ഇടക്കൊക്കെ ഇങ്ങനെ വെറൈറ്റി ട്രൈ ചെയ്യാൻ ഒരു രസമല്ലേ... 😊😊😊....വെട്ടുകേക്കിന്റെ കൂടെ മട്ടൺ കഴിച്ചപ്പോൾ ഒരു വെറൈറ്റി ടേസ്റ്റ് തോന്നി....എനിക്കിഷ്ടപ്പെട്ടു 😍😍❤
ആദ്യം ആ പൊറോട്ട കീറി ചെറുതാക്കി plettil ഇടണം പിന്നെ mattan കറി അതിൽ ഒഴിച്ചു പപ്പടം പൊടിച്ചു ചേർത്ത് കുഴക്കണം അതൊരു പിടി കഴിച്ച് വെട്ടു cakil ഒരു kadi പിന്നെ ഒരു zip ചൂട് കട്ടനും ഇതാണ് അതിന്റെ സ്റ്റൈൽ
ഞങ്ങൾ ചെന്ന സമയത്തു് 3 പൊറോട്ട, ഒരു മുട്ട, 3 പപ്പടം...😛പറഞ്ഞറിയിക്കാൻ പറ്റാത്ത സ്വാദ്... അതുപോലെ ഇവിടുത്തെ കേക്ക്.. ഞങ്ങൾ പാർസൽ വാങ്ങും, ചിലപ്പോൾ ചെല്ലുമ്പോൾ തീർന്നു പോവും. അത്രക്ക് ചിലവാ...
ഈ വീഡിയോ ഞാൻ കുറെ പ്രാവശ്യം കാണുകയുണ്ടായി ഇന്നെന്ക്കിലും ഒരു കമന്റ് ഇട്ടില്ലേൽ മോശം ആയിപ്പോകും ചേട്ടന്റ എല്ലാം വീഡിയോസ് ഉം ഞാൻ കാണാറുണ്ട് സൂപ്പർ ആണ് എല്ലാം.. ചേട്ടൻ പോയ ഒരു 3 ഹോട്ടലിൽ ഞാൻ പോയി
ഹായ് brother തിരുവനന്തപുരംത് വരുമ്പോൾ ബാലരാമപുരത് നിന്നും മംഗലത്ത് കോണം കൃഷണ ഹോട്ടൽ unde അവുടുത്തെ സ്പെഷ്യൽ പുട്ടും നാടൻ കോഴിയും കോഴിയുടെ കിഡ്നിയും super ആണ്
Nice വീഡീയോ ചേട്ടായി... എന്റെ വീട്ടിൽ ആയിരുന്നപ്പോൾ എല്ലാ ഈസ്റ്ററിനും അപ്പവും, മട്ടനും ആണ് breakfast... ഇത് കണ്ടപ്പോ അത് ഓർമ vannuu.... thankss... ഇനിയും ഇതുപോലെ നല്ല vedieos expect ചെയ്യുന്നു... 🤩🤩
എനിക്കു ബ്രെക്ഫാസ്റ്റുഫുഡ്‌സിൽ ഏറ്റവും ഇഷ്ടം മട്ടൻകറിയും.. പറോട്ടയും.. ചായയും... എഴുത്താണികട.. കൊല്ലം തമിഴ്നാട്.. ദേശിയ പാതയിൽ കേരളപുരത്താണോ.. താങ്ക്സ്...
2010 is the first time I go. Adoor former MLA with many times after that. Porotta Idiappam Mutton Curry, Duck Egg Curry, Parpadam Black Chai. Then the cake..Mutton curry is less quantity for 180 rupees. But I like it.
dear foodies there r two ezhuttani restaurants at keralapuram . original one with blue coloured shutters (old type ) dosent have a board in front n has got lot of parking in front . the other one dosen't hv any any of this .
ബ്രോ, ഞാനവിടെ ഒരു 4 വർഷം മുൻപാണ് പോയത്. അന്ന് ഞാൻ പോയസമയത്ത് നല്ല ഫുഡ് ആയിരുന്നു. ഇപ്പോൾ അവിടെ എങ്ങനെ ആണെന്ന് എനിക്കറിയില്ല.. 4 വർഷങ്ങൾ കൊണ്ട് എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കാം..
ഒരു വെറൈറ്റി ഫുഡ് combination 😊😊 ദോശ and പപ്പടം.... ഞാൻ ഒരു തലശ്ശേരിക്കാരനാണ്.. പല വെറൈറ്റി ഫുഡ് കണ്ടിട്ടുണ്ട്.. but ഇങ്ങനെ ഒന്ന് ഇതാദ്യം.. ഇനിയും വെറൈറ്റികൾ പോരട്ടെ...
എബിൻ ചേട്ടാ എപ്പോഴാണ് മലപ്പുറം സെൻട്രൽ വരുന്നത് . വഴിയോരം എന്ന സ്ഥലമുണ്ട് ചുറ്റും പാടം നടുവിൽ ഒരു ചായക്കട അടിപൊളി view ആണ്. അതിലുപരി ഭക്ഷണം അപാര taste ആണ് ...😍
Again very simple but very attractive and sumptuous food only associated with small eateries However, missing English subtitles once again as Ebin thinks we people don't want to see videos in Malayalam and visit kollam!!
കൊല്ലംക്കാർ ലൈക്ക് അടി
😊😊😊😊
ഇവിടെ കഴിച്ചിട്ടുളളവർ ലൈക്ക് അടിക്കുക..! കൊല്ലക്കാരുടെ..! അഹങ്കാരം..!
😊😊😊
Kollathu Evida?
@@കേരളം_1 കുണ്ടറ
Mutton curry rathri kanumooo??
@@sandhyaanilkumar9113 eppozhum und ⚘⚘
സാമ്പാറും പെറോട്ട യും സൂപ്പർ കോമ്പിനേഷൻ ആണ് ന്ന പറഞ്ഞു കേട്ടിട്ടുണ്ട് 😋
അതെ ഒരു ദിവസം ട്രൈ ചെയ്യണം 😍😍❤
Athentha nigal arum sambarum poratem kazhichityleee😲😲😲
അതേ
പണ്ട് എൻസിസി പോകുമ്പോൾ പാത്രത്തിൽ സാമ്പാർ ബറോട്ട ഭയങ്കര കോമ്പിനേഷൻ ആണ്
Yes
കൊള്ളാം... എനിക്ക് കൂടുതൽ ഇഷട്ടം വെട്ട് കേക്കിനോട് ആണ്. അതും കട്ടൻ ചായയും സൂപ്പർ ആണ് ♥♥♥♥
താങ്ക്‌സ് ഉണ്ട് എന്റെ യാത്രകൾ... 😍😍😍...വെട്ടു കേക്ക് നൊസ്റ്റാൾജിക് തന്നെ 😍😍❤
Kollam kundara....... Ullavare undo?
😊😊😊
Und
Yes
Keralapuram
Yes 👍
Njanum kollam kaaran annu avidethe അപ്പവും മട്ടനും pwoliya
Ezhuthaani suggest cheitha nammude foodntravel friendsinu big thanks😍😍
Ella pravshyavum vaccation kazhinju Qararilekku varumbo Azhuthaniyile Vettu kekkum kondee vararullu... E pravshym 75 kekkumayitta vannaaath... super taste😋😋😋
Adipoli... Athe ezhuthaani vettu cake famous aanu... 😍😍😋😋😋
*അപ്പവും മട്ടൻ കറിയും ചൂട് ചായയും കൂട്ടി എരുവോടു കൂടി തന്നെ കഴിക്കണം എന്റെ സാറെ*
അതെ റോബിൻ... അടിപൊളിയായിരിക്കും 😋😋😋
അതെയതെ 😍😍
Ithupolay Oru channel searching aayirunnu.. super.. ini orro sthalathu pokumbol variety food try cheyaallo.. super aayittondu..
Adipoli... Theerchayaayum... Ishttapettal try cheyyanam bro... Playlist nokkiyaal mathi...
Ingane ulla manasinu sugam tharunna orupad videos poratte.dosa mutton curry sooperb👍👍👍
Thanks und Safeena... Valareyathikam santhosham😍😍❤😍Theerchayaayum namukku cheyyam😍😍❤
Keralaapuram കൊല്ലം mutton, vettucake ,tea super
Thanks Minijayan😍😍❤
Ente veendinte adutha Ezhuthani Kada.... Ebin chettan vannath arinjilla... sho missed it....
Nxt time varumbol kaanam...
Theerchayaayum bro... Namukku kanaam... Adutha pravashyam community tabil share cheyyam😍😍❤
കറക്റ്റ് പ്ലേസ് ഒന്ന് പറയു ബ്രോ
ചന്ദനത്തോപ്പിൽ ആണൊ
@@കേരളം_1 Keralapuram
Njnum almarayil anu bro.☺️☺️☺️
ഹായ് എബിൻ ചേട്ടാ വളരെ വ്യത്യസ്തമായ ഒരു അനുഭവം മനസ്സിലേക്ക് തന്നതിന് ഒരായിരം നന്ദി
താങ്ക്സ് ഉണ്ട് സാജൻ 😍😍❤
Ebin Ji 🥰 കേരളത്തിലെ ആളുകൾക്ക് വ്യത്യസ്ത ഭക്ഷണം പരിചയപ്പെടുത്താൻ വേണ്ടി നിങ്ങളുടെ ഇൗ പ്രയത്നം...ബിഗ് സല്യൂട്ട് 😍
താങ്ക്സ് ഉണ്ട് faizy... വീഡിയോസ് കാണുന്നവർക്ക് ഉപകാരപ്രദമാകണമെന്നു അതിയായ ആഗ്രഹമുണ്ട് 😍😍❤😍
Annachi vedios powlichu...😍😍😍 natti varumpol try cheyyam 😍😍😍😍
Thanks und Arun... Valareyathikam santhosham😍😍❤
Ebin chetta, dosayum chicken curry um nalla choodode kazhikkanam, koode choodu kattan kaappiyum, adipoliyanu, video 👌👌👌👌 god bless you 💖💖💖💖💖💖💖💖💖💖💖
Athey kidilan aayirikkum... Choodode kazhikkanam... Koode oru kattanum... Pinnenna venam😍😍😍
അപ്പവും മട്ടൻ കറിയും സൂപ്പർ കോമ്പിനേഷനാണ് 😋😋😋 അതുപോലെ നല്ല ക്ലീൻ ഹോട്ടൽ👍 ബ്രോ കഴിച്ചപ്പോൾ എൻറെ വയറു നിറഞ്ഞു👌
താങ്ക്സ് ബ്രോ... അതെ അപ്പവും മട്ടൺ കറിയും എപ്പോഴത്തെയും സൂപ്പർ കോമ്പിനേഷൻ തന്നെ ആണ്... 😍😍😍
ഹലോ ഞാനും പോയി എഴുത്താണിക്കടയിൽ .സൂപ്പർ
അടിപൊളി... താങ്ക്സ് ഉണ്ട് ബ്രൊ 😍😍🤗😍
ഇങ്ങനെ ഒരു കോമ്പിനേഷൻ കണ്ടിട്ടില്ല കണ്ടപ്പോൾ കൊതിതോന്നിപോയി ,സൂപ്പർ വീഡിയോ ....
ഇടക്കൊക്കെ ഇങ്ങനെ വെറൈറ്റി ട്രൈ ചെയ്യാൻ ഒരു രസമല്ലേ... 😊😊😊....വെട്ടുകേക്കിന്റെ കൂടെ മട്ടൺ കഴിച്ചപ്പോൾ ഒരു വെറൈറ്റി ടേസ്റ്റ് തോന്നി....എനിക്കിഷ്ടപ്പെട്ടു 😍😍❤
അവതരണം അടിപൊളി request ഉണ്ട്
ഇങ്ങനെ കൊതിപ്പിക്കരുത്😋😋😆
അടിപൊളി... ഇതൊക്കെ ഒരു രസമല്ലേ ബ്രൊ 😍😍😉😉😉
@@FoodNTravel അതെ ചേട്ടന്റെ ആസ്വദിച്ചുള്ള ആ കഴിപ്പ് കാണുമ്പോ ഫുഡ് കഴിക്കാൻ തോന്നും ചാനൽ എനിക്കിഷ്ടമാണ് കൊള്ളാം😍🥰
Vettu cake favorite palaharam aanu nammude nattil chayakadayile chillukkoottil chirichirikkunna palaharam 😋😋😋😋😋
Athey.... Nammude nostalgic vettucake😍😍😍❤
ആദ്യം ആ പൊറോട്ട കീറി ചെറുതാക്കി plettil ഇടണം പിന്നെ mattan കറി അതിൽ ഒഴിച്ചു പപ്പടം പൊടിച്ചു ചേർത്ത് കുഴക്കണം അതൊരു പിടി കഴിച്ച് വെട്ടു cakil ഒരു kadi പിന്നെ ഒരു zip ചൂട് കട്ടനും ഇതാണ് അതിന്റെ സ്റ്റൈൽ
😆😆😆😆
Ponoo kothipikale...😋😋
🙏🙏🙏
Ebin vhettan food kazhikkunna style a food eduthu vailote vekkunna style athanu enk kuduthal ishtam akunathu 😍😍😍😍😍
Adipoli... Thanks und Jackson... Valareyathikam santhosham... Thudarnnum videos ellam kaananam😍😍❤
@@FoodNTravel njagal pravasikalku ethoke anu ebin chetta oru sathoshammm
മട്ടൺ കറി അസാധ്യം .. my favorite restaurant. കേക്ക് സൂപ്പർ
അടിപൊളി... 😍😍😍Thanks Anwar😍😍
ഞങ്ങൾ ചെന്ന സമയത്തു് 3 പൊറോട്ട, ഒരു മുട്ട, 3 പപ്പടം...😛പറഞ്ഞറിയിക്കാൻ പറ്റാത്ത സ്വാദ്... അതുപോലെ ഇവിടുത്തെ കേക്ക്.. ഞങ്ങൾ പാർസൽ വാങ്ങും, ചിലപ്പോൾ ചെല്ലുമ്പോൾ തീർന്നു പോവും. അത്രക്ക് ചിലവാ...
😍😍 Thanks a lot for sharing your experience 🤗🤗
Ebbin chetta mutton Curry+ Appam aanu Best.... nalla combination aanu ketto.... njanghalude kollathekku swagatham.....
Thanks Copy Point😍😍❤Atheyyathe... Mutton curryum appavum nammude sthiram adipoli combination alle...
Nannayi.. Just now reached at kollam... Seen ur videos... Useful myself... I'll go to surely on tomorrow... Tnq for yr videos etta
Thanks und Saji... Sure bro..Enjoy😍👍😍👍
Entew ponnaee njngalde swantham kada... ennum poyi thatti porotta and muttom with coffee 😘😘😘
Adipoli... Super😍😍👌
Ebin chetta pattmbi oru biriyani center und adipowliyannu ee bagathikk varunnundenkil varaneee
Theerchayaayum bro... Namukkoru divasam pokaam😍😍😍❤
Adipoli ayitundta episode ebin chetto
Thanks und Pooja😍😍❤😍
ഒരു തനി നാടൻ ഫീൽ ഉണ്ടായിരുന്നു. സൂപ്പർ.....
താങ്ക്സ് ഉണ്ട് മായ 😍😍😍❤
Dosa and mutton randum ente favourite 😋😋😋😋😋. Polichu ebi chetta....
Adipoli... Thanks und Ashish😍😍❤😍
Ezhuthaniyile cake payankara ishtam😋😋
😍😍👍
Chettante presentation so supper 👌👌❤❤
Thanks und Harsha😍😍❤
ഈ വീഡിയോ ഞാൻ കുറെ പ്രാവശ്യം കാണുകയുണ്ടായി ഇന്നെന്ക്കിലും ഒരു കമന്റ് ഇട്ടില്ലേൽ മോശം ആയിപ്പോകും ചേട്ടന്റ എല്ലാം വീഡിയോസ് ഉം ഞാൻ കാണാറുണ്ട് സൂപ്പർ ആണ് എല്ലാം.. ചേട്ടൻ പോയ ഒരു 3 ഹോട്ടലിൽ ഞാൻ പോയി
Thank you so much Ahadhiya Ayaan... video ishtamakunnu ennarinjathil valare santhosham.. ☺️
അരി പുട്ടിൽ നല്ല പഴുത്ത മാങ്ങ കുഴച്ചു കഴിക്കണം സൂപ്പർ കോമ്പിനേഷൻ ആണ് ചെയ്തു നോക്കിയിട്ടുണ്ടോ
അതെയോ... നമുക്ക് ഒരു ദിവസം ട്രൈ ചെയ്തു നോക്കണം 😍😍❤
@@FoodNTravel 😍😍😍
Ellam kanippichu kothippikkuva alle mutton curry looks so Deliciouso ..
Pinne vettucake looks so good Love it yummy in my tummy👌🏼😋😍♥️♥️♥️
Thanks a lot Angel... Mutton curry was spicy but nice curry... Vettucake is our nostalgic cake😍😍❤
ഹായ് brother തിരുവനന്തപുരംത് വരുമ്പോൾ ബാലരാമപുരത് നിന്നും മംഗലത്ത് കോണം കൃഷണ ഹോട്ടൽ unde അവുടുത്തെ സ്പെഷ്യൽ പുട്ടും നാടൻ കോഴിയും കോഴിയുടെ കിഡ്നിയും super ആണ്
അതെയോ... തിരുവനന്തപുരത്തു വരുമ്പോൾ ആവട്ടെ... നമുക്ക് ട്രൈ ചെയ്യാം 😍😍😋
Vattu cake muttun curry combination polichuloo... ebbin chatta.....
Thanks und Syam.Vettucake...Nostalgic❤❤.. Keep watching😍😍❤
Nice വീഡീയോ ചേട്ടായി... എന്റെ വീട്ടിൽ ആയിരുന്നപ്പോൾ എല്ലാ ഈസ്റ്ററിനും അപ്പവും, മട്ടനും ആണ് breakfast... ഇത് കണ്ടപ്പോ അത് ഓർമ vannuu.... thankss... ഇനിയും ഇതുപോലെ നല്ല vedieos expect ചെയ്യുന്നു... 🤩🤩
അടിപൊളി...മട്ടൺ എന്നും നമ്മുടെ favourite ആണ്... അപ്പവും മട്ടനും സൂപ്പർ തന്നെ... തീർച്ചയായും... ഇതുപോലുള്ള വീഡിയോസ് ചെയ്യാൻ ശ്രെമിക്കാം 😍😍❤
മനസ്സു നിറച്ചു കീശ കാലിയാകാതെ കഴിക്കണമെങ്കില്‍ സാധാരണക്കാരന്‍റെ കടയില്‍ നിന്നു തന്നെ കഴിക്കണം വീഡിയോ സൂപ്പര്‍ എബിന്‍ ചേട്ടാ....
താങ്ക്സ് ഉണ്ട് റിജു...എരിവുണ്ടെങ്കിലും നല്ല ടേസ്റ്റുള്ള മട്ടൺ കറി 😍😍😍❤
Food tasting ഇത്രയും വൃത്തിയായി ചെയ്യുന്ന ആളെ ആദ്യമായ ഞാൻ കാണുന്നത്. ചില ആളുകൾ കഴിക്കുന്നത് കാണുമ്പോഴേ ഓക്കാനം വരും. You are ഉഷാർ.
താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം ഉണ്ട് ബ്രൊ... തുടർന്നും കാണണം 😍😍❤
@@FoodNTravel sure Ebin chetta
എനിക്ക് ഇഷ്ടം ആയി പിന്നെ എബി ച്ചേട്ടൻ പുഞ്ചിരിയും അടിപൊളി
താങ്ക്സ് ഉണ്ട് ജംഷീർ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍❤😍
Thiruvananthapuram jilleyil thankalku ishtapetta mutton curry and biryani evideya?
കുറച്ച് യാത്ര വിഡിയോസിനു ശേഷം ഒരു കൊതിപ്പിക്കുന്ന എപ്പിസോഡ്
താങ്ക്‌സ് ഉണ്ട് ജിഷ്ണു 😍😍❤
Njangade swantham ezhuthani superb
Keralapuram
Ezhuthaani super thanne bro😍😍❤
😍😍😍😍
Chetta avide aa papadam adhyam podichittu pinne kari mukilalil ozhichu onnu try cheythu nokkane nxt tym ..kiduva..
Theerchayaayum... Adutha praavashyam aavatte... 😍😍👍👍
എനിക്കു ബ്രെക്ഫാസ്റ്റുഫുഡ്‌സിൽ ഏറ്റവും ഇഷ്ടം മട്ടൻകറിയും.. പറോട്ടയും.. ചായയും... എഴുത്താണികട.. കൊല്ലം തമിഴ്നാട്.. ദേശിയ പാതയിൽ കേരളപുരത്താണോ.. താങ്ക്സ്...
പെറോട്ടയും മട്ടൺ കറിയും കട്ടൻചായയും അടിപൊളി തന്നെ... കൊള്ളാം എഴുത്താണി ചെറിയ കഥയാണെങ്കിലും കിടിലൻ തന്നെ 😍😍😍
Chattanuu salad thannilla salad kutti kazhikannam superaaa . Innetha video polichu
Salad missayi... Iniyum varaaloo.. Appol kazhikkam😍😍😍❤
ചേട്ടന്റെ അവതരണ രീതി enne ചേട്ടന്റെ ഫാൻ ആക്കി 🥰🥰🥰🥰.... പിന്നെ ഫുഡ് kazhikkana.... സ്റ്റൈൽ ആഹാ... അതസ്
താങ്ക്‌സ് ഉണ്ട് രഞ്ജിത്... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍❤
Video presentation adipoli..
As usual chettai, like other your
signature videos
Thanks Roshen john... Keep watching😍😍😍❤
2010 is the first time I go. Adoor former MLA with many times after that. Porotta Idiappam Mutton Curry, Duck Egg Curry, Parpadam Black Chai. Then the cake..Mutton curry is less quantity for 180 rupees.
But I like it.
Ok. Thank you for sharing your experience 😍👍
Ebbin chetta next time in kollam try rameez and chandran pilla chettante sea food shop in thirumullavaram
Sure karthika... Ini varumbol try cheyyam😍😍😍
Chettaa kallusoda try cheyythoo
Pwolii anuu
Namukku try cheyyanam Sooraj😍😍❤
Ebin chettoii polikk 😍😍pinne nammude kottayathe kadakal & food courts ellam kazhinjo..?
Thanks und Amal... Kottayath cheyyam bro... Enthenkilum suggestions undenkil parayanam... 😍😍❤
Food N Travel by Ebbin Jose njan ippo gulfil aanu . Kottayam nattakam kazhinju pallam aduth karimpin taste land family restaurant und nallathanu
Ebbin chetta ..Ithu ente first comment aatto.njan chettante videos ellam kanarund. ellam onninonnu mecham.kiduki thimruthu kalaki..👍👌
Thanks und Jasmine... Valareyathikam santhosham und dear😍😍❤
Salim hotel poyi evening chicken fry undu super annu
Namukkoru divasam pokaam😍😍😍
Kidukki ebinchetta...😍 kothi vannu.. Mulakitta mathicurry kootti chore kzhichita ee video kanan vanne athukonde kurach aaswasam und... 😋😋 illel kothikonde vayile vellam thondel kudungi ngn chathene... 😂
Adipoli... Mulakitta mathicurry kootti choru kazhikkan adipoliyaanu😍😍❤😍
ഞാൻ ruby വീഡിയോ എടുത്ത് കഴിയുമ്പോഴേക്കും ക്യാമറാമാൻ റെ വയറു നിറയും സൂപ്പറായിട്ടുണ്ട് വീഡിയോ പിന്നെ എല്ലാവരും സുഖമായിരിക്കുന്നോ
😆😆😆
വീഡിയോ എടുത്തു കഴിഞ്ഞ് നമ്മുടെ ക്യാമറാമാനും നന്നായി കഴിച്ചു... എല്ലാരും സുഖമായിരിക്കുന്നു റൂബി... 😍😍😍അവിടെ എന്നാ ഉണ്ട് വിശേഷങ്ങൾ
@@FoodNTravel സുഖമായിരിക്കുന്നു ഗുഡ് നൈറ്റ്
dear foodies there r two ezhuttani restaurants at keralapuram . original one with blue coloured shutters (old type ) dosent have a board in front n has got lot of parking in front . the other one dosen't hv any any of this .
😊😊😊👍
Next time will try the other one😍😍
Food N Travel by Ebbin Jose very few go there by mistake .
Ebin bro... curryde color kandit kurachu Erivu kuduthalanennu thonnunnu...😁... enthayalum kattan chaya enthinum oru combination aaa.. adipoli...
Hareesh Puthuppally
Thanks Hareesh... Muttonu erivund... Kattanchaya kudikkunnathu oru resamaanu...Inganae ulla food kazhikkumbol oru samthripthi varanel kattanchayya koodi kudikkanam😍😍❤
Njanum Oru puthuppally kkaraan aanu..Abin chettayi..from..kannanchira..near vettikkunnel palli.
😂😂😂😂
Njan vettikkunnel palliyude aduttha veedu aanu...
@@Thankan9876 evda Puthuppally
ചേട്ടായിയുടെ റിപ്ലൈ കണ്ടപ്പോൾ ആണ്....ഈ വീഡിയോ സെർച്ച് ചെയ്ത് കണ്ടത്...ഞാൻ കളിച്ചു വളർന്ന എന്റെ സ്വന്തം നാട് കേരളപുരം😘😘
അടിപൊളി 😍😍🤗🤗😍😍
Ebbin bhai what happened before mulaku adi? I definitely will try to visit these eateries in kollam
I did not get your question about Mulaku adi...
Kidu ayittu undu
Thanks und Manu😍😍❤
Ebin chettane inn neritt kandathil bhynkara santhosham und.. Video ennathem pole adipoli Chetta...
Thanks und Vishnu... Ennaund Visheshangal😍😍😍❤
ഇപ്പൊ കഴിച്ചു അലമ്പ് ഫുഡാണല്ലോ ചേട്ടാ
രണ്ടു പേർക്ക് 800 രൂപയും വാങ്ങി ഇത്രേം ഹൈപ് വേണോ
ബ്രോ, ഞാനവിടെ ഒരു 4 വർഷം മുൻപാണ് പോയത്. അന്ന് ഞാൻ പോയസമയത്ത് നല്ല ഫുഡ് ആയിരുന്നു. ഇപ്പോൾ അവിടെ എങ്ങനെ ആണെന്ന് എനിക്കറിയില്ല.. 4 വർഷങ്ങൾ കൊണ്ട് എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കാം..
ഒരു വെറൈറ്റി ഫുഡ് combination 😊😊 ദോശ and പപ്പടം.... ഞാൻ ഒരു തലശ്ശേരിക്കാരനാണ്.. പല വെറൈറ്റി ഫുഡ് കണ്ടിട്ടുണ്ട്.. but ഇങ്ങനെ ഒന്ന് ഇതാദ്യം.. ഇനിയും വെറൈറ്റികൾ പോരട്ടെ...
അടിപൊളി... താങ്ക്സ് ഉണ്ട് ജിബിൻ... വെട്ടുകേകും മട്ടൺ കറിയും... മധുരവും എരിവും കൂടെ ചേർന്നപ്പോൾ ഒരു സൂപ്പർ ടേസ്റ്റ് തോന്നി 😆😍😍
ദോശ... chutney... പപ്പടം... അത് ഒരു സൂപ്പർ കോമ്പിനേഷൻ ആണ് ട്ടോ
Ethinekal nalla mutton angamaliyil oru hotelil kittum pwoliyanu
Details undenkil ente insta page il share cheyyu.. @foodntraveltv
Setta awesome video ...my favorite channel...😃😃😃
Thanks DIG ROOPA FANS CLUB😍😍❤😍
Ebin chetta super aayittundu each and every videos..... you are the one of the best youtuber.... great....
Thanks und Arun... Valareyathikam santhosham😍😍❤
അടിപൊളി ആണ് ല്ലോ....
😍😍😍❤
Abin Bai vannatarenjillla aduthayerunnu ente vedu . Special porotta anu very small in size . Njangal regularayettu pona kadayanuuu.
Ippravashyam missayi poyi... Adutha pravashyam aavatte... Namukku kaanam... 😍😍😍
Bye bye detailed information thanks
Kollam railvey staion aduthano.correct place evideya..
Location description il koduthitund.. ☺️☺️
When you come to kozhikode next time, try MEHRAB MANDI, I tried and it seems the best taste in India.
Sure bro... We will try it one day😍😍😍
Ohhooouiii ente nadu😍
Adipoli😍😍❤😍
എബിൻ ചേട്ടാ എപ്പോഴാണ് മലപ്പുറം സെൻട്രൽ വരുന്നത് . വഴിയോരം എന്ന സ്ഥലമുണ്ട് ചുറ്റും പാടം നടുവിൽ ഒരു ചായക്കട അടിപൊളി view ആണ്. അതിലുപരി ഭക്ഷണം അപാര taste ആണ് ...😍
മലപ്പുറം നമ്മൾ വരാം അലോഷി... കേട്ടിട്ട് ഉടനെ വരണമെന്നുണ്ട്... ചുറ്റും പാടം നടുവിലൊരു ചായക്കട... കിടു ലുക്ക് ആയിരിക്കും അല്ലേ 😍😍❤
@@FoodNTravel 😍
എബിൻ ചേട്ടാ വിഡിയോ അടിപൊളി
താങ്ക്സ് ഉണ്ട് സുബിൻ 😍😍❤
Poyittund...super..
Thanks Anup Nair😍😍❤😍
Again very simple but very attractive and sumptuous food only associated with small eateries
However, missing English subtitles once again as Ebin thinks we people don't want to see videos in Malayalam and visit kollam!!
So sorry Benjamin... I was unable to manage time, but will surely try to do subtitles soon.
Current location parayumo chetta. A railway station etha.
Location descriptionil koduthittund bro😊😊😊
Abin - enjoy your Ezhuthani hotel menu. See you again. Presentation become super.
Thanks Padmakumar G... Sure bro😍😍❤
Sthiram dialogue, Manushyane kothipichu kolluloooo .....
😆😆😆
Ithokke oru resamalle dear😍😍❤
സൂപ്പർ 👌👌👌👌
താങ്ക്സ് ഉണ്ട് ഡിയർ 🥰
Ebin..Africa yil eviday aayirinnu?
Africayil kure raajyangalil undaayirunnu... Somalia, Sudan, Ethiopia, Eritrea, Uganda, Tanzania,.... 19 countries
ചേട്ടായി സൂപ്പർ ' മട്ടൻ കറിയും കേക്കും സുപ്പർ ആയി
താങ്ക്‌സ് ഉണ്ട് രേഷ്മ 😍😍❤😍
Dosayum pappadam cobine cheyamo
Pappadam idakkonnu kadikkan oru resamaanu bro 😍...Ente mathram abiprayam ketto... Ellavarkkum athu ishttamaavanamennillaa😍😍
@@FoodNTravel oh i love your channel.
ചേട്ടായി.... കരുനാഗപ്പള്ളി പുതിയകാവിൽ ഉള്ള ഭാരത് കഫെ ഹോട്ടലിൽ മട്ടൺ വിഭവങ്ങൾ സൂപ്പർ ആണ്..... പറ്റുമെങ്കിൽ ട്രൈ ചെയ്യാൻ വരണം...
തീർച്ചയായും രമ്യ... കരുനാഗപ്പള്ളിയിൽ വരുമ്പോൾ ട്രൈ ചെയ്യാം 😍😍
Puthiya kavil evide aanathu ?
പുതിയകാവ് ജംഗ്ഷനിൽ റോഡിന്റെ പടിഞ്ഞാറു വശം
@@remyakripakumarraveendran557 പടിഞ്ഞാറുവശം റോഡിൽ നിന്ന് മാറിനിൽക്കുന്നതിനാൽ ശ്രെദ്ദിച്ചിട്ടില്ല .. ഇനി നോക്കും
പുതിയകാവ് ക്ഷേത്ര മൈതാനത്തിന് ഓപ്പോസിറ്റ് സൈഡ്.....
Njan mutton kazhikarilla but chettan kazhikuna style kaanumbol vaayil kappal odum😋⛵⛵
Adipoli... Thanks und dear😍😍❤
Kollam kaar oru like adik.
😀😀😀😀
വെട്ടുകേക്ക് മട്ടൻകറി കോമ്പിനേഷൻ അടിപൊളി.... 👌👌😍😍😍😋😋
താങ്ക്‌സ് അഭിലാഷ് 😍😍😍❤...വെറൈറ്റി ആണ് 😀😀😀
@@FoodNTravel 😍😍😍
polichu,,, Achayaaaaa
Thanks Joseph Dominic😍😍❤
Eabin chetta suppar video
Thanks Sabeer Sabeer😍😍❤😍
Eby chettaa.. kidilam
Thanks und Sandeep... 😍😍❤😍
Awuuuuu.....kothiyavunnu....
Adipoli... Thanks Susan😍😍😍❤
Njanum poyittundu ...super aanu😍😍😍😍😜😜😜😜😜
Thanks und Sandeep... Keep watching😍😍😍
Nalllaaa oru kodipikkunaaa video arrunu...enjoyed alot...
Mutton curry and dosa...😍😍😍
Thanks und Rakshith S... Mutton curry eppolum ente favourite aanu... 😍😍❤
പുതിയ കാഴ്ചകൾ പുതിയ രുചികൾ🤩🤩😋😋😋
താങ്ക്‌സ് ഉണ്ട് മഴ 😍😍❤
As usual Super Vlog...
Pravasigale Kodipicche Madiyaavu!
Thanks Nikkis Vlogs😍😍❤
Nammude nadu Punalur ariyamo broo ividayum verane
Theerchataayum... Nammal varaam bro😍😍❤