യുക്രയിനിലെ നാൾവഴികൾ : ഒരു അവലോകനം

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 487

  • @esmu-800-z-x
    @esmu-800-z-x ปีที่แล้ว +35

    യുദ്ധത്തിൽ ആയുധ വലിപ്പം അല്ല വിജയം, ചെറിയ ആയുധങ്ങൾ പരമാവധി പ്രദേശം കവർ ചെയ്യുന്ന കാര്യത്തിൽ ആണ് വിജയം

  • @DrunkenMaster1307
    @DrunkenMaster1307 ปีที่แล้ว +74

    ഏഴാം കപ്പൽപടയെകുറിച്ചുള്ള വീഡിയോ ഇപ്പോൾ കണ്ടതേയുള്ളൂ. അപ്പോഴേക്കും അടുത്ത വീഡിയോ എത്തി😁🔥🔥🔥🔥👌

  • @rejimonsamuel7093
    @rejimonsamuel7093 ปีที่แล้ว +24

    യുദ്ധങ്ങളിൽ ഏഷ്യൻ നിർമിത ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് ഒരു മാറ്റമാണ്, Atlst Iran & Turkey made it. Kudos

    • @trbnair
      @trbnair ปีที่แล้ว

      പാകിസ്താനെ പറ്റി പറഞ്ഞില്ല.. ഏഷ്യൻ വൻ ശക്തികൾ ഇവരൊക്കെ ആണല്ലോ... ജപ്ലാനും, ചൈന, ഇന്ത്യ ഇവരൊന്നും ഒന്നും ഉണ്ടാക്കുന്നില്ലല്ലോ... എന്തൊരു ഇടുങ്ങിയ ചിന്താഗതി മേത്തൻ പന്നി യുടേത്.. എന്താടോ തന്റെ ഒക്കെ തലയിൽ.. മത ചിന്ത മാത്രം, നമ്മൾ എല്ലാറ്റിനും മീതെ... ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരി...

  • @subinsanu6159
    @subinsanu6159 ปีที่แล้ว +31

    എനിക്കും ആയുധത്തിന്റെ കഥകൾ ഇഷ്ടമാണ്

  • @the6r471
    @the6r471 ปีที่แล้ว +32

    ലോകത്തിലെ മികച്ച Sniper Guns നെ കുറിച്ച് ഒരു video ചെയ്യാമോ, അങ്ങിനെ ഒരു video Sir ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു❤

    • @elonmusk8296
      @elonmusk8296 ปีที่แล้ว

      AWM

    • @mrgamer1268
      @mrgamer1268 ปีที่แล้ว +2

      @@elonmusk8296 no bro barrett m82 annennu thonnunnu allenkil vere ethelum 50 cal SR ayirikkum

    • @matthewmarkus2495
      @matthewmarkus2495 ปีที่แล้ว

      ​​​​​@@elonmusk8296 M82 takes the title hands down. The AWSM is good for use in extremely cold conditions. That's also it's downside as it is a highly specialised weapon for cold weather. From the specially bored barrel to the oversized bolt.
      It is inferior to a gun which is a jack-of-all-trades like the Romanian PSL, Dragunov or SSG S9.

    • @Vishnuvkammath
      @Vishnuvkammath ปีที่แล้ว

      TAC 50

  • @praveentp2361
    @praveentp2361 ปีที่แล้ว +16

    Scientific Malayali.... പൊളി യാണ് 🇮🇳

  • @fishingkingsabz8894
    @fishingkingsabz8894 ปีที่แล้ว +8

    നല്ല സ്നേഹം ആണ് അവർക് ഞങ്ങളോട് കൂടെ ജോലി ചെയുന്ന എല്ലാവരും ukraine annu

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 ปีที่แล้ว

    ആര് ജയിച്ചു ആര് തോറ്റു എന്നതല്ല
    മാറുന്ന ലോകത്തു ടെക്നോളജി എത്രത്തോളം പ്രധാനപ്പെട്ടത് ആണ് എന്നുള്ളതിന്റെ ഒരു നേർകാഴ്ച കൂടിയാണ് റഷ്യ യുക്രൈൻ യുദ്ധം.....
    വളരെ മികച്ച ഒരു വീഡിയോ..
    ഒരു യുദ്ധ രംഗം വിവരിച്ചതിലൂടെ കുറെ ആയുധങ്ങൾ പരിചയപെടുത്തുക വഴി താങ്കൾ ഒരു നല്ല നിരീക്ഷണ ബോധമുള്ള യുട്യൂബർ കൂടിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു..... ഒരുപാട് നന്ദി നന്ദി......🙏🙏🙏👍👍👍👍🌹🌹🌹🌹🌹

  • @focus___v_4923
    @focus___v_4923 ปีที่แล้ว +3

    അനീഷ് ചേട്ടാ ഞാൻ ഇന്നലെയും നോക്കി വന്നില്ല... ദേ ഇപ്പൊ എത്തി പൊളി 🥰👍🏻👍🏻

  • @anoopr3931
    @anoopr3931 ปีที่แล้ว +7

    Himaras . അത് പോലെ turkish ഡ്രോൺ, Russian 5th generation ജെറ്റ് പക്ഷെ റഷ്യൻ air space നിന്ന് ആണ് ഉപയോഗിച്ച് വരുന്നത്, hypersonic Russian missile, റഷ്യൻ long range bomber ഇതൊക്കെ വിട്ടു പോയി.

  • @keralamojo393
    @keralamojo393 ปีที่แล้ว +10

    അനീഷ് അണ്ണൻ പൊളി ആണ് 💓❤️ ചേട്ടൻ 😍

  • @Mohammed_Ijas
    @Mohammed_Ijas ปีที่แล้ว

    Ee chanelile videos kandath kond psc examn kurach utharangl ezhuthan kazhinju...thank you very much sir😍❤️

  • @mydreamsarehappening
    @mydreamsarehappening ปีที่แล้ว +1

    പതിവ് പോലെ ഉഗ്രൻ വിഷയം.... ഇനി അടുത്ത വീഡിയോക്കായി കാത്തിരിപ്പ്

  • @sanoopasharaf4323
    @sanoopasharaf4323 ปีที่แล้ว +2

    Kinzhal hyper sonic missile , BMPT terminator 2 , BM 21 grad, TOS-1A Solntsepek, Su 25 frogfoot

  • @lijeshrajendran5565
    @lijeshrajendran5565 ปีที่แล้ว +2

    അമേരിക്കയുടെ വിമാന വാഹിനി കപ്പലുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അതുപോലെ ഇന്ത്യൻ വിമാന വാഹിനി കപ്പലുകളെ കുറിച്ച്

  • @gokul147
    @gokul147 ปีที่แล้ว +4

    ആയുധങ്ങളെ കുറച്ചു കേൾക്കാൻ തന്നെ ഒരു ഹരം ആണ്

  • @shuhaib5775
    @shuhaib5775 ปีที่แล้ว +2

    Y you skipped mig31 and kinzhal missle

  • @KiranKumar-KK
    @KiranKumar-KK ปีที่แล้ว +8

    ഇന്നലെ മുതൽ waiting ആയിരുന്നു. വീഡിയോ വന്നപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ഒരുപാട് കാത്തിരുന്ന ടോപിക്കും.
    Superb video ചേട്ടാ ❤❤❤

  • @matthewmarkus2495
    @matthewmarkus2495 ปีที่แล้ว +17

    Chetta.. Please do a video on The best jet fighter of alltime- F15.
    if you can, please include all the variants (Eagle, strike eagle, sea eagle, silent eagle, ex...)

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +2

      Sure 👍

    • @matthewmarkus2495
      @matthewmarkus2495 ปีที่แล้ว

      @@SCIENTIFICMALAYALI Yay! Christmas has come early boys.

    • @vysakhvalsaraj882
      @vysakhvalsaraj882 ปีที่แล้ว

      Eagle has great kill ratio...but it's not entirely due to its capabilities....the time period it existed had witnessed many wars, so it was lucky enough to get that many bandits to kill.

    • @matthewmarkus2495
      @matthewmarkus2495 ปีที่แล้ว +2

      @@vysakhvalsaraj882 I would like to disagree with that.
      MiG 21 faced a lot more wars than the F15 ever did but it lost 2 planes for every 1 plane it shot down. That is just the AtoA record (240-501 is the exact number, ground-to-air kills are literally impossible to count and is estimated to be just shy of a 600).
      For direct comparison let's take an aircraft that saw most of the the wars that the F15 did, the Mirage F1 . It was also the same generation of aircraft. It's KR is 24-43-20(AtoA kills - AtoA losses - StoA losses).
      You can just see how superior the F15 is *not* *because* *the* *kills* *but* *the* *low* *amount* *of* *losses* (Only 1 was shot down, and that was by ground weapons). *No* *other* *aircraft* *has* *ever* *shot* *down* *the* *F15* .
      Trivia: For the F22 fanboys, while the Raptor was busy shooting down balloons, one of the kills of the F15 was a satellite...A SATELLITE😬😎 ( Google it it's a cool story)
      PS - For the planes I've compared above like Mig 21 (or Mirage 2000 which is of the same class but I didn't mention). I didn't count the number of non-combat losses. The sheer amount of pilots those planes have killed is staggering.

    • @vysakhvalsaraj882
      @vysakhvalsaraj882 ปีที่แล้ว

      @@matthewmarkus2495 hmm...i didn't knew this much... I've heard that kill ratios of f14 and f16 are comparable to f15....
      Have heard about the satellite kill.... that was an air launched anti satellite missile right?
      The f22 is really an unlucky bird as all the wars settled by the time it took into the air 😁

  • @628johnsonreji6
    @628johnsonreji6 ปีที่แล้ว +3

    British Navy യെ പറ്റി ഒരു video ചെയ്യാമോ

  • @arjunnoah6857
    @arjunnoah6857 ปีที่แล้ว +2

    റഷ്യ 1980കളിലെ അഫ്ഗാൻയുദ്ധം മുതൽ ഇപ്പോഴത്തെ ഉക്രൈൻ യുദ്ധത്തിൽവരെ ഉപയോഗിക്കുന്ന എകെ 74 റൈഫിളിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @sureshsukumaran7333
    @sureshsukumaran7333 ปีที่แล้ว +6

    Team work and mind power ❤

  • @AnilKumar-pi1iw
    @AnilKumar-pi1iw ปีที่แล้ว +4

    Appreciate your knowledge.... always watching

  • @shanaspmohammed8325
    @shanaspmohammed8325 ปีที่แล้ว +4

    Hand gun നെപ്പറ്റി വീഡിയോ ചെയ്യൂ brother 🙂👍🏼...

  • @kochinmusikzone3440
    @kochinmusikzone3440 ปีที่แล้ว

    വളരെയേറെ അറിവ് പകരുന്ന ഒരു വീഡിയോ അഭിനന്ദനങ്ങൾ

  • @ASKME2DAY
    @ASKME2DAY ปีที่แล้ว +4

    Ennittum 2S7 MALKA de peru mindiyate illa.. but why?? Nyan GIATSINT 2S7 MALKA de special video cheyyanam enn pala pravisham request cheyta aal kudi aan.. ath enthuarkum aa peru parayane??

  • @shanifav504
    @shanifav504 ปีที่แล้ว +3

    Bmp terminarator ne kurich video cheyyamo?

  • @ambadyramesh2374
    @ambadyramesh2374 ปีที่แล้ว +2

    ഇസ്രയേലിന്റെ six day war അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @unnikbn
    @unnikbn ปีที่แล้ว +8

    DJI Mavic drone was also very much extensively used in this war. Even though it is not a military drone(very common photography drone), they way in which it was used in the war is very innovative and extremely cost effective.

  • @Alchemisztt
    @Alchemisztt ปีที่แล้ว +3

    Intersting topic good presentation style keep and very informative video 👍

  • @shibilishibilicp7009
    @shibilishibilicp7009 ปีที่แล้ว +7

    My fav channel🌹🌹

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +3

      Thank you so much bro

    • @jainsunny7418
      @jainsunny7418 ปีที่แล้ว +1

      My favorite channel

    • @amalkc5663
      @amalkc5663 ปีที่แล้ว +1

      Mee too ❤

    • @farhanaf832
      @farhanaf832 ปีที่แล้ว

      @@SCIENTIFICMALAYALI bro
      Boinc distributed computing software,nasa citizen science projects, quantum moves, foldit, folding at home enee topicine korach video cheyamo?🤔

  • @arjunsanthosh5868
    @arjunsanthosh5868 ปีที่แล้ว +1

    Super aayittund bro👍👍, F18 super hornet ne kurich oru video cheyyamo

  • @Halevi_herzog
    @Halevi_herzog ปีที่แล้ว +1

    മൂന്നാം ലോക മഹായുദ്ദം ഉടനെ ഉണ്ടാകും. അതിന്റെ ഡീറ്റെയിൽസ് വീഡിയോ ഇടണം

  • @unnikrishnans827
    @unnikrishnans827 ปีที่แล้ว +1

    Bayraktar TB2 uses Internal combustion engine not with lithium ion batteries

  • @akshaypg6406
    @akshaypg6406 ปีที่แล้ว +1

    Oru video kk vendi ithra onum wait cheyyipkkar

  • @sunilks9879
    @sunilks9879 ปีที่แล้ว

    വീഡിയോ നന്നായിരുന്നു അടുത്തതിനായി കാത്തിരിക്കുന്നു👍🏻🥰♥️

  • @sharjah709
    @sharjah709 ปีที่แล้ว +3

    റഷ്യ തകർത്ത ഉക്രൈൻ ന്റെ Antanov 225 വിമാനത്തെ കുറച്ചു പറയാമോ

    • @muhammadpk3851
      @muhammadpk3851 ปีที่แล้ว +2

      largest aircraft in the world

    • @sharjah709
      @sharjah709 ปีที่แล้ว

      @@muhammadpk3851 and one and only, but no more 😔

  • @suryanarayanan2977
    @suryanarayanan2977 ปีที่แล้ว +2

    Mig 21 ine kurich oru vedio chyamo

  • @LijithLijith-ds2tm
    @LijithLijith-ds2tm ปีที่แล้ว +1

    കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത mi 17 ന്റെ പ്രവർത്തനത്തെ പറ്റി ഒരു വിഡിയോ ചെയ്യാമേ

  • @joyalalocious2418
    @joyalalocious2418 ปีที่แล้ว +2

    Bro ussr splitina kurich video cheumo

  • @umeshtu1286
    @umeshtu1286 ปีที่แล้ว +1

    Oru kalathu soviet Union lokha ranyangaloyoke athayathe amerika esreal thudangiya rajyangale virappichu nirthiya fishbed ennu vilipperulla soviet iconic fighter jet mig21 ne pattiyulla oru video cheyamo

  • @joyalmathew6200
    @joyalmathew6200 ปีที่แล้ว +2

    Modern tankalle kurich oru video cheyythude top ten

  • @technatural2198
    @technatural2198 ปีที่แล้ว +1

    Tu 160
    Kinzhal hypersonic missile
    Mig 31
    Tu 95
    Russian heavy flamethrowers
    Grad mlrs
    Phosphorus bombs
    Etc ithum ulpedile maarakayudamgal

  • @madankumar-te2yt
    @madankumar-te2yt ปีที่แล้ว +3

    If Russia loose the war, India has to dispose their entire collection to scrap dealers in Tamilnadu and collect used weapons from Ukraine.

  • @anuprasannan
    @anuprasannan ปีที่แล้ว +2

    ബ്രോ chinook , boeing സി17 പറ്റി വീഡിയോ ചെയ്യാമോ

  • @aadhirenjith.7573
    @aadhirenjith.7573 ปีที่แล้ว +1

    Upgrading അത് ബൈക്കിലയായാലും കാറിലേയാലും ആയുധങ്ങളുടെ കാര്യത്തിലായാലും പ്രാധാന്യം ഉള്ളതാണ് ചൈനയുമായി ഭാവിയിൽ യുദ്ധമുണ്ടായാൽ ഇത്തരം ആയുധങ്ങൾ ഇന്ത്യയിലേക്ക് ഒഴുകും അതിനാൽ തന്നെ ശത്രുരാജ്യങ്ങൾ നമുക്കൊരു ഭീഷണി അല്ല

  • @babums9143
    @babums9143 ปีที่แล้ว +5

    ശരിക്കും പറഞ്ഞാൽ റഷ്യയ്ക്കു ഒരേ ഒരു മിസ്യൽ കൊണ്ടു തീർക്കാവുന്ന പ്രശ്നമേ ഉള്ളു അല്ലേ.കാര്യം മറ്റുള്ള രാഷ്ട്രങ്ങൾ റഷ്യയെ ഒറ്റപെടുത്തും .പക്ഷെ അതു കുറച്ചു നാളത്തേയ്ക്കു മാത്രം

  • @defenceunionofindia
    @defenceunionofindia ปีที่แล้ว +3

    Sir Mirage 2000 vedio cheyumo

  • @Sanju-88323
    @Sanju-88323 ปีที่แล้ว +1

    Cheta, sugam alle? Kurachu divasamayittu nokkunnu, kandilla. Oro notification varumpolum, chetente avanennu vicharicha nokkunnathu.

  • @doctographer7504
    @doctographer7504 ปีที่แล้ว +1

    Leopard 2 tank kurich oru video cheyamo

  • @TonyStark-bw9kw
    @TonyStark-bw9kw ปีที่แล้ว +2

    Ukraine war um ayi bhanthapetta video iniyum venam ❤❤❤❤❤❤❤❤

  • @shamaldev
    @shamaldev ปีที่แล้ว +1

    bro sudan issue explain cheythudae

  • @amithka5128
    @amithka5128 ปีที่แล้ว +2

    Sir Russia yude ghost radio station ine Patti vedio cheyamo.

  • @abhilashos1588
    @abhilashos1588 ปีที่แล้ว +1

    Kinzal, zircon missile ഉം ഈ യുദ്ധത്തിന്റെ ഭാഗം ആണ്

  • @manilkr4255
    @manilkr4255 ปีที่แล้ว +2

    Anish bro next video Boeing F A 18 Super hornet chayamo ?

  • @tommyphilip2000
    @tommyphilip2000 ปีที่แล้ว +1

    You should also highlight the Patriot Missile System

  • @Binan3
    @Binan3 ปีที่แล้ว +3

    kazhinja azhcha kandilla Ashane 💕💕

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +1

      Sorry bro ❤️

    • @Binan3
      @Binan3 ปีที่แล้ว

      Ashane F18 super hornet onn consider cheyyane❤..

  • @ninja73242
    @ninja73242 ปีที่แล้ว +3

    Please do a video on c-130 J super Hercules

  • @SudheeshKumar-d4s
    @SudheeshKumar-d4s 6 หลายเดือนก่อน

    നമ്മുടെ പ്രതിമകളും കിടു ആണ് 😊

  • @amarx_
    @amarx_ ปีที่แล้ว

    Indian weapons നെ കുറിച്ച് video ഇട് ചേട്ടാ 🇮🇳

  • @kishu3b
    @kishu3b ปีที่แล้ว +1

    Ningal submarines ne kurich cheyytha video njan kanditund. Oru doubt, namal nuclear attack subs nu vendi mattulla counties nte pinnale aan ippol. Nammade conventional subs ellam attack subs aan. Athinte maximum speed 25 nautical miles aan(submerged). Nammade thanne nuclear ballistic subs nu 30 nautical miles speed il poovan pattum ennu aan ariyan kazhinjath. Nammade conventional attack subs ne kal speed nammade thanne nuke subs nu undel pinne weapon grade uranium use cheyythu kond oru reactor undakkunathum athine develop cheyyth oru attack sub aakunathum enthina... Ee reactor thanne use cheyyth undakalo, ballistic missiles nu pakaram anti ship missiles um kure torpedoes um use cheyyth undakalo....?

  • @dinukottayil8702
    @dinukottayil8702 ปีที่แล้ว +1

    T-14 Armata ടാങ്ക് t-90 യെക്കാൾ advanced അല്ലേ.. അത് ഉപയോഗിച്ചിട്ടുണ്ടാകുമോ.. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @Dr.Thalekkallan
    @Dr.Thalekkallan ปีที่แล้ว +1

    Arihanth class submarine ne patty video cheyamo

  • @anandg6163
    @anandg6163 ปีที่แล้ว +1

    How advanced is Indian armed forces,can you do a video ? Based on that content?

  • @akshay.s690
    @akshay.s690 ปีที่แล้ว +2

    zircon hypersonic missile.,kalibr cruise missile എവിടെ 😊

  • @abelvmvm386
    @abelvmvm386 ปีที่แล้ว +2

    Next MCX spear video cheyumo

  • @spran8
    @spran8 ปีที่แล้ว +1

    Hi Aneesh Bhai Sreekanth here...2day iam 1st

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว

      Hello Sreekanth ❤️❤️❤️

    • @spran8
      @spran8 ปีที่แล้ว

      @@SCIENTIFICMALAYALI vegam video onnu kanditt thirichu varaan Bhai...

  • @Abdussalam19196
    @Abdussalam19196 ปีที่แล้ว

    Ninglude voice.... santhosh Jorge kulangara yude voice nu entho sammyam....

  • @Pattazhy360
    @Pattazhy360 ปีที่แล้ว

    ഓരൊ യുദ്ധങ്ങളും കണ്ടുപിടിക്കപ്പെട്ട ആയുധങ്ങളുടെ പരീക്ഷയാണ് ചിലത് പരാജയപ്പെടുന്നൂ ചിലത് വിജയിക്കുന്നു എന്തായാലും മനുഷ്യന്റെ ബുദ്ധികളില്‍ പിറന്ന മനുഷ്യനെ ഇല്ലായ്മ ചെയ്യുവാന്‍ മനുഷ്യന്‍കണ്ടുപിടിച്ച മിഷ്യനുകളില്‍ ഭയന്ന് മനുഷ്യന്‍ ജീവിക്കേണ്ടി വരുന്ന വിചിത്രമായ കാഴ്ച്ച മനുഷ്യന്റെ ബുദ്ധി മനുഷ്യനെ കൊല്ലുന്ന വിചിത്രമായ അവസ്ഥ😮😮😮

  • @user-vf6jm4lj7h
    @user-vf6jm4lj7h ปีที่แล้ว +1

    Target hit cheyyathe engane aanu kooduthal damage undakkunnathu. ? 🧐 bro explain cheyyamo plz

  • @fishingkingsabz8894
    @fishingkingsabz8894 ปีที่แล้ว +3

    Sniper the white raven movie super annu പറ്റുന്നവർ കണ്ടു നോക്കു ukraine annu

  • @ajayvelayudhannair8533
    @ajayvelayudhannair8533 ปีที่แล้ว +1

    Tatra trucks നെ കുറിച്ച് ഒരു video ചെയ്യാമോ?

    • @dinukottayil8702
      @dinukottayil8702 ปีที่แล้ว

      അതെ മിലിറ്ററി ട്രക്കുകളെ കുറിച്ച് ഒരു വീഡിയോ വേണം 👍🏻

  • @anasibnuk.a5210
    @anasibnuk.a5210 ปีที่แล้ว +1

    Chetta Browning pistolne patti vedio cheyyaamo

  • @joyalmathew6200
    @joyalmathew6200 ปีที่แล้ว +1

    Artillery gunes n main ayi use cheyythitind thine purame position guided artillery shell and Ani tank mains

  • @blackoperative13
    @blackoperative13 ปีที่แล้ว +1

    Chetaa Wagner private military compaye Patti video cheyyavo

  • @rajinp9956
    @rajinp9956 ปีที่แล้ว +2

    Nice bro....

  • @vishnuvijayan1170
    @vishnuvijayan1170 ปีที่แล้ว +1

    റഷ്യൻ ടാങ്ക് പൊട്ടാൻ കാരണം ആ ടാങ്ക് നെ back up ചെയ്യാനുള്ള ഫോഴ്സ് കൂടെ ഇല്ലായിരുന്നു എന്നൊരു news കൂടെ കേൾക്കുന്നുണ്ട്

  • @harikrishnankg77
    @harikrishnankg77 ปีที่แล้ว +1

    Kamakazie ഡ്രോൺ അതൊരു മുതൽ തന്നെ.

    • @muhammadpk3851
      @muhammadpk3851 ปีที่แล้ว

      Shahed 136 decisive weapon in this war

  • @Akshay_vasudev
    @Akshay_vasudev ปีที่แล้ว +1

    കാത്തിരുന്ന എപ്പിസോഡ്❤

  • @sololeaf9251
    @sololeaf9251 ปีที่แล้ว

    Marcos commando video ചെയ്യുമോ അല്ലേ special forces in India

  • @sojank9792
    @sojank9792 ปีที่แล้ว +1

    👌👌👌👌👌.bro iron dominante oru video.

  • @Football.maniac561
    @Football.maniac561 ปีที่แล้ว

    Russia 🇷🇺 n weapons ne kurich kooduthal video Cheyyu bro

  • @bharath_2023
    @bharath_2023 ปีที่แล้ว

    Russian use of t90 tank during first month of war is very less. Now only they started to deploy t90 in large numbers. Before they use mostly(90%) t72b3m tanks which are mostly got destroyed because they were not used in combined arms tactics. And first the Russian genrals dont have any battle tactis and strategies...

  • @abhinandrajendran9753
    @abhinandrajendran9753 ปีที่แล้ว +1

    Waiting for you man. where were you

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +1

      ചെറിയ ഒരു പണി കിട്ടി അൽപ്പം തിരക്കായി പോയി ബ്രോ ❤️❤️❤️

  • @libinkakariyil8276
    @libinkakariyil8276 ปีที่แล้ว

    ലെപ്പേർഡ് ടാങ്കിനെ കുറിച്ച് വീഡിയോ ഇടണേ

  • @ghaazi5774
    @ghaazi5774 ปีที่แล้ว

    Ezhaam kappal padaye kurichu video cheythu bt athine thaduthu nirthiya Russian kappal padaye kurichu oru video cheyyumo??

  • @abhijithajay818
    @abhijithajay818 ปีที่แล้ว +1

    Bro, chinook helicopter vdo cheyanam

  • @harikrishnan-ju2sn
    @harikrishnan-ju2sn ปีที่แล้ว

    Kinzhal aero ballistic hypersonic missile, Kaliber cruise missile, iskander ballistic missile. Kalashnikov Lancet kamikaze drone.Karsnapol guided artillery shell,TOS 1 thermobaric rocket, krasukha ew systems..ak 12, BMPT TERMINATOR.. etc
    ഇതൊന്നും ഇല്ലാതെ വീഡിയോ പൂർണമാവില്ല

  • @funkyfriends
    @funkyfriends ปีที่แล้ว

    Sig rifle ipo Indian army il vannu
    Sig ne kuriche oru explain video predheshikunu.....

  • @iiserinter4627
    @iiserinter4627 ปีที่แล้ว +4

    You missed out himars, artillery fire m777, kinzhal hypersonic missile, destruction of moscuva, Crimea bridge attack. False stories of ghost of kiev and snake island .

  • @akhiltpaul7069
    @akhiltpaul7069 ปีที่แล้ว

    Aneeshetta nammude mountain strike corps ne patti oru vdo cheyyamo

  • @samadk9136
    @samadk9136 ปีที่แล้ว +1

    റഷ്യ ഇത് വരേ ഉപയോഗിച്ചത് പഴേകാല ടാങ്ക് കൾ ആണ് അതാണ് തകർന്നത് ഇപ്പോ ഉപയോഗിക്കുന്നത് ചിലവ് കുറഞ്ഞ രീതിയിൽ ഉള്ള വാർ ആണ്

  • @jeringeorge2308
    @jeringeorge2308 ปีที่แล้ว

    Katta waiting videoku ❤❤❤

  • @jintumjoy7194
    @jintumjoy7194 ปีที่แล้ว

    Nice വീഡിയോ, ഈസ്റ്റെർ ഗിഫ്റ്റ്

  • @anu6072
    @anu6072 ปีที่แล้ว +2

    Rassin tank എന്ത് കൊണ്ട് ഇറാഖ് യുടത്തിൽ പ്രജയപ്പെട്ട്

    • @muhammadpk3851
      @muhammadpk3851 ปีที่แล้ว +2

      They r no match to abrams. Abrams have better range and firepower vs t72 and t55

    • @anu6072
      @anu6072 ปีที่แล้ว +1

      @@muhammadpk3851 rassin ടാങ്ക് തന്നെ ഉപയോഗിച്ചത്

    • @anu6072
      @anu6072 ปีที่แล้ว

      Tank കൊനടല്ലെ അമ്രുവ win chyithath

  • @Nishma310
    @Nishma310 ปีที่แล้ว +1

    അടിപൊളി

  • @anas95828
    @anas95828 ปีที่แล้ว

    HIMARS ne kurichu oru video cheyyumo.

  • @_sam333
    @_sam333 ปีที่แล้ว +1

    K52 kamove (aligator) ,thermol bomb,armata tank,iskandar missile……

    • @muhammadpk3851
      @muhammadpk3851 ปีที่แล้ว +1

      Armata tank is in production stage never used

  • @muhammedsalimmsl4322
    @muhammedsalimmsl4322 ปีที่แล้ว

    നിങ്ങളുടെ ഉള്ളിൽ ഒരു കരുണയുള്ള മനുഷ്യനെ കാണുന്നു... അകയാൽ ഓരോ ആയുധത്തിന്റെയും destructivity കൂടി വിശദീരിക്കുന്നത് നന്നാവും !

  • @sibiparakkal1093
    @sibiparakkal1093 ปีที่แล้ว

    Chetta, Indian air force garud force
    Indian nevy marcosne pattiyum video edumo