ഇങ്ങിനെ വേണം കോൺഗ്രസ് ന്റെ പ്രതിനിധി സംസാരിക്കുന്നതുപോലെ എല്ലാവരും ആവുന്നുവെങ്കിൽ ജനങ്ങൾ ഇത്തരം ചർച്ചകൾ കൂടുതൽ കൂടുതൽ കേൾക്കും. ഒച്ചയും ബഹളവും ഇല്ലാതെ ഉള്ള കാര്യങ്ങൾ എല്ലാവരും കറക്റ്റ് ആയിട്ട് പറയുക.
ഒരു നുണ പറഞു.. Sdpi യുടെ ഓഫീസ് ൽ പോയിട്ട് ഇല്ല... അതിന്റ കൂടെ ജമാഅത് ന്റെ ഓഫീസ് ൽ പോയിട്ട് ഇല്ല എന്നു..... Sdpi യുടെ പോയിട്ട് ഇല്ല, എന്നാൽ ജമാഅത് ഇലാമിയുടെ wpi യുടെ ഓഫീസ് ൽ പോയിട്ട് ഇല്ല എന്നു പറഞ്ഞത് നുണഅല്ലേ... രാഹുൽ മാൻകൂട്ടത്തിൽ പോയ ഫോട്ടോ ഇല്ലേ..... പിന്നെ എന്തിനു നുണകൾ പറയുന്നു... സുധാകരൻ തുറന്ന് പറഞ്ഞത് അല്ലേ... അവർ ഞങ്ങൾക് വോട്ട് ചെയാം എന്നും, പ്രവർത്തിക്കാം എന്നും പറഞ്ഞിട്ട് ഉണ്ട് എന്നു
Ginto❤❤❤❤പൊളിച്ചു കോൺഗ്രസ്സ് യുവത്തത്തിനൊപ്പം എസ്ഡിപിഐ മാത്രമല്ല ആർഎസ്എസ് വോട്ട് ചെയ്ത് രാഹുലിന് കിട്ടിയിട്ടുണ്ട് പാലക്കാട് മുനിസിപ്പൽ വോട്ട് നോക്കാം ആർഎസ്എസ് ൻ്റെ വോട്ട് കോൺഗ്രസിന് കിട്ടിയിട്ടുണ്ട് ഇവിടെ വിടെ ടിവിയില് വന്നു ആശയം പറഞ്ഞിരുന്ന സന്ദീപ് വാര്യർ അല്ല അതെ ടിവി യില് വന്നു ജാനാതിപത്യ മത നിരപേക്ഷ ഐക്യ മുന്നണി ക്ക് വേണ്ടി സാംസരിച്ച രാഹുൽ മാങ്കൂട്ടത്തിനാണ് കി
ഈ വർഗീയത അരച്ച് എത്ര നാൾ ഭരിക്കാൻ പറ്റും? Adani അങ്ങാനും ജയിലിൽ അമേരിക്കയിൽ പോയാൽ പിന്നെ കേന്ദ്രത്തിലെ FUNDING ന്റെ ഒരു കയ്യു പോകും. ഏറ്റവും കഷ്ടം CJP യുടെ അവസ്ഥ ആണ്, എന്താണോ അവരുടെ യഥാർത്ഥ സ്വത്വം അത് മാറ്റി ഇപ്പൊ വെറും ചണ്ടി പോലെയായി.
ബിജെപി സർക്കാർ അല്ലാത്ത നല്ലൊരു സർക്കാർ വരാനുള്ള നല്ല 90% ശതമാനംആളുകൾ ആഗ്രഹിക്കുന്നത് ഇപ്പോഴത്തെ ബിജെപി ഭരണം എല്ലാർക്കും അറിയാവുന്ന കാര്യങ്ങൾ ഒന്നും പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല നമ്മൾ കേൾക്കുന്നില്ലേ പച്ചക്ക് പച്ചക്ക് എന്തെല്ലാമാണ് ചെയ്തുകൂട്ടുന്നത് സാധു സാധനത്തിന് മൂന്നുനാല് വർദ്ധിച്ചത് കർഷകർക്ക് മുസ്ലിങ്ങൾക്ക് ക്രിസ്ത്യാനികൾക്ക് എന്തെല്ലാം അക്രമമാണ് ചെയ്തുകൂട്ടുന്നത്
പാർലമെന്റു വോട്ടിനു. 124..സീറ്റ് നില UDF നാ.. ചേലക്കര യിൽ Ldf. ഇതുവരെ 50.000വോട്ടു മുന്നിൽ. ഇന്നോ. വെറും 12000.വോട്ടിനാ. ബാക്കി എവിടെ സഖാവേ.. Cpm ക്കാരെ
കോൺഗ്രസിൻ്റെ പോരായ്മകൊണ്ടും തൊഴുത്തിൽ കുത്തു കൊണ്ടും ഉടലെടുത്തതാണ് ഭാക്കിയെല്ലാ പാർട്ടികളും ഏത് ചാനല് കാര് കിടന്ന് അലക്കിയിട്ടും കാര്യമില്ലാ..... എന്തായാലും വർഗ്ഗീയതക്കും കൊള്ളക്കും കൊള്ളിവെപ്പിനും കേരളത്തിലെന്നല്ല ഇന്ത്യയിലും വലിയ ആയുസ് കാണില്ലാ...
ജമത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി യുടെ ഓഫീസ് ൽ പോയി വോട്ട് ചെയ്യണം എന്നു കോൺഗ്രസ് പറഞ്ഞിട്ട് ഉണ്ട്.... എന്താ നുണകൾ പറയുന്നത്... രാഹുൽ മാൻകൂട്ടത്തിൽ പോയ ഫോട്ടോസ് ഉണ്ടല്ലോ..... സുധാകരൻ സമ്മതിച്ചു വല്ലോ
ശെരിയായ നിരീക്ഷണം.....
ജിന്റോ പൊളിയാണ് ❤❤
Well said , Dr.Jinto John👏🏻
Correct Jintao
സൂപ്പർ Dr. Jinto
Super jinto❤❤❤❤
Excellently explained, Dr Jinto! Salute!
റഹീമും വളിഫും കാരണമാണ് എൽഡിഎഫ് അധപ്പതിച്ചത്
Of course
കൃത്യമായ നിരീക്ഷണം
Jintoo awesome 👌 speachhhh
ജിന്റോ ഉണ്ടെങ്കിൽ പിന്നെ ഒന്നും നോക്കേണ്ട പൊളിച്ചടുക്കും
പാലക്കാട്... പിണറായിയും :BJP.. യും തമ്മിലുള്ള... തൃശ്ശൂർ: കളിക്കാൻ... പറ്റിയില്ല... പാലകാടിന്റെ... ജനങ്ങൾ: അതറിഞ്ഞു കളിച്ചു...
വർഗീയത പറഞ്ഞിട്ട് ഭരണതുടർച്ച ഉണ്ടായെന്നു കരുതി, എപ്പോഴും അത് നടക്കില്ലെന്നു സഖാക്കൾ മനസ്സിലാക്കണം.
വസിഫിനും, സരിനും, എംബി രാജേഷ്, ബാലൻ, പിണറായി വരെ ഇവർക്കു cjp കമ്യൂണിസ്റ് ജനത പാർട്ടിക് സീറ്റ് കിട്ടാത്ത വേദനയാണ്.
പാലക്കാട് സരിൻ തോൽക്കാൻ പ്രധാനകാരണം dyfi നേതാക്കൾ ആണ്
വസീഫ് കുട്ടി റഹീം ആണ് പൊട്ടത്തരെ പറയു 😂😂
സിപിഎം bjp ക്കു എതിരെ ഒന്നും പറഞ്ഞട്ടില്ല രണ്ട് കൂട്ടരും ചേർന്ന് കോൺഗ്രസിനെ ആണ് തകർക്കാൻ നോക്കിയത് അത് പാലക്കാട് ഉള്ള ജനങക്ക് മനസിൽ ആയി
ഇങ്ങിനെ വേണം കോൺഗ്രസ് ന്റെ പ്രതിനിധി സംസാരിക്കുന്നതുപോലെ എല്ലാവരും ആവുന്നുവെങ്കിൽ ജനങ്ങൾ ഇത്തരം ചർച്ചകൾ കൂടുതൽ കൂടുതൽ കേൾക്കും.
ഒച്ചയും ബഹളവും ഇല്ലാതെ ഉള്ള കാര്യങ്ങൾ എല്ലാവരും കറക്റ്റ് ആയിട്ട് പറയുക.
ഒരു നുണ പറഞു.. Sdpi യുടെ ഓഫീസ് ൽ പോയിട്ട് ഇല്ല... അതിന്റ കൂടെ ജമാഅത് ന്റെ ഓഫീസ് ൽ പോയിട്ട് ഇല്ല എന്നു..... Sdpi യുടെ പോയിട്ട് ഇല്ല, എന്നാൽ ജമാഅത് ഇലാമിയുടെ wpi യുടെ ഓഫീസ് ൽ പോയിട്ട് ഇല്ല എന്നു പറഞ്ഞത് നുണഅല്ലേ... രാഹുൽ മാൻകൂട്ടത്തിൽ പോയ ഫോട്ടോ ഇല്ലേ..... പിന്നെ എന്തിനു നുണകൾ പറയുന്നു... സുധാകരൻ തുറന്ന് പറഞ്ഞത് അല്ലേ... അവർ ഞങ്ങൾക് വോട്ട് ചെയാം എന്നും, പ്രവർത്തിക്കാം എന്നും പറഞ്ഞിട്ട് ഉണ്ട് എന്നു
വള്ളീഫ് ബിജെപി തൊറ്റതിൽ എന്താ കരച്ചിൽ
വളിബീഫ് പുതിയ പേരാണൊല്ലോ
Ginto❤❤❤❤പൊളിച്ചു
കോൺഗ്രസ്സ് യുവത്തത്തിനൊപ്പം
എസ്ഡിപിഐ മാത്രമല്ല ആർഎസ്എസ് വോട്ട് ചെയ്ത് രാഹുലിന് കിട്ടിയിട്ടുണ്ട് പാലക്കാട് മുനിസിപ്പൽ വോട്ട് നോക്കാം ആർഎസ്എസ് ൻ്റെ വോട്ട് കോൺഗ്രസിന് കിട്ടിയിട്ടുണ്ട് ഇവിടെ വിടെ ടിവിയില് വന്നു ആശയം പറഞ്ഞിരുന്ന സന്ദീപ് വാര്യർ അല്ല അതെ ടിവി യില് വന്നു ജാനാതിപത്യ മത നിരപേക്ഷ ഐക്യ മുന്നണി ക്ക് വേണ്ടി സാംസരിച്ച രാഹുൽ മാങ്കൂട്ടത്തിനാണ് കി
Corect
സിജെപി തോറ്റു 😭😭😭
ഈ വർഗീയത അരച്ച് എത്ര നാൾ ഭരിക്കാൻ പറ്റും?
Adani അങ്ങാനും ജയിലിൽ അമേരിക്കയിൽ പോയാൽ പിന്നെ കേന്ദ്രത്തിലെ FUNDING ന്റെ ഒരു കയ്യു പോകും.
ഏറ്റവും കഷ്ടം CJP യുടെ അവസ്ഥ ആണ്, എന്താണോ അവരുടെ യഥാർത്ഥ സ്വത്വം അത് മാറ്റി ഇപ്പൊ വെറും ചണ്ടി പോലെയായി.
RSS-CPM LIVING TOGETHER 😂😂
👍well speech ജിന്റോ
😌e electionil ചാനൽ ചർച്ചകളിൽ നിറഞ്ഞു നിന്ന ഒരാൾ jinto 😍
വസീഫ്
ഓടിക്കോ 😄😄
വോട്ടിന്റെ മുമ്പ് എന്തകയോ പറയും കഴിഞ്ഞാൽ വേറെ എന്തകയോപറയും ജനനങ്ങൾക് ഇത് ഒന്നും ശ്രദ്ധിക്കാൻ സമയം ഇല്ല
ജിന്റോ ❤❤❤❤❤
Jinto congrasinte muthanu
Vaasthavam ❤❤❤❤❤❤
Reality
Jinto john❤
Very verygood ❤❤❤❤❤❤❤lijo
Ginto❤❤❤
A i cc അംഗം ഒരു ഷാനിബ് ഉണ്ടായിരുന്നല്ലോ. പാലക്കാട്തെ വലിയ നേതാവ് ഇപ്പോൾ എവിടെ അവൻ. ഇലക്ഷന് കഴിഞ്ഞപ്പോൾ കാണാനില്ല
Ginto നന്നായി കോൺഗ്രസിന് വേണ്ടി സംസാരിക്കുന്നു.
Jinto ❤
വളീഫ് undo 😂😂
Palakkad udf only
Jinto❤❤
വസീഫിന് bjp തോറ്റു എന്നതിലാണ് വലിയ സങ്കടം
☹️
പിഡിപി യോടൊപ്പം
UDF💚❤️💚
SDPI Kar Vote Chaithal Entha Kuzhappam
Pfi,pdp supporting Cpim
അടുത്ത തെരെഞ്ഞെടുപ്പിൽ P D P കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചാൽ ഈ P D P ഏത് വിഭാഗത്തിൽപ്പെടുമണ്ണാ....
Valeeeee
ബിജെപി സർക്കാർ അല്ലാത്ത നല്ലൊരു സർക്കാർ വരാനുള്ള നല്ല 90% ശതമാനംആളുകൾ ആഗ്രഹിക്കുന്നത് ഇപ്പോഴത്തെ ബിജെപി ഭരണം എല്ലാർക്കും അറിയാവുന്ന കാര്യങ്ങൾ ഒന്നും പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല നമ്മൾ കേൾക്കുന്നില്ലേ പച്ചക്ക് പച്ചക്ക് എന്തെല്ലാമാണ് ചെയ്തുകൂട്ടുന്നത് സാധു സാധനത്തിന് മൂന്നുനാല് വർദ്ധിച്ചത് കർഷകർക്ക് മുസ്ലിങ്ങൾക്ക് ക്രിസ്ത്യാനികൾക്ക് എന്തെല്ലാം അക്രമമാണ് ചെയ്തുകൂട്ടുന്നത്
പിഡിപി എവിടെയെടാ വർഗീയത കളിച്ചത് പിഡിപി തീവ്ര വാദ സംഘടനയാണോ കൊങ്ങി
ആണെന്നാണ് ജയരാജൻ സഘാവ് പുസ്തകം എഴുതിയിരിക്കുന്നത്
പി ജയരാജൻ പറഞ്ഞതാണ്.
PDP യും,INL ഉം ലീഗിന് തീവ്രത പോരാ എന്ന് പറഞ്ഞ് ഉണ്ടായ പാർട്ടികളാണ് രണ്ടും
പിഡിപി വർഗീയ പാർട്ടി ആണെങ്കിൽ, P. P തങ്കച്ചൻ udf കൺവീനർ ആയിരുന്നപ്പോൾ പിഡിപി യുമായി ഒന്നിച്ചല്ലേ?
അന്ന് ഈ വർഗീയത പറയാതിരുന്നത് എന്താണ്?
Tholkkan ulla main karanam ee vettavaliyanmar aya vaseef um aa raheemum aarshoyum aanu 😂😂😂
Sdpi jamaath islami de mandakk kayaraan mathre cpm n kazhiyu
യുഡിഎഫ് ൽ ഉളളവർ വർഗീയ വാദികൾ ഇവരുടെ കൂടെ ഉളളവർ ഐഎൻഎൽ പിഡിപി ap സമസ്ത ഇവരൊക്കെ 😂
വളിഫ് 😁😀😀😁😁😆😆😁😁😆😆😁😁😆😆😁😁😆
പാർലമെന്റു വോട്ടിനു. 124..സീറ്റ് നില UDF നാ.. ചേലക്കര യിൽ Ldf. ഇതുവരെ 50.000വോട്ടു മുന്നിൽ. ഇന്നോ. വെറും 12000.വോട്ടിനാ. ബാക്കി എവിടെ സഖാവേ.. Cpm ക്കാരെ
കോൺഗ്രസിൻ്റെ പോരായ്മകൊണ്ടും തൊഴുത്തിൽ കുത്തു കൊണ്ടും ഉടലെടുത്തതാണ് ഭാക്കിയെല്ലാ പാർട്ടികളും
ഏത് ചാനല് കാര് കിടന്ന് അലക്കിയിട്ടും കാര്യമില്ലാ.....
എന്തായാലും വർഗ്ഗീയതക്കും കൊള്ളക്കും കൊള്ളിവെപ്പിനും കേരളത്തിലെന്നല്ല ഇന്ത്യയിലും വലിയ ആയുസ് കാണില്ലാ...

Ginto❤