Just Jith | Short Film | 4K | Sajin Cherukayil | Varun Dhara | Shilpa Shaji | R.S Nishanth

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2024
  • Presenting our new short film 'Just Jith' directed by R.S Nishanth starring Sajin Cherukayil, Varun Dhara and Shilpa Shaji. Watch it dear ones and let's know your valuable feedback. ❤️❤️❤️
    Written, Directed & Lyrics by R.S Nishanth
    nishanth_s_...
    Banner : Rangin Rosh Productions in association with Blockbuster Films
    Cast : Sajin Cherukayil, Varun Dhara, Pshyco Simon Sufi, Ashwin Vijayan, Adarsh, Shilpa Shaji, Angel, Bhanu, Naima Najeeb, Sreelakshmi, Sandra, Chinnu, Amrutha Sugunan, Surya PS
    Editor : Muhsin P.M
    DOP : Rakesh Boys
    Music : Milan John
    Additional Music & Song : Saji M Markose
    Song cuts & Tittle Animation : Sajin PG
    Sound Design : Prasanth P Menon
    Studio : Prakambanam Studios, Thrissur
    Associate Director : Arun K Kalandan
    Assistant Directors : Adith Misha, Vishak Sukumaran Hari, Ashiq
    Camera Assistant : Abhijith
    Second DOP : Nidheesh Veka, Shafin Thalikulam
    Trailer Cuts : Akbar Kabeer
    Poster Design - Ujith
    ------------------------------------------------------------------------------------
    Also watch :
    Colour Padam - • Colour Padam | Short F...
    Oppees Chollan Varatte - • Oppees Chollan Varatte...
    Marriage Syllabus - • Marriage Syllabus | Sh...
    ------------------------------------------------------------------------------------
    Blockbuster Films is a production house focusing on short films , web series and music videos. Contact us for publishing your contents, promotion and branding.
    Email - teamblockbusterfilms@gmail.com
    Call or Whatsapp - 9567979334
    Reach us on social media :
    Instagram ➤ / blockbusterfilms.official
    Facebook ➤ / blockbusterfilms.07
  • บันเทิง

ความคิดเห็น • 684

  • @devatalkies007
    @devatalkies007 5 หลายเดือนก่อน +276

    വളരെ നന്നായിട്ടുണ്ട്.വിജയിച്ച ഒരു സിനിമ കണ്ട പ്രതീതി വെറും വാക്കല്ല നിശാന്തിന് ഇനിയും ഒരുപാട് പറയാനുണ്ട്. ചെയ്യാനുണ്ട്.ഞങ്ങൾ കാണാനും ഉണ്ട്. ടീം ന് അഭിനന്ദനങ്ങൾ 🎉ആശംസകൾ

    • @blockbusterfilms.official
      @blockbusterfilms.official  5 หลายเดือนก่อน +4

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

    • @sainudheenputiyaveetil8222
      @sainudheenputiyaveetil8222 5 หลายเดือนก่อน +1

      വളരെ നന്നായിട്ടുണ്ട് എല്ലാവിധ നന്മയും നേരുന്നു

    • @midhuvs1564
      @midhuvs1564 5 หลายเดือนก่อน +4

      ഒറ്റവാക്കിൽ തീരില്ല അത്ര അതികം നന്നായിട്ടുണ്ട് ഇനിയും കാത്തിരിക്കുന്നു 🎉❤️

    • @swarajkp9603
      @swarajkp9603 4 หลายเดือนก่อน +1

      പോളി ഐറ്റം

    • @noushadk.yahiya3720
      @noushadk.yahiya3720 3 หลายเดือนก่อน

      😊😊😊❤gyyy

  • @JayadevanVC-ye8vm
    @JayadevanVC-ye8vm 5 หลายเดือนก่อน +93

    ഇരുപത് ഇരുപത്തഞ്ച് മിനുട്ടിൽ ഇങ്ങനെ ഒരു അത്ഭുതം സൃഷ്ടിച്ച നിങ്ങളൊക്കെ വേറെ ലെവലാണ് ....❤❤❤❤

  • @user-zm8yd4kl2r
    @user-zm8yd4kl2r 5 หลายเดือนก่อน +49

    ഞാൻ ഒത്തിരി തവണ കണ്ടൂ അത്രയ്ക്ക് ഇഷ്ടാണ് ഈ ചിത്രം
    ഇതിൻ്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി
    സൂപ്പർ കഥ തിരക്കഥ സംഭാഷണം പാട്ടിനെ പറ്റി ഒന്നും പറയാൻ ഇല്ല.

  • @anandhari007
    @anandhari007 5 หลายเดือนก่อน +61

    കുറേ നാളുകൾക്ക്‌ ശേഷം അടിപൊളി ഒരു feelgood short film കണ്ടു.....❤😊

    • @blockbusterfilms.official
      @blockbusterfilms.official  5 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @user-yr3rd2di1o
    @user-yr3rd2di1o 5 หลายเดือนก่อน +16

    കണ്ടതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ആയി തോന്നിയ ഷോർട്ട് ഫിലിം വെറും 24 മിനിറ്റിൽ വലിയൊരു ആശയം മടുപ്പുകൂടതെ അവതരിപ്പിക്കാൻ പറ്റി.both actors and all members in the team doing well.congratss all

  • @zedzone1971
    @zedzone1971 5 หลายเดือนก่อน +55

    പൊളിച്ചു... ഫീൽ ഗുഡ് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയും ഉണ്ട് എന്ന് തെളിയിച്ചു കാണിച്ചു. അവസാനം പ്രേക്ഷകർ അവരറിയാതെ ഒന്ന് പുഞ്ചിരിച്ചു പോവുന്നുണ്ട്. അവിടെയാണ് വിജയം ❤️❤️❤️❤️ All the Best team❤️❤️❤️❤️

    • @blockbusterfilms.official
      @blockbusterfilms.official  5 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @unnikrishnanpallippattu3388
    @unnikrishnanpallippattu3388 5 หลายเดือนก่อน +11

    വളരെ നന്നായിട്ടുണ്ട് , പിന്നണിയിൽ പ്രെവർത്തിച്ചവർക്കെല്ലാം ആശംസകൾ ❤

  • @armygirl7439
    @armygirl7439 5 หลายเดือนก่อน +8

    ഇടക്ക് ഈ ഷോർട് ഫിലിം കാണും വല്ലാത്ത ഫീൽ ആണ്❤

  • @jintoki6134
    @jintoki6134 5 หลายเดือนก่อน +8

    മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ 2 nd part ഉണ്ടായിരുന്നെകിൽ എന്ന് തോന്നിപോവും 👌👌👌

  • @sudhimonsudhi6559
    @sudhimonsudhi6559 5 หลายเดือนก่อน +5

    അംബോ തുടക്കം തന്നെ കോമഡി😂. നല്ല ഒരു സിനിമ കണ്ട ഫീൽ. ഹീറോ ചേട്ടൻ പെർഫോമൻസ്. പിന്നെ മ്മ്‌ടെ തൃശൂർ ഭാഷ ❤. ഡയറക്ടർ super ❤

  • @iqbalabdulkader1645
    @iqbalabdulkader1645 5 หลายเดือนก่อน +8

    നിഷാന്തേ..... നന്നായിട്ടുണ്ട്.... എനിക്കിഷ്ടപ്പെട്ടു..... ആ സംസാരം ഒക്കെ കലക്കി....... അഭിനന്ദനങ്ങൾ....

  • @antonyp.k2667
    @antonyp.k2667 5 หลายเดือนก่อน +5

    നല്ലൊരു വർക്ക്‌.....
    ടീമിനു മുഴുവൻ അഭിനന്ദനങ്ങൾ...

  • @tuttusdoha
    @tuttusdoha 5 หลายเดือนก่อน +5

    Sajin bro❤
    ഒരു സിനിമ കണ്ട ഫീൽ ഉണ്ടായിയുന്നു. Adipoliii 👏👏

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @jinidevan235
    @jinidevan235 5 หลายเดือนก่อน +3

    ഓരോ തവണ കേൾക്കുമ്പോഴും ഈ പാട്ടിന്റെ ഭംഗി കൂടി കൊണ്ടിരിക്കുകയാണ്..എല്ലാം കൊണ്ട് സൂപ്പർഅടി പൊളി ഞാൻ കുറേ ചിരിച്ചു ഈ അവസ്ഥ പലരിലുംവരും😍✌

  • @ajileshkrishna
    @ajileshkrishna 5 หลายเดือนก่อน +5

    എന്റെ പൊന്നോ പൊളീന്നു പറഞ്ഞ പൊളി
    അജ്ജാതി 👌👌👌👌👌

  • @Arj816
    @Arj816 5 หลายเดือนก่อน +5

    ശെരിക്കും നന്നായിട്ടുണ്ട് പ്രേക്ഷകരുടെ മനം കവർന്നു

  • @subithpremdas3534
    @subithpremdas3534 5 หลายเดือนก่อน +2

    He reminds me of Innocent. There are a very few in Malayalam cinema these days where even their normal way of talking makes us giggle. He can fill that gap.

  • @evanjo2668
    @evanjo2668 4 หลายเดือนก่อน +1

    അടിപൊളി.....ട്രെയിലർ കണ്ടപ്പോഴേ ഊഹിച്ചു, ഇത് പൊളിക്കുമെന്ന്... Didn't disappoint us😊😊

  • @kuttans2781
    @kuttans2781 4 หลายเดือนก่อน +1

    അടിപൊളി ആകെ 24 മിനിറ്റ് ഉള്ളൂർ എങ്കിലും ആ ഒരു ചെറിയ സമയം കൊണ്ട് ഏതോ ഒരു ലോകത്ത് കൂട്ടിക്കൊണ്ടുപോയി❤❤

  • @nishanair2254
    @nishanair2254 5 หลายเดือนก่อน +3

    നല്ല work.. Cute ❤️❤️മുഴുനീളം നമ്മുടെ തൃശൂർ ഭാഷ കേൾക്കാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷം.. Wishes team🥰🥰

  • @arjithrgth2337
    @arjithrgth2337 4 หลายเดือนก่อน +1

    ആ പുൽച്ചാടി എന്നെ കൊന്നേനല്ലോ 😂😂 സംഭവം ഫിലിം വളരെ നന്നായിണ്ട് 👏🏻👏🏻

  • @SanandSachidanandan
    @SanandSachidanandan 5 หลายเดือนก่อน +7

    ഇന്ന് കണ്ടതിൽ ഏറെ ഇഷ്ടപെട്ട ഷോർട് ഫിലിം. ഫീൽ ഗുഡ് 😊 നനുത്ത കാറ്റ്പോലെ ഹൃദ്യം.

    • @blockbusterfilms.official
      @blockbusterfilms.official  5 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @user-qu7lv5rm6t
    @user-qu7lv5rm6t 5 หลายเดือนก่อน +4

    വല്ലാത്ത ഫീലിംഗ് തരുന്ന പാട്ടും.. ഷോര്ട്ട് ഫിലിമും... ഓരോ ആളും ഒന്നിനൊന്നു മെച്ചം. സിനിമ ആക്കാമായിരുന്നില്ലെ സുഹൃത്തെ

  • @balupn8433
    @balupn8433 5 หลายเดือนก่อน +3

    നന്നായിട്ടുണ്ട് അഭിനയിച്ചവരും ഇതിൻ്റെ പിന്നണി പ്രവർത്തകരും ഒത്തൊരുമിച്ച് വിജയത്തിൽ എത്തിച്ച ഒരു ഷോർട്ട് ഫിലിം അഭിനന്ദനങ്ങൾ❤❤❤❤

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @user-tp4fm1ks5h
    @user-tp4fm1ks5h 5 หลายเดือนก่อน +9

    Super movie🎉🎉. Njan nalla depressed ayirunnu ithkandapol orupad happy ayyi❤❤. Thank you❤

  • @shameelmohammed2843
    @shameelmohammed2843 5 หลายเดือนก่อน +1

    ഇയാൾ ജീവിക്കാണല്ലോ 😊

  • @varietyfoodkeralavfk4398
    @varietyfoodkeralavfk4398 4 หลายเดือนก่อน +2

    സൂപ്പർ എന്നു പറഞ്ഞാൽ അതുക്കും മേലെ അത്രയ്ക്കും അടിപൊളി ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ🎉❤

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @arjuncb9285
    @arjuncb9285 5 หลายเดือนก่อน +3

    വളരെ നന്നായിട്ടുണ്ട് ഈ ചെറിയ നേരത്തിനുള്ളിൽ ഇത്രേം നന്നായി ചെയ്യാൻ കഴിഞ്ഞ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @Girija2121
    @Girija2121 5 หลายเดือนก่อน +4

    ശില്പ സൂപ്പർ... അടിപൊളി ആയിട്ടുണ്ട്... ഒരു സിനിമ കണ്ടപോലെ... പെട്ടെന്ന് തീർന്ന പോലെ

    • @blockbusterfilms.official
      @blockbusterfilms.official  5 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @RtVlogz
    @RtVlogz 5 หลายเดือนก่อน +5

    Welldone team!! Everyone did their part well, music and Bgm is really commendable 👍🏻👍🏻

  • @nadirshamonalisa2359
    @nadirshamonalisa2359 5 หลายเดือนก่อน +2

    പൊളിച്ചെടാ മോനേ...💪🏻😍😍😍

  • @user-wu4fz9en8k
    @user-wu4fz9en8k 4 หลายเดือนก่อน +1

    അടിപൊളി 🤩

  • @i__pur_ple__u__bts3393
    @i__pur_ple__u__bts3393 5 หลายเดือนก่อน +1

    അഭിനന്ദിക്കാൻ വാക്കുകളില്ല -- ഇനിയും പ്രതീക്ഷിക്കുന്നു - സൂപ്പർ ഹിറ്റുകൾ

  • @ajmedia4558
    @ajmedia4558 5 หลายเดือนก่อน +2

    Reel il oru clip kand vannatha. Dhe oru feel gud movie kand irangiya feel❤ avasanam kannu nananju. making onnum parayan illa🔥 making quality kond short film nu oru film kanda feel tharan kazhinju.
    Ee directoril ninn orupaad films pratheekshikkunnu❤

  • @jahfarmk758
    @jahfarmk758 4 หลายเดือนก่อน +4

    No words... Direction, Actors superb 😍❤️👌

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @prem.vadakkandiaries
    @prem.vadakkandiaries 5 หลายเดือนก่อน +2

    Beautyfull movie..❤❤
    അഭിമാനത്തോടെ പറയട്ടെ... ഇതിൽ പാടിയത് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്... Nizam... 😘

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @vipinchandra6373
    @vipinchandra6373 5 หลายเดือนก่อน +2

    എന്തൊക്കെ പറഞ്ഞാലും എല്ലാരിലും ഒരു പ്രണയം കൊതിക്കുന്ന മനസുണ്ട് ❤❤

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @kuttanmankudi5851
    @kuttanmankudi5851 5 หลายเดือนก่อน +1

    അടിപൊളി ഫീലിംഗ്.2മണിക്കൂർ സിനിമ കാണേണ്ട ആവിശ്യം ഇല്ല ഇപ്പോൾ എങനെ ഒന്ന് കിട്ടിയാൽ മതി

  • @JaraCreations
    @JaraCreations 5 หลายเดือนก่อน +5

    കുറഞ്ഞ സമയം കൊണ്ട് ഒരു കുഞ്ഞുസിനിമ.
    👌👌💕

    • @blockbusterfilms.official
      @blockbusterfilms.official  5 หลายเดือนก่อน +1

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @sanutiewda2585
    @sanutiewda2585 5 หลายเดือนก่อน +2

    ❤❤❤Excellent ❤️❤️❤️ പ്രേമിക്കുന്നത് തെറ്റാണെന്നു വിശ്വച്ചിരുന്ന കാലത്ത്,ഒരു അന്യ നാട്ടുകാരിയെ പ്രേമിച്ചു കെട്ടി അവളുടെ പിള്ളേരുടെ അച്ഛനായ ഞാൻ 😂😂😂😂... ഇപ്പോളും ഞങൾ പ്രണയത്തിലാണ് ❤️❤️❤️❤️❤️

    • @nishanthrs1
      @nishanthrs1 4 หลายเดือนก่อน +1

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @sheejasukumaran3928
    @sheejasukumaran3928 5 หลายเดือนก่อน +2

    വളരെയധികം ഇഷ്ടപ്പെട്ടു നിഷാന്തിനും ടീമിനും അഭിനന്ദനങ്ങൾ

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @akshayaakshaya121
    @akshayaakshaya121 5 หลายเดือนก่อน +2

    Njan ithuvare oru short filmnum manasarinju comment ittittilla .. ith entho vallya ishtayi..

  • @AzisCreations09
    @AzisCreations09 4 หลายเดือนก่อน +1

    Adipoli..kure nalin shesham oru nalla short film.kandu 👍

  • @safari173
    @safari173 4 หลายเดือนก่อน +1

    what a concept..മച്ചാനെ..പൊളി അഭിനയം..എല്ലാരും.. നിങ്ങൾക്ക് ഒരു സിനിമക്ക് ഉള്ള ചേരുവകൾ കൂടി ചേർക്കാൻ കഴിഞ്ഞാൽ..🎉🎉🎉.❤❤❤..

  • @steffiyadominic2610
    @steffiyadominic2610 3 หลายเดือนก่อน +1

    Powli❤❤❤❤

  • @kanmani8606
    @kanmani8606 4 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് ❤️ഒരു നല്ല ഫീൽ ഗുഡ് സ്റ്റോറി ✨

  • @rahulkrishnan1192
    @rahulkrishnan1192 5 หลายเดือนก่อน +2

    Ith oru movie akkanulla content und adipoliiii onnum parayan illa nishanth bro keep going

  • @harim4003
    @harim4003 4 หลายเดือนก่อน +1

    Adipoli oru rakshem ila❤

  • @upashm5208
    @upashm5208 5 หลายเดือนก่อน +1

    പൊളിയാണ് ട്ടോ....❤❤❤

  • @shajishaji7851
    @shajishaji7851 5 หลายเดือนก่อน +1

    ഇതിനോരു ലൈക്ക് കൊടുത്തില്ലേങ്കിൽ പിന്നെ വേറെ ഏതിനാ....❤

  • @user-pu9vp1gh7f
    @user-pu9vp1gh7f 5 หลายเดือนก่อน +4

    Nishant congratulations 🎉🎉🎉
    Amazing 💐💐💐
    Work

  • @tomsonbastin9129
    @tomsonbastin9129 5 หลายเดือนก่อน +3

    Very good work. Excellent.🎉 Keep it up

  • @sainudheenputiyaveetil8222
    @sainudheenputiyaveetil8222 5 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് എല്ലാ വിധ നന്മയും ആശംസിക്കുന്നു

  • @shyamlal4935
    @shyamlal4935 5 หลายเดือนก่อน +2

    Super nishanthbhai❤❤❤

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @suny.s
    @suny.s 4 หลายเดือนก่อน +2

    ഇഷ്ടായി.. പെരുത്ത്... 🥰🥰🥰❤️❤️

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @fasilfaisi3441
    @fasilfaisi3441 4 หลายเดือนก่อน +1

    ഒന്നും പറയാൻ ഇല്ല സൂപ്പർ നന്നായിട്ടുണ്ട് 👌👌👌എല്ലാവരും നന്നായി അഭിനയിച്ചു 👍🏻👍🏻👍🏻കോമഡി 😂😂😂

  • @prasobhnk5796
    @prasobhnk5796 5 หลายเดือนก่อน +1

    ഫീൽ ഗുഡ്.. പെട്ടന്ന് തീർന്ന പോല്ലേ...... ❤️❤️❤️❤️

  • @bijuk2046
    @bijuk2046 5 หลายเดือนก่อน +2

    ലാസ്റ്റ് പറയുന്ന ഡയലോക് അടിപൊളി 👍ആണുങ്ങളുടെ മാനം കാത്തു

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @jalmohd
    @jalmohd 5 หลายเดือนก่อน

    Amazing film.. oru rakshayum illa mone.. super

  • @noushadnaas6817
    @noushadnaas6817 5 หลายเดือนก่อน +2

    കിടു അടിപൊളി സൂപ്പർ 👍👍👍👍

  • @akhil5637
    @akhil5637 5 หลายเดือนก่อน +1

    Nishanth chettaa.... adipoli ayitund👌👌👌

  • @e_das
    @e_das 5 หลายเดือนก่อน +14

    Excellent work! Congrats to Nishanth and team👍

  • @VishnuChandranAc
    @VishnuChandranAc 5 หลายเดือนก่อน +1

    ഗെഡി പൊളിച്ചുട്ട...🔥🔥🔥

  • @shobyverghese8926
    @shobyverghese8926 5 หลายเดือนก่อน +11

    Started with no expectations... But feel like awesome.. ❤

    • @blockbusterfilms.official
      @blockbusterfilms.official  5 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @rarogdragon3508
    @rarogdragon3508 5 หลายเดือนก่อน

    Adipoli short tttaa

  • @sathyankp1089
    @sathyankp1089 4 หลายเดือนก่อน +1

    Superb ayittinde.. Song👌👌👌👌

  • @bindusatheesh8186
    @bindusatheesh8186 5 หลายเดือนก่อน +1

    വളരെ നന്നായി ടുണ്ട് അടിപൊളി

  • @sarathsasidharan1245
    @sarathsasidharan1245 5 หลายเดือนก่อน +1

    Excellent work ....nice music and simple stry poli .....🎉🎉🎉🎉🎉

  • @littothomas5182
    @littothomas5182 5 หลายเดือนก่อน +5

    Climax veendum veendum kandavar undoo 😁🫡

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

    • @arunat2421
      @arunat2421 3 หลายเดือนก่อน

      അതെന്ത് ചോദ്യാ മാഷേ 😂🤗

  • @jerynjanorumalayali181
    @jerynjanorumalayali181 5 หลายเดือนก่อน +2

    എല്ലാരേം ജീവിതത്തിൽ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ ജീവിതം വളരെ മനോഹരമായി❤

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @sujithpattalathil696
    @sujithpattalathil696 5 หลายเดือนก่อน +2

    Feel good at its peak...thanks to nishanth and teams❤👍👏👏

  • @jaikrsh5589
    @jaikrsh5589 4 หลายเดือนก่อน +1

    കൊള്ളാം...വളരെ നന്നായിട്ടുണ്ട്

  • @muhammedrashid3062
    @muhammedrashid3062 5 หลายเดือนก่อน +5

    Good work nishanth broi❤
    Also entire team 💥

    • @blockbusterfilms.official
      @blockbusterfilms.official  5 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @Girija2121
    @Girija2121 5 หลายเดือนก่อน +4

    ഒരു നല്ല വർക്ക്‌.. ശില്പ സൂപ്പർ ആയിട്ടുണ്ട് ❤

    • @blockbusterfilms.official
      @blockbusterfilms.official  5 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @ranjithvv4708
    @ranjithvv4708 5 หลายเดือนก่อน +2

    നന്നായിട്ടുണ്ട്....👍👍👍👍👍🥰🥰🥰🥰🥰🥰

  • @vipincheleri677
    @vipincheleri677 5 หลายเดือนก่อน +2

    Uffff kidukki ❤❤❤

  • @prayagpallippuram8129
    @prayagpallippuram8129 5 หลายเดือนก่อน +3

    Wow... സൂപ്പർ ❤❤❤❤

  • @sabithmuhammed9862
    @sabithmuhammed9862 5 หลายเดือนก่อน +5

    Feeling proud nishanth bro.🫂feel good.

    • @blockbusterfilms.official
      @blockbusterfilms.official  5 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @sumeshpai6559
    @sumeshpai6559 5 หลายเดือนก่อน +2

    Viishapu keezhadakan pattathava anu lokam keezhadkan pokunathu athu polichu ❤❤❤❤

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @rajeevrajuzz2897
    @rajeevrajuzz2897 5 หลายเดือนก่อน +2

    പൊളി 😍😍

  • @fahadrisvi6785
    @fahadrisvi6785 5 หลายเดือนก่อน +2

    After long time watching beautiful short film

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @nivedyakutty5681
    @nivedyakutty5681 5 หลายเดือนก่อน +3

    അടിപൊളി, സിനിമ കണ്ടിറങ്ങിയ ഫീൽ, keep it up🎉

    • @blockbusterfilms.official
      @blockbusterfilms.official  5 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @abhilashabhi1750
    @abhilashabhi1750 5 หลายเดือนก่อน

    കൊള്ളാം... നന്നായിട്ടുണ്ട് 👏❤️

  • @BroadwayTypingAndTravels
    @BroadwayTypingAndTravels 5 หลายเดือนก่อน +1

    ഒരു രക്ഷയുമില്ലാട്ടോ മാഷേ ❤❤❤❤

  • @renjithnaren14
    @renjithnaren14 4 หลายเดือนก่อน +1

    Sneham ❤️ ennuparayunnathu അവഗണനക്കു shesham varunna orutharam feelings ആണ്....👍💞

    • @nishanthrs1
      @nishanthrs1 4 หลายเดือนก่อน

      Yesssss❤

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @jashidpalapra8779
    @jashidpalapra8779 4 หลายเดือนก่อน +1

    Polichu ❤❤❤❤

  • @anoojpoovadan614
    @anoojpoovadan614 5 หลายเดือนก่อน

    ❤ nalloru prameyam adipoli aayittund ....❤

  • @athulyareji3216
    @athulyareji3216 5 หลายเดือนก่อน +2

    Nthokke story ahn ❤ engane kittunnu ee theme okke 👌🏼poli poli korach time kond vere oru mood creat cheyyan patti 👌🏼

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 5 หลายเดือนก่อน +2

    സൂപ്പർ സൂപ്പർ 👍❤️

  • @shanavassaidali9024
    @shanavassaidali9024 5 หลายเดือนก่อน +1

    WOWW...SUPER

  • @Raeewithpachu
    @Raeewithpachu 5 หลายเดือนก่อน +2

    onnum parayaanila adipoli❤

  • @darkweb7148
    @darkweb7148 4 หลายเดือนก่อน +2

    കാണാന്‍ ഒരു പാട് താമസിച്ചു.ഒരുപാട് ഇഷ്ടമായി.

    • @blockbusterfilms.official
      @blockbusterfilms.official  4 หลายเดือนก่อน

      So glad that you liked our short film. Hope you will share it with your friends and family. And subscribe our channel for our upcoming works.
      Subscribe button bit.ly/3taZhRF
      Thank you 😊❤

  • @nidheeshpv6892
    @nidheeshpv6892 4 หลายเดือนก่อน +1

    ഈ വാക്കിനൊക്കെ വല്ലാത്തൊരു മൂർച്ചയുണ്ട് ലെ 😊❤

  • @jithinraj8193
    @jithinraj8193 4 หลายเดือนก่อน +1

    Nishanthh Bro ❤

  • @dakshaangels7245
    @dakshaangels7245 3 หลายเดือนก่อน +1

    പൊളിയ് ❤❤

  • @anilani1671
    @anilani1671 5 หลายเดือนก่อน +1

    Nannyittund ❤

  • @nidhibinod9841
    @nidhibinod9841 5 หลายเดือนก่อน +3

    Hilarious, great script and direction,excellent acting and perfect casting. Nishanth and team brilliant work ❤️❤️👌👌

  • @Wisdom2190
    @Wisdom2190 5 หลายเดือนก่อน +1

    17:48 സന്തനം തന്നെ😮

  • @reminmansoor8392
    @reminmansoor8392 5 หลายเดือนก่อน +1

    ഒരു സിനിമ കണ്ട ഫീൽ 👍🏻👍🏻👍🏻🙌🏻🙌🏻

  • @aromal_volge2_030
    @aromal_volge2_030 5 หลายเดือนก่อน +3

    നിഷാന്തെട്ടാ.... പൊളിച്ച്