പാകിസ്താന്റെ എക്കാലത്തെയും മികച്ച allrounderമാരിൽ ഒരാൾ 2009 ലെ t20 വേൾഡ് കപ്പ് അവർക്ക് നേടി കൊടുത്തതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം sixer പറത്തിയ വ്യക്തി.
ഫ്രണ്ട്ഫുട്ട് സ്ട്രോക്ക് മെയ്ക്കർ മാത്രമായിരുന്ന അഫ്രിഡിക്ക് ഒന്ന് തൊടാൻ പോലും കഴിയാതിരുന്ന രീതിയിൽ പന്ത് എ റിഞ്ഞിരുന്ന രണ്ടുപേർ ഉണ്ടായിരുന്നു ആ കാലഘട്ടത്തിൽ ആംബ്രോസും വാൽഷും ❤️.99 വേൾഡ് കപ്പിൽ പാകിസ്ഥാനെ വരിഞ്ഞു കെട്ടിയ ആ പ്രകടനം ഇപ്പോഴും മനസ്സിലുണ്ട്...
നീ മാത്രം വിലയിരുത്തണ്ട ... sports വേറെ ... രാജ്യം നമുക്ക് 1st. അഫ്രീദി പലപ്പോഴും അയാളുടെ രാജ്യ സ്നേഹം മീഡിയയിൽ പറഞ്ഞിട്ടുണ്ട് .. നിനക്ക് വല്ലാത്ത സ്നേഹം ഉണ്ടേൽ പാകിസ്ഥാനിൽ പോകാം
ഇങ്ങേര് 2013ൽ south africaക്കെതിരെ 158 metre six പറത്തി എന്ന് യൂട്യൂബിൽ കിടക്കുന്നല്ലോ അത് സത്യമാണോ ആ sixന് അത്രയും ദൂരം ഉണ്ടായിരുന്നോ.അതാണോ ക്രിക്കറ്റിലെ ഏറ്റവും വലിയ six അറിയാമെങ്കിൽ ആരെങ്കിലും പറയണേ.
വല്ലാത്തജാതി ആദ്യം മനുഷ്യനാകാo പിന്നെ ചാണകമാകാതിരിക്കാം അപ്പോൾ നിന്റെ സൂക്കേട് മാറിക്കോളും എത്ര മോശക്കാരനാണെങ്കിലും നന്മഉണ്ടായാൽ അതുപറയാൻ ആദ്യം പഠിക്കണം ok ഡാ 🙏🙏🙏
One of my All Time Favorite ❤❤❤
പാകിസ്താന്റെ എക്കാലത്തെയും മികച്ച allrounderമാരിൽ ഒരാൾ 2009 ലെ t20 വേൾഡ് കപ്പ് അവർക്ക് നേടി കൊടുത്തതിൽ നിർണായക പങ്ക് വഹിച്ച വ്യക്തി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം sixer പറത്തിയ വ്യക്തി.
പുള്ളിയുടെ ബാറ്റിംഗ് കാണാൻ വേണ്ടി മാത്രം പാകിസ്താന്റെ കളി കണ്ടിട്ടുണ്ട് മികച്ച ഓൾറൌണ്ടർ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി ആണ് ഇന്നും ഞാൻ അനുകരിക്കുന്നത്
Afridi, sewag,yousuf pathan,gayle ഇവർ ആണ് എന്റെ heros
ഈ മനുഷ്യന് വേണ്ടിയാണ് T20 തുടങ്ങിയത് എന്ന് വരെ തോന്നിപ്പോവാറുണ്ട്…
Alla ath Gayle nu vendi aan🙂
അത്രകും വേണോ ബ്രോ 😂😂
*ഒരു കാലത്ത് ഇന്ത്യക്കാർ പോലും ഇഷ്ട petta 🔥പാക്ക് വെടികെട്ട്🔥🔥🔥*
അഫ്രീദി യോടുള്ള ഇഷ്ടത്തിന്റെയും ആഹ് ദിനങ്ങളുടെ ഓര്മയ്ക്കും ആയാണ് ഞാൻ ഇത് വരെ എന്റെ 6s’ phone മാറ്റാത്തതു .My Boom Boom Laala 🔥❤️
ആഫ്രിദിയും അൻവറും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് 🔥🔥🔥🔥🔥
ഞാനും boom boom ആരാധകൻ ആണ് ലോകോത്തര all rounder afridhi 💪💪
" ആയാൾ ഒരു ഇടി മൂഴക്കമാണ്🥰🥰🥰🥰
2011 വേൾഡ് കപ്പിൽ സഹീർഖാന്റെ ഒപ്പം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരൻ സഹീർഖാനെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചതും
നല്ല അവതരണം
ഗംഭീര അവതരണം 👌🤝❤
ഫ്രണ്ട്ഫുട്ട് സ്ട്രോക്ക് മെയ്ക്കർ മാത്രമായിരുന്ന അഫ്രിഡിക്ക് ഒന്ന് തൊടാൻ പോലും കഴിയാതിരുന്ന രീതിയിൽ പന്ത് എ റിഞ്ഞിരുന്ന രണ്ടുപേർ ഉണ്ടായിരുന്നു ആ കാലഘട്ടത്തിൽ ആംബ്രോസും വാൽഷും ❤️.99 വേൾഡ് കപ്പിൽ പാകിസ്ഥാനെ വരിഞ്ഞു കെട്ടിയ ആ പ്രകടനം ഇപ്പോഴും മനസ്സിലുണ്ട്...
Aaru
Enthu ambros ethu valsh... Arerinjalum thookum thookum ennu paranjal thookiyirikum.... Athu fast bowling ayikoote spin ayikotte ethu bhookandangalil ayikotte afridi oru muthal thanneyayirunnu... Pinne 1999 world Cup finalil ausis captain stew waugh finalil munpe oru karyam paranjath afridiye mathramane ausis pedikunnath ennane afridi foamil ayal australia pinne kalichittu karyam ella ennu polum pulli paranju.... Afridiku mathramayi nannayi home work cheythu vanna ausis spin keniyil afridiye ausis veeshthi.... Afridi purathayathodu koodi ausis world Cup champianmarayi
കൊടും കാറ്റിനെ നിങ്ങൾക്കു തടഞ്ഞു നിർത്താൻ ആവില്ല BOOM BOOM AFRIDI U BEAUTY 🎉🎉
I love you lala ❤❤❤❤❤my favorite hero
സ്കൂളിൽ പഠിച്ചപ്പോൾ ഇൻസ്ട്രമെൻ്റ് ബോക്സിൽ ഒട്ടിച്ച ഒരേ ഒരു പടം ഷാഹിദ് അഫ്രീദി..
Boom🎉Boom Afridi🔥
Legend
എനിക്ക് ഏറെ ഇഷ്ടപെട്ട കളിക്കാരൻ
ബാറ്റിംഗിന് ഇറങ്ങിയാൽ സ്വന്തം ടീമിന്റെയും എതിർ ടീമിന്റെയും കാണിക്കളുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ഒരേയൊരു ബാറ്റ്സ്മാൻ
അത് ആദം ഗിൾക്രിസ്റ് മാത്രം ആണ്
Boom boom Afridi 💥 👏 👌 🙌
ഒരുകാലത്ത് ഇന്ത്യാക്കാർ പോലും ഇഷ്ടപ്പെട്ട പാകിസ്ഥാൻ player
Boom Boom Afridi ❤
Afridi❤❤❤❤
ഇന്ത്യക്കാരെ സ്നേഹിക്കുന്നവരാണ് പാക്കിസ്ഥാനികൾ ബഹുഭൂരിപക്ഷം ജനങ്ങളും...
നമ്മൾ നേരെ തിരിച്ചും!!!
അതു കറക്റ്റാണ്
നീ മാത്രം വിലയിരുത്തണ്ട ... sports വേറെ ... രാജ്യം നമുക്ക് 1st. അഫ്രീദി പലപ്പോഴും അയാളുടെ രാജ്യ സ്നേഹം മീഡിയയിൽ പറഞ്ഞിട്ടുണ്ട് .. നിനക്ക് വല്ലാത്ത സ്നേഹം ഉണ്ടേൽ പാകിസ്ഥാനിൽ പോകാം
അഫ്രീദി ഇഷ്ടം💞
It was Afridi's second match he scored fastest 100 in 37 balls..
ബാറ്റ് ചെയ്‌ത ആദ്യ ഇന്നിംഗ്സ് എന്നാണ് പറഞ്ഞത്.
ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്തിരുന്നില്ല
ബാറ്റ് ചെയ്‌ത ആദ്യ ഇന്നിംഗ്സ് എന്നാണ് പറഞ്ഞത്.
ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്തിരുന്നില്ല
Afridi is love
പൊളി 🔥🔥🔥
എന്റെ. മോന്റെ. പേര്. ആഫ്രിടി... ഒരു. മോന്റെ. പേര്.. ഹാഷിം. അംല...
Lala❤
Sehwag, afridi ഒക്കെ ഫസ്റ്റ് പന്ത് മുതൽ പുറത്താകുന്നത് വരെ വെടിക്കെട്ട് ആവും. അതൊക്കെ ഒരു കാലം 😩
My hero❤
Boom boom ❤Afridi
Fav❤
Super presentation and scripting
Kettirikkum ✌️
our nostu ഇൻസമാം ഉൾ ഹഖ് video ചെയ്യാമോ
ഇൻസി 🥰
Yes..വേണം mass vedio ചെയ്യാം
Boom Boom 💥 Afridi 💥💥💥
Bhoom Bhoom 🔥🔥
Boom boom lalaaa
Jകാലിസ് നെ കുറിച്ച് വീഡിയോ വേണം
അഥവാ വീണില്ലെങ്കിൽ അതൊരു പ്രളയമാണ്
Boom Boom 💥
Boom boom is here 💥
Boom boom❤
My name❤
My fav 🏏
😍😍😍
ഇന്ത്യ വിഘടിക്കാതെ നിന്നിരുന്നെങ്കിൽ ഇതിലും വളരെയേറെ ഉന്നതിയിൽ ഈ രാജ്യം എല്ലാ മേഘലകളിലും ഒന്നാം സ്ഥാനം നേടുമായിരുന്നു!
🔥🔥🔥
തേങ്ങാക്കൊലയാണ്. നല്ല ഒരു ഔട്ട് സിങ്ങർ മതി മൂപ്പർ കേറി പോകാൻ , അല്ലെങ്കിൽ നല്ലൊരു ഓഫ് സ്പിൻ. But he z gud spinner
എല്ലാവരും നന്മപറയുമ്പോൾ നീ മാത്രം അവരുടെ അപ്പികോരാൻനടന്നോ വേറെ പണിയൊന്നുമില്ല
❤❤❤❤❤
❤❤
Irfan pathande video cheyyanam..
Broo ab divilers brendon muccllom ivrde cheyyo
ഇൻസമാമിൻ്റെ ഒരു വീഡിയോ ചെയ്യൂ 👍
Ricardo Powellന്റെ careerനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ 👍👍
17 പന്തിൽ 50 അന്ന് വരെ, 37 പന്തിൽ 100അപ്രാപ്യമായ സ്കോർ
Bhoom Bhoom
Make one video about Kaif and his fielding 😊
Boom boom
Bro plzz give a definition to killer Miller ❤️🔥
ഏതാണ് ഈ അങ്കർ ജിഹാദി പാകിസ്താനി സ്നേഹം നല്ലോണം ഉള്ളിൽ ഉണ്ടല്ലോ
Enthonnade.. it’s sports not politics .. kashtam
Chanakame......
ഇങ്ങേര് 2013ൽ south africaക്കെതിരെ 158 metre six പറത്തി എന്ന് യൂട്യൂബിൽ കിടക്കുന്നല്ലോ അത് സത്യമാണോ ആ sixന് അത്രയും ദൂരം ഉണ്ടായിരുന്നോ.അതാണോ ക്രിക്കറ്റിലെ ഏറ്റവും വലിയ six അറിയാമെങ്കിൽ ആരെങ്കിലും പറയണേ.
Alla ath thettanu. Ath error ayit kanichathanu
But ath one of the heaviest sixer aayiruunu.
37balls
Your presentation is good. Why don’t you cover imp and exciting events outside cricket like from football, tennis, badminton etc ? Just a suggestion
വിക്കറ്റ് വേഗം പോകണം. പോയില്ലെങ്കിൽ വലിയ പ്രശ്നമാണ്
അദ്ദേഹം ഔട്ട് അവരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്
Yendokke paranjaalum yenikkishttaman afridiye karanam addheaham orikkal indian pathaakaye bahumaanikkunnath njan kandiitund.
2005 Pak tour of India 😤😤😤.....
Six etra janapriyam akiythu afridi anu. Pand 50 over match six afridi matrame rand moonum six adikarullu
Undayaanu....
Sreelanka won the match now.
Itra parayaan mathram onnumilla
ഇതെന്താ പാക്കിസ്ഥാൻ ചാനൽ ആണോ... 🙄
വല്ലാത്തജാതി ആദ്യം മനുഷ്യനാകാo പിന്നെ ചാണകമാകാതിരിക്കാം അപ്പോൾ നിന്റെ സൂക്കേട് മാറിക്കോളും എത്ര മോശക്കാരനാണെങ്കിലും നന്മഉണ്ടായാൽ അതുപറയാൻ ആദ്യം പഠിക്കണം ok ഡാ 🙏🙏🙏
@@Storyofisraziyarath പന്നി കാട്ടം ആണല്ലേ ഇഷ്ടം... മനുഷ്യനാകാൻ നീ എന്നെ പഠിപ്പിക്കണ്ട.. പ്രതേകിച്ചു നീ 😄.. ഓരോ വാണങ്ങൾ!
Wrong information und
ഇന്നത്തെ പാകിസ്ഥാൻ നന്നായി കളിക്കുന്നുണ്ട് but cup ഇല്ല 😄😄q😄
Lala❤
Boom boom ❤
❤️
Boom boom 💚
Boom Boom 💥💥💥