal6086 22 วันที่ผ่านมา +28

    മടിയിൽ മാത്രമല്ല തലയിലും ഒന്നുമില്ല 🤭🤭🤭

    • @RejithJoseph
      @RejithJoseph 22 วันที่ผ่านมา

      😂😂😂😂😂 kalimannu polum

    • @RejithJoseph
      @RejithJoseph 22 วันที่ผ่านมา

      😂😂😂😂

  • @omanmasirah3044
    @omanmasirah3044 22 วันที่ผ่านมา +83

    മടിയിൽ കനമില്ല പിന്നെ ആര് പൈസ കൊടുത്തു 3രാജ്യങ്ങൾ ചുറ്റി കറങ്ങാൻ ഉള്ള പൈസ അത് പറയു

    • @sathiabhamabhama8046
      @sathiabhamabhama8046 22 วันที่ผ่านมา +13

      കമലേടത്തിയുടെ പെൻഷൻ

    • @sujathan9035
      @sujathan9035 21 วันที่ผ่านมา +2

      Pediyillathavanu enthina ithrayum security venamo

    • @sabuvarghese5040
      @sabuvarghese5040 21 วันที่ผ่านมา

      Ippol pant allayo😅😅😅😅

    • @SM-hj7hr
      @SM-hj7hr 21 วันที่ผ่านมา

      @@sathiabhamabhama8046🤣🤣🤣🤣

  • @SureshSuresh-hq2pg
    @SureshSuresh-hq2pg 22 วันที่ผ่านมา +40

    - ഈ ആൾക്ക് സുഖമില്ലേ ദയവ് ചെയ്ത് ഈ ആളെ വിളിക്കല്ലെ ചർച്ചയ്ക്ക്🎉

    • @shafeeqshafeeq8727
      @shafeeqshafeeq8727 22 วันที่ผ่านมา +1

      Yasssssss

    • @abhilash1691
      @abhilash1691 20 วันที่ผ่านมา

      കണ്ണ് തട്ടാതിരിക്കാൻ വേണ്ടിയാണു. ഒന്ന് ക്ഷമിക്കു

    • @sumeshs8239
      @sumeshs8239 19 วันที่ผ่านมา

      പണിക്കാരനെപോലെ വിവരദോശിയെ കണ്ടിട്ടില്ല

    • @hemamohan1379
      @hemamohan1379 17 วันที่ผ่านมา

      Panikkare arivinte nooriloramsam arkkenkilumundo ethil

  • @shajimn8987
    @shajimn8987 22 วันที่ผ่านมา +20

    ഈ ബിജുവിനെയൊക്കെ ആരാണിഷ്ടാ ചർച്ചക്ക് വിളിക്കുന്നത്, ഇത്രയും വലിയ ഒരു മരമണ്ടനെ കണ്ടിട്ടില്ല 😡😡

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 22 วันที่ผ่านมา +29

    ഇടതുണ്ടങ്കിലെ ഇൻഡോനേഷ്യയുള്ളു 😜

  • @ebinjoebin3188
    @ebinjoebin3188 22 วันที่ผ่านมา +48

    രായവും കുടുംബവും കുടുക്കയും എടുത്തു നാടുവിട്ടു 🤣🤣

  • @sreekumarm4835
    @sreekumarm4835 22 วันที่ผ่านมา +92

    ഇവിറ്റ മൊത്തത്തിൽ മണ്ടന്മാരാണല്ലെ !🤔

    • @RejithJoseph
      @RejithJoseph 22 วันที่ผ่านมา +5

      Anthavum kunthavumillatha kammi

    • @av98
      @av98 21 วันที่ผ่านมา +2

      😂

    • @dineshannk2785
      @dineshannk2785 19 วันที่ผ่านมา

      മുഖ്യമന്ത്രി കിളി പോയിരിക്കുന്നു അദ്ദേഹം
      കാലത്തെ എഴുനേൽക്കുബോൾ
      മുഖ്യമന്ത്രി മകനെ
      കാണണം എന്നുതോന്നുമ്പോൾ മറ്റുള്ള
      രാജ്യവും കൂടി കണ്ടാലോ
      അധിയായ ആഗ്രഹം കലശലായി ഉണ്ടാകും
      അങ്ങനെ ഉള്ള ഒരു രോഗം
      അദ്ദേഹത്തിനു ഉണ്ട്

  • @ramnelliyott157
    @ramnelliyott157 22 วันที่ผ่านมา +13

    പണിക്കരോട് നടക്കില്ല മോനെ 💪💪💪👍👍👍👍

  • @amalsanthosh1009
    @amalsanthosh1009 22 วันที่ผ่านมา +24

    ആയുർ ബിജുവിനെ ദയവുചെയ്ത് ചർച്ചക്ക് വിളിക്കല്ല

    • @RejithJoseph
      @RejithJoseph 22 วันที่ผ่านมา +3

      Valla comedy showil vilichaal kollaam.

    • @sabuvarghese5040
      @sabuvarghese5040 21 วันที่ผ่านมา

      Alavalathy mara mandan😅😅😅

    • @madhavannandanam4032
      @madhavannandanam4032 21 วันที่ผ่านมา

      അതിനും കൊള്ളില്ല ​@@RejithJoseph

    • @brc8659
      @brc8659 20 วันที่ผ่านมา

      വെറും പൊട്ടത്തരം പറഞ്ഞെങ്കിലും പിടിച്ചു നില്‍ക്കുന്ന ബിജു ചേട്ടന് ഒരു സല്യൂട്ട് 🫠👌

  • @bijujacob4604
    @bijujacob4604 22 วันที่ผ่านมา +28

    ബിജു എന്ന പേരിൻ്റെ വില കളയാനായിട്ട് വന്നിരിക്കുന്ന അന്തംകമ്മിയാ. ആരും ഒന്നും ചെയ്യണ്ട, ഒന്ന് പേടിപ്പിച്ച് വിട്ടാൽ മതി😂😂....

    • @RejithJoseph
      @RejithJoseph 22 วันที่ผ่านมา +1

      😂Lol

    • @shafeeqshafeeq8727
      @shafeeqshafeeq8727 22 วันที่ผ่านมา +2

      😂😂😂😂😂😂 yassss

    • @SM-hj7hr
      @SM-hj7hr 21 วันที่ผ่านมา +1

      Hi Biju 🙋‍♀️😆

    • @bijujacob4604
      @bijujacob4604 21 วันที่ผ่านมา +1

      @@SM-hj7hr Hai😂😂

    • @sudheesh983
      @sudheesh983 20 วันที่ผ่านมา +1

      😂

  • @sunilrupali337
    @sunilrupali337 22 วันที่ผ่านมา +21

    ബിജുഎട്ടൻ ചർച്ചക്കുണ്ടെങ്കിൽ കോമഡി പരിപാടി കാണണ്ട.... 😂

    • @RejithJoseph
      @RejithJoseph 22 วันที่ผ่านมา

      😂😂😂

  • @user-tb7jc8ws7t
    @user-tb7jc8ws7t 22 วันที่ผ่านมา +28

    ആ : ബിജു😂😂😂😂😂😂 CPIMൻ്റെ മറ്റൊരും ഇല്ലേ? CPIMൻ്റെ പ്രതിനിധി ,മേച്ഛം ,കഷ്ടം

    • @sajanphilipputhoor6492
      @sajanphilipputhoor6492 21 วันที่ผ่านมา

      ഏതായാലും നാറും. അപ്പോൾ മുൻനിരക്കാരെ വിട്ടാൽ party മൊത്തം നാറും. അപ്പോൾ ഇയാളെപ്പോലെ വിവരം ഇല്ലാത്തവനെ വിട്ടാൽ അയാൾക്കു വിവരം ഇല്ലായെന്നു പറഞ്ഞ് രക്ഷപെടാമല്ലോ.

  • @gireeshkumar2325
    @gireeshkumar2325 22 วันที่ผ่านมา +17

    നാട് വിട്ടതൊന്നുമല്ല.പക്ഷെ തിരിച്ചു വരുമോ എന്നു അറിയില്ല.
    ****😅****

  • @user-wo4wz7ds9m
    @user-wo4wz7ds9m 22 วันที่ผ่านมา +45

    എന്തിനാണ്...ഇത്രയും...നിലവാരവും, ബോധവും, വിവരവും...ഉള്ളവരുടെ....ചർച്ചയിൽ.....ഈ ഒരു വിവരവും.. ഇല്ലാത്ത...ആയൂർ..ബിജുവിനെ...പോലുള്ള....ശാപംഗങ്ങളെ....ചർച്ചക്ക്...വിളിക്കുന്നത്?..അയ്യേ....കഷ്ടം 🤮🤮ഇവൻ ഒന്നും, കമെന്റ്..കൾ..വായിക്കാർ ഇല്ലേ?കഷ്ടം 😔😔😔😮😮

    • @RejithJoseph
      @RejithJoseph 22 วันที่ผ่านมา +1

      😂😂😂😂

    • @arunanukadampuzha2277
      @arunanukadampuzha2277 21 วันที่ผ่านมา +1

      കമ്മിയിൽ മുന്തിയതോ? ???
      അങ്ങനെ ഒന്ന് ഉണ്ടോ

    • @sheebakp741
      @sheebakp741 21 วันที่ผ่านมา +1

      അതിനിപ്പം വിവരമുള്ളവർ ആരാ ഈ പാർട്ടിയിലുള്ളത് ?

    • @brc8659
      @brc8659 20 วันที่ผ่านมา

      ഇത്രയും അറിവും വിവരവും ഉള്ള മൂന്നാല് പേരോട് എന്തെങ്കിലും പൊട്ടത്തരം പറഞ്ഞെങ്കിലും ബിജു പിടിച്ചു നില്‍ക്കുന്നത് ചെറിയ കാര്യമാണോ?😁

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xh 22 วันที่ผ่านมา +60

    ഇനിയും കുത്തി കൊടുക്കണം അടുത്ത ശ്രീലങ്ക

    • @ramchandps
      @ramchandps 20 วันที่ผ่านมา

      ഇനി മുഹമ്മദ് റിയാസ് മുഖ്യമന്ത്രി ആകും

    • @sumeshs8239
      @sumeshs8239 19 วันที่ผ่านมา

      നിരക്ഷനായ ചായക്കടക്കാരനെക്കൾ ബേധം

  • @bijuvp9163
    @bijuvp9163 22 วันที่ผ่านมา +14

    കഷ്ടം ആയൂർ ബിജു ... താങ്കളെ പറ്റി ഒന്നും പറയാൻ തോന്നുന്നില്ല ... ചിരി മാത്രം ... പിന്നെയും ചിരി മാത്രം ...

  • @sujith3684
    @sujith3684 22 วันที่ผ่านมา +10

    ആയൂർ ബിജു ❌
    അടിമ ബിജു ✔

  • @joyaugustine2690
    @joyaugustine2690 22 วันที่ผ่านมา +19

    മനോരോഗചികിത്സക്ക് പോയതാണ് - കേന്ദ്രം അയച്ചതാണ്.😮

  • @shibudharmarajan
    @shibudharmarajan 22 วันที่ผ่านมา +15

    ഈ വിവരം കെട്ട ഒഞ്ഞൂർ ബിജുവിനെയൊന്നും ചർച്ചക്ക് വിളിച്ച് നിങ്ങളുടെ ചാനലിന്റെ വില കളയരുത് pls 😊

  • @maneshmadhavan4359
    @maneshmadhavan4359 22 วันที่ผ่านมา +29

    എൻ്റെ ഇന്തോനേഷ്യ... നിന്നെ നീ തന്നെ കാത്തോളണേ..🙏🙏

    • @reshmiron
      @reshmiron 21 วันที่ผ่านมา

      😂😂😂😂😂😂😂😂

  • @sunilrupali337
    @sunilrupali337 22 วันที่ผ่านมา +25

    PM ഇന്നുവരെയുള്ള ഒരു വിദേശയാത്രയും ബിജു ചേട്ടനോട് പറഞ്ഞില്ല......
    ഇങ്ങനെയൊക്കെ ചെയ്യാമോ..... ??
    പോട്ടനാണ് എന്ന് സ്വയം മനസ്സിലാക്കിയിട്ടും ഒരു ഉളുപ്പും ഇല്ലാതെ അമേദ്യം ഉരുട്ടി ഉണ്ടാക്കിയ ന്യായീകരണ ഗുളിക കഴിക്കുന്നത് നോക്കൂ......
    എന്താണ് മഞ്ജുഷേ ഇത്.......... ???

  • @luxman.a2080
    @luxman.a2080 22 วันที่ผ่านมา +24

    പ്രധാന മന്ത്രി പോകുന്നത് രാജ്യത്തെ സംരക്ഷിക്കാൻ മുക്കിയമന്ദ്രി പോകുന്നത് മൂലക്കുരു സംരക്ഷിക്കാൻ

    • @noufeertheranath7401
      @noufeertheranath7401 22 วันที่ผ่านมา

      മോഡി എന്ത് പൂർ ഉണ്ടാകാൻ

    • @sumeshs8239
      @sumeshs8239 19 วันที่ผ่านมา

      എന്തോ മലര് ഉണ്ടാകാന നിരക്ഷരൻ ചായയാടിക്കാരൻ പോകുന്നത്.

  • @jayakumark2042
    @jayakumark2042 22 วันที่ผ่านมา +23

    ആയുരാരോഗ്യ ബിജു😃എവിടെ നിന്നും പിടിച്ചിരുത്തി. ഈ ശ്രീമാൻ ഈ ഒര് കൊച്ച് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കൂടെ കൂടെ ഈ നാടിന് ഒര് പ്രയോജനവും ഇല്ലാത്ത വിദേശ യാത്ര നടത്തുന്നതിനെ ഇന്ത്യ മഹാരാജ്യത്തിന്റ പ്രധാന മന്ത്രി ഔദ്യോഗിക സന്ദർശനം നടത്തുന്നതിനോട് ഉപമിക്കുന്നു.

  • @saneeshsanu1380
    @saneeshsanu1380 22 วันที่ผ่านมา +9

    വിജയൻ്റെ ഈ കെട്ട കാലത്തും ഇത്തിരി ചിരിക്കാൻ ഇത്തരം അന്തം ജീവിതങ്ങൾ ആണ് ആകെ ആശ്വാസം😂

  • @sajeevnarayanan8629
    @sajeevnarayanan8629 22 วันที่ผ่านมา +15

    ചക്രവർത്തി നായാട്ടിനു പോകുന്നത് ആരോടെങ്കിലും പറഞ്ഞിട്ടാണോ

    • @anoopksd
      @anoopksd 21 วันที่ผ่านมา

      😂😂

  • @unnikmarar
    @unnikmarar 22 วันที่ผ่านมา +12

    എങ്ങനെ എവിടെ പോയാലും തിരിച്ചു വരുന്നത് ദുബായ് വഴി മാത്രമായിരിക്കും

    • @RejithJoseph
      @RejithJoseph 22 วันที่ผ่านมา +3

      Biriyaani dufaiyile aanu nallathu

  • @VishnuredIndian
    @VishnuredIndian 22 วันที่ผ่านมา +8

    എന്റെ പൊന്നു ശ്രീജിത്ത് പണിക്കരെ നിങ്ങൾക്ക് ഈ പൊട്ടന്റടുത്ത് പറയേണ്ട വല്ല കാര്യമുണ്ടോ കുറച്ചുകൂടി നിലവാരം ഉള്ള ചർച്ചകൾ സംസാരിക്കും പങ്കെടുക്കും അതുകൂടി ഒന്ന് ശ്രദ്ധിക്കൂ 😬

  • @radhu5400
    @radhu5400 22 วันที่ผ่านมา +25

    സ്വയം ട്രോളൻ.. ആയുർ ബിജു

    • @RejithJoseph
      @RejithJoseph 22 วันที่ผ่านมา

      😂😂😂😂

  • @vk9141
    @vk9141 22 วันที่ผ่านมา +10

    ഇടതില്ലെങ്കിൽ ഇൻഡ്യയില്ല -😂

  • @achuromeo4190
    @achuromeo4190 22 วันที่ผ่านมา +7

    അതു പോയി, ഇനിയും തിരിച്ചു വരുമെന്ന് തോന്നുന്നില്ല. ഹാ, ഹാ, ഹാ.

  • @joyaugustine2690
    @joyaugustine2690 22 วันที่ผ่านมา +6

    ദയവ് ചെയ്ത് ബിജു ഒഴിവാകണം - ചർച്ചയിൽ നിന്ന്.😂

  • @bijuk.k7496
    @bijuk.k7496 22 วันที่ผ่านมา +10

    അടുത്ത ഫണ്ട് പിരിക്കുവാനായിരിക്കും .....

  • @praveensreeram5853
    @praveensreeram5853 22 วันที่ผ่านมา +6

    ISRO യുടെ അടുത്ത റോക്കറ്റിൽ ഈ സാധനത്തിനെ ഒന്ന് കയറ്റിവിടാമോ. എന്തൊരു ശോകമാണ് ഈ ജന്മം,.......

    • @vineethmohan5720
      @vineethmohan5720 22 วันที่ผ่านมา +1

      വല്ല റോക്കറ്റും പോരെ?😂

    • @praveensreeram5853
      @praveensreeram5853 21 วันที่ผ่านมา

      @@vineethmohan5720 വേറെ രാജ്യത്തു വീണു അവിടെയും നശിക്കും 🫣

  • @ZEMIOCAR
    @ZEMIOCAR 22 วันที่ผ่านมา +5

    പ്രളയ ഫണ്ട് മുഴുവന് വിദേശത്ത് അക്കൌണ്ടില് കിടക്കുക ആണ് കോടികളുടെ ബിബിനസ്സ് ഉണ്ട് അവന് വിദേശത്ത് ,,,,,

  • @sajikps1520
    @sajikps1520 22 วันที่ผ่านมา +6

    പാവം ബിജു എന്തൊക്കെയോ പറയുന്നു..

  • @aB_LaSH3666
    @aB_LaSH3666 22 วันที่ผ่านมา +6

    ഒന്ന് മിണ്ടതിരിക്കമോ....
    എവിടേലും പൊട്ടെ അത്....😶‍🌫️😶‍🌫️😶‍🌫️😶‍🌫️

  • @muralikrishnan6807
    @muralikrishnan6807 22 วันที่ผ่านมา +6

    ദയവായി വളരെ പ്രാധാന്യം ഉള്ള വിഷയം ഡിബേറ്റ് ന് എടുക്കുമ്പോൾ പാനലിസ്റ്റ് നെ വിളിക്കുമ്പോൾ ചാനൽ ശ്രദ്ധിക്കണം.

  • @user-tz9lc7hc5g
    @user-tz9lc7hc5g 22 วันที่ผ่านมา +5

    കള്ളക്കടത്തിനു വേണ്ടി പോകുന്ന കാര്യം പുറത്തു പറയാനാകുമോ?😅

  • @vibinrajm1748
    @vibinrajm1748 21 วันที่ผ่านมา +3

    പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ നമ്മുടെ ബിജു ചേട്ടൻ

  • @gkn8159
    @gkn8159 22 วันที่ผ่านมา +6

    ഇവിടെ ഉണ്ടായിട്ടെന്താ കാര്യം

  • @Kaalachakram--
    @Kaalachakram-- 22 วันที่ผ่านมา +10

    ആയൂർ ബിജു😂😂😂

  • @eigensound9045
    @eigensound9045 22 วันที่ผ่านมา +4

    Ayur biju ❌ sreejith chettan has separate fan base😅😅

  • @eightbeatss
    @eightbeatss 22 วันที่ผ่านมา +5

    ആയൂർ കോയത്തെ ന്യൂസ് 18 മാത്രമേ ചർച്ചക്ക് വിളിക്കൂ വേറെ ആരും വിളിക്കില്ല 😢

  • @sasidharanpk5381
    @sasidharanpk5381 22 วันที่ผ่านมา +5

    മുഖ്യൻ ജയിലിൽ പോകാനുള്ള തയാറെടുപ്പുകൾ പഠിക്കാനുള്ള യാത്രയിലാണ് ശല്യം ചെയ്യരുത്

  • @niranjan6239
    @niranjan6239 22 วันที่ผ่านมา +18

    അപ്പി ബിജു 😂😂😂😂

  • @balakrishnakurup2867
    @balakrishnakurup2867 22 วันที่ผ่านมา +5

    ഞങ്ങളുടെ മാത്രം മുഖ്യമന്ത്രിയോ. കേരളത്തിന്റെ അല്ല

  • @Sudhakar.kannadi
    @Sudhakar.kannadi 22 วันที่ผ่านมา +6

    ആയുർ ബിജു😂😂😂😂😭😭😭😭😭😭

  • @shkumarkumar2630
    @shkumarkumar2630 21 วันที่ผ่านมา +3

    കേരളത്തിലെ ഇലക്ഷൻ കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ ഡ്യൂട്ടി തീർന്നോ

  • @vkshajahan7200
    @vkshajahan7200 22 วันที่ผ่านมา +4

    ഇടത് ഇല്ലെങ്കിൽ ഞങ്ങളും ഇല്ല 😂😂

  • @santhosh6967
    @santhosh6967 22 วันที่ผ่านมา +6

    കമമികൾക് അറിയാം മലയാളിയെ എങ്ങിനെ തേയ്കണമെന്ന്........അത് നന്നായി അവർ ചെയ്യുന്നു...

  • @vv-gd1et
    @vv-gd1et 22 วันที่ผ่านมา +3

    ഒരു standard ഉള്ള ചർച്ച 👍

  • @jollythomas8677
    @jollythomas8677 21 วันที่ผ่านมา +1

    മടിയിൽ പണമില്ലാത്തവന് എന്നല്ല പറയേണ്ടത് നാക്കിന് നീളമുള്ളവന് വഴിയിൽ ആരെയും പേടിക്കണ്ട എന്നാക്കി തിരുത്തിയാൽ നല്ലത്

  • @lathe4391
    @lathe4391 22 วันที่ผ่านมา +3

    മേയറുടെ വിഷയത്തിൽ നിന്ന് ശ്രദ്ധ മാറാൻ മുഖ്യൻ മനഃപൂർവം വിവാദമാക്കി പോയതാണ്.. ഇനി ചാനലുകാർ ഇതിന്റെ പുറകേ പോകും.. മറ്റതു മറക്കും 😃

  • @advrah8149
    @advrah8149 22 วันที่ผ่านมา +4

    മസനഗുഡി വഴി മാസപ്പടി ഫാമിലി 3 രാജ്യം സന്ദർശിക്കും😂😂😂😂😂😂

  • @sathyank8005
    @sathyank8005 22 วันที่ผ่านมา +4

    Indonesian കറൻസി യിൽ ഗണപതി ഉണ്ട് അതും ഒരു മുസ്‌ലിം രാജ്യമാണേ ഇന്ത്യയിൽ കേരളത്തിൽ മിത്ത് എന്ന് പറഞ്ഞ ആൾക്കാർ 😏

  • @SureshCP-we1dg
    @SureshCP-we1dg 21 วันที่ผ่านมา +1

    മടിയുടെ അടിയിൽ മറ്റേതു ഉണ്ടോ എന്നാണ് ഇവനോട് ചോദിക്കേണ്ടത്.

  • @shibupullarkatt9866
    @shibupullarkatt9866 22 วันที่ผ่านมา +6

    ഇതിന് ഇത്തിരി ബുദ്ധി ഉണ്ടങ്കിൽ

    • @RejithJoseph
      @RejithJoseph 22 วันที่ผ่านมา

      Mandabudhi ennenkilum vilikkamaayirunnu😂😂😂

  • @praveenbalan7655
    @praveenbalan7655 21 วันที่ผ่านมา +2

    ഇയാള് ആണ് ശെരി ആയ അച്ഛൻ, മുത്തച്ഛൻ, അമ്മായി അപ്പൻ , ഭാര്യ പിതാവും ഇയാളെ കണ്ട് പഠിക്കണം എങ്ങനെ ഒരു നല്ല ഗൃഹനാഥൻ ആകാൻ .

  • @rakeshnair3086
    @rakeshnair3086 22 วันที่ผ่านมา +2

    Sreejith, Satyam don't loose your energy for this kind of third right antamkammmiiii...

  • @shkumarkumar2630
    @shkumarkumar2630 21 วันที่ผ่านมา +2

    ലോക്സഭ ഇലക്ഷന് മുഖ്യമന്ത്രി പ്രചരണത്തിനു ബംഗാളിലെ ങ്കിലും പോകണ്ടേ

    • @latheeflathi9796
      @latheeflathi9796 21 วันที่ผ่านมา +1

      എന്തു ബംഗാൾ, എന്തു പാർട്ടി, എന്ത് ഇലക്ഷൻ !
      ആകെയുള്ളതു് അനക്ക് കമലയും വീണയും ഇഷാനും മാത്രം
      വേനലവധി തീരാറായി , അവരുടെ ആഗ്രഹമല്ലെ അനക്ക് വലുത്.

  • @hhuk8698
    @hhuk8698 21 วันที่ผ่านมา +2

    അവധിക്കാലം ആഘോഷിക്കാൻ ബാലസംഘം....അത് പൊളിച്ചു😂😂😂

  • @rajuvariyar9726
    @rajuvariyar9726 21 วันที่ผ่านมา +1

    ദൈവമേ ഈ സാദനം ഇവിടെ യും വന്നോ 😢😢

  • @shajimotta434
    @shajimotta434 21 วันที่ผ่านมา +1

    അടുത്ത കൊള്ള സമ്മതിച്ചു
    പൊന്നെ ഇത്രയും തൊലിക്കട്ടി 🙏🙏

  • @monsonmathew2065
    @monsonmathew2065 22 วันที่ผ่านมา +4

    ബിജുപൊട്ടൻ വീണ്ടും എത്തിയോ വെറും അടിമ 🙏🙏🙏

  • @GNN64
    @GNN64 22 วันที่ผ่านมา +4

    Ayur biju...MM maniyude classmate 😂

  • @user-ts6ez2xq1u
    @user-ts6ez2xq1u 22 วันที่ผ่านมา +2

    എന്തിനാണ് വിവർമില്ലാത്ത ആയൂർ ബിജുവിനെ വിളിക്കന്നത്. നല്ല വിവരമുള്ള ആളുകളെ വിളിക്ക്

  • @sreekumarithottathil1542
    @sreekumarithottathil1542 21 วันที่ผ่านมา

    ആ❤രാ ഈ ഞങ്ങൾ.. ഇലക്ഷന് kazhingaal പിന്നെ നമ്മൾ അല്ലേ

  • @sreenathgopinathan9345
    @sreenathgopinathan9345 22 วันที่ผ่านมา +1

    aaa vazhikkangu poyal mathiyaarunnu.. thirichu aarum vilikkale ..please

  • @damodarannair2482
    @damodarannair2482 21 วันที่ผ่านมา +1

    CM has very scant respect for the people. He thinks that he is the supreme leader and is not accountable to anyone. 😢😊

  • @RejithJoseph
    @RejithJoseph 22 วันที่ผ่านมา +1

    5:44 Biju samsaarikkatte nalla comedy

  • @sajikumar6168
    @sajikumar6168 21 วันที่ผ่านมา

    ജനങ്ങൾക്ക് ഒപ്പം എവിടെ ആണ്

  • @thankammajyothy7753
    @thankammajyothy7753 19 วันที่ผ่านมา

    ഇനിയെങ്കിലും മുഖ്യമന്ത്രിയെ സെലക്ട് ചെയ്യുമ്പോൾ ,ഒരു ഐശ്വര്യമുള്ള ഒരാളെ തിരങ്ങ് എടുക്കണം.ലോകം എമ്പാടും കാണുന്നതാണ്. അന്യ രാജ്യകര്
    കാണുമ്പോൾ കേരളത്തിന് തന്നെ
    നാണക്കേടാണ്.

  • @vibukv9165
    @vibukv9165 22 วันที่ผ่านมา +1

    Sree A UBe.......

  • @mohananv3311
    @mohananv3311 21 วันที่ผ่านมา

    മടിയിലും കനമില്ല കൈകളിൽ പാടില്ല. ഇങ്ങിനെയൊരു ജനസേവകനെ എവിടെ കിട്ടും.

  • @rokku7253
    @rokku7253 21 วันที่ผ่านมา

    മടിയിൽ ഘനം ഉള്ളതുകൊണ്ടാണ് ഒളിച്ചോടുന്നത് 🤣🤣🤣🤣🤣🤣👌

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 22 วันที่ผ่านมา +2

    ആയൂർ ബിജുവിന്റെ ഒരു വിത്തു കിട്ടുമോ? അമേരിക്ക കാർക്ക് കൊടുക്കാനാണ് 😜😜😜😜😜

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 21 วันที่ผ่านมา

    ഈ പാർട്ടിക്കാർ നൂറു പ്രാവശ്യം ഞങ്ങൾ.. ഞങ്ങൾ എന്ന് പറഞ്ഞുകൊണ്ടിരിക്കും. ഒരു പാഴ് തന്നെ.

  • @dk3480
    @dk3480 20 วันที่ผ่านมา

    ഇപ്പോൾ മടിയിൽ സ്വർണം വെച്ച് നടക്കാറില്ല!

  • @VivoVivo-nu7nk
    @VivoVivo-nu7nk 19 วันที่ผ่านมา

    വേറെ പണി ഇല്ലേ ചർച്ച കേൾക്കാൻ ഒരു രസോം ഇല്ല 😮😮😮😮😮😮

  • @ranjithkannath9213
    @ranjithkannath9213 21 วันที่ผ่านมา

    Ayurrrrrr ivae oke charchakk vilicha news 18 congrats

  • @madhavannandanam4032
    @madhavannandanam4032 21 วันที่ผ่านมา +1

    പാവം അടിമ ബിജുവിനെ കരയിപ്പിക്കാതെ സുഹൃത്തുക്കളെ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 21 วันที่ผ่านมา

    സ്വകാര്യ സന്ദർശനം ആയതുകൊണ്ട് ജനങ്ങൾ അറിഞ്ഞാൽ ആരെംകിലും യാത്ര മുടക്കാൻ പണി കൊടുത്താൽ പ്രശ്നമാകിലേല എന്ന സംശയമായിരികകാം ഇതിനു കാരണം എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @hariharakumard4327
    @hariharakumard4327 19 วันที่ผ่านมา

    മുഖ്യൻ്റെ യാത്ര സത്യമായത് കൊണ്ട് വന്നില്ല എന്ന് കരുതിയാൽ പോരേ ?

  • @Bharatham24993
    @Bharatham24993 19 วันที่ผ่านมา

    നിങ്ങൾ ഇങ്ങനെ അന്തിചർച്ച നടത്തി തീരുമാനിക്ക്. ഞങ്ങൾ ഒന്ന് അടിച്ചുപൊളിച്ചു വരട്ടെ. പെണ്ണുങ്ങൾക് ചുരിദാർ, മിഡി, ലാച്ച ഒക്കെ വാങ്ങി വെച്ചിട്ട് കാലം കുറച്ചായി. 😊

  • @joelschannel5813
    @joelschannel5813 21 วันที่ผ่านมา +1

    അയാളും കുടുംബവും പോയിരിക്കുന്നത് ബിസിനസ് ഡീലുകൾ ഉറപ്പിക്കാൻ ആണെന്ന് കൊച്ചു കുട്ടികൾക്ക് പോലും മനസിലാകുന്ന കാര്യം ആണ്

  • @sreejith5374
    @sreejith5374 20 วันที่ผ่านมา

    കേന്ദ്രവും കേരളവും അറിഞ്ഞുകൊണ്ടുള്ള ഒരു കളിയാണിത് കേരളത്തിലെ മുഖ്യമന്ത്രി അദ്ദേഹത്തിന് പണി വരുന്നുണ്ട്

  • @mathewthomas9263
    @mathewthomas9263 21 วันที่ผ่านมา

    How many states are there in Indoa? A small state's cm traveled more than 14 times, multiply with the states that much times P M can travel.

  • @mundulamon766
    @mundulamon766 20 วันที่ผ่านมา

    ആരും ഭയക്കണ്ട മുഖ്യമന്ത്രി വരും ഓടിപ്പോയത് അല്ല 😂😂 😂😂😂😂

  • @user-qy7us2hi2q
    @user-qy7us2hi2q 22 วันที่ผ่านมา

    pls invite sensiible persons in rhe debate

  • @ranjueducation7145
    @ranjueducation7145 17 วันที่ผ่านมา

    ഗവർണർ അറിഞ്ഞിട്ടില്ല പിന്നെയാ ജനം !

  • @sebastiansamuel5285
    @sebastiansamuel5285 19 วันที่ผ่านมา

    നാളെ മുഖ്യൻ തുണിയില്ലാതെ നടന്നാലും ഈ അടിമകൾ പറയും എന്ത് സുന്ദരമായ ആട്ടം എന്നു.

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 21 วันที่ผ่านมา

    സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് സർക്കാരുമായി ബന്ധപ്പെട് വിവരങ്ങൾ പൊതുജനങ്ങളേയും , സർക്കാരുമായി ബന്ധപ്പെട് വകുപ്പുകളെയെല്ലാം അറിയിക്കുന്നതിനാണ് .. ബഹുമാനപ്പെട്ട മുഖ്യമന്ത്രി യുടെ ഏതു യാത്രാപരിപാടിയും ജനങ്ങൾ അറിയേണ്ടതില്ലേ.

  • @dineshmr4372
    @dineshmr4372 21 วันที่ผ่านมา

    നാളെ lavelin കേസ് supreme കോടതിയിൽ വിളിക്കും 😄

  • @thomasutube1
    @thomasutube1 21 วันที่ผ่านมา

    Sreejith Panikyar ഉം Shabu Prasad ഉം സംഘികൾ അല്ല.

  • @baburanayananpalakkal6317
    @baburanayananpalakkal6317 21 วันที่ผ่านมา

    ആയൂർ ബിജുവിനെ പോലെയുള്ളവരെ ചർച്ചക്ക് വിളിക്കരുത്. വിവരം ഇല്ല എന്നു മാത്രമല്ല, ഇനി ഉണ്ടാവുമില്ല.