Pavam Pavam Rajakumaran | Sreenivasan, Rekha, Siddique and Jagadish | Kiran TV

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ค. 2016
  • Pavam Pavam Rajakumaran | Sreenivasan, Rekha, Siddique and Jagadish | Kiran TV

ความคิดเห็น • 132

  • @mayflame
    @mayflame ปีที่แล้ว +148

    2023 ലും ഒട്ടും മാറ്റ് കുറഞ്ഞിട്ടില്ല പഴയതിനേക്കാൾ പ്രഭാവം സൂപ്പർ ഫിലിം

  • @mahesh-9465

    ഒരു സിനിമ കാണുമ്പോൾ,,, അത് സിനിമയാണെന്ന് തോന്നരുത്,,,, അത് ഞങ്ങൾ 90കാരുടെ ഒരു മഹാഭാഗ്യം🎉

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +62

    ശ്രീനിവാസൻ, സിദ്ദിഖ്, ജഗദീഷ്, മണിയൻപിള്ള രാജു തുടങ്ങിയവർ തകർത്തഭിനയിച്ച കമൽ ചിത്രം. ഉച്ച സമയങ്ങളിൽ ഇതുപോലത്തെ പഴയ മലയാളം കോമഡി പടങ്ങൾ കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെയാ.. നമ്മുടെ എല്ലാവരുടെയും ഇടയിൽ കാണും ഇതിലെ ശ്രീനിവാസനെ പോലെയൊരു കൂട്ടുകാരൻ..സൂപ്പർ മൂവി..

  • @soorajrs1438

    ശ്രീനിവാസൻ മീശ വടിക്കുന്ന സീനിലെ ജഗദീഷ്, സിദ്ദിഖ്, രാജു എന്നിവരുടെ ആക്ടിങ്.... എന്തൊരു നാച്ചുറൽ ആക്ടിങ്... 😍😍😍

  • @user-be4hr5lf3o

    2024 മാർച്ച്‌ കാണാൻ എന്ത് രസം 🥰🥰🥰..മഞ്ഞുമൽ ബോയ്സ് ന് ശേഷം 👏👏👏

  • @alikarumbilali7183
    @alikarumbilali7183 ปีที่แล้ว +46

    Super film.. ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാത്ത സിനിമ...

  • @nizamvk6222

    റീലിൽ കണ്ടു പടം തീർത്തു. കൊറേ കാലങ്ങൾക്ക് ശേഷം ഒരു പടം ഒരു ദിവസം കൊണ്ട് തീർക്കുന്നത്. Jawan 1 week എടുത്തു, 2 week എടുത്തു ക്രിസ്റ്റഫർ

  • @binuthomas1533
    @binuthomas1533 ปีที่แล้ว +53

    മുപ്പത്തിമൂന്ന് വർഷങ്ങൾ ഒരു പാട് ഓർമകൾ❤

  • @neeraj.a903

    ഇൻസ്റ്റയിൽ ഒരു റീല് കണ്ട് വെറുതെ ഒന്ന് കണ്ട് തുടങ്ങിത വളരെ നല്ല പടം❤

  • @majidsevenarts9200

    ശ്രീനിവാസൻ എന്ന ലെ ജന്റ്❤

  • @Nandhu-qi9gf

    That Climax revenge ❤😄🤌🏻

  • @akhiljoseph4717
    @akhiljoseph4717 ปีที่แล้ว +20

    യാ മോനെ ഇതൊക്കെയാണ് പടം 🔥🔥സ്റ്റിൽ 2023 വാട്ട എ മൂവി

  • @RedGwad

    Ee padam inn tvil korch kndd ishttappettathkondd phnil kaanunnu 😂❤

  • @monishthomasp

    One of the best endings ever.. what sweet revenge.. ❤

  • @dreamshore9
    @dreamshore9 2 ปีที่แล้ว +32

    ശ്രീനിവാസൻ full ക്ലീൻ ഷേവ് ആയി വന്ന പടം 👍

  • @mrt8944
    @mrt8944 ปีที่แล้ว +23

    Even the song is so beautiful 😍... A great movie which delves in human psychology... Kinda like Sreenivasan's vadakunokki yendram. Still both movies are unique

  • @jijinckannur9673

    ആഹാ കണ്ടിരിക്കാൻ എന്തു നല്ല സിനിമ 👌👌

  • @arjunsreekumar123
    @arjunsreekumar123 ปีที่แล้ว +30

    2022 ill kanunnu😄 jst vintage movies things🥰❤

  • @realhuman5307

    59:16

  • @manikandank2204
    @manikandank2204 4 ปีที่แล้ว +20

    നല്ല സിനിമ 🎥😍😍😍👌👌ജോൺസൺ മാഷിന്റെ സംഗീതം 🎶🎶🎶🎶🎶🎶💜💜💜🎹🎹🎻👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍