Extremely high-speed KSRTC SUPER FAST journey from Adoor to Udayagiri | 4K
ฝัง
- เผยแพร่เมื่อ 20 ต.ค. 2024
- Extremely high-speed KSRTC SUPER FAST journey from Adoor to Udayagiri | 4K
#udayagiri #kannur #ksrtc
അടൂർ ഡിപ്പോയുടെ വിഖ്യാതമായ അടൂർ - ഉദയഗിരി സൂപ്പർ ഫാസ്റ്റിൽ തുടക്കം മുതൽ അവസാനം വരെ ഞാനൊരു യാത്ര നടത്തി. അടൂരിൽ നിന്ന് കായംകുളം വഴി ഉദയഗിരി വരെ 450 km ആണ് ദൂരം. ഉച്ചയ്ക്ക് ശേഷം 3 pm ന് അടൂരിൽ നിന്ന് പുറപ്പെട്ട ബസ് അടുത്ത ദിവസം രാവിലെ 4:40 നാണ് ഉദയഗിരിയിൽ എത്തേണ്ടത്. എന്നാൽ 4:35 AM ന് തന്നെ നമ്മുടെ ബസ് അവസാന സ്റ്റോപ്പിലേക്കെത്തി. അതായത് 5 മിനിറ്റ് നേരത്തെ ! കായംകുളം - തളിപ്പറമ്പ് 400 km ൽ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട നിർമ്മാണം നടക്കുന്ന റൂട്ടാണെന്ന് കൂടി ഓർക്കണം ! ! ! ഇങ്ങനെ കൃത്യസമയം പാലിക്കുന്ന ദീർഘദൂര ബസുകൾ അധികം കണ്ടിട്ടില്ല എന്ന് തന്നെ പറയാം. നല്ല തീപ്പൊരി സ്പീഡായിരുന്നു. 🔥👌🏻🔥
RPK 950 അടൂർ ഡിപ്പോ
അടൂർ - ഉദയഗിരി SF .
അടൂരിൽ നിന്ന് 3:00pm
ഉദയഗിരി നിന്ന് 6:20pm
ആ intro repeat അടിച്ചു കണ്ടവർ 🔥
നിങ്ങളുടെ വീഡിയോ കണ്ടാൽ ആനവണ്ടിയുടെ ഫാൻ ആയി പോകുമല്ലോ മനുഷ്യാ😂🔥
🙏🫂
നീ ആള് കൊള്ളാലോ ബ്രോ അടിപൊളി യാത്ര എന്താ രസം വിഡിയോ കണ്ടിരിക്കാൻ.. ഇനിയും ഒരുപാട് നല്ല യാത്രകൾ നടക്കട്ടെ അത് മനോഹരമായി നമ്മളിലേക്കും എത്തട്ടെ.. കാത്തിരിക്കുന്നു ഒരുപാട് വിഡിയോകൾക്കായി ❤❤❤🌹🌹🌹
ഒരുപാട് നന്ദിയുണ്ട് ബ്രോ❤️ബസ്സിനുള്ളിൽ ഇരുന്ന്കൊണ്ട് കാഴ്ചകൾ കാണിക്കുമ്പോഴുള്ള പരിമിതികളെ അംഗീകരിച്ച് കൂടെ നിന്നതിന്🙏🫂
@@Roverjotales keep it up bro Go Ahead ❤❤❤🌹🌹🌹
ഞാൻ എപ്പോഴും എന്റെ വിട്ടിൽ നിന്നും 1km ആണ് NH 66.വൈകുന്നേരം മാർകറ്റിൽ സാധനം വാങ്ങാൻ പോകുമ്പോൾ ഈ ബസ് സ്ഥിരം കാണും ആയിരുന്നു അപ്പൊ മുതൽ ബസ് ഇഷ്ടം ആയി എനിക്ക് സ്ഥലം അറിയാൻ ആഗ്രഹം ഉണ്ട് ആയിരുന്നു അതും സാധിച്ചു 😁
😍❤️
നല്ല വീഡിയോ ആണ്
Inter state KSRTC videos ചെയ്യണേ... 😍
തീർച്ചയായും ശ്രമിക്കുന്നതാണ്🙏☺️❤️
അടിപൊളി വിഡിയോ. കിടുലൻ. Congrats. Keep it up
Thank you 🙏❤️
ഉദയഗിരി സുൽത്താൻ ❤❤❤❤
Superrrr❤video like it especially last short portion describing Udayagiri❤❤superrr🎉Good job bhai❤
Thank you 🙏☺️❤️
IPLൻ്റെ ഇടയിൽ പോലും ഈ 30min vlog കണ്ടു തീർത്തു👍
Thank you 🙏❤️☺️
Bro നെടുമങ്ങാട് to സുൽത്താൻ ബത്തേരി video cheyyamo
തീർച്ചയായും ശ്രമിക്കാം🙏❤️
നല്ല വിവരണം.6വർഷം അവിടെ ഉണ്ടായിരുന്നു.. അടൂർ റ്റി ബി ജംഗ്ഷനിലാണ് വീട് . 1998. 2004 വരെ . ഒരു ദിവസം അവിടെ നിന്ന് . വീഡിയോ എടുക്കണം.അതിന് ചുറ്റും. അരി വിളഞ്ഞ പൊയിൽ . മുതുശ്ശേരി . ജോസ്ഗിരി അവിടെ പോകണം . കാർത്തിക പുരത്ത് നിന്ന് 5 കി.മീ പോയാൽ .മണക്കടവ് . വായക്കമ്പ നമ്മുടെ അതിർത്തി. കൂർഗ് മലനിരകൾ . കാട്ടിലൂടെ നടന്നാൽ . കർണ്ണാടകയിൽ എത്താം
🙏☺️❤️
ആലപ്പുഴ - ചെന്നൈ YAS TRAVELS നെ വരെ ഓവർടേക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഇവൻ പുപ്പുലി തന്നെ ! 🔥😮🔥
Ksrtc video adipoli aan👍
❤
2 drivers അല്ലേ 😮
2 pair😁
സുൽത്താൻ എന്നാ സുമ്മാവാ🔥😍💕
സൗദിയിൽ നിന്നും കാണുന്നു ❤️👍
❤️🙏
Ayn 😅
Super video Yas travels swift all are very nice and crue also very positive ❤
Scene🙌
Leyland Bs3 turbo whistle ❤❤❤
super
തലശ്ശേരി-mahe ബൈപാസ് റോഡ് ലൂടെ പോയത് കൊണ്ടാണ് correct time il എത്താൻ പറ്റിയത്.. അല്ലെങ്കിൽ ബസ് late aakumaayirunnu
Intro kidu broo
🫂❤️
Intro 🔥
Cute sound❤❤
Udayagiri Sulthan❤🔥
Innale kozhikode to cherthala yathra cheythu
Bro... പാല to കുടിയൻമല വീഡിയോ കുടി ഉൾപെടുത്തുമോ......
തീർച്ചയായും ശ്രമിക്കുന്നതാണ്🙏☺️
Bro ith nerathe deluxe vandi allarno
കൊള്ളാം ❤
Thank you 🙏❤️
Super Video❤️❤️
Thank you 🙏❤️
10:16 SARANYA 🔥
Coimbatore to Erode ( SCP transport) u try super fast bus
Speed is 100/110
Super bro
ഉടയാഗിരി ksrtc bus stand ഉണ്ടോ....???
Illa
NICE DRIVING😊
Erattupetta coimbator fast passanger video cheyumo
നല്ല സ്പീഡ്.സൂപ്പർ
Udayagiri Sulthaan❤❤
Ksrtc ❤❤❤❤
THANKS BRO❤❤❤
🙏🫂
Super...
സൂപ്പർ
Thank you 🙏❤️
സുൽത്താൻ ❤
Adoor to manakkadavu cheyyo brro?
😍
Efficient services 👌
Missing perikkalloor
March 05nu shoot cheytha video alle ?
Adoor to koottar cheyyo brro?
22:44 max speed ethra vare poyi?
കായംകുളം ഉദയഗിരി സർവീസ് ആദ്യം തുടങ്ങിയത് കറ്റാനം ജോജി ട്രാവെൽസ് ആണ് ഈ റൂട്ട് തുടങ്ങിയത്, അത് കുഞ്ഞിനറിയാമോ
പുതിയ അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏❤️
LEYLAND ❤
❤❤❤
❤❤❤😍😍😍
Punalur to bandhadka cheyyo brro?
അങ്ങനൊരു സർവീസില്ലല്ലോ. പാലാ - ബന്തടുക്ക അല്ലേ ?
Udayagiri sulthan 😄
10-12 വർഷം ആയിട്ടുള്ള ഈ തകരങ്ങൾ ഒക്കെ കളയാറായില്ലേ ? ?
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനങ്ങളിലും ഇത് പോലെ തട്ടികൂട്ട് വണ്ടികൾ ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കുന്നില്ല😮😮😮
Seat push back aano
അല്ല
പുഷ് ബാക്ക് 😅😅😅
പ്ലൈവുഡിൽ ഒരിഞ്ച് കനത്തിൽ ചകിരി ഒട്ടിച്ച ആട്ടിൻ കൂട്
നുമ്മ അടൂർ
🤍😻
This is not speed bus
❤
Adoor to manakkadavu cheyyo brro?
അടൂർ മണക്കടവ് ഇല്ലല്ലോ
@@user-yv2mf2je3k odunnille?
@@AlbertVt-ce5rq അടൂരിന് അങ്ങനെ ഒരു സർവീസ് ഇല്ല പൊൻകുന്നം ഡിപ്പോ ആണ് മണക്കടവ് ഓടിക്കുന്നത്
@@AlbertVt-ce5rq ഉണ്ടെങ്കിലല്ലേ ഓടാൻ പറ്റു 😜പൊൻകുന്നം മണക്കടവ് ഉണ്ട്
Niruthiyathavum,