EP #8 - Goa to Pune Monsoon Drive & Rishi Meeting his Uncle & Aunt in Pune

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025

ความคิดเห็น • 1.2K

  • @TeamInstinctPlays
    @TeamInstinctPlays 2 ปีที่แล้ว +27

    റിയലി.... അഭി ആണ് സൂപ്പർ...... എന്തായാലും ഇതു പോലുള്ള അനിയന്മാർ ഒത്തിരി അധികമൊന്നും ഉണ്ടാവില്ല.. Again hats off to Abhi..

  • @vrindaanandhu347
    @vrindaanandhu347 2 ปีที่แล้ว +28

    കുഞ്ഞിനെ ഇങ്ങനെ care ചെയ്യുന്ന abhi നിങ്ങളുടെ luck ആണ് ❤️.

  • @sebinissac8849
    @sebinissac8849 2 ปีที่แล้ว +107

    ചേട്ടൻ ഒരു വിദേശത്തും പോണ്ട ഇന്ത്യ ഇങ്ങനെ ചുറ്റിയാൽ മതി. ഇത് കണ്ടാൽ വിദേശികൾ ഇങ്ങോട്ട് varum👍🏻🥰
    പിന്നെ അഭിയുടെ ഡ്രൈവിങ് കിടു ആണ് ചെക്കനോട് അന്വേഷണം പറയണം 😍😍🥰

    • @maneeshtech4673
      @maneeshtech4673 2 ปีที่แล้ว +2

      എനിക്ക് International trips ആണ് ഇഷ്ടം 😌❤️

    • @girijanair348
      @girijanair348 2 ปีที่แล้ว +1

      @@maneeshtech4673 Athum UAE yil poyi adichu polikkan

  • @abrarsalim7616
    @abrarsalim7616 2 ปีที่แล้ว +6

    Enjoy...നിങ്ങളുടെ സഹോദര സ്നേഹം വല്ലാതെ kothippikkunnu....എന്നും ഇങ്ങനെ തന്നെ സ്നേഹത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Shameem92
    @Shameem92 2 ปีที่แล้ว +265

    ഞങ്ങള്ക് വിദേശ ട്രിപ്പ്പിനെക്കാളും ഇഷ്ടം ഇങ്ങനത്തെ road tripp ആണ്.... So enjoy cheyyunnu😍😍😍😍

  • @mylifemythoughts3837
    @mylifemythoughts3837 2 ปีที่แล้ว +2

    കാണാൻ വളരെ വൈകിപ്പോയ ഒരു അടിപൊളി inspiring channel ❣️എന്റെ ഏറ്റവും വലിയ dream ആണ് ഇങ്ങനെ ഉള്ള യാത്രകൾ

  • @sumanat.n9707
    @sumanat.n9707 2 ปีที่แล้ว +36

    INB trip നും Winter expedition trip നും ശേഷം ഞാന്‍ കാത്തിരുന്നു കാണുന്ന സുജിത്തിന്‍റെ വീഡിയോകളാണ് ഈ INB trip season 2.All the best .

  • @adholokham5599
    @adholokham5599 2 ปีที่แล้ว +92

    ഈ സീസണിലെ ഇതുവരെ ഉള്ള എറ്റവും മികച്ച എപ്പിസോഡ്. മഹാരാഷ്ട്ര ഗ്രാമങ്ങൾ ❤. അഭി അത് വഴി വളഞ്ഞു പോയൊണ്ട് അല്ലെ ഇതൊക്കെ കാണാൻ പറ്റിയത്

  • @arunkrishnan7854
    @arunkrishnan7854 2 ปีที่แล้ว +6

    അമ്മാവനും അമ്മായിക്കും ഋഷി കുട്ടനോടുള്ള സ്നേഹം അവരുടെ പ്രവർത്തികൾ കാണുമ്പോൾ മനസിലാകും.. They are very much excited... ♥️👏🌹

  • @shibinhaneefa2651
    @shibinhaneefa2651 2 ปีที่แล้ว +19

    കേരളത്തിൽ ഇപ്പോ കാണാൻ കഴിയാത്ത അല്ലെങ്കിൽ ആപ്രത്യശമായികൊണ്ടിരിക്കുന്ന ഗ്രാമകാഴ്ചകളും നെൽപ്പാടങ്ങളും ഒക്കെ മഹാരാഷ്ട്രയിൽ കാണാൻ സാധിച്ചു. വനങ്ങളും വെള്ളച്ചാട്ടങ്ങളും മഴയും ഒക്കെ നിറഞ്ഞ മനോഹരമായ ഒരു യാത്ര വീഡിയോ.

  • @ahammedrisa5253
    @ahammedrisa5253 2 ปีที่แล้ว +8

    മഴയത്തൊരു ഡ്രൈവ് എല്ലാവർക്കും ഇഷ്ടമുള്ളതാണ്..
    അതും മലയിടുക്കിലൂടെ ...
    കൂടെ ചൂട് ചായയും ബജിയും ന്യൂ ഡിൽസും ..
    മൂന്നാർ ഓർമ്മിപ്പിക്കുന്നു ...
    ഇന്നത്തെ എപ്പിസോഡ് തകർത്തുവാരി ... സൂപ്പർ
    Keep it up... ഭക്തൻ ഫാമിലി

  • @ktbhaivlogs
    @ktbhaivlogs 2 ปีที่แล้ว +9

    *യാതൊരു ബുദ്ധിമുട്ടും കൂടാതെ ഒരു തടസ്സവും കൂടാതെ യാത്രകൾ എല്ലാം ചെയ്തു.. തിരിച്ചു നാട്ടിലേക്ക് സന്തോഷത്തോടെ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ..ആമീൻ*

  • @imageoautomation
    @imageoautomation 2 ปีที่แล้ว +5

    ഋഷി കുട്ടൻ എന്ത് ക്യൂട്ട് ആണ്, best wishes from Kozhikode ❤️

  • @maneeshtech4673
    @maneeshtech4673 2 ปีที่แล้ว +54

    ഇന്നത്തെ യാത്ര അടിപൊളിയായിരുന്നു 😍❤️ മഴ, ചൂട് മാഗി, പച്ചപ്പ് ഹരിതാഭം 💖ആഹാ അന്തസ്സ്!!!❤️

  • @sushamavk9690
    @sushamavk9690 2 ปีที่แล้ว +10

    ഇത്രയും സ്നേഹം ഉള്ള ഒരു ചേട്ടൻ മതീല്ലോ അഭിക്ക് ♥♥♥♥

  • @ktbhaivlogs
    @ktbhaivlogs 2 ปีที่แล้ว +1

    *ഗ്രാമ കാഴ്ചകൾ കാണാൻ ഒരു വൈബ് വേറെ തന്നെയാണ്.. എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചമാണ്.. ഇതുപോലെ ഗ്രാമ കാഴ്ചകൾ കാണിച്ച് കാണിച്ച് നിങ്ങൾ യാത്ര തുടരുക ദൈവം അനുഗ്രഹിക്കട്ടെ....*

  • @viswas_a
    @viswas_a 2 ปีที่แล้ว +84

    അങ്ങനെ 7 മാസത്തെ കാത്തിരിപ്പിന് ശേഷം,,, അവന്തികയും ഋഷി കുട്ടനും ഒന്നിക്കുന്ന ഒരു വ്ലോഗ് എത്തിച്ചേർന്നിരിക്കുന്നു... "ഡെക്കാൻ രാജ്ഞി" എന്ന് അറിയപ്പെടുന്ന ആ പൂനെ കാഴ്ചകൾ കാണാൻ കൊതിയോടെ കാത്തിരിക്കാം 🥰🥰🥰

  • @badarneesan7117
    @badarneesan7117 2 ปีที่แล้ว +24

    ഋഷി വലുതാവുമ്പോൾ ഈ വീഡിയോ കണ്ട് ഒരുപാട് സന്തോഷിക്കും ❤️

    • @shanoof4731
      @shanoof4731 2 ปีที่แล้ว

      ഋഷി അല്ല റിസി

  • @shefinbasheer5797
    @shefinbasheer5797 2 ปีที่แล้ว +23

    INB സീസൺ 2 അടിപൊളി എപ്പിസോഡ് ആണ് ഇത് സുജിത് ഏട്ടാ മുന്നോട്ട് ഉള്ള യാത്രക്ക് ആശംസകൾ ❤️❤️❤️❤️

  • @thejusvlogger8299
    @thejusvlogger8299 2 ปีที่แล้ว +12

    ഫാമിലി vlog ആണെകിൽ ഇങ്ങനെ വേണം 👍❤❤❤
    വീട്ടിൽ ഇരുന്ന് കാണുമ്പോൾ ഞാനും Travel ചെയുവാണെന്ന് തോന്നിപോകും, super video 👌👌👌👌👌👌👌 , #INB trip

  • @jincyjingle8889
    @jincyjingle8889 2 ปีที่แล้ว +54

    ഇന്നത്തെ വീഡിയോ കാണുവാൻ നല്ല ഭംഗിയുണ്ടായിരുന്നു സഹോദരങ്ങൾ നല്ല അധ്വാനികൾ ആണ് അതുകൊണ്ട് നിങ്ങൾഎന്നും വിജയത്തിലേക്ക്

  • @nedya2083
    @nedya2083 2 ปีที่แล้ว +3

    ശരിക്കും ട്രെയിനിൽ കൂടി പോകുമ്പോ കാണാം മഹാരാഷ്ട്രൻ ഭംഗി.. ചില സ്ഥലങ്ങൾ കാണുമ്പോ അവിടെ ട്രെയിൻ നിർത്തി ഇറങ്ങിയാലോ എന്ന് പോലും തോന്നും 😍

  • @kannanas6887
    @kannanas6887 2 ปีที่แล้ว +10

    Njan oru sathyam parayuvanu. ee 32 min poyath arinjilla.. what a chemistry btwn u guys.. comedy. love. elam.. adipoli

  • @gamesfood
    @gamesfood 2 ปีที่แล้ว +12

    നല്ല കൃഷിയും പച്ചപ്പും കാണാൻ ഇവിടെ ഒറ്റപ്പാലം പാലക്കാട്‌ ഒക്കെ വന്നാൽ മതി😄😄 സ്ഥലങ്ങൾ അടിപൊളി 😍😍😍

    • @Rocky-dm7bi
      @Rocky-dm7bi 2 ปีที่แล้ว

      അവിടെ തന്നെ ഇരുന്നോ ട്രാവൽ വ്ലോഗ് എന്തോന്നാ കാണുന്നേ 🤭

  • @sreeharischandrahari5032
    @sreeharischandrahari5032 2 ปีที่แล้ว +43

    മഴ, ഗ്രാമം, പച്ചപ്പിന്റെ നടുവിലൂടെ ഡ്രൈവ് ആഹാ അന്തസ്സ് 👍🏻

  • @askarali9213
    @askarali9213 2 ปีที่แล้ว

    പ്രകൃതി ആസ്വദിച്ചു കണ്ടു പോണ ഇത് പോലെതെ ട്രിപ്പ്‌ ണ്ടല്ലോ 😍😍😍ഒരു ഫ്ലൈറ്റ് സീരിയസ് നടത്തിയാലും കിട്ടൂല ഏട്ടാ പോളി 😍😍😍😍

  • @vijithar2750
    @vijithar2750 2 ปีที่แล้ว +6

    Oro state name kelkkumpolum namuk manasil varunna chithram ond..athilum thikachum vyathyasthamaya kazhchakal.. really enjoyed ❤️

  • @BrutallyHonest-db1kj
    @BrutallyHonest-db1kj 2 ปีที่แล้ว +14

    abhi marriage cheyan povunna koch lucky aan... he knows how to handle everything 👏🏻

  • @jobytjose6951
    @jobytjose6951 2 ปีที่แล้ว +3

    Currect ഫുഡിന്റെ ടൈം ആകുമ്പോ വീഡിയോ വരും പിന്നെ ഒന്നും നോക്കാനില്ല ഫുഡ്‌ കഴിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല.... ഫീൽ വേറെ ലെവൽ 😍🥰🥰🥰

  • @soliasony417
    @soliasony417 2 ปีที่แล้ว

    Bro nigalude vloggs sherikum oru family trip polund. orupadu sneham ulla aa kudumbam kanan thanne oru positive vibe aanu....

  • @Itsme_re.
    @Itsme_re. 2 ปีที่แล้ว +12

    ഈ മൂന്നര കോമ്പോ സൂപ്പർ 👌👌👌👌😍😍😍

  • @BigVlogger
    @BigVlogger 2 ปีที่แล้ว +3

    അഭിയെ,തങ്കച്ഛനും അവറാച്ചനും ജോസഫ് ഉം oky ഉണ്ടന്ന്, തനി പത്തനംതിട്ടയുടെ സംസാര ഭാഷ, സുജിത് ഏട്ടാ supper🥰🥰🔥🔥God Bless You all❤

  • @rahulp7489
    @rahulp7489 2 ปีที่แล้ว +6

    ശ്വേത ചേച്ചി ഒരു ഹ്യൂമൻ എൻസൈക്കിളോപീഡിയ anallo🙌🏻

  • @praveenaanoop4923
    @praveenaanoop4923 2 ปีที่แล้ว +7

    ഇന്നത്തെ റൂട്ട് അടിപൊളി ഒരു രെക്ഷ യില്ല 👌👌👌👌👌👌
    പിന്നെ അവന്തിക ❤❤❤

  • @AJ1995S
    @AJ1995S 2 ปีที่แล้ว +44

    ഓരോ ദിവസത്തെ vidoes full energyode കൂടെ ellarum happy aayitu healthy aayitu kanan കഴിയട്ടെ....... Full power on inb2❤️❤️❤️❤️❤️❤️

  • @HrithuseVlog
    @HrithuseVlog 2 ปีที่แล้ว +32

    കൊള്ളാം സുജിത്ത് , ഇന്ന് കിടിലം ആയിരുന്നു , ആ മഴയും ചൂടോടെ ഉള്ള ഫുഡും നല്ലൊരു യാത്ര ആയിരുന്നു ഇത് . നിങ്ങൾ ട്രിപ്പ് കഴിയുമ്പോൾ നിങ്ങൾക്ക് വന്ന ചിലവും കൂടെ ഉൾപ്പെടുത്തിയാൽ ഇത് കണ്ട് യാത്രക്ക് ഒരുങ്ങുന്നവർക്ക് അതൊരു സഹായം ആവും . ഇത് എൻ്റെ ഒരു അപേക്ഷയാണ് .

  • @rajitakunder668
    @rajitakunder668 2 ปีที่แล้ว +95

    Really Abhi is great having lots of love and affection towards with u all😁 very very happy 😍 waits early for your vlogs at 12 noon for good scene ❤️ Sujith u r really blessed

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +13

      Thank you so much 😊

    • @rajitakunder668
      @rajitakunder668 2 ปีที่แล้ว +2

      Please take darshan of famous Dagdusheth Halwai Ganpati Bappa temple 🌸 in Pune

  • @sajikumar1513
    @sajikumar1513 2 ปีที่แล้ว

    ഗ്രാമ കാഴ്ചകൾ സൂപ്പർ 👍അടിപൊളിയായിട്ടുണ്ട് സൂപ്പർ 👍👍👍👍👍👍👍

  • @anzilayoob3247
    @anzilayoob3247 2 ปีที่แล้ว +12

    INB 2 ഇതുവരെ ഒളള videos എല്ലാം ഒന്നു പോലും വിടാതെ കാണുന്നു❤️❤️

  • @kichu6788
    @kichu6788 2 ปีที่แล้ว +13

    Pune🔥🔥❤️❤️❤️ waiting for tomorrow's episode.vegitarian food..sabudana vada..saboodhana upma.variety homely food.dagdusheth ganapathi temple..shaniwar vada.. addicted to inb series 2🔥🔥🔥

  • @Sahad_Cholakkal
    @Sahad_Cholakkal 2 ปีที่แล้ว +55

    4:30 കേരളത്തിൽ ഗ്രാമ കാഴ്ച്ചകൾ കാണാൻ നിങ്ങൾ പാലക്കാട്‌ ജില്ലയിലൂടെ സഞ്ചരിക്കൂ...പച്ചപ്പും ഹരിതാഭവും 😍

  • @sindhu5987
    @sindhu5987 2 ปีที่แล้ว +7

    യാത്ര ചെയ്യാൻ ഒരുപാട് മടിയുള്ള ആളായിരുന്നു ഞാൻ. നിങ്ങളുടെ വീഡിയോകൾ കണ്ട് കണ്ട് യാത്രകൾ ഇഷ്ട്പ്പെടാൻ തുടങ്ങി.

  • @janeysantosh
    @janeysantosh 2 ปีที่แล้ว +5

    God bless all of you esp Rishi vava 🤗🤗. Drive safe. Take care of your health all of you. Love u all💐💐❤️

  • @divodevi861
    @divodevi861 2 ปีที่แล้ว +1

    Abhi ollathu bhayankara helpful aanu. 3 perodum abhikku nalla sneham aanu. Oro vdosum super 👍🏻 keep going

  • @primarycherian
    @primarycherian 2 ปีที่แล้ว +30

    Really want to appreciate you always encourage Indian brands. The way you appreciate ksrtc and air India and our trains it has really made me appreciate them. Thanks for this awareness which you and family have been doing. Also the pride with you speak ❤️❤️

  • @shijumohanan8151
    @shijumohanan8151 2 ปีที่แล้ว +1

    ഗോവ പൂനെ റോഡ് കാഴ്ചകൾ കിടുക്കി

  • @jasmirabdulla6027
    @jasmirabdulla6027 2 ปีที่แล้ว +12

    ഞങ്ങൾ family trip ഇതിലെയാണ് പോയത് അടിപൊളി vibe ആണ് ... നിങ്ങൾ പൊളിക്ക് ബ്രോ 👍✌

  • @preejasunilsunil7215
    @preejasunilsunil7215 2 ปีที่แล้ว

    നല്ല മഴ,,,,,,,,, ഗ്രാമ ഭംഗി....... ആസ്വദിച്ചു കൊണ്ടുള്ള യാത്ര....... ഹാ സൂപ്പർ......... 👍🏻👍🏻❤നാളെത്തെ വീഡിയോ കാണാൻ കാത്തിരിക്കുന്നു ❤

  • @babypadmajakk7829
    @babypadmajakk7829 2 ปีที่แล้ว +3

    Nalla ഭംഗി ആസ്വദിച്ചു ശ്വേത ഭാഗ്യവതി സുജിത്ത് very good person 🌹 abhi 👍

  • @lonelytraveller1878
    @lonelytraveller1878 2 ปีที่แล้ว +21

    We are really Enjoying INB season 2❤️video quality awesome 👏

  • @sachuchembarakki7273
    @sachuchembarakki7273 2 ปีที่แล้ว +11

    വൈകിട്ടു ഒരു ചെറിയ വീഡിയോ കൂടി ഉണ്ടായിരുന്നെകിൽ അടിപൊളി ആയിരുന്നു 💞💞💞

    • @karim3894
      @karim3894 2 ปีที่แล้ว

      Where do you get time to watch videos? Here no time at all, most of them I skipped over 😧

  • @lakshmiu5427
    @lakshmiu5427 2 ปีที่แล้ว +3

    Love you so......... Much Tech Travel ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Veetil Ellavarodum aneshichu parayanamto ❤️❤️❤️

  • @threadsandbeads
    @threadsandbeads 2 ปีที่แล้ว +8

    I was eagerly waiting for ur video. Vishamivh irikkumpo thangalude video kanunnath thanne valya aswasam anu.. And u have such a sweet family.. May God bless you and ur family ❤❤❤❤

  • @unnikrishnanpk5694
    @unnikrishnanpk5694 2 ปีที่แล้ว +2

    Trip oro day kazhiyumpolum super ayi varunnu....waiting for kidu episodes.....happy and safe journey to all💪👍

  • @hhhhh994
    @hhhhh994 2 ปีที่แล้ว +41

    Iam addicted to this inb searies, ❣️❣️
    പറ്റുമെങ്കിൽ daily രണ്ട് വീഡിയോ uplaod cheyyuo 🙏

  • @praveenzvlog5373
    @praveenzvlog5373 2 ปีที่แล้ว +2

    അഭിക്ക് എത്ര ഓടിച്ചാലും ഡ്രൈവിംഗ് മടുപ്പ് വരാത്തത് സൂപ്പർ തന്നെ

    • @sanalkumarvg2602
      @sanalkumarvg2602 2 ปีที่แล้ว

      Landrover derived platform, 14 ESP options നല്‍കുന്ന മികച്ച Handling, Steering Stability നല്‍കുന്ന confidence, കുണ്ടും കുഴിയും ചാടിയാലും ഏതു റോഡില്‍ പോയാലും ഉള്ള യാത്രാ സുഖം അതിനാല്‍ തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല ഒന്ന് ഉറങ്ങി എഴുന്നേറ്റാല്‍ വീണ്ടും യാത്ര തുടരാം , ഒപ്പം one of the best automatic machine in the segment ... Yes ഇത് ഓടിച്ചാല്‍ പെട്ടെന്ന് മടുക്കില്ല ..
      **നമ്മള്‍ ഇന്ത്യക്കാരുടെ വണ്ടിയെ പറ്റി പൊക്കി പറയാന്‍ സായിപ്പ് വരില്ലല്ലോ ? അതിനാല്‍ എന്റെ ഒരു എളിയ ശ്രമം ☺

  • @sreerajtp3685
    @sreerajtp3685 2 ปีที่แล้ว +14

    സ്കോട്ലൻഡ്ലൂടെയുള്ള ആ വാൻലൈഫ് യാത്ര അതിമനോഹരമായിരുന്നു...👌 ഇപ്പോൾ ഇതും ഗംഭീരം, മനോഹരം... 💙💙 wish you happy &safe journey.. 👍

  • @musicworld4u84
    @musicworld4u84 2 ปีที่แล้ว +1

    24:47 Vettiyitta vazhathandupole kidakana kidap Kanda abhi Etta 😂😂😂😂😂🤣🤣

  • @preejasusan6218
    @preejasusan6218 2 ปีที่แล้ว +7

    Ithupole happy aay.. Enjoy cheythu pokunna oru family thanneyanu your big support and definitely this trip will be thrilling.. Looking forward for great experiences.. 😍😍😍

  • @sindhurajan6892
    @sindhurajan6892 2 ปีที่แล้ว

    Superrrrrrrrr ❤ 🧡 ❤ kiduuuuuu 💙 ♥ ❤ adipoli 💜 ♥ ❤ ellavarum 🤩🤩🤩

  • @pklights2606
    @pklights2606 2 ปีที่แล้ว +16

    അഭി എന്തായാലും poli driving... നിസ്സാര കാര്യം അല്ല ഇത്രെയും ദൂരം ഡ്രൈവിംഗ് ചെയ്യുന്നത്

  • @rajisamuel5042
    @rajisamuel5042 2 ปีที่แล้ว +2

    we are really enjoying INB Season 2...👌👌👌👌👌👌from Delhi... rishikuttan👌👌👌👌....

  • @entecar
    @entecar 2 ปีที่แล้ว +102

    Wow poli vibe❣️

  • @nithinksnithinks3678
    @nithinksnithinks3678 2 ปีที่แล้ว

    Super 👌video ആയിരുന്നു

  • @asmeenach7783
    @asmeenach7783 2 ปีที่แล้ว +3

    Igana yathra cheyyan kothiyakunnu😍😍😍

  • @yadhukrishnan8476
    @yadhukrishnan8476 2 ปีที่แล้ว +1

    Sujithettaa ithirri vykiyaalum ellaam kaanarindee luv uuu olll god bless your family 😘🥰❤️

  • @travelmaniac4918
    @travelmaniac4918 2 ปีที่แล้ว +10

    എന്തിനും ഏതിനും + കൂടെ നിൽക്കുന്ന കുടുംബം അത് 👍👍👍👍

  • @Praji1587
    @Praji1587 2 ปีที่แล้ว +2

    അടിപൊളി ഇന്നത്തെ ട്രാവൽ അഭി ടെ ഡ്രൈവിംഗ് സൂപ്പർ പിന്നെ നമ്മുടെ ഋഷി കുട്ടൻ നല്ല കോർപ്പറേറ്റ് ചെയുന്നുണ്ട് ഒരായിരം 💋💋ഋഷി കുട്ടന് പിന്നെ നമ്മുടെ മെയിൻ ഹീറോ ഹീറോയിൻ 👍👍👍❤❤സൂപ്പർ ട്രാവൽ സൂപ്പർ journey. ഇതു കാണുപ്പോൾ ഞങ്ങളും കൂടെ ട്രാവൽ ചെയുന്ന ഫീൽ ഫുഡ്‌ കഴിക്കുന്നത് കാണുപ്പോൾ നങ്ങടെ വയറും നിറയുന്നു എന്തായാലും സൂപ്പർ families ❤❤❤❤❤love your families 🌹🌹🌹🌹🌹🌹

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 ปีที่แล้ว +13

    Wow what a wonderful greenery it's just awesome 😍❤️

  • @farufarhad6030
    @farufarhad6030 2 ปีที่แล้ว +2

    Ufff shwetha chechi bayangara cute ane food kaikkumbo 😍🤩

  • @Amour722
    @Amour722 2 ปีที่แล้ว +7

    എന്റെ മനസ്സിലെ മഹാരാഷ്ട്ര ഇങ്ങനെ അല്ല... Full സിറ്റി മാത്രമായിരുന്നു... അവിടെ ഇത്രേം പച്ചപ്പും ഉണ്ടെന്ന് ഇന്ന്‌ മനസ്സിലായി

  • @afsaldq5098
    @afsaldq5098 2 ปีที่แล้ว

    kollaam broww.thudakkam thott last vare oru punchiriyode skip cheyaathe kandu.athan broyude vijayam. great fmilyy❤️❤️🔥🔥🔥

  • @nevinjimmy5083
    @nevinjimmy5083 2 ปีที่แล้ว +5

    Your child is the soul of this trip and making me eagerly wait for the next episode! 🤙

  • @reshmaprajish6608
    @reshmaprajish6608 2 ปีที่แล้ว +4

    You are so lucky Swetha ❤️❤️....

  • @Travel_bags
    @Travel_bags 2 ปีที่แล้ว

    ❤️Rishi bhakthan uyiree 💯

  • @lijokoshy9352
    @lijokoshy9352 2 ปีที่แล้ว +6

    സുജിത്ത് ചെയ്ത വീഡിയോ കളിൽ ഏറ്റവും കിടു INB 1&2 ആണ്🎉🎉🎊

  • @vmvlogs198
    @vmvlogs198 2 ปีที่แล้ว

    Ee vd il vava othiri cute aa😍😍💗

  • @vanishankar5305
    @vanishankar5305 2 ปีที่แล้ว +10

    Lovely scenic vlog. Route is so beautiful ,loved the potato vada,maggi in Amboli. Shwetha's brother family very nice. Her bhabhi looks very pretty with long hair. Avantika sweet girl

  • @souravv7066
    @souravv7066 2 ปีที่แล้ว +2

    Abhi vere lvl
    Main highlight of this inb so far

  • @sreelakshmirs944
    @sreelakshmirs944 2 ปีที่แล้ว +83

    Me and my husband had travelled via amboli ghat in bike from kerala to pune one year back. It was an amazing drive.. Loved the route.. ❤❤

  • @shareefmuhammed6724
    @shareefmuhammed6724 2 ปีที่แล้ว +1

    Back ground musicum mazayum
    Waoow onnum parayanilla intay siraaaay❤️❤️❤️❤️super

  • @sarathk.s9969
    @sarathk.s9969 2 ปีที่แล้ว +12

    Each episode of this series is beyond the expectations❤❤

  • @_pixelakku_
    @_pixelakku_ ปีที่แล้ว +2

    Abhi😍🔥

  • @sheenamarath2633
    @sheenamarath2633 2 ปีที่แล้ว +6

    Really enjoying all your vlogs, don't miss as single episode, enjoying the trip along with you guys. Pls all of u tc of your health and thank you once again. Seeing our beautiful India and all its natural beauty through your vlogs 👍👍👍

  • @binip9103
    @binip9103 2 ปีที่แล้ว +2

    Adipoli journey 💕💕

  • @lijojoy8264
    @lijojoy8264 2 ปีที่แล้ว +3

    INB trip 2 just awsome👍🏻👍🏻🌷🌷

  • @ushasebastian5147
    @ushasebastian5147 2 ปีที่แล้ว +1

    വയനാട്ടിൽ വരെയുണ്ട്. എന്ന് പറഞ്ഞ് വയനാടിനെ കുറച്ചു കണ്ടതിൽ പ്രതിഷേധം അറിയുന്നു. വയനാട്ടുകാർക്ക് വേണ്ടി. but . Sujith adipoli.

  • @mhd_fahad
    @mhd_fahad 2 ปีที่แล้ว +5

    Katta waiting ayirunnu
    Safe drive sujith etta 💓💓💓💓💓

  • @hariraveendran7036
    @hariraveendran7036 2 ปีที่แล้ว

    അതിമനോഹരമായ കാഴ്ചകൾ പച്ചപ്പ്‌ കൃഷി വെള്ളച്ചാട്ടം സൂപ്പർ 🌹🌹🌹

  • @qee922
    @qee922 2 ปีที่แล้ว +4

    Best travel vlogger in kerala ❤🔥
    🔴TECH
    TRAVEL🔴
    🔴EAT

  • @rihasrahim
    @rihasrahim 2 ปีที่แล้ว

    Rishi vallathe ksheenichu sujithetta.... Avane nallapole sradhikkane...

  • @travelmaniac4918
    @travelmaniac4918 2 ปีที่แล้ว +18

    ചാനൽ പഴേ ട്രാക്ക് ഇൽ ആയി
    💐💐💐👌👌👌👌👌
    പൊളി

  • @greeshmakichu2392
    @greeshmakichu2392 2 ปีที่แล้ว +1

    The king award goes to rishi bhakthan

  • @jaynair2942
    @jaynair2942 2 ปีที่แล้ว +5

    Goa is my favourite tourist place. So cool vibes and very friendly people around. And one of the safest and tourist friendly places in India. Villeges are so beautiful and pristine. Waiting for Pune episodes.

  • @bijuantony517
    @bijuantony517 2 ปีที่แล้ว

    ബ്യൂട്ടിഫുൾ

  • @adhikanav-family
    @adhikanav-family 2 ปีที่แล้ว +4

    വെറൈറ്റി വീഡിയോസ് കാണാൻ പറ്റുന്നതിൽ സന്തോഷം 💞👌👌👌👌👌👌

  • @haranishnair8127
    @haranishnair8127 2 ปีที่แล้ว

    It's really awesome video

  • @meljomathew3080
    @meljomathew3080 2 ปีที่แล้ว +4

    സുജിത് ബ്രോ ഇന്നത്തെ വീഡിയോ അടിപൊളിയാണ് 🥳 ഋഷി ബേബി 🥰😘

  • @muhammediyas797
    @muhammediyas797 2 ปีที่แล้ว +1

    ആ പാവ്ബജി ഒക്കെ കണ്ടപ്പൊ പണ്ട് മഹാബലേശ്വറിൽ ജോലി ചെയ്ത ഓർമ വന്ന്..😍♥️

  • @AndroidisAmazing
    @AndroidisAmazing 2 ปีที่แล้ว +15

    സുജിത്ത് ഏട്ടാ ഇങ്ങൾ കാരണം എക്സാമിൽ ട്രാവൽ എസ്സേ എഴുതാൻ എളുപ്പം ആയി....
    ഞാൻ നൈസ് ആയിട്ട് നിങ്ങൾ പറയുന്ന ഡയലോഗ്സ് ഇംഗ്ലീഷ് ആക്കി എഴുതി 😅