മേയർ ആര്യ രാജേന്ദ്രന് ഡിഗ്രിയിൽ കണക്കിന് വട്ട പൂജ്യം, മലയാളത്തിന് ഏഴ്: ഞെട്ടിക്കുന്ന വിവരം പുറത്ത്!

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ค. 2024
  • 'IAS ആകാൻ ആഗ്രഹം' മേയർ ആര്യ രാജേന്ദ്രന്
    ഡിഗ്രിയിൽ കണക്കിന് വട്ട പൂജ്യം, മലയാളത്തിന് ഏഴ് | Mayor Arya Rajendran degree qualification
    #mayor #aryarajendran #sachindev #sfi #pinarayivijayan #trivandrum #MR002 #me008

ความคิดเห็น • 1.5K

  • @user-bj6wq2ch7x
    @user-bj6wq2ch7x หลายเดือนก่อน +2200

    നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളവർ ലൈക്ക്‌ അടിക്കൂ 😂

    • @deriksaji4958
      @deriksaji4958 หลายเดือนก่อน +23

      Yes

    • @moomoo9143
      @moomoo9143 หลายเดือนก่อน +48

      ഓ.... അതില് വല്യ അത്‍ഭുതം ഒന്നുമില്ല. പാർട്ടി ക്യാൻമൂഞ്ചി യല്ലേ.. വെവരവും വെളിച്ചവും ഉള്ള ഒറ്റൊരുത്തനും ആ പാർട്ടിയിൽ ഉണ്ടാകില്ല എന്നൊരു വിശ്വാസം ഉണ്ട്..

    • @vaigascutelilworld7898
      @vaigascutelilworld7898 หลายเดือนก่อน +3

      😂😂😂

    • @k.p.venugopalvenugopal2735
      @k.p.venugopalvenugopal2735 หลายเดือนก่อน +7

      Koranganum poomalakittiyapole bharanam

    • @user-pr6ur5cx8x
      @user-pr6ur5cx8x หลายเดือนก่อน +1

      😆😆😆

  • @kiranlalmoithu6936
    @kiranlalmoithu6936 หลายเดือนก่อน +679

    ആര്യ ഇനി മേയാറായി വേണ്ട. യദു വിനെ kesrtc യിൽ സ്റ്റിരമാക്കണം

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +14

      Yedhu adutha meyar aakan sadhedha kanunnu

    • @babujinarayanapillai3167
      @babujinarayanapillai3167 หลายเดือนก่อน +3

      Zero mole

    • @LivingYears
      @LivingYears 29 วันที่ผ่านมา +1

      യദുവിന് ഡ്രൈവിംഗ് ജോലി എങ്കിലും അറിയാം, ഇവക്ക് എന്തൊരു കോപ്പ് അറിയാം.

    • @babup3240
      @babup3240 29 วันที่ผ่านมา

      ​@@flowers_comedy-.P

    • @remith8501
      @remith8501 28 วันที่ผ่านมา

      ഒരാളെ മാത്രമായി സ്ഥിരപ്പെടുത്താനാകില്ല. PSC വഴി മാത്രമേ സ്ഥിര നിയമനം നിലവിൽ ഉള്ളു. 8- 10 വർഷം കഴിഞ്ഞ എം പാനൽ ജീവനക്കാരെയാണ് KSRTC 2020 കാലഘട്ടത്തിൽ ( 12000 പേരേ പിരിച്ചു വിട്ടത് ) പലരും 14 വർഷം വരെ ജോലി ചെയ്തവരാണ്. നിലവിൽ Swift ഒക്കെ വന്നപ്പോഴാണ് ആവശ്യത്തിന ജീവനക്കാർ ഇല്ലാതെ വന്നപ്പോൾ ആണ് 10 വർഷം കഴിഞ്ഞവരെ ദിവസ കൂലിക്ക് തിരിച്ചെടുത്തത്. എന്നിട്ട് ശബളമുണ്ടോ അതും കൃത്യമായി കൊടുക്കാറില്ല.

  • @chandrababus2259
    @chandrababus2259 หลายเดือนก่อน +85

    നീതിമാനായ ശശികുമാർ സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏

  • @georgemenachery9942
    @georgemenachery9942 หลายเดือนก่อน +85

    ശശികുമാർ സാറിന് വലിയൊരു നമസ്കാരം.. ❤❤❤

    • @radhakrishnank7496
      @radhakrishnank7496 24 วันที่ผ่านมา

      Sasikumar.sr.❤❤❤❤❤🎉🎉🎉🎉🎉🎉

  • @gathri551
    @gathri551 หลายเดือนก่อน +639

    😂😂😂 മാർക് വേണ്ടുവോളം ഇല്ല,, എങ്കിൽ തന്നെയും അഹങ്കാരം ആവശ്യം പൊലെ ഉണ്ടല്ലോ

    • @seemagk6345
      @seemagk6345 หลายเดือนก่อน +14

      CID മൂസ ഫിലിം ഓർമ്മ വരുന്നു അതിൽ കൊച്ചിൻ ഹനീഫ പറ യുന്നുണ്ട് പൈസ ഇല്ലെങ്കിലും ദാരിദ്രത്തിനു കുറവില്ലലോ എന്നു 😂😂😂അതുപോലെ ആണ് ഇവളുടെ കാര്യം പഠിപ് ഇല്ലെങ്കിൽ എന്താ ആവിശ്യത്തിൽ കൂടുതൽ അഹങ്കാരം ഉണ്ടലോ 😂😂😂😂

    • @shainvyom
      @shainvyom หลายเดือนก่อน

      തമ്മിൽ ഭേദപെട്ട തൊമ്മനെ വിദ്യാഭ്യാസ മന്ത്രി ആക്കി. ബാക്കി മേയറും.

    • @Vijayam9
      @Vijayam9 หลายเดือนก่อน +7

      മറ്റു വിഷയങ്ങൾ പോലെ, അഹങ്കാരം എന്നൊരു വിഷയംകൂടി സിലബസിൽ ഉൾപ്പടുത്തിയാൽ നന്നായിരുന്നു

    • @Hgfghf2zh
      @Hgfghf2zh 26 วันที่ผ่านมา

      Sathyam

  • @MadhuMadhu-es7kr
    @MadhuMadhu-es7kr หลายเดือนก่อน +939

    R S ശശികുമാറിന് അഭിവാദനങ്ങൾ👋 ജനങ്ങക്ക് വേണ്ടി പൊരുതി ലോകായുക്തയിൽ പിണറായി അധികാര ദുർവിനിയോഗത്തിലൂടെ പരാജയപ്പെടുത്തി : കേരളത്തിലെ പ്രതിപക്ഷനേതാവ് താങ്കൾ തന്നെ!!! 💯

    • @ambujatn6612
      @ambujatn6612 หลายเดือนก่อน +47

      ആര്യയെ ഇനി അംഗൻവാടിയിൽ പഠിപ്പിക്കണം അതാണ് നല്ലത് ഇനി 1As ആകും

    • @varghesekuttyjohn8394
      @varghesekuttyjohn8394 หลายเดือนก่อน +23

      ARYA RAJENDRAN Ph.D in Mathematics (0/100 mark)😅

    • @reghukpullckanpullckan6314
      @reghukpullckanpullckan6314 หลายเดือนก่อน

      ഇൻഡ്യൻ അടുക്കള സർവ്വിസ് = I A S ഇതാണു ഇവൾക്കു പറ്റിയത്

    • @RooseweltPhillip
      @RooseweltPhillip หลายเดือนก่อน +2

      S6😊

    • @samgeorge8568
      @samgeorge8568 หลายเดือนก่อน

      ആര്യാമ്മച്ചിക്ക്. ഇനി ഒരിക്കലും. ഒടുക്കത്തെ അധികാര സ്ഥാനമാണ്. ഇനിയും ഈകൂതറ അധികാരസ്ഥാനത്തു് ഉണ്ടാവില്ല. കണക്കിന് വട്ടപൂജ്യം. മലയാളത്തിന് 7 മാർക്ക് . ഇവളാണ് IAS ആവാൻ പോകുന്നതു്. ഇവളെ അങ്കൻ വാടി ടീച്ചറാക്കാൻ കൊള്ളില്ല. ഈ തമ്പുരാട്ടിയുടെ ഇംഗ്ലീഷ് കേട്ടാൽ 3,മുന്നാo ക്ലാസ്സ് കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ ചിരിക്കും.😅😅😅😅😅😅😅😅
      10:46

  • @Akhilviji
    @Akhilviji หลายเดือนก่อน +47

    പ്രിയപ്പെട്ട യദു നിന്നെ നാളെ ലോകം അറിയും! ഇതെല്ലാം പുറംലോകം അറിയാൻ ഒരു കാരണക്കാരൻ ആയതിൽ❤!!!!!

  • @radhakrishnanthekkevalappi6187
    @radhakrishnanthekkevalappi6187 หลายเดือนก่อน +52

    അപാര വിദ്യാഭ്യാസം. മേയറെ സമ്മതിക്കണം.

  • @jovee9531
    @jovee9531 หลายเดือนก่อน +559

    AA രഹിമിന്റെ marks കൂടി പുറത്തു വിടണം.

    • @Avengers_47
      @Avengers_47 หลายเดือนก่อน +33

      ചിരിപ്പിക്കല്ലേ കോയ 😅😅😅😅

    • @Sreejithss86
      @Sreejithss86 หลายเดือนก่อน +19

      Luttappi re mark kandal padipicha maash varey bodhamkedum. 🤭😅

    • @LeelaP-je8dl
      @LeelaP-je8dl หลายเดือนก่อน +31

      പത്താം ക്ലാസും.. ഗുസ്തിയും,, പെണ്ണ് പിടുത്തവും,,
      പഠിത്തത്തിൽ 0.😂😂

    • @umakrishnan4755
      @umakrishnan4755 หลายเดือนก่อน +5

      Honadiyil nuril nooru.

    • @manjushapraveen2285
      @manjushapraveen2285 หลายเดือนก่อน +4

      Ellaathinte mark kootiyalum, the grand total grade will be F ...they're big failures in society...mosham msham, mahaaa mosham 🤣🤣🤣

  • @somarajakurupm4328
    @somarajakurupm4328 หลายเดือนก่อน +416

    തിരുവനത്തുപുറത്തുകാരുടെ അധോഗതി അല്ലാതെന്ത് പറയാൻ.

  • @idapjohn3620
    @idapjohn3620 หลายเดือนก่อน +44

    താങ്കളുടെ ഈ തുറന്നു പറച്ചിലിന് അഭിനന്ദനങ്ങൾ 💐💐🙏🏻

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 หลายเดือนก่อน +17

    ശശികുമാർ സാറിൻറെ ഒറ്റയാൾ പോരാട്ടത്തിൽ പല പിൻവാതിൽ നിയമനക്കാരുടെയും കോടതി വ്യവഹാരത്തിലൂടെ ചീട്ടുകീറിയിട്ടുണ്ട്. നിർഭയത്തമാണദ്ദേഹത്തിൻ്റെ മുഖമുദ്ര .ശശികുമാർ സാറിനാകട്ടെ ഇന്നത്തെ അഭിനന്ദനങ്ങൾ.

  • @LongSurface
    @LongSurface หลายเดือนก่อน +211

    UKG പഠിക്കുന്ന എന്റെ മോൾ നല്ല അസ്സലായി ഇംഗ്ലീഷ് സംസാരിക്കും
    മേയർ പറഞ്ഞ ഇംഗ്ലീഷ് കേട്ടിട്ട് സത്യം പറഞ്ഞാൽ അന്തംവിട്ടു പോയി , വിവരവും വിദ്യാഭ്യാസവും ഉള്ള ഒറ്റയൊരുത്തനും ഈ പാർട്ടിയിൽ ഇല്ലേ ? പിന്നെ മലയാളത്തിന് പോലും തികച്ചു 10 മാർക്ക് വാങ്ങിയില്ല ? നാണക്കേട് തന്നെ അയ്യേ കണക്കിന് പൂജ്യം .. ആഹാ ബെസ്റ്റ്

    • @g.srajeevkumar5061
      @g.srajeevkumar5061 หลายเดือนก่อน +5

      Poojyayhinu vila illennu aaru paranju. Poojyathinu vila kandupidichathu thanne Indiakkaaraanu😅

    • @allindiaisone4104
      @allindiaisone4104 28 วันที่ผ่านมา

      communist and congress are much intelligent otherwise they would not succeed in creating a propoganda that we should vote for party not individuals.

  • @jayakumarp5944
    @jayakumarp5944 หลายเดือนก่อน +327

    ധീരനായ പോരാളി അഭിനന്ദനങ്ങൾ ചങ്കൂറ്റത്തോടെ തുറന്നു പറഞ്ഞതിന് 🤝

  • @chandrababus2259
    @chandrababus2259 หลายเดือนก่อน +22

    ശശികുമാർ സാറിന് അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏🙏👌👌👌👌👌👌

  • @basheerkerala3618
    @basheerkerala3618 หลายเดือนก่อน +16

    ഇത്രയൊക്കെയായിട്ടും , ജനങ്ങൾക്ക് അന്തം വെക്കുന്നില്ലല്ലോ, അതാണ് അത്ഭുതം

  • @sumathym8585
    @sumathym8585 หลายเดือนก่อน +606

    കമ്മ്യൂണിസ്റ്റിലെ എല്ലാ കോണ്ടന്മാരുടെയും വിദ്യാഭ്യാസ യോഗ്യത ഇതൊക്കെ തന്നെയാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി എത്ര യോഗ്യനാണെന്ന് എല്ലാവർക്കും അറിയാമല്ലോ ഇത്രയും വിവരമില്ലാത്ത ഒരു വിദ്യാഭ്യാസ മന്ത്രി കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല

    • @VINODRAM-ym6nl
      @VINODRAM-ym6nl หลายเดือนก่อน

      എല്ലാം അസത്ത് കെട്ട ശവങ്ങൾ,...

    • @samsafety4776
      @samsafety4776 หลายเดือนก่อน

      Verum oru Pottan
      Aksharam kooti vayikkan polum ariyathavan

    • @boostonharry9497
      @boostonharry9497 หลายเดือนก่อน +13

      100% correct!

    • @balankulangara
      @balankulangara หลายเดือนก่อน +12

      അർഹിച്ചതല്ലേ കിട്ടുകയുള്ളൂ
      മലയാളികൾ പ്രബുദ്ധർ ആവുന്നത് എങ്ങിനെ ആണെന്നു മനസ്സിലായില്ലേ

    • @jishajacob8913
      @jishajacob8913 หลายเดือนก่อน +3

      Pinne MM Ma - sir ...

  • @1969devi
    @1969devi หลายเดือนก่อน +511

    സഖാക്കൾക്ക് IAS ആകാനുള്ള യോഗ്യതയാണ് മേയർക്കുള്ളത് .... ഇത് തന്നെ അധിക യോഗ്യതയാണ് ....പാർട്ടി ഇവർക്ക് വേണമെങ്കിൽ phd ഉം കൊടുക്കും...😂.

    • @kssaji2709
      @kssaji2709 หลายเดือนก่อน +5

      😂😂 chinditam vazhakulahm😂😂

    • @ChandraKumar-ps3qu
      @ChandraKumar-ps3qu หลายเดือนก่อน

      ഈ സ്ത്രീയെ അവിടുത്തെ തൂപ്പ് കാരി ആക്കാനുള്ള യോഗ്യത ഉണ്ടോ . കണക്കിന് പൂജ്യം മാർക്കും ,മലയാള ത്തിന് 7 മാർക്കും .ഏ IPS കാരി രാജി വച്ച് പുറത്ത് പോകു

    • @ststock55
      @ststock55 หลายเดือนก่อน +9

      PHd നിലവിൽ വിതരണം ഉണ്ടല്ലോ

    • @Kiranzen
      @Kiranzen หลายเดือนก่อน +7

      😴Every where I go I take my house into my head

    • @user-iu8xt9vo4n
      @user-iu8xt9vo4n หลายเดือนก่อน +2

      Kammi koottatil mark vangi jikkunatundo

  • @shonanak4323
    @shonanak4323 29 วันที่ผ่านมา +7

    സാറിന്റെ ഉപദേശത്തിന് നന്ദി.! അവടോ൦ കഴിഞ്ഞു
    അമരോ൦ കഴിഞ്ഞു. ഇനി
    ആര് ആരെ ഉപദേശിക്കാൻ
    , അറിവു൦ വിവരവു൦ ഇല്ലാത്ത ഒരു ഭരണ കൂടം
    ദൈവങ്ങളുടെ നാടുഭരിക്കു൦
    എന്നു പുരാണങ്ങളിൽ
    പറഞ്ഞത് എത്രയോ ശരി!

  • @muraleedharannair5321
    @muraleedharannair5321 หลายเดือนก่อน +311

    താമസിയാതെ വെറും ആര്യ രാജേന്ദ്രൻ ഡോ ആര്യ രാജേന്ദ്രൻ ആയി വരും!

    • @palavilagirish
      @palavilagirish หลายเดือนก่อน +18

      Yes, If Luttappy and Chinta can, why cannot she be?

    • @Serenity172
      @Serenity172 หลายเดือนก่อน +4

      😂😂😂

    • @rajalekshmivr3725
      @rajalekshmivr3725 หลายเดือนก่อน

      😂😂

    • @sreedharankutty2565
      @sreedharankutty2565 หลายเดือนก่อน

      Enthinte perilanu evarkku doctorate kodukkunnath?

    • @palavilagirish
      @palavilagirish หลายเดือนก่อน

      @@sreedharankutty2565 could be for hoodwinking tecniques

  • @yamunasunil2432
    @yamunasunil2432 หลายเดือนก่อน +14

    ഒരു വീട് ഭരിക്കാനുള്ള പക്വത പോലും ഇല്ലാത്തൊരു കുട്ടിയെ മേയർ ആക്കിയ cpm നെ സമ്മതിക്കണം. ഇവരുടെ ഒക്കെ വീട്ടിൽ കുട്ടികളാണോ വീട്ടിന്റെ നാഥൻ.. കുരങ്ങിന്റെ കൈയിൽ പൂമാല കിട്ടിയാലെന്തായിരിക്കും.. അതേ അവസ്ഥ

  • @skymail1042
    @skymail1042 หลายเดือนก่อน +3

    " എനിക്ക് തീയറിയേക്കാൾ ഇഷ്ടം പ്രോബ്ലം ആണ് "
    സത്യമാണ് ആ പറഞ്ഞത്. problems തന്നെയാണിഷ്ടം, problems ഉണ്ടാക്കാനാണിഷ്ടം.

  • @ajayanarimmal2813
    @ajayanarimmal2813 หลายเดือนก่อน +140

    രാഷ്ട്രീയക്കാർക് മിനിമം വിദ്യാഭ്യാസം വേണമെന്ന് നിയമം വേണം.... ഇല്ലെങ്കിൽ ഉണ്ടാകണം..... 🙏

    • @vipinmt4858
      @vipinmt4858 หลายเดือนก่อน +1

      അങ്ങനെ ആണേൽ കമ്മ്യൂണിസ്റ് ഇണ്ടാവില്ല 😂😂😂

  • @ethalraneesh4921
    @ethalraneesh4921 หลายเดือนก่อน +156

    കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്നത്തെ വിവരദോഷികളാണ് ആവശ്യം ഇത് ചർച്ച ചെയ്തിട്ട് കാര്യമില്ല ഈ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാണ്ടാവണം എന്നാലേ ഇവരില്ലാണ്ടാവുള്ളൂ.

  • @bindurnair4382
    @bindurnair4382 หลายเดือนก่อน +9

    കഷ്ട്ടം ആയിപോയി ഡോക്ടറേറ്റ് എടുക്കാനുള്ള കുട്ടിയല്ലേ പാവം കുട്ടിയെ മേയർ ആക്കിയില്ലേ കഷ്ട്ടം

  • @VG-dz1zn
    @VG-dz1zn 29 วันที่ผ่านมา +7

    ഇത്രയും മാർക്ക് മതി AKG യൂണിവേഴ്സിറ്റിയിൽ നിന്നും IAS ഇന്ത്യൻ അടിമ സർവ്വീസ് കിട്ടാൻ

  • @asokkumar3658
    @asokkumar3658 หลายเดือนก่อน +57

    കൊള്ളാം നല്ല ഇംഗ്ലീഷ്. എല്ലാരും ഇഷ്ടപെടും. കാരണം കണക്കിന് പൂജ്യം, മലയാളത്തിന് 7ഉം വാങ്ങിയ IPS കാരിയല്ലേ. ഇതിനോയൊക്കെ ആ കസേരയിൽ നിന്നും ഇറക്കി വിടേണ്ട സമയം കഴിഞ്ഞു.

  • @karthikeyanpn6454
    @karthikeyanpn6454 หลายเดือนก่อน +73

    ❤❤❤❤❤ നമസ്തേ ശ്രീ RS ശശികുമാർ സർ. നന്ദി നമസ്കാരം സർ..❤❤❤

  • @user-ds5xc9oz4q
    @user-ds5xc9oz4q หลายเดือนก่อน +3

    സൂപ്പർ സാർ ഇത്രയും അറിവ് ഞങ്ങൾക്ക് തന്നതിന്❤❤❤❤❤

  • @listmusings7117
    @listmusings7117 หลายเดือนก่อน +36

    ഈ നാണംകെട്ടവളെ ആരാ mayor ആക്കിയതെന്നറിയാൻ ആഗ്രഹം ഉള്ളവർ ഒരു like അടിക്കണേ

  • @jaseeraboobacker1047
    @jaseeraboobacker1047 หลายเดือนก่อน +100

    കലാലയ രാഷ്ട്രീയം എന്ന് ഒഴിവാക്കുന്നോ, അന്ന് ഗതി പിടിക്കും ഈ തലമുറയും ഇനി വരുന്ന തലമുറയും, ഈ രാഷ്ട്രീയ പ്രസ്ഥാനം വളർത്തികൊണ്ട് വന്നിട്ട് ഇപ്പോഴുള്ള സമൂഹത്തിന് എന്ത് മാതൃക ആണ് കാണിക്കാൻ ഉള്ളത്.
    R 003.

  • @antonyjoseph4897
    @antonyjoseph4897 หลายเดือนก่อน +109

    സഖാവ് മണി IPS, DR.ചിന്ത PHD, മേയർ ആര്യ IPS, അങ്ങനെ എണ്ണിയാൽ തീരാത്ത വിദ്യാഭ്യാസവും വിവരവുമില്ലാത്തവരാണ് ഈ പാർട്ടിയുടെ
    മുതൽക്കൂട്ട്

    • @vaigascutelilworld7898
      @vaigascutelilworld7898 หลายเดือนก่อน

      😂

    • @LeelaP-je8dl
      @LeelaP-je8dl หลายเดือนก่อน

      🤣🤣

    • @sheelapaulsonpaulson9764
      @sheelapaulsonpaulson9764 หลายเดือนก่อน +1

      LLB vittu pokalle.കുറേ ചകാക്കൾ
      പേരിനു മുമ്പിൽ adv. വച്ചിട്ടുണ്ട്. ഇത് എന്താണെന്നു അവർക്കുപോലും അറിയാത്തതുകൊണ്ട് അവരോടു ക്ഷമിക്കേണമേ 🤓🤓🤓

    • @johnsonbencily4210
      @johnsonbencily4210 29 วันที่ผ่านมา +1

      😂😂😂

  • @rudrakshs2442
    @rudrakshs2442 หลายเดือนก่อน +8

    എന്റെ ഈശ്വയെ എന്തൊക്കെ ഈ കേൾക്കുന്നത് ഈ പാർട്ടിയിൽ എഴുതാനും വായിക്കാനും അറിയാവുന്ന ഏതെങ്കിലും ഒരു സഖാവ് ഉണ്ടോ

  • @sreeja.ssathy6350
    @sreeja.ssathy6350 หลายเดือนก่อน +140

    ഭരണാധികാരികൾ (എംപി,എം.എൽ.എ തുടങ്ങി എല്ലാം) ആയി തെരാഞ്ഞെടുക്കപ്പെടുന്നതിനു ഒരു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും നിർണയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു😢😢

  • @vijayanp3327
    @vijayanp3327 หลายเดือนก่อน +190

    ഏച്ചീപ്പൈ ചകാക്കൾക്ക് വാഴക്കുല ഡിഗ്രി ലഭിക്കുന്നതിന്
    പഠിക്കണമെന്നില്ല

  • @ravindrankm
    @ravindrankm หลายเดือนก่อน +3

    ആരൊക്കെ എന്ത് പറഞ്ഞാലും ആര്യ യുടെ ആ english dialogue സൂപ്പർ ആയിരുന്നു! CPM ന് അഭിമാനിക്കാം.

  • @sandhyaeappen5362
    @sandhyaeappen5362 หลายเดือนก่อน +191

    😂😂😂കള്ളി കള്ളി പേരുംകള്ളി,,,ആകെ മൊത്തം മാനം പോയി. 😂😂😂😂. കോട്ട കണക്കിന് മാർകില്ലെങ്കിൽ എന്താ അഹങ്കാരം വേണ്ടുവോളം ഉണ്ടല്ലോ. 😂😂😂

    • @dayanandanvk9449
      @dayanandanvk9449 หลายเดือนก่อน +3

      രാജേന്ദ്രൻറത് തന്നെ ആണൊ എന്ന് സംശയം ഉണ്ട് അത് കൊണ്ട് ,dna
      ടെസ്റ്റ് നടത്തണം ജനങ്ങൾക്ക് സത്യാവസ്ഥ
      അറിയണം ഓട്ട് ചെയ്തു ജയ്പിച ജനങ്ങൾക്ക്
      അറിയണം
      സതൃവസ്

  • @gaby7037gaby
    @gaby7037gaby หลายเดือนก่อน +3

    ഈ സ്ത്രീക്ക് ചില മുതിർന്ന സിപിഎം നേതാക്കളുമായി ബന്ധമുണ്ട്, അതാണ് അവളുടെ യോഗ്യത

  • @rejvs
    @rejvs หลายเดือนก่อน +78

    ഉളുപ്പില്ലായ്മയും പരിധിയില്ലാത്ത വിവരക്കേടും പാരമ്പര്യമായി കിട്ടുന്നവര്‍ ഇടതുപക്ഷത്തേക്കല്ലാതെ വേറെ എങ്ങോട്ടു ചേരും?

  • @JBElectroMedia
    @JBElectroMedia หลายเดือนก่อน +9

    ഈ മേയർക്ക് വല്ല കാര്യവുമുണ്ടായിരുന്നോ മറ്റുള്ളവരെക്കൊണ്ട് ചീഞ്ഞുനാറിയ കാര്യങ്ങൾ മാന്തി പുറത്തെടുപ്പിക്കാൻ. ? നാറ്റം കൊണ്ട് പാടില്ലല്ലോ എന്റെ പൊന്നു നഗര മാതാവേ . അധികാരവും പദവിയുമുണ്ടായിട്ട് എന്തു കാര്യം? വകതിരിവ് വട്ട പൂജ്യമല്ലേ ?

  • @user-lc6pq9hy8k
    @user-lc6pq9hy8k หลายเดือนก่อน +2

    😂😂😂ഉറക്കെ വിളിച്ചു പറഞ്ഞ സാറിന് ബിഗ് salute 👍.

  • @avarma8807
    @avarma8807 หลายเดือนก่อน +99

    ദൈവമേ ഈ മരണങ്ങളെ ഒക്കെ ചുമന്നു നാറാനാണല്ലോ കേരളത്തിലെ ജനങ്ങളുടെ ദുർവിധി.

  • @godisspirit5791
    @godisspirit5791 หลายเดือนก่อน +90

    ഇനി ഈ സത്യം പുറത്തായത് കൊണ്ട് മേയറിന്റെ മാർക്ക് മൊട്ടയ്ക്ക് പകരം 100 ആകും

    • @alexanderpo1321
      @alexanderpo1321 29 วันที่ผ่านมา

      Athe. Onnu kananjathanu. 100 mark aanu 😂

  • @satheesangopalan2743
    @satheesangopalan2743 หลายเดือนก่อน +79

    LLBDigree certificatഅത് പോലെ പൈസ കൊടുത്താൽ ഐഎഎസ്സ് കിട്ടുമെന്ന് പാവം കൊച്ച് കരുതി ആരും ഒന്നും പറയല്ലേ പാവം

  • @Jaya_geevarghese
    @Jaya_geevarghese หลายเดือนก่อน +1

    വളരെ നന്നായി പറഞ്ഞു സർ 🙏

  • @sajithattayil857
    @sajithattayil857 หลายเดือนก่อน +1

    A big Salute to you, Mr R.S. Sasikumar for your courage and telling the truth.

  • @shainvyom
    @shainvyom หลายเดือนก่อน +63

    ഷിജു ഖനോട് ചോദിച്ചാൽ ഒരു ഡോക്ടറേറ്റ് ഒപ്പിച്ചു കൊടുക്കും

    • @lisachandy6265
      @lisachandy6265 29 วันที่ผ่านมา +1

      അങ്ങേര് ഒപ്പിച്ചെടുത്തത് എങ്ങനെ ആണെന് അങ്ങേർക്കേ അറിയൂ 🤣

  • @sahirsalimpalayamkunnu4069
    @sahirsalimpalayamkunnu4069 หลายเดือนก่อน +102

    കമ്മ്യൂണിസ്റ്റ്‌, എന്നു പറഞ്ഞാൽ അർഹത ഉള്ളവൻ പുറത്തും, സ്കൂൾ കേറാത്തവർ അകത്തും. കൊല കേസ് പ്രതി വരെ ഒന്നാം റാങ്ക് ആണ് കൈവശം വെച്ചിരിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുത്തു, ഇനിയെങ്കിലും ഈ പ്രസ്ഥാനം കൊണ്ട് നടക്കരുതേ 🙏

  • @vijayakumarkr4883
    @vijayakumarkr4883 หลายเดือนก่อน +1

    പ്രതീക്ഷിച്ചതു തന്നെ

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft หลายเดือนก่อน

    പ്രിയ:ശശികുമാർ .സർ.. ഞാൻ കുറെ നാളായി.. സാറിനെ കാണാൻ ഞാൻ വാർത്തകൾശ്രവിക് ന്നു സർ..തുടരട്ടെ...നമസ്തെ നമസ്ക്കാരം:

  • @sumathym8585
    @sumathym8585 หลายเดือนก่อน +132

    അതുപോലെ ഒരുത്തിയാണ് ഈ വൃത്തികെട്ട അഹങ്കാരിയായി മേയർ താനും കിട്ടിയപ്പോൾ അവൾ അവളെ തന്നെ മറന്നു

  • @prakasanc9061
    @prakasanc9061 หลายเดือนก่อน +45

    ഇങ്ങനെ ഒരു വിഡിയോ സംഘടിപ്പിച്ചതിന് പിന്നിൽ ആരാണ് ഏതായാലും നന്നായിട്ടുണ്ട്..

  • @ummiscake3883
    @ummiscake3883 29 วันที่ผ่านมา +1

    ശശികുമാർ sir 100%സല്യൂട് 👍

  • @aasha6923
    @aasha6923 หลายเดือนก่อน +1

    യദു ഇതിനേക്കാൾ വിദ്യാഭ്യാസമുള്ളയാൾ 👍

  • @tomythomas2021
    @tomythomas2021 หลายเดือนก่อน +48

    മലയാളത്തിൻ്റെ 7 + കണക്കിൻ്റെ 0 = 70 മാർക്ക്.
    അതുമതി. Distinction ആയി

  • @user-uj9to4qt5x
    @user-uj9to4qt5x หลายเดือนก่อน +155

    ഈ പ്രചാരണം കൊണ്ടൊന്നും ഞങ്ങൾ മേയറെ മാറ്റുമെന്ന് പ്രബുദ്ധത വഴിഞ്ഞൊഴുകുന്ന ഒരു മലയാളിയും വെറുതെ വ്യാമോഹിക്കേണ്ട. മലയാളിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ഞങ്ങൾക്കറിയാം. അടുത്ത ഇലക്ഷന് തൊട്ടുമുമ്പ്
    ഒരു കിറ്റ് അങ്ങോട്ട്‌, കടുംബത്തിന്റെ മുഴുവൻ വോട്ട് ഇങ്ങോട്ട്.
    ബുദ്ധിവേണം, ബുദ്ധി
    ലാൽ സലാം

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Nilkan padichittonde adhanu

  • @subashk2015
    @subashk2015 หลายเดือนก่อน +3

    കണക്ക് അറിയില്ലാ
    അതാണ് കാര്യം കണക്ക് കൂട്ടലുകൾ പിഴക്കുന്നു.
    പക്ഷേ ഇംഗ്ളീഷ് ൻ്റ കാര്യം പറയാനേവയ്യ

  • @purushothamanpurushu5842
    @purushothamanpurushu5842 26 วันที่ผ่านมา

    സാറിൻ്റെ വിശദീകരണം അസ്സലായി ഇത് സംസ്ഥാനം ഭരിക്കുന്ന തലക്ക് വെളിവുള്ളവർ കേട്ട് നല്ല തീരുമാനം എടുക്കട്ടെ , ,🙏🙏🙏

  • @anchacko1
    @anchacko1 หลายเดือนก่อน +112

    വിദ്യാഭ്യാസം ഇല്ല, വിവരം ഇല്ല, പക്വത ഇല്ല, മനസാക്ഷി ഇല്ല.
    ഉള്ളതെന്താണെന്നു ആലോചിക്കുന്നവരുണ്ടോ

    • @santhammasanthamma8253
      @santhammasanthamma8253 หลายเดือนก่อน +9

      അഹങ്കാരം

    • @k.n.abduljabbar8467
      @k.n.abduljabbar8467 หลายเดือนก่อน

      @@santhammasanthamma8253 Enchanting smile!

    • @balankulangara
      @balankulangara หลายเดือนก่อน +1

      കമ്യൂണിസ്റ്റ് മൂലധനം ഉണ്ടു

    • @Serenity172
      @Serenity172 หลายเดือนก่อน +3

      കേവലം വിവരക്കേട് മാത്രം🤭🤭🤦

    • @jayaprakashjp3299
      @jayaprakashjp3299 29 วันที่ผ่านมา

      തൊലിക്കട്ടി😡😡😡

  • @jayachandranp498
    @jayachandranp498 หลายเดือนก่อน +42

    അടുത്തും കമ്മ്യൂണിസ്റ്റ്‌ ഭരണം വന്നാൽ IAS ഉം IPS ഉം ഒരുമിച്ചു എടുക്കാവുന്നതേ ഉള്ളൂ.

  • @laluyesudas2997
    @laluyesudas2997 หลายเดือนก่อน

    Sir, you are great, good message, congratulations. You are telling truth.

  • @malllufan
    @malllufan 29 วันที่ผ่านมา +3

    അയിനു.. സ്കൂളിൻ്റെ വരാന്ത കാണാത്തവൻ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുന്ന ഞമ്മൻ്റെ ഖേരളത്തിൽ ഇതൊക്കെ ധാരാളം..

  • @vsudayakumar2281
    @vsudayakumar2281 หลายเดือนก่อน +62

    ഇവർക്ക് കോളജിൽ പോകേണ്ട സർട്ടിഫിക്കറ്റ് വീട്ടിൽ വരും പാർട്ടിയിൽ ജീവൻ കളഞ്ഞ് പ്രവർത്തിച്ചാൽ മതി

  • @jaydanfincorp7962
    @jaydanfincorp7962 หลายเดือนก่อน +142

    സാറ് നോക്കിക്കോ ഇപ്പോൾ തന്നെ ബിരുദ സർട്ടിഫിക്കറ്റ് 9.89% ഓടേ ആര്യ രാജകുമാരിയ്ക്ക് വേണ്ടി തയ്യാറാക്കി വെച്ചിട്ടുണ്ടാവും.

    • @SajiSajir-mm5pg
      @SajiSajir-mm5pg หลายเดือนก่อน +7

      റീ - വാലുവേഷൻ എന്നൊരു പോക്രിത്തരം ഉണ്ട്.. ആവശ്യക്കാർക്ക് വേണ്ടി ഉത്തര പേപ്പർ തന്നെ മാറ്റും

    • @joselygeorge8851
      @joselygeorge8851 หลายเดือนก่อน +2

      Doctorate um college il joliyum ready.. sorry IPS um DG of police joli

    • @chandrika170
      @chandrika170 29 วันที่ผ่านมา

      ആര്യക്കൊച്ചമ്മ😅😅😅

  • @user-ks6yi4xf4f
    @user-ks6yi4xf4f 29 วันที่ผ่านมา +7

    ഈ സർക്കാരിന് വിദ്യാഭ്യാസം ഇല്ലാത്ത ആളുകളെ ആണ് ആവശ്യം. ഉദാഹരണം v ശിവൻ കുട്ടി

  • @vasavadas9657
    @vasavadas9657 หลายเดือนก่อน

    മിടുമിടുക്കി......

  • @sollyjohny1277
    @sollyjohny1277 หลายเดือนก่อน +59

    ഇതിനെ എനിക്ക് ആദ്യം മുതലേ ഇഷ്ടം ഇല്ല.... അഹങ്കാരം മാത്രം സ്ഥായി ആയ ഭാവം 🤑🤑

  • @anilkumarg9943
    @anilkumarg9943 หลายเดือนก่อน +34

    അർഗത പ്പെട്ട പല ഉദ്ധ്യോഗാർത്ഥികളെയും ചവിട്ടി തെയ്ച്ച് പ്രസ്ഥാനം

  • @anurajr2664
    @anurajr2664 หลายเดือนก่อน +1

    Absolutely right about the starting statement.

  • @kcak5572
    @kcak5572 หลายเดือนก่อน +40

    സിപിഎം യോഗ്യത , കള്ളം പറയുക, അടിച്ചു മാറ്റുക, അധികാര ദുർിനിയോഗവും, മറ്റുള്ളവരെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുക, ഉന്നത വിദ്യാഭ്യാസ യോഗ്യത (താഴോട്ട്)

  • @user-xe9lk2sf3z
    @user-xe9lk2sf3z 29 วันที่ผ่านมา +3

    ആര്യേക്കാൾ മേയർ ആകാൻ യോഗ്യത യദുവിന് ഉണ്ട് കാരണം മലയാളത്തിനു പോലും 7. മാർക്ക്‌ ആര്യ ക്ക്

  • @sreethuravoor
    @sreethuravoor หลายเดือนก่อน +28

    ഇതാണ് മറ്റുള്ളവർക്ക് പണികൊടുത്താൽ സ്വയം പണി വാങ്ങുന്നത്

  • @emmanuelmangattu7448
    @emmanuelmangattu7448 หลายเดือนก่อน +3

    CPM പാർട്ടി അങ്ങനെ കേര ഉത്തിൽ നിന്നും എന്നണേയ്കക്കുമായി ഇല്ലാതായി

  • @MohandasMohandas-fl8pe
    @MohandasMohandas-fl8pe หลายเดือนก่อน +76

    അൽപ്പനു അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും....
    ആര്യക്കും അതാണ് സംഭവിച്ചത്..

  • @davlal2075
    @davlal2075 หลายเดือนก่อน +61

    സഖാക്കളിൽ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ഡോക്ടർ മാർ വളരെ കുറവായിരിക്കും, വക്കീലന്മാർ, ടീച്ചേർസ് കൂടുതലും കരണം അറിയുമോ

    • @luiskd7724
      @luiskd7724 หลายเดือนก่อน +4

      😜😜😜😜😜

    • @majeendransankaran7514
      @majeendransankaran7514 หลายเดือนก่อน +16

      വാഴക്കുല ഡോക്ടർ മാർ ഒരുപാട് ഉണ്ട്

    • @okacet9412
      @okacet9412 หลายเดือนก่อน +3

      😂😂😂😂😂😂😂😂😂😂

  • @jayaprakashjp3299
    @jayaprakashjp3299 29 วันที่ผ่านมา +3

    കഷ്ടം യോഗ്യതയുള്ളവർ റോട്ടിൽ കിടന്നുരുളുന്നു വിവരമില്ലാത്തവർ മേയറാവുന്നു🙏🙏🙏👍👍👍

  • @user-os8kg5th4c
    @user-os8kg5th4c 29 วันที่ผ่านมา +2

    Her ambition was to become an IPS officer but unfortunately she only got 0 marks in her Mathematics exam. I love to be the Prime Minister of India but unfortunately, I don't have any qualifications.

  • @kmonvada4897
    @kmonvada4897 หลายเดือนก่อน +95

    ഇവരെ പിരിച്ചു വിടണം

  • @rejanirejani9490
    @rejanirejani9490 หลายเดือนก่อน +35

    കണക്കിന് 0 മലയാളം 7 നാവിന് 100 മാർക്ക്

  • @rajkrishnan3616
    @rajkrishnan3616 28 วันที่ผ่านมา

    വളരെ വളരെ ശരി👍

  • @SriyasPta-ll8dt
    @SriyasPta-ll8dt 29 วันที่ผ่านมา +1

    R S ശശി കുമാർ സാറിന് അഭിനന്ദനങ്ങൾ 🌹
    ഈ മാർക്ക് വിവരം വെളിപ്പെടുത്തി യില്ലായിരുന്നെങ്കിൽ മേയർ ആര്യ രാജേന്ദ്രൻ ഒരു റാങ്ക് ഹോൽഡർ ആയി മാറിയേനെ നന്ദി sir.. 😆

  • @sreenandhacs8835
    @sreenandhacs8835 หลายเดือนก่อน +24

    എല്ലാ SFI ക്കാരും DYFI ക്കാരും പോസ്റ്റ് ഗ്രാജേറ്റ് എടുത്ത വർ അഡ്വക്കേറ്റ് മാർ PhD ക്കാർ ഇവരുടെ നിലവാരം കേരളീയ സമൂഹത്തിന് നല്ല പോലെ അറിയാം

  • @adarsh.a7
    @adarsh.a7 หลายเดือนก่อน +26

    വെള്ളരിക്ക പട്ടണത്തിന് പറ്റിയ mayor🤌

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk หลายเดือนก่อน +1

    മാനം കെട്ട്ടു

  • @devakumar8623
    @devakumar8623 หลายเดือนก่อน +50

    പുറത്ത് ഇറങ്ങാൻ പറ്റാത്താ അവസ്ഥ ആണെല്ലോ,ഇനി മാർക്ക്‌ തിരുത്താൻ നടക്കാണെല്ലോ ദൈവമേ,

  • @anand56cks75
    @anand56cks75 หลายเดือนก่อน +32

    ഇതുപോലുള്ളവരെ സ്ഥാനത്ത് നിർത്തിയാലേ പാർട്ടി വിചാരിച്ച കാര്യങ്ങൾ നടക്കൂ.

  • @padmakumars9613
    @padmakumars9613 หลายเดือนก่อน

    ഗുഡ് സാർ

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 หลายเดือนก่อน

    ബിഗ് സല്യൂട്ട്

  • @sandhyadas4214
    @sandhyadas4214 หลายเดือนก่อน +23

    എല്ലാ യോഗ്യതയ്ക്കും മേലെ ആണ്,കൊടി പിടിച്ചാൽ പാർട്ടി കൊടുക്കുക

  • @gathri551
    @gathri551 หลายเดือนก่อน +53

    SI യ്ക് വേണ്ടി ഉള്ള PSC പരീക്ഷയിൽ ഫസ്റ്റ് റാങ്ക് വന്ന ശിവരഞ്ജിത് ന്റെ മാർക് ഒക്കെ അന്ന് പത്രത്തിൽ വന്നതാണ് 😁

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 หลายเดือนก่อน

    മുടുക്കി.....

  • @saseendran377
    @saseendran377 29 วันที่ผ่านมา

    മുഖ്യൻ്റെ കസേര ആവശ്യപ്പെട്ടില്ല അത് മഹാഭാഗ്യം.

  • @somarajakurupm4328
    @somarajakurupm4328 หลายเดือนก่อน +52

    ഈ പാർട്ടി 1935 മുതൽ ജനങ്ങളെ കൊള്ളയടിക്കുകയും ചീറ്റു ചെയ്യുകയുമല്ലേ ചെയ്ത് കൊണ്ടിരിക്കുകയുമല്ലേ.

  • @parameswaranvr3884
    @parameswaranvr3884 หลายเดือนก่อน +60

    പിണറായി ഒന്ന് വന്നോട്ടെ, ഒന്നിന് പകരം രണ്ട് മൂന്നു ias അദ്ദേഹം വാങ്ങി തരും

    • @user-re3ov5xo7y
      @user-re3ov5xo7y 29 วันที่ผ่านมา

      PINARAYI WILL GIVE A DOUBLE PROMOTION

  • @msrknair
    @msrknair 29 วันที่ผ่านมา +1

    വെളിച്ചം ദുഃഖമാണ്😢

  • @kanakaazhcha1258
    @kanakaazhcha1258 หลายเดือนก่อน +9

    വിദ്യാഭ്യാസം ഉള്ള ആരും നമ്മുടെ പാർട്ടിയിൽ ഇല്ലേ.....😂

  • @jeevanmichael2356
    @jeevanmichael2356 หลายเดือนก่อน +59

    ഈ വിഴുപ്പിനെയൊക്കെ സഹിക്കേണ്ടി വരുന്ന തിരുവനന്തപുരം കാരുടെ അവസ്‌ഥ....

  • @mathewjayan8268
    @mathewjayan8268 หลายเดือนก่อน +49

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയപോലെ ആയി. പിന്നെ ചക്കിക്കൊത്ത ചങ്കരനും.

  • @babuvasudevan9538
    @babuvasudevan9538 หลายเดือนก่อน

    Well said with facts , salutes to both for reporting the new information

  • @molecule188
    @molecule188 29 วันที่ผ่านมา +2

    ഇപ്പഴേ നോക്കിയത് നന്നായി കുറച്ചൂടെ കഴിഞ്ഞിരുന്നേൽ.... മാർക്കെല്ലാം 100 ആയേനെ ...😢😢