മരിച്ചവർക്കായി പ്രാർത്ഥിച്ചില്ലെങ്കിൽ? NOV 6 I സ്വർഗ്ഗ പ്രാപ്തിക്കായി I © frboscoofficialcarmelmedia

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 91

  • @alphonsafrancis809
    @alphonsafrancis809 2 ปีที่แล้ว

    എന്റെ ദൈവ മായ കർത്താവെ ഈ ലോകം മുഴുവൻ മരണപെട്ടുപോയ എല്ലാ ആല്മക്കളെയും വിശുദ്ധി കരിക്കേണമേ

  • @dodammajoseph681
    @dodammajoseph681 3 ปีที่แล้ว +8

    ശുദ്ധീകരണസ്ഥലത്ത് വേദനി ക്കു ന്ന എല്ലാ ആത്മാക്കൾക്കും നിത്യാശ്വാസം കൊടുക്കണമെ- അവസാനമില്ലാത്ത പ്രകാശം അവരുടെ മേൽ പ്രകാശിക്കുകയും ചെയ്യുമാറാകട്ടെ ആമേൻ'

  • @greeshmagiri695
    @greeshmagiri695 3 ปีที่แล้ว +1

    Amen.. Yente ammedem njngalil ninn vittpoyavardem aatmavin vendi prarthikunnu🙏🙏🙏🙏

  • @lishashaju748
    @lishashaju748 3 ปีที่แล้ว +2

    ഈശോ മറിയം ഔസേപ്പേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ശുദ്ധീകരണ സ്ഥലത്തിലെ ആൽമാക്കളെ രക്ഷിക്കണേ

  • @rosyronaldrosyronald8176
    @rosyronaldrosyronald8176 3 ปีที่แล้ว +1

    Thank you Father.... അച്ഛന്റെ വിലയേറിയ സന്ദേശത്തിനായി നന്ദി ദൈവമേ, ചിലപ്പോൾ ഒക്കെ മറന്നിട്ടുണ്ട് മരിച്ചുപോയവരെ ഓർത്തു പ്രാർത്ഥിക്കുവാൻ. ശുദ്ധീകരണ ആത്മാക്കളോടെ കരുണയായിരിക്കേണമേ കർത്താവെ മാപ്പ് ചോദിക്കുന്നു 🙏🙏

  • @philothomas4693
    @philothomas4693 4 ปีที่แล้ว +4

    " സർവ്വ ശക്തനും നിത്യനുമായ ദൈവമേ, അവിടുത്തെ പുത്രനും ഞങ്ങളുടെ നാഥനുമായ ഈശോ മര കുരിശിൽ തറക്കപ്പെട്ടപ്പോൾ കൈകാലുകളിൽ നിന്നൊഴുകിയ തിരു രക്തം വഴിയായി ശുദ്ധീകരണ ആത്മാക്കളെ, പ്രത്യേകിച്ച് ഞങ്ങൾ പ്രാർത്ഥിക്കാൻ കടപ്പെട്ടിരിക്കുന്ന ആത്മാക്കളെ, മോചിപ്പിക്കണമേ. അതുവഴി അവർ അങ്ങയെ നിത്യം വാഴ്ത്തിപ്പുകഴ്ത്തുവാൻ ഇടയാകട്ടെ... ആമേൻ"
    "മരിച്ച വിശ്വാസികളുടെ ആൽമാ ക്കൾ ദൈവാനുഗ്രഹത്താൽ സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ ഇട യാകട്ടെ. നിത്യപിതാവേ, ഈശോ മിശിഹാ കർത്താവിൻ്റെ വിലമ തിയാത്ത തിരുചോരയെ കുറിച്ച് മരിച്ച വിശ്വാസികളുടെമേൽ കരുണയായിരിക്കേണമേ...."

  • @josejose402
    @josejose402 3 ปีที่แล้ว +2

    Praise the Lord Thank you Jesus May God bless you Father Hallelujah Amen Please pray for our family and all the people Thank you Father Hallelujah Amen Hallelujah Hallelujah Amen

  • @rosammathomas2949
    @rosammathomas2949 3 ปีที่แล้ว

    Yeasoye yella akkaleyium anugrahykkenname.amen.Rubil

  • @vinistergeorge5139
    @vinistergeorge5139 3 ปีที่แล้ว +6

    Amen. Our all prayers for all Souls.

  • @sinishiju3374
    @sinishiju3374 3 ปีที่แล้ว +2

    Thank you Fr.Bosco .It is really a painful memory while thinking about the departure of my parents and two brothers.🙏🙏

  • @anshisanthosh8924
    @anshisanthosh8924 3 ปีที่แล้ว

    ശുദ്ധീകരണത്മകൾക് വേണ്ടി പ്രാർഥികൻ ഇഷ്ട്ടം ആണെങ്കിലും ഇവർ അടുത്ത വരുമോ എന്നു പിടി ഉണ്ടായിരുന്നു കറക്ട് സമയത്താണ് ഈ വീഡിയോ കണ്ടത് ഒത്തിരി നന്ദി

  • @blaisevincent2620
    @blaisevincent2620 3 ปีที่แล้ว +2

    Amen......
    ...

  • @bettymathew6821
    @bettymathew6821 4 ปีที่แล้ว +4

    "Praise the Lord" 🙏🙏🙏

  • @ronygeorge6747
    @ronygeorge6747 3 ปีที่แล้ว +1

    Amen!

  • @minijose8000
    @minijose8000 3 ปีที่แล้ว +2

    Thank you Acha for your enlightening message. Very inspirational message.

  • @ranialex8102
    @ranialex8102 3 ปีที่แล้ว +12

    അച്ചാ, മരിച്ച ആത്മാക്കളെ വിശുദ്ധ ബലിയിലും കൊന്ത ചൊല്ലിയും ഞാൻ പ്രാർത്ഥിക്കാറുണ്ട്.ഇവർ ആരെങ്കിലുo രക്ഷപെട്ടൊ എന്നറിയാൻ ഈശോയോട് ഞാൻ ഒരു അടയാളം ചോദിച്ചിട്ട് ഒരു ഉത്തരവും തരുന്നില്ല. സാധിക്കുന്നത് പോലെ പ്രാർത്ഥിക്കാനുള്ള കൃപ തരാൻ പ്രാർത്ഥിക്കണമേ.

  • @paulosevarghese4743
    @paulosevarghese4743 4 ปีที่แล้ว +2

    Thanks for this enlightening talk. We should pray.

  • @aleykuttyvarughese6991
    @aleykuttyvarughese6991 4 ปีที่แล้ว +2

    ഈശോയെ, തീയാടിക്കൽ പുറത്തൂട്ട് കുടുംബത്തിൽ നിന്നും മരിച്ചു പോയ എന്റെ എല്ലാ പ്രിയപ്പെട്ടവർക്കുവേണ്ടി, അവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഈശോയെ, ഇവരുടെമേൽ കരുണയായിരിക്കേണമേ. നന്ദി ഈശോ.

    • @lissydavis8310
      @lissydavis8310 3 ปีที่แล้ว

      Yes uve. Allam souls rishikanama amen

    • @varghesetm9063
      @varghesetm9063 3 ปีที่แล้ว

      ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് മരിച്ചുപോയ ആത്മാക്കൾക്ക് സ്വർഗ ഭാഗ്യം നൽകേണമേ

  • @ranialex8102
    @ranialex8102 3 ปีที่แล้ว +12

    അച്ചാ, ഞങ്ങളുടെ കുടുംബം ആകെ തകർന്ന് കിടക്കുന്നു. ഒത്തിരി ധ്യാനങ്ങൾ കൂടിയെങ്കിലും പ്രശ്നങ്ങൾ കൂടുന്നതല്ലാതെ കുറയുന്നില്ല. അച്ചൻ വിശുദ്ധ ബലി അർപ്പിക്കുമ്പോൾ എൻ്റെ കുടുംബത്തെയും സമർപ്പിക്കണമെ.

    • @sijojose6826
      @sijojose6826 3 ปีที่แล้ว +1

      9 വെള്ളിയാഴ്ച മുടങ്ങാതെ.. ഉച്ചയ്ക്ക് ഒരുനേരം ഉപവാസമെടുത്ത് കരുണകൊന്ത ചൊല്ലുകയും... എല്ലാദിവസസും മുടങ്ങാതെ ജപമാല ചൊല്ലുകയും ശുദ്ധീകരണ ആത്മക്കൾക്ക് വേണ്ടി നിരന്തരം പ്രാർത്ഥിക്കുകയും ചെയ്താൽ സഹോദരിയുടെ കുടുംബത്തിൽ.. തീർച്ചയായും ദൈവകൃപ ലഭിക്കും..🙏✝️

    • @CarmelMedia
      @CarmelMedia  3 ปีที่แล้ว +1

      Will pray..., Pray for all the souls in purgatory and for family tree healing...

    • @dincyjiju8182
      @dincyjiju8182 10 หลายเดือนก่อน

      ​@@sijojose6826❤

  • @ritapereira5940
    @ritapereira5940 3 ปีที่แล้ว +3

    യേശു മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ.
    ഒത്തിരി നന്ദിയുണ്ടാച്ചോ.
    ഈ ലോകത്തിന്റെ ഇന്നിന്റെ സംസ്കാരം - ഭ്രൂണഹത്യ, ദയാവധം, സ്വവർഗ്ഗ വിവാഹം, ഇവയെല്ലാം നിയമാനുസൃതമാക്കി - മരണ സംസ്‌കാരമോ / നിർജ്ജീവ സംസ്ക്കാരമോ - ആയി മാറിയിരിക്കുന്നു.
    എന്നാൽ ശുദ്ധീകരാത്മാക്കൾക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്, മരിച്ചവരുടെയും നിത്യ ജീവന്റെ സംസ്ക്കാരം, തിരുസഭയുടെ മാത്രം സ്വന്തം.
    ആവേ മരിയ.

  • @umanair2501
    @umanair2501 2 ปีที่แล้ว

    Amen...

  • @marykuttyec603
    @marykuttyec603 3 ปีที่แล้ว +1

    Jesus bless my entire family departed souls Amen

    • @jacobpp6077
      @jacobpp6077 3 ปีที่แล้ว

      Jesus bless all my departed family members souls

  • @DanielNelson320
    @DanielNelson320 4 ปีที่แล้ว +2

    Thank you dear Jesus

  • @സഞ്ചരിക്കുന്നവായനശാല

    Good message. Thankyou father

  • @royantony8147
    @royantony8147 4 ปีที่แล้ว +2

    Praise the lord

  • @jennyjohn4223
    @jennyjohn4223 3 ปีที่แล้ว

    Amen ....our duty n our obligation.....

  • @sheelavarghese8918
    @sheelavarghese8918 3 ปีที่แล้ว +3

    Thankyou Jesus, thankyou father for the speech

  • @drantonyjose2051
    @drantonyjose2051 3 ปีที่แล้ว +2

    For a soul, past, present and future is one -eternal. So certainly prayer for departed soul is logical

  • @meenasaju1220
    @meenasaju1220 2 ปีที่แล้ว

    For the souls in purgatory 🙏

  • @anilacherian9246
    @anilacherian9246 3 ปีที่แล้ว +1

    amen

  • @ligianto4647
    @ligianto4647 4 ปีที่แล้ว +1

    Thanks father

  • @lovelygeorge7112
    @lovelygeorge7112 3 ปีที่แล้ว +2

    Jesus save all our ancestors from purgatory

  • @teresachullikkatt3925
    @teresachullikkatt3925 3 ปีที่แล้ว +1

    Pls pray 4 my OCD

  • @janeesshaju6598
    @janeesshaju6598 2 ปีที่แล้ว

    Amen🙏🏼🙏🏼🙏🏼😥😥😥🙏🏼🙏🏼🙏🏼

  • @elzammaabraham2388
    @elzammaabraham2388 3 ปีที่แล้ว

    Bery inspirational talk

  • @lovelygeorge7112
    @lovelygeorge7112 3 ปีที่แล้ว +1

    Jesus bless my father,s ave his soul from purgatory

  • @anjumathew4965
    @anjumathew4965 4 ปีที่แล้ว +1

    Amen🙏🏻

  • @jeenamathewmaths7029
    @jeenamathewmaths7029 3 ปีที่แล้ว

    Fr please pray for the marriage of my daughters Anna and Miriam to be happened soon with children of prayerful families. Please pray for jerilgeorge to find a way to give my gold and money this month itself. Please pray for the complete healing of Anna from the complaints of PCOD and
    obesity and Miriam from the complaints of PCOD, thyroid and obesity. Please pray for me to extend my service for 2 more years.

  • @a.............7294
    @a.............7294 3 ปีที่แล้ว +1

    👍🙏

  • @joyseanoop
    @joyseanoop 4 ปีที่แล้ว +1

    Amen🙏🙏🙏

  • @leelajoy3269
    @leelajoy3269 4 ปีที่แล้ว +3

    മരിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ചാൽ അവർക്ക് ഫലം കിട്ടുമോ എന്ന് ഞാൻ പലപ്പോഴും സംശയം തോന്നിയിട്ടുണ്ട് അച്ചന്റെ പ്രഘോഷണം കേട്ടപ്പോൾ എനിക്ക് കൂടുതലായി പ്രാർത്ഥിക്കണമെന്ന് ബോധ്യം ഉണ്ടായി

  • @thresiapushpy1503
    @thresiapushpy1503 2 ปีที่แล้ว

    🙏🙏

  • @jameelaantony4539
    @jameelaantony4539 4 ปีที่แล้ว +1

    🙏Amen💐

  • @femyvarghese9960
    @femyvarghese9960 2 ปีที่แล้ว

    Acha ente husband ,Biju John nteyum ,ente amma, Lilly yudem atmavinte asvasathinuvendi prarthanayil samarpikunnu..
    Femy

  • @imeldaarmiya9066
    @imeldaarmiya9066 3 ปีที่แล้ว

    Father Great Great Talk...

  • @mercyjoseph7053
    @mercyjoseph7053 3 ปีที่แล้ว

    Plese.pray. for. My. Family. Huusband

  • @rinrose4712
    @rinrose4712 3 ปีที่แล้ว

    Ammen 🙏

  • @shyjashibu9115
    @shyjashibu9115 3 ปีที่แล้ว

    അച്ചോ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ എന്റെ അമ്മ മരിച്ചു ഇന്ന് 3ദിവസം ആയി എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @philominaabraham9952
    @philominaabraham9952 4 ปีที่แล้ว +1

    Prarthiykan krupatharaname

  • @shajijoseph1498
    @shajijoseph1498 3 ปีที่แล้ว

    Naragagni Naragagni, give me money. Good message

  • @dalysaviour6971
    @dalysaviour6971 3 ปีที่แล้ว +1

    🙏

  • @lathaantony4954
    @lathaantony4954 3 ปีที่แล้ว

    Pray for all souls in purgetry

  • @mygodmylord5759
    @mygodmylord5759 3 ปีที่แล้ว +2

    കുറെ പെന്തക്കോസ്തുകാർ നെഗറ്റീവായി ആയി കുറേ മെസ്സേജ് ഇട്ടിട്ടുണ്ട് കത്തോലിക്കർ അത് മൈൻഡ് ചെയ്യേണ്ട കാരണം ഇവരൊക്കെ രൂപപ്പെടുന്നതിനു മുമ്പുതന്നെ പരിശുദ്ധ കത്തോലിക്കാസഭ അനേകം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തുനിന്ന് സ്വർഗ്ഗത്തിലേക്ക് കയറ്റിയിട്ടുണ്ട് ഇന്നും അത് തുടരുന്നു. തുടരുക തന്നെ ചെയ്യും ഇവർ ഈ മെസ്സേജ് ഇടുന്നത് കാര്യങ്ങൾ മനസ്സിലാക്കാൻ അല്ല കലഹത്തിന്ണ് just ignore it.

  • @zaararose9570
    @zaararose9570 3 ปีที่แล้ว

    Daily prarthikunnund achha

  • @hollynightblader821
    @hollynightblader821 3 ปีที่แล้ว +2

    Father my husband was a hindu, he passed away recently jesus loved me and I accepted jesus as my savior what can I do for my husband's soul. Please reply

    • @AlluSujith
      @AlluSujith 3 ปีที่แล้ว +2

      Always keep on praying for your husband. If possible please do conduct holy Mass in your beloved ones name, always keep your husband in your prayers especially daily recite the divine mercy chaplet , through divine mercy chaplet and Holy Mass your beloved ones soul can be saved ,even though he/she doesn't know about our lord Jesus Christ.

  • @jessyjoji9606
    @jessyjoji9606 3 ปีที่แล้ว

    Fr please pray for our doughter for her oet exam on saterday 21

  • @philoxavier2740
    @philoxavier2740 3 ปีที่แล้ว

    😘

  • @mathaimathew7289
    @mathaimathew7289 3 ปีที่แล้ว +1

    Sudtha asambondom

  • @manjur152
    @manjur152 3 ปีที่แล้ว

    Plz pray for my brother's soul by Silpa

  • @mercyvarghese4893
    @mercyvarghese4893 3 ปีที่แล้ว

    Bible il evideya paranjathu marichavarku vendi prayer cheyyan

  • @philominaabraham9952
    @philominaabraham9952 4 ปีที่แล้ว +1

    Acha kudumpathe samathanam kittuvan prarthiykaname

  • @rosemary-mq6uq
    @rosemary-mq6uq 3 ปีที่แล้ว +1

    ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ
    വി.ജർ ത്രൂ ദിൻ്റെ ജപം ചൊല്ലുമ്പോൾ 1. സ്വർഗ്ഗ 1. നന്മ.1 ത്രിത്വ സ്തുതി ഇതു കൂടി ഓരോജപത്തിനൊപ്പവും ചൊല്ലണമോ? ചില പുസ്തകങ്ങളിൽ അങ്ങനെ കാണുന്നുണ്ട്

    • @sijojose6826
      @sijojose6826 3 ปีที่แล้ว

      ചൊല്ലണം... ഏതു പ്രാർത്ഥനയും ചൊല്ലിയതിനുശേഷം.. ഒരു സ്വർഗ്ഗ.. ഒരു നന്മ നിറഞ്ഞഒരു ത്രിത്വ സ്തുതി . ചൊല്ലണം 🙏

  • @sholyshaju7348
    @sholyshaju7348 3 ปีที่แล้ว

    Maricha atmakalekurichulla talks wats appil ayachutharamo

  • @mjthomas2780
    @mjthomas2780 3 ปีที่แล้ว +1

    Sini

  • @lathaantony4954
    @lathaantony4954 3 ปีที่แล้ว +1

    How do we know our loved ones reached heaven or not

  • @blaisevincent2620
    @blaisevincent2620 3 ปีที่แล้ว +1

    Amen..

  • @resmisp2571
    @resmisp2571 3 ปีที่แล้ว

    Praise the lord

  • @holyversesofgod4778
    @holyversesofgod4778 4 ปีที่แล้ว +2

    Amen

  • @alphonsajoseph2530
    @alphonsajoseph2530 4 ปีที่แล้ว +1

    🙏🙏

  • @rosemary-mq6uq
    @rosemary-mq6uq 3 ปีที่แล้ว

    ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ
    വി.ജർ ത്രൂ ദിൻ്റെ ജപം ചൊല്ലുമ്പോൾ 1. സ്വർഗ്ഗ 1. നന്മ.1 ത്രിത്വ സ്തുതി ഇതു കൂടി ഓരോജപത്തിനൊപ്പവും ചൊല്ലണമോ? ചില പുസ്തകങ്ങളിൽ അങ്ങനെ കാണുന്നുണ്ട്

  • @jancyjino1105
    @jancyjino1105 4 ปีที่แล้ว +2

    Amen

  • @leonsoncv9034
    @leonsoncv9034 3 ปีที่แล้ว

    Amen

  • @ushajohn5585
    @ushajohn5585 3 ปีที่แล้ว +1

    Amen

  • @manjujose9263
    @manjujose9263 3 ปีที่แล้ว

    Amen

  • @JANSSMedia
    @JANSSMedia 3 ปีที่แล้ว

    Amen

  • @festeenapj8079
    @festeenapj8079 4 ปีที่แล้ว +1

    Amen

  • @angenajaison5279
    @angenajaison5279 3 ปีที่แล้ว

    Amen

  • @catherinemathew4416
    @catherinemathew4416 3 ปีที่แล้ว

    Amen

  • @jomipcheriyan7020
    @jomipcheriyan7020 3 ปีที่แล้ว

    🙏🙏🙏

  • @jomipcheriyan7020
    @jomipcheriyan7020 3 ปีที่แล้ว

    🙏🙏🙏