ഒപ്പത്തിനൊപ്പം കിടിലൻ ഡാൻസ് പെർഫോമൻസുമായി നിത്യാ ദാസും മകളും...

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 961

  • @manjuManju-yv7mp
    @manjuManju-yv7mp 3 ปีที่แล้ว +3063

    ലക്ഷ്മിടെ പാവാട കാണുമ്പോ സലിം കുമാറിന്റെ കൊട്ട ഓർമ വരുന്നു 🤣🤣🤣

    • @shamsinoufal2095
      @shamsinoufal2095 3 ปีที่แล้ว +46

      കുണ്ടി പോയാച്ച്🤣🤣

    • @ichukpa2043
      @ichukpa2043 3 ปีที่แล้ว +11

      🤣🤣🤣🤣🤣

    • @നെൽകതിർ
      @നെൽകതിർ 3 ปีที่แล้ว +8

      ശരിയാ. ഹ ഹ

    • @latha861
      @latha861 3 ปีที่แล้ว +4

      🤣🤣

    • @afi9129
      @afi9129 3 ปีที่แล้ว +4

      കറക്റ്റ്

  • @jijoanu170
    @jijoanu170 3 ปีที่แล้ว +2274

    ലക്ഷ്മിയുടെ ഡ്രസ്സ് കണ്ടിട്ട് ചിരി വരുന്നു

  • @raghavanprathapan
    @raghavanprathapan 3 ปีที่แล้ว +856

    അമ്മയുo മോളും ആണെന്ന് പറയൂല്ല ചേച്ചി അനിയത്തിയും 😍👌🏻👌🏻😍

    • @nikhilaa.k4682
      @nikhilaa.k4682 3 ปีที่แล้ว +6

      അതേ

    • @naughtyvlogger9312
      @naughtyvlogger9312 3 ปีที่แล้ว +2

      Curect👍

    • @haseenamm6140
      @haseenamm6140 3 ปีที่แล้ว +2

      Athe

    • @RUKZAR-v4k
      @RUKZAR-v4k 3 ปีที่แล้ว +2

      th-cam.com/video/YjD7dqXdZeU/w-d-xo.html

    • @muhammedunaif8804
      @muhammedunaif8804 3 ปีที่แล้ว +8

      മേക്കപ്പ് മാൻ ഒരാൾ തന്നെയാവും

  • @rejiscurryworld751
    @rejiscurryworld751 3 ปีที่แล้ว +55

    അമ്മയും മോളും super ... ശരിക്കും ചേച്ചിയും അനിയത്തിയും polle 😘

  • @abhijith.a2895
    @abhijith.a2895 3 ปีที่แล้ว +290

    ലക്ഷ്മിയുടെ പാവാട കണ്ടപ്പോ, മഴത്തുള്ളി കിലുക്കം സിനിമയിൽ സലിംകുമാർ കൊട്ടയുടുത്ത് നടക്കുന്ന സീൻ ഓർമ വന്നു 😆😆

    • @ദേവാംഗന
      @ദേവാംഗന 3 ปีที่แล้ว +8

      കറക്റ്റ് 🤣എനിക്കും തോന്നി

    • @sujithrarajesh3078
      @sujithrarajesh3078 3 ปีที่แล้ว +4

      😂😂😂😂

    • @JasmineJazz
      @JasmineJazz 3 ปีที่แล้ว +3

      😂😂

    • @abvknam1416
      @abvknam1416 3 ปีที่แล้ว +3

      ശരിയാ🤭🤭😂😂😂

    • @tstories8172
      @tstories8172 2 ปีที่แล้ว +1

      😅🤣🤣🤣

  • @ahammedmushthaq8613
    @ahammedmushthaq8613 3 ปีที่แล้ว +1712

    സാമൂഹിക അകലം ഉള്ള പാവാട ആണ് ലക്ഷ്മി യുടെ

  • @binoykuruvilla7340
    @binoykuruvilla7340 3 ปีที่แล้ว +714

    അടിമാലിക്കാരൻ ബിനു... താങ്കളുടെ.. മുൻപുള്ള പല കൗണ്ടറുകളും ഉള്ളുതുറന്ന് പ്രശംസിച്ചു ഞാൻ കമെന്റുകൾ എഴുതിയിട്ടുണ്ട്... പക്ഷേ അസ്ഥാനത്തുള്ള... ഇപ്പോഴുള്ള താങ്കളുടെ കോമഡികൾ വളരെ അരോചകമായി തോന്നുന്നു...

    • @riyarazi8556
      @riyarazi8556 3 ปีที่แล้ว +17

      Correct

    • @taniamarybiju3150
      @taniamarybiju3150 3 ปีที่แล้ว +17

      Athe.athuthanneyalla arkkum oru svessram kodukkunnilla.iyal mathram valiya enthadi akan nokkunnu.

    • @althafn3352
      @althafn3352 3 ปีที่แล้ว +3

      🤣🤣🤣

    • @nidheeshshivapriya4171
      @nidheeshshivapriya4171 3 ปีที่แล้ว +4

      👍👍👍👍👍👍👍👍👍👍👍👍👍

    • @amigoami6245
      @amigoami6245 3 ปีที่แล้ว +4

      Crct

  • @irfanap5540
    @irfanap5540 3 ปีที่แล้ว +13

    Binu chettante ashleela commentum Lahari comment um oyivaakiyal parupaadi kollaam

  • @Fathimarerara
    @Fathimarerara 3 ปีที่แล้ว +456

    അമ്മയും മോളും ഒരു പോലെ ❤❤❤

    • @naseeranasser9451
      @naseeranasser9451 2 ปีที่แล้ว +1

      Eviday Amma kollam super dancer.mol avarage

  • @monsptha
    @monsptha 3 ปีที่แล้ว +35

    അമ്മയും മകളും നവ്യയും സൂപ്പർ,

  • @muneerduju4774
    @muneerduju4774 3 ปีที่แล้ว +104

    Nithyayude samsaram enik BayanKara ishttamanu...

  • @rajeeshrajan6079
    @rajeeshrajan6079 3 ปีที่แล้ว +803

    വേണ്ടതിനും വേണ്ടാത്തതിനും ഇടയ്ക്കു കയറിയുള്ള ഈ ബിനു അടിമലിയുടെ ചളി comedy ഇല്ലാതെ ഇത് അവതരിപ്പിക്കാൻ പറ്റില്ലേ 🤷🏻‍♂️

    • @jintomb5565
      @jintomb5565 3 ปีที่แล้ว +30

      വെറുത്തു പോയി ബിനു അടിമാലിയെ

    • @beenakk2091
      @beenakk2091 3 ปีที่แล้ว +27

      സത്യം... മിക്കപ്പോഴും. സഹിയ്ക്കാൻ പറ്റില്ല 😭😭

    • @karthikanair170
      @karthikanair170 3 ปีที่แล้ว +21

      Binu Adimali full veruppikal....

    • @majeed.k.a9193
      @majeed.k.a9193 3 ปีที่แล้ว +12

      @@karthikanair170 yes. തറ ചെളിയാണ് അടിക്കുന്നത്

    • @anuthomas9631
      @anuthomas9631 3 ปีที่แล้ว +5

      Why Binu is not removed from this floor? Very boring character. Pls remove him from this floor to get more viewers.

  • @vishnuremanan1865
    @vishnuremanan1865 3 ปีที่แล้ว +462

    അടിമാലി ഇപ്പൊൾ വേറെ ഒന്നിനും പോകുന്നില്ല അല്ലേ... സ്ക്രിപ്റ്റ് എഴുതി പഠിച്ച കൗണ്ടർ ആണ് എല്ലാം.......❤️

    • @shimashima7888
      @shimashima7888 3 ปีที่แล้ว +41

      വെറുപ്പിക്കുന്ന ചളി അടിമാലി

    • @foodandglam4511
      @foodandglam4511 3 ปีที่แล้ว +4

      th-cam.com/video/tBEI2lBHz3M/w-d-xo.html

    • @jintomb5565
      @jintomb5565 3 ปีที่แล้ว +25

      പാവം, കൊറേ ചളികൾ അടിക്കുന്നു ചിലത് ആരും ശ്രെദ്ധിക്കുന്നുപോലുമില്ല, അപ്പോൾ മിണ്ടാതെ ഒതുങ്ങിയിരിക്കും

    • @alfiya3091
      @alfiya3091 3 ปีที่แล้ว +2

      Nigall anale script eyuthi kodukane

    • @vishnuremanan1865
      @vishnuremanan1865 3 ปีที่แล้ว

      @@alfiya3091 അതേ മഴയത്ത് ഉണക്കി എടുത്തു കൊടുത്ത കോമഡി ആണ് കുട്ടി....

  • @jesnaj7057
    @jesnaj7057 3 ปีที่แล้ว +270

    നിത്യ... നവ്യ... ഇപ്പോഴും ന്ത് ഭംഗിയാലേ 😍😍😍😍

  • @nairasentertainment6579
    @nairasentertainment6579 3 ปีที่แล้ว +3

    ടി.. വാടീ.. പോടീ.. കട്ട ഫ്രണ്ട്ഷിപ്പ് 🥰

  • @Marsheena2132
    @Marsheena2132 3 ปีที่แล้ว +202

    മനുഷ്യന്മാർ സാമൂഹിക അകലം പാലിച്ചില്ലങ്കിലും ലക്ഷ്മിയുടെ പാവാട ആ അകലം പാലിക്കാൻ സഹാക്കും 🤣🤣🤣

    • @RUKZAR-v4k
      @RUKZAR-v4k 3 ปีที่แล้ว

      th-cam.com/video/YjD7dqXdZeU/w-d-xo.html

    • @fidafidu4934
      @fidafidu4934 3 ปีที่แล้ว

      😂😂

    • @noorameharin8920
      @noorameharin8920 3 ปีที่แล้ว

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക
      chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @vahabvahu2078
    @vahabvahu2078 3 ปีที่แล้ว +11

    ഒരു രക്ഷയും ഇല്ല നവ്യ നായർ സ്വഭാവം പോലെ തന്നെയാണ് അദ്ദേഹത്തിന് പെർഫോമൻസും ❤️🤍🖤

  • @shelvijobinvarghese2292
    @shelvijobinvarghese2292 3 ปีที่แล้ว +21

    ആ കൊച്ചിന് ഒരു കഴിവൊന്നും ഇല്ല.... പിന്നെ അവളുടെ അമ്മ കളിയാക്കാൻ മിടുക്കിയാണലോ... സന്തോഷ്‌ ചേട്ടനെ
    കളിയാക്കിത് മറക്കാൻ പറ്റില്ല സന്തൂർ അമ്മച്ചി

  • @thomasmt5939
    @thomasmt5939 2 ปีที่แล้ว +4

    Nithya is really really dancing very well. How gracely she is dancing. She is a very blessed girl. Thank god

  • @sari1484
    @sari1484 3 ปีที่แล้ว +230

    Gosh Nithya looks stunning, totally evergreen !!

  • @kuwaitstar9153
    @kuwaitstar9153 3 ปีที่แล้ว +133

    നവ്യ , ❤💕💕💕💕❤😘😘😘😘😘എന്റെ സ്വെന്തം 🌹🌹💐💐💐🌹🌹🌹🤝 ഞാൻ ഇഷ്ട്ടമുള്ളവരല്ലാം ഫേമസും എല്ലാവർക്കും ഇഷ്ട്ടമുള്ളവരും ഒരു bad cmtsum കേട്ടില്ല 🌹🌹🌹🌹🌹💐💐💐💐

    • @studymaster9120
      @studymaster9120 3 ปีที่แล้ว +4

      നവ്യ super

    • @RUKZAR-v4k
      @RUKZAR-v4k 3 ปีที่แล้ว

      th-cam.com/video/YjD7dqXdZeU/w-d-xo.html

  • @nationallab6328
    @nationallab6328 3 ปีที่แล้ว +112

    binu adimaaliye porathak. nilavaaramilatha counter

    • @bindusoji4578
      @bindusoji4578 3 ปีที่แล้ว +2

      Athe alpampolum nilavaramilla

  • @junaidjunu6631
    @junaidjunu6631 3 ปีที่แล้ว +168

    നോബി തങ്കു നെൽസൻ പഴയ team തന്നെ മതിയായിരുന്നു

  • @vidhyakarthikeyan6458
    @vidhyakarthikeyan6458 3 ปีที่แล้ว +33

    I cant believe that nithya chechi has dis much big daughter she herself looks very cute charming lil entha oru soundaryam..she really looks like an unmarried woman..

  • @lanasam4018
    @lanasam4018 3 ปีที่แล้ว +23

    Enik ee program oru valippu program aayitta thoniyit ullathu

  • @sindhudas2727
    @sindhudas2727 ปีที่แล้ว

    സെലിബ്രിറ്റി മാത്രം അല്ല...സാധാരണക്കാരും.. ഉണ്ട്..ithinekkalum...great ആയിട്ടുള്ളവർ

  • @Maloozzz
    @Maloozzz 3 ปีที่แล้ว +14

    Lakshmi checheede പാവാട കണ്ടിട്ട് കഥകളിയുടെ dress പോലെയുണ്ട് 😂😂😂😂😂

  • @deepakumari8436
    @deepakumari8436 3 ปีที่แล้ว +288

    നിത്യയുടെയും മോളെ യും ഡാൻസ് സൂപ്പർ ..... 👌👌👌💓💓

  • @nisha4941
    @nisha4941 3 ปีที่แล้ว +97

    ലെ സന്തോഷ് പണ്ഡിറ്റ്‌.. എന്റെ നായിക ആകാൻ വരോ നിത്യ 😂🤣🤣🤣

    • @foodandglam4511
      @foodandglam4511 3 ปีที่แล้ว +1

      th-cam.com/video/tBEI2lBHz3M/w-d-xo.html

    • @Ammu_Banarji
      @Ammu_Banarji 3 ปีที่แล้ว +6

      അദ്ദേഹത്തിന് എന്താണ് കുഴപ്പം നല്ല പരോപകരിയായ ഒരു മനുഷ്യനാണ് അദ്ദേഹം.

    • @nisha4941
      @nisha4941 3 ปีที่แล้ว +7

      @@Ammu_Banarji ആയിക്കോട്ടെ.. അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. അദ്ദേഹം അട്ടപ്പാടി പോയി help ചെയ്തതെല്ലാം ഞാൻ video കണ്ടിരുന്നു.. അതിൽ എനിക്ക് അദ്ദേഹത്തോട് ബഹുമാനം ഉണ്ട്.. pakeshe പറയാതിരിക്കാൻ വയ്യ സിനിമ വെറും ബോറാണ് കുറെ പെൺകുട്ടികളെ പകുതി വേഷം കെട്ടിച് swendhamayi പാട്ട് പാടി ആടി വെറും ബോർ.. 🙄🙄🙄🙄

  • @ameeraameera3966
    @ameeraameera3966 3 ปีที่แล้ว +4

    കൊള്ളാം 👌സൂപ്പർ..... Butt മോളെ നല്ലോണം ഉടുപ്പിച്ചും തള്ള പാതി ഉടുത്തും

  • @lekshmi4682
    @lekshmi4682 3 ปีที่แล้ว +348

    നവ്യ ഗസ്റ്റ് ആയി വന്നപ്പോഴേ എനിക്ക് തോന്നി അടുത്തത് നിത്യ വരുമെന്ന്

    • @foodandglam4511
      @foodandglam4511 3 ปีที่แล้ว

      th-cam.com/video/tBEI2lBHz3M/w-d-xo.html

    • @mayabibin6986
      @mayabibin6986 3 ปีที่แล้ว

      @@foodandglam4511 😘😘😘😘😘

    • @nambanff6618
      @nambanff6618 3 ปีที่แล้ว +2

      Karanam

    • @lekshmi4682
      @lekshmi4682 3 ปีที่แล้ว +10

      @@nambanff6618 അവർ അടുത്ത സുഹൃത്തുക്കൾ ആയതുകൊണ്ട്

    • @shaharbansajaad1212
      @shaharbansajaad1212 3 ปีที่แล้ว +11

      Nithya chechi aanallo aaadyam vannath kurach munnne

  • @jamsheedp384
    @jamsheedp384 3 ปีที่แล้ว +5

    ഞാൻ ആദ്യം ചേച്ചിയും അനിയത്തിയുമാണെന്ന് കരുതി 🥰🥰

  • @swaliyoutubechannel5136
    @swaliyoutubechannel5136 3 ปีที่แล้ว +3

    Nithya chechi love you navya nair pwoli

  • @santhoshqmb1314
    @santhoshqmb1314 หลายเดือนก่อน

    Nithya❤❤❤ 💚💚💚dancepolichusuper spelmoledance❤❤❤

  • @sadhanaswowworld7043
    @sadhanaswowworld7043 3 ปีที่แล้ว +6

    നവ്യ നിത്യ frnds ship അടിപൊളി ❤

  • @anumodap6800
    @anumodap6800 3 ปีที่แล้ว +1

    നിത്യ ദാസിന്റെ മകൾ സുന്ദരിയാണ്.. പൂച്ച കണ്ണ് ആണെങ്കിലും..

  • @salmansufiyan5098
    @salmansufiyan5098 3 ปีที่แล้ว +517

    ബിനു കുറച്ചു ഓവർ ആകുന്നു...

    • @Lala-fy3tz
      @Lala-fy3tz 3 ปีที่แล้ว +11

      Kurach alla nalla over anne

    • @taniamarybiju3150
      @taniamarybiju3150 3 ปีที่แล้ว +7

      Over alla viveramillayma anu tto

    • @anikadev8324
      @anikadev8324 3 ปีที่แล้ว +5

      കുറച്ചു അല്ല.... നല്ല over ആണ്

    • @riyusworld513
      @riyusworld513 3 ปีที่แล้ว +2

      Correct

    • @RUKZAR-v4k
      @RUKZAR-v4k 3 ปีที่แล้ว +1

      th-cam.com/video/YjD7dqXdZeU/w-d-xo.html

  • @MA-mk7kb
    @MA-mk7kb 7 หลายเดือนก่อน +1

    Nithya,and navy,supr danc

  • @kunjunusworld4490
    @kunjunusworld4490 3 ปีที่แล้ว +4

    ലക്ഷ്മിയുടെ പാവാട കണ്ടപ്പോൾ നൃത്തം ചെയ്യുന്ന കാബൂളികളെപ്പോലെയാണ് തോന്നുന്നത്

  • @vaisakhsr294
    @vaisakhsr294 3 ปีที่แล้ว +275

    ബിനു അടിമാലി തോൽവി കൗണ്ടർ ഒന്നു നിർത്തോ 🙏

  • @nikhithar8620
    @nikhithar8620 3 ปีที่แล้ว +383

    രണ്ടു താരങ്ങളും തിരിച്ചു സിനിമയിൽ വരണം എന്ന് ഉള്ളവർ like അടി....❤️

  • @rasheedmubashira4178
    @rasheedmubashira4178 3 ปีที่แล้ว +19

    Polichu👍Englishthallonnumilla. Navya vannappozhe thonniyirunnu nithya udan varumennu. Evaru adipoliya😍

  • @afsuafsal9351
    @afsuafsal9351 3 ปีที่แล้ว +2

    Nithya. Mol. Randalum cute ayittund.. Nalla dance poliiii

  • @santhoshqmb1314
    @santhoshqmb1314 หลายเดือนก่อน

    Nithydasgoodactor💚💚💚🥰🥰🥰

  • @sachuponnu72
    @sachuponnu72 3 ปีที่แล้ว +63

    ഇവരുടെ എടി എന്നുള്ള വിളിയിൽ ഉണ്ട് ഇവരുടെ frd ship ന്റെ ആയo😍

  • @revurevu3990
    @revurevu3990 3 ปีที่แล้ว +1

    Ammayum mollum chechiyum anniyathiyum poola yundu❤️❤️❤️

  • @kaitie7466
    @kaitie7466 3 ปีที่แล้ว +5

    Nithya navya nalla frnds anallo❤️❤️❤️

  • @sruthiunni4428
    @sruthiunni4428 3 ปีที่แล้ว +1

    Randuperum kollulatto pinne orupadu thallimarikanda

  • @RenjiniJiji
    @RenjiniJiji 3 ปีที่แล้ว +73

    Super performance... Navya and nithya..

  • @nithin3669
    @nithin3669 3 ปีที่แล้ว

    ലക്ഷ്മി ചേച്ചിയുടെ പാവാട കണ്ടിട്ട്
    ഫാൻസിയിൽ നിന്നും വാങ്ങുന്ന toy പാവയെ പോലെ ഉണ്ട്

  • @fathimazenasus4492
    @fathimazenasus4492 3 ปีที่แล้ว +18

    *Nithya nd Navya Still Luking Gorgeous alleay* 🔥😍🔥😍

  • @channel-nk3fz
    @channel-nk3fz 3 ปีที่แล้ว +9

    അമ്മയും മകളും എന്ന് പറഞ്ഞിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല

  • @newmovielinks4870
    @newmovielinks4870 3 ปีที่แล้ว +19

    Aa nobi chettanum thangachan chettanum aayirunnu nallath
    Team aa poli😂

  • @gafooroppana1007
    @gafooroppana1007 3 ปีที่แล้ว +56

    നിത്യയും മോളും .. ഉഷാറായി

  • @ponnusminnuslillus
    @ponnusminnuslillus 3 ปีที่แล้ว +7

    Navya❤dance spr😘😘

  • @sumayyasuhail3077
    @sumayyasuhail3077 3 ปีที่แล้ว +6

    നവ്യ നവ്യ തന്നെ... Super നവ്യ

  • @sudheesh5043
    @sudheesh5043 3 ปีที่แล้ว +4

    Mole katti active annalo amma 👌😜🥰🥰

  • @shinlakrishnankutty3982
    @shinlakrishnankutty3982 3 ปีที่แล้ว +21

    Navyachechi, nithyamam molum dance💃 pwolichu👌👌💞💞💞

  • @sonyanish4631
    @sonyanish4631 3 ปีที่แล้ว +808

    Binu adimaali...എന്തൊരു വെറുപ്പിക്കലാണ്...😏😏😏
    പറയുന്നതൊന്നും ആരും mind ചെയ്യുന്നുമില്ല..😂😂😂😂

    • @vishakhrahamanisgreat.prou1098
      @vishakhrahamanisgreat.prou1098 3 ปีที่แล้ว +19

      Binu chettan pavamaaa

    • @SatheeshKumar-tb8yp
      @SatheeshKumar-tb8yp 3 ปีที่แล้ว +14

      Binu valla jolikku poda chali adikathe

    • @foodandglam4511
      @foodandglam4511 3 ปีที่แล้ว

      th-cam.com/video/tBEI2lBHz3M/w-d-xo.html

    • @getreadyfordigin...7712
      @getreadyfordigin...7712 3 ปีที่แล้ว +8

      പണ്ട് കോമഡി സ്റ്റാർസ് കാണുമ്പോൾ ഇഷ്ടം ആയിരുന്നു...... ഇപ്പോൾ 😡

    • @Aachigarden123
      @Aachigarden123 3 ปีที่แล้ว +16

      സത്യം ഞാനും അത് ശ്രദ്ധിച്ചു.... ആരും മൈൻഡ് ചെയ്യുന്നേ ഇല്ല 😆😆😆😆😆

  • @aijuaiju3970
    @aijuaiju3970 2 ปีที่แล้ว

    Ammayude dres mool edanayirunnu moolde dres ammayum.endayalum randalum sooper

  • @sameercv5526
    @sameercv5526 3 ปีที่แล้ว +264

    സ്റ്റാർ മേജിക് കുളം ആക്കുന്ന ഒരേരാൾ ബിനു മാത്രം

  • @ind-africa3080
    @ind-africa3080 3 ปีที่แล้ว +48

    ❤️Who are all come from "SUN TV" "KANNANA KANNE"❣️ serial viewers .... YAMUNA amma fans like here 👍👍👍

  • @babypanda3242
    @babypanda3242 3 ปีที่แล้ว +79

    Navya Nair can really dance..like wow

  • @ChildofHolymary
    @ChildofHolymary 3 ปีที่แล้ว +639

    അടിമാലി ഇപ്പോ നല്ല ബോർ ആകുന്നുണ്ട്....
    ആരു സ०സാരിച്ചാലു० ഇടയിൽ കേറി ചളി പറയുന്നു....🥴🥴

  • @nasheenashee4347
    @nasheenashee4347 3 ปีที่แล้ว +4

    ഇത് ശരിക്കും അമ്മയും മോളും ആണോ 🤔 കണ്ടാൽ ചേച്ചിയെയും അനിയത്തിയെയും പോലെ ഉണ്ട്

  • @greeshmapsuresh7804
    @greeshmapsuresh7804 3 ปีที่แล้ว +2

    Nannayi open aayi samsarikkunnu💓💓💓💓

  • @shivanyabijushivanya6865
    @shivanyabijushivanya6865 3 ปีที่แล้ว +77

    ബിജു അടിമാലി തീരെ പോര ഓവറാണ് അടിമാലിയുടെ അഭിനയം

  • @Mahiroskii
    @Mahiroskii 3 ปีที่แล้ว +2

    evarokee Malayalam movie n filled out ayath nanayi 😅😅

  • @rachanaanil2681
    @rachanaanil2681 3 ปีที่แล้ว +13

    നവ്യയും നിത്യയും രണ്ടുപേരും സൂപ്പർ. ബട്ട്‌ ഇവർ ഫിലിമിൽ ഒരുമിച്ചു അഭിനയിച്ചിട്ടില്ല തോന്നുന്നു

    • @drisyadrishh1276
      @drisyadrishh1276 3 ปีที่แล้ว

      Kunjikoonan film ille

    • @rachanaanil2681
      @rachanaanil2681 3 ปีที่แล้ว

      @@drisyadrishh1276 ആ അത് ശരിയാ ബട്ട്‌ അതിൽ ഒരു സോങ്ങിൽ മാത്രമേ നിത്യ ഉള്ളൂ ഗസ്റ്റ്‌ റോൾ

  • @Meenakshiprasad96
    @Meenakshiprasad96 3 ปีที่แล้ว +1

    Navyakk nalla kushumbund

  • @Vini-fq4br
    @Vini-fq4br 3 ปีที่แล้ว +4

    Navya Nithya friendship ❤️❤️

  • @gouriprabin2265
    @gouriprabin2265 3 ปีที่แล้ว +1

    Bayankara borayi thudangi ee program

  • @gokulanathanpt4081
    @gokulanathanpt4081 2 ปีที่แล้ว +6

    പാടാനറിയാത്തവരെ ഗായകരാക്കാനും നൃത്തമറിയാത്തവരെ നർത്തകിയാക്കാനും കുടൂംബത്തിൽ കഴിവുള്ളവരുണ്ടെന്നുകരുതി എത്ര കെട്ടിപ്പൊക്കിയാലും പൊങ്ങില്ല മക്കളേ...

  • @ishwarya9069
    @ishwarya9069 3 ปีที่แล้ว +4

    Kannana kannaea 💜 yamuna amma fans🔥🔥🔥

  • @jameelapjameelap2678
    @jameelapjameelap2678 3 ปีที่แล้ว +22

    Nithya navya❤❤😻

  • @renjoy6437
    @renjoy6437 3 ปีที่แล้ว +2

    Slet her wear what she likes😌😌😌

  • @jouharc4515
    @jouharc4515 3 ปีที่แล้ว +3

    Nithya das super👌

  • @johnyaugustin3673
    @johnyaugustin3673 3 ปีที่แล้ว

    എടി സ്റ്റാറ്റസ് വീഡിയോ എത്ര ഭംഗിയായിട്ടാ ലും ഈ കമൻ ഉള്ള ആൾക്കാർ ഡിസ്‌ലൈക്ക് അടിച്ച് വരും ഡിസ്‌ലൈക്ക് അടിച്ചു കൊണ്ടേയിരിക്കും എത്ര വീഡിയോ ഇട്ടാലും

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +18

    Nice
    God bless you molu
    God bless you lovely mom nithya
    God bless you all makkale

  • @ponnuponnuz4411
    @ponnuponnuz4411 3 ปีที่แล้ว +6

    നിത്യ ചേച്ചി spr aayittu kalichuuu😍😍😍

  • @Sandra-ke5ld
    @Sandra-ke5ld 3 ปีที่แล้ว +6

    ഒരു സിനിമ മാത്രം അഭിനയിച്ച് ഇത്രേം famous aaya വേറൊരു നടിയും കാണില്ല

    • @nishraghav
      @nishraghav 3 ปีที่แล้ว +2

      ഒരു സിനിമ മാത്രമോ 🙄🙄

  • @nenajamshid8414
    @nenajamshid8414 3 ปีที่แล้ว +1

    ലക്ഷ്മി പാവാട കെട്ടി നിർത്തിയിരിക്കുന്നു പൊട്ടി 👌

  • @mariyamcreation1420
    @mariyamcreation1420 3 ปีที่แล้ว +10

    Dance kalikkan vasandiye vilivhichappol endh ushara 😍

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 3 ปีที่แล้ว +103

    അമ്മയും മോളും ❤❤👍

  • @nitzzz5282
    @nitzzz5282 3 ปีที่แล้ว +52

    ഒന്നും ഒന്നും മൂന്നിൽ വന്നപ്പോ ഈ കോംബോ ഇഷ്ടമായിരുന്നു & നവ്യയും മോളും സൂപ്പർ ❤️❤️❤️

  • @fourkings1188
    @fourkings1188 3 ปีที่แล้ว +2

    Super 😊

  • @nithinm6323
    @nithinm6323 3 ปีที่แล้ว +128

    ബിനു അടിമാലി ഒന്നുകിൽ സ്വന്തം നിലവാര തകർച്ച മനസിലാക്കി പിന്മാറുക.. അല്ലേൽ ഡയറക്ടർ ചവിട്ടി പുറത്താക്കുക.. അത്പോലെ വേറെ ഗസ്റ്റിനെ കിട്ടാഞ്ഞിട്ടാണോ എന്നും നവ്യ തന്നെ വരുന്നത്‌.. നവ്യയും ബിനു അടിമാലിയും വല്ലാത്ത ആവർത്തന വിരസത വരുത്തുന്നുണ്ട്.

    • @jinan39
      @jinan39 3 ปีที่แล้ว +22

      നവ്യ ok.... പക്ഷെ ബിനു അടിമാലിയെ സഹിക്കാൻ പറ്റില്ല... അയാളുടെ വായിൽ നിന്നും വീഴുന്നത് മുഴുവൻ കോമഡിയാണെന്നാ അങ്ങേരുടെ വിചാരം...
      നിലവാരം ഉള്ള അതിഥികളെ വിളിച്ചുവേദിയിൽ കൊണ്ടുവന്നു... അസ്ഥാനത്തു വെറുപ്പിക്കൽ ഡയലോഗ് അടിച്ചു അതിഥികളുടെ വില കളയല്ലേ....കഷ്ടം...

    • @Minhaminnu7566
      @Minhaminnu7566 3 ปีที่แล้ว +8

      Mister naviya chechi supper aaan.....

    • @spyqueen4892
      @spyqueen4892 3 ปีที่แล้ว +5

      Ethreyum adipoli guestine njan star magic kil vere kandittilla🙄😍😍😍😍😍Navya chechiii❤️❤️

  • @musthafamuthu7609
    @musthafamuthu7609 3 ปีที่แล้ว +1

    അടിപൊളി 👍👍

  • @vettoorkaran
    @vettoorkaran 3 ปีที่แล้ว +19

    Watching on loop mode for days ♥️

  • @fidhafidha2705
    @fidhafidha2705 3 ปีที่แล้ว +4

    Polichu എല്ലാരും ഡാൻസ് ഒരു reksi ഇല്ല kitu👌👌👌👌👌💖💖💖💖💖💖😍😍😍😍😍😍

  • @sureshponath5669
    @sureshponath5669 3 ปีที่แล้ว +121

    ബിനു കുറച്ചു നേരം മിണ്ടാതെ ഇരിക്ക്

  • @GaHiHy2024
    @GaHiHy2024 3 ปีที่แล้ว +137

    ബിനു അടിമാലി കമന്റ്സ് ഒക്കെ വായിച്ചെന്നു തോന്നുന്നു 😜😜😜

  • @sanalv.krishnan9810
    @sanalv.krishnan9810 3 ปีที่แล้ว +1

    I am nayana amma

  • @shehnaanver9378
    @shehnaanver9378 3 ปีที่แล้ว +12

    3 perum super...❤️❤️❤️❤️

  • @safeenanoushad9851
    @safeenanoushad9851 3 ปีที่แล้ว +1

    Edee vadeee podee ...2 peradem Aa dailog polich

  • @sarunm1653
    @sarunm1653 3 ปีที่แล้ว +49

    അടിമാലിയ്ക്കി നിർത്തി പോയ്ക്കൂടെ.....😂😂😂

    • @SatheeshKumar-tb8yp
      @SatheeshKumar-tb8yp 3 ปีที่แล้ว +1

      Binu pedichu kettiyedmo avathe vayil paper kutti kettanam

  • @srilaxmynacharya6828
    @srilaxmynacharya6828 3 ปีที่แล้ว +1

    Navya nithya ipozhum kidu😍😍😍

  • @sruthiunni3628
    @sruthiunni3628 3 ปีที่แล้ว +3

    നല്ല രസം ഉണ്ടലെ കാണാൻ

  • @naharinneharii3018
    @naharinneharii3018 3 ปีที่แล้ว +1

    ഇവർ സിസ്റ്റർ ആണ് എന്ന് തോന്നുന്നു

  • @user-lg1td5wv4n
    @user-lg1td5wv4n 3 ปีที่แล้ว +89

    നിത്യ ദാസിനെയും, നവ്യയെയും star മാജിക്ക് എന്ന പ്രോഗ്രാമിലിൽ വന്നതിന് ശേഷം ഇഷ്ട്ടപ്പെട്ടവർ come one like me

    • @aryasuresh2929
      @aryasuresh2929 3 ปีที่แล้ว

      Onnum onnum 3 program lu ivaru vannitund, adhu ithilim super aanu

    • @maqboolasha9985
      @maqboolasha9985 3 ปีที่แล้ว +1

      Ishttamayirunnu ivarude combo, but santhosh pandittine valare cheruthakki kalanju navya,its nt fair,l ellarkkum avarudethaya talent undu

    • @user-lg1td5wv4n
      @user-lg1td5wv4n 3 ปีที่แล้ว

      @@maqboolasha9985 അത് എല്ലാവരും അദ്ദേഹത്തെ അങ്ങനെ അല്ലേ കാണുന്നത്.