Bhramanam | Episode 355 - 26 June 2019 | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 829

  • @dingidoose4680
    @dingidoose4680 5 ปีที่แล้ว +645

    അനിത ആരോടും ഒന്നും പറഞ്ഞിട്ടില്ലെങ്കിലും നിവ്യ മോളുൾപ്പെടെ ആ വീട്ടിലുള്ള എല്ലാർക്കും സത്യം അറിയാമെന്ന് ആരൊക്കെ വിശ്വസിക്കുന്നു, പ്ളീസ് ലൈക്‌ 👍👍👌👌💟😍😍

  • @sreelekshmi9222
    @sreelekshmi9222 5 ปีที่แล้ว +941

    കമന്റ വായിച്ചു കൊണ്ടു കാണുന്നവർ ലൈക്ക് അടിച്ചേ..👍👍

    • @ajmalsalimkk9774
      @ajmalsalimkk9774 5 ปีที่แล้ว +2

      sreelekshmi naiqr

    • @cinemacompany1859
      @cinemacompany1859 5 ปีที่แล้ว +1

      Comments vaeekkanaa..varuneee

    • @sam54368jr
      @sam54368jr 5 ปีที่แล้ว

      പകർച്ച വ്യാധി

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      @@sam54368jr 🤔🤔

    • @sam54368jr
      @sam54368jr 5 ปีที่แล้ว +1

      @@sreelekshmi9222 നിങ്ങളിൽ നിന്നും രോഗം പകർന്നത് എത്ര പേർ എന്ന് കണ്ടോ 😂

  • @vinodvettiparambil9255
    @vinodvettiparambil9255 5 ปีที่แล้ว +78

    ഇതിനുമുൻപും നോവലുകൾ സീരിയൽ ആയിട്ടുണ്ട്. യഥാർത്ഥ കഥയുമായി യാതൊരു ബന്ധവുമില്ലാതെ തോന്നിയ പോലെ കൊണ്ടുപോകും. പക്ഷെ ഭ്രമണം അതില്നിന്നെല്ലാം വ്യത്യസ്തമാണ്. ഒറിജിനൽ കഥ അതുപോലെ തന്നെ. അതാണ് ഈ സീരിയലിന്റെ വിജയം.

    • @sachusree2447
      @sachusree2447 5 ปีที่แล้ว +4

      മഞ്ഞുരുകും കാലം 😍😍😍😍😍

    • @shamnasalim6075
      @shamnasalim6075 5 ปีที่แล้ว +4

      Sathyam...athum oro charcters num suit aya actors um especially harilal and anitha

    • @kutteesworld9825
      @kutteesworld9825 5 ปีที่แล้ว

      Vinod Vettiparambil novalinte name entha

    • @jithudhrishya5527
      @jithudhrishya5527 5 ปีที่แล้ว +1

      @@kutteesworld9825ഭ്രമണം എന്ന് തന്നെയാണ്

    • @inshadc2892
      @inshadc2892 3 หลายเดือนก่อน

      @@sachusree2447z Q

  • @മാളു-ണ6ദ
    @മാളു-ണ6ദ 5 ปีที่แล้ว +385

    Ravi unclenu kodukkunna pani kanan katta waiting...... 😀😀😊😊😁😀

  • @gilus6583
    @gilus6583 5 ปีที่แล้ว +718

    അച്ചമ്മേടെ പ്രോബ്ലം എന്താന്നു വച്ചാൽ പള്ളിയിൽ വഴിപാട് കഴിച്ച ലഡ്ഡുവും മറ്റും കിട്ടിയില്ല എന്നുള്ളതാണ്

    • @Uday-2750
      @Uday-2750 5 ปีที่แล้ว +11

      ഓഹൊ ഇതായിരുന്നു അപ്പോൾ വലിയ കാര്യം അല്ലേ.. 🙄🙄

    • @gilus6583
      @gilus6583 5 ปีที่แล้ว +4

      @@Uday-2750 പിന്നെ ഇത് വലിയ കാര്യം അല്ലെ 😕😕

    • @shemiash1278
      @shemiash1278 5 ปีที่แล้ว +4

      നിന്റെയും പ്രധാന പ്രോബ്ലം അതാണല്ലോ.

    • @ferrariboy9004
      @ferrariboy9004 5 ปีที่แล้ว

      ,😊

    • @rajishabeer3687
      @rajishabeer3687 5 ปีที่แล้ว +1

      😂😂😂😂

  • @mailrisna4305
    @mailrisna4305 5 ปีที่แล้ว +47

    അച്ഛമ്മ യുടെ സംശയങ്ങൾ കേൾക്കാൻ നല്ല രസമുണ്ട്😊 love u അച്ഛമ്മ😘😘😘

  • @meenumeera4673
    @meenumeera4673 5 ปีที่แล้ว +182

    അനിതയെ പോലെ ചിന്തിക്കുന്ന വൃക്തികളെ ആണ് ഇന്ന് സമൂഹത്തിൽ ആവശ്യം... നിയമങ്ങൾ ചുമ്മാതെ ആണ്

  • @sheejamadhu7697
    @sheejamadhu7697 5 ปีที่แล้ว +120

    പാവം ഹരിലാൽ.. അങ്ങേര് അനിതയെ കെട്ടി എടുത്തപ്പോ മുതൽ എന്തെല്ലാം ആണ് അനുഭവിക്കുന്നത്..എല്ലാം മനസ്സിൽ മൂടി വെച്ച് വെളിമേൽ ഗൗരവം നടിക്കുന്ന ഹരിലാലിന് ആകട്ടെ ഇന്നത്തെ എന്റെ ലൈക്ക്..

    • @ansilaabdulsalam2944
      @ansilaabdulsalam2944 11 หลายเดือนก่อน +1

      അമ്മയെ ഒഴിവാക്കി കാത്തുസൂക്ഷിച്ചു വളർത്തിയ 2പെണ്മക്കളും ചെന്ന് വീണ ആപത്തുകളിൽ നിന്ന് അവരെ രക്ഷിക്കാൻ ഹരിലാലിന് കഴിഞ്ഞില്ലല്ലോ. അനിതയല്ലേ അവരെ രക്ഷിക്കാൻ ഉണ്ടായുള്ളൂ.

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +347

    സത്യം മനസ്സിലാക്കിയ ഹരിലാലിന്റെ ഈയൊരു മനോഭാവമാണ് ഈ സാഹചര്യത്തിൽ ബെറ്റർ എന്ന് തോന്നുന്നവരുണ്ടോ 😜😜😜😜😜😄😄😄😄😁

    • @shemiash1278
      @shemiash1278 5 ปีที่แล้ว +6

      ഇല്ല. മുഖഭാവം ഒന്ന് മാറ്റണം. ഇത് ഫുൾ tym ഒരേ ഭാവം 😬😬😬😬

    • @resmisk9032
      @resmisk9032 5 ปีที่แล้ว +5

      Itha nallath... emotions adakkivach purame cool ayi perumaranam

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +1

      എനിക്ക് അത് കാണുമ്പോൾ ചെറുതായി ഒരു ദേഷ്യം തോന്നുന്നു 😁

    • @Kalyanimukundan-2000
      @Kalyanimukundan-2000 5 ปีที่แล้ว +2

      sweet dora😂😂😂

    • @Kalyanimukundan-2000
      @Kalyanimukundan-2000 5 ปีที่แล้ว +7

      ithaanoo coool....eppozhum inchi kadicha korangene matyrii😂😂

  • @sreejaponnu971
    @sreejaponnu971 5 ปีที่แล้ว +637

    ജോൺസ് നെ ഒന്നുടെ കാണാൻ ആരൊക്കെ ആഗ്രഹിക്കുന്നു.?

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 ปีที่แล้ว +10

      Pazhaya epi kandaal pore

    • @cinemacompany1859
      @cinemacompany1859 5 ปีที่แล้ว

      Ayoooo...vendaaaaa🙇‍♀️vera..arudegilum..wife.adichu matti..kanum🙃🙃🙃🙃🙃

    • @shahananiyu7797
      @shahananiyu7797 5 ปีที่แล้ว

      Najum

    • @dilnaanish7463
      @dilnaanish7463 5 ปีที่แล้ว

      Yes ആഗ്രഹം ഉണ്ട്

    • @saleenaisha9436
      @saleenaisha9436 5 ปีที่แล้ว

      എനിക്ക് കാണാൻ ആഗ്രഹം ഉണ്ട് 😄

  • @serene2600
    @serene2600 5 ปีที่แล้ว +203

    ഹരിലാൽ പറയുന്ന പോലെ മിണ്ടാതെ എവിടേലും പോയി കിടന്നുറങ്ങ് അച്ഛമ്മേ.. 😂

  • @shemiash1278
    @shemiash1278 5 ปีที่แล้ว +510

    ഇപ്പൊ ഭ്രമണം skip ചെയ്യാതെ കാണുന്ന എത്ര പേരുണ്ട് ????

  • @nidhishajini6333
    @nidhishajini6333 5 ปีที่แล้ว +45

    ഹരിലാൽ പഴയ അനിതയെ ഓർക്കുന്ന എപ്പിസോഡ് .....

  • @chinnuchinnu3417
    @chinnuchinnu3417 5 ปีที่แล้ว +268

    Next ജിഷിൻ & രവി sketched !!! അനിത daa 😎😎😎💪💪💪

    • @cinemacompany1859
      @cinemacompany1859 5 ปีที่แล้ว +1

      Jailil..pokan anithaa ottakalee ullu😭ethagilum lawyer vacchu.anithayee..escape..cheyan..pattumooo..director sir plss🙇‍♀️🙇‍♀️🙇‍♀️

    • @chinnuchinnu3417
      @chinnuchinnu3417 5 ปีที่แล้ว

      @@cinemacompany1859 ജഡ്ജിയും മിക്കവാറും അനിത ഫാൻ ആകാനാണ് സാധ്യത. അതോണ്ട് ശിക്ഷയിൽ ഇളവ് കിട്ടുമായിരിക്കും. Lets hope. 😄

  • @molucb4134
    @molucb4134 5 ปีที่แล้ว +6

    അച്ഛമ്മക് ബാഗും സഞ്ചിയും, ലഡുവും കൊടുക്കാൻ പറഞ്ഞത് super

  • @varshaammu4342
    @varshaammu4342 5 ปีที่แล้ว +9

    ഇനി അടുത്തത് രവി അങ്കിൾ നുള്ള പണി കാണാൻ കട്ട വെയ്റ്റിംഗ് 🤩💪

  • @lami.m6209
    @lami.m6209 5 ปีที่แล้ว +9

    Junior harilalineyum anithayeyum kandappol manasil vallathoru sukham
    😘😘😘😘😘😘😘

  • @anishabrahamk1054
    @anishabrahamk1054 5 ปีที่แล้ว +16

    Innathae entae like achammaku enthoru originalitya ....kude Hariyettnum ....Super...

  • @shone1571
    @shone1571 5 ปีที่แล้ว +45

    അച്ചമ്മയെ കേരള പോലീസിൽ ചേർത്തു

  • @നിമ്മി-ധ4ഢ
    @നിമ്മി-ധ4ഢ 5 ปีที่แล้ว +75

    നല്ല പരിശീലനം കിട്ടിയ ചാവേറെ നമ്മുടെ പാവം അനിതേച്ചി 😇😇😇😇😇

  • @sreelekshmi9222
    @sreelekshmi9222 5 ปีที่แล้ว +200

    അച്ചമ്മയ്ക്ക് പണ്ടു CBIലാരുന്നു ജോലി എന്നു തോന്നുന്നവരുണ്ടോ 😃😃

  • @seheelak.h7485
    @seheelak.h7485 5 ปีที่แล้ว +62

    മേനോൻ ഹരിയോട് സംസാരിക്കുപ്പോൾ അനിതയോടുള്ള പ്രണയം ഞാൻ kandu... (ഹരി )😂

  • @sanamol9916
    @sanamol9916 5 ปีที่แล้ว +111

    അങ്ങനെ നമ്മുടെ ഭ്രമണം ക്ലൈമാക്സിലേക്ക്. 😍😍😍😍

  • @shemiash1278
    @shemiash1278 5 ปีที่แล้ว +270

    നിവ്യ മോൾ തനിയെ സംസാരിച്ചു നീതയോടും ഹരിതയോടും അനിത ആണ് അവരുടെ 'അമ്മ എന്ന് പറഞ്ഞിരുന്നെങ്കിലെന്ന് എത്രപേർ ആഗ്രഹിക്കുന്നു. ???plzzzzz lyk 👍🏼👍🏼👍🏼👍🏼👍🏼

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +1

      ഞാൻ 😁

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      Sunisha SunishaS ഗുഡ് ഗേൾ

    • @abdusami7171
      @abdusami7171 5 ปีที่แล้ว

      അങ്ങിനെ തന്നെയാകുംമുഴുവൻ സത്യം മുഴുവനും എല്ലാരും അറിയുന്നത്.

    • @automotiveglasskochi
      @automotiveglasskochi 5 ปีที่แล้ว

      ഞാനും

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว

      @@shemiash1278 ടാങ്കു ടാങ്കു 😍😍😘😘

  • @sackeenasakkeer2047
    @sackeenasakkeer2047 5 ปีที่แล้ว +33

    Coment boxil endoram abhiprayangalaa adipoli vaayikkaan nalla rasamund..tto....,,😁😁

  • @mubeenamubi6532
    @mubeenamubi6532 5 ปีที่แล้ว +354

    നീത യും ഹരിദയും അനിത അവരുടെ അമ്മയാണെന്ന് തിരിച്ചറിയണം ഹരിലാൽ അനിതയെ പഴയദ് പോലെ സ്നേഹിച്ചു അവർ ellarum കൂടി സന്ദോഷത്തോടെ ജീവിക്കണം. എന്ന് ആഗ്രഹം ഉള്ളവർ like 😍😍😍😍

    • @sajnasajsaj8412
      @sajnasajsaj8412 5 ปีที่แล้ว +15

      Barthavinodu athmarthatha kanikathe kandavane manasil vaikunnavale aananenkil aa bharthavu orikalum sweekarikaruth,, this is my opinion

    • @anuraganil6218
      @anuraganil6218 5 ปีที่แล้ว +6

      Avar onnikilla. Sure. Anitha will go to jail.

    • @ajitharajan3990
      @ajitharajan3990 5 ปีที่แล้ว

      അവർ ഒന്നിക്കണം

    • @hashinabegum266
      @hashinabegum266 5 ปีที่แล้ว +1

      Aagrahamokke und... but athokke aaavumbothekkum nyan service nnu retaird aavum....
      Ippo thanne ethra risk eduthitta oro episodum kaanunne...🙄😐

    • @nisamnisam9139
      @nisamnisam9139 5 ปีที่แล้ว

      .

  • @bijimolps9313
    @bijimolps9313 5 ปีที่แล้ว +30

    എന്നാലും അച്ഛമമ ഇഷ്ടം...😘😘😘😘😘😘😘

  • @fathimafiroz5249
    @fathimafiroz5249 5 ปีที่แล้ว +87

    Ramkumar yadhavintem anithayudem kunjin enth sambavichun ariyan agrahamullavar undoo??

    • @aluvasalim1689
      @aluvasalim1689 5 ปีที่แล้ว

      a kunj ano ipo harilal ntea vtl olat.atintea home nurse alea anita ipo

    • @nidhasaifudheen3738
      @nidhasaifudheen3738 5 ปีที่แล้ว

      I thnk aa kuttiya thonnunu cancer patient ennu

    • @puthoorayyathuagencies413
      @puthoorayyathuagencies413 5 ปีที่แล้ว

      Athe oru mon ane athine cancer ane

  • @ARTCAFEFORkids
    @ARTCAFEFORkids 5 ปีที่แล้ว +294

    അച്ഛമ്മയ്ക്ക് എക്സ്ട്രാ 2 ഉറക്കഗുളിക കൂടി കൊടുത്ത് കിടത്തിയില്ലെങ്കിൽ അച്ഛമ്മ പറഞ്ഞത് പോലെ രാവിലെ പോലീസാകും വിളിച്ചുണർത്തുക 😰😪😊🤣.....
    "രസതന്ത്ര"ത്തിലെ ഇന്നസെന്റിനെ പോലെ അച്ഛമ്മ ടെറസിന്റെ മുകളിൽ കയറി വിളിച്ചു കൂവും😰😰😰😰😇....
    എന്തെക്കെ പറഞ്ഞാലും അച്ഛമ്മ ഇഷ്ടം 😍😘......

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว

      എനിക്കും 😍😍😍

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      @@sunishasunishas8685 😁

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +3

      അച്ഛമ്മ മിക്കവാറും വിളിച്ചു കൂവുന്ന എല്ലാ ലക്ഷണവും കാണുന്നുണ്ട് 😂😀

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว

      @@ARTCAFEFORkids എന്തെടുക്കുവാ 😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +1

      @@Fcmobile3465 ആദ്യം ഫോൺ എടുത്ത് മോളെ വിളിച്ചു പറഞ്ഞിട്ടുണ്ടാവും 🤣😁

  • @Udaykumar-qh8ql
    @Udaykumar-qh8ql 5 ปีที่แล้ว +66

    ഫ്ലാഷ് ബാക്ക് കണ്ടപ്പോൾ മുതൽ എനിക്കീ അനിതയെ ഇഷ്ടമല്ല. എങ്കിലും ഇന്ന് അവർ സ്വന്തം ജീവിതം ഓർത്ത് കരയുന്നത് കണ്ടപ്പോൾ ഒരു വിഷമം... ഇതിനോടകം ഒരു സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്തതെല്ലാം അവരുടെ ജീവിതത്തിൽ സംഭവിച്ചു. താങ്ങാൻ പറ്റുന്നതിൽ കൂടുതലും അവർ സഹിച്ചു. എന്തെല്ലാം പ്രതിസന്ധികൾ തരണം ചെയ്തു... ഇതെല്ലാം എന്തിന് വേണ്ടിയാരുന്നു.. ചാഞ്ചാടിയ മനസിന്റെ ഒരു നിമിഷത്തെ ബുദ്ധിമോശം.. അതിന് വിലയായി ഒരു ജന്മം തന്നെ കൊടുക്കേണ്ടി വന്നത് അവരുടെ വിധിയായിരിക്കാം..

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      അങ്ങനെ പറയരുത്.

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว

      ഗുഡ് മോർണിംഗ് ചേട്ടാ

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +1

      വിധിയെ തടുക്കാൻ വില്ലജ് ഓഫീസർക്കു പോലും പറ്റില്ല ചേട്ടാ 😂😂😂

    • @Uday-2750
      @Uday-2750 5 ปีที่แล้ว

      @@shemiash1278 എങ്ങനെ..

    • @Uday-2750
      @Uday-2750 5 ปีที่แล้ว

      @@sunishasunishas8685 മോർണിംഗ് സുനീഷ

  • @shemiash1278
    @shemiash1278 5 ปีที่แล้ว +213

    എന്റെ പൊന്നച്ഛമ്മേ കുറച്ചേരം ഒന്ന് മിണ്ടാതിരിക്കോ ??ഹോ എന്തോരം സംശയങ്ങളാ 😁😁😁

  • @Seenafaez
    @Seenafaez 5 ปีที่แล้ว +6

    ഇവിടെ കമന്റ്‌ box ഇൽ ഫുള്ളും അച്ഛമ്മയുടെ CID ചോദ്യങ്ങളെ ആണ് എല്ലാവരും കുറ്റപ്പെടുത്തിയത്.. but, എല്ലാവരും ഒന്ന് മനസിലാക്കണം ഹരിത എടുത്ത ത്യാഗവും ബുദ്ധിമുട്ടും ഹരിലാലും കുടുംബവും അറിയേണ്ടതല്ലേ.. അവര്കാണെങ്കിൽ അതൊന്നും അറിയാൻ ശ്രമിക്കുന്നും ഇല്ല.. അച്ഛമ്മ വഴി ആണ് അത് അറിയുന്നതെങ്കിൽ ആ അച്ഛമ്മ അല്ലെ ഇവിടെ നമ്മുടെ മുത്ത് 🤩🤩🤩🤩

  • @gilus6583
    @gilus6583 5 ปีที่แล้ว +276

    അച്ഛമ്മക്ക് ആരെങ്കിലും ഒരു ബാഗും സഞ്ചിയും കൊണ്ട് കൊടുക്ക്‌ plz 🙆🙆

    • @happyaayushsaiju4751
      @happyaayushsaiju4751 5 ปีที่แล้ว +2

      bagum sanchiiim😂😂

    • @gilus6583
      @gilus6583 5 ปีที่แล้ว

      @@happyaayushsaiju4751 😁😁😁😁😁

    • @curdocteur3547
      @curdocteur3547 5 ปีที่แล้ว

      😅😅😅😅🤣🤣🤣

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      @@gilus6583 രണ്ടും ഒന്നല്ലേ മണ്ടി 😂...

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@gilus6583 😁😁

  • @shamnashamnar7089
    @shamnashamnar7089 5 ปีที่แล้ว +34

    അനിതയെ ഓർത്തുള്ള ടെൻഷൻ ആണ് ഹരിക്ക്

  • @santhoshd3205
    @santhoshd3205 5 ปีที่แล้ว +51

    പണ്ട് ഹരിലാൽ ഇങ്ങനെ അല്ലായിരുന്നു. ജീവിതമാണ് അയ്യാളെ ഇങ്ങനെ ആക്കി തീർത്തത്

  • @LenisWorldMalayalam
    @LenisWorldMalayalam 5 ปีที่แล้ว +20

    Pavam hary ipolum anithaye snehikunund😍😍

  • @afroosshahana6430
    @afroosshahana6430 5 ปีที่แล้ว +181

    Neeta kurachumkoodi beuty aayad pole enikk mathrano thoniye

    • @dikrullah9803
      @dikrullah9803 5 ปีที่แล้ว +1

      Shammas Shamir aanann koottikko

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 5 ปีที่แล้ว +1

    Annu bharthavinodu neethi pularthan kazhiyathathinte prachitham innu makkalude peril chyyunnundu,,,Nalla karyam Aneeta Alias Anitha,,,,,Achammaye ellavrkkum isthavanu,,,avarude dbts nyayavanu,,,there s nthng 2 blme hr n tht ,,, Achamma supbbb

  • @MaLLuDuEts
    @MaLLuDuEts 5 ปีที่แล้ว +73

    Orachante vishamam manasilakkunnavar like adikkk

  • @sweetgirl-uq1fw
    @sweetgirl-uq1fw 5 ปีที่แล้ว +75

    ഹരിലാലിനു സംശയം ഉണ്ട് അനിതയാണ് ഇതെല്ലം ചെയ്ത തെന്ന്..

  • @shezumolshezumol8022
    @shezumolshezumol8022 5 ปีที่แล้ว +15

    ഹരിലാൽ പറഞ്ഞത് പോലെ എവിടെയെങ്കിലും പോയി കിടന്ന് ഉറങ്ങു അച്ചമ്മേ... pls..

  • @shemiash1278
    @shemiash1278 5 ปีที่แล้ว +64

    ഹരിലാലിന്റെ പെരുമാറ്റം മാറണം എന്നാഗ്രഹിക്കുന്നവരുണ്ടോ ??മകൾ രക്ഷപ്പെട്ടെന്ന് അറിഞ്ഞിട്ട് പോലും സന്തോഷം ഇല്ലാത്ത ഒരച്ഛൻ. 😐😐😐

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +4

      ആാാ അതുപറഞ്ഞിട്ട് ഒരു കാര്യവുമില്ല.. ഹരിലാലിനു ഈ അവസ്ഥയെ അറിയൂ.. നമ്മൾ ഊഹിച്ചു എടുത്തോണം എന്താണെന്ന് 😁😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +5

      ഇക്കിളി ഇട്ട് നോക്കാം. ചിലപ്പോൾ ചിരിച്ചെങ്കിലോ 😪😁😁

    • @shemiash1278
      @shemiash1278 5 ปีที่แล้ว +3

      Lithu jaison ഇത് serial തുടങ്ങ്യ അന്നുമുതൽ ഒരേ ഭാവം. സന്തോഷവുമില്ല സങ്കടവുമില്ല ദേഷ്യവുമില്ല.

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +1

      @@shemiash1278... ജൂനിയർ ഹരിലാൽ ഇതിലും ബെറ്റർ ആയിരുന്നു എന്ന് തോന്നുന്നു ഇപ്പോൾ 😀😀😀

    • @dreamer6706
      @dreamer6706 5 ปีที่แล้ว +4

      @@shemiash1278 മനസ്സൊക്കെ മരവിച്ചിരിക്കുവല്ലെ..കാര്യം പിടികിട്ടി..പക്ഷ ആരും അതറിയരുത്..അപ്പോ ഈ ഭാവം തന്നെയാ നല്ലത്...ഹരിലാൽ പറഞ്ഞപോലെ എന്തുവേണേലും വിചാരിക്കാം

  • @naseebaameen8240
    @naseebaameen8240 5 ปีที่แล้ว +52

    അനിത ആൺ ചെയ്തട് എന്ന് harilaalin അറിയാം എന്ന് thonunnu

  • @iloveyouqatar3017
    @iloveyouqatar3017 5 ปีที่แล้ว +23

    I like Menon .. gud frnd

  • @anjana73
    @anjana73 5 ปีที่แล้ว +94

    ഹരിലാല്‍ എല്ലാരുടെയും മുമ്പില്‍ മസില് പിടിച്ചു നിന്നിട്ട് എല്ലാരും ഉറങ്ങി കഴിഞ്ഞു റൂമില്‍ കേറി കതകടച് ആലുമാ ഡോലുമാ ഇട്ടു ഡാന്‍സ് കളിച്ചെന്നാ കേട്ടത്.. 6 വെടിയുണ്ട ലാഭിച്ചില്ലേ. തോക്ക് കണ്ടുപിടിച്ച കാലത്തെങ്ങാണ്ട്അതില്‍ ഇട്ടുവെച്ച ഉണ്ടയാ.

    • @aswathypramod56
      @aswathypramod56 5 ปีที่แล้ว +5

      Ayyo enikku chirichu chirichu vayye 😀😀😀

    • @ridamuhammad9446
      @ridamuhammad9446 5 ปีที่แล้ว +1

      പുരാവസ്തു എവിടേം പോയില്ല

    • @sreelethakrishnankutty9693
      @sreelethakrishnankutty9693 5 ปีที่แล้ว +1

      ഹ്ഹ്ഹ്

    • @ashidaraslif3978
      @ashidaraslif3978 5 ปีที่แล้ว

      🤣

    • @aarathirk2227
      @aarathirk2227 5 ปีที่แล้ว +1

      Ee comment okke evidunnu varunnu😆😆😆😆😆😆😆

  • @dreamer6706
    @dreamer6706 5 ปีที่แล้ว +41

    അനിത നിങ്ങളുടെ കണ്ണീരിന് വിലയുണ്ടാകണമെങ്കിൽ മക്കളുടെ ജീവിതം തിരിച്ച് കൊടുക്കുന്നപോലെ ഹരിലാലിന്റെ ജീവിതവും തിരിച്ച് കൊടുക്കണം..😌😌..ജൂനിയർ ഹരിലാൽ പെരുത്തിഷ്ടം😍😍😍..ഹായ് യാദവ് അമ്മാവൻ😀നിവ്യമോൾ😘

    • @resmisk9032
      @resmisk9032 5 ปีที่แล้ว +2

      Correct..... Good comment

    • @dreamer6706
      @dreamer6706 5 ปีที่แล้ว

      @@resmisk9032 😍

    • @കുഞ്ഞാവകുഞ്ഞാവ
      @കുഞ്ഞാവകുഞ്ഞാവ 5 ปีที่แล้ว

      Ammu Ajeesh മക്കളെ രക്ഷിച്ചാൽ ഹരിലാൽ സന്തോഷിക്കും

    • @dreamer6706
      @dreamer6706 5 ปีที่แล้ว +1

      @@കുഞ്ഞാവകുഞ്ഞാവ സന്തോഷത്തിന്റെ കാര്യല്ല ഞാൻ പറഞ്ഞത്..നഷ്ടപ്പെട്ട ജീവിതത്തിന്റെ കാര്യാ😐

    • @കുഞ്ഞാവകുഞ്ഞാവ
      @കുഞ്ഞാവകുഞ്ഞാവ 5 ปีที่แล้ว

      Ammu Ajeesh ജീവിത ഇനി എങ്ങനെ കൊടുക്കാനാ 😩

  • @jasminsulthana4176
    @jasminsulthana4176 5 ปีที่แล้ว +6

    I like achamas talk

  • @foodcraftsbysaiba7109
    @foodcraftsbysaiba7109 5 ปีที่แล้ว +29

    *Chaver aanathre chaver😂😂😂😂👍Anitha daaa💪💪💪athanu amma😍 "prabanjathil ammayekkal mattoru poraliyilla"💪👍👍👍*

  • @jijibiju3433
    @jijibiju3433 5 ปีที่แล้ว +22

    Nalla achamma.. Achammaye enik venam..,,😭 achammaye enik tharanam..😩achammaye njaan kondupokukayaaaa,,.. ,,,🚶🚶🚶🚶🚶🚶🚶🚶

    • @anuthanu3795
      @anuthanu3795 5 ปีที่แล้ว

      Jiji Biju .kond poiko.ellam onu kalangi thelinjitu thirich vital madhi.ho nthoram samshayagala enta ponnachamme😓

    • @anuthanu3795
      @anuthanu3795 5 ปีที่แล้ว

      Jiji Biju .kond poiko.ellam onu kalangi thelinjitu thirich vital madhi.ho nthoram samshayagala enta ponnachamme😓

    • @oagroup1419
      @oagroup1419 5 ปีที่แล้ว

      Achamaye njaaningedukuvaaa

    • @jijibiju3433
      @jijibiju3433 5 ปีที่แล้ว

      😅

    • @bijilaponnu4363
      @bijilaponnu4363 5 ปีที่แล้ว

      Pwoli dialogue💪💪💪

  • @anjuanju8738
    @anjuanju8738 5 ปีที่แล้ว +2

    Flash back..... Kaanichapol.. Veendum... Enik.. Anithayod.. Deshyemmmmmmm. Kooodiii....

  • @jwalamukhi2759
    @jwalamukhi2759 5 ปีที่แล้ว +57

    ഹരിലാൽ വരും വരായ്കകളെ കുറിച്ച് ഓർമിച്ചു ടെൻഷനിൽ anu. ടെൻഷൻ ആയാലും ഇല്ലേലും നടന്നത് നടന്നു

  • @Fcmobile3465
    @Fcmobile3465 5 ปีที่แล้ว +190

    ഹരിലാലിന് അനിതയെ രെക്ഷികണം എന്നാണോ മനസ്സിൽ.?. അതോ അതിന്റ പേരിൽ പോലീസും കേസുമായി നടക്കണം എന്നാണോ?
    ഇനി അതുമല്ല നീതമോൾ രക്ഷപെട്ടല്ലോ എന്നോർത്തുള്ള സന്തോഷം ആണോ മനസിൽ?
    ഈ മുഖ ഭാവം കണ്ടിട്ട് എന്ത് ടെൻഷൻ ആണ് ഉള്ളിൽ എന്ന് അറിയാൻ വയ്യ 🤔🤔🤔
    വെറുതെ കുടിച്ചു കുടിച്ചു ഇരിക്കാതെ എന്തെങ്കിലും ഒന്ന് വാ തുറന്നു പറ മനുഷ്യ വെറുതെ മെനക്കെടുത്താതെ 🙄😒😏

    • @shajigv9955
      @shajigv9955 5 ปีที่แล้ว +19

      👍👍👍👍👍👍👍👍👍അനിതേച്ചിയോട്.ഇപ്പോഴും.ഹരിലാലിന്.സ്നേഹമുണ്ട്.അതാണ്.ആമുഖം.പറയുന്നത്....

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +6

      @@shajigv9955.. അങ്ങനെ ആണെങ്കിൽ ഓക്കേ 😁😁👍

    • @kripasarajohn5101
      @kripasarajohn5101 5 ปีที่แล้ว +13

      അനിതയുടെ കാര്യം ഓർത്തുള്ള ടെൻഷൻ തന്നെ 😃അവളെ പോലീസ് കൊണ്ടുപോയാൽ...... ഭാര്യ ആയിരുന്നല്ലോ 😪

    • @kripasarajohn5101
      @kripasarajohn5101 5 ปีที่แล้ว +11

      അവസാനം രവി യെ കൊന്ന് ജയിലിൽ പോയി ശിക്ഷ കഴിഞ്ഞു ഹരി വിളിച്ചു കൊണ്ട് പോവുന്നത് ആയാൽ മതിയായിരുന്നു അല്ലെ 😃😃

    • @nishraghav
      @nishraghav 5 ปีที่แล้ว +2

      😄

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +45

    ആദ്യം മുതൽ അവസാനം വരെ ഒരേ മുഖ ഭാവം ഹരിലാലിന്....എന്ത് വാർത്ത അറിഞ്ഞാലും ഒരു നിസ്സഹായാവസ്ഥ, എപ്പഴെങ്കിലും ഒന്ന് മാറ്റൂ സർ.....

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +2

      ഹരിലാലിനെ കണ്ടല്ലേ 🤔🙄....
      ഞാനോർത്തു ജോൺസിനെ കണ്ട സന്തോഷത്തിൽ വേറാരെയും കണ്ടുകാണില്ലെന്ന് 😇😁😁

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +2

      @@ARTCAFEFORkids 😄😄

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +1

      അങ്ങേരുടെ സ്ഥായി ഭാവം അതാണ് 😃😃😃

    • @shemiash1278
      @shemiash1278 5 ปีที่แล้ว +2

      സത്യം. എന്താ ചെയ്യാ. വികാരങ്ങളും വിചാരങ്ങളൊക്കെ മുരടിച്ചോ 🤥🤔🤔🤔🤔

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +6

      @@shemiash1278 ഷെമി, അമ്മാതിരി പണി അല്ലേ അനിത കൊടുത്തിട്ട് പോയേ...

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +67

    ഹരിലാലിന്റെ പ്രശ്നം കേസ് അന്വേഷണം വരുമ്പോൾ ലാസ്റ്റ് അത് അനിതയിൽ വന്നെത്തി നിൽക്കുമെന്നും അത് വഴി അനിതക്കു ആ കുടുംബത്തോടുള്ള യഥാർത്ഥ ബന്ധം പുറം ലോകം അറിയുമെന്നതാണ്..
    ഒരിക്കൽ ഭാര്യയായിരുന്നവളാണ്
    ഇപോഴാ വീട്ടിൽ ഹോം നേഴ്സ് ആയി ജോലി നോക്കുന്നതെന്നു
    പുറം ലോകമറിഞ്ഞാൽ കുറച്ചിലല്ലേ 😔😜😜😕😕😕😕😉😉

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +5

      ഇതാണ് ശരിക്കും ഹരിലാൽ ചിന്തിച്ചത് 👌👍👍

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +1

      അതെ അത് തന്നെയാണ്... 👍👍
      ശോ ഈ ചേച്ചിടെ ഒരു കാര്യം എത്ര പെട്ടന്നാണ് മനസ്സിലാക്കി കളഞ്ഞത് 👏👏

    • @muneerk5205
      @muneerk5205 5 ปีที่แล้ว +1

      ithu thanne sathyam......chechi superaaaaa😁😁😁😁

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@muneerk5205 താങ്ക്യൂ 😍😍😘😘😘😘😁😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +1

      അച്ഛമ്മയുടെ അപ്പുറത്തിരുന്ന സാധനം ആണല്ലോ 😏... ചികഞ്ഞു ചികഞ്ഞു കണ്ടുപിടിക്കും 🙏😁😁😁

  • @rajishabeer3687
    @rajishabeer3687 5 ปีที่แล้ว +24

    നല്ല പരിശീലനം കിട്ടിയ ചാവേർ 😂😂😂

  • @rincybenny5929
    @rincybenny5929 5 ปีที่แล้ว +97

    Junior harilalineum haritheyum miss cheyyunnavar aaroke und

  • @fahadyusuf5210
    @fahadyusuf5210 5 ปีที่แล้ว +94

    പവിഴം പവലിയനും ഗുണ്ടകളും സ്വാഹാ ... ഇനി ആ പേര് സീരിയലിൽ കേട്ടുപോകരുത് ഹാ പറഞ്ഞേക്കാം Neethayekkal avarekondu sallyam njangal prekshakarkk aayirunnu.... 😄😄

    • @automotiveglasskochi
      @automotiveglasskochi 5 ปีที่แล้ว +2

      എന്നാലും പവിഴം പവലിയനിലെ സെക്യൂരിറ്റി ഉണ്ടാരുന്നല്ലോ അയാളെവിടെ..തീ പിടിച്ചപ്പോ ഓടിപ്പോയോ

    • @shahanajasik2931
      @shahanajasik2931 5 ปีที่แล้ว +2

      Aa paranjath valare sheriya

    • @Ajithchandran1985
      @Ajithchandran1985 3 ปีที่แล้ว

      @@automotiveglasskochi.. അയാൾ തീ കെടുത്താൻ വെള്ളവും ബക്കറ്റും നോക്കി നടക്കുവായിരുന്നു.

  • @shajilavijesh5681
    @shajilavijesh5681 5 ปีที่แล้ว +27

    അനിതയും ഹരിലാലും ഒന്നിക്കണമെന്നു ആഗ്രഹിക്കുന്നവർ ഉണ്ടോ ലൈക്ക്👍

  • @Fcmobile3465
    @Fcmobile3465 5 ปีที่แล้ว +23

    ഈ അച്ഛമ്മ വഴിപാടിന്റ കാര്യം വിട്ടില്ലേ 😁😁😁
    അച്ചമ്മേ വഴിപാട് കഴിച്ചു കഴിഞ്ഞു.. ആ വഴിപാട് എല്ലാം കത്തി തീർന്നിട്ടല്ലേ അനിത തിരിച്ചു വന്നത്... 😎
    വഴിപാട് നടത്തിയ ആള് സുഖമായി ഉറങ്ങുന്നു... ബാക്കി ഉള്ളവർ ഇവിടെ CID പണി നടത്തുന്നു 😂

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      അച്ഛമ്മക്ക് വഴിപാട് കഴിഞ്ഞപ്പോ കിട്ടിയ പായസം കിട്ടിയില്ല. അനിതക് വേണേൽ ഒരാപ്പിൾ വായിൽ വെച് കൊടുത്താൽ മതിയാരുന്നു. കുറച്ചേരാം മിണ്ടാതിരുന്നേനെ.

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว +1

      @@shemiash1278.. ആ ആപ്പിൾ പോയ വഴി കണ്ടില്ല 🤔🙄

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +1

      വഴിപാടും കഴിഞ്ഞു വെടിയും പൊട്ടി പൊകയും പോയി 😃😃😃😃😃

    • @Fcmobile3465
      @Fcmobile3465 5 ปีที่แล้ว

      @@sunishasunishas8685. 😀😀😀😀😂

  • @Uday-2750
    @Uday-2750 5 ปีที่แล้ว +33

    അനിതയെ പോലിസ് പിടിക്കുമെന്നുള്ള ടെൻഷൻ കൊണ്ടോ അതോ താനും ജയിലിൽ പോകേണ്ടി വരുമെന്നോർത്തുള്ള പേടികൊണ്ടോ, ആദ്യത്തെ പെഗ്ഗിൽ വെള്ളം ചേർക്കാൻ ഹരിലാൽ മറന്നു പോയത്.. 🙄🙄🤔🤔😜

    • @gilus6583
      @gilus6583 5 ปีที่แล้ว

      അതാണോ ഇപ്പോ വലിയ കാര്യം 😕😕

    • @Udaykumar-qh8ql
      @Udaykumar-qh8ql 5 ปีที่แล้ว

      @@gilus6583 ചുമ്മാ... 😁😁😜

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      ഉദയേട്ടാ പോത്തുട്ടി gudmg

    • @gilus6583
      @gilus6583 5 ปีที่แล้ว

      @@shemiash1278 ഡോറ പൂച്ചി എന്തെടുക്കുവാ 😛😛😛

    • @gilus6583
      @gilus6583 5 ปีที่แล้ว

      @@Udaykumar-qh8ql ഓ അങ്ങനെ

  • @Golden4309
    @Golden4309 2 ปีที่แล้ว +4

    അച്ഛമ്മ : നീ പൊട്ടൻ കളിക്കയാണോ? അതോ പൊട്ടനാണോ?
    😝😝😝😝

  • @subhashmuzhakkunnu1699
    @subhashmuzhakkunnu1699 5 ปีที่แล้ว +44

    Haritha mudikettivachathu kandallo😂😂😂

  • @shilparajith540
    @shilparajith540 5 ปีที่แล้ว +6

    Ramkumar yadhavinu nte vaka oru salute...ethokke anithayae padipichilae

  • @shahinasha5815
    @shahinasha5815 5 ปีที่แล้ว +52

    ഹരി കുടിക്കുന്നത് കട്ടൻചായ ആണെന്ന സത്യം ആർക്കൊക്കെ അറിയാം 🙃

    • @eldhopaul11
      @eldhopaul11 5 ปีที่แล้ว +1

      കണ്ടിട്ട് "passport സ്കോച്ച് എന്നാ തോന്നുന്നു... മൊബൈലിൽ ക്ലിയർ ആവുന്നില്ല

    • @shahinasha5815
      @shahinasha5815 5 ปีที่แล้ว +2

      @@eldhopaul11😃😄.. കണ്ണൻദേവനാ...

    • @eldhopaul11
      @eldhopaul11 5 ปีที่แล้ว +2

      @@shahinasha5815ഏതു ദേവനായാലും ഡ്രൈ അടിച്ചാൽ അധികം നാൾ അടിക്കേണ്ടി വരില്ല

    • @shahinasha5815
      @shahinasha5815 5 ปีที่แล้ว +2

      @@eldhopaul11 ജീവിതം മതിയായി എന്ന് തോന്നുന്നവരല്ലെ കൂടുതൽ കഴിക്കുന്നത്... അവർക്ക് പിന്നെന്തായാലുമെന്താ

    • @eldhopaul11
      @eldhopaul11 5 ปีที่แล้ว +5

      @@shahinasha5815 സീരിയൽ തുടങ്ങിയപ്പോൾ ബിയർ കഴിച്ചു കൊണ്ടിരുന്ന പാവം ഹരിലാൽ,, ഇപ്പം ഡ്രൈ അടിക്കുന്നു... ഇങ്ങനെ പോയാൽ ക്ലൈമാക്സ്‌ ആവുബോഴേകും കഞ്ചാവ് ആവും

  • @MinuTrishiva
    @MinuTrishiva 5 ปีที่แล้ว +17

    Oduvil nammal paranju paranju haritha mudi kettivechu 🤣

    • @eldhopaul11
      @eldhopaul11 5 ปีที่แล้ว +2

      ഹരിതയും കമന്റ്‌ വായിക്കുന്നുടവും

  • @astrobeauty1245
    @astrobeauty1245 5 ปีที่แล้ว +8

    Anithayude saree pattern mariyathu sredhichavarvundo😃😃

  • @shemishemi8146
    @shemishemi8146 5 ปีที่แล้ว +187

    ഹരിലാലിനു അവർ മരിച്ചുന്നു അറിഞ്ഞിട്ടും ഒരു സന്തോഷം ഇല്ല. നീത രക്ഷപെട്ടതിനും സതോഷം ഇല്ല.. മേനോൻ പറഞ്ഞതുപോലെ തണുപ്പൻ attitude...

    • @dreamer6706
      @dreamer6706 5 ปีที่แล้ว +15

      പിന്നെ ഹരിലാൽ എന്തു ചെയ്യാനാ..ജീവിതകാലം മുഴുവൻ അമ്മയും മക്കളും കൂടി പണികൊടുക്കുവല്ലേ..മരവിച്ച മനസ്സുമായി നിൽക്കുവല്ലെ😊

    • @ThambiDCH
      @ThambiDCH 5 ปีที่แล้ว +9

      He is happy with what had happened. And afraid of any police case, which may reveal neethas history, Harilal's character is timid

    • @deeparaghavan2660
      @deeparaghavan2660 5 ปีที่แล้ว +27

      അനിത പിടിക്കപ്പെടരുതെന്ന് ഹരിലാൽ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നുണ്ട്.. അയാളുടെ ഉള്ളിൽ എവിടെയോ അനിത ഇപ്പോഴുമുണ്ട്...

    • @dreamer6706
      @dreamer6706 5 ปีที่แล้ว +2

      @@ThambiDCH ഭീരുത്വം അകണമെന്നില്ല..അനുഭവങ്ങൾ പഠിപ്പിച്ചതാകാം..

    • @ghazaldua13
      @ghazaldua13 5 ปีที่แล้ว

      @@deeparaghavan2660 yes

  • @curdocteur3547
    @curdocteur3547 5 ปีที่แล้ว +49

    Petrolm enna thanneya amme indian oil bharat oil 🤣🤣🤣🤣achammede oru questioningg

  • @hassainhaseena2937
    @hassainhaseena2937 5 ปีที่แล้ว +6

    ദൈവമെ ചാവറിനെ ആണല്ലോ ഞാൻ തീറ്റ കൊടുത്തു വളർത്തിയത്

  • @aishanourin934
    @aishanourin934 5 ปีที่แล้ว +34

    അനിതയും ഹരിയും ഒരുമിക്കാൻ കാത്തിരിക്കുന്നവർ ആരൊക്കെ???? ... ലൈക് അടിച്ചേ......😝😊😊

  • @Mary-ds4xc
    @Mary-ds4xc 4 หลายเดือนก่อน +2

    പാവം അച്ഛമ്മ എല്ലാവരും പൊട്ടൻകളിപ്പിയ്ക്കുകയാ😅

  • @shanshrey4746
    @shanshrey4746 5 ปีที่แล้ว +4

    അമ്മ എന്ന സത്യം

  • @munirichu6484
    @munirichu6484 5 ปีที่แล้ว +8

    Harikkariyam anithayanu ath cheythathennn...athukond menon sir nod ingane tension adich samsarikkunneee....anithayodu alpam sneham harikkippayum evideyooo und...ath manassilayi...

  • @shabnavlog8484
    @shabnavlog8484 5 ปีที่แล้ว +8

    Neetha fans adi like

  • @kidsgame3804
    @kidsgame3804 5 ปีที่แล้ว

    bhramanam awasaanikkunnadinu munbe jonesinte pudiya roobathil kaanaan ishttam ullavar undo

  • @ansiyaichu8580
    @ansiyaichu8580 5 ปีที่แล้ว

    Achammakkk sanjim bagum nalla ishta thonnunnu

  • @shajigv9955
    @shajigv9955 5 ปีที่แล้ว +15

    .അച്ഛമ്മെ.അത്..വഴിപാട്.തന്നെആയിരുന്നു5.കോഴികളെആയിരുന്നു.കുരുതികൊടുത്തത്..ഒരു.കോഴി.കൂടി.ഇവിടെഎവിടെയോ..പതുങ്ങി.ഇരിപ്പുണ്ട്..അതിനെകൂടിശരിയാക്കിയിട്ട്.വേണം.ഹരിതയ്ക്.വേണ്ടിഎന്തേലും.ചെയ്യാൻ...എന്താണെന്നറിയില്ല.എനിക്ക്💕💗💕.അനിതേച്ചിയെ.💕💕💕💕💜💛ഒരുപാട്.ഇഷ്ടമാണ്.

  • @sofiyasofiya2438
    @sofiyasofiya2438 5 ปีที่แล้ว +14

    ഹരിതക്ക് പറയാൻ ഒന്നും ഇല്ലേ. ഹരിത അടുത്ത പണി നിന്നെ ചതിച്ചതവന് അനിത നിന്നോട് എനിക്ക് ഒരു ബഹുമാനം തോന്നുന്നു ഇത്ര ക്ക് ധൈര്യം മക്കൾ ക്ക് വേണ്ടി യാ പാവം ഇതാ പറയുന്ന അമ്മയോളം വരില്ല ഒന്നും

    • @shamnasanthosh2280
      @shamnasanthosh2280 5 ปีที่แล้ว +2

      ഹരിതയെ ചതിച്ച വൻ ഓ അത് ആരാ..... ഹരിത അങ്ങോട്ടു പോയി ഇരന്നു വാങ്ങിച്ചതല്ലേ☺😊😢

    • @gopalakrishnanvaliyaveetti6150
      @gopalakrishnanvaliyaveetti6150 5 ปีที่แล้ว

      @@shamnasanthosh2280 sathyam

    • @sofiyasofiya2438
      @sofiyasofiya2438 5 ปีที่แล้ว

      രവിയുടെ പേര് മറന്നു പോയി അതാ ചതിച്ചവൻ എന്ന് ഉദേശിച്ചത്‌

    • @sofiyasofiya2438
      @sofiyasofiya2438 5 ปีที่แล้ว

      @@shamnasanthosh2280 സോറി രവിയുടെ പേര് മറന്നു പോയി അതാ ചതിച്ചവൻ എന്ന് പറഞ്ഞത്

  • @MaLLuDuEts
    @MaLLuDuEts 5 ปีที่แล้ว +30

    Menon uncle ne kandit kure nalayallo

  • @richubabu1652
    @richubabu1652 5 ปีที่แล้ว +20

    ഇന്ന് അനിതയുടെ മൂന്ന് bharthaakkanmaare കാണിച്ചല്ലോ

    • @sreemol5117
      @sreemol5117 5 ปีที่แล้ว

      പഴയ നിവിയ മോളെ കാണാൻ സാധിച്ചു

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +8

    ഇനി എനിക്ക് രവിയങ്കിളിനെ കാണിച്ചാൽ മതിയാരുന്നു... എത്ര ദിവസമായി അങ്ങേരെ മിസ് ചെയുന്നു 😜😜😜😜

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      കഴിഞ്ഞ ദിവസം ഫോൺ വിളിച്ചത് കണ്ടില്ലേ 🤔😁

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +1

      ഒന്ന് മിണ്ടാതിരിക്കാവോ ഇനി അതിന്റെ ഒരു കുറവേ ഉള്ളു ഇവിടെ 😐😐😐

    • @shajigv9955
      @shajigv9955 5 ปีที่แล้ว

      എന്നാ💕💕..ഒരു💕💕സ്നേഹമാണ്.രവിഅങ്കിളിനോട്..എന്റെ.പൊന്നെച്ചിക്ക്...

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +1

      രവി അങ്കിൾ നമ്മുടെ അടുത്ത് വരും അന്നാമ്മേ 🤗🤗🤗

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +1

      @@sunishasunishas8685 രവി അങ്കിളിന് ആകെ ഫാൻസ്‌ ഞാനും അന്നാമ്മയും ആണ് 😍😍😍

  • @dreamer6706
    @dreamer6706 5 ปีที่แล้ว +47

    മക്കളെകൊണ്ടും ഭാര്യയെകൊണ്ടും പൊറുതിമുട്ടിയിരിക്കുവാ ആ പാവം..ഇനി അച്ഛമ്മയെങ്കിലും ഒന്നു വെറുതെ വിട് അച്ഛമ്മെ..നീത രക്ഷപ്പെട്ടില്ലേ അതുമതി..ബാക്കിയെല്ലാം വരുന്നിടത്തുവച്ചു കാണാം..😊

    • @shajigv9955
      @shajigv9955 5 ปีที่แล้ว +1

      good.morning..അമ്മൂസെ.

    • @dreamer6706
      @dreamer6706 5 ปีที่แล้ว +1

      @@shajigv9955 സുപ്രഭാതം😊

  • @gopus6559
    @gopus6559 5 ปีที่แล้ว +2

    Harilal paavam,, neetha sundari,,, achamma kidu,,,,

  • @JAIHAN_TV
    @JAIHAN_TV 5 ปีที่แล้ว +13

    ചില ചെറിയ ദൂരങ്ങൾ വലിയ ദൂരത്തെക്കാൾ ക്ഷീണം ഉണ്ടാക്കും

  • @user-us8by9kt5d
    @user-us8by9kt5d 5 ปีที่แล้ว +5

    ഹരി ലാൽ എന്ന അച്ഛൻ എന്താ ഇങ്ങനെ ?
    നീത റേപ്പ് ചെയ്യപ്പെട്ടു എന്ന് പോലീസുകാരനിൽ നിന്നറിഞ്ഞ ആ എപ്പിസോഡ് ഓർക്കുന്നുണ്ടോ ?
    ഹരിക്ക് ഒരു ഭാവഭേദവും ഇല്ല.
    പോലീസുകാരൻ കാണിച്ച അനുകമ്പ പോലും സ്വന്തം മോളോടില്ല.
    പിന്നീട് അവൾ മുറി അടച്ചിരുന്നു പ്രാണവേദന അനുഭവിച്ചപ്പോൾ ആ മുറിയിൽ കയറി അവളെ കെട്ടിപ്പിടിച്ച് നിനക്ക് ഞാനുണ്ട് എന്നൊന്ന് പറഞ്ഞില്ല. അനിതയോ ,അടിയും ഇടിയും ആട്ടും കൊണ്ട് കൂടെ നിന്നു
    പിന്നീടും പവിഴം പവലിയനിൽ ഗുണ്ടകൾ നീതയെ വേണം എന്നാവിശ്യപ്പെട്ട ദിവസം ബാങ്ക് ജോലിക്കും പോയി.
    കുറച്ച് വെള്ളം അടിച്ച ശേഷമേ ഫോണിൽ കൂടി എങ്കിലും അവന്മാരോട് രണ്ടു പറയാൻ പറ്റിയത്.
    പവിഴം പവലിയൻ കത്തി നശിച്ചപ്പോഴും മകളെ പിച്ചി ചീന്തിയവർ കത്തിയെരിഞ്ഞ സന്തോഷമല്ല ,ഇനി വല്ല പോലീസ് നടപടിയും വരുമെന്ന ഭയമാണ്.
    ഭാര്യയുടെ സമ്മതത്തോടെ അവളുടെ കൂടെ കഴിഞ്ഞ കാമുകനോടുള്ള ദേഷ്യമൊന്നും സ്വന്തം മോളെ അവളുടെ സമ്മതമില്ലാതെ പിച്ചി ചീന്തിയവരോടില്ല.
    ഹരിലാൽ ഭർത്താവെന്ന നിലയിൽ നല്ലവൻ ആയിരുന്നു.എന്നാൽ അച്ഛനെന്ന നിലയിൽ ഒരു പരാജയം ആണ്.
    അനിത വിശ്വസ്തയായ ഭാര്യ അല്ലായിരുന്നു.എന്നാൽ മക്കളെ എന്നും സ്നേഹിച്ചിട്ടേ ഉള്ളു.

  • @automotiveglasskochi
    @automotiveglasskochi 5 ปีที่แล้ว +20

    1:21 ഹരി ആരെയോ നോക്കി..കാമറാ മാൻ മുറിയിലേക്കു പൊയ്ക്കൊള്ളാൻ പറഞ്ഞിട്ടുണ്ടാവും😁

    • @sreemol5117
      @sreemol5117 5 ปีที่แล้ว +2

      New director

    • @ponnuelizabeth4947
      @ponnuelizabeth4947 5 ปีที่แล้ว +1

      Enikku thonniyathu chaaver sthree aanennu paranjappol anithede roomilekkaanu nokkiyathenna..

  • @Uday-2750
    @Uday-2750 5 ปีที่แล้ว +60

    ഈ അച്ഛമ്മ എന്താ, നേരറിയാൻ സിബിഐ കളിക്കുവാണോ.. 😁😁😜😜🤣

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +1

      അല്ല ചേട്ടാ ഭരത് ചന്ദ്രൻ ഐ പി എസ് 😃😃😃😃

    • @Uday-2750
      @Uday-2750 5 ปีที่แล้ว +1

      എല്ലാർക്കും സുപ്രഭാതം...

    • @Uday-2750
      @Uday-2750 5 ปีที่แล้ว

      @@sunishasunishas8685 😄😄😄

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว

      @@Uday-2750 ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞില്ലേ 😁

    • @Uday-2750
      @Uday-2750 5 ปีที่แล้ว

      @@sunishasunishas8685 ഹേയ് ഇല്ല... എണീറ്റതെയുള്ളു.. ഇനിയിപ്പോ ലാബിലോട്ടു കയറി വല്ലതും ഉണ്ടാക്കി കഴിച്ചിട്ടേ വരുന്നുള്ളൂ..

  • @emmaemma3337
    @emmaemma3337 5 ปีที่แล้ว +10

    Ammoomma kku Anxiety syndrome 🤣🤣🤣

    • @MinuTrishiva
      @MinuTrishiva 5 ปีที่แล้ว

      But swabhavika samshayama... And very natural acting. 😍

    • @emmaemma3337
      @emmaemma3337 5 ปีที่แล้ว

      @@MinuTrishiva sherikkum...pakshe samshayam kelkkumbol chiri varum...bigshopperode nerchakazhippikumo?🤣🤣🤣

    • @MinuTrishiva
      @MinuTrishiva 5 ปีที่แล้ว

      🙂🙃😉

  • @bijithavishnu1713
    @bijithavishnu1713 5 ปีที่แล้ว +3

    Tension ullapol bhramanam kananam. Enit thazhot scroll cheyyanam. Comment vayichu chirikkanam.Public aayit comment box open cheyyan pediya. Thaniye irunnu chirikkunna kandal vattanennu karuthiyalo? 😜

  • @arshars2345
    @arshars2345 5 ปีที่แล้ว +2

    Anithayude life ingane ayathil serikkum sankadam thonnunnu. Pavappetta achanem ammayem marannu jeevichondayirikkum..

  • @annammald781
    @annammald781 ปีที่แล้ว +2

    Nikki

  • @habeebamohammedrafeek8686
    @habeebamohammedrafeek8686 5 ปีที่แล้ว +1

    Kettidathinu thee pidichittum arkkum oru sandhoshamillallo

  • @santhoshd3205
    @santhoshd3205 5 ปีที่แล้ว +16

    അനിതയെ പോലീസ് പിടിക്കുമെന്നാണ് ഹരിയ്ക്കു പേടി

  • @anjumanesh6549
    @anjumanesh6549 5 ปีที่แล้ว +3

    Kanan kathirikkunna seriyal🤗🤗

  • @anishabrahamk1054
    @anishabrahamk1054 5 ปีที่แล้ว +2

    Ellam chodhichu kazhiju njn urgan pokuva Alla pinnae..Achmma Rocks..,.

  • @kunjolkunjol4938
    @kunjolkunjol4938 5 ปีที่แล้ว +9

    മേനോൻ സർ സൂപ്പർ

  • @nowitsmyturn1837
    @nowitsmyturn1837 5 ปีที่แล้ว +5

    Ennatheeee eposodillll pazhayathokkkkke kannnichapolll vishamammmm thonnniiii 😰😰😰

  • @prasadkallara430
    @prasadkallara430 5 ปีที่แล้ว +5

    കവിളിൽ മുറിവുണങ്ങിയ അടയാളം ഇട്ട സൈഡ് മാറ്റി ഇട്ടത് ശെരിആയില്ല

  • @ajiengjohnson1104
    @ajiengjohnson1104 5 ปีที่แล้ว +1

    Supr episode

  • @dfggygghhh7679
    @dfggygghhh7679 5 ปีที่แล้ว +34

    ഞങ്ങളെ അനിതയെ കുടുക്കുമോ അച്ചമ്മാ ഒരോ സംശയം പറഞ്ഞ് അങ്ങനെ അങ്ങനെ എങ്ങാനും ചെയ്താൽ അച്ചമ്മയുടെ പോലീസ് ജോലി അങ്ങ് കളയും ഞങ്ങൾ👊