മനാഫ് അർജുന്റെ പേരിൽ പണം പിരിച്ചോ ?അർജുന്റെ പേരിൽ പണം പിരിച്ചിട്ടുണ്ട് തെളിവുകൾ | Lorry Udama Manaf

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • / hellopeoplevoicekerala
    #Lorry Udama Manaf#arjun aliyan#save arjun#jithin#Malayalamnews #Latestnews #Trendingnews#Malayalam_latest_news #MonsonMavunkal#Malayalamupdates #Malayalam_news_updates #kerala #Sexeducation #malayalam #televisions #tv #Malayalamnewsupdates #MalayalamNews #KeralaNews #LiveNews #livenews #LatestMalayalamNews #Latestmalayalamnews #latestmalayalamnews #MalayalamLatestNews #malayalamlatestnews #KeralaNews #BreakingNews #LatestNewsLive #TH-camLive #LatestNews #LatestNewsKerala #MalayalamNewsKerala #KeralaNewsMalayalam #KeralaNewsLive #NewsHeadlines #NewsKerala #KeralaHeadlines #HeadlinesToday #TodayNews #NewsLive #KeralaPoliticalNewsVideos #BreakingNewsVideos #M.P.AbdussamadSamadani #Malayalamtrendingnews #MalayalamNewsVideos #KeralaNewsVideos #KeralaPoliticalNews #MalayalaNews #MalayalamNewsLive #MalayalamNewsToday #MalayalamNewsChannel #Latest_News_Updates_Malayalam #MullaperiyarDam #KeralaHighCourt #SupremeCourt #KeralaCouncilofMinisters #AKSaseendran #AntonyRaju #VAbdurahiman #KNBalagopal #RBindu #JChinchurani #Alappuzhanews #Ernakulamnews #Idukkinews #Kannurnews #Kasaragodnews #Kollamnews #Kottayamnews #Kozhikodenews #Malappuramnews #Palakkad #Pathanamthittanews #Thiruvananthapuramnews #Thrissurnews #Wayanadnews #indianewsupdates #keralanewsupdates #TSiddique #ShashiTharoor #ndtv #sureshgopi #sdpi #PopularFrontofIndia #pfi #Rss #Rsskerala #UddhavThackeray #keralapolice #ksrtc #ncp #AamAadmiParty #AAP #Savarkar #2022 #GujaratLegislativeAssemblyelection #GujaratElection #ShihabChottur #BharatJodoYatra #JodoYatra #mvdkerala #EldhoseKunnappilly #Humansacrifice #narabalicase

ความคิดเห็น • 248

  • @PeopleVoiceKerala
    @PeopleVoiceKerala  3 ชั่วโมงที่ผ่านมา +295

    th-cam.com/video/bzretYVLQV0/w-d-xo.html മനാഫേ...നിനക്കിതു തന്നെ വേണം,കൈയ്യിലുണ്ടായിരുന്ന JCB വരെ വിറ്റ് അർജ്ജുനെ രക്ഷിച്ചതിൻ്റെ അവാർഡ് നിനക്ക് കേസിൻ്റെ രൂപത്തിൽ കിട്ടിയില്ലേ... ജനങ്ങളേ നിങ്ങൾ മനാഫിനെ കൈവിടരുത്.. | Lorry Udama Manaf

    • @Fahimasherin-n8n
      @Fahimasherin-n8n 3 ชั่วโมงที่ผ่านมา +1

      👍👍

    • @Fahimasherin-n8n
      @Fahimasherin-n8n 3 ชั่วโมงที่ผ่านมา +4

      Manaf❤

    • @gokulvishnu1966
      @gokulvishnu1966 2 ชั่วโมงที่ผ่านมา +8

      മനാഫ്.. താങ്കളുടെ കൂടെ കേരള ജനത ഉണ്ടാകും.

    • @saslittlegarden2088
      @saslittlegarden2088 2 ชั่วโมงที่ผ่านมา +6

      കൂടെ ഉണ്ട് 👍

    • @lathamohan1366
      @lathamohan1366 2 ชั่วโมงที่ผ่านมา +2

      👍👍👍👍

  • @MuthuShabna
    @MuthuShabna 2 ชั่วโมงที่ผ่านมา +179

    ക്ഷമ ഈമാനിന്റെ പകുതിയാണ് മനഫിക്ക. നിങ്ങൾ ശമിക്കുക അല്ലഹു നിങ്ങളുടെ കൂടെയുണ്ടാവും 🤲🤲🤲

  • @haseenajaleel8479
    @haseenajaleel8479 3 ชั่วโมงที่ผ่านมา +311

    മനാഫ്ക്കാന്റെ കുടെ എല്ലാ വരും നിൽക്കുക

    • @Anjali90780
      @Anjali90780 3 ชั่วโมงที่ผ่านมา +3

      എല്ലാവരും കൂടെ ഉണ്ട്

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 3 ชั่วโมงที่ผ่านมา +119

    സത്യം സത്യമായി ജനങ്ങൾക് മുമ്പിൽ എത്തിച്ച പീപ്പിൾ വോയിസ്‌ നും mr. ബാബുവിനും ഒരുപാട് നന്ദി ❤️❤️❤️

  • @Cstmr-n8p
    @Cstmr-n8p 3 ชั่วโมงที่ผ่านมา +66

    അനക്കത് കിട്ടണം മനാഫെ , നന്ദി എന്ന വാക്കിന്റെ അർത്ഥം അറിയാത്ത പലരും മനുഷ്യ ജന്മങ്ങളായുണ്ട്

    • @sunandhamurali1845
      @sunandhamurali1845 2 ชั่วโมงที่ผ่านมา

      എല്ലാവരും അർജുൻ ഫാമിലിയിൽ അല്ലല്ലോ നന്ദി ഉള്ളവരും ഉണ്ടാവും

  • @AnilTT-d8q
    @AnilTT-d8q 3 ชั่วโมงที่ผ่านมา +115

    ഇവർക്ക് എല്ലാമുണ്ട്. ആരുടെയും ഔദാര്യം വേണ്ട , ഇവർക്ക് നാണക്കേടാണ്.. അതുകൊണ്ട് കൊടുത്ത ജോലി തിരിച്ചു വാങ്ങണം , ചെലവായ തുക തിരിച്ചു വാങ്ങണം .കണക്ക് കൊടുക്കുക , ഇവർ തരും , കാരണം ഇവർ അഭിമാനികളാണ്.

    • @Suranniya
      @Suranniya 2 ชั่วโมงที่ผ่านมา +1

      Bro Arjun nte family nte athanni Arjun annr avar financially budhimutil annene paranjath avarde family sidil nine thanne Anne ..first stage avar kodutha media interaction onnu. Kandal mathi veedine paint adikkam penggalfde sister nte marriage ne cash kondu varam enne paranje poyatha Arjun Arjun Anne kudumbathe evide ethichath ellareyum padipichath ennoke avr thanne paranjth Anne ..pinne Arjun ne koduvanna day funeral ellam kayinje avarde family ninulla allukal thannr annr Arjun ne othiri kandam ude ennoke paranjath .pinne medias Aya medias full kudumbathinte athaani asrayam ore oru income source eghnne okke paranjath pracharipichathum medias Anne ..ethokke kayinjr family vanne parayunme avar poverty il alla ellarkum joli ude arde onnim venda sympathy kond kittunr venda ennok ..ethokke pracharipicha medias nod thanks ..baki ullavar kuttakar ..ennik manasil avunilla .

    • @Sssaaaahhshshhsdjjdnen
      @Sssaaaahhshshhsdjjdnen 2 ชั่วโมงที่ผ่านมา

      ​@@Suranniya pathrakkare vilichu varuthi aara ithokke paranjath channel kaaro manafo pothu janamo allallo arjunte wife polum paranjallo

    • @mlatheef7918
      @mlatheef7918 2 ชั่วโมงที่ผ่านมา

      aa.joli.polum.oru..thettaya.sandesam..anu..

    • @Suranniya
      @Suranniya 2 ชั่วโมงที่ผ่านมา

      @@Sssaaaahhshshhsdjjdnen bro my point is dharithram paranju cash medikkune ..njgaggalkr athine avishyam Ella mosham avstha alla ellarkkum job ude ennale avar paranjath ..but evarde budhimuttil annen paranje pracharipichath medias allr ennite medias nod thanks baki ullavr kuttakar ..

  • @RemaLal-gv7my
    @RemaLal-gv7my 3 ชั่วโมงที่ผ่านมา +92

    മനാഫ് നല്ലയൊരു മനുഷ്യനാണ്

  • @AdnanAsif-xr3ok
    @AdnanAsif-xr3ok 2 ชั่วโมงที่ผ่านมา +81

    മനാഫിൻ അർജുനെ കണ്ടത്താൻ ഉണ്ടായ എല്ലാ ചെലവുകളും ഇങ്ങനെ ഒക്കെ പറയുന്ന അർജുന്റെ കുടുംബത്തിൽ നിന്നും തിരിച്ചു വാങ്ങണം എന്നാണ് എന്റെ അഭിപ്രായം (support manaf)

    • @sherin.s.
      @sherin.s. 2 ชั่วโมงที่ผ่านมา +3

      ലോറിയുടെ കാശുപോലും വാങ്ങണം

    • @shyjuindian-up7ui
      @shyjuindian-up7ui 2 ชั่วโมงที่ผ่านมา +2

      എന്തിനൊക്കെ വേണ്ടിയാണ് ചിലവാക്കിയത്. .....
      ഒന്ന് പറയാമോ .... അറിയാഞ്ഞിട്ട് ആണ്

    • @shyjuindian-up7ui
      @shyjuindian-up7ui 2 ชั่วโมงที่ผ่านมา

      ​@@sherin.s. അതും വേണോ ....

    • @gigivijayan5485
      @gigivijayan5485 2 ชั่วโมงที่ผ่านมา

      ​@@shyjuindian-up7uiചിലവായത് പറഞ്ഞാൽ കൊണ്ടു തരോ

  • @alphonsakuniyil8482
    @alphonsakuniyil8482 2 ชั่วโมงที่ผ่านมา +64

    മനാഫ് മാധവൻ ആയാൽ പ്രശ്‌നം തീർന്നു

  • @rosilingeorge7148
    @rosilingeorge7148 3 ชั่วโมงที่ผ่านมา +108

    മനാഫ് ധൈര്യമായി മുന്നോട്ട് പോകു ദൈവം കൂടെ അനുഗ്രെഹിക്കും

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 3 ชั่วโมงที่ผ่านมา +143

    ആ അമ്മക്ക് കിട്ടിയ മരുമകൻ കൊള്ളാം അവൻ അവരുടെ വീടിന്റെ തറക്കല്ല് പൊളിച്ചു കയ്യിൽകൊടുക്കും അവൻ അത് ഉറപ്പ്

    • @KIDS-yp3jk
      @KIDS-yp3jk 2 ชั่วโมงที่ผ่านมา +1

      ശെരിക്കും .👍

    • @starshortschannel603
      @starshortschannel603 2 ชั่วโมงที่ผ่านมา +1

      Yes

    • @Sssaaaahhshshhsdjjdnen
      @Sssaaaahhshshhsdjjdnen 2 ชั่วโมงที่ผ่านมา

      Sathyam ingane aanenkil athikam vaikathe arjunte wifinte pathra sammelanam kanaam aliyane pengaleyum kurich😂

    • @JosyJoseph-w3o
      @JosyJoseph-w3o 2 ชั่วโมงที่ผ่านมา +1

      എന്താ സംശയം, മിക്കവാറും കിട്ടുന്ന നഷ്ടപരിഹാരവും അവരുടെ പോക്കറ്റിലേക്കു പോകാഞ്ഞാൽ മതിയായിരുന്നു.

  • @harsheenakk4926
    @harsheenakk4926 3 ชั่วโมงที่ผ่านมา +86

    സത്യം തെളിയണം... മനാഫ് ഇക്കയെ ഇനി എങ്കിലും വെറുതെ വിടണം 😢😢

  • @RafeeqCaihong-l3s
    @RafeeqCaihong-l3s 2 ชั่วโมงที่ผ่านมา +43

    മനുഷ്യരെ സഹായിക്കുന്ന ഏല്ലാവർക്കും ഉള്ള ഒരു പാഠമാണ് ഇത്

  • @ramlaaliyar8102
    @ramlaaliyar8102 2 ชั่วโมงที่ผ่านมา +47

    മനാഫ് സമാദാനത്തോടെ മുന്പോട്ട് പോകു അള്ളാഹു എല്ലാം കാണുന്നുണ്ട് 😭😭😭

  • @Asha.george
    @Asha.george 2 ชั่วโมงที่ผ่านมา +41

    നിങ്ങളുടെ ഉമ്മ നിങ്ങൾക്ക് ഇട്ട് പേര് അതിൻ്റെ അർത്ഥം അതുപോലെ തന്നെ ആണ് ഇക്ക നിങ്ങളെ എല്ലാവർക്കും അറിയാം നിങ്ങള് നല്ല മനസ്സിൻ്റെ ഉടമ തന്നെ 🙏🙏

  • @kavithathilakan
    @kavithathilakan 3 ชั่วโมงที่ผ่านมา +214

    വെറുത്തു പോയി ആ ഫാമിലി ലെ എല്ലാവരെയും...

    • @jasimpanchili
      @jasimpanchili 3 ชั่วโมงที่ผ่านมา +6

      അർജുനന്റെ മകനെ വെറുക്കരുത്

    • @panineer-wm8mo
      @panineer-wm8mo 2 ชั่วโมงที่ผ่านมา +9

      അർജുന്റെ ഭാര്യ ക് കുറച്ചു കഴിഞ്ഞാൽ മനസിലാവും കുടുംബത്തെ പറ്റി

    • @preetharajesh8474
      @preetharajesh8474 2 ชั่วโมงที่ผ่านมา +2

      👍🏻

    • @kavithathilakan
      @kavithathilakan 2 ชั่วโมงที่ผ่านมา

      @@jasimpanchili ഇല്ല.. അത് കുഞ്ഞല്ലേ.. അവനു ഒന്നും അറിയില്ല 🥹

    • @Sssaaaahhshshhsdjjdnen
      @Sssaaaahhshshhsdjjdnen 2 ชั่วโมงที่ผ่านมา

      ​@@panineer-wm8mosathyam

  • @ajithamadhavan1201
    @ajithamadhavan1201 2 ชั่วโมงที่ผ่านมา +37

    അളിയൻ ഇനി ആ ഹിമാലയപർവ്വതത്തിൽ പോയി ഒളിക്കുന്നതാവും ബുദ്ധി........ മനസ്സിലെ ചെളിമുഴുവൻ പോയിട്ട് തിരിച്ചു 🙏🙏

  • @kamarudheenpunathil6419
    @kamarudheenpunathil6419 2 ชั่วโมงที่ผ่านมา +18

    ഈ വിഷയം ജനങ്ങളിലേക്ക് എത്തിച്ച ചാനലിനോടും പങ്കെടുത്തവരോടും❤❤❤❤❤

  • @febinasharaf7727
    @febinasharaf7727 2 ชั่วโมงที่ผ่านมา +52

    നന്ദി ഇല്ലെങ്കിലും നന്ദി കേട് കാട്ടരുതായിരുന്നു ആ കുടുംബം

  • @ichooseworld1497
    @ichooseworld1497 3 ชั่วโมงที่ผ่านมา +48

    ഇതിൽ മനാഫ്യ്ക്കന്റെ കൂടെ എല്ലാവരും നിൽക്കണം... കള്ളത്തരങ്ങൾ ഓരോന്ന് ആയി എവിടെ നിന്നൊക്കെയോ തപ്പിപ്പിടിച്ച കൊണ്ട് വന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയിട്ട് എന്തായി.... TH-cam channe ippol evide ethi nilkkunnu എന്ന് നോക്കു ❤😍😍👍👍

  • @lathamohan1366
    @lathamohan1366 2 ชั่วโมงที่ผ่านมา +37

    നന്ദിയില്ലായിമ എന്നു മാത്രമേ ഇതിനൊക്കെ മറുപടിയായി പറയാനുള്ളൂ.

  • @muhammedMurshid-t8b
    @muhammedMurshid-t8b 3 ชั่วโมงที่ผ่านมา +70

    അരി ഭക്ഷണം തിന്നുന്ന ഒരു മനുഷ്യൻ അർജുന്റെ കുടുബം ത്തെ സപ്പോർട്ട് ചെയ്യുന്നില്ലല്ലോ

    • @trendingmedia7287
      @trendingmedia7287 2 ชั่วโมงที่ผ่านมา +3

      Nanni ketta kudumbthin vndi aara support chyyan poka?

    • @ShifanaSherin-
      @ShifanaSherin- 2 ชั่วโมงที่ผ่านมา +5

      Akee ulla support nammudey ariannan aa 😂

    • @ShifanaSherin-
      @ShifanaSherin- 2 ชั่วโมงที่ผ่านมา +2

      Ee preshnam ellam undakiyathum arianan thanne 😂

    • @sugithak5808
      @sugithak5808 2 ชั่วโมงที่ผ่านมา

      ഇല്ല. നന്ദികെട്ട

  • @Royalzzz
    @Royalzzz 2 ชั่วโมงที่ผ่านมา +17

    കേരളം ഇങ്ങനെ ചർച്ചകളും ആയും പോയാൽ....... തൊഴിലില്ലായ്‌മ കൂടുന്നതിൽ ഒന്നും ചെയ്യാനില്ല...
    ദയവ് ചെയ്ത് എല്ലാവരും പണിക്കു പോകൂ...

    • @ajithauthaman8625
      @ajithauthaman8625 2 ชั่วโมงที่ผ่านมา

      എന്തെങ്കിലും പണി ഉണ്ടോ 😂😂

  • @missqueen4707
    @missqueen4707 2 ชั่วโมงที่ผ่านมา +27

    ഞങൾമനഫിക്കയോടൊപ്പം ഐ loveyou manafikka

    • @MeharBan-o7m
      @MeharBan-o7m 2 ชั่วโมงที่ผ่านมา

      ❤❤❤

  • @riyaskraja106
    @riyaskraja106 3 ชั่วโมงที่ผ่านมา +43

    വിവരമില്ലായ്മ ഒരു കുറ്റമായി കാണണ്ട. നല്ല മാതാപിതാക്കൾക് ജനിക്കാത്തത് അവന്റെ കുറ്റമല്ലല്ലോ. സ്വന്തം ഭർത്താവിന്റെ ബോഡി പോലും കിട്ടാതെ അവൻ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് അറിയുന്നതിന് മുൻപേ സ്വയം വിധവയായി അംഗീകരിച്ചു ആശ്രിത നിയമനം നേടി അതും തെറ്റ് തന്നെയാണ്.

  • @shajie3238
    @shajie3238 3 ชั่วโมงที่ผ่านมา +13

    കേരളീയ സമൂഹത്തെ മൊത്തം അപമാനിച്ചു അർജുൻ്റെ body കിട്ടിയതിൻ്റെ ക്രെഡിറ്റ് ജിതിന്. കൊടുക്ക് പ്ലീസ് 😢😢😢😢😂😂😂😂😂😂😢😢😢

  • @jamsheerjams
    @jamsheerjams 3 ชั่วโมงที่ผ่านมา +41

    ഇനി ആ വീട്ടിൽ ഒരു അടി നടക്കും..അർജുന്റെ ഇൻഷുറൻസ് തുക അടിച്ച് മാറ്റൻ….ഒരിക്കലും ഭാര്യയുടെയോ അമ്മയുടെയോ പേരിൽ ഇടാതെ ..അർജുന്റെ മകനു പ്രായപൂർത്തി ആയാൽ ഉപയോഗിക്കുന്ന പോലെ എഡ്യുക്കേഷന് വേണ്ടി അത് മാറ്റി വെക്കണം

    • @sinuvava4317
      @sinuvava4317 2 ชั่วโมงที่ผ่านมา +2

      കരറ്റ്

    • @AmeenMayyeri
      @AmeenMayyeri 2 ชั่วโมงที่ผ่านมา +1

      Correct

    • @Rajamma62
      @Rajamma62 2 ชั่วโมงที่ผ่านมา +2

      നിങ്ങളുടെ ഒക്കെ ആഗ്രഹം നന്നായിരിക്കട്ടെ
      ദുഷ്ട മനസ്സുകൾ
      അർജുൻ മൂത്ത സഹോദരി
      Bank ൽ Asst Manager ആണ്
      എല്ലാവർക്കും ജോലി ഉണ്ട്.
      മനാഫ് പിരിച്ചു കൊടുത്ത് ബുദ്ധിമുട്ടണ്ട

    • @Suranniya
      @Suranniya 2 ชั่วโมงที่ผ่านมา

      Yes

    • @sugithak5808
      @sugithak5808 2 ชั่วโมงที่ผ่านมา

      അമ്മക്കും അച്ഛനും നഷ്ടപരിഹാരം കൊടുക്കാത്തത് തെറ്റ്. അർജൻ

  • @sindhubiju8957
    @sindhubiju8957 2 ชั่วโมงที่ผ่านมา +36

    ഇതോടെ ഇനി ആരും ആരെയും സഹായിക്കാൻ ശ്രമിക്കില്ലാ

    • @ebrahimvalappilebrahimvala1728
      @ebrahimvalappilebrahimvala1728 2 ชั่วโมงที่ผ่านมา +1

      അത് ഉറപ്പല്ലേ

    • @noufeertheranath7401
      @noufeertheranath7401 2 ชั่วโมงที่ผ่านมา +1

      ചേച്ചി. ആരെയും help ചെയരുത്. ചെയ്താൽ. അത്. നമ്മുക്ക്. പണ്ണി.കിട്ടും

    • @RafeeqCaihong-l3s
      @RafeeqCaihong-l3s 2 ชั่วโมงที่ผ่านมา +2

      മനുഷ്യരെ സഹായിക്കുന്ന ഏല്ലാവർക്കും ഉള്ള ഒരു പാഠമാണ് ഇത്

  • @shanavasshanavas5987
    @shanavasshanavas5987 2 ชั่วโมงที่ผ่านมา +45

    നന്ദി കെട്ട വർഗ്ഗം മനാഫ് ആണ് ലോക ജനങ്ങൾ ക്കിടയിൽ സൂപ്പർ സപ്പോർട്ട്

  • @SajeevSulaiman
    @SajeevSulaiman 2 ชั่วโมงที่ผ่านมา +20

    ഇതിൽ സംഭവിച്ചത്,,, അർജുനെ അവർ ആരുമല്ലാതാക്കി,,

  • @Varghese-w3p
    @Varghese-w3p 2 ชั่วโมงที่ผ่านมา +30

    അർജുനൻ മരിച്ചപ്പോൾ പോലും ഒരു തുള്ളി കണ്ണുനീർ വാർത്താ അവൻറെ അമ്മ എന്ന് പറയുന്ന ഒരു വ്യക്തിയുണ്ട് ലോകം മുഴുവൻ അവരെ കണ്ടോ

  • @febinasharaf7727
    @febinasharaf7727 2 ชั่วโมงที่ผ่านมา +22

    മനാഫ്ക്ക super star ❤

  • @NadeeraNadeera-u9d
    @NadeeraNadeera-u9d 3 ชั่วโมงที่ผ่านมา +53

    മനാഫിന്റെ കൂടെ

  • @shareefshareefkhan3196
    @shareefshareefkhan3196 2 ชั่วโมงที่ผ่านมา +9

    മനാഫ് ഇക്കാ അവഗണിക്കുന്നവരുടെ പിന്നാലെ പോയി ഇനി സമയം കളയരുത് '❤❤❤❤❤

  • @GeethaDineshan-h7x
    @GeethaDineshan-h7x 3 ชั่วโมงที่ผ่านมา +23

    കേരളത്തിലെ ജനങ്ങളോട് അൽമാർത്ഥമായി ഒന്ന് പറയട്ടെ എല്ലാ രീതിയിലും നഷ്ടം വന്ന ആളാണ് മനാഫ് അയാൾ ഒരു മുസ്ലീം ആയതാണ് കുറച്ചു പേര് അയാളിൽ കാണുന്ന കുറവ് എന്നാൽ മനുഷ്യ സ്നേഹിക്ളായ കുറച്ചു പേര് എങ്കിലും കാണുമല്ലോ അങ്ങനെയുള്ള നമ്മൾ മനഫിന്റ കൂടെ നിൽക്കാനേ ഇപ്പോൾ ഇവർ പറയുന്ന സത്യങ്ങൾ നിങ്ങൾ കേൾക്കുന്നുണ്ടല്ലോ അല്ലെ സത്യത്തിൽ നന്ദിയില്ലാത്ത ഈ കുടുംബത്തിന് വേണ്ടി കുറെ സങ്കട പെട്ടു മനാഫ് എല്ലാം നല്ലതിന് എന്ന് വിശ്വാസിക്ക്

  • @nishku7677
    @nishku7677 3 ชั่วโมงที่ผ่านมา +91

    അപ്പോ മനഫീന് എത്ര ചെലവയിണ്ടവും..വണ്ടി പോയി ..തടി പോയി ..എല്ലാം നഷ്ടം.. അയാള് ഇതൊന്നും എവിടേം പറഞ്ഞില്ല ..ഇപ്പൊ കേസും ആയി ..

    • @resmirv1
      @resmirv1 3 ชั่วโมงที่ผ่านมา +2

      സത്യം 😢

    • @Rasheeda-q2t
      @Rasheeda-q2t 2 ชั่วโมงที่ผ่านมา

      Paavam manaf.sangadam kannan pattunhilla.avahelikkppettu.nanmayullavarkkariyam.ninte manass.kshamikkoo

    • @sherin.s.
      @sherin.s. 2 ชั่วโมงที่ผ่านมา

      ​@@Rasheeda-q2tഅതെ. ഇത്രക്ക് ദുഷ്ടന്മാരെങ്കിൽ
      എന്തിനു അർജുൻ മനാഫിന്റെ ലോറി ഓടിക്കാൻ പോയി

  • @ubayyezeenath4021
    @ubayyezeenath4021 2 ชั่วโมงที่ผ่านมา +7

    തിന്നാൻ ആരെങ്കിലും കൊടുത്തോ അവിടെ താമസിക്കാൻ ചിലവിന് അർജുനന്റെ കുടുംമ്പം കൊടുത്തോ

  • @lenasvlog2303
    @lenasvlog2303 3 ชั่วโมงที่ผ่านมา +25

    ലൊരു മനുഷ്യന് എന്ത് പറ്റിയാലും ഇനി ആരും തിരിഞ്ഞു നോക്കില്ല അതുറപ്പാ

  • @RajeshRajesh-z6l9z
    @RajeshRajesh-z6l9z 3 ชั่วโมงที่ผ่านมา +29

    ❤❤❤...manafuka.uyir

  • @abdullatheefvk
    @abdullatheefvk 3 ชั่วโมงที่ผ่านมา +9

    കേരളം മൊത്തം പിരിവ് നടത്തിയില്ലല്ലോ. പ്രാദേശിക മായി ഒരു ആക്ഷൻ കമ്മിറ്റി സ്വാഭാവികം ആണ്. ചിലവുകൾ ഉണ്ടാവും ഇതൊന്നും ഇങ്ങനെ വലിയ ഒരു സംഭവം ആക്കി എടുക്കണ്ട കാര്യം ഇല്ല. ഇതെല്ലാം കേരളത്തിൽ മാത്രമേ നടക്കു. അതാണ് കേരളത്തിന്റെ മഹാ മനസ്സ്. എല്ലാവരെയും ചേർത്ത് പിടിക്കുന്ന ഒരു സമൂഹം

  • @MEENOOS-HOME
    @MEENOOS-HOME 2 ชั่วโมงที่ผ่านมา +17

    നാടും വീടും വിട്ട് ,വളയം പിടിക്കാനായി ഇറങ്ങിത്തിരിച്ചവർക്ക്..അവരുടെ കുടുംബത്തിന് ഒരു പ്രതീക്ഷയായിരുന്നു അർജുൻ്റെ ചരിത്രം..ഒരു തൊഴിലാളിക്ക് എന്ത് സംഭവിച്ചാലും ഒരു മുതലാളി എങ്ങനെ ആവണം എന്ന് മനാഫ് എന്ന മനുഷ്യൻ സമൂഹത്തിന് കാണിച്ചു തന്നു...പ്രചോദനമായി.പക്ഷെ ഇനി മുന്നോട്ട് എന്താവും..ചൂടുവെള്ളത്തിൽ വീണ പൂച്ചകളാവില്ലേ എല്ലാ വാഹന ഉടമകളും...ഒരുപാട് അർജുൻ മാർ ചുറ്റിലും ഉണ്ട്.സമാധാനം നഷ്ടപ്പെട്ട് അവരുടെ കുടുംബവും....ഇതുപോലുള്ള ഒരു പ്രശ്നം വന്നാൽ മറ്റൊരു മനാഫാവാൻ ആരെങ്കിലും നിൽക്കുമോ....

  • @sindhubiju8957
    @sindhubiju8957 2 ชั่วโมงที่ผ่านมา +13

    മനാഫ് ഇക്ക❤❤❤❤❤

  • @asifsr1237
    @asifsr1237 2 ชั่วโมงที่ผ่านมา +7

    ക്രെഡിറ്റ് അങ്ങ് കൊടുത്താൽ മറ്റ് ആരും ഒന്നും ചെയ്തില്ല സമ്മതിച്ചു കൊടുക്കണം പ്രശ്നം കഴിയും

  • @shafimss7522
    @shafimss7522 3 ชั่วโมงที่ผ่านมา +8

    All kerala peopels with manaffff❤❤❤

  • @mbknayak
    @mbknayak 3 ชั่วโมงที่ผ่านมา +5

    Its really "People Voice Kerala"
    Today its Voice of Arjun's Rescue Operation. 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @girishkumar5932
    @girishkumar5932 2 ชั่วโมงที่ผ่านมา +3

    മരണം സ്ഥിരീകരിച്ച് ബോഡി കിട്ടി സംസ്കാരിക്കാതെ എന്ത് മതപരമായ ചടങ്ങാണ് നടത്താനുള്ളത്....

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 2 ชั่วโมงที่ผ่านมา +24

    എല്ലാരും മനാഫ്ക്കാക്കു വേണ്ടി പ്രതിഷേധിക്കുക

  • @shymashyma7213
    @shymashyma7213 2 ชั่วโมงที่ผ่านมา +2

    കൂടെ കേരളം മുഴുവനും ഉണ്ട് തളരാതെ മുന്നോട്ടു പോകു മനാഫ് ❤❤❤❤❤

  • @BindhuAK-g4q
    @BindhuAK-g4q 3 ชั่วโมงที่ผ่านมา +12

    പാവം manaf🙏❤️🙏❤️💜

  • @vandanaasvlog6629
    @vandanaasvlog6629 3 ชั่วโมงที่ผ่านมา +7

    Manaafkka ❤❤❤❤❤❤

  • @minipb9282
    @minipb9282 3 ชั่วโมงที่ผ่านมา +12

    Manaf❤❤

  • @AbdulSalamop-m7d
    @AbdulSalamop-m7d 2 ชั่วโมงที่ผ่านมา +4

    നാളെ ഇങ്ങിനെ ത്തെ മറ്റു രു വിശയം വന്നാൽ ആരങ്കിലും മുന്നോട്ട് വരുമേ. ഈ കുടുംബത്ത
    ബത്തിന്റെ പ്രവർത്തി കൊണ്ട്

  • @sheejak3528
    @sheejak3528 2 ชั่วโมงที่ผ่านมา +7

    അവൻ ആർക്കോ വേണ്ടി പ്രവർത്തിക്കുന്നു അവന് അർജുനനോട് എന്തോ വൈര്യാഗ്യംവും ഉണ്ടായിരുന്നു

    • @muhammedanask6924
      @muhammedanask6924 2 ชั่วโมงที่ผ่านมา

      Enth adisthaanathil aanu onnu panayumo sankichanakame

  • @alphonsakuniyil8482
    @alphonsakuniyil8482 2 ชั่วโมงที่ผ่านมา +4

    എവിടെ ലോറി ഡ്രൈവർ മാർ ലോറി മുതലാളി മാർ ആരെയും കാണാനില്ലല്ലോ

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 3 ชั่วโมงที่ผ่านมา +5

    മനാഫിന് ഈ കൂടുബത്തിന് വേണ്ടി നല്ല നഷ്ടം വന്നിട്ടുണ്ട്. ഈ നിയെങ്കിലും സഹായ ചെയ്യാൻ ആരും പോകത്ത് നല്ലത്. ഉം നല് കുടുബം . പോയത്‌പോയി. ഇനിയെങ്കിലും ഇത് ഒക്കെ കണ്ട് നിന്നാ മതി

  • @gunduzz-144
    @gunduzz-144 2 ชั่วโมงที่ผ่านมา +3

    ഒരു മനുഷ്യൻ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഒരു ഉറപ്പും കിട്ടാതെ ഇരിക്കുന്ന സമയത്തു 41 നടത്തുകയോ?? 🤔🤔

  • @rashidrash7906
    @rashidrash7906 3 ชั่วโมงที่ผ่านมา +5

    Manafka isho❤❤kude ninna babu sir big salute❤❤❤

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 2 ชั่วโมงที่ผ่านมา +7

    Manaf ❤️❤️❤️

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 2 ชั่วโมงที่ผ่านมา +4

    പാവം മനാഫ്. അർജുന്റെ കുടുംബം കാരണം ഇനി ആളുകൾ തമ്മിൽ തമ്മിൽ സഹായിക്കാൻ കൂടി മടിക്കും. ഉപകാരം ചെയ്തു കഴിഞ്ഞാൽ ഇങ്ങനെ പറയുന്ന (അർജുനൻറെ വീട്ടുകാരെ) പോലെ ഉള്ളവരാണെങ്കിൽ ആരും ഉപകാരം ചെയ്യാൻ മടിക്കും.

  • @abdhulharish3808
    @abdhulharish3808 3 ชั่วโมงที่ผ่านมา +6

    God job❤

  • @ichooseworld1497
    @ichooseworld1497 3 ชั่วโมงที่ผ่านมา +24

    എല്ലാരും മനാഫീക്കാന്റെ കൂടെ നിൽക്കണം.ഓരോ കാരണം പറഞ്ഞു ഓരോന്ന് കുത്തി പൊക്കി കൊണ്ടിന്നിട്ടിപ്പോൾ എന്തായി.... TH-cam channel nokku. 403K ❤😍👍👌

  • @shajie3238
    @shajie3238 3 ชั่วโมงที่ผ่านมา +5

    ചേട്ടാ വിവരം ഇല്ലാത്തത് അഹങ്കാരം അളിയൻ ആയിരുന്നു എല്ലാം ചെയ്തത് എന്ന് വരുത്തി തീർക്കൻ ചെയ്തത് സോറി ചേട്ടാ ഇന്ത്യൻ Aarmiye കുറിച്ച് പറഞ്ഞതിലും വലുതല്ല

  • @rajeendranathv3360
    @rajeendranathv3360 2 ชั่วโมงที่ผ่านมา +1

    കഷ്ടം -കേരള ജനത സത്യം തിരിച്ചറിയുക - സത്യത്തിൻ്റെ കൂടെ നിൽക്കുക

  • @Ashaash171
    @Ashaash171 2 ชั่วโมงที่ผ่านมา +2

    ഇനി ആരും ആരേം സഹായിക്കാൻ ഒന്നു മടിക്കും... ചെയ്യാൻ മനസ്സുള്ളൊരു പോലും ഇനി ഒന്നുടെ അലോയ്ക്കും... സമൂഹം നന്നാക്കുന്നതും തുലയ്ക്കുന്നതും മനുഷ്യൻ തന്നെ

  • @MouzaMariyam
    @MouzaMariyam 3 ชั่วโมงที่ผ่านมา +10

    Manafka thett cheyidhitt ellha manasilayal.....aliyank nadapadi adukkanam 💪

  • @zainaz313
    @zainaz313 2 ชั่วโมงที่ผ่านมา +1

    ഈ കാലത്ത് നന്മകൾ ചെയ്താലും കിട്ടുന്നത് കുത്ത് വാക്കുകളും കുറ്റപെടുത്തലുകളും മാത്രം😢

  • @NishaJoy-qp6eq
    @NishaJoy-qp6eq 3 ชั่วโมงที่ผ่านมา +5

    Manaf ❤

  • @hamidkp4484
    @hamidkp4484 3 ชั่วโมงที่ผ่านมา +10

    ഇനി സ്വന്തം സമുദായത്തിൽ ഉള്ള ആളെ സഹായിക്കാൻ ആയിരിക്കും എല്ലാർക്കും താല്പര്യം എന്തിനു സഹായിച്ചിട് കുറ്റം കേൾക്കാൻ പോകണം

  • @RajiSanil
    @RajiSanil 2 ชั่วโมงที่ผ่านมา +9

    മനാഫ്, അർജുൻ ആത്മ ബദ്ധം സത്യമാണെങ്കിൽ അർജുൻ തന്നെ അവരുടെ കുടുംബത്തിന്റെ സ്വസ്ഥത ഇല്ലാതാക്കിക്കോളും. മരിച്ചു പോയിട്ടും ആ ആദ്മാവിനും പോലും സ്വസ്ഥത കൊടുക്കുന്നില്ല ആ കുടുംബം

    • @ajithamadhavan1201
      @ajithamadhavan1201 2 ชั่วโมงที่ผ่านมา

      കറക്റ്റ്

  • @Sreeram-c8s
    @Sreeram-c8s 3 ชั่วโมงที่ผ่านมา +6

    ചേട്ടാ അവരനെ ഒന്ന് പറയാൻ അനുവദിക്കൂ 😢

  • @SherlySunil-l3i
    @SherlySunil-l3i 3 ชั่วโมงที่ผ่านมา +3

    Hatts off you People voice Kerala .Pana pirivu nadatiyennu paranja aropanangalude Satyavasta pothu janangale ariyichathil

  • @SaleenaBeevi-z3c
    @SaleenaBeevi-z3c 2 ชั่วโมงที่ผ่านมา +2

    മനഃഫിൻറ്റ. കയ്യില. പണം ചിലവായില്ലെയേ

  • @sreejasyam3641
    @sreejasyam3641 2 ชั่วโมงที่ผ่านมา +2

    Manaf നൊപ്പം ❤️❤️

  • @shybibaby6072
    @shybibaby6072 3 ชั่วโมงที่ผ่านมา +4

    ❤ manaf❤

  • @PrabhavathiK-bm2lm
    @PrabhavathiK-bm2lm 3 ชั่วโมงที่ผ่านมา +5

    Pavammanaf

  • @sabeelaps2830
    @sabeelaps2830 2 ชั่วโมงที่ผ่านมา +2

    സര്ക്കാര് തന്നു, എന്ന് അർജുൻ്റെ കുടുംബം പറയുമ്പോൾ ഒന്നോർക്കുക
    ഈ പണം പൊതു ജനങ്ങളുടെ നികുതി പ്പണം ആണ്
    അതിൽ കാണുന്ന ഔചിത്യം ഉണ്ടെങ്കിൽ ജനങ്ങൾ നെഞ്ചിലേറ്റി ഉള്ളുരുകി പ്രാർത്ഥിച്ച ജനങ്ങളുടെ ഹൃദയത്തിന് മുറിവ് ഏൽപ്പിക്കുക ഇല്ലായിരുന്നു
    നന്ദി വേണം അമ്മ ക്ക് എങ്കിലും

  • @Usluk-123
    @Usluk-123 2 ชั่วโมงที่ผ่านมา +1

    മനാഫ് ഇഷ്ടം ♥️♥️♥️♥️

  • @shreyayoutubechannel7570
    @shreyayoutubechannel7570 2 ชั่วโมงที่ผ่านมา +2

    ❤️❤️Manaf ❤️❤️❤️❤️❤️❤️

  • @noushadthekkayil2402
    @noushadthekkayil2402 3 ชั่วโมงที่ผ่านมา +3

    ❤❤❤

  • @shamilashihab9588
    @shamilashihab9588 2 ชั่วโมงที่ผ่านมา +1

    Manaff❤❤

  • @BabyCH-lt3jq
    @BabyCH-lt3jq 2 ชั่วโมงที่ผ่านมา

    പണം പിരിച്ചിട്ടുണ്ടെങ്കിൽത്തന്നെ അത് അർജുന്റെ കുഞ്ഞിന് കൊടുക്കാൻ വേണ്ടിയായിരിക്കും മനാഫിനെ ദ്രോഹിക്കണ്ടായിരുന്നു

  • @farookrt4746
    @farookrt4746 2 ชั่วโมงที่ผ่านมา +1

    അളിയ ഇനി ഈ വീട്ടിൽ ഹൽവ കൊണ്ട് വരല്ലെ,

  • @killivlogs5201
    @killivlogs5201 2 ชั่วโมงที่ผ่านมา +1

    Enth parayan.....😢😢😢 Paavm Manaf ikka❤

  • @bijuvettiyar9282
    @bijuvettiyar9282 2 ชั่วโมงที่ผ่านมา

    എല്ലാവരോടും ഒരു അപേക്ഷ പരസ്പരം അങ്ങോട്ടും എങ്ങോട്ടും ഉള്ള ചെളി വാരിയെറിൽ ഒന്ന് നിർത്തുമോ നമ്മുടെ സഹോദരൻ മരിച്ചു മണ്മറഞ്ഞു വെറുതെ നമ്മുടെ നാടിനെ പറയിക്കാതെ ഒന്ന് നിർത്തി കൂടെ എല്ലാവരും 🙏🙏🙏🙏

  • @babumathai4132
    @babumathai4132 2 ชั่วโมงที่ผ่านมา +4

    72ദിവസത്തെ ഷി‌റൂരിലെ ചെലവ് അർജുൻ ന്റെ കുടുംബം ആണോ കൊടുത്തത്

    • @Rajamma62
      @Rajamma62 2 ชั่วโมงที่ผ่านมา

      മനാഫ് കൊടുത്തോ
      കർണ്ണാടക സർക്കാർ ആണ് കൊടുത്തത്.

    • @raihanabasheer7390
      @raihanabasheer7390 2 ชั่วโมงที่ผ่านมา

      ആണോ നിങൾ കർണാടകയിലായിരുന്നോ😂

    • @Mr_PQR
      @Mr_PQR 2 ชั่วโมงที่ผ่านมา

      @@Rajamma62മനാഫ് കൊടുത്തില്ലെങ്കിലും പോലും മനാഫ് എന്തിന് കൊടുക്കണം. നമ്മുടെ ഫാമിലിയിൽ ഒരാൾക്ക് oru പ്രശ്നം വരുമ്പോൾ കുടുംബക്കാർ തന്നെയാണ് ചിലവ് എടുക്കേണ്ടത് അല്ലാതെ പുറമെ ഉള്ളവർ അല്ലാ. അവിടെയാണ് മനാഫ്ക്ക് എന്ന വ്യക്തിയുടെ മനസ്സ് നമ്മൾ മനസ്സിലാക്കേണ്ടത്

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 3 ชั่วโมงที่ผ่านมา +2

    Manaf❤❤ikaaa

  • @jibinmjohn8444
    @jibinmjohn8444 2 ชั่วโมงที่ผ่านมา

    മനാഫ് തിരിച്ചു ഒരു കേസും കൊടുക്കണം മണ്ണ് ഇടിയാൻ സാധ്യത ഉള്ളിടത്തു ലോറി നിർത്തി നശിപ്പിച്ചതിന്

  • @SaleenaBeevi-z3c
    @SaleenaBeevi-z3c 2 ชั่วโมงที่ผ่านมา

    അർജുൻറ്റ ചിലവിനു അർജുൻറ്റ കുടുമ്പറ്റിൽ നിന്നും എ ത്ര. പണം ചിലവയെ

  • @shijuind5696
    @shijuind5696 2 ชั่วโมงที่ผ่านมา +5

    Pokri tharam paranja aliyanu ethire mana nashttathinu case edukenam😅

  • @abhilashvt-gc2xl
    @abhilashvt-gc2xl 2 ชั่วโมงที่ผ่านมา +1

  • @K5K2023
    @K5K2023 2 ชั่วโมงที่ผ่านมา

    മനാഫ് പിരിവ് നടത്തിയൊ എന്നാണ് ചോദ്യം ,,,,
    നിങ്ങൾ പിരിച്ചതിന് എന്തിനാണ് മനാഫിൻ്റെ പേരിൽ വലിച്ചിഴക്കുന്നത് ,,,

  • @ShifanaSherin-
    @ShifanaSherin- 2 ชั่วโมงที่ผ่านมา +3

    Manaf ikkakk ith vere chilav aaya Ella cash um aa family thirich nalkanam and government joli raaji vekkanam or government nallkunna ella cash um Venda enn vekkanam 😊

  • @naseeraap3337
    @naseeraap3337 2 ชั่วโมงที่ผ่านมา

    മനാഫ് ❤❤❤

  • @ShanzaFathima-j4h
    @ShanzaFathima-j4h 2 ชั่วโมงที่ผ่านมา +1

    അതിറ്റിങ്ങൽ. മനുഷ്യൻ മാരല്ല

  • @jayapalanjayan9503
    @jayapalanjayan9503 2 ชั่วโมงที่ผ่านมา

    മനാഫ് ഒരു തൊഴിലാളിയെ ആവശ്യത്തിൽ കൂടുതൽ സ്നേഹിച്ചു. അർജുനെ കാണാതായപ്പോൾ അവിടെ നിന്നത് തെറ്റായിപോയി എന്ന് ഇപ്പോൾ തോന്നുന്നു. ആ വീട്ടുകാർ ശെരിക്കും അനുഭവിക്കും 100% ഉറപ്പ്. ഇല്ലങ്കിൽ ദൈവം എന്ന ശക്തി ഇല്ലന്ന് ഞാൻ പറയും

  • @cheppucheppu6767
    @cheppucheppu6767 2 ชั่วโมงที่ผ่านมา

    ♥️♥️♥️manaf

  • @ShanzaFathima-j4h
    @ShanzaFathima-j4h 2 ชั่วโมงที่ผ่านมา

    മനാഫ് 😢😢

  • @brightwolf._
    @brightwolf._ 2 ชั่วโมงที่ผ่านมา +1

    😮❤

  • @alphonsakuniyil8482
    @alphonsakuniyil8482 2 ชั่วโมงที่ผ่านมา +3

    മരിക്കാതെ 41കയിക്കോ

  • @lathap2
    @lathap2 2 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏🙏