😂😂😂😂😂😂😂... Fantastic comedy😍.. വൃത്തികേടുകൾ ഇല്ലാത്ത കുഞ്ഞുങ്ങൾക്കു വരെ കണ്ടിരിക്കാവുന്ന സൂപ്പർ പെർഫോമൻസ്. Nice script. All actors and actress performed well. Rajesh Paravur you are simply awesome 😍. Congrats to the whole team💐💐💐💐💐💐
നർമ്മരസം നിറയെ ചാലിച്ചുനിന്ന സ്കിറ്റിൽ കലാകാരൻമാർ അവിസ്മരണീയമായ performance ആണ് കാഴ്ചവച്ചത്. തംബ്രാന്റെ കാഴ്ചതിരിച്ചുകിട്ടിയത് നല്ലൊരു Twist ആയിരുന്നു - congratulation by Xavier Poovar & കൂവളശ്ശേരി സുരേഷ് ഊരൂട്ടമ്പലം Tvm.
വേണം വേണം സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണം,, എങ്കിലല്ലാ ഇടയ്ക്കിടയ്ക്ക് ലൈവിൽ ജന്മം നൽകി അന്നവും സ്നേഹവും നൽകി പോറ്റി വളർത്തിയ മാതാപിതാക്കളെ തെറി പറഞ്ഞു കുറ്റപ്പെടുത്തി കണ്ടവന്റെയൊക്കെ കൂടെ ഇറങ്ങി പോകാൻ കഴിയൂ.,, ഇതേപോലെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്താണെങ്കിൽ പോലും കളിയാക്കിയാലും ഫെമിച്ചികൾക്ക് ഒരു കൂസലുമില്ല.
ohh നോക്കി വളർത്തിയ 'അമ്മ അച്ഛനെയും വൃദ്ധ സദനത്തിൽ കൊണ്ട് പോയി ആകുമ്പോൾ കുഴപ്പം ഇല്ല..ആണ് വിളിച്ച ഇറക്കി കൊണ്ട് വന്നാൽ അത് ഹീറോയിസം ... ഫെമിനിച്ചികൾ ഉണ്ടാകുന്നത് ഇങ്ങനെ തന്നെ ആണ് സാറേ ..നിങ്ങളെ പോലുള്ള ആണുങ്ങൾക് ഭയമാണ് ..കാല കാലങ്ങളായി ആണുങ്ങൾ അനുഭവിച്ചു \വരുന്ന ആ അധികാര സ്വാതന്ത്ര്യം നഷ്ട്ട പെടുമോന്നാ ഭയം... ഭാര്യയും മകളും സഹോദരിയും ഒകെ ചോദ്യം ചെയ്തു തുടങ്ങിയാലോ...ആണ്കുട്ടി ിപെൺകുട്ടി എന്ന വ്യത്യാസം മാതാപിതാക്കൾ നിർത്തുന്നു അന്ന്തീരും.... ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അർത്ഥ പോലും അറിയാത്ത കുറെ സിനിമ നടിമാരെ കണ്ടുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യത്തെ മൊത്തത്തിൽ അവഹേളിക്കുന്ന നാണം കേട്ട ആണുങ്ങൾ... ഫെമിനിസ്റ്റ് ഫെമിനിച്ചി ആകുന്നവർക് പെൺ മകൾ പിറക്കാതിരിക്കട്ടെ. എന്ന ആഗ്രഹിക്കുന്നു .
രാജേഷ് ചേട്ടന്റെ സ്കിറ്റ് മാത്രം തെരഞ്ഞു പിടിച്ചു കാണുന്ന ആളാണ്. കൊല്ലം സുധി,, രാജേഷ് പാണാവള്ളി ഇവരൊന്നിച്ചുള്ള സ്‌കിറ്റുകൾ നല്ല നിലവാരം ഉണ്ടായിരുന്നു. ഇതുപോലത്തെ ചളി സ്‌കിറ്റുകൾ ഇവരോടൊപ്പം ചെയ്തു വാല്യൂ കളയരുത്
പണ്ട് പാവങ്ങൾ ഇവമ്മാ രുടെ കാലിന്റെ ചുവട്ടിൽ ഇരുന്ന് ഓബ്രേ ഓബ്രേ ഓബ്രേ... എന്ന ഒരു കാലം ഉണ്ടായിരിന്നു... ഇപ്പോഴാണാക്കിൽ ഏത് ഒബ്രെ യാണെങ്കിലും പോയി ഉള്ളിക്ക് തൂറാൻ പറയും
Verum vrithiketta comedy ippo verum A grade comedy family ayitt kanan patilla kochu piller chotichal enthu parayum athinu nammude old comedy still in our hearts this is waste nammude samskarathe illathakunnu pls you tube pls take care of this A grade videos
Superb and thanks.... അസഭ്യം കേട്ട് തൊലിയുരിഞ്ഞു കോമഡി കാണാൻ പേടിയായി ഇരിക്കുമ്പോഴാണ് നല്ലൊരുകോമഡി കണ്ടത്
അശ്ലീലം ഉണ്ടല്ലോ
സത്യം പറഞ്ഞാൽ കോമഡിയെക്കാൾ ഞാൻ ആസ്വധിച്ചത് ഒരാളുടെ ചിരി ആണ്... ❤️🥀
ഞാനും 🥰🥰🥰🤩🤩🤩😍😍😍
കോമഡി കണ്ടപ്പോൾ ഒരു 10 കൊല്ലം പിറകോട്ട് പോയതുപോലെ , ഒരു അശ്ലീല വാക്കുകളും ഉപയോഗിക്കാതെ ഞങ്ങളെ രസിപ്പിച്ചതിനു നന്ദി
അതെ
Thank you.thank you
😂😂😂😂😂😂😂... Fantastic comedy😍.. വൃത്തികേടുകൾ ഇല്ലാത്ത കുഞ്ഞുങ്ങൾക്കു വരെ കണ്ടിരിക്കാവുന്ന സൂപ്പർ പെർഫോമൻസ്. Nice script. All actors and actress performed well. Rajesh Paravur you are simply awesome 😍. Congrats to the whole team💐💐💐💐💐💐
അത് വെറുതെ
@@Sadiqali-mq5go ni kananda omkv
@@powerfullindia5429 ഞാൻ കാണുന്നതിനെന്താ
ഞാൻ എൻ്റെ ഒരപി പ്രായം പറഞ്ഞന്നെല്ലെ ഉള്ളൂ
AZ p😮😊😊
മനോഹരം skit.... ആശംസകൾ... 👍👍
രാജേഷേട്ടാ നിങ്ങള് സൂപ്പർ അല്ലേ, കൈ കറക്കുന്നത് കാണുബോ ചിരിച്ച് ചിരിച്ച് 😂😂😁😁
❤️❤️😁😁
ഞാനും ചിരിച്ചു മച്ചാനെ 😂
@@jaijai8123 5enbl
@@romioromi4549 oooooooooooooooooooooooo
0:24 vytila ചെല്ലം 🌝
2:05
7:45
8:03
ഇഷ്ടായി... എല്ലാരും ഒന്നിനൊന്നു മെച്ചം... അഭിനന്ദനങ്ങൾ...
മനൊഹരം skilt..അശംസകൾ... 👍👍😊💐💐💐💐
Nannayi good work Reshmi muthuuuuu anuu
സുമേഷ് ഏട്ടൻ 😆😆😆😆🤣
നീ ഓമ്പ്രാന്നാണോ പറയുന്നേ അതോ വേറെന്തേലും ഭാഷ മാറ്റിയാണോ പറയുന്നേ😂😂😂😂😂😂😂
6:09 ആ കൊച്ചിനെ അറിയുന്നവർ ഉണ്ടോ??♥️6:25
നല്ല വൃത്തിയുള്ള കോമഡി കൊള്ളാം😘💯🥳
ങേ..കോമഡിയിൽ വൃത്തിയോ 🤔
നർമ്മരസം നിറയെ ചാലിച്ചുനിന്ന സ്കിറ്റിൽ കലാകാരൻമാർ അവിസ്മരണീയമായ performance ആണ് കാഴ്ചവച്ചത്. തംബ്രാന്റെ കാഴ്ചതിരിച്ചുകിട്ടിയത് നല്ലൊരു Twist ആയിരുന്നു - congratulation by Xavier Poovar & കൂവളശ്ശേരി സുരേഷ് ഊരൂട്ടമ്പലം Tvm.
സൂപ്പർ.. 👌
അസഭ്യം ഇല്ലാതെ ഇതുപോലെയുള്ള തമാശകൾ കാണാനാണ് ഇഷ്ട്ടം.... ഒത്തിരി ഇഷ്ട്ടായി
Lol po po
Tttztezt
Double meaning illathe alle.
തകർപ്പൻ കോമഡിയിൽ ഞാൻ കണ്ടതിൽ വെച്ചു നല്ലൊരു skit ആയിരുന്നു, keep this standard
Kollam Sudhi chettane koodi thakarppan comedy il kondu varamo.. Humble request aanu..
ഭാഗ്യം. തെറിയില്ലാത്ത ഒരു skit..ചരിത്രത്തിൽ ആദ്യം.
❤️❤️❤️❤️
@@jaijai8123 KBJR
@@jaijai8123 %]
Ahlenkilm rajesh paravoor sudhi shaji skit onnm athikam theri onnm indavila.standard class comedy ayerkum.
എല്ലാരും സൂപ്പർ. &തമ്പുരാൻ പൊളി 🔥
താലി അഴിഞ്ഞു പോയപ്പോൾ അവരത് നൈസ് ആയിട്ട് കൈകാര്യം ചെയ്തു 👍🏻
പാർവതി കാണാൻ വൊണ്ടി മാത്രമാണ് ഞാൻ ഈ പരിപാടി കണുന്നത് 😍കാണികിൻ
നാട്ടിൽ നിന്ന് ഒരു പ്രവാസി ബോ
ഇഷ്ടായി ഇഷ്ടായി....
Shariya
My fav episode 😁🤣
Kurachu Naalaayi Nalla Oru Skit Thakarpan Comediyil Vannitte...Innathethe Ok..Sooper
Shamsu Moideen89 Shamsu dfhhyyfgfc
By miyakitchen Co hi
Adipoli comady
Super super
Rajesh ettan oru rakshayilla
2020 Corona time like 👍👌😍❤
നല്ല വൃത്തിയുള്ള കാണികളും😍😍😍
അഭിനന്ദനങ്ങൾ...
തമ്പുരാൻ സൂപ്പർ ആയി 😍😍😍😍
Sooooper 😍
nice comedy
super
സൂപ്പർ
Chirikkanundayirunnu😁 good.
Super 👌💐
Super.. number 1
Super comedy
2021 കാണുന്നവർ ഇബാട common🤩
Namaskaaaaram supper
Super.......
6.09 🥰🙈🙈
11:46🤣
Shariya
Athaan sprrr
Be happy guys Jesus is with you he will forgive no matter what bad things you do accidentally or ignorantly🥰
ഓംബ്രാ😁🤣😂🤣🤣
P
Oo
കിടു.
Resmi chechi fans
Superb😂😂
Kollam
ഗുഡ് മെസ്സേജ്
പണ്ട് ഉള്ള കോമഡി ബെസ്റ്റ്
👍🏆🎁
വേണം വേണം സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണം,,
എങ്കിലല്ലാ ഇടയ്ക്കിടയ്ക്ക് ലൈവിൽ ജന്മം നൽകി അന്നവും സ്നേഹവും നൽകി പോറ്റി വളർത്തിയ മാതാപിതാക്കളെ തെറി പറഞ്ഞു
കുറ്റപ്പെടുത്തി കണ്ടവന്റെയൊക്കെ കൂടെ ഇറങ്ങി പോകാൻ കഴിയൂ.,,
ഇതേപോലെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്താണെങ്കിൽ പോലും കളിയാക്കിയാലും ഫെമിച്ചികൾക്ക് ഒരു കൂസലുമില്ല.
ohh നോക്കി വളർത്തിയ 'അമ്മ അച്ഛനെയും വൃദ്ധ സദനത്തിൽ കൊണ്ട് പോയി ആകുമ്പോൾ കുഴപ്പം ഇല്ല..ആണ് വിളിച്ച ഇറക്കി കൊണ്ട് വന്നാൽ അത് ഹീറോയിസം ... ഫെമിനിച്ചികൾ ഉണ്ടാകുന്നത് ഇങ്ങനെ തന്നെ ആണ് സാറേ ..നിങ്ങളെ പോലുള്ള ആണുങ്ങൾക് ഭയമാണ് ..കാല കാലങ്ങളായി ആണുങ്ങൾ അനുഭവിച്ചു \വരുന്ന ആ അധികാര സ്വാതന്ത്ര്യം നഷ്ട്ട പെടുമോന്നാ ഭയം... ഭാര്യയും മകളും സഹോദരിയും ഒകെ ചോദ്യം ചെയ്തു തുടങ്ങിയാലോ...ആണ്കുട്ടി ിപെൺകുട്ടി എന്ന വ്യത്യാസം മാതാപിതാക്കൾ നിർത്തുന്നു അന്ന്തീരും.... ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അർത്ഥ പോലും അറിയാത്ത കുറെ സിനിമ നടിമാരെ കണ്ടുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യത്തെ മൊത്തത്തിൽ അവഹേളിക്കുന്ന നാണം കേട്ട ആണുങ്ങൾ... ഫെമിനിസ്റ്റ് ഫെമിനിച്ചി ആകുന്നവർക് പെൺ മകൾ പിറക്കാതിരിക്കട്ടെ. എന്ന ആഗ്രഹിക്കുന്നു .
Kannan sagar 😂✌️
അത്താൻ ആയി അഭിനയിച്ച കലാകാരന്റെ പേര് എന്താണ്
Sumesh chandran
നമസ്കാരം 😂😂😂😂
👍
Hai
നമസ്കാരം...😂😂😂
Sooper
No.
@@lathasuseelan1804
എനിക്കിഷ്ട്ടായി...കുടുംബത്തോട് കൂടി കാണാം...👍
Dooradarshan news orma vannavar va
32:42
Reshmi chechikku expression kurachu kooduthala
അതെ
Avide ante vayitilla chelm.
Shivajithkm Kmshivajith
Kurach koodi nannakamarnu😂😂 kuzhappamilla
🤣🤣🤣🤣
Ithu thatteem mutteem le aal aano
Yes
Rajesh paravoor
Adipoli
🤣🤣🤣🤣🤣
2024 kanunavar like adi
Sha
Oo
Ombra 😀
രാജേഷ് ചേട്ടന്റെ സ്കിറ്റ് മാത്രം തെരഞ്ഞു പിടിച്ചു കാണുന്ന ആളാണ്. കൊല്ലം സുധി,, രാജേഷ് പാണാവള്ളി ഇവരൊന്നിച്ചുള്ള സ്‌കിറ്റുകൾ നല്ല നിലവാരം ഉണ്ടായിരുന്നു. ഇതുപോലത്തെ ചളി സ്‌കിറ്റുകൾ ഇവരോടൊപ്പം ചെയ്തു വാല്യൂ കളയരുത്
Sathyam
ഇദ് സൂപ്പറാക്കി
Camara man loka kozhi anllo
Ombra 🤣😂😸
😍
ഉല്ലാസ് ഇല്ലാതെ എന്ത് കോമഡി
#tseries
ഓ ബ്ര
I am
കൂവുന്നേ കണ്ടിട്ട് നല്ല അടക്കം ഒതുക്കം ഉള്ള പെൺകുട്ടികൾ അനേ തോന്നുന്നു
സുപ്പർ
ഓമ്ബ്ര
ഓന്ത് കുറുപ്പ് വേണ്ട
2024
പണ്ട് പാവങ്ങൾ ഇവമ്മാ രുടെ കാലിന്റെ ചുവട്ടിൽ ഇരുന്ന് ഓബ്രേ ഓബ്രേ ഓബ്രേ... എന്ന ഒരു കാലം ഉണ്ടായിരിന്നു... ഇപ്പോഴാണാക്കിൽ ഏത് ഒബ്രെ യാണെങ്കിലും പോയി ഉള്ളിക്ക് തൂറാൻ പറയും
Chali
Its a good skit
@@1SeekTruth1 one of chali is overacting
,
bad ,comedy
nmgr and66
Comedy ellatha Comedy
Ompra......
പെർഫോമൻസ് മോശം 🚾🚾🚾🔴🔴🔴

l