കടത്തിണ്ണയിൽ കായ വറുത്തതും ഉണ്ടമുളകും വിൽക്കുന്ന അമ്മ | Street Food Kerala | Live News | Kerala News

แชร์
ฝัง
  • เผยแพร่เมื่อ 25 เม.ย. 2023
  • കടത്തിണ്ണയിൽ കായ വറുത്തതും ഉണ്ടമുളകും വിൽക്കുന്ന അമ്മ | Street Food Kerala | Live News | Kerala News
    #streetfoodkerala #livenews #keralanews

ความคิดเห็น • 339

  • @sajukumar6581
    @sajukumar6581 ปีที่แล้ว +162

    ആ പാക്കറ്റുകൾ കൊടുത്തപ്പോൾ ആളുകളുടെ മുഖം മറയ്ക്കാൻ കാണിച്ച ആ മനസ്സിന് ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️

  • @Nimaahh._
    @Nimaahh._ ปีที่แล้ว +173

    എന്റെ പൊന്ന് സഹോദര നിങ്ങൾക് ഈ ഇങ്ങനെ ഉള്ളവരുടെ അനുഗ്രഹം തന്നെ മതി ഒരുപാട് ഉയരങ്ങളിൽ എത്താൻ.. എത്തട്ടെ ഒരുപാട് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ ❤❤❤❤❤

  • @anishalex3832
    @anishalex3832 ปีที่แล้ว +122

    ആ അമ്മയുടെ മുഖത്തെ സന്തോഷവും അനുഗ്രഹവും മതി ജീവിതത്തിൽ ഉയർച്ചയിൽ എത്താൻ ♥️♥️❤️😍

  • @sanoopv.k7319
    @sanoopv.k7319 ปีที่แล้ว +85

    സഹായിക്കാനുള്ള ഈ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ.... ദൈവം അനുഗ്രഹിക്കട്ടെ

  • @ajithajithkumarck6392
    @ajithajithkumarck6392 ปีที่แล้ว +66

    ഈ മകന് ജന്മം കൊടുത്ത ആ മാതാപിതാക്കളുടെ കാലിൽതൊട്ട് ആയിരം നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kannananie8144
    @kannananie8144 ปีที่แล้ว +72

    താങ്കളുടെ വലിയ മനസിന്‌ മുന്നിൽ സ്നേഹം നിറഞ്ഞ നമസ്കാരം 🙏🙏🙏🙏🙏

    • @shalukalikavu5730
      @shalukalikavu5730 ปีที่แล้ว

      മോന്നെ നിന്നെ പൊലെയുള്ള മകനെക്കിട്ടിയതിന് ഒരു കോടി പുണ്യം കിട്ടുംനിന്റെ അമ്മയ്ക്ക്

  • @nanduandnavanusworld3130
    @nanduandnavanusworld3130 ปีที่แล้ว +32

    അമ്മേടെ സന്തോഷം കണ്ടോ.. കണ്ണു നിറഞ്ഞു പോയി.. ഇതിൽ പരം എന്ത് വേണം സഹോദര.. വലിയ പുണ്യം.. God bless uuu🙏🙏

  • @muneerashahul8957
    @muneerashahul8957 ปีที่แล้ว +29

    ഇങ്ങനെയുള്ളവരുടെ അനുഗ്രഹം കിട്ടിയാൽ മതി, ജീവിതാവസാനം വരെ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ
    എന്നും ഇതുപോലുള്ളവരെ സഹായിക്കാൻ കഴിയട്ടെ

  • @bincykurian2307
    @bincykurian2307 ปีที่แล้ว +68

    പാവം അമ്മ ഈ പ്രായത്തിലും കഷ്ടപ്പാടാണല്ലോ ദൈവമേ ആയുസും ആരോഗ്യവും ദൈവം നൽകട്ടെ 🙏🙏

    • @anzarsarang7465
      @anzarsarang7465 ปีที่แล้ว +1

      Aameen

    • @yamunasvas-cooknvlogs
      @yamunasvas-cooknvlogs ปีที่แล้ว

      അല്ല സഹോദരാ നിങ്ങൾ മനുഷ്യനാണെന്നു വിശ്വസിക്കുവാൻ പ്രയാസമുണ്ട്, നിങ്ങളാണ് പാവപ്പെട്ടവരുടെ ദൈവം, നിങ്ങൾക്ക്‌ ജീവിതകാലം മുഴുവൻ നല്ലതുമാത്രം വരാൻ പ്രാർത്ഥിക്കുന്നു 🙏

  • @beenabeena1730
    @beenabeena1730 ปีที่แล้ว +29

    സഹോദരന്റെ ഈ വലിയ മനസ്സിന് ഒരുപാട് നന്ദി 🥰🥰🥰ആ അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞു നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കും 🙏❤️❤️🥰🥰

  • @simyjoseph3020
    @simyjoseph3020 ปีที่แล้ว +29

    ആയിരം അമ്മമാരുടെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകും 🙏❤️❤️❤️❤️❤️

  • @user-jt7fr5xj1g
    @user-jt7fr5xj1g ปีที่แล้ว +18

    🙏🙏🙏🙏🙏.സഹോദരൻ എല്ലാവർക്കും ഒരു മാതൃക തന്നെ ആണ്. പടച്ചോൻ നല്ലത് മാത്രം വരു ത്തട്ടേ ❤❤❤❤❤

  • @richronaldo5702
    @richronaldo5702 ปีที่แล้ว +9

    ലോകത്തിൽ ഉള്ളതിൽ വെച്ച് ഏറ്റവും വലിയ നന്മകൾ ആണ്‌ സഹോദരൻ ചെയുന്നത് ഓരോന്നും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp ปีที่แล้ว +12

    ആ അമ്മ യുടെ സന്തോഷം വേറെ തന്നെ ❤️❤️❤️

  • @subithasubitha1329
    @subithasubitha1329 ปีที่แล้ว +18

    സഹായിക്കാനുള്ള മനസ്സ് എന്നും ഉണ്ടാവട്ടെ 🙏🙏

  • @subirashid4516
    @subirashid4516 ปีที่แล้ว +1

    ഇത് പോലെയുള്ള ആളുകളുടെയും ഞങ്ങളുടെ പ്രാർത്ഥനയും നിനക്ക് എന്നുമുണ്ടാവും പച്ചവൻ നിന്നെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @gopikalikkadavu2876
    @gopikalikkadavu2876 ปีที่แล้ว +13

    അമ്മ മന സ് അറിഞ്ഞ നന്മ മനസ് സാനി ❤

  • @souminicv5626
    @souminicv5626 ปีที่แล้ว +6

    ഏട്ടൻ മനുഷ്യനാണോ അതോ ദൈവമാണോ.. ഞാൻ ഉറപ്പിച്ചു ദൈവം തന്നെയാ.. ❣️❣️❣️😘😘😘😘😘

  • @subithasubitha1329
    @subithasubitha1329 ปีที่แล้ว +14

    നല്ലത് മാത്രം വരട്ടെ ഉയരങ്ങളിലേക്ക് എത്തട്ടെ ,🙏🙏

  • @vishnubk4798
    @vishnubk4798 ปีที่แล้ว +8

    ഒന്നും പറയാൻ ഇല്ല സന്തോഷം🥰🥰 God Bless You Bro💖

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +5

    ഹായ്, സനിസ്, ബ്രോ, ഈ, അമ്മയെപോലുള്ള, അമ്മമാരെകാണാതെപോകരുത്, ബ്രോയിനെ, ദൈവംഅനുഗ്രഹിക്കട്ടെ,❤

  • @renjinim.t3624
    @renjinim.t3624 ปีที่แล้ว +6

    Sani bro അങ്ങയെ എത്ര പുകഴ്ത്തി യാലും മതിയാകില്ല അത്രയ്ക്കുണ്ട് താങ്കൾ ചെയ്യുന്ന ഓരോ കാര്യങ്ങളും 🙏🙏

  • @naserebrahim9704
    @naserebrahim9704 ปีที่แล้ว +2

    സത്യത്തിൽ ഇതൊക്കെ കാണുമ്പോൾ നെഞ്ച് തകരുന്നു... Bro നിങ്ങൾ വളരെ വലിയ ഒരു മനുഷ്യൻ ആണ്

  • @sheelavasudevan8620
    @sheelavasudevan8620 ปีที่แล้ว +5

    Bro. Nalla kariyam aanu ee cheyyunnathu but 1 packet yeduthu allkkarkku kodukkuka oru athyagrahi vari nirakkunnu kavaril athu yenikku eshttamayilla
    Eni sradhikkukka

  • @sarathchandrakumar
    @sarathchandrakumar ปีที่แล้ว +9

    You are real hero brother 🌹.

  • @ratheeshramanan6066
    @ratheeshramanan6066 ปีที่แล้ว +5

    താങ്കളുടെ ഈ മനസ്സിന് വളരെ നന്ദി❤

  • @user-zw5lt4uu9o
    @user-zw5lt4uu9o ปีที่แล้ว +1

    Vedio skip cheyatha njan kannunaa 2 channel frist sani bro and Street food kerala hakkimm ikka super bro god bless you ❤❤❤

  • @sandeepsandeep-wx4fi
    @sandeepsandeep-wx4fi ปีที่แล้ว

    ഒരുപാട് സന്തോഷമായി ചേട്ടാ ചേട്ടന്റെ ഈ നന്മ ദൈവം കൂടെ തന്നെ ഉണ്ട് ഒരു ആപത്തും വരുത്തല്ലേ എന്ന് ഞാനും പ്രാർത്ഥിക്കാൻ ചേട്ടനും ചേട്ടനും കുടുംബത്തിനും വേണ്ടി ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഈശ്വരാ ഞാനും പ്രാർത്ഥിക്കാൻ ചേട്ടാ

  • @sruthy--98
    @sruthy--98 ปีที่แล้ว +1

    ഇൻസ്റ്റഗ്രാം reels വെറുതെ scroll ചെയ്ത് പോകുന്ന വഴി ശ്രെദ്ധയിൽ പെട്ട ഒരു reels.... കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി... താങ്കളുടെ സംസാരത്തിൽ അറിയാം വെറുതെ reach കിട്ടാൻ ഉള്ള കാട്ടികൂട്ടൽ അല്ലെന്ന്.....
    മനസ്സറിഞ്ഞു ഓരോരുത്തരെ സഹായിക്കുന്നു...
    ബെസ്റ്റ് wishes sanismedia..... Keep going... 😍😍😍😍ദൈവം അനുഗ്രഹിക്കട്ടെ

  • @shaliniomana6295
    @shaliniomana6295 ปีที่แล้ว +1

    ❤❤മനുഷ്യനെ അറിഞ്ഞു ജീവിക്കുന്ന താങ്കൾ ആണ് ദൈ വം 🙏🙏

  • @anumolanu1998
    @anumolanu1998 ปีที่แล้ว +8

    Congratulations Brother 🙏🙏🙏

  • @remabaipp1927
    @remabaipp1927 ปีที่แล้ว +1

    നല്ല മനസ്സിന് ബിഗ് സല്യൂട്ട് ...നിങ്ങള് പോലെ ഉള്ളവരാണ് മനുഷ്യൻ എന്ന വാക്കിന് അർത്ഥം തരുന്നത്

  • @aseemwayanad7486
    @aseemwayanad7486 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ 🤲🏻🤲🏻🤲🏻🤲🏻

  • @sreekumarkc2651
    @sreekumarkc2651 ปีที่แล้ว

    നന്ദി. ഇതിന്റെ എല്ലാം ഉപകാരം ഭഗവാൻ താങ്കൾക്ക് നൽകും. നല്ല മനസിന് ഒരിക്കൽ കൂടി നന്ദി.

  • @radhamani7613
    @radhamani7613 ปีที่แล้ว +3

    God bless you ella nanmakalum undavattee

  • @kitsonq8
    @kitsonq8 ปีที่แล้ว +2

    May God bless you and your family for doing such works of kindness.

  • @rasiya171
    @rasiya171 ปีที่แล้ว +5

    Paavam amma. Bhaki mon edutho ennu 😊

  • @anooptvm5331
    @anooptvm5331 ปีที่แล้ว

    Sani bro u r great ❤,enikku orupadu ishtam aayi ithokke Kaanumbol sathyam 💞daivam ennum anugrahikum koode undaakum

  • @chandrasekharan3037
    @chandrasekharan3037 ปีที่แล้ว +5

    You are a great human being

  • @veenaantony4953
    @veenaantony4953 ปีที่แล้ว

    Sani bro.... Oro video kazhiyumthorum thangal orupadu valiyavanakunnu. Ella nanmakalum undavatte e nalla manasinu....❤

  • @Vidya-mx4mq
    @Vidya-mx4mq ปีที่แล้ว +2

    Orupad Orupad Santhosham Aayi Sani Bro Paavam Amma Nannayi varate Prarthikkam ❤️😊☺️🤗🥰❤️

  • @salbookhcrushers6842
    @salbookhcrushers6842 ปีที่แล้ว +3

    Very helpful vedio, God bless you

  • @anzarsarang7465
    @anzarsarang7465 ปีที่แล้ว +2

    Big salute.....God always with ur family... Aameen...🙏🙏🙏🙏❤️❤️❤️

  • @user-ir6rq1qz8i
    @user-ir6rq1qz8i ปีที่แล้ว

    Great bro❤
    നിങ്ങളുടെ എല്ലാ വീഡിയോസും ഒരുപാട് ഇഷ്ടാണ്

  • @sijinsijinkappil423
    @sijinsijinkappil423 ปีที่แล้ว

    നല്ല മനസിന്‌ ഒരുപാട് നന്ദി 🙏🙏🙏

  • @aliceabraham7020
    @aliceabraham7020 ปีที่แล้ว +5

    God bless u n family dear son.

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +3

    love u grandmaa❤❤❤
    Hard work ee age I'll big salute to grandmaa
    Big help bro..good

  • @soulcurry_in
    @soulcurry_in ปีที่แล้ว +1

    Adipoli Sani. May God bless you

  • @royjhon7258
    @royjhon7258 ปีที่แล้ว +1

    സൂപ്പർ,👍ദൈവം അനുഗ്രഹിക്കട്ടെ

  • @sureshnair2393
    @sureshnair2393 ปีที่แล้ว +2

    Nice helping video Thanks

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy ปีที่แล้ว

    സഹോദരാ ഇവരുടെയൊക്കെ പ്രാർത്ഥന മതി നിങ്ങൾക്ക്‌ ജീവിതത്തിൽ ഉയരങ്ങളിൽ എത്താൻ 🙏🙏🙏🥰🥰🥰

  • @rijomathew7303
    @rijomathew7303 ปีที่แล้ว +1

    വരുന്ന വീഡിയോ എല്ലാം കാണാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.

  • @ushamohan8703
    @ushamohan8703 ปีที่แล้ว +5

    God bless you Sani 🙏🏻

  • @sherujose1846
    @sherujose1846 ปีที่แล้ว

    കണ്ണ് നിറഞ്ഞു പോയി സഹോദര. ദൈവം അനുഗ്രഹിക്കട്ടെ

  • @justinjoseph6863
    @justinjoseph6863 ปีที่แล้ว

    God's blessings and prayers is with you always brother & your teams which wipes away tears of many people. Salute to you for helping needy person. God bless you always.

  • @RajeshKumar-gb6ns
    @RajeshKumar-gb6ns ปีที่แล้ว

    എന്നും കാണാറുണ്ട് അനിയന്റെ വീഡിയോകൾ. നല്ല മനസ്സാണ്, all the best👍👍👍

  • @sarath_muzic_beatz9296
    @sarath_muzic_beatz9296 ปีที่แล้ว +1

    Great job bro♥️♥️♥️♥️God bless u♥️

  • @asokkumar9031
    @asokkumar9031 ปีที่แล้ว

    സ്വന്തം അമ്മ അല്ലേലും അമ്മമാരെ സഹായിക്കുന്നവർക്കു പുണ്യം കിട്ടും. U great bro. ഞാൻ എപ്പോഴെങ്കിലും നിങ്ങളെ സഹായിക്കും. ഉറപ്പാണ് 💪

  • @merlinvins7638
    @merlinvins7638 ปีที่แล้ว

    Thank you bro.... God bless you abundantly ❤

  • @priyankaek5829
    @priyankaek5829 ปีที่แล้ว +5

    God bless you 🙏 brother

  • @subinas3340
    @subinas3340 ปีที่แล้ว

    ഇങ്ങനെയുള്ള നന്മ ചെയ്യുന്നതിന് ദൈവം ചേട്ടന് നല്ലതു മാത്രം തരട്ടെ..i love cheatayi ❤❤❤💞💞💞

  • @SureshKumar-or8sq
    @SureshKumar-or8sq ปีที่แล้ว

    വളരെ നല്ല മനസ്സാണ് നിങ്ങൾക്ക്.. ദൈവം ഒരിക്കലും നിങ്ങളെ കൈവിടില്ല.. അനുഗ്രഹം ഉണ്ടാകട്ടെ...

  • @sheebarajan5047
    @sheebarajan5047 ปีที่แล้ว +1

    You are a great person 😊❤️❤️

  • @noushuchnr
    @noushuchnr ปีที่แล้ว +3

    God bless you ❤

  • @sindhu4332
    @sindhu4332 ปีที่แล้ว

    എന്താ പറയേണ്ടത് എന്ന് അറിയില്ല 🙏ഒരുപാട് സന്തോഷം, മോനെ ദൈവം അനുഗ്രഹിക്കട്ടെ 👍🙏ഇനിയും ഒത്തിരി നന്മകൾ ചെയ്യാൻ കഴിയട്ടെ 🙏ഉയരങ്ങളിൽ എത്തും കേട്ടോ 💯💯💯💯💯💯💯💯

  • @santhoshng1803
    @santhoshng1803 ปีที่แล้ว +2

    ആഅമമയുടെ സന്തോഷമായ മുഖം കണ്ടാൽ മതി. മനസ്സ് നിറഞ്ഞു.

  • @journeylifewithmaya5375
    @journeylifewithmaya5375 ปีที่แล้ว +2

    God bless you bro 🙏🙏🥰👍👍

  • @joyalp.j3157
    @joyalp.j3157 ปีที่แล้ว +2

    God bless you.

  • @kspremkumarpremkumar3694
    @kspremkumarpremkumar3694 ปีที่แล้ว +2

    God bless you

  • @sreekumar8669
    @sreekumar8669 ปีที่แล้ว

    I saw very rare you tuber like you. Most of the you tubers never help poor people, but you are different. God bless you . Keep it up

  • @sumangala572
    @sumangala572 ปีที่แล้ว

    BroGodblessyouNingaludesahayangaluyaraangalilEthikate👍

  • @suchithrakr8645
    @suchithrakr8645 ปีที่แล้ว

    Proud of you brother , God bless you for the divine humanity

  • @indumathu6704
    @indumathu6704 9 หลายเดือนก่อน +1

    അമ്മ love🥰

  • @sophiadicruz4446
    @sophiadicruz4446 ปีที่แล้ว +1

    God bless you dear brother..

  • @josephdavis6371
    @josephdavis6371 ปีที่แล้ว

    ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന് പലരും ചോദിക്കും പക്ഷേ ഇതു പോലെയുള്ള അമ്മമാരുടെ മുൻപിൽ ബ്രോയാണ് ദൈവം💕God Bless you 😘

  • @akhilnair228
    @akhilnair228 ปีที่แล้ว

    ചേട്ടന് നല്ലത് വരട്ടെ 🙏🙏

  • @abhilatha6122
    @abhilatha6122 ปีที่แล้ว

    അനിയാ സൂപ്പർ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുന്ന നിന്നെ ദൈവം അനുഗ്രഹിക്കും

  • @pradeepchandran6950
    @pradeepchandran6950 ปีที่แล้ว +1

    Great action bro, GOD bless brother.

  • @varshavenu8961
    @varshavenu8961 ปีที่แล้ว +17

    ചേട്ടാ ഇങ്ങനെ വാങ്ങിയ സാധനം ഏതെങ്കിലും അനാഥാലയം അങ്ങനെ എവിടെ എങ്കിലും ഏൽപ്പിക്കണം 🙏🙏🙏ഉണ്ടമുളക് ആർക്കും വേണ്ട, 😊😊😊 ഇനി ഇങ്ങനെ ചെയ്യല്ലേ ഒന്നിനും കഴിവ് ഇല്ലാത്തവർ ഏതെങ്കിലും govt ഹോസ്പിറ്റലിൽ ഒക്കെ കാണും അവർക്ക് കൊടുക്കണം 🙏🙏🙏

    • @Lakshmi-dn1yi
      @Lakshmi-dn1yi ปีที่แล้ว +1

      സത്യം

    • @anuphilip3853
      @anuphilip3853 ปีที่แล้ว +1

      സത്യം

    • @remyaremya6394
      @remyaremya6394 ปีที่แล้ว

      ആ സാധനം വാഗിയവർ എല്ലാം ഓരോ സാധനം പൈസ കൊടുത്ത് വാജിയിരുന്നെഗിൽ അമ്മക് ഉപകാരം ആയേനെ വെറുതെ കിട്ടിയപ്പോൾ എല്ലാവർക്കും വേണം തെരുവിൽ ഉള്ള പാവപെട്ടവർക് കൊടുക്കാമായിരുന്നു

    • @sreejuskitchen
      @sreejuskitchen ปีที่แล้ว +4

      സത്യം, വെറുതെ കിട്ടിയപ്പോൾ വാങ്ങാൻ എത്ര പേരാണ് വന്നത്, പാവങ്ങൾക്ക് കൊടുക്ക് സാനി

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว

    Hi bro nalla manasinu god bless you anie chechy

  • @minidavis4776
    @minidavis4776 ปีที่แล้ว

    God bless you brother🎉🎉 prayers🙏🙏🙌🙌

  • @sgbwonder9880
    @sgbwonder9880 ปีที่แล้ว +2

    Enikum und ithupole okke cheyanam ennu.but athinulla oru vaka matram illa.matulla tharathil sahayam cheyum atra matram.enthyalum thangal nalla oru matrika thanne anu ..good luck bai

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +1

    ബ്രോ congrats...

  • @pathummaputhenpeedikayil6286
    @pathummaputhenpeedikayil6286 ปีที่แล้ว

    സഹോദര നിങ്ങൾക് ഒരായിരം നന്മ വരട്ടെ

  • @ratnamvasudevan7348
    @ratnamvasudevan7348 ปีที่แล้ว

    God bless you ❤❤❤Big salute

  • @anuphilip3853
    @anuphilip3853 ปีที่แล้ว

    Vedios ellam super

  • @simisimi9045
    @simisimi9045 ปีที่แล้ว

    താങ്കൾ ആരാണെന്നറിയില്ല പാവം ആ അമ്മയെ സഹായിച്ചതിന് ഒരുപാട് നന്ദി ഉണ്ട്. താങ്കൾ ചെയ്ത നന്മയ്ക്കു ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും 🙏🙏🙏

  • @user-pn4dv6xu8q
    @user-pn4dv6xu8q 7 หลายเดือนก่อน +1

    God bless you ❤❤

  • @ajijacob6847
    @ajijacob6847 ปีที่แล้ว +2

    Amazing !

  • @noushadnoushu4997
    @noushadnoushu4997 ปีที่แล้ว +1

    ❤️സന്തോഷം 🔥

  • @ranjithas1119
    @ranjithas1119 ปีที่แล้ว +1

    ഒന്നും പറയാനില്ല ബ്രോ ആശംസകൾ മാത്രം 👍

  • @user-ik2bt3de7g
    @user-ik2bt3de7g 6 หลายเดือนก่อน +1

    God bless you ❤❤❤❤❤

  • @ushabalan7079
    @ushabalan7079 ปีที่แล้ว

    May God bless you dear ❤️🙏🙏

  • @ajimonkp1851
    @ajimonkp1851 ปีที่แล้ว

    Sanikka poli nalla mansudund poli❤❤❤❤

  • @indiranair1923
    @indiranair1923 ปีที่แล้ว

    God Bless you🙏🙏🙏

  • @praveenpravee5747
    @praveenpravee5747 ปีที่แล้ว +1

    Sani s machan powli anu❤️💥😍

  • @Usr_kittu
    @Usr_kittu ปีที่แล้ว

    ആ അമ്മ അനുഗ്രഹിക്കട്ടെ

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว +1

    Great all prayers

  • @dailybeatsbysree
    @dailybeatsbysree ปีที่แล้ว +1

    Oru padu santhosham thonnie ❤

  • @pradeept.p.7846
    @pradeept.p.7846 10 หลายเดือนก่อน

    God bless you Sani