Pvr Audi 5(no Audi 6 for Oppenheimer) vs K cinemas Audi 1 vs M cinemas Audi 1? I will go to watch it in Coimbatore IMAX, only after two weeks(due to tight work schedules). Bro, please suggest, which 4k Dolby atmos theatre is best for Oppenheimer?
Best Opinion K Cinemas Audi 1 Second Option : Pvr Lulu Audi 6 3rd : Vanitha Vineetha Sceeen 3 4th : M cinemas Imax experience nte level il varilla eth onnum
Multiplex കളിലെ ടിക്കറ്റ് റേറ്റ് demand അനുസരിച്ചാണ് ഇടുന്നത്. അല്ലാതെ fixed rate അല്ല. കൊച്ചിയിൽ IMAX വന്നാലും ഇതേ വില ആയിരിക്കും. Demand ഉണ്ടോ, അവർ വില കൂട്ടും. demand കുറവിൽ വില കുറയ്ക്കും. കൂടുതൽ IMAX സ്ക്രീനുകൾ തിരുവനന്തപുരത്ത് വന്നാൽ അവർ വില കുറയ്ക്കും. Avatar നു ആയിരുന്നു 1000 രൂപ ടിക്കറ്റ്. അത് ആ സിനിമക്കുള്ള demand കാരണമാണ്. പിന്നീട് വന്ന സിനിമകൾക്ക് വില കുറവായിരുന്നു. അതുപോലെ Morning shows നു evening shows നേക്കാൾ വില കുറവാണ്. Oppenhimer നു റേറ്റ് കൂടുതൽ ആണ്. കാരണം ആ സിനിമയ്ക്ക് demand ഉണ്ട്. ആദ്യത്തെ 3 ദിവസം 90% വിറ്റുപോയി.
Screen is more rectangular. 1.43:1 true IMAX is more square shaped. Even if you sit in the very last row, you wouldn't be able to take in all the visual data because it would fill all your field of view! Almost 7 storeys high! What is shown here seems to be IMAX 1.90:1, which is a child compared to the mother of all projections - IMAX 1.43:1.
പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാലും മതി. അവിടെനിന്ന് ബൈപ്പാസ് തൊട്ടടുത്താണ്. അടുത്ത ഒരു ഐമാക്സ് കോടീ ട്രിവാൻഡ്രത്ത് വരുന്നുണ്ട് അതും ഇതിന് തൊട്ടടുത്താണ് പക്ഷെ ടെക്നോപാർക്കിനകത്താണ് ❤💪 TVM
തിരഞ്ഞെടുത്ത സിനിമ കൊള്ളാം. 😂Oppenheimer 5.1 ൽ മാത്രമേ ഉള്ളൂ. 12.1 surround ൽ ഇല്ല. 🤣🤣 Christopher Nolan 5.1 fan ആണ്. അദ്ദേഹം തന്റെ സിനിമകൾ 5.1 ൽ മാത്രമേ ചെയ്യൂ എന്ന് പറഞ്ഞിട്ടുണ്ട്.
@@Caesto7 IMAX നു എല്ലാം അവരുടേതായ technology ആണ്. 4 സ്പീക്കർ വെച്ച് അവർ surround create ചെയ്യും. ആ ഇരിക്കുന്നത് സാധാരണ speakers അല്ല. Directional horn speakers ആണ്. ചിലർക്ക് ഇതാണ് ഇഷ്ടം. ചിലർക്ക് Atmos ആണ് ഇഷ്ടം. 12 channel നു പോലും അവർ 4 overhead speakers മാത്രമേ വെയ്ക്കൂ. Atmos പോലെ ഒരുപാട് സ്‌പീക്കറുകൾ വയ്ക്കില്ല.
TVM IMAX ൽ 2K Xenon projection ന് ഇത്രയും വലിയ ticket rate വളരെ കൂടുതലാണ്. ഇത്രയും വലിയ screen ൽ 2K resolution ൽ pixel density തീരെ കുറവാണ്. Avatar 2 4th row യിൽ ഇരുന്ന് കണ്ടപ്പോഴും Pixels എടുത്ത് കാണാമായിരുന്നു. അവിടെ Classic seatൽ last അല്ലെങ്കിൽ Prime seating ൽ first row യിൽ ഇരിക്കുന്നവർക്ക് മാത്രമായിരിക്കും ഒരു വിധം നല്ല experience കിട്ടുക. 4th row യിൽ seat full recline ചെയ്ത് Screen ലേക്ക് മലർന്ന് നോക്കിയാണ് സിനിമ കണ്ടത്. അതു പോലെ classic Section ൽ last row യിൽ seat recline ചെയ്യാൻ പറ്റില്ല.
Video edit cheyumbol cinematic aspect ratio kondu veran anno videoyude mukalilum thazheyum randu black bars add cheythathu. but athu complete ayittu fill ayitilla . Fullscreen akkumbol sradichal mathi .
Sound quality is not refined as ariesplex audi 1,imax sound is very rough ,they have placed two horn speakers in the rear corners that will blow your ears
STILL AUDI.1 OF ARIES PLEX IS BIGGEST SCREEN IN KERALA I MAX ONLY...65.7 FEET LENGTH AND 36.2 INCHES IN HEIGHT WHERE AS AUDI.1 OF ARIESPLEX IS 72.3 FEET LENGTH AND 32.5 IN HEIGHT I MAX ONLY HAVE TALLER SCREEN.....
അതിൽ പ്രോബ്ലം ഇല്ല. IMAX സിനിമകളുടെ പ്രേത്യേകത അതിന്റെ സ്ക്രീൻ വലുപ്പം മാത്രമാണ് (പ്രധാനമായും). 2k/4k , 5.1 / 12.1 ഒന്നും വല്യ മാറ്റങ്ങൾ കൊണ്ടുവരില്ല. അതുകൊണ്ട് ഇന്ത്യയിൽ ഇവിടെയുള്ള IMAX ആണെങ്കിലും നല്ല huge സ്‌ക്രീനിൽ ഈ സിനിമ കാണാൻ കഴിയും. സാധാ തീയേറ്ററുകളിൽ ഒരിക്കലും Oppenheimer കാണരുത്. IMAXൽ തന്നെ കാണണം. അല്ലെങ്കിൽ സിനിമ ക്രോപ് ആവും.
Bro r u saying 2k and 4k does not make any difference when it come to pixel clarity and visual smoothness , i thing coimbatore screen will have more color and visual density than pvr tv which has only xenon .
Pvr Audi 5(no Audi 6 for Oppenheimer) vs K cinemas Audi 1 vs M cinemas Audi 1?
I will go to watch it in Coimbatore IMAX, only after two weeks(due to tight work schedules).
Bro, please suggest, which 4k Dolby atmos theatre is best for Oppenheimer?
Best Opinion K Cinemas Audi 1
Second Option : Pvr Lulu Audi 6
3rd : Vanitha Vineetha Sceeen 3
4th : M cinemas
Imax experience nte level il varilla eth onnum
ട്രിവാൻഡ്രം IMAX❤️
Multiplex കളിലെ ടിക്കറ്റ് റേറ്റ് demand അനുസരിച്ചാണ് ഇടുന്നത്. അല്ലാതെ fixed rate അല്ല. കൊച്ചിയിൽ IMAX വന്നാലും ഇതേ വില ആയിരിക്കും.
Demand ഉണ്ടോ, അവർ വില കൂട്ടും. demand കുറവിൽ വില കുറയ്ക്കും. കൂടുതൽ IMAX സ്ക്രീനുകൾ തിരുവനന്തപുരത്ത് വന്നാൽ അവർ വില കുറയ്ക്കും. Avatar നു ആയിരുന്നു 1000 രൂപ ടിക്കറ്റ്. അത് ആ സിനിമക്കുള്ള demand കാരണമാണ്. പിന്നീട് വന്ന സിനിമകൾക്ക് വില കുറവായിരുന്നു. അതുപോലെ Morning shows നു evening shows നേക്കാൾ വില കുറവാണ്.
Oppenhimer നു റേറ്റ് കൂടുതൽ ആണ്. കാരണം ആ സിനിമയ്ക്ക് demand ഉണ്ട്. ആദ്യത്തെ 3 ദിവസം 90% വിറ്റുപോയി.
100%
@@WalkwithAlbi NINNEY IVIDEYY AARUM VILICHILLALLO...KAANAAN VANNAAL MARYADAKKU KANDITTU POIKKONAM KOPPILEY REVIEW NEE IDANDA
koppile review nee kanandadaa...ente cmnt box il kidann karayunnoo
@@WalkwithAlbi COMMENTS THAANGAAN SESHIYILLENKIL COMMENT BOX OFF AAKKI VAIKKU OOLEY....VIDEO CHEYYUNNATHUM NIRTHU....NINNEY AARUM KSHANICHILLA IMAXIL VANNU KAANAAN ...ENNITTU KOPPILEY KUTTAM PARAYUNNO
Bro Regular Viewer ആണ് 💖
Waiting for Oppenheimer Movie release in Imax 😍💖
🥰🫶🏻
Hope the second imax planned by Cinepolis might be a dual GT laser 🙏🏻
Dual 4k vennam എന്നില്ല single 4k laser thanne super quality innd, double 4k vecha ticket rate തങ്ങില്ല
Not affordable ticket rate
Proposed IFFK complex can have a 70mm screen for festival purposes if people associated have a vision
@@seonsimon7740 You are wrong. IMAX ticket rates are based on demand. Not based on technology.
Screen is more rectangular. 1.43:1 true IMAX is more square shaped. Even if you sit in the very last row, you wouldn't be able to take in all the visual data because it would fill all your field of view! Almost 7 storeys high! What is shown here seems to be IMAX 1.90:1, which is a child compared to the mother of all projections - IMAX 1.43:1.
പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാലും മതി. അവിടെനിന്ന് ബൈപ്പാസ് തൊട്ടടുത്താണ്.
അടുത്ത ഒരു ഐമാക്സ് കോടീ ട്രിവാൻഡ്രത്ത് വരുന്നുണ്ട് അതും ഇതിന് തൊട്ടടുത്താണ് പക്ഷെ ടെക്നോപാർക്കിനകത്താണ് ❤💪 TVM
Thanks For Supporting Our TRIVANDRUM LULU MALL IMAX THEATRE.
Onnupodai lulu mall നിന്റെ മാമന്റെ mall aanallo
IVAN SUPPORT CHEYTHILLENKIL I MAX NU KOPPAANU
@@shijumeledathu EDA PONNU MONE shiju meledathu NINNAKU NAANAMILLE MYRE ORU FAKE ACCOUNTIL VANNU IRRINUNNU COMMENT IDDAN.NINTE ACHANTE VAKA AANO DAA TRIVANDRUM LULU IMAX.CHORIYAN shiju meledathu. MONE EVIDEY AAIYIRRUNNU 10 MONTHS. IPPOL VANNU COMMENT IDDAN. NI NINTE VEETHIL POI ITTAL MATI KETTO DAA shiju meledathu.
Booked to watch Oppenheimer in Imax Coimbatore laser 12.1 surround 🔥
തിരഞ്ഞെടുത്ത സിനിമ കൊള്ളാം. 😂Oppenheimer 5.1 ൽ മാത്രമേ ഉള്ളൂ. 12.1 surround ൽ ഇല്ല. 🤣🤣 Christopher Nolan 5.1 fan ആണ്. അദ്ദേഹം തന്റെ സിനിമകൾ 5.1 ൽ മാത്രമേ ചെയ്യൂ എന്ന് പറഞ്ഞിട്ടുണ്ട്.
Ivark entha imaxil atmos kude vecha
@@Caesto7 IMAX നു എല്ലാം അവരുടേതായ technology ആണ്. 4 സ്പീക്കർ വെച്ച് അവർ surround create ചെയ്യും. ആ ഇരിക്കുന്നത് സാധാരണ speakers അല്ല. Directional horn speakers ആണ്. ചിലർക്ക് ഇതാണ് ഇഷ്ടം. ചിലർക്ക് Atmos ആണ് ഇഷ്ടം.
12 channel നു പോലും അവർ 4 overhead speakers മാത്രമേ വെയ്ക്കൂ. Atmos പോലെ ഒരുപാട് സ്‌പീക്കറുകൾ വയ്ക്കില്ല.
@@Caesto7 imax avarude thanne technologiese use cheyyu..
@@RoRZoro soundnekkal kooduthal visualnu importance kodukkunnath kondaanu mahn IMAXil book cheythath athum nearest imax coimbatore aan pinne cheaperum
TVM IMAX ൽ 2K Xenon projection ന് ഇത്രയും വലിയ ticket rate വളരെ കൂടുതലാണ്. ഇത്രയും വലിയ screen ൽ 2K resolution ൽ pixel density തീരെ കുറവാണ്. Avatar 2 4th row യിൽ ഇരുന്ന് കണ്ടപ്പോഴും Pixels എടുത്ത് കാണാമായിരുന്നു. അവിടെ Classic seatൽ last അല്ലെങ്കിൽ Prime seating ൽ first row യിൽ ഇരിക്കുന്നവർക്ക് മാത്രമായിരിക്കും ഒരു വിധം നല്ല experience കിട്ടുക. 4th row യിൽ seat full recline ചെയ്ത് Screen ലേക്ക് മലർന്ന് നോക്കിയാണ് സിനിമ കണ്ടത്.
അതു പോലെ classic Section ൽ last row യിൽ seat recline ചെയ്യാൻ പറ്റില്ല.
Agreed
ഞാൻ അവിടെയാണ് Avatar 2 കണ്ടത്. എനിക്ക് ഈ പ്രെശ്നം തോന്നിയതേയില്ല. ഇനി oppenheimer അവിടെ കാണുന്നുണ്ട്.
ഞാനും കണ്ടു Avatar 2. ആ സിനിമയ്ക്ക് അകത്തു ഇരിക്കുന്ന പോലത്തെ എക്സ്പീരിയൻസ് ആയിരുന്നു. AriesPlex ഒന്നും ഇതിന്റെ അടുത്തുപോലും എത്തില്ല!
പിന്നെ imax ആയിട്ട് ആരെങ്കിലും സാധാ 4k കിട്ടുമോ
Video edit cheyumbol cinematic aspect ratio kondu veran anno videoyude mukalilum thazheyum randu black bars add cheythathu. but athu complete ayittu fill ayitilla . Fullscreen akkumbol sradichal mathi .
Thanks bro🫶🏻
കേരളത്തിലെ മികച്ച രണ്ട് തീയേറ്ററുകൾ അതിൽ ഒന്ന് രേവതി രണ്ട് ഏരിസ്
Sound quality is not refined as ariesplex audi 1,imax sound is very rough ,they have placed two horn speakers in the rear corners that will blow your ears
Is this Aries plex
TVM imax is 5.1 surround
Christopher Nolan 5.1 fan ആണ്. അദ്ദേഹം തന്റെ സിനിമകൾ 5.1 ൽ മാത്രമേ ചെയ്യൂ എന്ന് പറഞ്ഞിട്ടുണ്ട്.
Imax 5.1 better than dolby atmos
Kochi ??
@@wonderpelicon3813 No IMAX in kochi
Audio 5.1 DTS aano, oru videoyl Oppenheimer reelil DTS logo kandu..
Mozhimatta chitrangal mathram kalikkunna theatres kittiaa parayane😍
What about 4dx 2k theatres ?
Detailed video will be upload soon
Bro Kariyad Red Carpet Review Cheyyamo
STILL AUDI.1 OF ARIES PLEX IS BIGGEST SCREEN IN KERALA
I MAX ONLY...65.7 FEET LENGTH AND 36.2 INCHES IN HEIGHT
WHERE AS
AUDI.1 OF ARIESPLEX IS
72.3 FEET LENGTH AND 32.5 IN HEIGHT
I MAX ONLY HAVE TALLER SCREEN.....
Excellent video 🥰🥰🥰
Thank you 🤗
❤chettoi...
🥰
Bro IMAX projection onn കാണിക്കുമോ it's my request
Will try bro
Front row engane ind kannan
Oppenheimer IMAX with laser Vox Galleria Mall abudhabi
🥰
Bro Kalpetta Jaithra onn review cheyu DTS X❤
nice 🎉
Thanks 😊
Lulu pvr kochi has total 2192 seats
Our aires plex have got more than that😂
Imax 15/70 ennalum Ivide illallo😶
🥹
Affordable ticket rate alla
@@seonsimon7740ippo indiayil illado
Albi this 2k 5.1
അതിൽ പ്രോബ്ലം ഇല്ല. IMAX സിനിമകളുടെ പ്രേത്യേകത അതിന്റെ സ്ക്രീൻ വലുപ്പം മാത്രമാണ് (പ്രധാനമായും). 2k/4k , 5.1 / 12.1 ഒന്നും വല്യ മാറ്റങ്ങൾ കൊണ്ടുവരില്ല. അതുകൊണ്ട് ഇന്ത്യയിൽ ഇവിടെയുള്ള IMAX ആണെങ്കിലും നല്ല huge സ്‌ക്രീനിൽ ഈ സിനിമ കാണാൻ കഴിയും. സാധാ തീയേറ്ററുകളിൽ ഒരിക്കലും Oppenheimer കാണരുത്. IMAXൽ തന്നെ കാണണം. അല്ലെങ്കിൽ സിനിമ ക്രോപ് ആവും.
Bro r u saying 2k and 4k does not make any difference when it come to pixel clarity and visual smoothness , i thing coimbatore screen will have more color and visual density than pvr tv which has only xenon .
@@dibs4781exactly! Coimbatore കുറേക്കൂടി ബെറ്റർ ആണ്.. റേറ്റും കുറവാണ്.