നമ്മുടെ

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • മധുര തിരുവല്ല സൂപ്പർഫാസ്റ്റ് യാത്രക്കിടയിൽ ഉണ്ടായ അനുഭവങ്ങളും സംഭവവികാസങ്ങളും ആണ് നമ്മുടെ ഇന്നത്തെ വീഡിയോ കെഎസ്ആർടിസിയോട് തമിഴ്നാട് ആർ ടി സി യുടെ സമീപനം നമുക്ക് ഇന്നത്തെ ഈ വീഡിയോയിൽ കാണാം
    ഈ വീഡിയോ കേരളത്തിലെ എല്ലാ കെഎസ്ആർടിസി ജീവനക്കാരും കാണുവാനും മനസ്സിലാക്കുവാനും വേണ്ടി മാക്സിമം ദയവായി ഷെയർ ചെയ്യുക
    #ksrtc #aanavandi #aanavandiishttam #ksrtcrides #ksrtcswift #ksrtcride #aanavandi_istham #keralartc #maduratothiruvallaksrtctrip #ksrtcbusaccident
    #ksrtcvstnrtc #kerala #ksrtcvlogs #ksrtc_mass_entry #ksrtcbus #ksrtcbusmod
    #aanavandilove #keralaswift #keralabusfans
    #keralabussimulator #keralariders #bus
    #bussimulator #keralatourism #keralabusgame
    #keralabusfans #busmania
    #superfast #superexpress #thiruvalla #keralabusgames
    #ksrtcmod
    #ksrtcbusaccident #ksrtcswift #ksrtc_nta #ksrtcpalakkad #ksrtcpackmod #ksrtcissue
    #ksrtcstrike #ksrtcphotography #ksrtcvideos
    #ksrtcvlogs #ksrtcvolvo #ksrtcvlogsmalayalam
    #malayaliyathrakal #yathravisheshangal
    #yathrakal #ksrtc_mass_entry #ksrtcvideos
    #ksrtcvideo #kswift #ksrtclove #ksrtclovers
    #palakkadtoparambikulam
    #YATHRA, palakkad to parambikulam bus,
    #aanavandi #ksrtc#ksrtcfans #kswift #thamarassery #thamarassery_churam #thamarasserychuram #wayanad #wayanad_churam #ksrtcswift #ksrtc_nta #ksrtc_mass_entry #ksrtcfans #ksrtcphotography #ksrtcbusmod #ksrtctrip #wayanadu #aanavandi_istham #aanavandiishttam #trendingvideo #traveling #ksrtclovers #ksrtclover #ksrtcmassentry #wayanad #ksrtcrides #lakkadi#kuduvally#kunnamangalam #ksrtcswift #hillride #ksrtcoffical #aanayumaanavandiyumyathrakalum#double overtakingaminnal #sulthanbatheri# #ksrtc#ksrtcishatam#aanavandi #ksrtcfans #ksrtcswift #kswift #ksrtc #ksrtc_mass_entry #ksrtcrides #ksrtcbus
    #ksrtcphotography #aanavandiishttam #aanavandi #aanavandiishttam #kswift #ksrtcfans #traveltrends #travelvlog #traveltrendswithabil #rahimvlogs #yathravisheshangthamarasserychuram
    aanayumaanavandiyumyathrakalum#double overtakingaminnal #sulthanbatheri# #ksrtc#ksrtcishatam#aanavandi #ksrtcfans #ksrtcswift #kswift #ksrtc #ksrtc_mass_entry #ksrtcrides #ksrtcbus #yathravisheshangal #rahimvlogs #malayalam #malayaliyoutuber #malayaliyathrakal #traveltr
    endawithabil#pambaksrtcservice
    #ksrtcphotography #aanavandiishttam #aanavandi #aanavandiishttam #kswift #ksrtcfans
    #sabarimala #shabarimalai #shabarimale #pamba #ksrtcpamba #pambaksrtc sabarimalatrip #ksrtcyathra #pambatripksrtc
    @aanayumaanavandiyumyathrakalum #aanavandi #ksrtc#ksrtcfans #kswift #thamarassery #thamarassery_churam #thamarasserychuram #wayanad #wayanad_churam #ksrtcswift #ksrtc_nta #ksrtc_mass_entry #ksrtcfans #ksrtcphotography #ksrtcbusmod #ksrtctrip #wayanadu #aanavandi_istham #aanavandiishttam #trendingvideo #traveling #ksrtclovers #ksrtclover #ksrtcmassentry #wayanad #ksrtcrides #lakkadi#kuduvally#kunnamangalam #ksrtcswift #hillride #ksrtcoffical #saveksrtc #shortksrtc#keralartc #keralatransport #bustrip #keralabusfans #ksrtc_nta
    #minnalovertakingswift #aanayumaanavandiyumyathrakalum#double overtakingaminnal #sulthanbatheri# #ksrtc#ksrtcishatam#aanavandi #ksrtcfans #ksrtcswift #kswift #ksrtc #ksrtc_mass_entry #ksrtcrides #ksrtcbus
    #ksrtcphotography #aanavandiishttam #aanavandi #aanavandiishttam #kswift #ksrtcfans #traveltrends #travelvlog #traveltrendswithabil #rahimvlogs #yathravisheshangal #santhoshkuttan
    #ksrtckottayam #ksrtcswift #keralaswift #busjourney #pambabusjourney
    #pamba #travel #bustrip #kerala #keralagodsowncountry #kerala #
    #ksrtcpalakkad#pambaksrtc
    #vattavada
    #ksrtcvattavada
    #vattavadaksrtc
    #munnarksrtc
    #munnarvattavada
    #munnartripmalayalam
    #munnarvattavada
    #topstationmunnar
    #Ksrtcmunnartrip
    #ksrtcmalakkapara
    #Nelliyampathyksrtc
    #ksrtcbus
    #Eranakulamtovattavada
    #ksrtvgavitrip
    #ksrtcviral
    #ksrtcullasayathra
    #ksrtcഉല്ലാസയാത്ര
    #keralaecotourism
    #malakkapara
    #keralaswift
    #Ksrtcneliiyampathy
    #ksrtcvattavada
    #ksrtcbusvsprivatebus
    #aanavandipremam #tnrtruevibe
    #tnrtc#tamilnadu
    #tamilnaduforestride #tamilnadubus
    #tnrtcvsksrtc#masinaguditnstc#everyone
    #ksrtcswift#ksrtcvideos
    #ksrtcviral#ksrtcvolvo
    #ksrtcvlogs#loveksrtc
    #ilovemyksrtc#ksrtcyathra
    #ksrtcrides #keralaphotos #godsowncountry #kerala360 #keralam #ksrtclovers #ksrtcrides #Malappuram #Like_and_support #Trolls_depicting_the_humors_in_ksrtcorporation #godsowncountry #ksrtc #aanavandi #entekeralam #kottyam #wayanad #ksrtclove #ksrtcblog #ilovemyksrtc #ilovemydog #ilovemyaanavandi.
    #ksrtctheemotion_official
    #instachile #instaquote #instagram
    #aanavandi #ആനവണ്ടി #keralartc #maasdrivingvideo #ilovemyksrtc #ilovemyaanavandi #aanavandiishttam #massvideostatus #KSRTCEXCEPTEDENTRY
    #kerala #maskeralami #keralagram #keralatourism #keralagodsowncountry #keralam #entekeralam #keralaattraction #kerala360 #keralagallery #keraladiaries #keralaphotography #keralawedding #keralafood #keralavibes #keralatalents #keralaactress #moodygramkerala #keralablasters #keralabride #keralaquotes #keralastyle #keralasaree #keralaphotos #kerala_gram #ktmkerala #internationalnurseday

ความคิดเห็น • 169

  • @jacobcherian2228
    @jacobcherian2228 ปีที่แล้ว +59

    നല്ല മാതൃക കാട്ടിയ ഈ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉

  • @pradeepputhumana5782
    @pradeepputhumana5782 ปีที่แล้ว +53

    ഏറ്റവും അധികം സ്നേഹം തരുന്നവർ ആണ് തമിഴർ നമുക്കാണ് അവരെ പുച്ഛം. മലയാളിക്ക് മലയാളി ആണ് ലോകത്തിലെ ഏറ്റവും ബുദ്ധി മാൻ എന്ന തോന്നൽ ആണ്.

    • @aanayumaanavandiyumyathrakalum
      @aanayumaanavandiyumyathrakalum  ปีที่แล้ว +7

      🤣 correct തോന്നൽ മാത്രമേ ഉള്ളൂ ബുദ്ധി ഇല്ല 😂

    • @VenkateshVenkatesh-vk3pd
      @VenkateshVenkatesh-vk3pd ปีที่แล้ว +7

      @@aanayumaanavandiyumyathrakalum வந்தோரை வாழ வைக்கும் தமிழகம்....

    • @suresh.9726
      @suresh.9726 ปีที่แล้ว +2

      സത്യം... വിദ്യാഭ്യാസം മാത്രേ ഉള്ളൂ അറിവില്ല..

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 ปีที่แล้ว +45

    🙏🙏🙏ഈ tnstc ജീവനക്കാർക്ക് ഒരു BIGSALUTE 🙏🙏🙏

  • @tinsapj8496
    @tinsapj8496 ปีที่แล้ว +6

    എനിക്ക് ettavum ishtamulla alkaranu thamizhnattukar nallavaraya manushyar good culture elima ullavar god bless tamilnadu

  • @umskosh
    @umskosh ปีที่แล้ว +59

    We r brothers dear malayali yetten mare...தமிழன் டா🦋

  • @vraghavan45
    @vraghavan45 ปีที่แล้ว +23

    Really hat's off to the TNSTC Staff Theni Depot for their help. I think Kerala RTC will never allow other States buses for repair.

    • @aanayumaanavandiyumyathrakalum
      @aanayumaanavandiyumyathrakalum  ปีที่แล้ว +4

      മുൻപ് ചെയ്യ്തു കൊടുത്തിട്ടുണ്ട് അതു കൊണ്ടാണ് അവര് നമ്മളെ സഹായിച്ചത്

    • @jishnugs5527
      @jishnugs5527 ปีที่แล้ว +5

      Neyyaattinkara Deppoyil TNSTC Bus repair cheyyunnath kandittund

    • @virtuousman794
      @virtuousman794 ปีที่แล้ว

      ചെയ്യും..

    • @muruganxxx4790
      @muruganxxx4790 ปีที่แล้ว

      என் டா உன்னக்கு இந்த கேவலமான வேல

  • @knm612
    @knm612 ปีที่แล้ว +6

    വയങ്കര ഒരു സംഭവം തന്നെ ആണ് ട്ടോ... എന്തായാലും അവരുടെ ഒരു സ്നേഹം..... ഇത് കണ്ടുപഠിക്കണം ksrtc ജീവനക്കാരും മലയാളികളും
    നമ്മളെ ആൾകാർ പ്രേതെകിച്ചു കാണണം

  • @sibinshaun522
    @sibinshaun522 ปีที่แล้ว +7

    Hats off to Tnstc and Theni depot manager
    Thank you all👏👏👏👏👏🙏🙏🙏

  • @karthik.k8918
    @karthik.k8918 ปีที่แล้ว +22

    ഇത് കണ്ടപ്പോൾ വളരെ അധികം സന്തോഷമായി ❤❤❤

    • @aanayumaanavandiyumyathrakalum
      @aanayumaanavandiyumyathrakalum  ปีที่แล้ว +1

      ❤️❤️❤️❤️
      മാക്സിമം ഷെയർ ചെയ്യണം കേരളത്തിലെ എല്ലാ ksrtc ജീവൻക്കാരും കാണണം 🙏🏼

  • @vanarajpp5477
    @vanarajpp5477 ปีที่แล้ว +4

    നമ്മളെല്ലാവരും ഇന്ത്യക്കാരല്ലേ.. ഭരണ സൗകര്യത്തിന് വേണ്ടി പല സംസ്ഥാനങ്ങൾ ആയി തിരിച്ചെന്നു മാത്രം.. എല്ലാം ഇന്ത്യയുടെ വാഹനങ്ങൾ തന്നെ. 👍

  • @narayanankadavath6838
    @narayanankadavath6838 ปีที่แล้ว +27

    സുഹൃത്തേ തമിഴർ സ്നേഹിച്ചാൽ ജീവൻ നൽകും . മലയാളികൾ എങ്ങനെ പറ്റിക്കാൻ സാധിക്കുമെന്നു ആലോച്ചിക്കും എല്ലാവരും ഇല്ല ഭൂരിഭാഗം .

  • @sujithchandranpkl
    @sujithchandranpkl ปีที่แล้ว +7

    സുഹൃത്തേ ഞാൻ ksrtc മെക്കാനിക് ആണ്. T nrtc ബസ് brake down ആയാലും ഞങ്ങളാണ് അറ്റൻഡ് ചെയ്യാറ്. ഒരുപാട് ചെയ്തിട്ടുണ്ട്

    • @aanayumaanavandiyumyathrakalum
      @aanayumaanavandiyumyathrakalum  ปีที่แล้ว

      ഇതിൽ എവിടെങ്കിലും ksrtc ചെയ്യ്തു കൊടുക്കില്ല എന്നു പറയുന്നുണ്ടോ നമ്മൾ മുൻപ് ചെയ്യ്തു കൊണ്ടാണ് ഇപ്പോൾ നമുക്കു ചെയ്യ്തു കിട്ടുന്നത് എന്നു അല്ലെ ഉള്ളൂ

    • @sreeharipr7947
      @sreeharipr7947 ปีที่แล้ว +2

      Bro ath parayalle pand Bangalore ninnu kozhikodekk karnataka RTC yude rajahamsayil njan varumbo athinum ithe pole idak vech central boltpoi Vannu adhyam mananthavady deppotyil Chennu avarkk paniyan pattilla ennu mukhathu nokki paranju.....last thamarassery deppotyil aann maattiyath....athukond ath parayanda cheethaperu kelppikkan Kure ennam KSRTC yilum und

    • @aanayumaanavandiyumyathrakalum
      @aanayumaanavandiyumyathrakalum  ปีที่แล้ว

      ഈ വീഡിയോ അങ്ങനെ ഉള്ളവർ കാണണം അവർ ഇതുപോലത്തെ സാഹചര്യത്തിൽ യാത്ര ചെയ്താൽ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവു

    • @yenveeyes707
      @yenveeyes707 ปีที่แล้ว +1

      ​@@aanayumaanavandiyumyathrakalumമാനന്തവാടി ഡിപ്പോ യിലെ ഏമാൻമാർ ഇതല്ല ഇതിലപ്പുറം കണ്ടാലും കേട്ടാലും നന്നാവില്ല... സംശയമുണ്ടെൽ ഊട്ടി -കണ്ണൂർ tnrtc അണ്ണന്മാരോട് ചോദിച്ചാൽ മതി...

  • @SOUL-D400
    @SOUL-D400 ปีที่แล้ว +6

    അല്ലേലും ലോങ്ങ്‌ റൂട്ട് ksrtc ചേട്ടന്മാർ പൊളി ആണ് കുറെ അനുഭവം live കിട്ടി ഉണ്ട് 😊

  • @mohanthomas3293
    @mohanthomas3293 ปีที่แล้ว +2

    Big salute...
    We keralites have to learn from them... What's simplicity of life

  • @NaserahmedNaser-cd4mk
    @NaserahmedNaser-cd4mk ปีที่แล้ว +3

    Best depot Tamil nadu bus service

  • @seenabiju2603
    @seenabiju2603 ปีที่แล้ว +20

    TNSTC ❤️🔥

  • @NTSCLTD
    @NTSCLTD ปีที่แล้ว +15

    🙏🙏🙏 SETC

  • @karthikmari3045
    @karthikmari3045 ปีที่แล้ว +4

    மாற்றான் தோட்டது மல்லிகைக்கும் மனமுண்டு ❤

  • @nshanmugasiva296
    @nshanmugasiva296 ปีที่แล้ว +4

    Thankyou for posting and the great narration will stand ever, about TNSTC. Do support TNSTC SETC during road emergency in your state also please.

  • @jerinjerin4652
    @jerinjerin4652 ปีที่แล้ว +6

    Big salute tnstc ❤❤❤

  • @jayakumarg1467
    @jayakumarg1467 ปีที่แล้ว +3

    Salute❤❤❤❤ TNRTC

  • @sajithkumar6100
    @sajithkumar6100 ปีที่แล้ว +1

    🙏🏻🙏🏻saluting OUR TNRTC employees, thank you

  • @sajuzachariah8975
    @sajuzachariah8975 ปีที่แล้ว +3

    KSRTC സ്റ്റാഫ്‌ കണ്ടു പഠിക്കണം.. ജോലി ചെയ്യുന്ന സ്പീഡ്. അവരുടെ ജോലി യോട് ഉള്ള ആൽമാർത്ഥത ഇതൊന്നും ഇവിടെ KSRTC ക്ക് ഇല്ല... KSRTC നടത്താൻ SCTC യെ ഏല്പിക്കണം

  • @arunkp1911
    @arunkp1911 ปีที่แล้ว +2

    Big salute TN ❤

  • @kalamuthu2774
    @kalamuthu2774 ปีที่แล้ว +2

    ഈ വീഡിയോ പോസ്റ്റ് ചെയ്ത സഹോദരന് എൻറെ ഹൃദയം നിറഞ്ഞ 🙏🙏🙏🙏. പ്രബുദ്ധ കേരള ജനത അവൻ പണ്ടിയാ എന്നു പറഞ്ഞ് തമിഴ്നാട്ടുകാരെ കളിയാക്കരുത് എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ.....

  • @abdulsalamsalam2589
    @abdulsalamsalam2589 ปีที่แล้ว +4

    ഇതു നമ്മുടെ നാട്ടിലെ KSRTC യിൽ ഉള്ള ജോലി കാർ കണ്ട് ഒന്ന് പഠിക്കാൻ ഉണ്ട്

  • @user-mt2or8hx7e
    @user-mt2or8hx7e ปีที่แล้ว +4

    Thamilnadu rtc ❤❤❤

  • @saravanankumar640
    @saravanankumar640 ปีที่แล้ว +1

    Nice video thku jisaab

  • @SaravananSaravanan-kj3fl
    @SaravananSaravanan-kj3fl ปีที่แล้ว +1

    Supper cheetta I love kerala not tell kerala is kerala is God place yes ok thank you thank you we are you support

  • @harikrishnanms5280
    @harikrishnanms5280 ปีที่แล้ว +1

    നല്ല സഹകരണം🔥🔥🔥👏👏👏👏

  • @lekharemesh64
    @lekharemesh64 ปีที่แล้ว +5

    അഭിനന്ദനങ്ങൾ

  • @KrishnanKumar-n9g
    @KrishnanKumar-n9g 26 วันที่ผ่านมา +1

    Big Salute Tamil Nadu ( people )

  • @shibinasa1258
    @shibinasa1258 ปีที่แล้ว +4

    തമിഴ്ൻ ടാ ❤️❤️💞💞

  • @raisonrajan8321
    @raisonrajan8321 ปีที่แล้ว +3

    very very Good video..

  • @sreekalab1461
    @sreekalab1461 ปีที่แล้ว +5

    Super❤

  • @SJktm7
    @SJktm7 ปีที่แล้ว +3

    Really good video bro... Good job

  • @pavikaniyambetta
    @pavikaniyambetta ปีที่แล้ว +1

    A big salute to TNRTC

  • @frdousi5791
    @frdousi5791 ปีที่แล้ว +2

    തമിഴർക്ക് എല്ലാവരെയും ബഹുമാനിക്കാനറിയാം..മലയാളിക്കാണെങ്കിൽ ജാഡ ആണ് മുഖ്യയം

  • @sureshdivakaran9064
    @sureshdivakaran9064 ปีที่แล้ว +1

    ഈ സ്നേഹം തിരിച്ചും കൊടൂക്കണം

  • @ranjither2475
    @ranjither2475 ปีที่แล้ว +1

    Awesome video bro...!!!❤❤❤

  • @SAMDANIEL18
    @SAMDANIEL18 ปีที่แล้ว +1

    Superb Bro 👍❤.

  • @karthikmari3045
    @karthikmari3045 ปีที่แล้ว +1

    Flood nalum varuvom, fare parts nalum varum

  • @raisonrajan8321
    @raisonrajan8321 ปีที่แล้ว +3

    ksrtc good Video..

  • @iam_ajith
    @iam_ajith ปีที่แล้ว +8

    രാജീവ്‌ അണ്ണൻ😍

  • @binubinukaruvatta3964
    @binubinukaruvatta3964 ปีที่แล้ว +1

    നമ്മുടെ ksrtc എല്ലാം സഹായവും ചെയ്യും
    നമ്മുടെ ഒരു വണ്ടി പളനിയിലോ അത് പോലെ വേറെ സ്ഥാലങ്ങളിലൊ......
    എല്ലാം സ്ഥാലം അല്ല തമിഴ്‌മാട്ടിൽ ചില സ്ഥാലത്തു പോലിസ് ശല്ലിയം ആണ്
    പക്ഷെ
    നമ്മുടെ നാട്ടിൽ ഇവരുടെ വണ്ടികൾ വരാറുണ്ട് എല്ലാം സ്റ്റേറ്റിൽ ഉള്ള വണ്ടികൾ പക്ഷെ നമ്മുടെ പോലിസ്ഓ rto യോ ഒരു ശല്ല്യം ചെയ്യില്ല കാരണം നമ്മുടെ ഉദ്യോഗസ്ഥർ ബുദി ഉള്ളവർ ആണ് എന്ന് കരുതിഅവർക്ക് ബുദി ഇല്ലന്ന് അല്ല
    നമ്മുടെ ആൾക്കാർക്ക് അറിയാം ബുദ്ധിമുട്ട് എന്താണ് എന്ന് rto police എല്ലാം മനുഷ്യൻ അല്ലെ

  • @manikannanperiyanan140
    @manikannanperiyanan140 ปีที่แล้ว +1

    Thamilan good ❤

  • @manikamdamperumai2522
    @manikamdamperumai2522 ปีที่แล้ว +8

    TNRTC OR KSRTC 🎉

  • @kathiresanmani291
    @kathiresanmani291 ปีที่แล้ว +1

    👌

  • @Aj-pu8sg
    @Aj-pu8sg ปีที่แล้ว +2

    Super bro🤝

  • @rajaramank3290
    @rajaramank3290 ปีที่แล้ว +1

    Excellent bro

  • @nadeerpk8589
    @nadeerpk8589 ปีที่แล้ว +10

    ഈ മധുരൈ തിരുവല്ല car കെഎസ്ആർടിസി നല്ല കൊണ്ട് എണ്ണംപറഞ്ഞ സർവീസ് അല്ലേ

  • @rajeeshmohanan8562
    @rajeeshmohanan8562 ปีที่แล้ว +3

    அதான்டா தமிழன்

  • @anciljoy75
    @anciljoy75 ปีที่แล้ว +1

    Welldone Tamilnadu❤❤

  • @sunnyn3959
    @sunnyn3959 ปีที่แล้ว +1

    അധികം പഴക്കമില്ലാത്ത നല്ല വണ്ടികൾ വേണം ഇൻറർ സ്റ്റേറ്റ് സവ്വീസ് നടത്താൻ,

  • @nithinpsunny3009
    @nithinpsunny3009 ปีที่แล้ว +3

    ❤❤

  • @etabrikkumar274
    @etabrikkumar274 ปีที่แล้ว +1

    👌👌👌👏👏👏👍👍👍

  • @ashokriomaxi7697
    @ashokriomaxi7697 ปีที่แล้ว +1

    Thamizhan ❤️

    • @aanayumaanavandiyumyathrakalum
      @aanayumaanavandiyumyathrakalum  ปีที่แล้ว

      എന്തിനാ ചേട്ടാ മലയാളി തമിഴൻ എന്നൊക്കെ വേറെതിരിവ് നമ്മൾ എല്ലാം ഒരു ഒറ്റ ജനത ഇന്ത്യൻസ്

  • @sureshthottaparambil
    @sureshthottaparambil ปีที่แล้ว +1

    center bolt ഒടിഞ്ഞു എന്നു കേട്ടപ്പോൾ ,എനിക്കും ഒരു ആഗ്രഹം ; എന്താണു center bolt ?....ഇപ്പൊ മനസ്സിലായി പിന്നെലെ ഡ്രൈവ് ആക്സിലും ചാസിസ് ആയും ബന്ധിപ്പിക്കുന്ന ലീഫ് പ്ലേറ്റ് അഥവാ റിയർ സസ്പെന്ഷൻ ക്ലാമ്പ് ബോൾട് ആണു ഒടിഞ്ഞത് ....ഹോ സമാധാനം ....എന്നാലും ഈ സെന്റെർ ബോൾട് ഒരു സാധനമാലിയോ ....

  • @selvaraniselvarani6320
    @selvaraniselvarani6320 ปีที่แล้ว +2

    Nammal tamilnadu bus tyre replace cheyythal nammude udhyogasthar avarekondu cash adapoikkum

  • @shrinivasnayak2617
    @shrinivasnayak2617 ปีที่แล้ว +2

    THAMIZHARUDEA. SNEAHATHINUM.SANMANASINUM. NANDHI PARAYUGA ❓️

  • @poosadhuraipandiyan5214
    @poosadhuraipandiyan5214 11 หลายเดือนก่อน +1

    TN 72 N 2079 TNSTC thirunelveli to ACHANKOVIL

  • @gopikrishnanasha976
    @gopikrishnanasha976 ปีที่แล้ว +1

    TN ❤

  • @ponnupandintk9001
    @ponnupandintk9001 ปีที่แล้ว +1

    Superb

  • @sheringr9463
    @sheringr9463 ปีที่แล้ว +2

    Tamil Nadu ❤❤❤

  • @abdulrouf4071
    @abdulrouf4071 ปีที่แล้ว +3

    😊😊❤❤

  • @travelvlog6378
    @travelvlog6378 ปีที่แล้ว +4

    TNSTC

  • @sugeethpr5060
    @sugeethpr5060 ปีที่แล้ว +3

    🥰🥰🥰👍👍👍

  • @geocleetus7588
    @geocleetus7588 ปีที่แล้ว +1

    👏👏👏

  • @jayaprakashkalathil6584
    @jayaprakashkalathil6584 ปีที่แล้ว +1

    👍

  • @orurasathinu5064
    @orurasathinu5064 ปีที่แล้ว +6

    Ksrtc ബസിലെ യാത്ര ഒട്ടും സുരക്ഷയില്ലാത്തതാണ്

    • @aanayumaanavandiyumyathrakalum
      @aanayumaanavandiyumyathrakalum  ปีที่แล้ว +7

      മച്ചാനെ സുരക്ഷ ഉണ്ടെങ്കിൽ അത് നമ്മുടെ കെഎസ്ആർടിസി ഉള്ളൂ അവരെ നമുക്ക് വേണ്ടി ഏത് അറ്റം വരെയും പോകും നമ്മുടെ ജീവനക്കാരു നിങ്ങൾ ഒരു കെഎസ്ആർടിസി ബസ് കയറി എത്ര കെഎസ്ആർടിസി ബസുകൾ ഓരോ വർഷവും ആളുകളെ യാത്രക്കാരെ കൃത്യസമയത്ത് ഒരു കുഴഞ്ഞു വീഴലോ ഒരു മേലായോ ഒരു നെഞ്ചുവേദന ഉണ്ടായാൽ റൂട്ട് ഉപേക്ഷിച്ച് യാത്രക്കാരനെയും കൊണ്ട് ആശുപത്രിയിലേക്ക് പായുന്നത് പ്രൈവറ്റ് ബസ് പോകത്തില്ലെന്ന് ഞാൻ പറയുന്നില്ല നിങ്ങൾ ആ സമയത്ത് ഒരു കല്ലടയോ മറ്റു സ്വകാര്യ ബസ്സുകൾ ആണ് ഉപയോഗിക്കുന്നത് അവർ അടുത്തുള്ള ഒരു സ്റ്റാഫിനെ ഇറക്കി ഓട്ടോയും പിടിച്ചു നമ്മളെ വിടും എത്രയൊക്കെ പറഞ്ഞെന്ന് പറഞ്ഞാലും കെഎസ്ആർടിസി സ്റ്റാഫുകൾ നമ്മളെ പെരുവഴിയിൽ ഉപേക്ഷിക്കില്ല...

    • @yenveeyes707
      @yenveeyes707 ปีที่แล้ว

      ​@@aanayumaanavandiyumyathrakalumബസും കൊണ്ട് തന്നെ പോണം എന്ന് നിർബന്ധം ഉണ്ടോ.. കൃത്യമായ ചികിത്സ ആവശ്യമായ രീതിയിൽ ഉത്തരവാദിത്വത്തോടെ കിട്ടാനുള്ള സാഹചര്യം ചെയ്യുക.. അതാണ് കാര്യം...

  • @sjay1970
    @sjay1970 ปีที่แล้ว +1

    ആകെ ദയനീയം

  • @janakiramankathirvel7149
    @janakiramankathirvel7149 ปีที่แล้ว +1

    TNSTC-Villupuram-TN 32

  • @AkashPrince-vw2qv
    @AkashPrince-vw2qv ปีที่แล้ว +1

    ❤️❤️

  • @binubinukaruvatta3964
    @binubinukaruvatta3964 ปีที่แล้ว +1

    ആക്ഷൻ ഹീറോ ബിജു എല്ലാം പോലിസ് കാരും അത് പോലെ വേണം

  • @prabhakarank6177
    @prabhakarank6177 ปีที่แล้ว +3

    ഒന്നും വേണ്ട. എന്നിട്ടും തമിഴ് നാട്ടുകാരെ കണ്ടാൽ മലയാളിക്ക് വെറും "പാണ്ടി" ആണ്, അല്ലേ?

    • @aanayumaanavandiyumyathrakalum
      @aanayumaanavandiyumyathrakalum  ปีที่แล้ว

      എന്തിനാ ചേട്ടാ വേണ്ടാതെ പറയുന്നേ അങ്ങനെ കാണുന്നവർ ഉണ്ടാകും പക്ഷെ എല്ലാവരും അങ്ങനെ അല്ല എല്ലാവരുടെ കൈയ് മുറിഞ്ഞാലും വരുന്ന ഓരോ നിറമുള്ള ചോരയാണ്
      We are indian❤️

    • @prabhakarank6177
      @prabhakarank6177 ปีที่แล้ว

      @@aanayumaanavandiyumyathrakalum ഞാൻ കുറ്റപ്പെടുത്തിയത് അല്ല. ഒരു പൊതു ധാരണ അങ്ങിനെ ആണ്. എൻ്റെ ജീവിതം കടപ്പെട്ടിരിക്കുന്നത് തമിഴ് നാടിനോടാണ്. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്വന്തം പഠനം പൂർത്തിയാക്കാതെ നാട് വിട്ട ജ്യേഷ്ഠൻ. തമിഴ് നാട്ടിൽ ജോലി ചെയ്തു(കേരള ട്രാൻസ്പോർട്ട് കമ്പനി) വളർത്തിയതാണ് എന്ന്. പിന്നെ എനിക്കും അതെ കമ്പനിയിൽ തമിഴ് നാട്ടിൽ തന്നെ ജോലി കിട്ടി. ഒരു വർഷം ഞാൻ ഉഡുമൽപേട്ടിൽ ജോലി ചെയ്തു. ജ്യേഷ്ഠൻ തിരുപ്പൂർ settle ആയി. ഞാൻ 40 വർഷം മുൻപ് സർകാർ ജോലി കിട്ടി ഇന്ദ്രപ്രസ്ഥത്തിൽ (ഡൽഹി) ചേക്കേറി.

  • @vishnuvm3530
    @vishnuvm3530 ปีที่แล้ว +3

    എന്നിട്ടും പാണ്ടിന്നുള്ള വിളി ബാക്കി

  • @APPUZERO220
    @APPUZERO220 ปีที่แล้ว +1

    Binu ചേട്ടന് ഫുഡ്‌ തികയുമോ

  • @rahulkarthika6542
    @rahulkarthika6542 ปีที่แล้ว +2

    പർച്ച് ബോൾട്ട് പൊട്ടിയതാണ് സെന്റർ ബോൾട്ട് അല്ല 9:50 മിനിറ്റ് നോക്കിയാൽ അറിയാം

  • @BalaMurugan-si7rd
    @BalaMurugan-si7rd ปีที่แล้ว

    തമിഴ്നാട് വണ്ടറിനെ ജീവിക്കും

  • @orurasathinu5064
    @orurasathinu5064 ปีที่แล้ว +4

    നല്ല ബസ് ഉപയോഗിച്ച് വേണ്ടേ സർവീസ് നടത്താൻ

    • @aanayumaanavandiyumyathrakalum
      @aanayumaanavandiyumyathrakalum  ปีที่แล้ว +5

      വണ്ടി അല്ലെ ഇടയ്ക്കു കംപ്ലൈന്റ് വരും എത്ര ശ്രെദ്ധിച്ചാലും അതു എങനെ പരിഹരിക്കുന്നു എന്നു ഉള്ളതിൽ അല്ലെ ബ്രോ കാര്യം

    • @vandiholic451
      @vandiholic451 ปีที่แล้ว

      Atin etu vandi yude kuzhapam alalo divider il rear axle taiyath ale 😅

    • @aanayumaanavandiyumyathrakalum
      @aanayumaanavandiyumyathrakalum  ปีที่แล้ว

      Thattiyathu kondala, bolt odichapol vandi oru vashathekku anu sancharikunnathu apol anu diviteril thattiyathu allathe. Agane bolt odinjal vandi normal nilakila

    • @vandiholic451
      @vandiholic451 ปีที่แล้ว

      @@aanayumaanavandiyumyathrakalum oke

    • @vandiholic451
      @vandiholic451 ปีที่แล้ว

      @@aanayumaanavandiyumyathrakalum epozhate vandi air suspension ayond egane ola problems verula

  • @ramsheeqramshi7404
    @ramsheeqramshi7404 ปีที่แล้ว +2

    Tnrtc alla😅 tnstc 😊

  • @lijovalexander7277
    @lijovalexander7277 ปีที่แล้ว +1

    Vandippanikkar🫶🏻

  • @bibinvijayan9469
    @bibinvijayan9469 ปีที่แล้ว +1

    Mysure engane ksrtc shariakki thanmittu und

  • @user-mt2or8hx7e
    @user-mt2or8hx7e ปีที่แล้ว +1

    11:56 Video Upload Akn Thalparyam illekil Paryn Nillaruth💀

  • @saisingermusiclover9232
    @saisingermusiclover9232 ปีที่แล้ว +2

    Tamil naadu kaaru mariyatha kaanichu

  • @vinu697
    @vinu697 ปีที่แล้ว

    ഇതെങ്ങാനും നമ്മുടെ വർക്ക്ഷോപ്പിൽ കെട്ടിയിരുന്നു എങ്കിൽ?

    • @aanayumaanavandiyumyathrakalum
      @aanayumaanavandiyumyathrakalum  ปีที่แล้ว

      അതിന് അടുത്ത് അടുപ്പിച്ചിട് വേണ്ടേ കേറാനും വീഡിയോ എടുക്കാനും

    • @yenveeyes707
      @yenveeyes707 ปีที่แล้ว +1

      engine പണി കൂടി എടുക്കേണ്ടി വന്നേനെ....

  • @MOSCOWMALLU
    @MOSCOWMALLU ปีที่แล้ว +1

    മാസ് മാത്രം കാണിച്ചാൽ പോരല്ലോ ദയനീയാവസ്ഥയും കാണിക്കണമല്ലോ

  • @VishnupriyaHareesh-ct4sf
    @VishnupriyaHareesh-ct4sf ปีที่แล้ว +3

    Super 💗

  • @rajeeshsdvm5223
    @rajeeshsdvm5223 ปีที่แล้ว +2

    ❤️❤️❤️

  • @ramshadkadoor10
    @ramshadkadoor10 ปีที่แล้ว +1

    👍

  • @aneeshmsaneeshms3388
    @aneeshmsaneeshms3388 ปีที่แล้ว +3

    Super 💖😘

  • @bijimolmarkose182
    @bijimolmarkose182 ปีที่แล้ว +2

    Super 💖

  • @ajithjoseph7321
    @ajithjoseph7321 ปีที่แล้ว +2

    ❤️❤️❤️

  • @sangeethsangeeth2696
    @sangeethsangeeth2696 ปีที่แล้ว +1

    ❤❤❤