DRAGON LADY || Lockheed U2 എന്ന അമേരിക്കൻ ചാര വിമാനത്തിന്റെ കഥ || SCIENTIFIC MALAYALI by Anish Mohan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2024
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Seller's WhatsApp No: 98702 07405
    Email: scientificmalayali@gmail.com
    #scientificmalayali #anishmohan
    Chapters:
    0:00 History
    1:26 Background
    06:45 Development
    11:54 Technology
    20:57 Operations
    28:59 Future
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 318

  • @adarsha4740
    @adarsha4740 4 หลายเดือนก่อน +70

    Sir video യുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ മനസിൽ ഒരു happiness ആണ്❤

    • @sumeshkunju6558
      @sumeshkunju6558 4 หลายเดือนก่อน +1

      💕💥

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  4 หลายเดือนก่อน +6

      Thank you so much bro ♥️♥️♥️

    • @sarangply6489
      @sarangply6489 4 หลายเดือนก่อน +1

      ❤❤❤

    • @mithunm.j6555
      @mithunm.j6555 3 หลายเดือนก่อน +1

      Sir എന്ന് ഒന്നും വിളിക്കണ്ട bro പുള്ളി youtube video ഒക്കെ കണ്ടു പഠിച്ചു പറഞ്ഞു തരുന്നതാ ഇതേ പോലെ ഇഷ്ടം പോലെ video കിട്ടും English ചാനലുകളിൽ 😀

    • @highwayman9574
      @highwayman9574 3 หลายเดือนก่อน

      @@mithunm.j6555 respect കൊണ്ടല്ലേ ബ്രോ. നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ഇഷ്ടപ്പെട്ട രീതിയിൽ ലളിതമായി ഫ്രണ്ട്ലി ആയിട്ടല്ലേ പുള്ളി ക്കാരൻ പറഞ്ഞുതരുന്നത് . സമയവും ലാഭം എഫർട്ടും ലാഭം. പഠിക്കാൻ എല്ലാവരെക്കൊണ്ടും പറ്റും പഠിപ്പിക്കാൻ (മനസ്സിലാക്കിപ്പിക്കാൻ) ഇത്തിരി പാടാ. അതിനൊരു കഴിവ് വേണം.
      കഴിവുള്ളവരെ റെസ്പെക്ട് ചെയ്യണം (അതാരായിരുന്നാലും).

  • @ansongeorge108
    @ansongeorge108 4 หลายเดือนก่อน +25

    അണ്ണാ കൊള്ളാം അടിപൊളി ഇപ്രാവശ്യവും നല്ലൊരു കണ്ടൻറ് ആയിട്ട് തന്നെ വന്നു 👍👌

  • @Xhydraulics
    @Xhydraulics 4 หลายเดือนก่อน +8

    Lockheed martin പോലെയുള്ള ഒരു കമ്പനി ലോകത്തിലെ വേറൊരു രാജ്യത്തിനും ഒരിക്കലും കിട്ടാത്ത ഒരു gem ആണ്

  • @drivetrain0055
    @drivetrain0055 4 หลายเดือนก่อน +38

    Pilot : മാമനോടൊന്നും തോന്നല്ലേ, ബഹിരകാശത്തു നിന്ന് വരുന്നതാണേ 🤗

  • @KiranKumar-KK
    @KiranKumar-KK 4 หลายเดือนก่อน +13

    മൂന്ന് ആഴ്ച്ചയായിട്ട് waiting ആയിരുന്നു ചേട്ടാ ❤
    എത്ര മാത്രം അറിവുകളാണ് ഒരൊറ്റ വീഡിയോയിലൂടെ മാത്രം പകർന്ന് തരുന്നത്. Superb content 😮😮😮

  • @blacktiger1514
    @blacktiger1514 4 หลายเดือนก่อน +9

    പറമ്പിലെ തെങ്ങിന് രാവിലെ വളമിടാൻ പോവാനിരുന്ന എന്റെ 3 മണിക്കൂർ താങ്കൾ കാരണം വൈകി 🥸 ( അടിപൊളി അവതരണം ഒരു പാട് വീഡിയോസ് കണ്ട് ഇനിയും കാണാൻ ഉണ്ട് 🤝) great job🎉

    • @aloneman-ct100
      @aloneman-ct100 3 หลายเดือนก่อน

      😄😄1:5x speedil etttal mathi ennitum slow aanu 😄

  • @Ak_Hil-
    @Ak_Hil- 4 หลายเดือนก่อน +5

    ഓരോ പ്രാവശ്യവും പറയുന്ന പോലെ തന്നെ ഇതിലും intresting ആയ മറ്റൊരു വീഡിയോ പ്രതീക്ഷിക്കുന്നു ❣️

  • @smart123735
    @smart123735 4 หลายเดือนก่อน +14

    1952 ൽ ഇത് പോലെ ഒരു വിമാനം നിർമിച്ച അമേരിക്ക ഒരു സംഭവം തന്നെ 👏👏👏👏

  • @theperasite4373
    @theperasite4373 4 หลายเดือนก่อน +7

    കണ്ടൂപിടുതങ്ങൾ.., ചരിത്രമായി മാറുമ്പോൾ.! ന്താ ലേ.!😇

  • @shibithkuniyil9484
    @shibithkuniyil9484 4 หลายเดือนก่อน +5

    thanks bro കുറേക്കാലമായി ഞാൻ അറിയാൻ ആഗ്രഹിച്ച വിഷയമായിരുന്നു U2 ❤

  • @rajuko8263
    @rajuko8263 4 หลายเดือนก่อน +6

    അടിപൊളി വീഡിയോ പൈലറ്റുമാരെ സമ്മതിച്ചിരിക്കുന്നു❤

  • @jithinjoy4806
    @jithinjoy4806 4 หลายเดือนก่อน +9

    INSAS Video kandodirikkuvarunnu appo notification vannu ❤❤❤❤

  • @raveentalks6042
    @raveentalks6042 4 หลายเดือนก่อน +7

    കുറെ ദിവസമായി നോക്കി ഇരിക്കുന്നു 😍😍

  • @ThorGodofThunder007
    @ThorGodofThunder007 4 หลายเดือนก่อน +5

    അനീഷ് അണ്ണൻ ❤️ അണ്ണന്റെ വിമാന കഥകൾ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ❤️

  • @Devincarlospadaveedan804
    @Devincarlospadaveedan804 4 หลายเดือนก่อน +9

    1950 കളിൽ ഇത്തരം ഒരു വിമാനം നിർമിച്ച അമേരിക്കയുടെ കൈവശം ഇപ്പോ എന്തൊക്കെ തരം ആയുധങ്ങൾ ഉണ്ടാകും

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 4 หลายเดือนก่อน +4

    *Yes.... Our മൊട്ട സർ Back on Track* ✈️🔥😁

  • @suvinvelayudhan1525
    @suvinvelayudhan1525 4 หลายเดือนก่อน +7

    ലോക പോലീസ് ഒരു സംഭവം തെന്നെ ആണ്

  • @theperasite4373
    @theperasite4373 4 หลายเดือนก่อน +9

    Waw.. ഇപ്പോ വിചാരിച്ചു ഉള്ളു!! ദെ വന്നു👍❤

  • @LijoHormese
    @LijoHormese 4 หลายเดือนก่อน +5

    I was waiting for your video. Thank you so much ❤

  • @ullasrajdev2342
    @ullasrajdev2342 4 หลายเดือนก่อน +3

    U2..❤ Probably, this is the cheapest to fly. The SR71, the Successor of U2, is decommissioned way back, but U2 is still in service.

  • @manumails
    @manumails 4 หลายเดือนก่อน +4

    ഒരു വീഡിയോ കാത്തിരിക്കുക ആയിരുന്നു😊😊😊😊

  • @KiranGz
    @KiranGz 4 หลายเดือนก่อน

    Eagerly awaiting ❤

  • @jimbruttan1
    @jimbruttan1 4 หลายเดือนก่อน +15

    Annachi ..... weekend ayittu saanam vannallo 😂🎉🎉🎉

  • @sanithmx9641
    @sanithmx9641 4 หลายเดือนก่อน +2

    Thank God he is back..... I was too much concerned why there is no vedios.....

  • @user-ui2jb9dy5v
    @user-ui2jb9dy5v 4 หลายเดือนก่อน +2

    നല്ല അറിവ്❤

  • @sujeeshsurendren490
    @sujeeshsurendren490 4 หลายเดือนก่อน +3

    സൗണ്ട് കുറവായി തോന്നുന്നത് എനിക്ക് മാത്രമാണോ.. വേറെ ആർക്കെങ്കിലും തോന്നിയോ

  • @SusanthCom
    @SusanthCom 4 หลายเดือนก่อน +2

    Very informative ❤❤❤❤❤❤

  • @India20504
    @India20504 4 หลายเดือนก่อน +5

    Bro Indiayude Upcoming Nuclear Submarine S5 Ne Kurichu oru video cheyammu

    • @sharoncj1913
      @sharoncj1913 4 หลายเดือนก่อน

      S5 ഇപ്പോഴും design phase il ആണെന്നാണ് അറിവ്...
      S4 ൻ്റെയും S4* ൻ്റെയും construction കഴിഞ്ഞാലേ S5 construction phase ലേക്ക് കടക്കൂ...

    • @India20504
      @India20504 4 หลายเดือนก่อน +2

      @@sharoncj1913 arihant class le first 2 submarines offically launch cheytu bakki randanam secretly induct cheytu ennanu ketatu. S5 inte construction 2023 le start cheytu. Nuclear submarine ayatukundu kurachu time edukum. First submarine 2030 commission cheyum

  • @rahulgeorge4685
    @rahulgeorge4685 3 หลายเดือนก่อน

    Bro really like your videos, very informative.
    Oru request und, Formula1 ne kurich oru video cheyamo

  • @amarx_
    @amarx_ 4 หลายเดือนก่อน +2

    I was waiting for your defence related video

  • @vijinvincent7546
    @vijinvincent7546 4 หลายเดือนก่อน +2

    ഒരു thriller cinema കണ്ട feel 😮🔥

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 4 หลายเดือนก่อน +1

    A big fan of U2...❤🥰👍✈Thank you so much bro...ഒത്തിരി അറിയാൻ...ആഗ്രഹിച്ച details...👍👍👍

  • @kannankaringot4353
    @kannankaringot4353 3 หลายเดือนก่อน

    Nalla avatharanam super ❤️❤️❤️

  • @user-vz4zh3vb2b
    @user-vz4zh3vb2b 4 หลายเดือนก่อน +1

    Big salute😊For sharing valuable information to us in between ur bc schedule 😊

  • @alosciouspj7915
    @alosciouspj7915 4 หลายเดือนก่อน +1

    Super വീഡിയോ ബ്രോ 👌👌👌

  • @elonmusk8296
    @elonmusk8296 4 หลายเดือนก่อน +1

    Kore nallayi waiting ayirunnhu😊

  • @suryanarayanan2977
    @suryanarayanan2977 4 หลายเดือนก่อน +1

    Bro B1 lancer enna strategic bomber ine kurich oru vedio chyamo

  • @Sanju-88323
    @Sanju-88323 4 หลายเดือนก่อน +1

    Nalla kadha ayirunnu cheta

  • @vishnusiva3238
    @vishnusiva3238 4 หลายเดือนก่อน +3

    കഴിഞ്ഞ വർഷം ഞാൻ ചോദിച്ച വീഡിയോ 😍😍😍🔥🔥🔥❤️❤️

  • @Jiffinjophy
    @Jiffinjophy 4 หลายเดือนก่อน +1

    lexus lfa oru video cheyyo...

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 4 หลายเดือนก่อน +3

    Etinte landing comedyanalo😄ore samayam etvm advanced plane ate samayam etavm prakritamaya landing👌👌👌designer oru avasyam nediyedukan arum sancharikatha orupaad vazhikalilude sancharichu❤️👌👌👌

  • @ravindranparakkat3922
    @ravindranparakkat3922 3 หลายเดือนก่อน

    താങ്കളുടെ ഇൻഫർമേഷൻ വളരെ ഫലപ്രദമായിരുന്നു🤝🙏👍👌💪

  • @Arun.K.G
    @Arun.K.G 3 หลายเดือนก่อน

    Sir, your videos are awesome.I have a request,Please make a video about approx. cost of each (major)defense system!!!!

  • @christosebastian1531
    @christosebastian1531 3 หลายเดือนก่อน

    Super chetaaa

  • @Shalbin-qs3ev
    @Shalbin-qs3ev 4 หลายเดือนก่อน +2

    MQ-9 Predator drone vedio cheyyaamo

  • @abhijithkumarmn5384
    @abhijithkumarmn5384 4 หลายเดือนก่อน +2

    കുറച്ചു ദിവസം ആയി വെയ്റ്റിംഗ് ആയിരുന്നു ഇപ്പൊ ഒക്കെ ❤️❤️

  • @ADI71
    @ADI71 4 หลายเดือนก่อน +2

    Sir, next video pls share about mercenary groups and their history ❤.pls pls sir

  • @TomTom-yw4pm
    @TomTom-yw4pm 4 หลายเดือนก่อน

    Excellent presentation !!!
    Minor correction: The eventful aircraft was airborne from 'Jacobabad ' Airbase not Karachi, that was shot down over Soviet airspace. Kelly Johnson refused bluntly initially to accept that that was His plane pointing the welding of 'Air frame' after Soviets telecast the wreckage. The only causality in the 'Cubean Missile Crisis' was U-2 Pilot; Rudolf Anderson.
    Yes, 'U' stands for Utility, that is the only explanation so far for it.
    The extra ordinary Wingspan was to increase its endurance in thin atmosphere.

  • @vishnubinu3888
    @vishnubinu3888 3 หลายเดือนก่อน

    Sir, please take a videos about military transport aircraft like C17 globemaster

  • @user-kn8ub5oc1y
    @user-kn8ub5oc1y 3 หลายเดือนก่อน

    Sir f- l05 THUNDER CHIEF aircraftine patti oru video cheyyamo

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 4 หลายเดือนก่อน +2

    Super kalaki 🎉🎉🎉🎉🎉🎉

  • @sharoncj1913
    @sharoncj1913 4 หลายเดือนก่อน +1

    എവിടായിരുന്നു.... നോക്കി ഇരിക്കുവായിരുന്നു..... ❤❤

  • @binusd9817
    @binusd9817 4 หลายเดือนก่อน +2

    Pls do a video on RD 195, RD 190 engines

  • @Astroboy66
    @Astroboy66 4 หลายเดือนก่อน +1

    26:49 അവനെ ഇങ്ങു കേറ്റി വിട്ടേക്ക് അത് കലക്കി😂😂😂

  • @shibinom9736
    @shibinom9736 4 หลายเดือนก่อน

    ❤❤ I like your videos Amazing 💞👏👏👍

  • @adhamarcas8061
    @adhamarcas8061 4 หลายเดือนก่อน +1

    Thanks

  • @anas95828
    @anas95828 3 หลายเดือนก่อน

    MAGURA V5 nekkurichu oru video cheyyumo?

  • @riyasnazar2997
    @riyasnazar2997 4 หลายเดือนก่อน +1

    Bell X16 nu nthu patti appol..??

  • @user-kn8ub5oc1y
    @user-kn8ub5oc1y 4 หลายเดือนก่อน +2

    വെയ്റ്റിംഗ് ആയിരുന്നു സർ 👌👌👍👍👍👍

  • @rahulpalatel7006
    @rahulpalatel7006 4 หลายเดือนก่อน +1

    White Swan ( TU-160M SuperSonic ) oru video cheyyumo?

  • @jikkyethomas7556
    @jikkyethomas7556 2 หลายเดือนก่อน

    Chetta Volkswagen car history video cheyamo

  • @soubhagyuevn3797
    @soubhagyuevn3797 4 หลายเดือนก่อน

    സൂപ്പർ ആശാനെ👍

  • @Anime-u8z
    @Anime-u8z 4 หลายเดือนก่อน +2

    kurach vazhukiyam video vannallo😊

  • @phantom7694
    @phantom7694 4 หลายเดือนก่อน +2

    "F-111 AARDVARK" inte oru video cheyamo please!!!

  • @sajanjoseph121
    @sajanjoseph121 4 หลายเดือนก่อน +2

    chinayude puthiya.. WS-15 WS-19 Jet engine ne kurich oru video cheyyumo 🙏🏻

  • @Navii-zl8wo
    @Navii-zl8wo 4 หลายเดือนก่อน

    Intelligent design ne kurich oru video cheyyamo?scientific chetta.

  • @ashikmuhammed7945
    @ashikmuhammed7945 3 หลายเดือนก่อน

    Bro can you do video for MIG-41

  • @therealsiva
    @therealsiva 4 หลายเดือนก่อน +2

    Aahhaa enthe kandillannu vichariche olu

  • @amaljose4193
    @amaljose4193 4 หลายเดือนก่อน +1

    Mig 31 inte vedio cheyamo

  • @Mallu_pilot
    @Mallu_pilot 4 หลายเดือนก่อน +1

    A350-1000 ടെസ്റ്റിംഗ് ടൈമിൽ നമ്മുടെ ടീം mach .90 വരെ Push ചെയ്തിട്ടുണ്ട്. Aircraft will With stand at that speed. സ്റ്റാൾ സ്പീഡ് 124Knots വരെ കൊണ്ട് വന്ന് നോക്കിയിട്ടുണ്ട്.

  • @user-dh4gi1nk9p
    @user-dh4gi1nk9p 4 หลายเดือนก่อน +1

    kidu

  • @Boogie_beats
    @Boogie_beats 3 หลายเดือนก่อน

    Make a video about Agusta A129 Mangusta

  • @Freebirds1111
    @Freebirds1111 4 หลายเดือนก่อน +1

    🤔കൊള്ളാം ❤❤🤷‍♂️🤷‍♂️🤷‍♂️

  • @tijeshjanardhanan949
    @tijeshjanardhanan949 3 หลายเดือนก่อน

    We are waiting for your next video

  • @blackcoffee755
    @blackcoffee755 4 หลายเดือนก่อน

    Super❤🎉

  • @reoscary457
    @reoscary457 4 หลายเดือนก่อน +1

    Super

  • @anuprasad6130
    @anuprasad6130 2 หลายเดือนก่อน

    SR-71 BLACK BIRD, can you do a video about this

  • @SQBghost68764
    @SQBghost68764 4 หลายเดือนก่อน

    Bro kazinja airshowyil tejas fire cheytha R73 athupole thanne Saam targetine hit cheyan parajayapettanithe kurich oru video CHEYAMO?

  • @nidhinsivanandan511
    @nidhinsivanandan511 3 หลายเดือนก่อน

    Tu-160 bomber pati parayamo

  • @sreekanthsanjiv4483
    @sreekanthsanjiv4483 3 หลายเดือนก่อน

    Sir......mh6 little bird helicopter നെ കുറച്ചു ഒരു വീഡിയോ ഇടുമോ......

  • @sujithsbabu7912
    @sujithsbabu7912 4 หลายเดือนก่อน

    ചേട്ടാ M79 Granade launcher ൻ്റെ ഒരു വീഡിയോ ചെയ്യാമോ?

  • @RichardandRaphael
    @RichardandRaphael 4 หลายเดือนก่อน +1

    Please post videos more often

  • @MijasKm-cs5yr
    @MijasKm-cs5yr 4 หลายเดือนก่อน +1

    Sr 71 blackbird vedio cheyyamo

  • @scottadkins1
    @scottadkins1 3 หลายเดือนก่อน +1

    Havana syndrome നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @johnaphgn
    @johnaphgn 4 หลายเดือนก่อน +1

    There's another version of the end of the story. The pilot was told to commit suicide if he was cought by the USSR. But he didn't commit suicide as he was told and so he wasn't well accepted back after he was released from Russian prison, although he never divulged the secrets of the Americans

  • @sanithmx9641
    @sanithmx9641 4 หลายเดือนก่อน

    Can you please make a vedio on MSS

  • @jojojohnson8695
    @jojojohnson8695 4 หลายเดือนก่อน +1

    Nyz❤

  • @advaiths1209
    @advaiths1209 3 หลายเดือนก่อน

    The movie Bridge of spies, shows the B2 incidents and regarding issues of both US & USSR

  • @TonyStark-bw9kw
    @TonyStark-bw9kw 4 หลายเดือนก่อน +1

    Nice❤❤❤❤❤❤❤❤

  • @user-xp6um6ts4e
    @user-xp6um6ts4e 4 หลายเดือนก่อน

    അണ്ണാ mq 9 Predator droneൻ്റെ ഒരു വീഡിയോ ചെയ്യാമോ

  • @sagartr2824
    @sagartr2824 4 หลายเดือนก่อน +1

    F 35 LIGHTNING VS SU 57 വീഡിയോ ചെയ്യാമോ❤

  • @abijithbaiju9219
    @abijithbaiju9219 3 หลายเดือนก่อน

    AR 15 int video chayumo

  • @gokulgok4261
    @gokulgok4261 4 หลายเดือนก่อน

    Wow ❤

  • @aravindkannan374
    @aravindkannan374 3 หลายเดือนก่อน

    Can I know the reason for the frog logo of your channel???😊❤

  • @HM-wg3rh
    @HM-wg3rh 4 หลายเดือนก่อน +1

    MIG 25RB 123000 അടി ഉയരത്തിൽ പറത്തിയിട്ടുണ്ട്. Still unbeaten.

  • @user-ko6uh6vf9g
    @user-ko6uh6vf9g 3 หลายเดือนก่อน

    സൂപ്പർ 😄

  • @amjad780
    @amjad780 3 หลายเดือนก่อน

    Dragonfire Can you do a video on the British made laser weapon

  • @cristokk1
    @cristokk1 3 หลายเดือนก่อน

    Sir can you make a video on Studebaker truck. It is an unsung hero of ww2

  • @adhamarcas8061
    @adhamarcas8061 4 หลายเดือนก่อน +1

    മോനെ പൊളി

  • @anasmb6194
    @anasmb6194 3 หลายเดือนก่อน

    Can you please prepare a video about cherry blossom missiles?