'SDPI പിന്തുണതരുന്നതിൽ നിങ്ങൾക്കെന്താ പ്രശ്നം കോൺ​ഗ്രസേയെന്നാണ് പണ്ട് പിണറായി വിജയൻ ചോദിച്ചത്'

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 97

  • @Abd-i4b
    @Abd-i4b 7 วันที่ผ่านมา +89

    വോട്ടുള്ള എല്ലാരും അവർക്ക് ഇഷ്ടമുള്ള സ്ഥാനാർഥിക്ക് വോട്ട് ചെയ്യും എന്താ പ്രശ്നം 🤔

    • @KamaljithMK
      @KamaljithMK 2 วันที่ผ่านมา

      👌👍👍👍✅️

  • @shanuopticals5816
    @shanuopticals5816 7 วันที่ผ่านมา +60

    വർഗ്ഗീയ ദ്രുവീകരണം BJP തന്ത്രം ഉളുപ്പില്ലാതെ പയറ്റുന്ന CPM. ഇനങ്ങൾ തിരിച്ചറിഞ്ഞു.

    • @Ican369
      @Ican369 6 วันที่ผ่านมา

      Sdpil vargeeya vadhikal anoo???

    • @shanuopticals5816
      @shanuopticals5816 6 วันที่ผ่านมา

      @Ican369 അതെ

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 7 วันที่ผ่านมา +36

    വിട്ടേക്ക് എന്തെങ്കിലും പറഞ്ഞു പിടിച്ചു നിൽക്കട്ടെ
    ഇതൊക്കെ നാട്ടുകാർ ക്കറിയാം

  • @abdulsalimabdu8928
    @abdulsalimabdu8928 7 วันที่ผ่านมา +36

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 120 സീറ്റുകൾ ഉണ്ടായിരിക്കും👍

    • @Ican369
      @Ican369 6 วันที่ผ่านมา

      Ellaaaa sudappiii😂😂😂

  • @Megastar369
    @Megastar369 5 วันที่ผ่านมา +8

    എസ്ഡിപിഐ❤️💚

    • @KamaljithMK
      @KamaljithMK 2 วันที่ผ่านมา

      💪👍👍👍👍💚♥️✅️

  • @ashrafpp9652
    @ashrafpp9652 7 วันที่ผ่านมา +12

    രണ്ടാളുകളുടെയും ഓഫീസ് തിണ്ണയിൽ കാവൽ കെടന്നതും CJP തന്നെ അല്ലെ

  • @anashameedkunju7472
    @anashameedkunju7472 7 วันที่ผ่านมา +20

    Sdpi യെ, യുഡിഫ് ലും, rss നെ, സിപിഎം, ഘടകകക്ഷി ആകുക, അപ്പോ ശല്യം ഇല്ലല്ലോ.

  • @babunutek6856
    @babunutek6856 7 วันที่ผ่านมา +32

    ചാടിയിട്ടും മുന്തിരി കിട്ടാത്തതിൽ ഉള്ള കുറുക്കൻ്റെ ന്യായമാണ് ഇപ്പോൾ സി ജെ പിക്ക്

  • @wetechsellndbuy9165
    @wetechsellndbuy9165 6 วันที่ผ่านมา +3

    Andhass ulla vaakukal VD 🔥🔥 Sandhepettan Effect 🔥🔥❤

  • @DilshaSalman-j9m
    @DilshaSalman-j9m 7 วันที่ผ่านมา +7

    അങ്ങനെ നട്ടെല്ലോട് കൂടി പിണനാറിയോട്
    ചോദിക്ക് സതീശാ

  • @fingertip6816
    @fingertip6816 5 วันที่ผ่านมา +3

    മരിച്ചാലും cpm നു വോട്ട് ചെയ്യരുത് SDPI ക്കാർ

  • @NaseerAbdhulla
    @NaseerAbdhulla 7 วันที่ผ่านมา +5

    SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️

    • @KamaljithMK
      @KamaljithMK 2 วันที่ผ่านมา

      ✅️👍👍👍💚💪💪💪💪♥️♥️♥️

  • @jaffarsadique7797
    @jaffarsadique7797 7 วันที่ผ่านมา +6

    Sdpi❤❤❤❤

    • @shamsuom1877
      @shamsuom1877 6 วันที่ผ่านมา +1

    • @KamaljithMK
      @KamaljithMK 2 วันที่ผ่านมา +1

      ✅️💚♥️♥️✅️

  • @നെൽകതിർ
    @നെൽകതിർ 7 วันที่ผ่านมา +13

    ദാസന്റെ പ്രശനം ജമതും എസ് ഡി പി ഐ യും അയാൾക്കുള്ള പിന്തുണ പിൻവലിച്ചതിൽ ആണ് അല്ലാതെ അത് ആർക്കാണ് എന്നതിൽ അല്ല 🤣

  • @shaznashajir6125
    @shaznashajir6125 4 วันที่ผ่านมา

    ❤❤

  • @sajMaj-q4l
    @sajMaj-q4l 7 วันที่ผ่านมา +4

    Vd❤💚💚💚💚💚💚❤👍💚💚💚💚💚

  • @jamsheermuhsinapv8829
    @jamsheermuhsinapv8829 7 วันที่ผ่านมา +3

    ❤❤sdpi🥰🥰

  • @muhammedshabeeb7674
    @muhammedshabeeb7674 7 วันที่ผ่านมา +2

    CPM +BJP +RSS=CJP

  • @muhammadrafi27
    @muhammadrafi27 7 วันที่ผ่านมา +2

    തീരാൻ പോകുന്നവർ പല വെപ്രാളം കാണിക്കും കാര്യം ആക്കേണ്ട

    • @Ican369
      @Ican369 6 วันที่ผ่านมา

      Indiayil elladthumm theernna codappikal😂😂😂

  • @haneefmarthya1456
    @haneefmarthya1456 6 วันที่ผ่านมา

    VT.S❤🔥

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 7 วันที่ผ่านมา

    ആർക്കും

  • @Starman255
    @Starman255 7 วันที่ผ่านมา +1

    ജനാധിപത്യ രാജ്യത്ത് വോട്ട് വേണ്ട എന്ന് പറയുന്നത് ജനാധിപത്യത്തെ റദ്ദ് ചെയ്യുന്നതാണ് ഏതു പാർട്ടിക്കും ആരോടും വോട്ട് ചോദിച്ചു വാങ്ങാം അതിനാണ് തെരഞ്ഞെടുപ്പ്...

  • @സ്രാങ്ക്
    @സ്രാങ്ക് 7 วันที่ผ่านมา +2

    Sdpi കോൺഗ്രസിനല്ലേ വോട്ട് ചെയ്തത് ബിജെപി ക്കല്ലല്ലോ

  • @MariyummaPK-b8v
    @MariyummaPK-b8v 6 วันที่ผ่านมา +1

    കുറ്റ്യാടിയിലും താനൂരിലും സിപിഎം ജയിച്ചത് എസ്ഡിപിഐ വോട്ട് കൊണ്ടാണ്, അത് കിട്ടാൻ സിപിഎം എസ്ഡിപിഐ നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്

    • @Ican369
      @Ican369 6 วันที่ผ่านมา

      Kuttyadiyilooo ayinnn avide evvidayadoo chudappikal ullathhh😂😂😂

    • @MariyummaPK-b8v
      @MariyummaPK-b8v 6 วันที่ผ่านมา

      @Ican369 മോഹനൻ മാസ്റ്ററോഡ് ചോദിച്ചാൽ മതി

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 7 วันที่ผ่านมา

    Vd❤

  • @rajeevpk6042
    @rajeevpk6042 7 วันที่ผ่านมา

    POPULAR FRONT SATHEESAN KI JAIIII

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 7 วันที่ผ่านมา +1

    പാലക്കാട് വോട്ടർമാരിൽ 20% ത്തോളം പേർ ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ സ്നേഹിക്കുന്നവരാണ് അവർ ചിലപ്പോൾ ബിജെപി വോട്ട് ചെയ്യും. ചിലപ്പോൾ കോൺഗ്രസിനു ചെയ്യും ഇപ്രാവശ്യം കോൺഗ്രസിനാണ് വോട്ട് ചെയ്തത്

  • @usuffebrahim2599
    @usuffebrahim2599 7 วันที่ผ่านมา

    Jay CONGRESS Jay 👍🏻 Jay VD❤JAY. KPCC❤

  • @lukman4971
    @lukman4971 7 วันที่ผ่านมา

    വോട്ട് ആർക്കും ചെയ്യാം

  • @spider492
    @spider492 7 วันที่ผ่านมา +1

    നിങ്ങൾക്ക് ഇപ്പൊ പിന്തുണ കിട്ടുന്നതിൽ പ്രശ്നം ഇല്ലല്ലോ

  • @wandoornews4232
    @wandoornews4232 7 วันที่ผ่านมา +1

    😂😂😂😂😂

  • @മനുഷ്യനാണോ
    @മനുഷ്യനാണോ 6 วันที่ผ่านมา

    മുഖ്യാ ,

  • @ShahulHameed-tv8xw
    @ShahulHameed-tv8xw 7 วันที่ผ่านมา +4

    സിപിഎം ന് sdpi വോട്ട് കിട്ടുക ആണെങ്കിൽ കുഴപ്പമില്ല ഉളുപ്പില്ലാത്ത വർത്താനം പറഞ്ഞു നടക്കുന്നു

  • @Environment123-b7b
    @Environment123-b7b 7 วันที่ผ่านมา +2

    18840 വോട്ടിൽ SDPI യുടെ 300 വോട്ട്😂😂😂

  • @sebinscaria4502
    @sebinscaria4502 7 วันที่ผ่านมา

    വോട്ട് അവർക്കിഷ്ടമുള്ളവർക്ക് ചെയ്യാം. വോട്ട് ജനങ്ങളുടെ അവകാശം ആണ്. സിപിമ്മിനു കിട്ടുന്ന വോട്ടുമാത്രം എങ്ങനെയാണ് പരിശുദ്ധ വോട്ടാവുന്നത്?

  • @AneeshKaliyambalam
    @AneeshKaliyambalam 7 วันที่ผ่านมา

    കോൺഗ്രസുകാർ ഇല്ലേ പറഞ്ഞത് അവരുടെ ഒരു ബന്ധം ഇല്ലെന്ന് നിങ്ങളെ ഒന്നും വിശ്വസിക്കാൻ പറ്റില്ല

  • @AbuHamdan24
    @AbuHamdan24 6 วันที่ผ่านมา

    അല്ലെങ്കിലും സിപിഎമ്മിന് കിട്ടാത്ത സന്ദീപ് മോശമായിരിക്കും സിപിഎമ്മിന് കിട്ടാത്ത വോട്ടുകൾ മോശമായിരിക്കും.. 😂

  • @firossaidalavip9754
    @firossaidalavip9754 6 วันที่ผ่านมา

    Njan ini orikkalum Cpm enna party Kk vote chaiyuullaaa

  • @skp8881
    @skp8881 6 วันที่ผ่านมา

    ഏതായാലും കേരളത്തിൽ മാത്രമുള്ള സിപിഎം , ഇതും കളയും എന്ന് തന്നെ പറയാം😂😂😂

  • @Gladiator105
    @Gladiator105 6 วันที่ผ่านมา

    വടക്കാക്കി തനിക്കാക്കുക... അതാണ് CJP

  • @SooryanS-r1u
    @SooryanS-r1u 7 วันที่ผ่านมา

    Ah ഒരു കുഴപ്പമില്ല ✌️🤡 joker

  • @binojkollaka1984
    @binojkollaka1984 7 วันที่ผ่านมา

    ടാ പൊട്ട എല്ലാർക്കും മനസ്സിലായി

  • @haseest7445
    @haseest7445 7 วันที่ผ่านมา

    Sdpi ജമഹത്തിനെ നിരോധിക്കുക ഭരണം നിങ്ങളുടെ കൈയിൽ അല്ലെ

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 7 วันที่ผ่านมา

    എന്താ നിങ്ങളുടെ വർഗീയത ഹിന്ദു വർഗീയത..... മുസ്ലിം വർഗീയത പറഞ്ഞാൽ കേരളത്തിൽ കോൺഗ്രസ് ഇല്ല.....

  • @suneeshpj2941
    @suneeshpj2941 7 วันที่ผ่านมา

    SDPi യ്ക്ക് എത്ര വോട്ട് ഉണ്ട് അവിടെ. BJP യുടെ വോട്ട് പിടിക്കാൻ കഴിവുള്ള പ്രസ്ഥാനം കോൺഗ്രസ്സ് മാത്രം.

  • @mohammedamantk502
    @mohammedamantk502 7 วันที่ผ่านมา

    2001 il welfare party illa satheesha😂

  • @GopalaKrishnan-g5k
    @GopalaKrishnan-g5k 6 วันที่ผ่านมา

    Ie nattil sc st vifagangalum
    Undu marankanda oru
    Partikkarum

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 7 วันที่ผ่านมา

    ഉള്ളപ് ഉണ്ടോ കോൺഗ്രസ്‌

  • @MuhammedSali-z1k
    @MuhammedSali-z1k 7 วันที่ผ่านมา +1

    Pinthuna cpm ne anenģil mathetharam😂😂😂

  • @Shareef-wk8ow
    @Shareef-wk8ow 7 วันที่ผ่านมา

    ജമാത്തെ ഇസ്ലാമി+IS

  • @AkashTk-y5u
    @AkashTk-y5u 7 วันที่ผ่านมา

    Adtha electionil kanam satheesha, 5 aam mandhry pole avulla idh, motham olichu povum

  • @SAJEEVANB
    @SAJEEVANB 7 วันที่ผ่านมา

    Sdpi. Vote. Cheyithillee. Chatheeda

  • @zainulabid-de5cf
    @zainulabid-de5cf 7 วันที่ผ่านมา

    Idellam muslims manassilakunndu. Aarku vote cheyyanam ennu .l.d. f. Inu ini keralathile muslim kanichu tharum.njangul ningale ithrakk vijarichittilka. Oru Ap sunnikkaran. Wurgeeyadha kalikkan oru madiyilladhayi.

  • @kirmaniji9912
    @kirmaniji9912 7 วันที่ผ่านมา

    ഞങ്ങളുടെ നിലനിൽപ്പേ മേത്തന്മാരുടെ തഴുകിയാണ്.ഇപ്പോൾ എന്താണ് പുതുമ?

  • @hamsahk4576
    @hamsahk4576 7 วันที่ผ่านมา

    അപ്പൊ sdpi യുടെയും ജെമാഅത്‌ ഇസ്ലാമിയുടെയും വോട്ടല്ല ല്ലെ നേതാവേ അല്ല sdpi ജെമാഅത് വോട്ടുകളാണ് എന്ന് പറഞ്ഞാൽ എന്താ കൊണ്ഗ്രെസ്സിനെ ഇലക്ഷൻ കമ്മീഷൻ നിരോധിക്കുമോ കഷ്ട്ടം

  • @basheermarva8828
    @basheermarva8828 วันที่ผ่านมา

    Rss നോളം പ്രശ്നക്കാർ ആരാണ് ഉള്ളത്

  • @nasarkpnasarkp6022
    @nasarkpnasarkp6022 7 วันที่ผ่านมา +4

    Sdpi ❤❤❤❤❤❤

  • @jamsheermuhsinapv8829
    @jamsheermuhsinapv8829 7 วันที่ผ่านมา +4

    ❤❤sdpi🥰🥰