നല്ലത് അല്ലെ... ഭാരതത്തെ ഉപദ്രവിക്കാൻ വരുന്ന ഒരുപാട് തീവ്രവാദികളെ കാല പുരിക്ക് അയക്കാനും,, പാകിസ്ഥാൻ എന്ന രാജ്യം വെറും മരുഭൂമി മാത്രം ആക്കി തീർക്കാനും, നല്ല പദവി അലങ്കരിക്കാനും കഴിയട്ടെ.. ഒരു salute🙏🏻😍
ഓം നമഃ ശിവായ 🙏🏻 ഭഗവാനെ അദ്ദേഹത്തിന്റെ എല്ലാ മുഖത്തിന് ഉണ്ടായ disabilitys മാറി സുഖം പ്രാപിക്കണെ ... രാജൃം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു sir Rishi Rajalakshmi nair ❤
India's most fearless officer. Lieutenant Colonel Rishi Rajlaxmi, Mechanised Infantry Regiment Indian Army 🇮🇳 The man hailing from Kerala. Fought the terrorists bravely but unfortunately he received three to four gunshots directly in his face, nose and lower teeth jaw was smashed. Around 23 face restructuring surgeries has been done on his face. Sustainability has been the biggest backbone of this officer. Seriously hats off to the bravest of the brave. Truly Appreciate his bravery 🙏🇮🇳
കണ്ട സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടെയും ഇന്റർവ്യൂവിനിടക്ക് കുറച്ചു സമയം പട്ടാളത്തിൽ പല വിഭാഗങ്ങളിൽ ജോലിചെയ്യുന്ന മലയാളികളുടെ ഇന്റർവ്യൂ ചാനലുകളും വ്ലോഗര്മാരും കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. എല്ലാവരിലും രാജ്യസ്നേഹം വളരട്ടേ ❤💪🙏
പരിക്ക് പറ്റിയ ഒരുപാട് സഹോദരങ്ങൾ ഉണ്ട് ആർമിയിൽ... കൈ... കാല്.. ഇല്ലാത്തവർ... കേൾവി... കാഴ്ച.. നഷ്ടപ്പെട്ടവർ... ശ്രീനഗർ മുകളിൽ പോസ്റ്റിങ്ങ് കഴിഞ്ഞു നേരെ എന്റെ husband നെ ശ്രീനഗർ മിലിറ്ററി ഹോസ്പിറ്റലിൽ ICU ൽ admit ചെയ്യുവാരുന്നു... വിരലൊക്കെ വീർത്തു പഴുത്തു തുടങ്ങിയിരുന്നു... 365 ദിവസവും ഐസ് ഉള്ള സ്ഥലം ആയിരുന്നു അവിടെ... ഓക്സിജൻ കുറവാണ് അവിടെ...😢😢😢ഇപ്പോൾ jammu ൽ ഡ്യൂട്ടി ചെയ്യുന്നു...Iam proud 🫰🏻🫰🏻JAI HIND 🇮🇳🇮🇳🇮🇳🫡🫡🫡🫰🏻🫰🏻🫰🏻❤❤❤
ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ മനസ്സിലാവുന്നുണ്ട് അദ്ദേഹം ചെയ്ത കാര്യം മാധ്യമ പ്രവർത്തകൻ പറയുമ്പോളും അതൊന്നും വലിയ കാര്യം അല്ലെന്നും ഇനിയും ചെയ്യാൻ ഉണ്ടെന്നും ഉള്ള ആത്മവിശ്വാസം. ..
ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ് മാൻ ....ഒരു ഗുർഖാ കമാണ്ടിങ് ഓഫീസർ , പിന്നീട് ഇന്ത്യയുടെ പരമോന്നത സൈനിക പദവിയിലെത്തിയ ജനറൽ വിപിൻ റാവത്തു COLONEL ഋഷി രാജലക്ഷ്മി എന്ന മലയാളിയെപ്പറ്റി ഇങ്ങനെ പറയുമ്പോൾ മനേക്ഷാ ഒരിക്കൽ പറഞ്ഞത് ഓർത്തുപോയി.."If man says he is not afraid of dying, He is either lying or he is a Gurkha." - Field Marshal Sam Manekshaw
പരിക്ക് പറ്റിയ ഒരുപാട് പേരുണ്ട്.... കൈ ഇല്ലാത്തവർ... കാല് ഇല്ലാത്തവർ...കേൾവി... കാഴ്ച കുറഞ്ഞു പോയവർ... എന്റെ hus ശ്രീനഗർ മുകളിൽ നിന്നും 3വർഷം കഴിഞ്ഞു വന്നപ്പോൾ വിരലൊക്കെ വീർത്തു പഴുത്തു തുടങ്ങിയിരുന്നു... ഓക്സിജൻ കുറവും 365 days ഉം ഐസ് ആണ് അവിടെ 😢😢😢നേരെ ശ്രീനഗർ ഹോസ്പിറ്റലിൽ ICU admit ചെയ്യുവാരുന്നു.... ഇപ്പോൾ Jammu ഡ്യൂട്ടി ചെയ്യുന്നു...
Enthu kondu pattalakar 15 years il joli kalanju retire avunu ???☝️☝️☝️☝️☝️☝️☝️☝️☝️ Seriuos ayi chinthikenda karyam alle ???? ☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️enthukondu media ee subject discus cheyunilla ??
Great and strong words We proud of you There are many strong individals working in different sectors with proud and courage Your words will get fire the thoughts of indian youth Jai hind
"ജോലിക്ക് വേണ്ടി എങ്കിൽ വേണ്ട പാഷൻ എങ്കിൽ മതി"
തീ words തന്നെ 🔥
YES 🔥🔥🔥
രാജ്യത്തിന് വേണ്ടിയെങ്കിൽ മതി എന്നാണ് പറഞ്ഞത്
@@CibilDas onnudy kelku
എന്റെ രാജ്യമാണ് എനിക്ക് പ്രധാനം.. That's word🔥
Jai Hind
ഇൻഷാ അള്ളാ അദ്ദേഹത്തിന് ദീർഘായുസ്സ് ഉണ്ടാവട്ടെ. ജയ് ഹിന്ദ് 🇮🇳
Yes ♥️♥️♥️
🫂👏
എല്ലാവർക്കും 😊😊😊👍👍👍🙏🙏🙏
നിന്ടെ വർഗ്ഗം ആണ് അദ്ദേഹത്തെ അക്രമിച്ചത് കറാച്ചി മേത്ത
❤😊😚
ഇന്ത്യൻ ആർമി അത് ഒരു വികാരമാണ് പറഞ്ഞറിയിക്കാൻ സാധിക്കില്ല. ❤❤❤❤❤❤❤
എന്റെമോനെ ഇങ്ങരുടെ കഥ കേട്ടാൽ.... തരിച്ചു പോകും.... ഈ സൗണ്ട് കേട്ടാൽ തന്നെ പോരെ......
Im proud of you ❤️
അദ്ദേഹത്തിന്റെ voice 🔥🔥🔥കണ്ണുകൾ 🔥🔥🔥most fearless man 🔥🔥🔥
Amma is so strong❤️ ഇനി ആ അമ്മയ്ക്ക് ന്ത് വേണം.. നല്ല ഒരു മകന് ജന്മം കൊടുത്ത പുണ്യവതി ❤️❤️❤️❤️
ആ സൗണ്ട് എന്താ ഒരു ഗാഭീര്യം 🔥🔥 ഇന്ത്യൻ ആർമി 🇮🇳🇮🇳🇮🇳 ❤️❤️❤️ എല്ലാ വിധ ആപത്തിൽ നിന്നും നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🤲
നമ്മുടെ രാജ്യം❤
തീവ്രവാദികൾ ഒഴികെ എല്ലാവര്ക്കും ജയ് ഹിന്ദ്❤❤
yes...
സന്ഘികളെ ഒഴിച്ച് എന്നാണോ കവി ഉദ്ദേശിച്ചത്
അതിനു ഇവിടെ എവിടെയാ തീവ്രവാദികൾ
മലയാളി എന്നോർക്കുമ്പോൾ അഭിമാനം തോന്നുന്ന നിമിഷങ്ങൾ..🙏Sir പറഞ്ഞറിയിക്കാനാവാത്ത അളവിൽ ആദരവും സ്നേഹവും എന്റെയും ഒപ്പം കുടുംബത്തിന്റെയും ❤🙏
മലയാളത്തിൽ സംസാരിക്കുന്നത് തന്നെ കേരളത്തിന് അഭിമാനം..... ഇന്ത്യൻ ആർമി...❤❤❤❤❤❤
Indiankkaran da avan
ഋഷി sir❤❤❤
നല്ലത് അല്ലെ... ഭാരതത്തെ ഉപദ്രവിക്കാൻ വരുന്ന ഒരുപാട് തീവ്രവാദികളെ കാല പുരിക്ക് അയക്കാനും,, പാകിസ്ഥാൻ എന്ന രാജ്യം വെറും മരുഭൂമി മാത്രം ആക്കി തീർക്കാനും, നല്ല പദവി അലങ്കരിക്കാനും കഴിയട്ടെ.. ഒരു salute🙏🏻😍
ശബ്ദം പോലും എന്തൊരു ഗ
ഗാംഭീര്യം.. 🔥
പുള്ളി നമ്മൾ ഉദ്ദേശിക്കുന്ന ആൾ അല്ല സാർ.... സ്റ്റോറി കേൾക്കണം.. ബിഗ് സല്യൂട്ട് ❤️🔥
Ariyammmm
വാക്കുകളില്ല, ഈ ധീരസേനാനിയെ അഭിനന്ദിക്കാൻ.!❤
ന്റെ മോനെ ഇത് മൊതല് വേറെ ആണ് ട്ടോ താങ്ങതില്ല 🔥🔥
ഇത് പോലെ ഒരു രാജ്യ സ്നേഹിയെ ആദ്യമായാണ് കാണുന്നതു് നല്ല മനുഷ്യൻ ഒരാവത്തും വരുത്താതെ ഈശ്വരൻ കാക്കട്ടെ അഭിനന്ദനങ്ങൾ
കണ്ണുകളിൽ ഉണ്ട് എല്ലാം.... ഇന്ത്യൻ ആർമി ❤️🙌🏼.... Its enough❤️
ഓം നമഃ ശിവായ 🙏🏻
ഭഗവാനെ അദ്ദേഹത്തിന്റെ എല്ലാ മുഖത്തിന് ഉണ്ടായ disabilitys മാറി സുഖം പ്രാപിക്കണെ ... രാജൃം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു sir Rishi Rajalakshmi nair ❤
Nama shivaya 🙏🏻
Rishi sir nu vendiyum pray cheyyum
What a man yaar…. Impressed me and love Indian army.
India's most fearless officer.
Lieutenant Colonel Rishi Rajlaxmi, Mechanised Infantry Regiment
Indian Army 🇮🇳
The man hailing from Kerala. Fought the terrorists bravely but unfortunately he received three to four gunshots directly in his face, nose and lower teeth jaw was smashed.
Around 23 face restructuring surgeries has been done on his face. Sustainability has been the biggest backbone of this officer.
Seriously hats off to the bravest of the brave.
Truly Appreciate his bravery 🙏🇮🇳
I think Resilience is the biggest backbone of him.❤
എന്തൊരു സ്ട്രോങ്ങ് ആണ് പുള്ളി both mentally and physically...
Correct
കണ്ട സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടെയും ഇന്റർവ്യൂവിനിടക്ക് കുറച്ചു സമയം പട്ടാളത്തിൽ പല വിഭാഗങ്ങളിൽ ജോലിചെയ്യുന്ന മലയാളികളുടെ ഇന്റർവ്യൂ ചാനലുകളും വ്ലോഗര്മാരും കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. എല്ലാവരിലും രാജ്യസ്നേഹം വളരട്ടേ ❤💪🙏
Very well said
Sathyam❤
ഹൃദയത്തിൽ നിന്നും ഒരു വലിയ അഭിവാദ്യം സർ.... രാജ്യം ആണ് നമുക്ക് പ്രധാനം ബാക്കിയെല്ലാം പിന്നീട് ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഋഷി സൂപ്പർ സലൂട്ട്❤❤❤
പരിക്ക് പറ്റിയ ഒരുപാട് സഹോദരങ്ങൾ ഉണ്ട് ആർമിയിൽ... കൈ... കാല്.. ഇല്ലാത്തവർ... കേൾവി... കാഴ്ച.. നഷ്ടപ്പെട്ടവർ... ശ്രീനഗർ മുകളിൽ പോസ്റ്റിങ്ങ് കഴിഞ്ഞു നേരെ എന്റെ husband നെ ശ്രീനഗർ മിലിറ്ററി ഹോസ്പിറ്റലിൽ ICU ൽ admit ചെയ്യുവാരുന്നു... വിരലൊക്കെ വീർത്തു പഴുത്തു തുടങ്ങിയിരുന്നു... 365 ദിവസവും ഐസ് ഉള്ള സ്ഥലം ആയിരുന്നു അവിടെ... ഓക്സിജൻ കുറവാണ് അവിടെ...😢😢😢ഇപ്പോൾ jammu ൽ ഡ്യൂട്ടി ചെയ്യുന്നു...Iam proud 🫰🏻🫰🏻JAI HIND 🇮🇳🇮🇳🇮🇳🫡🫡🫡🫰🏻🫰🏻🫰🏻❤❤❤
😢🤝🤝🤝
@@BibinPrasadmp jai hind 🇮🇳🇮🇳
@@kavithar535 🫶jai hind💪🇮🇳🇮🇳
അമ്മയുള്ള കാലത്ത് മരിക്കാന്‍ പേടിയാണെനിക്ക് അമ്മയില്ലാത്ത കാലത്ത് ജീവിക്കാനും ❤️❤️❤️❤️
ഇന്ത്യൻ ആർമി ചങ്കാണ്. ധീരന്റെ അമ്മക്ക് സല്യൂട്ട് 👍🙏🙏🙏🎂
Sound full of power.....
""അമ്മ" is very strong " ഉഫ്ഫ് അമ്മ നമിക്കുന്നു 🙏🙏🙏 ഇങ്ങനെ ഒരു മോന് ജന്മം കൊടുത്തതിന് 🙏🙏🙏🥰🥰🥰👏👏👏👏🤝🏻🤝🏻🤝🏻💪💪
Powerful voice
Rishi Rajalakshmi sir❤
Sound mathram mathiiii 🔥🔥🔥🔥🔥
ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ മനസ്സിലാവുന്നുണ്ട് അദ്ദേഹം ചെയ്ത കാര്യം മാധ്യമ പ്രവർത്തകൻ പറയുമ്പോളും അതൊന്നും വലിയ കാര്യം അല്ലെന്നും ഇനിയും ചെയ്യാൻ ഉണ്ടെന്നും ഉള്ള ആത്മവിശ്വാസം. ..
⭐️⭐️⭐️സൂപ്പർ മാൻ ⭐️⭐️⭐️
🙏🏻🙏🏻🙏🏻ബിഗ് സല്യൂട്ട് സർ 🙏🏻🙏🏻🙏🏻
ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ് മാൻ ....ഒരു ഗുർഖാ കമാണ്ടിങ് ഓഫീസർ , പിന്നീട് ഇന്ത്യയുടെ പരമോന്നത സൈനിക പദവിയിലെത്തിയ ജനറൽ വിപിൻ റാവത്തു COLONEL ഋഷി രാജലക്ഷ്മി എന്ന മലയാളിയെപ്പറ്റി ഇങ്ങനെ പറയുമ്പോൾ മനേക്ഷാ ഒരിക്കൽ പറഞ്ഞത് ഓർത്തുപോയി.."If man says he is not afraid of dying, He is either lying or he is a Gurkha." - Field Marshal Sam Manekshaw
Army yile sathyavastha ariyn aduthulla pattalkarodu choyku ☝️☝️☝️enik kure friends und army il
@@prasanthsagar-k2wwhat's wrong??
Enthaanu uddeshikkunnath . Manassilaayilla. Kaaryam parayoo@@prasanthsagar-k2w
Big big salute sir ❤❤❤❤ I love indian army❤❤❤
ഇങ്ങനൊരു മകൻ ജന്മം നൽകിയ അമ്മ ❤
Ente ponno big salute sir,indian army ഒരുപാട് ഇഷ്ടം❤❤❤❤❤
We are proud of you and indian army sir jai hindh❤
ആ ശബ്ദം കേട്ടാൽ പോലും തീവ്രവാദി ചാകും..
കായംകുളത്തിനടുത്തു മുതുകുളം ആണ് ഇദ്ദേഹത്തിന്റെ നാട്. നമ്മൾ ഓരോ മുതുകുളത്തു കാർക്കും ഇദ്ദേഹത്തെ ഓർത്തു അഭിമാനിക്കാം
big salute sir,loves my India❤❤❤
രോമാഞ്ചം വരുന്നു വാക്കുകൾ കേട്ട് 🥰🔥🔥
Clear thought and stubborn from words we can understand he's tough physically and mentally
Rishi sir valuable asset for Indian army’s The fearless man of India ❤❤ 🇮🇳
Heroes of our nation
Big salute🇮🇳
Jai hind Sir, Proud to be Indian..
❤❤ salute bro
ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് സർ❤❤❤❤❤❤❤❤❤
Huge respect Sir 🤗❤️
Salute sir
Looking at him with pride. because we are looking at you, the entire nation is looking at u ❤
ഇത്രയും പരിക്ക് പറ്റിയിട്ടും ഇപ്പോഴും രാജ്യത്തെ സേവനിക്കുന്ന ആ ഒരു ധൃഡ നിശ്ചയം 🙏ഈ ഓഫീസറുടെ ജീവിത കഥ ഇപ്പോഴാണ് അറിയുന്നത്
പരിക്ക് പറ്റിയ ഒരുപാട് പേരുണ്ട്.... കൈ ഇല്ലാത്തവർ... കാല് ഇല്ലാത്തവർ...കേൾവി... കാഴ്ച കുറഞ്ഞു പോയവർ... എന്റെ hus ശ്രീനഗർ മുകളിൽ നിന്നും 3വർഷം കഴിഞ്ഞു വന്നപ്പോൾ വിരലൊക്കെ വീർത്തു പഴുത്തു തുടങ്ങിയിരുന്നു... ഓക്സിജൻ കുറവും 365 days ഉം ഐസ് ആണ് അവിടെ 😢😢😢നേരെ ശ്രീനഗർ ഹോസ്പിറ്റലിൽ ICU admit ചെയ്യുവാരുന്നു.... ഇപ്പോൾ Jammu ഡ്യൂട്ടി ചെയ്യുന്നു...
😢😢@@kavithar535
Thank you sir
Rishi sir🔥🔥.
Powerful words ,,,,Colonel Rishi 🔥🔥🔥
സന്ദീപ് സാറിനെ ഓർമ്മ വരുന്നു ❤❤
Salute♥️🔥
I am ready sir 🙏🇮🇳💯 jai hind 🇮🇳
That voice & His eyes 🔥
Big Salute Bro🤗❤❤❤🔥🔥🔥🔥🔥🔥🔥🔥🔥
Big salute 👌👌💪🏻🙏🏻🙏🏻🙏🏻
31വർഷം ഇന്ത്യൻ ആർമിയിൽ ജോലി ചെയ്തു അഭിമാനം തോനുന്നു
Enthu kondu pattalakar 15 years il joli kalanju retire avunu ???☝️☝️☝️☝️☝️☝️☝️☝️☝️
Seriuos ayi chinthikenda karyam alle ???? ☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️☝️enthukondu media ee subject discus cheyunilla ??
Appzhekum health okke poyindavum...@@prasanthsagar-k2w
Proud of INDIAN ARMY ❤❤❤❤
I love you man your words your passion and your dedication ❤️
Great sir🙏
ബിഗ് സല്യൂട്ട് ആർമി 🙏🙏🙏♥️
❤️❤️ആർമി
"Amma is so strong" uff those words ❤️🔥
Goosebumps ❤🔥
Big salute sir
U r a great man
God bless you sir 🙏
Salute you 😢😢😢😢😢😢
Salute you Col. ❤Proud of you. May the almighty keep you safe and healthy. Thanks a ton for your dedication and hard work. Jai Hind.
Huge respect and love Rishi sir❤❤❤❤
No words.... Really proud of u sir ......❤ Salute.........
Rishi rajalaksmi❤❤❤
ജയ് ഹിന്ദ്❤❤❤❤
Salute sir 🇮🇳⚔️
Great and strong words
We proud of you
There are many strong individals working in different sectors with proud and courage
Your words will get fire the thoughts of indian youth
Jai hind
So kerala police must respect army.........
Sound 👌🏻🔥
ജയ് ജവാൻ ❤❤
Amboo .....🔥
Ente rajyam❤❤❤❤❤
ReaL Life hero 💪🏻
Rishi sir ❤
പേരിന് ഒപ്പം അമ്മയുടെ പേര് ♥️🔥 Rishi rajalakshmi
ആണത്തം ഉളളവൻ 💪🏻 മലയാളികളുടെ അഭിമാനം
ബിഗ് സല്യൂട്ട് സർ 🇮🇳🇮🇳🇮🇳🙏🏻🙏🏻🙏🏻🇮🇳🇮🇳🇮🇳🔥
Salute Shri.RishiJI ❤❤IDF❤❤
AMMMA SHE ALSO STRONG 🎉🎉🎉🎉
uff❤
Great words for the situation
A BIG BIG SALUTE TO OUR DEAR COL. RISHI SIR!!
I'M PROUD OF HIM!!
MY INDIA!! I"M PROUD!!
Salute sir.i love armyy❤❤
Jai hind sir....❤
Ente raajymaanu enikk valuth ❤️ big salute sir❤
Big salute......
❤army❤️
🙏❤️🙏
There is a video about him in MLife Channel👏🏻 he is not just a soldier he is a warrior♥️ salute sir