Sreenivasan Hit Movie Non Stop Comedy Scene | Mohanlal & Mammooty Comedys | Comedy Collection

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Watch Sreenivasan Hit Movie Non Stop Comedy Scene Mohanlal & Mammooty Comedy Scene Hit Comedy Collection
    Sreenivasan Non Stop Malayalam Movie Comedy
    Sreenivasan (born 6 April 1956) is an Indian actor, screenwriter, director, dubbing artist and producer who predominantly works in Malayalam cinema.[1] Sreenivasan has starred in over 225 films. Considered among the best screenwriters of Malayalam cinema, he is known for his rich and detailed screenplays based on the social and political scenario of Kerala. Sreenivasan wrote the screenplays of films such as Odaruthammava Aalariyam (1984), Sanmanassullavarkku Samadhanam (1986), Gandhinagar 2nd Street (1986), Nadodikkattu (1987), Pattanapravesham (1988), Varavelpu (1989), Thalayanamanthram (1990), Sandesam (1991), Midhunam (1993), Mazhayethum Munpe (1995), Azhakiya Ravanan (1996), Oru Maravathoor Kanavu (1998), Udayananu Tharam (2005), Katha Parayumpol (2007), and Njan Prakashan (2018) among which the latter is one of the highest-grossing Malayalam films of all time. He has won two Kerala State Film Awards for Best Screenplay, for Sandesam and Mazhayethum Munpe.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 334

  • @shanfayis4470
    @shanfayis4470 3 ปีที่แล้ว +149

    നാരങ്ങ പിഴിഞ്ഞിട്ടില്ലെന്ന് 😆😆😆😆😆 ഇദ്ദേഹം ഒക്കെ ആണ് യഥാർത്ഥ സൂപ്പർ സ്റ്റാർ

    • @sarithabanu9039
      @sarithabanu9039 2 ปีที่แล้ว +1

      അത് എന്താ മൂവി

    • @shanfayis4470
      @shanfayis4470 2 ปีที่แล้ว +1

      @@sarithabanu9039 ചന്ദ്രലേഖ

    • @mohammedmuhsin2473
      @mohammedmuhsin2473 ปีที่แล้ว

      Anikkum Angane parayunnath eshttamaanu

    • @cedarhash
      @cedarhash ปีที่แล้ว

      അപ്പൊ നമ്മുടെ നടന വിസ്മയമോ....

    • @haneebeats8631
      @haneebeats8631 ปีที่แล้ว

      😂😂😂

  • @shamshadhussain6328
    @shamshadhussain6328 5 ปีที่แล้ว +541

    ശ്രീനിവാസൻ നു മാത്രം ചേരുന്ന റോളുകൾ... മലയാളികൾ ഓർത്തു ചിരിച്ചത് ഇദ്ദേഹത്തിന്റെ പല സിനിമകളും ആകും

  • @biker9374
    @biker9374 3 ปีที่แล้ว +98

    ശ്രീനിയേട്ടൻ ഫാൻ forever 🔥🎉🤩🥰🥰

    • @asd-n8r
      @asd-n8r ปีที่แล้ว +1

      Me too

  • @user-hm1dw4bo6d
    @user-hm1dw4bo6d 2 ปีที่แล้ว +25

    എന്റെ പൊന്നു ശ്രീനിയേട്ടാ നിങ്ങളെപ്പോലെ നിങ്ള് മാത്രം 👌👌👌👌☝️😊😊😊😊😊❤️

  • @aparna3846
    @aparna3846 3 ปีที่แล้ว +41

    ശ്രീനിവാസൻ കുക്ക് ചെയ്യുമ്പോളുള്ള മ്യൂസിക് 😆😆👍🏻👍🏻..

    • @haseenaniyas7048
      @haseenaniyas7048 2 ปีที่แล้ว +2

      കുക്ക് ചെയ്യുന്ന സിനിമ ഏതാണ്

    • @manjimam3401
      @manjimam3401 2 ปีที่แล้ว +2

      Sreedharante onnam thirumuriv😁

  • @vishnupillai300
    @vishnupillai300 6 ปีที่แล้ว +304

    Sreenivasan...The legend...🙏

    • @maheshkmr
      @maheshkmr 6 ปีที่แล้ว +4

      yes..true legend

    • @JohnWick-tn2jo
      @JohnWick-tn2jo 4 ปีที่แล้ว +2

      Onnonnara legend

    • @lokasanjari5276
      @lokasanjari5276 4 ปีที่แล้ว

      @MACAVITY ` damuvo?? !!! Atharu.... manasilayilla...

    • @biker9374
      @biker9374 3 ปีที่แล้ว +4

      സത്യം.... ഇങ്ങനെയൊരു നടൻ ഇനി ഒരിക്കലും ഉണ്ടാവില്ല.... സീരിയസ് roles , കോമഡി roles, emotional roles.... എല്ലാം സൂപ്പർ ആയി അദ്ദേഹം അഭിനയിക്കും...very entertaining actor True Legend...🤗

    • @anvieyzworld4087
      @anvieyzworld4087 ปีที่แล้ว

      Yes

  • @raheebkr5471
    @raheebkr5471 2 ปีที่แล้ว +14

    *10:19* തുറക്കില്ല അല്ലെ... നീ എന്നെങ്കിലും പുറത്തിറങ്ങുല്ലോ, അപ്പം കാണാം 😂😂😂😩😂

  • @Name_is_KD
    @Name_is_KD 5 ปีที่แล้ว +189

    പഞ്ചാര കൂടുതലാണ് നാരങ്ങാ പീഞ്ഞിട്ടില്ലന്ന് 😂😂😂😂😂😂

  • @sreejith545
    @sreejith545 2 ปีที่แล้ว +13

    ശ്രീനിയേട്ടൻ ഒരു സൂപ്പർ സ്റ്റാർ ആണ് എന്നും എപ്പോഴും

  • @hakeemhakeemk1331
    @hakeemhakeemk1331 5 ปีที่แล้ว +82

    മാമുക്കോയ ശ്രീനിവാസൻ കണ്ടിട്ട് മതിൽ എടുത്തു ചാടുന്ന സീൻ😂😂😂😂😂😂😂😂😂😂

  • @user-eo8gd7yw3l
    @user-eo8gd7yw3l 3 ปีที่แล้ว +47

    കാരക്കൂട്ടിൽ ദാസൻ, കീലേരി അച്ചു, ഡൈമൺ ചട്ടമ്പി most dangerous peoples 😂😂

    • @skr7301
      @skr7301 2 ปีที่แล้ว +3

      ദാമു

    • @naveenharidas941
      @naveenharidas941 2 ปีที่แล้ว +3

      വെട്ടിച്ചിറ ഡൈമൺ 👌🏼

  • @anuragpr6626
    @anuragpr6626 4 ปีที่แล้ว +23

    എന്നാലും അവൻ എവിടെ പോയി, എന്നാലും അവൻ എവിടെ പോയി, എന്നാലും അവൻ എവിടെ പോയി😆

  • @shihabbavuttybavutty3230
    @shihabbavuttybavutty3230 2 ปีที่แล้ว +7

    LC വന്നിട്ടില്ല അവൾ എവിടെ 😄😄😄😄😄😄എന്റമ്മോ ചിരിച്ചു പണ്ടാരടങ്ങി 😄😄😄😄😄

  • @manusanal6727
    @manusanal6727 2 ปีที่แล้ว +12

    അതുല്യ പ്രതിഭ ശാലി.ശ്രീനിവാസനെ വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല.

  • @shanoobmkdshanoobmkd479
    @shanoobmkdshanoobmkd479 5 ปีที่แล้ว +117

    ചട്ടമ്പികൾ ആരെയും സഹായിക്കാറില്ല കുത്തും കൊടലൊടുക്കും അത്രേയുള്ളൂ

  • @SyamSyam-dy9gs
    @SyamSyam-dy9gs 11 หลายเดือนก่อน +3

    ദാസൻ ഇതെടുക്കുവാണ് എതിർക്കാൻ ധൈര്യം ഉണ്ടെങ്കിൽ മുന്നോട്ടു വരാം 😂😂😂😄😄👍കള്ളനായാൽ ഇങ്ങനെ വേണം 😄👍🙏😊

  • @nishanthmohan657
    @nishanthmohan657 3 ปีที่แล้ว +17

    12:16 ചെക്കൻ റോക്ക്സ് എഴുനേറ്റു പോവുന്നത് ആണ് നിന്റെ ആരോഗ്യത്തിന് നല്ലതു 🤣🤣🤣🤣🤣

  • @rahulrnair3242
    @rahulrnair3242 4 ปีที่แล้ว +85

    "it's so encouraging that the people all over the world prefer Chinese food nowadays"...wow, entha oru flow😍😍

  • @user-ko9fg6cn6u
    @user-ko9fg6cn6u 5 ปีที่แล้ว +19

    ഈ കോമഡിയൊക്കെ ഒരുത്സവം തന്നെയാണ്... എന്താ performance

  • @sourav___raj
    @sourav___raj 5 ปีที่แล้ว +40

    5:42 chicken fried rice, mutton friedrice,,,, voice modulation kond engane chirippikkaam ennu ariyavunna nadan 😀😀😀😀

  • @merinematthew7950
    @merinematthew7950 2 ปีที่แล้ว +34

    Mamootty looks cute and innocent....❤️

  • @user-vh7sn1lz4s
    @user-vh7sn1lz4s 4 ปีที่แล้ว +64

    കാരക്കൂട്ടിൽ ദാസൻ

  • @lt3464
    @lt3464 4 ปีที่แล้ว +13

    4:15 Its so encouraging that the people all over the world prefer Chinese food now a days...😂

  • @sandeepunni8746
    @sandeepunni8746 ปีที่แล้ว +4

    കാരക്കൂട്ടിൽ ദാസൻ😂😂😂..

  • @darwinct8094
    @darwinct8094 5 ปีที่แล้ว +44

    ദാസൻ ഇത് കൊണ്ടുപോകുകയാണ് എതിർക്കാൻ ധൈര്യം ഉണ്ടങ്കിൽ മുൻബ്ബോട്ടുവരാം

    • @mrdjango2920
      @mrdjango2920 2 ปีที่แล้ว +1

      ചിരിച്ച് ചത്തു 🤣🤣🤣

  • @deepukbabu9077
    @deepukbabu9077 ปีที่แล้ว +6

    3:20 BGM 🤣🤣🤣

  • @nazik6942
    @nazik6942 4 ปีที่แล้ว +19

    കാരക്കൂട്ടിൽ ദാസൻ ഇത് ഞാൻ എടുക്കാന് എതിർക്കാൻ ധൈര്യമുള്ളവർക്കു മുന്നോട്ടു വരാം

  • @shajnarasheed9481
    @shajnarasheed9481 2 ปีที่แล้ว +11

    Priyan effect, Sreenivasan says at hospital “Bhayathandu vettiyitta pole kidakkunnu”😀😀😀

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 ปีที่แล้ว +5

    30:30 Kidakkana kedapp kandille Baayathadi bettiyittapole 😂😂😂

  • @starbucksadmin7265
    @starbucksadmin7265 3 ปีที่แล้ว +20

    Srinivasan is legend

  • @sharathkumar93
    @sharathkumar93 3 ปีที่แล้ว +9

    Karakootil dasan oru killadi thanne👌👌

  • @user-vh7sn1lz4s
    @user-vh7sn1lz4s 4 ปีที่แล้ว +19

    ദാസനേക്കാൾ വലുതാണോടാ പോലീസ്, 😅😅

  • @ismailpsps430
    @ismailpsps430 2 ปีที่แล้ว +3

    ഞാൻ ബോംബെയിൽ ഒബ്രോയ് ഷെറാട്ടൻ ഹോട്ടലിൽ കുക്കായിരുന്നു. മണ്ണാങ്കട്ടയായിരുന്നു , അല്ലായിരുന്നു 😅🤣

  • @djsnkz
    @djsnkz 6 ปีที่แล้ว +34

    this is the real comedy !! now a days comedy movies we dont even laugh !!

  • @jishashashi9864
    @jishashashi9864 2 ปีที่แล้ว +13

    This man is a legend!❤️🤣💃🏻🙌🏼🙏🏻

  • @Gkm-
    @Gkm- 5 ปีที่แล้ว +46

    ഇവിടെ juice എന്താ വേണ്ടേ grape orange pineapple 😁😁

    • @ot2uv
      @ot2uv 3 ปีที่แล้ว +2

      Thoothukudi

    • @Gkm-
      @Gkm- 3 ปีที่แล้ว +1

      @@ot2uv 😁

    • @pratheeshlp6185
      @pratheeshlp6185 3 ปีที่แล้ว +1

      💘💘💘💘💘💘💘💘💘💘 Saathukkudiii.....Nannari essence cheerthitt ellaaa ...pancharaaa kuuduthal aaaanu ....Narangaa pizhinjitt ellaaaa nnn

    • @pradheepprabhakaran1822
      @pradheepprabhakaran1822 2 ปีที่แล้ว +1

      Grape,orange,mango.saathukkudi, pineapple....

  • @sreejithnair3704
    @sreejithnair3704 4 ปีที่แล้ว +11

    കാരക്കൂട്ടിൽ ദാസൻ........ 😄

  • @agb2437
    @agb2437 ปีที่แล้ว +1

    Cook Binoy pinne That BGM ente ponnooo🤣Hello Mr sreedhar..

  • @JISMON-RAMBO
    @JISMON-RAMBO 3 ปีที่แล้ว +3

    ദാസനേക്കാൾ വലുതാണോടെ പോലീസ് 😁🥰😍✌️😘

  • @malligasworld9826
    @malligasworld9826 2 ปีที่แล้ว +7

    Awesome adipoli actor sreenivasan sir👌👌

  • @basith5441
    @basith5441 4 ปีที่แล้ว +14

    കാരക്കുട്ടിൽ ദാസനെ ഹ ഹ 😃😃😃

  • @vigneshadithyatp8301
    @vigneshadithyatp8301 5 ปีที่แล้ว +41

    One of the best n underrated actor in malayalam

  • @whitewolf12632
    @whitewolf12632 2 ปีที่แล้ว +4

    ശ്രീനി 🔥❤️

  • @sanutiewda2585
    @sanutiewda2585 5 ปีที่แล้ว +10

    2.48 😂😂😂😂😂😂😂😂 njan chirichu chathu

  • @sreejithar450
    @sreejithar450 4 ปีที่แล้ว +10

    2:48 😁😁😁😆😆😆.. Entammo..

  • @afsalabi4517
    @afsalabi4517 11 หลายเดือนก่อน +1

    “Dasanekkalum valuth ano police?” 🔥🔥

  • @jjcreationz3676
    @jjcreationz3676 4 ปีที่แล้ว +5

    കാണാൻ സൗന്ദര്യം കുറഞ്ഞവരെ ആങ്ങള മാറാകുന്നത് പെണുങ്ങൾടെ മെയിൻ സ്വഭാവമാ അങ്ങനെ ശ്രീനിവാസൻ parayunth eth cinemayila arekelum ariyumo🙄

  • @nishanthmohan657
    @nishanthmohan657 3 ปีที่แล้ว +11

    5:12 who is this culture less man 😂😂😂🤣🤣🤣

  • @shanumoviesvlogs
    @shanumoviesvlogs 4 ปีที่แล้ว +12

    കാരക്കൂട്ടിൽ ദാസൻ 💪,,

  • @shihabkm567
    @shihabkm567 2 ปีที่แล้ว +3

    ശ്രീനിവാസൻ ഫാൻ ❤

  • @krishnadasps9983
    @krishnadasps9983 4 ปีที่แล้ว +5

    ഒരു പ്രത്യേകതരം ജീവിതമാ ല്ലേ 😁😂

  • @muraliponnu9970
    @muraliponnu9970 3 ปีที่แล้ว +5

    ഈ സിനിമയിൽ ഈ നായികയെ സഹിച്ച പ്രേക്ഷകരുടെ ക്ഷമ അപാരം ഇതിനെ എവിടുന്ന് എടുത്തോണ്ട് വന്നു ദാസൻ പാവം

  • @rosh5327
    @rosh5327 3 ปีที่แล้ว +9

    If we go for the conventional Chinese style, we will start with soups. Sweet corn chicken soup, cream of chicken, cream of mushroom, cream of tomato, cream of crab, of course lot of other soups. Chicken noodles, mutton noodles, mixed noodles, vegetable noodles, chicken fried rice, mutton fried rice, snake fried rice, mixed fried rice, chicken pyeong and of course you can have all Chinese items.

  • @i-riaz
    @i-riaz 4 ปีที่แล้ว +15

    Chandralekha
    Golandaravartha
    Sreedharante onnam tirumuriv

  • @akramalam2463
    @akramalam2463 3 ปีที่แล้ว +6

    Kaarakkoottil dhasan....😀😀😂😂😂😂

  • @safvankodinhi240
    @safvankodinhi240 3 ปีที่แล้ว +10

    ആന്റണി പെരുബ്ബാവൂർ

  • @rijilt5657
    @rijilt5657 6 ปีที่แล้ว +13

    വേറെ ലെവൽ 😘

  • @rrentertainment7055
    @rrentertainment7055 2 ปีที่แล้ว +2

    Njan Aad alla dasa : epic 😂

  • @sandeepunni8746
    @sandeepunni8746 ปีที่แล้ว +1

    ലാലേട്ടൻ ഗ്ലാസിൽ എന്തിനാണ് വെള്ളം ഒഴിച്ചത്😂😂😂

  • @DinosourIceAge
    @DinosourIceAge 3 ปีที่แล้ว +8

    ശ്രീനിവാസൻ❤️

  • @maxg5433
    @maxg5433 4 ปีที่แล้ว +10

    26:25 ente ponno chirich chath

  • @user-qp5fx1ds8k
    @user-qp5fx1ds8k 3 ปีที่แล้ว +5

    നാരങ്ങാ പിഴിഞ്ഞിട്ടില്ലെന്ന്......

  • @vkyvighnesh3366
    @vkyvighnesh3366 2 ปีที่แล้ว +3

    എന്നാലും അവനെവിടെ പോയി 😂😂

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +5

    Mr.Sree Dhar 💞💞💞💞👌👌👌👌👌

  • @abinvarghese2952
    @abinvarghese2952 5 ปีที่แล้ว +19

    Legend sreenivasan💓😇😘

  • @Onlyformessi
    @Onlyformessi หลายเดือนก่อน +1

    19:19 കൊല പഴുപ്പിക്കാൻ ചാക്കിൽ കേട്ടി വച്ചേക്കുന്നോ 😂😂😂

  • @jerinjacob633
    @jerinjacob633 3 ปีที่แล้ว +7

    2:47 😆

  • @ashirkk
    @ashirkk 6 ปีที่แล้ว +17

    Best comedian

  • @najukuttu8961
    @najukuttu8961 5 ปีที่แล้ว +47

    എന്തോന്നാടെ ഇത്‌ കോല പഴുകാൻ ചാക്കിൽ കെട്ടി വേവഹിരിക്കുന്നൂ...

  • @Anna-kr5gn
    @Anna-kr5gn 4 ปีที่แล้ว +1

    "avan evde poi ennalum avan evde poi' ayyo chirich 🤣🤣

  • @user-tw1ph1xe1u
    @user-tw1ph1xe1u 5 ปีที่แล้ว +40

    26:26 ആമ്മേ............

  • @ajmalbilal2862
    @ajmalbilal2862 4 ปีที่แล้ว +5

    അമ്മേ 😄😄അയ്യേ

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +1

    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕Muringaaaa muuttil ...Rameshan Nair

  • @Mallustudios
    @Mallustudios 6 ปีที่แล้ว +37

    26:26 lol

  • @afzalahammed1308
    @afzalahammed1308 2 ปีที่แล้ว +1

    30:30 ബേട്ടിയിട്ട ബായ തണ്ട്.. പ്രിയദർശൻ മൂപരുടെ same dialogue copy അടിച്ചു.. 😁😁

  • @varunsathya1917
    @varunsathya1917 5 ปีที่แล้ว +12

    മേഘം cinemayile comedy evide?

  • @thechosenone7940
    @thechosenone7940 3 ปีที่แล้ว +19

    "അങ്ങനെ ഊണായിട്ട് ഒന്നുമില്ല വല്ല കാക്കയോ പൂച്ചയോ അടിച്ചു കൊന്ന് ചുട്ട് തിന്നും"
    By കാരകൂട്ടിൽ ദാസൻ 👺🔪

  • @pramodk794
    @pramodk794 4 ปีที่แล้ว +5

    .47 naranga pizhinjitila ennu🤣

    • @pramodk794
      @pramodk794 4 ปีที่แล้ว

      7.20 to 7.30 ennalum avan evide poyi

  • @Supermaverickbinesh
    @Supermaverickbinesh ปีที่แล้ว +1

    Sreenivasan great comedy 😅

  • @manikandanraghavan3433
    @manikandanraghavan3433 2 ปีที่แล้ว +1

    Dasan ithu kondu povukayanu. Ethirkkanen dhairyam undel ethirtholu 🤣🤣🤣

  • @manusagar1806
    @manusagar1806 5 ปีที่แล้ว +6

    Sreeniyettande akalupovunnathu adipolithanne🤣🤣🤣🤣

  • @amalsharkz762
    @amalsharkz762 6 ปีที่แล้ว +10

    Kidu dasan chattambiii nd cook

  • @subhash.kmahadevan4479
    @subhash.kmahadevan4479 2 ปีที่แล้ว +1

    ഏറ്റ ഒരു വേലയിറക്കാരുന്നു രണ്ട് കയ്യും എടുത്ത് പേടിപ്പിച്ചു കാണിക്കുന്നത് 😆😆😆

  • @radhaputhanpurakkal2280
    @radhaputhanpurakkal2280 หลายเดือนก่อน

    Super👋🏻👋🏻👋🏻

  • @user-dr1lz6ky3n
    @user-dr1lz6ky3n 4 ปีที่แล้ว +7

    10:37😂🤣🤣🤣🤣🤣🤣🤣

  • @shamsheercb9266
    @shamsheercb9266 4 ปีที่แล้ว +4

    Sreenivasan😀😀

  • @sanalzaan
    @sanalzaan ปีที่แล้ว +1

    അമ്മേ 😌😌 🤣🤣🤣🤣

  • @adharshsonu3431
    @adharshsonu3431 5 ปีที่แล้ว +6

    Nammal Padicha tozil vendennu vekendenthina susheela😂😁

  • @fadiog2639
    @fadiog2639 2 ปีที่แล้ว +4

    3:02😂😂

  • @raheebkr5471
    @raheebkr5471 6 หลายเดือนก่อน

    Grape juice.. ഇൽ നാരങ്ങ പീഞ്ഞിട്ട്.. Super ആയിരിക്കും.. 😂

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว

    Kara Kuuttil Dasan 😆😆😂😂😂😂💘💘💘💘💘Ijaaan Aad allaaa Dasaaa ....Muringa Chottil Rameshan Nair

  • @sudheeshr6948
    @sudheeshr6948 4 ปีที่แล้ว +5

    ദാസനേക്കാൾ വലുതാണോ പോലീസ്

  • @cookingsmell7678
    @cookingsmell7678 2 ปีที่แล้ว +1

    നാരങ്ങ പിഴിഞ്ഞിട്ടില്ലാന്ന്
    ഇവിടെ ജ്യൂസ്‌ എന്താ വേണ്ടത് ഓറഞ്ച് ഗ്രേപ്പ് സാത്ത്കുഡി 🤣🤣🤣

  • @Anna-kr5gn
    @Anna-kr5gn 4 ปีที่แล้ว +1

    Chirich vayya first one

  • @jojyraju2455
    @jojyraju2455 2 ปีที่แล้ว +4

    U must consider the dignity of labour 🔥

  • @ismailvittal
    @ismailvittal 4 ปีที่แล้ว +6

    25:24 😂😂😂

  • @sman6372
    @sman6372 ปีที่แล้ว

    കാണാൻ സുഖമുണ്ട്. ആ നായിക വന്നാൽ പരിപാടി മാറ്റും എന്നു് മാത്രം.

  • @jestinjohn8319
    @jestinjohn8319 8 หลายเดือนก่อน

    Ah Chinese cook etha movie. Athile mammokka exact tovide present look anu❤😂

  • @Muzammil_47
    @Muzammil_47 5 ปีที่แล้ว +12

    "ഞാൻ ആടല്ല ദാസാ" 😂😂😂

  • @user-cj4xb4hd4d
    @user-cj4xb4hd4d 4 ปีที่แล้ว +2

    കാര കൂട്ടിൽ ദാസൻ ഈയം മേടിച്ച് കൂട്ടി