ഈ ആശാൻ ഏത് പാട്ട് പാടിയാലും VIRAL ആണ്... | Super Fun Kudumbam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 42

  • @abhilashkrishna1432
    @abhilashkrishna1432 ปีที่แล้ว +16

    മനോജ്‌ ബായി..... പൊളിച്ചു.. മുത്തേ.... 👌🏻👌🏻👌🏻😍

  • @comedymediaz
    @comedymediaz ปีที่แล้ว +4

    പാട്ടുകൾ കോമഡി ആയിട്ടാണ് അവതരിപ്പിക്കുന്നെങ്കിലും പൊളിയാണ് ഒരു രക്ഷയും ഇല്ല

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 ปีที่แล้ว +7

    Comedy 🤣 പൊളിച്ചു 🔥.

  • @1010hari
    @1010hari ปีที่แล้ว +2

    വിതുരയിലുള്ളൊരു രവിമാമൻ "രവിമാമന്റെ അരി "😜😜😜

  • @jusairamolp8980
    @jusairamolp8980 ปีที่แล้ว +7

    Aa blue shirt etta alude sound bigboss season 2 rejith sir nte sound pole thonunnu

  • @indhupn377
    @indhupn377 ปีที่แล้ว +2

    അടിപൊളി 👍

  • @sajinasminnus2794
    @sajinasminnus2794 ปีที่แล้ว +3

    Poli....... Maasss🔥🔥🔥

  • @tenadsweddingcompany
    @tenadsweddingcompany ปีที่แล้ว +2

    Manoj vaazhipaadi🥰😍

  • @rijeesh2240
    @rijeesh2240 ปีที่แล้ว +4

    So super 👌 👍 😍

  • @satharpjmannathur246
    @satharpjmannathur246 ปีที่แล้ว +5

    👏👏👏manojbae💖💖💖

  • @funnyrost5161
    @funnyrost5161 ปีที่แล้ว +1

    Enns thallenda mama feel polii🤣

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 ปีที่แล้ว +5

    മാണിക്യ മലരായ പൂവി 100 മില്യൺ അടുക്കുന്നതിന് മുമ്പേ പണ്ടെ മാപില പാട്ടീൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പാട്ട്.ആണ് അതിനെ ഒരു സിനിമയിൽ ഇട്ടപ്പോൾ aa oru തനിമ നഷ്ടമായി ........Old is Gold.
    പല meaning ulla പാട്ട് ..അർത്ഥം ഉള്ള പാട്ട് ആണ് aa പാട്ട്....
    കഥീജ ബീവി(റ) കുറിച്ച് പാടിയ പാട്ട് ആണ്....അത് വേറെ രീതിയിൽ സിനിമയിൽ കാണിച്ച്...കണ്ണടച്ച് കാണിക്കുന്നു ഖദീജ ബീവി(റ) പകരം ഉപമിക്കാൻ എന്തു അർഹദ് ആണ് ഉള്ളത്.......
    Old പാട്ട് കേട്ടിട്ട് വന്നിട്ട് കമൻ്റ് പറ ...

  • @binoybinoy3053
    @binoybinoy3053 ปีที่แล้ว +3

    Kolam super...

  • @rukyaruk510
    @rukyaruk510 ปีที่แล้ว +1

    Adipoli Mama ne

  • @aslamiyaharis3976
    @aslamiyaharis3976 ปีที่แล้ว +1

    Polichu🤩

  • @chinjuchinju112
    @chinjuchinju112 ปีที่แล้ว +8

    വിധുവിന്റെമുടി വെട്ടിയാൽ സൂപ്പർ ആണ്

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 ปีที่แล้ว +2

    👍👍👍super...

  • @fasilfasil7168
    @fasilfasil7168 ปีที่แล้ว +1

    Kazhivulla kalakaran

  • @surajkpuram7654
    @surajkpuram7654 ปีที่แล้ว

    Superb

  • @vishnukaravaram4889
    @vishnukaravaram4889 ปีที่แล้ว

    Super

  • @Creativevlogz8084
    @Creativevlogz8084 ปีที่แล้ว +1

    Bakki evide 😢

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Goodperfomance,,?

  • @jithinkichu
    @jithinkichu ปีที่แล้ว

    Manoj vaazhipaadi

  • @faseenasdream3914
    @faseenasdream3914 ปีที่แล้ว

    Polii

  • @VinodVinod-ni8mh
    @VinodVinod-ni8mh ปีที่แล้ว +2

    😂😂😂😂

  • @maheswarishylesh6929
    @maheswarishylesh6929 ปีที่แล้ว +1

    👍🙏

  • @Josephta6
    @Josephta6 ปีที่แล้ว +1

    😅😅😅😅

  • @sallapss4686
    @sallapss4686 ปีที่แล้ว

    😂❤️

  • @sathyamsivam9434
    @sathyamsivam9434 ปีที่แล้ว

    സംഭവം പൊളിച്ച് പക്ഷേ സംവിധായകൻ പോരാ.മാണിക്യ മലർ കഴിഞ്ഞപ്പോൾ ശാൻ്റെ expression ,dailogue ഒന്നും കാര്യമായി ഉണ്ടായില്ല.ബിറ്റ് കാനുന്നവർ പാട്ടിൻ്റെ സംവിധായകൻ്റെ expression കാണാൻ ആവും നോക്കുന്നത്.അ പ്പോൾ ഒന്നും ഇല്ല. ആ performance അധികം കേറരുത് എന്നൊരു രീതിയിൽ ആയിരുന്നു റിമു വിധു ജീവ എല്ലാം. ഏത് കൂതറ പെർഫോർമൻസ് വന്നാലും ഭയങ്കര ആഹ്ലാദം പ്രകടിപ്പിക്കാറുള്ള രിമു ഒക്കെ അനങ്ങിയിട്ടില്ല.നല്ല പെർോർമൻസ് ന് കുറച്ചൂടെ support ആവാം

  • @saniluthaman3715
    @saniluthaman3715 ปีที่แล้ว +3

    അന്യനിലെ പാട്ടൊക്കെ നിങ്ങളുടെ സുഹൃത്തായ മറ്റൊരു കലാകാരൻ പണ്ടേ ഇറക്കിയത്.. അത് കോപ്പി അടിച്ചതല്ലേ

    • @AM-zu6pi
      @AM-zu6pi ปีที่แล้ว

      അത് മനോജിന്റെ സ്കിറ്റ് തന്നെ ആരുന്നു...👍🏻

    • @saniluthaman3715
      @saniluthaman3715 ปีที่แล้ว

      അല്ല ഭായി അതൊക്കെ ഇറങ്ങിട്ടു കാലം കുറച്ചായി.. അദേഹത്തിന്റെ പേര് അറിയില്ല പക്ഷെ ഇയാളല്ല..

    • @kombanentritinements5576
      @kombanentritinements5576 ปีที่แล้ว

      ore team anu

    • @premkumarponnan6725
      @premkumarponnan6725 ปีที่แล้ว

      @@saniluthaman3715 @sanil uthaman mazhavil manorama comedy Festival program il ...edivettu ganamela ...skit il konni sasankan enna characternu dubb cheythitullath manoj chettananu ( manoj vazhippadi) ,,,,,,aah skit il viral aya song ethilum use cheythu athrellu.

    • @pullattudreams
      @pullattudreams หลายเดือนก่อน

      ​@@saniluthaman3715അ പാട്ട് പാടിയത് മനോജ് ആണ്

  • @sakbabu8750
    @sakbabu8750 ปีที่แล้ว

    🤮🤮🤮

  • @jithnair6743
    @jithnair6743 ปีที่แล้ว +1

    ashante perenthnau

  • @BADBOY-qq8yh
    @BADBOY-qq8yh ปีที่แล้ว

    ❤❤❤

  • @rajanmalwari7393
    @rajanmalwari7393 ปีที่แล้ว +1

    Spr👌