Cooking /Cleaning motivation /ചെമ്മീൻ ബിരിയാണി Prawns Biriyani /lnstant pickle💯

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • • കുക്കറിൽ perfect നെയ്...
    Ghee rice

ความคิดเห็น • 270

  • @naseerashaju2468
    @naseerashaju2468 ปีที่แล้ว +18

    ജെംഷി പറയുന്ന കറക്റ്റ് ആണ് രാവിലെ തന്നെ ബെഡ് ക്ലീൻ ചെയ്ത് വച്ചാൽ തന്നെ ഒരു പോസറ്റീവ് ഫീൽ ആണ്.രാവിലെ ഒരു ഓട്ടപാച്ചിൽ ആണ്. മക്കൾക്കു 7.30. നു ബസ് വരും. പിന്നെ ഞാൻ ഒന്നൂടെ ജെംഷി ന്റെ വീഡിയോ കാണും 🥰അപ്പൊ ആണ് ഒരു എനർജി കിട്ടുക 🥰

  • @Myworld-yr7jt
    @Myworld-yr7jt ปีที่แล้ว +25

    ആകെ വൃത്തികേടായി കിടന്നിട്ട് ക്ലീനിംഗ് വീഡിയോസ് കണ്ട് ആസ്വദിച്ച് കിടക്കുന്ന ഞാൻ...😉

  • @abdurazak6961
    @abdurazak6961 ปีที่แล้ว +3

    ഇത്ത നിങ്ങളുടെ ഓരോ വീഡിയോവും കാണാൻ വെയിറ്റ് ചെയ്തിരിക്കുന്നു. നിങ്ങളെ വീഡിയോകൾ അത്രയ്ക്ക് ഇഷ്ടപ്പെടുന്നു. 👍👍

  • @Brightybiya
    @Brightybiya ปีที่แล้ว +4

    മുന്തിരി അച്ചാർ ആദ്യമായിട്ടാണ് കാണുന്നത്👍👍👍

  • @sakeenasaky342
    @sakeenasaky342 ปีที่แล้ว +16

    ജംഷീ തുടച്ച നിലത്ത് ചവിട്ടി നടക്കാനും നോക്കി ആസ്വദിക്കാനും എനിക്കും ഇഷ്ട്ടമാണ് 😊

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      🤩😍👍

    • @Irfan-zf1df
      @Irfan-zf1df ปีที่แล้ว

      @@jamshirecipes3500 എനിക്കും 😄😄😄😄

    • @mufeeda8727
      @mufeeda8727 ปีที่แล้ว

      Me too.bath room clean akkiyal idakkidak open aaki nokkum. Athoru happiness

  • @user-ye1rl3cf3y
    @user-ye1rl3cf3y ปีที่แล้ว +4

    Husband നു എന്ത് ജോലിയാണ്,യൂണിഫോം ൻ്റേ കാര്യം പറഞ്ഞത് കൊണ്ട് ചോതിച്ചതാണ്.

  • @microkinganurag7067
    @microkinganurag7067 ปีที่แล้ว +2

    ചെമ്മീൻ ബിരിയാണി ഇത്ര എളുപ്പമായിരുന്നോ 👌

  • @sajilafaisal8578
    @sajilafaisal8578 ปีที่แล้ว +3

    Biriyaani super mashaalla edakku nokkanam ❤️

  • @mahazash7232
    @mahazash7232 ปีที่แล้ว +2

    Enikkum ishtanu ingane oke cheyyan
    But cheyd vekkum ammayiyummq poit vrithikedakkum makkalod paranjhal avar kekkum
    Ammayiyummanod nth paranjitm karyalla
    Idinennaa ithaa cheyyaa

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Mmmm😊saralla onnum cheyyan pattilla avark Allhahu nalla bodhi kodukkatte❤👍🤲

  • @shahidaet9269
    @shahidaet9269 ปีที่แล้ว +4

    Video super 👍♥️ ചെമ്മീൻ ബിരിയാണി അടിപൊളി ആയിട്ടുണ്ട് 😋😋

  • @azeemazee8089
    @azeemazee8089 ปีที่แล้ว +1

    Super biriyani jhan undakky nokkum jamshinte video kanan kathirikarund

  • @geethalal9041
    @geethalal9041 ปีที่แล้ว +3

    Nalla oru kudumbini.May God Bless You and ur family

  • @sapna5379
    @sapna5379 ปีที่แล้ว +2

    വീഡിയോ അടിപൊളി 👍

  • @shamna642
    @shamna642 ปีที่แล้ว +5

    ഇങ്ങള് പൊളിയാണ് ട്ടോ. 🥰
    ഇതൊക്കെ ചുമ്മാ കാണാ എന്നല്ലാതെ ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റൂല 🤷🏻‍♀️😞

  • @yasirmeharinyasir440
    @yasirmeharinyasir440 11 หลายเดือนก่อน +1

    Biriyani super 👍🏻

  • @aryarkurup4184
    @aryarkurup4184 ปีที่แล้ว +1

    Super video ithaaa.. itha paranjath correct aaa.. clean cheyth kazhinju kittunna oru satisfaction undalloo. Ath vereyaa.. ithaye pole enikkum und cleaning kazhinjitt elam poyi nokki nikkunnath ishtam. God bless u dear 🥰

  • @nassimchengott7080
    @nassimchengott7080 ปีที่แล้ว +1

    Supr itta graps pickle supr teerchayaum try aakkum👍

  • @rameesn.v2188
    @rameesn.v2188 ปีที่แล้ว +1

    ഇത്ത വീഡിയോ സൂപ്പർ ആയിട്ടുണ്ട്,,👌👍

  • @rubeenanoushad952
    @rubeenanoushad952 ปีที่แล้ว +2

    Super video😍👍🏻

  • @lizzysebi5426
    @lizzysebi5426 ปีที่แล้ว +1

    Video super aayirunnu keto. Kaanan kurachu late aayi. Enkilum kaanathe urangilla. Urangan pattilla. Love you so much dear. Jamshiyude ettavum valiya aagraham dhaivam pettannu thanne thannu anugrahikatte. Njangalum kaathirikunnu.

  • @anjanasanil5064
    @anjanasanil5064 ปีที่แล้ว +1

    Videokku vendi waiting arunnu notification Vanna udane Keri like cheythu cmnt ittu ini venam video Kanan ☺️☺️

  • @beenabasheer7810
    @beenabasheer7810 ปีที่แล้ว +1

    All are very super.... Jamshee, you are absolutely correct and love you....

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Thank u❤️👍🏻👍🏻 love uu tooo💝💝🙏

  • @hasuhasu7432
    @hasuhasu7432 ปีที่แล้ว +1

    Jamshiyude vedio kanan nalla rasama👍

  • @rajalekshmirajan86
    @rajalekshmirajan86 ปีที่แล้ว +1

    Nerathe video kanum but comment cheyarillarunu.... Kazhinja thavana comment nu reply kitiyapo muthal comment cheyan ishtamaayii🥰

  • @_ezrax._
    @_ezrax._ 10 หลายเดือนก่อน

    Jamshente video kanditanu njan clean cheyyunne, oru energy kittum

  • @jasishihab9744
    @jasishihab9744 ปีที่แล้ว +3

    Njanum adhyam bedsheet vrichidum

  • @homediariesbysouda8456
    @homediariesbysouda8456 ปีที่แล้ว +1

    ഞാനും cabords ബ്രെഷ് വെച്ചാണ് പൊടിതട്ടാർ 👍🏾👍🏾👍🏾🥰♥️☺️

  • @microkinganurag7067
    @microkinganurag7067 ปีที่แล้ว +1

    ബെഡ്ഷീറ്റു 👌👌

  • @AK.DUDE.akdude
    @AK.DUDE.akdude ปีที่แล้ว +2

    Nice

  • @sajnafiroze2496
    @sajnafiroze2496 ปีที่แล้ว +1

    Chemmeen biriyani undakki adipoly

  • @sindhumanikandan6877
    @sindhumanikandan6877 ปีที่แล้ว +1

    Super Jamsh

  • @ashik600
    @ashik600 ปีที่แล้ว +2

    🤞🏻

  • @shymi.jshymi5955
    @shymi.jshymi5955 ปีที่แล้ว +1

    Adi poly

  • @shameemashameer332
    @shameemashameer332 ปีที่แล้ว +1

    Video super 👍👍👍❤️❤️

  • @user-pz3bp2nq5c
    @user-pz3bp2nq5c 8 หลายเดือนก่อน +1

  • @sinansanu7533
    @sinansanu7533 ปีที่แล้ว +2

    👍👍

  • @shamnaanwar4412
    @shamnaanwar4412 ปีที่แล้ว +1

    Ma sha Allah

  • @jaseenap.k4570
    @jaseenap.k4570 ปีที่แล้ว +1

    ചെമ്മീൻ പൊരിച്ചല്ലേ ബിരിയാണി വെക്കൽ ❤️

  • @smrithyrajesh948
    @smrithyrajesh948 ปีที่แล้ว +9

    മിടുക്കി കുട്ടി, സർ വരുന്നതിനു മുന്നേ അടുക്കും ചിട്ടയോടും കൂടി എത്രെ ജോലികളാണ് സന്തോഷത്തോടെ ചെയ്തു തീർത്തത് plus delicious foodum. ഒത്തിരി ഇഷ്ടമായി. ദൈവം അനുഗ്രഹിക്കട്ടെ athodoppom njangal കേൾക്കാൻ ആഗ്രഹിക്കുന്ന സന്തോഷവും അള്ളാഹു ഈ വർഷം തന്നെ pettannu സാധിച്ചു തരട്ടെ എന്റെ കുട്ടിക്ക് ❤️❤️❤️❤️❤️❤️❤️❤️

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      Thank u so much🙏❤❤❤😍orupad santhosham 👍👍

    • @smrithyrajesh948
      @smrithyrajesh948 ปีที่แล้ว

      നടക്കും എന്റെ കുട്ടി അല്ലെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യം ഈ വർഷം തന്നെ +ve ആവും

    • @sujatharamadas6002
      @sujatharamadas6002 ปีที่แล้ว

      I would love to make ur style of prawn biriyani nd that grapes pickle.. Really ur hus is lucky to hv a super wife like u.

  • @sharafusharafu6004
    @sharafusharafu6004 ปีที่แล้ว +3

    ജംഷി വീഡിയോ സൂപ്പർ. ബിരിയാണി 😋👌. എന്നും ജംഷി ന്റെ വീഡിയോ കായി കാത്തിരിക്കും. ഞാൻ മടി പിടിച്ചു ഇരിക്കുമ്പോൾ നിന്റെ ക്ലീനിങ് വീഡിയോ കണ്ടത് വീണ്ടും വീണ്ടും കാണും. 😄 എന്നിട്ട് എല്ലാം ജോലി യും ചെയ്തു തീർക്കും. 🤣🤣

  • @techynazal7951
    @techynazal7951 ปีที่แล้ว

    4 month aaya kutty aan enikk avane kond pattunna pole okke cheyyum speedil cheyyanokke ishtam aan

  • @jasheebapp8354
    @jasheebapp8354 ปีที่แล้ว +1

    Super

  • @molyrajan2733
    @molyrajan2733 ปีที่แล้ว +6

    So beautiful vlog as always. Wish to try grape pickle 🌹😊

  • @shamsheerashoukath6456
    @shamsheerashoukath6456 ปีที่แล้ว +1

    Masha allah

  • @jyothimenon4887
    @jyothimenon4887 ปีที่แล้ว +1

    Enikyum und ethea swabhavam

  • @safnat.h5715
    @safnat.h5715 9 หลายเดือนก่อน

    Dining table photo undel tharuo

  • @shahinasharif4983
    @shahinasharif4983 ปีที่แล้ว +1

    Masha Allah 👍

  • @nassimchengott7080
    @nassimchengott7080 ปีที่แล้ว +2

    Biriyani supr👍

  • @sajnafiroze2496
    @sajnafiroze2496 ปีที่แล้ว +2

    Wash basin full settano rate ethraya

  • @shahanas4874
    @shahanas4874 ปีที่แล้ว +1

    Adipoli❤Mashallah njn kure divasayi w8 cheyunnu recipe😅try chydht parayam Thanks ithaaaaa😊❤

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Yennum kanarille🤔 thank u👍❤

    • @shahanas4874
      @shahanas4874 ปีที่แล้ว +1

      @@jamshirecipes3500 Ella vlogsum kanarund Kurach day ayit bc ayrnu Ndhy Angne chodiche

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      W8 cheyyunnu yennuparanjhappo njhan vijarichu onnidavitta divasangalil mudangathe video idunnundallo notification varunnillee athkond kanathathanonn☺️

  • @shynirajan3853
    @shynirajan3853 ปีที่แล้ว +1

    👍🏻

  • @Rishaneeeeyyy
    @Rishaneeeeyyy ปีที่แล้ว +1

    Jamshi resipi oke suppara👍🏻🥰

  • @user-yu7rx9oe5n
    @user-yu7rx9oe5n ปีที่แล้ว

    Nan chechiyude big big big fan annu

  • @kbrenclave2258
    @kbrenclave2258 ปีที่แล้ว +2

    Prawns biriyaniyil curd cherkende?

  • @gamingwithappuyt335
    @gamingwithappuyt335 ปีที่แล้ว +2

    ❤❤❤

  • @ponnusvlogs7287
    @ponnusvlogs7287 ปีที่แล้ว +1

    Coliflower curry recipe cheyyo

  • @shanil1876
    @shanil1876 ปีที่แล้ว +1

    പ്ലെയിൻ ബെഡ് ഷീറ്റ് ഓൺ ലൈൻ ആണോ അതോ ഷോപ്പിൽ നിന്നാണോ എത്ര റേറ്റ് ആകും ഫാമിലി coat

  • @sajnafiroze2496
    @sajnafiroze2496 ปีที่แล้ว +1

    Wash basin redemade ano

  • @noufalpaloli6895
    @noufalpaloli6895 ปีที่แล้ว

    Same puthapp

  • @Rkp1994com
    @Rkp1994com ปีที่แล้ว +1

    Njan ningale ella videosum kanarund❤️

  • @shaheedashaheeda5952
    @shaheedashaheeda5952 ปีที่แล้ว +1

    ജോലിക്ക് പോകുന്നവര്ക്ക് വേണ്ടിയുള്ള routine video കാണിക്കുമോ, please

  • @user-yu7rx9oe5n
    @user-yu7rx9oe5n ปีที่แล้ว

    Pettannu undakkan pattiya snacks paranju tharumo jamshitha

  • @azeezkuthukallan7490
    @azeezkuthukallan7490 ปีที่แล้ว +1

    Maavindr chot tile pachha pull ningal vechhadaano.ado aale vilichu cheyyichhadaano

  • @noufalpaloli6895
    @noufalpaloli6895 ปีที่แล้ว

    Anikum

  • @naseerashaju2468
    @naseerashaju2468 ปีที่แล้ว +4

    അടിപൊളി ബിരിയാണി 🥰

  • @sajnafiroze2496
    @sajnafiroze2496 ปีที่แล้ว +1

    Thegha cherkatha curry kanikuo

  • @rizap3977
    @rizap3977 ปีที่แล้ว +1

    കുറച്ച് മധുരം കുറഞ്ഞ മുന്തിരി ആയാൽ കുഴപ്പമുണ്ടോ

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      illa madhuram venenkil kurach sugar cherkam👍😊

  • @shabanamahamood6651
    @shabanamahamood6651 ปีที่แล้ว +1

    One week cleaning ruotine ചെയ്യുമോ

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Mmm😍 cheyyam 👍ente koode cheyyumoo☺️

  • @sajilafaisal8578
    @sajilafaisal8578 ปีที่แล้ว

    Biriyaani pot athra size 24cmano

  • @linamehabin8241
    @linamehabin8241 ปีที่แล้ว +1

    🥰👍

  • @shareefamuthu4015
    @shareefamuthu4015 ปีที่แล้ว +1

    So sooper....👌👌

  • @____4447
    @____4447 ปีที่แล้ว +1

    Chemmen biriyani. Jan waiting ayirunnu

  • @Ranajanna4091
    @Ranajanna4091 11 หลายเดือนก่อน

    👍

  • @akileshp5854
    @akileshp5854 ปีที่แล้ว +1

    Vedio super siz...egg biriyaani cheyyamo...💫💫💫🤝🤝🤝🥰🥰

  • @Aadis2475
    @Aadis2475 ปีที่แล้ว +1

    Super vlog👍👍

  • @oramla645
    @oramla645 ปีที่แล้ว +1

    Jamshi അടിപൊളി

  • @vandanavandoose148
    @vandanavandoose148 ปีที่แล้ว +1

    അവസാനം ബിരിയാണി യിൽ പാൽ + മഞ്ഞൾ പൊടി ന്തിനാണ് ചേർക്കുന്നത്?

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Cheriyoru yellow colour ricin kitten. Water yeduthalum mathi milk avumpo onnukoode tasty akum👍

  • @____4447
    @____4447 ปีที่แล้ว +1

    🥇🥇First

  • @0k935
    @0k935 ปีที่แล้ว +1

    Nilathu enthan ittath

  • @ichuishanavlogs5499
    @ichuishanavlogs5499 ปีที่แล้ว +1

    Super ithaaa 🥰🥰🥰

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade ปีที่แล้ว +1

    🙋🏻‍♀️🙋🏻‍♀️

  • @shahidashameershahidashame3823
    @shahidashameershahidashame3823 ปีที่แล้ว +2

    👍👍👍👍🥰🥰🥰❤❤❤

  • @suminiyas8119
    @suminiyas8119 ปีที่แล้ว +1

    Jamshi ithaaa video adipoli 👍sugamano❤️

  • @fidaparveen5135
    @fidaparveen5135 ปีที่แล้ว +1

    Jemshi soopar biriyani 😋😋😋

  • @shezaworld7530
    @shezaworld7530 ปีที่แล้ว +1

    Liquid nte link edumo

  • @haizusworld4679
    @haizusworld4679 ปีที่แล้ว +1

    Long video edit cheyunna app yethaan

  • @ranisharafi8032
    @ranisharafi8032 ปีที่แล้ว +1

    Hi Jamshi tha Biriyani super....,,👍

  • @ismailpandaraarakkal4295
    @ismailpandaraarakkal4295 ปีที่แล้ว +1

    👌👌👍👍👍

  • @sheelasancy9735
    @sheelasancy9735 ปีที่แล้ว

    R u going for any yoga class or attending any youtube channel? If so ,please share the yoga channel u r following ?

  • @anjanasanil5064
    @anjanasanil5064 ปีที่แล้ว +1

    First likum cmntum njan 🤩🤩

  • @nadeeramali8972
    @nadeeramali8972 ปีที่แล้ว +1

    ഇത് പോലെ ചിക്കൻ ബിരിയാണി ഒന്ന് കാണിക്കുമോ. മോള് വിശദമായി പറഞ്ഞു തന്നു. Thankyou Jamshiii

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Chicken biriyani kure vattam kanichittund search cheythal kittum❤👍 thank u👍

  • @salmarashi3877
    @salmarashi3877 ปีที่แล้ว +2

    കിച്ചൻ കാബോർഡ് ഓർഗാനിസിങ് കാണിക്കണ്ണം

  • @user-qw3xx8ii5j
    @user-qw3xx8ii5j 10 หลายเดือนก่อน

    Moludi onnum jayyule anthanu padiklunnathu

  • @salmarashi3877
    @salmarashi3877 ปีที่แล้ว +3

    ജംഷി എന്റെ അടുക്കളയിലെ മണി പ്ലാൻസ് വളരുന്നില്ല എന്നാ pariharam

    • @sereenanizar7088
      @sereenanizar7088 ปีที่แล้ว +3

      Enteyum

    • @minnumuthu8353
      @minnumuthu8353 ปีที่แล้ว +2

      Same😢

    • @nafeesarasheed1058
      @nafeesarasheed1058 ปีที่แล้ว

      ജംഷി മോളെ നിന്നെ എനിക്ക് എന്ത് ഇഷ്ടമെന്ന് അറിയോ എന്റെ വാടകവീടാണ് എന്നാലും നല്ല വൃത്തി ഞാൻ ഇടുന്നത് നിന്റെ വൃത്തിയാണ് എനിക്ക് ഏറ്റവും ഇഷ്ടം

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Athenthaa🤔Videoyil njhan clearayi paranjhittundalloo athokkeyanu njhan cheyyarulluu👍

  • @rajir5603
    @rajir5603 ปีที่แล้ว +1

    ഹായ് ചേച്ചി 🌹🙂

  • @kbrenclave2258
    @kbrenclave2258 ปีที่แล้ว +1

    Hai Jamshi......super biriyani👍😍

  • @thahirabeeran9474
    @thahirabeeran9474 ปีที่แล้ว +1

    ❤️❤️❤️🥰

  • @ndrworld7522
    @ndrworld7522 ปีที่แล้ว +3

    തേങ്ങ ചിരകിവെച്ചത് ഫ്രീസറിലാണോ സൂക്ഷിക്കല്..... ഫ്രിഡ്ജിൽ ആവുമ്പൊ four daysokke ആവുമ്പോയേക്കും രുചി മാറ്റം വരുന്നു.... കളറും മാറുന്നുണ്ട്..... ഡൌട്ട് തീർത്തു തരണേ ഇത്ത....

    • @rubeenanoushad952
      @rubeenanoushad952 ปีที่แล้ว +4

      Freezeril vechal kure naal ked varilla

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +5

      Oru divasathinanenkilum freezerilthanne vekkanam👍

    • @ndrworld7522
      @ndrworld7522 ปีที่แล้ว +1

      Ok tks ഇത്ത

  • @mohammedshehin3129
    @mohammedshehin3129 ปีที่แล้ว +1

    Assalamualaikum

  • @gafoorv1134
    @gafoorv1134 ปีที่แล้ว +1

    Nigalke athra makala