ความคิดเห็น •

  • @History_Mystery_Crime
    @History_Mystery_Crime ปีที่แล้ว +214

    ഒരു യുഗം അവസാനിച്ചു..... മലയാളത്തിലെ മികച്ച നടൻമാരിൽ ഒരാൾ..... Rest in peace... Innocent ❤🥺🥺

  • @samuelmathew3179
    @samuelmathew3179 ปีที่แล้ว +408

    RIP to one of the best ever actors of Mollywood Industry 💔

    • @theleakingpot
      @theleakingpot ปีที่แล้ว

      :-(

    • @muhsinnn
      @muhsinnn ปีที่แล้ว +2

      💔💔😢

    • @aerofxunme
      @aerofxunme ปีที่แล้ว +8

      Not just Mollywood, he is one of the best in the whole cinema world.

    • @balex2387
      @balex2387 ปีที่แล้ว +1

      So mote it be

    • @muhammedjunaid4218
      @muhammedjunaid4218 ปีที่แล้ว

      💫

  • @7ssky310
    @7ssky310 ปีที่แล้ว +60

    പേരിനൊരു മരണം അഭിനേതാക്കൾ ഇനിയും ജീവിക്കും 😊... ചെയ്ത് വെച്ചാ കഥാപാത്രങ്ങൾ തന്നെ ധാരാളം ❤️(mr.ponjikkara, mr.കുരുവി മാന്നാർ മത്തായി..) പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് പ്രണാമം 🙏

    • @dixon6711
      @dixon6711 8 หลายเดือนก่อน

  • @ull893
    @ull893 ปีที่แล้ว +42

    1:17 ഇതെന്താ ഒക്കെ ഒരു മാനസിക രോഗികൾ പോലെ ഇരിക്കുനത്..... ഇപ്പഴത്തെ എല്ലാം പോക്കാ ചേട്ടാ.. ചേട്ടൻ ഒരു സത്യം പറഞ്ഞു 😂😂😂😂😂😂

  • @aryadipin9140
    @aryadipin9140 ปีที่แล้ว +22

    ഇതുപോലെ ഉള്ള കഥാപാത്രങ്ങളിൽ കൂടി അദ്ദേഹം ഇനിയും ജീവിക്കും 🌹🌹

  • @goldraku9332
    @goldraku9332 ปีที่แล้ว +22

    ആദരാഞ്ജലികൾ ഇരിഞ്ഞാലക്കുടയുടെ പേരും പ്രശസ്തിയും വാനോളം ഉയർത്തിയൊരു അതുല്യ കലാകാരൻ.ഇനി ഒരിക്കലും ഇങ്ങനെ ഉള്ള സിനിമകളും ഉണ്ടാവില്ല, ഇതേപോലെ ഉള്ള മഹത് പ്രതിപകളും ഉണ്ടാവില്ല ഒരിക്കലും 😔🌹

  • @rahulpr6089
    @rahulpr6089 3 ปีที่แล้ว +62

    ഇവരെപോലെ sense of humour ഇപ്പൊ ആർക്കും ഇല്ല

  • @carpidiem283
    @carpidiem283 ปีที่แล้ว +13

    ചെയ്തു വച്ചിരിക്കുന്ന ഒരു പാട് നല്ല കഥാപാത്രങ്ങളുണ്ട് എന്നും ഓർക്കാൻ❤
    കല്യാണരാമൻ
    ദേവാസുരം
    വേഷം
    #favourites

  • @Anasseyy
    @Anasseyy ปีที่แล้ว +28

    ആ ചിരി മാഞ്ഞു 😢.R.I.P legend❤

  • @vishnucinemas9715
    @vishnucinemas9715 ปีที่แล้ว +16

    പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടാ നിങ്ങളെ ഒരിക്കലും മറക്കുക ഇല്ല,
    ഞങ്ങളെ ഒരു പാട് ചിരിപ്പിച്ചതിൽ... നന്ദി നന്ദി
    പ്രണാമം 🌹🌹🌹

  • @highjacker4470
    @highjacker4470 ปีที่แล้ว +76

    Legend never die😢🌹

  • @alants7196
    @alants7196 ปีที่แล้ว +16

    RIP the legend 😢❤thanks for all the good memories 😢

  • @peseljo2234
    @peseljo2234 ปีที่แล้ว +54

    End of the best era in Mollywood Industry
    Legends never die 💔💔

    • @yfc7834
      @yfc7834 ปีที่แล้ว

      TRUE 😭😭😭😭

  • @joelalex8165
    @joelalex8165 2 ปีที่แล้ว +63

    പഴയകാലം ❤️❤️

  • @imabhijithunni
    @imabhijithunni ปีที่แล้ว +25

    Rip legend!😥 മോളിവുഡിൽ ഇനി കാരാണവന്മാരായി അവശേഷിക്കുന്നത് മധു,മാമുക്കോയ, ജനാർദ്ദനൻ എന്നിവർ മാത്രം

    • @aerofxunme
      @aerofxunme ปีที่แล้ว

      Mamukoya also is gone.

  • @user-yk5lv8iw8x
    @user-yk5lv8iw8x ปีที่แล้ว +11

    I was traveling in Trivandrum today and I saw his flex boards In many places- this guy is a legend. ❤

  • @adithyaashok2275
    @adithyaashok2275 ปีที่แล้ว +7

    ഇന്നസെന്റ് സർ... മലയാളികൾ എന്നും നിങ്ങളെ ഓർത്തിരിക്കും... അങ്ങ് ചെയ്ത അനശ്വരമായ കഥാപാത്രങ്ങളിലൂടെ... RIP💔🙏

  • @davidm7728
    @davidm7728 ปีที่แล้ว +10

    So strong was your performances that it brings laughter even on the day of your demise. Rip.

  • @rimageorge2762
    @rimageorge2762 ปีที่แล้ว +7

    RIP Legend 😞
    Movie Names
    Ponnaranjanam
    Ee Lokam Evide Kure Manushyar
    Mr & Mrs
    Unnikrishnante Adyathe Christmas
    Simon Peter Ninakku Vendi

  • @miltonouseph2519
    @miltonouseph2519 2 ปีที่แล้ว +16

    ഒന്നാം തിയ്യതി ചോദിച്ചാൽ ശമ്പളം കിട്ടിയില്ലെന്ന് പറയും രണ്ടാം തിയ്യതി ചോദിച്ചാൽ തീർന്നെന്ന് പറയും.ഇതിൻ്റെ ഇടയിലാണെങ്കിൽ വേറെ തിയ്യതി യൊന്നുമില്ല. ഞാനെന്ത് ചെയ്യും.

  • @EMINEM-tp9ry
    @EMINEM-tp9ry ปีที่แล้ว +13

    Pray for inecent 😢

  • @mohanalakshmi5924
    @mohanalakshmi5924 4 ปีที่แล้ว +52

    This is comedy. Hats off to the king of comedy.

  • @akg1301
    @akg1301 ปีที่แล้ว +12

    5:48 this hits different now 😢 🌹

    • @Vishu95100
      @Vishu95100 ปีที่แล้ว

      His life got short by seven years..

  • @sandeeperavathur1983
    @sandeeperavathur1983 ปีที่แล้ว +7

    നികത്താൻ ആവാത്ത നഷ്ടം 🌹🌹🌹

  • @amallhh984
    @amallhh984 ปีที่แล้ว +15

    He was one of the most eminent personalities in the world whose name is written in golden literature in the field of film💔
    The legend of the comedy💐💐 RIP 😓

  • @_charuzz_07_69
    @_charuzz_07_69 ปีที่แล้ว +33

    Rest in peace legend 🥺🕊️

  • @thahiryasin4066
    @thahiryasin4066 ปีที่แล้ว +4

    ഇന്നസെന്റ്. കലാഭവൻ മണി...തീരാ നഷ്ട്ടം തന്നെ ആണ് മലയാളികൾക്ക്.. അല്ലെ 😢😢😢😢

  • @neethumolbiju4412
    @neethumolbiju4412 ปีที่แล้ว +7

    മനസ് ഒന്നു relax ആക്കുവാൻ കാണുന്ന ഞാൻ

  • @Name_is_KD
    @Name_is_KD 3 ปีที่แล้ว +26

    അത് ന്റെ അഞ്ചൻ മാമുക്കോയ 😎😂😂😜

  • @iam6330
    @iam6330 ปีที่แล้ว +2

    നല്ലൊരു കൊമേഡിയൻ ആയിരുന്നു. മലയാള സിനിമക്ക് തീരാ നഷ്ടം 😢😢😢😢😢...

  • @ptyyyu
    @ptyyyu ปีที่แล้ว +12

    ഒരിക്കലും മറക്കാത്ത ഓർമ്മകൾ🌹🌹🌹

  • @kshethraVisheshangal
    @kshethraVisheshangal 4 ปีที่แล้ว +2

    th-cam.com/channels/eCQXCvNRJElSCkalqyuhag.html
    Entertainment ചാനൽ subscribe ചെയ്യൂ .പുതിയ വാർത്തകൾ നിങ്ങളുടെ Mobile-ൽ എത്തും

  • @bennetalex89
    @bennetalex89 4 ปีที่แล้ว +127

    Enthu natural acting , golden days of comedy

  • @SurajInd89
    @SurajInd89 3 ปีที่แล้ว +33

    Good selection. ഒരുപാടു തവണ കണ്ടു മടുത്തിട്ടില്ലാത്ത സിനിമകൾ..

    • @noufnazzz6198
      @noufnazzz6198 2 ปีที่แล้ว +3

      Filim name

    • @vimexpltd2667
      @vimexpltd2667 ปีที่แล้ว

      ജഗതീഷ് സിദ്ദിഖ് വന്ന മൂന്നാമത്തെ സിനിമ ഏതാണെന്ന് ആർക്കെങ്കിലും അറിയാമോ?

    • @jefinfrancis9630
      @jefinfrancis9630 ปีที่แล้ว

      ​@@vimexpltd2667 mr. And മിസ്സിസ്

  • @firosfiru7200
    @firosfiru7200 3 ปีที่แล้ว +51

    2021 കാണുന്നവർ ഉണ്ടോ😂😂😂

    • @noufnazzz6198
      @noufnazzz6198 2 ปีที่แล้ว +1

      2022 il kanunavarude 😅

    • @pheonix2019
      @pheonix2019 ปีที่แล้ว +2

      Mari nikku പുള്ളേ..... 🫣😂

    • @Jinuthankachan2009
      @Jinuthankachan2009 ปีที่แล้ว

      2023🤣

    • @vinodp1795
      @vinodp1795 ปีที่แล้ว

      @@Jinuthankachan2009 ഞാനും 😂😂

    • @vinodp1795
      @vinodp1795 ปีที่แล้ว

      2023

  • @silviyahabeebsilviyahabeeb7641
    @silviyahabeebsilviyahabeeb7641 ปีที่แล้ว +10

    Innocent മരിച്ചതിനു ശേഷം കാണുന്നവരുണ്ടോ

  • @sibinjoseph6922
    @sibinjoseph6922 3 ปีที่แล้ว +9

    Ithanu comedy .ithokke kanumbozhanu ippozhathey newgen comedy okke eduthu wastil eriyan thonnunnathu.old is gold.

    • @nightking8372
      @nightking8372 2 ปีที่แล้ว +1

      ഇതൊക്കെ വെറും സദാചാരം, ആ college scene ഒകെ കണ്ടില്ലേ 🤮

    • @sibinjoseph6922
      @sibinjoseph6922 2 ปีที่แล้ว

      @@nightking8372 ippozhathey comedy kandal ikkili ittal polum chiri varilla.comedy alla tragedy ennu venel parayam.

  • @amallhh984
    @amallhh984 ปีที่แล้ว +8

    RIP💔The Legend 💐💐

  • @prabha1411
    @prabha1411 2 ปีที่แล้ว +16

    അടിപൊളി കോമഡി 👏👏👏👍

  • @lalithalaxminarayan447
    @lalithalaxminarayan447 4 ปีที่แล้ว +78

    Innocent is really a great personality!!!

  • @fathimahana4871
    @fathimahana4871 3 ปีที่แล้ว +6

    Super comedy. Adyamait kanukaya.thanks.orupadu chirichu

  • @LMOSIS
    @LMOSIS ปีที่แล้ว +4

    Innocent, an artist who perfected the art of comedy.

  • @sudeeps1995
    @sudeeps1995 ปีที่แล้ว +14

    Evergreen comedy scenes... Movie name : Ponnaranjanam (1991)

  • @mhdhsp
    @mhdhsp 2 ปีที่แล้ว +12

    5:30 ആ പാട്ട്❤️

  • @kottaka2000
    @kottaka2000 ปีที่แล้ว +5

    Rip ഇന്നസെന്റ് ചേട്ടാ ❤️

  • @nishaasanthosh6513
    @nishaasanthosh6513 3 ปีที่แล้ว +18

    കർത്താവിനു വെള്ളം കൊടുക്കാൻ ആരും ഉണ്ടായില്ല പിന്നെയാ തള്ളയ്ക് 😄😄😄😂😂😂😂😂

  • @jkj1459
    @jkj1459 2 ปีที่แล้ว +6

    I think the way he attempted to put the Sari in order was the super hit ..
    Ellam ente kaikondu thanne cheythale pattu..😆

  • @arunramesh8290
    @arunramesh8290 5 ปีที่แล้ว +83

    21:55 പാവം പുള്ളി അവിടെ ശരിക്കും വീണതാണെന്ന് തോന്നുന്നു...

  • @Indiakkarann
    @Indiakkarann ปีที่แล้ว +4

    ഇന്നസെന്റ് ഏട്ടന് ആദരാഞ്ജലികൾ 🙏💐

  • @ashwinitalakaveri4313
    @ashwinitalakaveri4313 5 ปีที่แล้ว +23

    Awesome inocent sir ur the legend of Malayalam sinemaa

  • @thamasha3744
    @thamasha3744 ปีที่แล้ว +5

    Rip the end of mollywood comedy era😥😪

  • @Justin-nf2dm
    @Justin-nf2dm 3 ปีที่แล้ว +18

    Innocent വളരെ നല്ല അഭിനേത്രാവ് ആണ് 👌

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 6 หลายเดือนก่อน +2

    അവസാനത്തെ മൂവി അധോലോകം അല്ല... 'സൈമൺ പീറ്റർ നിനക്ക് വേണ്ടി...' അതാണ്‌ മൂവി.

  • @valsammap6596
    @valsammap6596 4 ปีที่แล้ว +88

    എനിക്കും ഇന്നച്ചൻറ് അഭിനയം ഒത്തിരി ഇഷ്ടം

    • @fahmidha7020
      @fahmidha7020 3 ปีที่แล้ว +4

      th-cam.com/video/gcsUHjuxMV0/w-d-xo.html
      Kutti innocent😃

    • @mathewthomas3681
      @mathewthomas3681 3 ปีที่แล้ว

      @@fahmidha7020 ಙ

    • @mathewthomas3681
      @mathewthomas3681 3 ปีที่แล้ว

      @@fahmidha7020 ಣ

  • @judeflorence9444
    @judeflorence9444 ปีที่แล้ว +4

    Innocent chettah we miss u😔😔

  • @hussainmannarkad3815
    @hussainmannarkad3815 2 ปีที่แล้ว +10

    Old Is Gold ❤️❤️❤️

  • @naijilgeorge3250
    @naijilgeorge3250 7 ปีที่แล้ว +64

    wow, rare collection. Very funny

  • @fousiyanoufalfousiya4898
    @fousiyanoufalfousiya4898 ปีที่แล้ว +2

    Achan namboothiri oru rasikan thanne

  • @unnikrishnan3494
    @unnikrishnan3494 ปีที่แล้ว +3

    Yes bro 2022 iam watching i like it Especially old commedy veriety 🤪😜❤️❤️😍😁👍🙏

  • @ai.FIT69966
    @ai.FIT69966 ปีที่แล้ว +5

    Legend never die love u chetta ❤

  • @lovelyalex8542
    @lovelyalex8542 4 ปีที่แล้ว +5

    Pwoli

  • @noushadkp8509
    @noushadkp8509 4 ปีที่แล้ว +78

    പണ്ടാറം കുരുപ്പും മയ്യത്തും തിരുമേനി😂😂😂😂

    • @janseenajansy1966
      @janseenajansy1966 4 ปีที่แล้ว +4

      Athrakkum chirikanonnum ilyaaaaaloo

    • @sulthanmuhammed9290
      @sulthanmuhammed9290 ปีที่แล้ว

      @@janseenajansy1966 ചെറുതായിട്ട് ചിരിച്ചൂടെ 😁

  • @dineshnair1948
    @dineshnair1948 6 ปีที่แล้ว +19

    Innocent at its best...

  • @stayhappy1857
    @stayhappy1857 3 ปีที่แล้ว +28

    2021 kannunnavar undoo❤️

  • @user-xe7nk7jq5e
    @user-xe7nk7jq5e 3 ปีที่แล้ว +61

    കോമഡിയെക്കാൾ ഹ്യൂമർ ആണ് ഇന്നോസ്ന്റിന്റെ area... സിറ്റുവേഷൻസ് വളരെ സീരിയസ് ആയി ഹ്യൂമർലേക് മിക്സ്‌ ചെയ്യാൻ ഉള്ള കഴിവ്...

    • @arun2321985
      @arun2321985 2 ปีที่แล้ว +7

      ഹ്യൂമറിനെക്കാൾ ഒരു പക്ഷെ തമാശ ആയിരിക്കും ഏറ്റവും കൂടുതൽ

    • @surasura9384
      @surasura9384 2 ปีที่แล้ว

      @@arun2321985 q

    • @fahanasfa2145
      @fahanasfa2145 2 ปีที่แล้ว

      Wqqqqqqqqqq was like that you have a good morning and you have a good morning and you have a good morning and you have a good morning and you have AAA

    • @fahanasfa2145
      @fahanasfa2145 2 ปีที่แล้ว

      Wqqqqqqqqqq was like that you have a good morning and you have a good morning and you have a good morning and you have a good morning and you have AAA

  • @fathimathulnistlanichu297
    @fathimathulnistlanichu297 3 ปีที่แล้ว +5

    Super 👌

  • @user-nq3vs1qd8u
    @user-nq3vs1qd8u 3 ปีที่แล้ว +5

    Poli vere level

  • @sasisasi7977
    @sasisasi7977 4 ปีที่แล้ว +4

    Super good comedy

  • @tonyk2221
    @tonyk2221 2 ปีที่แล้ว +3

    Innocent chaten is my all time favorite comedy actor.

  • @Hashim_44
    @Hashim_44 ปีที่แล้ว +8

    He is Always in our heart❤️‍🩹🥺

  • @hananiooo
    @hananiooo 3 ปีที่แล้ว +7

    Inncoent Chetta 💓

  • @muhammadismayil7164
    @muhammadismayil7164 ปีที่แล้ว +4

    ഇന്നചൻ: ഈ റോഡ് എങ്ങോട്ടാ പോണേ 😅
    മാമുക്കോയ: ഈ റോഡ് ഇപ്പൊ എങ്ങോട്ടും പോണില്ല, 10,30 കൊല്ലായിട്ട് ഈ റോഡ് ഇങ്ങനെ തന്നെയുണ്ട് 😂😂

  • @sanathana2011
    @sanathana2011 5 ปีที่แล้ว +57

    ഹെഡ് മാസ്റ്റർ മൂത്തുമൂത്തു പ്രിൻസിപ്പിളാകുന്നത്‌😂😂

  • @RohanNambiar001
    @RohanNambiar001 3 ปีที่แล้ว +4

    Too good 😁😂😁😂🤣

  • @dhanyabipin8066
    @dhanyabipin8066 5 ปีที่แล้ว +342

    എനിക്ക് ഇന്നസെന്റ ചേട്ടന്റെ കോമഡി ആണ് ഏറ്റവും കൂടുതൽ ഇഷ്ടം...

    • @nithappanvs9873
      @nithappanvs9873 5 ปีที่แล้ว +12

      Enikkum... prathekich ee naatum puramokke ethe polulla pazhe moviesile ullu ethokke kaananum nalla resa

    • @akashnkmnkm5764
      @akashnkmnkm5764 4 ปีที่แล้ว +6

      Enikkum Oru alppam ishtam kuduthal innocentettene anu

    • @anuanutj4491
      @anuanutj4491 4 ปีที่แล้ว +3

      Zathyam

    • @fahmidha7020
      @fahmidha7020 3 ปีที่แล้ว +2

      Enna idhonn kandokk...th-cam.com/video/gcsUHjuxMV0/w-d-xo.html pwoli innocent kutti😁

    • @fahmidha7020
      @fahmidha7020 3 ปีที่แล้ว

      @@akashnkmnkm5764 th-cam.com/video/gcsUHjuxMV0/w-d-xo.html
      Idh kandokknnaaal😆

  • @mubashirjunu
    @mubashirjunu 5 ปีที่แล้ว +131

    2019 thil kaanunnavar LIKE👍

  • @murshadp1747
    @murshadp1747 5 ปีที่แล้ว +6

    Super

  • @wrong_x_2202
    @wrong_x_2202 4 ปีที่แล้ว +86

    2020 ഇതിൽ കാണുന്നവർ undoo😜

    • @e.a.v.t.a.a6540
      @e.a.v.t.a.a6540 4 ปีที่แล้ว +4

      Entha karayam mashye

    • @wrong_x_2202
      @wrong_x_2202 4 ปีที่แล้ว +2

      @@e.a.v.t.a.a6540 just for rasam😜😜

    • @e.a.v.t.a.a6540
      @e.a.v.t.a.a6540 4 ปีที่แล้ว +3

      Aghane para like kittan alle🤭😝

    • @wrong_x_2202
      @wrong_x_2202 4 ปีที่แล้ว +2

      @@e.a.v.t.a.a6540 agane illa thillla🤩

    • @e.a.v.t.a.a6540
      @e.a.v.t.a.a6540 4 ปีที่แล้ว +3

      😄

  • @justinjoseph6700
    @justinjoseph6700 7 ปีที่แล้ว +176

    Wow superb actors Innocent and Maamukkoya. .The experts of Comedy

  • @RonDudeMusic
    @RonDudeMusic ปีที่แล้ว +8

    Rest in Peace legend!

  • @miguelgael6613
    @miguelgael6613 3 ปีที่แล้ว +19

    Innachan daivam 🔥

  • @hannahsajeevan6250
    @hannahsajeevan6250 5 ปีที่แล้ว +2

    Adi polli

  • @afsalshah1754
    @afsalshah1754 4 ปีที่แล้ว +13

    അങ്ങനത്തെ ഒക്കെ നിക്ക് നല്ല ഇഷ്ട 😜

  • @shafeelashaf5978
    @shafeelashaf5978 5 ปีที่แล้ว +4

    Adipoli

  • @faizal.sudheerbilal8231
    @faizal.sudheerbilal8231 6 ปีที่แล้ว +13

    supppperr

  • @mohammadsukryu2983
    @mohammadsukryu2983 6 ปีที่แล้ว +7

    volume. 1....Nice comedy

  • @libi1824
    @libi1824 ปีที่แล้ว +2

    നന്ദിയുണ്ട്.....കിട്ടുണ്ണിയായും വാര്യരായും,Mr.പോഞ്ഞിക്കര ആയും മാന്നാർ മത്തായി ആയും മേനോൻ ആയും കന്നാസ് ആയും എസ് പി യുടെ കുരുവിള ആയും കരയോഗം പ്രസിഡന്റ് ആയും ഉണ്ണിത്താൻ അദ്ദേഹം ആയും സ്വാമി നാഥൻ ആയും ഫാദർ തറക്കണ്ടം ആയും കൃഷ്ണകുമാർ ആയും ഈപ്പച്ചൻ മുതലാളി ആയും.........ഒക്കെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തതിന് . കുട്ടികാലത്തും യൗവ്വന കാലത്തും എന്നെ ഒരേപോലെ ചിരിപ്പിച്ച , ചിന്തിപ്പിച്ച അനശ്വര കലാകാരൻ , പകരം വെക്കാനില്ലാത്ത മഹാ നടൻ സ്വർഗ്ഗത്തിൽ ഇരുന്നു ചിരിപ്പിക്കാൻ ആയി അദ്ദേഹം പോയ് മറഞ്ഞു.
    അങ്ങ് അഭിനയിച്ച സിനിമകളിലൂടെ , അതിലെ കഥാപാത്രങ്ങളിലൂടെ അങ്ങ് ഈ ഭൂമിയിൽ ജീവിക്കും.
    Dear innocent sir your characters in movies made ma childhood become amazing😥.........Thankyou for being a part of ma childhood you will me rembered forever 🙁 RIP THE LEGENT🙏
    നന്ദിയുണ്ടെടോ വാര്യരെ ഒരുപാട് നന്ദിയുണ്ട്.🙏😔
    (✍️Libi)

  • @iconicgoal846
    @iconicgoal846 3 หลายเดือนก่อน

    ചിരിയും പിന്നീട് ദുഃഖവും ഞങ്ങള്‍ക്ക് നല്‍കിയ പ്രിയ innocent ❤

  • @nithinanilkumar2735
    @nithinanilkumar2735 5 ปีที่แล้ว +10

    Mammukkoya super

  • @sreekumarsatheesan8969
    @sreekumarsatheesan8969 5 ปีที่แล้ว +4

    super

  • @jibinphilip8172
    @jibinphilip8172 4 ปีที่แล้ว +34

    1:11 red pant etta pennu onnu score cheyyan noki pakshe valichu poi 😂

  • @kunhalijibran7201
    @kunhalijibran7201 ปีที่แล้ว +8

    Irreplaceable loss for next generation 🌹

  • @Diru92
    @Diru92 5 ปีที่แล้ว +122

    ചവറു വളിപ്പുകൾ ഇറക്കുന്ന സംവിധായകർ ഇതൊക്കെ ഒന്ന് റെഫർ ചെയ്യ്. Vintage natural comedies 🤘 !

    • @abithaabitha8440
      @abithaabitha8440 5 ปีที่แล้ว

      Uv

    • @iplmalayalam1092
      @iplmalayalam1092 5 ปีที่แล้ว +11

      I think 90s had the best ever comedy actors in their prime
      Jagathy,nedumudi,innocent,jayaram, mohanlal,oduvil,sreenivasan,harisree ashokan,siddique,mukesh,jagadeesh, sreenivasan,kalabhavan mani etc etc

    • @jamshiyasulthana7180
      @jamshiyasulthana7180 5 ปีที่แล้ว

      @@iplmalayalam1092 ഹായ്

    • @josephmathew173
      @josephmathew173 4 ปีที่แล้ว

      Jolly koodathai

    • @salihmohammad7242
      @salihmohammad7242 4 ปีที่แล้ว

      D'run has been up

  • @mariechang2679
    @mariechang2679 2 ปีที่แล้ว

    adipoli super comedy

  • @neenapratap2827
    @neenapratap2827 2 ปีที่แล้ว

    Ee comedy kealkkan swayam eeswaran irangivarum. Athra rasam und.. Chirichu mathiyayi..

  • @onlyviews5899
    @onlyviews5899 3 ปีที่แล้ว +4

    സ്പെഷ്യൽ കോമഡി ❗️
    😁😀🤗😃😄😁😁.

  • @azeezmk607
    @azeezmk607 2 ปีที่แล้ว

    Super very nice

  • @safuzaynmohd4305
    @safuzaynmohd4305 4 ปีที่แล้ว +4

    Innocent pwoli

  • @kasimkp462
    @kasimkp462 3 ปีที่แล้ว +2

    Polichu

  • @josejose-je6xu
    @josejose-je6xu 5 ปีที่แล้ว +30

    Ithaanu yadhartha comedy 😂😂