ഇ വീഡീയോ കണ്ടിട്ട് കരച്ചിൽ വന്നു എനിക്ക്. വിശ്രമിക്കേണ്ട ഇ പ്രായത്തിൽ ആ അമ്മുമ്മ ജോലി ചൈയ്യുന്നത് കണ്ടിട്ട് സഹിക്കാൻ വയ്യ. നിങളുടെ നല്ല മനസിന് ഒരായിരം നന്ദി. 🙏🙏🙏🙏🙏🙏🙏.ഒരുപാടു ഉയരങ്ങളിൽ എത്തേട്ടേ താങ്കൾ
EXACTLY 👏💯EXCELLENT MESSAGE FOR YOUR MEDIA 👌 SARVASAKTHAN AMMAYE KAATHURAKSHIKKAAN EASWARANOUDU PRAARTHIKKUNNHU,SARVAM KRISHNAARPANAM, THIRUCHITTRAMBALAM,PRAY TO THE LORD,THANKS FOR YOUR MESSAGE ,BLESSINGS FOR YOU,
aa അമ്മ ഭാഗ്യം ചെയ്തവളാണ്.. 😘😘വിഷമിക്കേണ്ട പ്രായം എന്നൊരു പ്രായം മനുഷ്യർക്ക് ഇല്ല മുത്തേ അതാദ്യം പടിക്ക്... എഴുന്നേറ്റൺ നിൽക്കാൻ കഴിയുമെങ്കിൽ enth joliyum cheyyam 💃💃aa അമ്മ മുത്താണ് 😍😘😚😚
താങ്കളുടെ സ്നേഹം നിറഞ്ഞ് സംസാരം അത് മതി അവർക്ക് സന്തോഷം കിട്ടാൻ.. പിന്നിട് ഒരിക്കൽ സഹായിക്കണം സഹോദരാ..അത് താങ്കൾക്ക് നന്മയെ ഉണ്ടാകൂ 🙏 കരഞ്ഞു കൊണ്ട് ആണ് താങ്കളോട് ഞാൻ ഈ എഴുതുന്നത്... നന്നായി വരട്ടെ താങ്കളുടെ ചാനൽ
അമ്മക്ക് ഒരു വീട് വെക്കാൻ സഹായിക്കണം.. എവിടെ ആണു സ്ഥലം? ... കുറച്ചു പേര് കൂടിയാൽ സാധിക്കില്ലേ? ഗവണ്മെന്റ് ഇന് ഇതിനൊക്കെ പരിഹാരം കാണാമല്ലോ.. അമ്മയുടെ കരച്ചിൽ കാണാൻ വയ്യ
ഈ വീഡിയോ ചെയ്തത് നന്നായി അമ്മക്ക് ഒരു സഹായം കിട്ടുമല്ലോ ഞാനും ഈ അമ്മയുടെ കടയിൽ നിന്നും പലഹാരം വാങ്ങാറുണ്ട് നല്ല taste ആണ് അമ്മ നല്ല കൈപ്പുണ്യം ഉള്ള ഒരാളാണ്
എന്തിനാണ് ഈ അമ്മയോട് സഹതാപം അതിന്റെ ആവശ്യമില്ല ഈ പ്രായത്തിലും കഷ്ടപ്പെടാൻ കാണിക്കുന്ന. ഈ അമ്മയെ ആദരിക്കയല്ലെ വേണ്ടത് . അമ്മാ ശരിക്കും നിങ്ങൾ മുത്താണ് എൻ്റെ ഉമ്മയെപ്പോലെ
ഇങ്ങനെ ഉള്ള അമ്മമാരെ നമ്മൾ കാണില്ല.അതിനുള്ള സമയവും നമ്മൾക്കില്ല. നമ്മൾക്ക് ഹിന്ദു. മുസ്ലിം. ക്രിസ്ത്യൻ .എന്നി കളികൾ കളിക്കാനാണ് താൽപര്യം. മനുഷ്യർ ഒന്നിക്കേണ്ട സമയം ആയിരിക്കുന്നു .ഈ അമ്മയെ എല്ലാവരും സഹായിക്കണം
അറിയാതെ കണ്ണുനിറഞ്ഞു പോയി സർക്കാർ സംവിധാനങ്ങൾ ഒന്നു ഇതുപോലുള്ള കാര്യങ്ങളിൽ അറിയുന്നില്ലേ. ഈ അമ്മയെ പോലെ ഉള്ളവർക്ക് അല്ലെ വീടൊക്കെ വെച്ചു നൽകേണ്ടതു. കഴിയുന്ന രീതിയിൽ ഒരു സഹായം ആയച്ചു കൊടുത്തു എല്ലാവരും സഹായിക്കുക.
ഞാൻ ഇനി നാട്ടിൽ പോകുമ്പോൾ ഉറപ്പായും അവരെ അന്നെഷിച്ചു എനിക്ക് പറ്റുംപോലെ എന്തേലും സഹായിക്കണമെന്നുണ്ട്.എല്ലാരും ഒറ്റകെട്ടായി ചിന്തിച്ചാൽ ചെറിയൊരു തുക ആയാലും അവർക്കൊരു സഹായം ആവില്ലേ ... നാളെ നമുക്കു ഈ അവസ്ഥ വരില്ലെന്ന് ആര് കണ്ടു.🙏🏼
Suresh gopi sir nu e video ethikkan pattuvanel Valya oru sahayam aavum aa ammakku. Aarengilum pattuvanel onnu ethikkan shramikku.Deivam ningale anugrahikkum🙏🙏🙏🙏
video kandu.. cheriya oru helpum cheythu... ee prayathil ammachikku rest anu vendathu.. ellaperum kazhiyunna reethiyil sahayikkuka.. Thanks For the video..
എന്തു കഷ്ടം ആണ് അമ്മയുടെ കാര്യം .ആ മെമ്പറെ പിടിച്ചു ചവിട്ടി കൂട്ടണം. നാട്ടുകാര് പിടിച്ച് അടിച്ച് കൊല്ലണം. ഇനി എന്താ പറയേണ്ടത് എന്ന് അറിയില്ല. ഇദൊന്നും കാണാൻ കഴിവില്ലാത്തവൻ മാരെ എന്തുപറഞ്ഞിട്ടും കാര്യം ഇല്ല
നമ്മുടെ നാട്ടിൽ വികസനം എന്ന് പറയുന്നത് 6വരി പാതയും, speed ട്രെയിനും, പാലങ്ങളും മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്ക് പാർപ്പിടവും സ്വസ്ഥമായ ജീവിതവും കൂടി ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വികസനം എന്ന് പറയാനാവുമോ.... കണ്ണ് തുറന്നു കാണു ഇത് , പാവപെട്ട , ആശ്രയമില്ലാതെ ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന കുറെ പേരുണ്ടിവിടെ, .. ഇതാണ് ജീവിതം.... അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹 ഇങ്ങനെയുള്ളവരെ സഹായിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്... മനുഷ്യത്വം ഉള്ളവർ ഒരു തുള്ളി കണ്ണീരോടെ മാത്രമേ ഇത് കാണു കയുള്ളു... സഹതാപം അല്ല ഒരു support ആണ് അവർക്കാവശ്യം. ... post ചെയ്ത വ്യക്തിക്കും blessings 🙏🌹
അമ്മേ 🙏🏻🙏🏻🙏🏻എല്ലാത്തിനും ഒരു നല്ലൊരു സമയമുണ്ട് ദൂധൻ ഇപ്പോഴാണ് കടന്നു വന്നത്. മുൻപ് പലരും കണ്ട് കണ്ടില്ലെന്നു നടിച്ചു ഇനി പലരുടെയും കണ്ണുകൾ തുറക്കും അമ്മേ എല്ലാം ശരിയാകും എന്റെയും പ്രാർത്ഥനയുണ്ട് എന്റെ അമ്മക്ക് ഉമ്മ സാറിനെയും കൂട്ടരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
സമൂഹം കൊച്ചുകുഞ്ഞുങ്ങളെ സ്നേഹിക്കുന്നതു പോലെ വൃദ്ധരായ അച്ഛന്മാരോം അമ്മമാരേം സ്നേഹിക്കണം ഏറ്റെടുക്കണം # സംരക്ഷിക്കണം# 🙏 എത്രയും വേഗം ഈ പ്രശ്നത്തിനു ന്യായമായ പരിഹാരം ലഭിക്കട്ടെ. തീർച്ചയായും ഞാൻ അമ്മച്ചിക്ക് വേണ്ടിയും പ്രാർത്ഥിക്കും🙏
അമ്മയെ ഉറപ്പായും വന്ന് കാണും 👍🏼👍🏼👍🏼 അമ്മയ്ക്ക് ഞങ്ങൾ എല്ലാവരും ഇല്ലേ.... ബ്രോ എന്നെ കൊണ്ട് പറ്റാവുന്നത് ഞാൻ ചെയ്തിട്ടുണ്ട്, ഇനിയും പറ്റുന്നത് പോലെ ചെയ്യും..... എന്റെ പ്രിയപ്പെട്ട സഹോദരനും അമ്മയ്ക്കും ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹം ഉണ്ടാവും.....
അമ്മക്ക് വരാൻ ഇഷ്ടം ആണേൽ എന്നെ അറിയിക്കുക എൻ്റെ വീട്ടിൽ അച്ഛനും അമ്മയും ഉണ്ട് അവരോടൊപ്പം സുഖമായി കഴിയാം എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് നിങ്ങളെ പോലെ ഉള്ളവരെ സഹായിക്കണം എന്ന് ഉള്ളത് അമ്മ അതിന് തുടക്കം ആയാൽ സന്തോഷം
K റെയിൽ ഉണ്ടാക്കാൻ തലകുത്തി നിന്ന് ശ്രേമിക്കുന്ന സർക്കാർ സംവിധാനങ്ങൾ ഇതുപോലുള്ള പാവങ്ങൾക്ക് ഒരു വീട് കൊടുക്കാൻ ഒരു നടപടിയും എടുക്കുന്നില്ല.... അളിയൻ ഇനി പോകുബോൾ ചോദിക്കുക അമ്മയുടെ റേഷൻ കാർഡ് APL ആയിരിക്കും തീർച്ച.... നമ്മുടെ നാട് ഇങ്ങനെയാണ്.... എന്നിട്ട് NO:1 എന്ന് ഊറ്റം കൊള്ളുന്നു...നല്ല മനസ്സുള്ളവർ ഈ അമ്മയെ സഹായിക്കണേ... 🙏🙏🙏
ദൈവമേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... 😭😭😭😭 എന്റെ കൈയിൽ ഒന്നുമില്ല ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും സഹായിക്കാമായിരുന്നു ഉള്ളവന് വാരി കോരി ദൈവം കൊടുക്കും.... ഇല്ലാത്തവനെ ഒരുപാട് കാഴ്ടപ്പെടുത്തും....
വാർധക്യം ആണ് മനുഷ്യനെ പിടിപെടാൻ പോകുന്ന ഭയാനകത... ആർക്കും വേണ്ടിവരില്ല . നമ്മൾ ഞൊടിയിടയിൽ അനക്കിയ അവയവങ്ങൾ വിളിച്ചാലും വരില്ല.. കാഴ്ച കേൾവി കുറയും... വാക്കിന് ആരും വില കൾപ്പിക്കില്ല.. കിടപ്പിലായാൽ അതിനെക്കാളും ദയാനകരം..
86 വയസ്സിലും ആരുടെ മുന്നിലും കൈ നീട്ടാതെ അധ്യാനിക്കുന്ന അമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ
W
🙏🙏🙏🙏😥
Tell the place,
Athe 🙏🙏🙏🙏💕
🙏🙏🙏🙏
86വയസുള്ള അമ്മ ആരുടേയും മുന്നിൽ ചെന്നു കൈകൾ നിടാതെ സഹോദരങ്ങളെയും നോക്കി കുടുംബം പുലർത്തുന്ന അമ്മയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ. അർപ്പിക്കുന്നു
അമ്മയെ എല്ലാവരും സഹായിക്കണേ 🤲
🥰🥰🥰
Ningalum
ഇ വീഡീയോ കണ്ടിട്ട് കരച്ചിൽ വന്നു എനിക്ക്. വിശ്രമിക്കേണ്ട ഇ പ്രായത്തിൽ ആ അമ്മുമ്മ ജോലി ചൈയ്യുന്നത് കണ്ടിട്ട് സഹിക്കാൻ വയ്യ. നിങളുടെ നല്ല മനസിന് ഒരായിരം നന്ദി. 🙏🙏🙏🙏🙏🙏🙏.ഒരുപാടു ഉയരങ്ങളിൽ എത്തേട്ടേ താങ്കൾ
ഈ അമ്മയെ കാണാൻ പറ്റുമോ എവിടെയാണ് സ്ഥാലം
@@gopalakrkrishnan2979
വീഡിയോ യുടെ താഴെ address ഉം ഫോൺ നമ്പരും account number ഉം കൊടുത്തിട്ടുണ്ട്.
YES REALY
EXACTLY 👏💯EXCELLENT MESSAGE FOR YOUR MEDIA 👌 SARVASAKTHAN AMMAYE KAATHURAKSHIKKAAN EASWARANOUDU PRAARTHIKKUNNHU,SARVAM KRISHNAARPANAM, THIRUCHITTRAMBALAM,PRAY TO THE LORD,THANKS FOR YOUR MESSAGE ,BLESSINGS FOR YOU,
aa അമ്മ ഭാഗ്യം ചെയ്തവളാണ്.. 😘😘വിഷമിക്കേണ്ട പ്രായം എന്നൊരു പ്രായം മനുഷ്യർക്ക് ഇല്ല മുത്തേ അതാദ്യം പടിക്ക്... എഴുന്നേറ്റൺ നിൽക്കാൻ കഴിയുമെങ്കിൽ enth joliyum cheyyam 💃💃aa അമ്മ മുത്താണ് 😍😘😚😚
ഈ പ്രായത്തിലും ആരുടെ മുന്നിലും കയ് നീടടാത ജീവിക്കുന്ന അമ്മക്ക് അഭിനന്ദനങ്ങൾ... 💯....
പാവം അമ്മ, എല്ലാവരും സഹായിക്കണം, വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി
നല്ലൊരു വീടും കടയും ആഗ്രഹിച്ചപോലെ അമ്മുമ്മക്ക് കിട്ടാൻ പ്രാർത്ഥിക്കുന്നു.🙏
കണ്ണു നിറഞ്ഞു. അ അമ്മയെ നമസ്ക്കരിക്കുന്നു.
താങ്കളുടെ സ്നേഹം നിറഞ്ഞ് സംസാരം അത് മതി അവർക്ക് സന്തോഷം കിട്ടാൻ.. പിന്നിട് ഒരിക്കൽ സഹായിക്കണം സഹോദരാ..അത് താങ്കൾക്ക് നന്മയെ ഉണ്ടാകൂ 🙏 കരഞ്ഞു കൊണ്ട് ആണ് താങ്കളോട് ഞാൻ ഈ എഴുതുന്നത്... നന്നായി വരട്ടെ താങ്കളുടെ ചാനൽ
Njanum karanjhu.
Njanum karanjhu. Ee vayasilum kashtapedunnu
God bless
Njanum karanjupoayi
Ente amayanennu thoannipoayi 😭😭
സ്വന്തമായീ അടച്ചുറപ്പുള്ള ഒരു വീടും ഒരു കടയും കിട്ടാൻ അർഹതയുണ്ട് . അതിനുവേണ്ടി പ്രാർത്ഥിക്കുന്നു.
അമ്മക്ക് ഒരു വീട് വെക്കാൻ സഹായിക്കണം.. എവിടെ ആണു സ്ഥലം? ... കുറച്ചു പേര് കൂടിയാൽ സാധിക്കില്ലേ? ഗവണ്മെന്റ് ഇന് ഇതിനൊക്കെ പരിഹാരം കാണാമല്ലോ.. അമ്മയുടെ കരച്ചിൽ കാണാൻ വയ്യ
correct ....njanum undu
അത് എവിടുന്നാണ്?
ഈ വീഡിയോ ചെയ്തത് നന്നായി
അമ്മക്ക് ഒരു സഹായം കിട്ടുമല്ലോ
ഞാനും ഈ അമ്മയുടെ കടയിൽ നിന്നും പലഹാരം വാങ്ങാറുണ്ട് നല്ല taste ആണ് അമ്മ നല്ല കൈപ്പുണ്യം ഉള്ള ഒരാളാണ്
എന്തിനാണ് ഈ അമ്മയോട് സഹതാപം അതിന്റെ ആവശ്യമില്ല ഈ പ്രായത്തിലും കഷ്ടപ്പെടാൻ കാണിക്കുന്ന. ഈ അമ്മയെ ആദരിക്കയല്ലെ വേണ്ടത് .
അമ്മാ ശരിക്കും നിങ്ങൾ മുത്താണ് എൻ്റെ ഉമ്മയെപ്പോലെ
ഇങ്ങനെ ഉള്ള അമ്മമാരെ നമ്മൾ കാണില്ല.അതിനുള്ള സമയവും നമ്മൾക്കില്ല. നമ്മൾക്ക് ഹിന്ദു. മുസ്ലിം. ക്രിസ്ത്യൻ .എന്നി കളികൾ കളിക്കാനാണ് താൽപര്യം. മനുഷ്യർ ഒന്നിക്കേണ്ട സമയം ആയിരിക്കുന്നു .ഈ അമ്മയെ എല്ലാവരും സഹായിക്കണം
Njhammal onnaane hindu muslim cristian onnum chindikkenda
Valare sheriyaya karyam..matham nokkathe ith polulla Ammamareyum, aalukaleyum sahayikkuka.ellavarum sahayikkanam..kandittu sahikkunnilla
അമ്മയുടെ ഈ ഒരു നിസ്സഹായ അവസ്ഥ കണ്ടിട്ട് ഒന്നും പറയാൻ പറ്റുന്നില്ല
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ ആരെങ്കിലും ആശ്രയമായി വരട്ടെ
😔😔😔
ആമീൻ യാ റബ്ബ്
അറിയാതെ കണ്ണുനിറഞ്ഞു പോയി സർക്കാർ സംവിധാനങ്ങൾ ഒന്നു ഇതുപോലുള്ള കാര്യങ്ങളിൽ അറിയുന്നില്ലേ. ഈ അമ്മയെ പോലെ ഉള്ളവർക്ക് അല്ലെ വീടൊക്കെ വെച്ചു നൽകേണ്ടതു. കഴിയുന്ന രീതിയിൽ ഒരു സഹായം ആയച്ചു കൊടുത്തു എല്ലാവരും സഹായിക്കുക.
പടച്ചോനെ ഈ അമ്മയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 86 വയസ്സായിട്ടും ജീവിക്കാൻ വേണ്ടി ആ പാവം കഷ്ടപ്പെടുന്നു ഈ അമ്മക്ക് ആരോഗ്യം കൊടുക്കണം യാറബ്ബി അള്ളാ
ആരാ പറഞ്ഞത് ആരുമില്ലഎന്ന് അമ്മച്ചിയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ദൈവം കൂടെയുണ്ട് ആവശ്യം വരുമ്പോൾ അവൻ വരും നിറയെ കാരുണ്ണ്യവുമായി ❤️
ഡയലോഗ് പറയാതെ വല്ലതും സ്വന്തമായി ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യ്
കണ്ണ് നിറഞ്ഞു പോയി 😭😭. പാവം അമ്മ
ഇങ്ങനെ ഉള്ള അമ്മമാരെ ഒക്കെ ആണ് പബ്ലിക് ആയാലും സർക്കാർ ആണേലും സഹായിക്കേണ്ടത്... ഈ പ്രായത്തിലും ഇങ്ങനെ കഷ്ട്ടപ്പെട്ടു ജീവിക്കുന്നു പാവം 😥😥😥
അമ്മേ - ഈ അമ്മയ്ക്ക് എല്ലാവിധ അശ്വര്യങ്ങളും ഉണ്ടാവട്ടെ ,
ദൈവത്തിന്റെ അനുഗ്രഹം അമ്മയ്ക്ക് എപ്പോഴും ഉണ്ടാകും...... എല്ലാ നന്മകളും, സഹായവും അമ്മയ്ക്ക് ഉണ്ടാകും....
ഇത് കണ്ടിട്ട് സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു.
ഐശ്വര്യം ഉള്ള പരിപ്പുവടയും പലഹാരങ്ങളും പോലെ ഐശ്വര്യം ഉള്ള ഒരു വീഡിയോ .. അമ്മയെ എല്ലാവരും സഹായിക്കണം .. 🙏🏽🙏🏽🙏🏽
ഞാൻ ഇനി നാട്ടിൽ പോകുമ്പോൾ ഉറപ്പായും അവരെ അന്നെഷിച്ചു എനിക്ക് പറ്റുംപോലെ എന്തേലും സഹായിക്കണമെന്നുണ്ട്.എല്ലാരും ഒറ്റകെട്ടായി ചിന്തിച്ചാൽ ചെറിയൊരു തുക ആയാലും അവർക്കൊരു സഹായം ആവില്ലേ ... നാളെ നമുക്കു ഈ അവസ്ഥ വരില്ലെന്ന് ആര് കണ്ടു.🙏🏼
ഈ പ്രായത്തിലും ആരുടെ മുന്നിലും കൈ നീട്ടാതെ അധ്വാനിച്ചു ജീവിക്കുന്ന മുത്തശ്ശിക്ക് ഒരുപാട് സ്നേഹം
Suresh gopi sir nu e video ethikkan pattuvanel Valya oru sahayam aavum aa ammakku. Aarengilum pattuvanel onnu ethikkan shramikku.Deivam ningale anugrahikkum🙏🙏🙏🙏
ഇ അമ്മയുടെ കണ്ണു നിർ കന്നവയ്യ ഭാഗ്വനെ 🙏🙏🙏
video kandu.. cheriya oru helpum cheythu... ee prayathil ammachikku rest anu vendathu.. ellaperum kazhiyunna reethiyil sahayikkuka.. Thanks For the video..
ഹായ്, സാനിസ്, ബ്രോ, ഈ, അമ്മയുടെ, അവസ്ഥ, കണ്ടിട്ട്, സങ്കടം, തോന്നുന്നു, കാരണം, ഞാനും, ഒരുവികലഗൻ,ആണ്,
സർക്കാരിന്റെ പദ്ധതി പ്രകാരം ഇവർക്കൊരു വീടു വെച്ച് നൽകാൻ ശ്രെമിക്കത്ത ആ വാർഡ് മെമ്പർ എന്തൊരു മനുഷ്യൻ ആണെടാ ഉവ്വേ.
ഓ ശോകം സഹോദരാ.
എന്തു കഷ്ടം ആണ് അമ്മയുടെ കാര്യം .ആ മെമ്പറെ പിടിച്ചു ചവിട്ടി കൂട്ടണം. നാട്ടുകാര് പിടിച്ച് അടിച്ച് കൊല്ലണം. ഇനി എന്താ പറയേണ്ടത് എന്ന് അറിയില്ല. ഇദൊന്നും കാണാൻ കഴിവില്ലാത്തവൻ മാരെ എന്തുപറഞ്ഞിട്ടും കാര്യം ഇല്ല
നമ്മുടെ നാട്ടിൽ വികസനം എന്ന് പറയുന്നത് 6വരി പാതയും, speed ട്രെയിനും, പാലങ്ങളും മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്ക് പാർപ്പിടവും സ്വസ്ഥമായ ജീവിതവും കൂടി ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വികസനം എന്ന് പറയാനാവുമോ.... കണ്ണ് തുറന്നു കാണു ഇത് , പാവപെട്ട , ആശ്രയമില്ലാതെ ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന കുറെ പേരുണ്ടിവിടെ, .. ഇതാണ് ജീവിതം.... അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹 ഇങ്ങനെയുള്ളവരെ സഹായിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്... മനുഷ്യത്വം ഉള്ളവർ ഒരു തുള്ളി കണ്ണീരോടെ മാത്രമേ ഇത് കാണു കയുള്ളു... സഹതാപം അല്ല ഒരു support ആണ് അവർക്കാവശ്യം. ... post ചെയ്ത വ്യക്തിക്കും blessings 🙏🌹
ഇന്ന് മെയ് 7 ദേശീയ മാതൃദിനം അല്ലെ ബ്രോ 😍 സന്തോഷം ഉണ്ട് 🙏 😍😍😍😍😍😍😍😍😍
കണ്ണ് നിറച്ച വീഡിയോ
അമ്മേ കാല് തൊട്ട് വന്ദിക്കുന്നു
I
പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ഈ അമ്മക്ക് സന്തോഷത്തോടെ കഴിയാനുള്ള കാര്യങ്ങൾ ചെയ്ത് കൊടുക്കണം.
EXACTLY 👏💯EXCELLENT MESSAGE 👏THANKS 👌FOR YOUR ✋MESSAGE 👍.
ഈ അമ്മയെ ഞങ്ങൾ വീട്ടിലേക്കുകൊണ്ട് varate
ഞങ്ങൾ അമ്മയെ നോക്കി കൊള്ളാം
പഞ്ചായത്ത് പ്രസിഡന്റ് കഴിഞ്ഞവെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി.
കഷ്ടം തന്നെ.
Priya snehitha, ee video nammalilekku ethichathinu othiri nanni...njn ee ammakku 6 months rent kodukkan ulla amount ayachu kodukkam...Thank u bro..
പൈസ വേണ്ടി കൊല്ലുകയും കക്കുകയും പിടിച്ചു പറിക്കുന്നവരും കണ്ടു പഠിക്കട്ടെ ഈ അമ്മ ❤❤big salute അമ്മ
ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
അമ്മേ 🙏🏻🙏🏻🙏🏻എല്ലാത്തിനും ഒരു നല്ലൊരു സമയമുണ്ട് ദൂധൻ ഇപ്പോഴാണ് കടന്നു വന്നത്. മുൻപ് പലരും കണ്ട് കണ്ടില്ലെന്നു നടിച്ചു ഇനി പലരുടെയും കണ്ണുകൾ തുറക്കും അമ്മേ എല്ലാം ശരിയാകും എന്റെയും പ്രാർത്ഥനയുണ്ട് എന്റെ അമ്മക്ക് ഉമ്മ സാറിനെയും കൂട്ടരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഇങ്ങനെ നല്ല മനസ്സ് ഉള്ളവരുടെ വാക്കുകൾ തന്നെ ആകും ആ അമ്മയുടെ ആശ്വാസം
അഭിനന്ദനങ്ങൾ.... അമ്മ ശ്രദ്ദിക്കണം.... അന്ധന്മാരെ പോലും കൊള്ളയടിക്കുന്ന കാലമാണേ...
സമൂഹം കൊച്ചുകുഞ്ഞുങ്ങളെ സ്നേഹിക്കുന്നതു പോലെ വൃദ്ധരായ അച്ഛന്മാരോം അമ്മമാരേം സ്നേഹിക്കണം ഏറ്റെടുക്കണം # സംരക്ഷിക്കണം# 🙏 എത്രയും വേഗം ഈ പ്രശ്നത്തിനു ന്യായമായ പരിഹാരം ലഭിക്കട്ടെ.
തീർച്ചയായും ഞാൻ അമ്മച്ചിക്ക് വേണ്ടിയും പ്രാർത്ഥിക്കും🙏
അമ്മയെ എനിക്ക് എന്റെ കൂടെ കൊണ്ടുവരാൻ തോന്നണു.
എനിക്ക് വലിയ ഇഷ്ട്ടമാണ് അമ്മുമ്മ മാരെ.
ഇതൊക്കെ കണ്ടാൽ കരഞ്ഞു പോകും ..
ദയവായി
അഡ്രസ്സ് തരുമോ..
ആലപ്പുഴ മണ്ണഞ്ചേരി അടുത്ത് നേതാജി എന്ന സ്ഥലത്ത് ആണ് ഈ കട,
Sanmanassine bhagavan anygrahikatte.. Ethilym mahatharamaya punyam mattendundu...
കൊണ്ട് വരൂ😀👍
Nningale dheyvam anugarahikatte🙏🙏😊
അമ്മ വരില്ല. അമ്മയ്ക്ക് വയ്യാത്ത സഹോദങ്ങൾ കൂടിയുണ്ട്. അവർ തനിയെ ആകും. അവർ കൂടെയില്ലാതെ അമ്മയ്ക്ക് സന്തോഷിക്കാനാവില്ല.
ആ അമ്മയുടെ വീടിയൊ കണ്ടിട്ട് ഒരുപാട് വിഷമംതോനി .അമ്മയ്ക്ക് ദൈവം അയിസും ആരോഗ്യവും എന്നും നൽകട്ട്.അമ്മയുടെ സ്തലം എവിടെയാണന്ന് .
Ellam Nannayi vivarichu pakshe ammaye sahayikanum paranju. Bank account detail or Address onum paranjilla.Please athu koody aryikuka.Allathe engane sahakan pattum.
ആലപ്പുഴക്കും ചേർത്തലക്കും ഇടയിൽ മണ്ണംചേരി നേതാജി ജംഗ്ഷനു കിഴക്കുവശം
നിങ്ങളുടെ നല്ല മനസ്സിന് നന്ദി 🙏🙏🙏
അമ്മയെ ഉറപ്പായും വന്ന് കാണും 👍🏼👍🏼👍🏼
അമ്മയ്ക്ക് ഞങ്ങൾ എല്ലാവരും ഇല്ലേ....
ബ്രോ എന്നെ കൊണ്ട് പറ്റാവുന്നത് ഞാൻ ചെയ്തിട്ടുണ്ട്, ഇനിയും പറ്റുന്നത് പോലെ ചെയ്യും..... എന്റെ പ്രിയപ്പെട്ട സഹോദരനും അമ്മയ്ക്കും ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹം ഉണ്ടാവും.....
ഇവരെ സഹായിച്ചാൽ പുണ്യം കിട്ടും
എനിക്ക് ചെയാൻ പറ്റുന്ന ഒരു ചെറിയ amount ഞാൻ അമ്മക്ക് കൊടുത്തിട്ട് ഉണ്ട് , എല്ലാവരും അമ്മയെ സഹായിക്കണേ pls
🙏👌
😍👌
☺️☺️❤
എല്ലാവരും സഹായിക്ക് എന്നു എഴുതിയിരിക്കുന്നു നിങ്ങൾ മാത്രം സഹായിച്ചു എന്നു എഴുതി
യൂസുഫലി സാറിന് ഈ വീഡിയോ കാണിക്കാൻ പറ്റോ..... ആ അമ്മക് നല്ല ഒരു വീടും നല്ല ഒരു കടയും അദേഹത്തിന് നൽകാൻ സാദിക്കും. PLES
No 1 കേരളം അമ്മച്ചി🙏
ദൈവം തുണക്കട്ടെ ആ.. അമ്മയി
എനിക്ക് നന്നായി ഇഷ്ടമായി ഈ അമ്മമ്മനെ .
എല്ലാവരും പൈസക്ക് വേണ്ടി ഓടുമ്പോൾ ചേട്ടൻ നന്മയുടെ പുറകെ ഓടുന്നു 🙏
🙏🙏ആദരിക്കയാണ് വേണ്ടത് അമ്മ നമസ്ക്കാരം 🙏🙏
Really heartwrenching.....reality something has to be done......how it goes in God's own country....🙏🙏🙏
അമ്മക്ക് വരാൻ ഇഷ്ടം ആണേൽ എന്നെ അറിയിക്കുക എൻ്റെ വീട്ടിൽ അച്ഛനും അമ്മയും ഉണ്ട് അവരോടൊപ്പം സുഖമായി കഴിയാം എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് നിങ്ങളെ പോലെ ഉള്ളവരെ സഹായിക്കണം എന്ന് ഉള്ളത് അമ്മ അതിന് തുടക്കം ആയാൽ സന്തോഷം
കണ്ണുനിറയുന്നു🙏....
Bro you are especially different from others, God Bless you, keep it always, Thank you so much
പടച്ചോൻ കാത്തു രക്ഷിക്കട്ടെ ആമീൻ ആഫിയത്തുള്ളദീർഘായുസ്നൽക്അള്ളാ
അമ്മ ❤❤
Pavam ....amma..ee ammaye ellarum sahaikkane🙏🙏
സ്വന്തമായി. ജോലിയൊന്നുമിനിക്കില്ല. എന്തെങ്കിലും. വഴിയുണ്ടാകുകയാണെൽ. തീർച്ചയായും. അർഹതപ്പെട്ടവരെ. സഹായിക്കും
Ee muthashide kadayil ethaanula vazhiparanjutharo? Thrissurilninnanu aniku anghottu povendathu
ആലപ്പുഴ il എവിടാ ഈ location onnu പറയുമോ plz
from പത്തനംതിട്ട റാന്നി
Ammake എന്റെ support undakum.....
മുത്തശ്ശി യെ എല്ലാരും സഹായിക്കുക ❤️
❤️❤️❤️❤️❤️❤️brother big salute ,ammaykkum ennum nallathu varatte
ഉമ്മാൻെറ പ്റായമുള്ള ഒരമ്മ .പ്റായമുള്ളവർ വീടിൻെറയു൦ നാടിൻെറയു൦ ഐശര്യ൦ .ഈ പ്റായത്തിലു൦ അദ്വാനിക്കുന്നതിൽ സൻകടമുണ്ട്.താൻകളുടെ ഇടപടൽ സ്വാഗതാർഹ൦👍👍👍
A/c നമ്പർ കൊടുക്ക് pls എന്നാലേ അമ്മച്ചിക്ക് വല്ലതും അയക്കാൻ പറ്റു pls
വിഡിയോ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട്
പാവം അമ്മ 😢😢😢
നന്നായി മോനെ, ഗവണ്മെന്റ് അറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ എന്നറിയില്ല. പക്ഷെ കുറേ ആളുകൾ കാണുമല്ലോ 🙏
അമ്മയുടെ പ്രശ്നങ്ങൾ ഒക്കെ വേഗം മാറുംട്ടോ 🥰🥰
Ohh Paavam Amma 😭😭😢😢😥😥🤲🏻🤲🏻🙏🏻🙏🏻
എന്റെ ഹൃദയം പൊട്ടി പോകുന്ന് bro ഞാൻ കരഞ്ഞ് കരഞ്ഞ് ചാത്ത് പോകും ദൈവമേ എന്തിന് ക്രുരത എല്ലാവരും സഹായിക്കണം അമ്മയനെ
K റെയിൽ ഉണ്ടാക്കാൻ തലകുത്തി നിന്ന് ശ്രേമിക്കുന്ന സർക്കാർ സംവിധാനങ്ങൾ ഇതുപോലുള്ള പാവങ്ങൾക്ക് ഒരു വീട് കൊടുക്കാൻ ഒരു നടപടിയും എടുക്കുന്നില്ല.... അളിയൻ ഇനി പോകുബോൾ ചോദിക്കുക അമ്മയുടെ റേഷൻ കാർഡ് APL ആയിരിക്കും തീർച്ച.... നമ്മുടെ നാട് ഇങ്ങനെയാണ്.... എന്നിട്ട് NO:1 എന്ന് ഊറ്റം കൊള്ളുന്നു...നല്ല മനസ്സുള്ളവർ ഈ അമ്മയെ സഹായിക്കണേ... 🙏🙏🙏
Heart touching video 🙏
എല്ലാവിധ നന്മകളും നേരുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
Amma god bless you to acquire all achievements with the helpof well wishers
🏠🙏👍
❤️❤️❤️
കണ്ടപ്പൊ കണ്ണു നിറഞ്ഞു .. പാവം അമൂമ്മ
Terrific life,god will keep you ammachhi, I will pray for you amma for keeping you good health by god.
Praying is good .but financial help..that's what's necessary
Ammummaaaaa😘😘😘😘😘😘
Pavam Amma 😪😪🙏🙏🙏🤲🤲❤️
Mone daivam anugrahikate. Ee ammak nallath varum. Allavarum help cheyyum. Kannuneer thorunnilla pavan Amma. Ammayude prayam. Shareerathinte ksheenam. God bless you mone .
നല്ല സുന്ദരി ആയ അമ്മുമ്മ സങ്കടം ആകുന്നു പാവം
നല്ല സാധനങ്ങൾ
Ee Amma palarkkum oru prachodhanamaanu😘😍
ദൈവമേ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... 😭😭😭😭 എന്റെ കൈയിൽ ഒന്നുമില്ല ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും സഹായിക്കാമായിരുന്നു ഉള്ളവന് വാരി കോരി ദൈവം കൊടുക്കും.... ഇല്ലാത്തവനെ ഒരുപാട് കാഴ്ടപ്പെടുത്തും....
എന്റെ നാട്ടിലായിരുന്നു എങ്കിലും ദിവസവും പോയി ചായ കുടിച്ചു അമ്മയെ സഹായിക്കാ 🥺
A heart touching video
Kannuniranju poyi... Enik ee achammaye kandappol ente achammaye aane ormavannath enik ennum kootinu undayirunnu 😘😘daivam anugrahikate
Bro... God will bless you... very heart touching video....
വാർധക്യം ആണ് മനുഷ്യനെ പിടിപെടാൻ പോകുന്ന ഭയാനകത...
ആർക്കും വേണ്ടിവരില്ല .
നമ്മൾ ഞൊടിയിടയിൽ അനക്കിയ അവയവങ്ങൾ വിളിച്ചാലും വരില്ല..
കാഴ്ച കേൾവി കുറയും...
വാക്കിന് ആരും വില കൾപ്പിക്കില്ല..
കിടപ്പിലായാൽ അതിനെക്കാളും ദയാനകരം..
Ithu evide aanu. Location please?
Alappuzha mannancherry
You are doing good job brother because you are bringing these ty
God bless you 😪😪😪
അമ്മക്ക് ദൈവം ദീർഗാ യു സ്നൽ കട്ടെ
അമ്മേ പൊന്നമ്മേ അമ്മക്ക് ഈ മകന്റെ അകമഴിഞ്ഞ കൂപ്പുകയ് 🙏🙏🙏🙏🙏
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി അമ്മയ്ക്ക് കുറച്ചു സഹായിക്കണമെന്ന൯്ട്
താങ്ങാൻ ആളില്ലാത്തവർക്ക് തളർച്ച ഉണ്ടാവില്ല.. സത്യം 😰😰😰😰
Full share video full support bro
Taangalkum ammakkum nallath varattee. 🤲🏼
Ee...ammayode... Karuna kaanikkunna.... building onare... dheivam anugrahikkatte 🙏🙏🙏👍