പാകിസ്താനിൽ കടന്ന് നമ്മൾ എങ്ങനെ സർജിക്കൽ സ്ട്രൈക്ക് നടത്തി|Mlife Daily|BS CHANDRA MOHAN

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 420

  • @akshayvinod4075
    @akshayvinod4075 9 หลายเดือนก่อน +80

    ഒളിഞ്ഞു കേറി ഉറിയിൽ അടിച്ചാൽ നേരെ വന്നു ഉമ്മറത്തു അടിക്കും... Indian army ❤️🔥 remembering those legends in this moment 💔🇮🇳

  • @kirandr6881
    @kirandr6881 9 หลายเดือนก่อน +39

    ഉറി എന്നാ സിനിമ കണ്ടിട്ടുണ്ട്. ഇപ്പോൾ ഒന്നുകൂടെ കണ്ട ഒരു feel 🥰

  • @Victoryfamily663
    @Victoryfamily663 9 หลายเดือนก่อน +94

    എന്റെ കൂട്ടുകാരന്റെ മകൻ പട്ടാളത്തിൽ ചേർന്നു അവന് ധിരമായി പ്രവർത്തനം നടത്താൻ ഇതു പോലുള്ള സാറിന്റെ കഥകൾ ഉപകാരമാവും ഞാൻ അവന് ഇത് അയച്ചു കൊടുക്കുന്നുണ്ട് 🤝

  • @ajimedayil6216
    @ajimedayil6216 9 หลายเดือนก่อน +72

    ഇത് പഴയ ഇന്ത്യ അല്ലാ ഇത് ലെവല്‍ വേറെ 🇮🇳 🇮🇳 🇮🇳 👍 👍 👍

  • @venugopal6508
    @venugopal6508 9 หลายเดือนก่อน +36

    സത്യം പറഞ്ഞാൽ ശ്വാസം അടക്കിയാണ് മുഴുവൻ കേട്ടത് ഉദ്വേഗജനകമായിരുന്നു ഈ അവതരണം ഓരോ ഭാരതീയനും ഇതുണ്ടാകുമെന്നറിയാം അതിർത്തികാക്കു ന്ന വീരജവാന്മാർക്കും അവരുടെ പ്രിയ ബന്ധുക്കൾക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട്
    ❤❤❤

  • @ekb722
    @ekb722 9 หลายเดือนก่อน +97

    സർ ഞാനൊരു വിമുക്തഭടനാണ് താങ്കളുടെ കഥകൾ കേൾക്കുമ്പോൾ രോമാഞ്ചം ഉണ്ടാവാറുണ്ട്❤

    • @prasad0935
      @prasad0935 9 หลายเดือนก่อน +8

      Big salute for indian army

    • @rrmurrrmu495
      @rrmurrrmu495 9 หลายเดือนก่อน +9

      Thanks for your service

    • @Blue_Earth1
      @Blue_Earth1 9 หลายเดือนก่อน +7

      Thanks for your service

    • @chaithrey
      @chaithrey 9 หลายเดือนก่อน +6

      Thanks for your service

    • @MR_Grinch88
      @MR_Grinch88 9 หลายเดือนก่อน +2

      THANK YOU FOR YOU'RE SERVICES ❤️ Jai HIND🧡🤍💚

  • @mafathlal9002
    @mafathlal9002 9 หลายเดือนก่อน +8

    ഒരു ത്രില്ലിംഗ് സിനിമ പോലെ ആയിരുന്നു.🇮🇳 അവർക്കൊക്കെ എന്തു കൊടുത്താലും അതൊന്നും പോരാതെ വരും. ഭാരതത്തിനു വേണ്ടി ജീവൻ പോലും ത്യജിക്കാൻ തയ്യാറാവുന്ന നമ്മുടെ ധീര ജവാൻമാർക്ക് ഒരിക്കൽ കൂടി ബിഗ് സല്യൂട്ട്🇮🇳

  • @anilkumarkutty5799
    @anilkumarkutty5799 9 หลายเดือนก่อน +62

    ഞങ്ങൾക്ക് വേണ്ടി ജീവ ത്യാഗം ചെയ്ത ധീരജവാൻമാരേ... ഭാരത മക്കൾ നിങ്ങൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു

  • @joyaljohnson2320
    @joyaljohnson2320 9 หลายเดือนก่อน +41

    Sir ഞാൻ കാത്തിരുന്നതാണ് ഈ കഥ കേൾക്കാൻ.
    Thank you for accepting my request.. 🙏

  • @yadhukrishna1038
    @yadhukrishna1038 9 หลายเดือนก่อน +50

    ഈ നിമിഷം മുതൽ പാക്കികൾ പേടിച്ചു തുടങ്ങി അടിക്ക് അതേ നാണയത്തിൽ ഉള്ള തിരിച്ചടി കിട്ടിതുടങ്ങിയപ്പോൾ കരുത്തുറ്റ ആർമിയും അവരെ അതുപോലെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ ഓപ്പറേഷൻ നടത്താൻ സമ്മതിക്കുന്ന സർക്കാരും ഉള്ളപ്പോൾ പാകികളുടെ നട്ടെല്ല് ഒടിഞ്ഞു 🇮🇳🔥🔥

  • @shebi_ad345
    @shebi_ad345 9 หลายเดือนก่อน +24

    Jai Hind ❤ എൻ്റെ രാജ്യം എൻ്റെ അഭിമാനം ❤ അഹങ്കാരം ❤️🇮🇳🇮🇳🇮🇳

  • @heysiri3359
    @heysiri3359 9 หลายเดือนก่อน +38

    ഈ സംഭവം നടക്കുമ്പോൾ എന്റെ unit ഉറി sector under ഉണ്ടായിരുന്ന ഞാൻ ലീവിലും പിറ്റേ ദിവസം പത്രം കണ്ടപ്പോൾ ഞെട്ടിപ്പോയി

    • @vivektk2544
      @vivektk2544 9 หลายเดือนก่อน +4

      പത്രം കണ്ടപ്പോൾ ആണോ അറിഞ്ഞത് ?

    • @Sreehari-xs6cn
      @Sreehari-xs6cn 3 หลายเดือนก่อน

      ​🤣🤣🤣ചായ അടി ആണെന്ന് തോന്നുന്നു അവിടെ

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 9 หลายเดือนก่อน +25

    നമ്മളെ സംരക്ഷിക്കുന്ന ധീര ജവാൻമാരിൽ ഒരാളാകാൻ ചെറുപ്പം മുതലേ ഉള്ള ഒരു ആഗ്രഹം , ഇവരുടെ risky ഓപ്പറേഷൻ കേട്ടപ്പോൾ 😢😢😢

  • @sajigsajig9089
    @sajigsajig9089 9 หลายเดือนก่อน +21

    ❤❤❤❤ഭരത പുത്രൻ നമ്മുടെ സൈന്യം (നമ്മുടെ രാജാവ്)🎉🎉 🎉 ഭരത് മാതാക്കി ജെയ്❤❤❤ജയ് ഹിന്ദ്

  • @NandaKumar-gy7zm
    @NandaKumar-gy7zm 9 หลายเดือนก่อน +13

    മേജർ ചന്ദ് മൽഹോത്ര യെ യും സ്മരിക്കുന്നു. 🇮🇳🇮🇳🇮🇳🌹🙏

  • @vinukrishnannair
    @vinukrishnannair 9 หลายเดือนก่อน +17

    Imagine the power of our Indian Army and their ability was always getting wasted. When a fearless Priminister came in power, he unleashed the true potential of Bharats Army... So proud...

  • @ajayakumar7539
    @ajayakumar7539 9 หลายเดือนก่อน +9

    സാറിന്റെ അവതരണം വളരെ മനോഹരമാണ് നേരിട്ട് കാണുന്നത് പോലെ

  • @MadhuKumar-jc1uh
    @MadhuKumar-jc1uh 8 หลายเดือนก่อน +2

    നേരിട്ട് കാണുന്നതുപോലെയുള്ള അവതരണം സൂപ്പർ

  • @prasadgvr7768
    @prasadgvr7768 9 หลายเดือนก่อน +103

    ഇതൊന്നുമല്ല നടന്ന കഥ എന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രത്യേക വിഭാഗത്തിന് പബ്ലിക്കിൽ പ്രൊജക്ടർ വച്ച് കേൾപ്പിക്കണം sir ൻ്റെ ഈ വിവരണം....❤

    • @sreejithmowan
      @sreejithmowan 9 หลายเดือนก่อน +3

      very true

    • @anwarsadiq1291
      @anwarsadiq1291 9 หลายเดือนก่อน

      ഇതിന്റെ വീഡിയോ &ഫോട്ടോ ഒന്നും ഇല്ലേ... അതുടെ കാണിച്ചാൽ വിശ്വാസം വരില്ലേ.. അല്ലെങ്കിൽ എലെക്ഷൻ സ്റ്റണ്ട് ആയിട്ടല്ലേ കാണുക 😊

    • @pranavrayan9405
      @pranavrayan9405 9 หลายเดือนก่อน +10

      ​@@anwarsadiq1291ഇതാണ് പറയുന്നത്. Political stunt എന്നൊക്കെ പറയാൻ ഇന്ത്യയെയും ഇന്ത്യൻ സൈന്യത്തെയും പുച്ച്ഛിക്കുന്നവർക്കേ കഴിയു.

    • @jineeshgnair80
      @jineeshgnair80 9 หลายเดือนก่อน +7

      ​@@anwarsadiq1291, I hope you are not a spy of pakistan

    • @ShaymShaymjith
      @ShaymShaymjith 9 หลายเดือนก่อน

      N.n.nnmnnnn😮​@@pranavrayan9405

  • @surjithsomaraj6748
    @surjithsomaraj6748 9 หลายเดือนก่อน +21

    എത്ര സൂക്ഷ്മം ആയിട്ടാണ് സർക്കാർ അന്ന് കാര്യങ്ങൾ നടപ്പിലാക്കിയത്...

  • @Prakasan.kachery
    @Prakasan.kachery 8 หลายเดือนก่อน +1

    വന്ദേഭാരതം. നമസ്തേ മോദി ജി. അതു വിട് എങ്ങനെയാണ്ഒരു മൂവി പോലെ ഈ സർജിക്കൽ സ്ടെയിക്കിനെ അവതരിപ്പിച്ചത് ഒ.കെ. സാർ നന്നായിട്ടുണ്ട്. 'ജയ് ഭാരത്

  • @RahimRahim-pq1nm
    @RahimRahim-pq1nm 9 หลายเดือนก่อน +29

    മാഷേ നമസ്ക്കാരം ❤❤❤❤❤❤

    • @sajeerjssajeerjs
      @sajeerjssajeerjs 9 หลายเดือนก่อน +1

      നമസ്കാരം 🫂

  • @nishadkallara6583
    @nishadkallara6583 9 หลายเดือนก่อน +2

    സൂപ്പർ...it's റിയാലിറ്റി.... ശക്തമായ ഇന്ത്യൻ നേതൃത്വം ipozhanu ഉണ്ടായത്... ഇന്ത്യ എന്നുപറഞ്ഞാൽ ippol അഭിമാനം ആണ് .... ജയ്ഹിന്ദ്

  • @naveensabu6127
    @naveensabu6127 9 หลายเดือนก่อน +18

    Real name of major mike tango is ( ROHIT SURI ) U. P NATIVE, big salute to you sir. big respect in my life ❤❤❤❤

  • @surabhinns1971
    @surabhinns1971 9 หลายเดือนก่อน +5

    വളരെ നല്ല അവതരണം കേള്ക്കുന്നവരും ഈ ഓപ്പറേഷനിൽ പങ്കെടുത്ത ഫീൽ

  • @satheeshkumarsasthamcotta5895
    @satheeshkumarsasthamcotta5895 9 หลายเดือนก่อน +4

    സൂപ്പർ ഒരു ത്രില്ലെർ മൂവി കാണുന്ന ഒറിജിനൽ ഫീൽ . എന്റെ ഭാരതം എന്റെ ജവാൻ. ❤️❤️❤️❤️❤️♥️♥️♥️🌹🌹🌹🌹👍👍👍🥰

  • @hfnfd
    @hfnfd 9 หลายเดือนก่อน +10

    The true patriotical incidents when it hear from your voice, No words❤.
    Big salute for the Indian Armies🫡 and
    for you too sir for the detailed homework to explain it.

  • @r-rajcreationzzz6020
    @r-rajcreationzzz6020 9 หลายเดือนก่อน +9

    വളരെ മികച്ച അവതരണം ❤❤

  • @jovinthomas3359
    @jovinthomas3359 9 หลายเดือนก่อน +28

    ഇന്ത്യൻ ആർമി ❤️❤️❤️

  • @Sasi-l2d
    @Sasi-l2d 9 หลายเดือนก่อน +4

    വന്ദേ മാതരം! ഭാരത് മാതാ
    കീ ജയ്! ജയ് മോദിജി

  • @RajeevenK-hq6nd
    @RajeevenK-hq6nd 9 หลายเดือนก่อน +2

    Sir,I remember sergical enemy attack against fighting force convoy of HAWS. Good presentation.finishined very well.urs excellancy.

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn 9 หลายเดือนก่อน +18

    ജയ് ജവാൻ 💪💪🇮🇳🇮🇳🇮🇳🇮🇳

  • @Abhi1000
    @Abhi1000 9 หลายเดือนก่อน +2

    ഒരു സിനിമ കണ്ട് തീർന്നപോലെ സൂപ്പർ❤

  • @prasanthkumarr3904
    @prasanthkumarr3904 9 หลายเดือนก่อน +7

    Woh..
    ശ്വാസം അടക്കി പിടിച്ചാണ് കേട്ടത്..
    ധീര സൈനികർക്ക് അഭിവാദ്യങ്ങൾ 😅

  • @bijurajc7106
    @bijurajc7106 9 หลายเดือนก่อน +2

    This is the brave story of indian commandos & best description ❤❤

  • @vikrambovikanam6125
    @vikrambovikanam6125 9 หลายเดือนก่อน +3

    Sherikkum adhirthi yudham kanda pole feel.bholo bharat mata ki.....jai.....

  • @princejoseph9060
    @princejoseph9060 9 หลายเดือนก่อน +6

    നന്നായിരിക്കുന്നു 👍👍👍

  • @sanalchandran9621
    @sanalchandran9621 9 หลายเดือนก่อน +3

    ഇന്നലെ പറഞ്ഞു ഒന്ന് വീഡിയോ ഇട്ടു അതാണ് ചന്ദ്രമോഹൻ സാർ

  • @binuvt1484
    @binuvt1484 9 หลายเดือนก่อน +5

    ❤❤❤രോമാഞ്ചം,, തന്നെ,,, സാർ,,,❤❤❤

  • @vabeeshchathoth5690
    @vabeeshchathoth5690 9 หลายเดือนก่อน +305

    തറവാട്ടിൽ കയറി അടിച്ചത് കൊണ്ട് ആകും ചില പേരുകാർ ജവാൻ മാർക്ക്‌ ആശംസകൾ അറിയിക്കാത്തത് ഒറ്റ കമന്റ് പോലും ഇല്ല 😄

    • @rashidakh1143
      @rashidakh1143 9 หลายเดือนก่อน

      മണ്ടച്ചാരെ, ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ രാജ്യം ഇന്ത്യൻ ആർമിയുടെ brigade ഹെഡ്ക്വാട്ടേഴ്‌സ് അക്രനിക്കുന്നത് ആണ് ഉറി യിൽ നടന്ന ആക്രമണം. ആർമിയുടെ head ക്വാർട്ടേഴ്‌സ് ആണ് base, തറവാട് എന്നൊക്കെ പറയുന്നത്. . ഇത് സ്റ്റിതി ചെയ്യുന്നത് അതിർത്തിയിൽ ഒരു പാട് അകലെ ഏറ്റവും സുരക്ഷാ സംവിധാനം ഉണ്ട് എന്ന് പറയുന്ന ഇടം ആണ്. അവിടെയാണ് ജൈഷേ ടീംസ് വന്നു ആക്രമിച്ചത്. അതിൽ നമുക്ക് നഷ്ടപെട്ടത് 19 പട്ടാളക്കാരെ ആണ്. ജൈഷേ പാക്കിസ്ഥാൻ ന്റെ ഒരു ഔദ്യോഗിക group പോലും അല്ല. എന്നിട്ട് കാർമേഘo ഉണ്ടേൽ രണ്ടാറിൽ കാണില്ല എന്ന് പറഞ്ഞ ഒരാൾ പാക്കിസ്ഥാൻ അതിർത്തിയിൽ ഉള്ള കുറേ പൈൻ മരങ്ങൾ തകർത്തു എന്നാ ആന്ന് പറഞ്ഞു കേട്ടത്. ജൈഷേ എന്ന ഒരു ചെറിയ pak സംഘടനം ഇന്ത്യ യുടെ ആർമി base കേറി അക്രമം നാടത്തിയതിന് നമ്മൾ പാകിസ്ഥാൻ മുഴുവൻ ആക്രമിച്ചു നശിപ്പിച്ചാലും പകരമാവില്ല. അവിടെ അതിർത്തിയിൽ ബോംബിട്ട് തിരിച്ചു പോന്നപ്പോൾ, അവർ കടന്നു കയറിയത് ആർമി യുടെ തറവാട്ടിൽ ആണ്. അതിന് ആശംസ അർപ്പിക്കാൻ ആണോ മാന്യ ദേഹം കൽപ്പിക്കുന്നത്. ചെരുപ്പ് നക്കികളുടെ oro ഡയലോഗ്

    • @vimalsekhar144
      @vimalsekhar144 9 หลายเดือนก่อน +34

      ഞാനും അതാണ് നോക്കുന്നത് 😂

    • @pappipappi14
      @pappipappi14 9 หลายเดือนก่อน +18

      😂😂 🐷😂

    • @batman926
      @batman926 9 หลายเดือนก่อน +28

      ഞമന്റെ ആളുകൾ പാകികൾ 😊

    • @Vishnujulious
      @Vishnujulious 9 หลายเดือนก่อน +5

  • @acharyajayan3846
    @acharyajayan3846 9 หลายเดือนก่อน +2

    Proud of our indian soldiers, jai hind, and your good presentation

  • @kishorkishor4591
    @kishorkishor4591 9 หลายเดือนก่อน +8

    Sir Myanmar Surgical strikene kurichu koode onnu parayane

    • @delightdays1
      @delightdays1 9 หลายเดือนก่อน +2

      ഹിസ്റ്ററി ചാനലിന്റെ ഒരു ഡോക്യുമെന്ററി ഉണ്ട് 👌🏻

  • @healthandfuel7514
    @healthandfuel7514 9 หลายเดือนก่อน +14

    അഭിമാനം...... ഇന്ത്യൻ ആർമി

  • @thonnikkadan
    @thonnikkadan 9 หลายเดือนก่อน +8

    ഒരാഴ്ച മുന്നേ, ഇറാൻ പാകിസ്ഥാനിൽ കേറി പൊട്ടിച്ചായിരുന്നു 😄 ബലൂച്ചി ഏരിയയിൽ

  • @josephkurian3723
    @josephkurian3723 9 หลายเดือนก่อน +3

    The gallant soldiers spent one whole day between the rocks. What a bravery.

    • @menakandy
      @menakandy 9 หลายเดือนก่อน +2

      Yes sensible bravery .....controlled agression led to success

  • @aniyanmenon7755
    @aniyanmenon7755 8 หลายเดือนก่อน

    Most impressive details were given by mr.chandramohan. thanks.

  • @somankc6647
    @somankc6647 9 หลายเดือนก่อน +20

    ❤ എന്റെ രാജ്യം
    എന്റെ അഭിമാനം ❤

  • @nandhanatemplepm881
    @nandhanatemplepm881 9 หลายเดือนก่อน +6

    സൂപ്പർ 🙏🙏🙏

  • @lathatj8282
    @lathatj8282 8 หลายเดือนก่อน

    നമുക്കു വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്മാർക്ക്🙏🏻

  • @unnikenlabs5704
    @unnikenlabs5704 9 หลายเดือนก่อน +3

    Very good....RAW kku maathram ariyavinna kaaryangal ......,..

  • @sarathchandran4779
    @sarathchandran4779 9 หลายเดือนก่อน +5

    ഇന്ത്യൻ ആർമി 🔥🔥. ഭാരത് മാതാ കീ ജയ്

  • @sajurajamani6119
    @sajurajamani6119 9 หลายเดือนก่อน +3

    ഇനിയും ' ഇതു പോലെത്തെ നല്ല കഥകളുമായി വേഗം വരണെ

  • @ARUNA-f1h
    @ARUNA-f1h 9 หลายเดือนก่อน +3

    sudu,s comments onnum ella narrigal ....our great Indian army ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VenuGopal-tm5lz
    @VenuGopal-tm5lz 9 หลายเดือนก่อน +5

    👍👍👍....
    Excellent.....

  • @sharonraju4581
    @sharonraju4581 9 หลายเดือนก่อน +4

    Sir നിങ്ങൾ എല്ല) week illum Indian army story ഇടണം

  • @ABM257
    @ABM257 9 หลายเดือนก่อน +7

    നമസ്കാരം സാർ ❤

  • @anandhuanilkumar5453
    @anandhuanilkumar5453 9 หลายเดือนก่อน +5

    well explained✅

  • @patt_kurk670
    @patt_kurk670 9 หลายเดือนก่อน +7

    10-12 km നടന്നും ഇഴഞ്ഞും പോയി.. 24 മണിക്കൂർ ഫുഡ് ഇല്ലാതെ അറ്റാക്കും കഴിഞ്ഞ് തിരിച്ച് വന്നു..
    അരെടെ അവർ😮

    • @aswins.p7155
      @aswins.p7155 9 หลายเดือนก่อน +6

      One and only piece Indian Army 💥

    • @patt_kurk670
      @patt_kurk670 9 หลายเดือนก่อน

      @@aswins.p7155 para commandos ✅

    • @SuperGincy
      @SuperGincy 9 หลายเดือนก่อน +4

      One and only Indian army.

    • @harikumarpk
      @harikumarpk 9 หลายเดือนก่อน +5

      Yes, indian army can do very well. Because I am an Ex army man.

    • @Rockybhai-ty6et
      @Rockybhai-ty6et 7 หลายเดือนก่อน +1

      Avasyathunula food kayil vechu kondanu poyathu

  • @unnikannankannan6405
    @unnikannankannan6405 9 หลายเดือนก่อน +2

    ജയ് ജവാൻ.. ജയ് ഹിന്ദ്
    വന്ദേ മാതരം

  • @ursreerejith
    @ursreerejith 9 หลายเดือนก่อน +9

    Excellent ❤🎉

  • @bipinb8743
    @bipinb8743 9 หลายเดือนก่อน +4

    Ghazi attack നെ പറ്റി വീഡിയോ ചെയ്യുമോ.....❤

  • @johnsony3443
    @johnsony3443 9 หลายเดือนก่อน +4

    Very good discription thanks

  • @Plakkadubinu
    @Plakkadubinu 9 หลายเดือนก่อน +1

    ഒരു സിനിമ കണ്ടതുപോലെ......❤❤❤❤❤

  • @LOCO-pq5yl
    @LOCO-pq5yl 2 หลายเดือนก่อน +3

    ഈ പാര sf ഗ്രൂപ്പിൽ ഒരു മലയാളി കൂടി ഉണ്ട്.

  • @gsprasanthnair
    @gsprasanthnair 4 หลายเดือนก่อน +1

    പറയുന്നത് പകുതിയും ഭാവന ആണെങ്കിലും കേൾക്കാൻ കൊള്ളാം ❤
    എന്ന് ഈ ഓപ്പറേഷൻ അംഗമായിരുന്ന ഞാൻ 😊

    • @Sreehari-xs6cn
      @Sreehari-xs6cn 3 หลายเดือนก่อน

      താൻ സിനിമ ഒന്നും കാണാറില്ല അല്ലെ 🤣🤣🤣

    • @aswins.p7155
      @aswins.p7155 3 หลายเดือนก่อน

      Egane anu operation nu contribute cheithe ?

  • @alfinphilipose4928
    @alfinphilipose4928 9 หลายเดือนก่อน +2

    (Uri the sargical strike ) മൂവി ഉണ്ട് അടിപൊളി സിനിമ ആണ്

  • @empeesony1505
    @empeesony1505 9 หลายเดือนก่อน +1

    Flawless presentation really like it❤❤❤❤❤

  • @alexanderca6061
    @alexanderca6061 9 หลายเดือนก่อน +1

    Big Salute to Indian Military❤

  • @sajeevkumarpty
    @sajeevkumarpty 9 หลายเดือนก่อน +1

    Good presentation 🎉😊 jai hind

  • @delsondevis208
    @delsondevis208 8 หลายเดือนก่อน +1

    രോമാഞ്ചം ഉണ്ടാവുന്നു ജയ് ഹിന്ദ്

  • @deepucgcg8440
    @deepucgcg8440 3 หลายเดือนก่อน +2

    പിന്നെ നടന്നത് ചരിത്രം...ഇന്ത്യൻ ആർമി...❤❤❤❤❤

  • @PramodKumar-jp6qm
    @PramodKumar-jp6qm 9 หลายเดือนก่อน +2

    Enthu kondanu campil night duty dutyk ale edanje

  • @aswinasokmaya2133
    @aswinasokmaya2133 9 หลายเดือนก่อน +1

    Sir pathankot nte oru documentary video cheyyumoo

  • @stk007sss5
    @stk007sss5 9 หลายเดือนก่อน +4

    നമ്മേടെ 2 ക്യാമ്പ് ഒരു convoy അക്രമിക്കപ്പെട്ടു ഇത് മൂന്നും നമ്മേടെ ഇന്റലിജിൻസ് സെക്യൂരിറ്റി വീഴ്ച അല്ലെ......

    • @Sam-q2z7m
      @Sam-q2z7m 6 หลายเดือนก่อน

      അതെ വലിയ വീഴ്ചയാണ് ! ... സകല തീവ്രവാദി രാജ്യങ്ങളെയും നൂക്ലിയർ ബോംബിട്ട് തീർത്തെങ്കിലേ ഇതിന് അവസാനമാകൂ ! ഇസ്രായേൽ തുടങ്ങിയിട്ടുണ്ട് ഉന്മൂലനം🔥🔥🔥

  • @jobishnambiar507
    @jobishnambiar507 9 หลายเดือนก่อน +1

    Happy to see, good comments by viewers

  • @naveenkumarbalan6376
    @naveenkumarbalan6376 9 หลายเดือนก่อน +2

    This is the best thing BJP done, if it was former PM manmohan sing then except strong condemnation nothing would have happened.
    Now Rahul Gandhi is doing padyatra in Kashmir, the same place where under his party's rule his father and family don't even dare to walk with z level security.

  • @anilctnr1863
    @anilctnr1863 9 หลายเดือนก่อน +2

    സൂപ്പർ. 👌👌👌👌

  • @vibgyorconstructionanddesi5477
    @vibgyorconstructionanddesi5477 9 หลายเดือนก่อน +3

    എന്റെ എന്റെ രാജ്യത്തെ ആക്രമിച്ചാൽ തിരിച്ച് ആക്രമിക്കാൻ ഞങ്ങളുടെ ചുണക്കുട്ടികൾ ഉണ്ട്

  • @unnikenlabs5704
    @unnikenlabs5704 9 หลายเดือนก่อน +2

    Before his speach.... Pls watch URI THE SURGICAL STRICK

  • @Faizy04
    @Faizy04 9 หลายเดือนก่อน +3

    🇮🇳 ജയ് ഹിന്ദ് 🇮🇳 ജയ് ജവാൻ 🇮🇳

  • @hiltopmalyalam1198
    @hiltopmalyalam1198 9 หลายเดือนก่อน +1

    Jai hind. Salute Indian army ❤

  • @DevadethanSSaju
    @DevadethanSSaju 9 หลายเดือนก่อน +1

    big salute for our army❤❤❤

  • @Jaimonjames-fi2nz
    @Jaimonjames-fi2nz 9 หลายเดือนก่อน +4

    മാഷേ നമസ്കാരം

  • @willusblogz3542
    @willusblogz3542 9 หลายเดือนก่อน +1

    Ith based orupad webseries und . ellam adipoli aanu

  • @MrJayannair
    @MrJayannair 9 หลายเดือนก่อน +2

    Churukkam paranjal sudappikalude annakkil keri adichu😅😅😅

  • @arjunsekhar4033
    @arjunsekhar4033 9 หลายเดือนก่อน +1

    Nalla avadaranam😊

  • @anoopnair7129
    @anoopnair7129 9 หลายเดือนก่อน +2

    Proud about you.Are from military background?

  • @ajayunnithan6576
    @ajayunnithan6576 9 หลายเดือนก่อน +2

    Wonderful action ❤

  • @vinodnair2584
    @vinodnair2584 9 หลายเดือนก่อน +1

    Excellent presentation

  • @Jaimonjames-fi2nz
    @Jaimonjames-fi2nz 9 หลายเดือนก่อน +3

    മാഷേ നാളെ ഞാൻ ഡസ്റ്റിൻ റയാസിനെ പ്രതീക്ഷിക്കുന്നു

  • @AnilKumar-li2tc
    @AnilKumar-li2tc 9 หลายเดือนก่อน +1

    ചന്ദ്രമോഹനും ഉണ്ടായിരുന്ന കൂട്ടത്തിൽ 😁

  • @antoprincekv7630
    @antoprincekv7630 4 หลายเดือนก่อน +1

    യുദ്ധമുഖത്തെ അജ്ഞാതൻ 😮😢 bsc

  • @gokulghoshunni9829
    @gokulghoshunni9829 9 หลายเดือนก่อน +2

    sir please include the myanmar surgical strike details also pleasee☺️

    • @MlifeDaily
      @MlifeDaily  9 หลายเดือนก่อน +2

      ഉടൻ വരും

  • @vishnuganesh254
    @vishnuganesh254 9 หลายเดือนก่อน +5

    Its not pakistan.. its POK.. our own land

  • @ShivaPrasad-yj1dz
    @ShivaPrasad-yj1dz 9 หลายเดือนก่อน +8

    Jai Hind 🇮🇳🇮🇳🇮🇳 Jai modiji ❤❤❤

    • @Sulfinoora5607
      @Sulfinoora5607 9 หลายเดือนก่อน

      എന്തിന് ബ്രോ

    • @nimeshr3917
      @nimeshr3917 9 หลายเดือนก่อน

      ​@@Sulfinoora5607 തീരുമാനം എടുത്ത സർക്കാരിന്...

    • @Sam-q2z7m
      @Sam-q2z7m 6 หลายเดือนก่อน

      ​@@Sulfinoora5607🐖😫😭

    • @Sulfinoora5607
      @Sulfinoora5607 6 หลายเดือนก่อน

      @@Sam-q2z7m സങ്കി സ്വന്തം പേര് ഇട്ടിട്ടു വാടാ 🐄🐄

  • @ShibuAdathottathil
    @ShibuAdathottathil 9 หลายเดือนก่อน +1

    What a great replay to pakistan.

  • @aravindhakshanvelunni153
    @aravindhakshanvelunni153 8 หลายเดือนก่อน +1

    So proud.

  • @prasadpm5924
    @prasadpm5924 9 หลายเดือนก่อน +1

    Very good 🙏🏻👍🌹

  • @priyadevdivakaran9283
    @priyadevdivakaran9283 9 หลายเดือนก่อน +1

    Excellent

  • @shinukavitha561
    @shinukavitha561 8 หลายเดือนก่อน +1

    Jai indian Army......❤