ചെറിയൊരിടവേളക്കുശേഷമുള്ള നമ്മുടെയൊരു ദിവസം | ഈ കോമ്പിനേഷൻ ഇഷ്ടമായോ? | Lunch Meal | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 162

  • @salukitchen
    @salukitchen  2 ชั่วโมงที่ผ่านมา +6

    Agaro Vegetable Spinner : amzn.to/4fiSjPl

  • @suneerarasheed3689
    @suneerarasheed3689 ชั่วโมงที่ผ่านมา +8

    വൈലറ്റ് ചെടിയുടെ പേര്.coleus (ഞങ്ങടെ നാട്ടിൽ മാസമറി എന്ന് പറയും ) പല നിറത്തിൽ ഉണ്ട് ഇത്. പടർന്നു ഉണ്ടാവും

  • @abdulkader5810
    @abdulkader5810 7 นาทีที่ผ่านมา

    Aglonima plant super annu.itta flower plants veyil ulla sthlatth vekkanam

  • @meeras8563
    @meeras8563 ชั่วโมงที่ผ่านมา +3

    If you don't keep small trays or plastic lids beneath pots ,water may leak through the pot pores and dirty your compound wall / floor

  • @sobharose9866
    @sobharose9866 ชั่วโมงที่ผ่านมา +3

    ഇഡലിക്കു ചെങ്ങൽ പട്ട് എന്നു ഒരു അരി ഉണ്ട് അത് സൂപ്പർ ആണ്.

  • @sajithahari1583
    @sajithahari1583 21 นาทีที่ผ่านมา +2

    വയലറ്റ് ചെടിയുടെ പേര് കൊളിയാസ് (കണ്ണാടി ചെടി) എന്നും പറയും..❤

  • @shamlasabu-sc4lh
    @shamlasabu-sc4lh ชั่วโมงที่ผ่านมา +1

    ഇത്താ ഇന്നത്തെ റെസിപ്പി എല്ലാം സൂപ്പർ 👍❤️❤️. സാമ്പാർ അടിപൊളി 👌👌. ഇനി ഇങ്ങനെ try ചെയ്യാം.

  • @shamseenaabootty786
    @shamseenaabootty786 55 นาทีที่ผ่านมา +1

    എല്ലാ റെസിപിയും sooooooper ❤️😍

  • @ilyasym2304
    @ilyasym2304 33 นาทีที่ผ่านมา +1

    Elllami ishtamayita prathekich kabab

  • @fidudilufebi3131
    @fidudilufebi3131 ชั่วโมงที่ผ่านมา +1

    Enikum orupadu eshtamanu chedikal floulladhanenkil super anu

  • @rasiyaayamu7053
    @rasiyaayamu7053 25 นาทีที่ผ่านมา +1

    Kababum neichorum eshtamayi

  • @jollybijily3187
    @jollybijily3187 ชั่วโมงที่ผ่านมา +1

    Oru pathram veachittu flower pot veikuga mathil neat aerekum

  • @robinvarghese8041
    @robinvarghese8041 ชั่วโมงที่ผ่านมา +4

    ഇന്ന് ഉണ്ടാക്കിയ എല്ലാം ഇഷ്ടപ്പെട്ടു.. കാണുമ്പോൾ തന്നെ അറിയാം അതിന്റെ taste എന്തായിരിക്കും എന്ന് 😊

  • @anjanajayachandran6819
    @anjanajayachandran6819 ชั่วโมงที่ผ่านมา +2

    Njanum evening idly adukkum ❤

  • @safiyac.m9252
    @safiyac.m9252 ชั่วโมงที่ผ่านมา +2

    Violet chedi kk nammala kannur il pappathi chedi nnan paryal

  • @FarsiRasak
    @FarsiRasak 31 นาทีที่ผ่านมา +1

    Chitrakoorka an chediyude peru adhil pala variety colours nd

  • @jameelachennattu5403
    @jameelachennattu5403 2 ชั่วโมงที่ผ่านมา +1

    Indoorplants .pothos different colors.marble pothos,goldenpothos,brown pothos,...aglonima different colors..

  • @SakkeenaSafeer
    @SakkeenaSafeer 56 นาทีที่ผ่านมา +1

    Hi ഇത്ത aglonima പ്ലാന്റ് വാങ്ങി വെക്കു അതിന്റെ കളർ ഫുൾ ആയ ഇലകൾ എന്നും bangiyan

  • @jeeshamohan7609
    @jeeshamohan7609 2 ชั่วโมงที่ผ่านมา +3

    Hlo vdo super, snake plant 🥰(kochi )🥰

  • @AshuraFarhana
    @AshuraFarhana 57 นาทีที่ผ่านมา +1

    Butter fly kKannadail chitte ennan parayunnad

  • @Baasit2-k2n
    @Baasit2-k2n 43 นาทีที่ผ่านมา +1

    Butterfly chedi ennaanu parayunnathu nteduthundu ithinu nalla caring kodukkanam ithinte greenum undu

  • @shaheemsirajudheen9955
    @shaheemsirajudheen9955 ชั่วโมงที่ผ่านมา +1

    Ath nannayi undavum

  • @njan246
    @njan246 56 นาทีที่ผ่านมา +1

    Aa chedik njangade avide chithrakoorkka enna parayunnath

  • @sulaikhasharafudeen6965
    @sulaikhasharafudeen6965 40 นาทีที่ผ่านมา +1

    Ellam super

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 ชั่วโมงที่ผ่านมา +1

    Snake പ്ലാന്റ്, Z Z plant, air purification ഏറ്റവും അനുയോജ്യം ആയ ഇൻഡോർ പ്ലാന്റ്, വയലറ്റ് പ്ലാന്റ് കോളിയാസ് അല്ലങ്കിൽ കണ്ണാടി ചെടി എന്ന് പറയും

  • @farishafarishap1095
    @farishafarishap1095 2 ชั่วโมงที่ผ่านมา +1

    Bamboo plant aane indoor vekkan nallath

  • @Irfan-zf1df
    @Irfan-zf1df ชั่วโมงที่ผ่านมา +2

    Adipoli വീഡിയോ 👏🏻👏🏻👏🏻beef എങ്ങനെ വെച്ചാലും ഇഷ്ട്ടമാണ് ഇത്ത ചെടികൾ super 👏🏻👏🏻മാസമാറി എന്നാണ് ചെടിയുടെ പേര് വൈലറ്റ് ചെടിയുടെ...

    • @salukitchen
      @salukitchen  ชั่วโมงที่ผ่านมา

      🥰🥰🥰

  • @jaleelpulikkal471
    @jaleelpulikkal471 ชั่วโมงที่ผ่านมา +3

    ചിത്ര കൂർക്ക എന്നാണ് പറയുക ചെടിക്ക് ഞങ്ങളുടെ നാട്ടിൽ

  • @roopavarma8565
    @roopavarma8565 2 ชั่วโมงที่ผ่านมา +1

    Today I too made idli sambar . Thank you for the Chaapli kabab recipe dear, also for the tips n tricks ❤️ Good indoor plant is spider plant , good air purifier it is

    • @salukitchen
      @salukitchen  2 ชั่วโมงที่ผ่านมา +1

      🥰🥰Thank u for your feedback

    • @ligiafebin9496
      @ligiafebin9496 ชั่วโมงที่ผ่านมา

      Bougainville villa super anee indoor I’ll light ellengil plants growth undavilla window side anee better ayirikum china doll Philo dendrown oke best anee but indoor enne paranjalum light kittanam

    • @shadiljinn2766
      @shadiljinn2766 14 นาทีที่ผ่านมา

      Ennathe ella rasippiyum oru pad ishttam ayi

  • @chanurappi-lv3tb
    @chanurappi-lv3tb 9 นาทีที่ผ่านมา

    Butterfly kannada means " Chitte" ಚಿಟ್ಟೆ 🦋

  • @lekhaantony3758
    @lekhaantony3758 58 นาทีที่ผ่านมา +1

    Bougainville yuda nambu nullibidanam .appo branch s vannittu pookkum next month muthal poovidum

    • @salukitchen
      @salukitchen  11 นาทีที่ผ่านมา

      Nulli koduthu

  • @nishasabeer1513
    @nishasabeer1513 2 ชั่วโมงที่ผ่านมา +4

    എല്ലാർക്കും സുഖമാണോ ❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @anithajagan8107
    @anithajagan8107 2 ชั่วโมงที่ผ่านมา +1

    ചേച്ചിയുടെ ഇഡ്ഡലി സൂപ്പർ❤❤❤

  • @meringrace
    @meringrace 11 นาทีที่ผ่านมา +1

    Étha സൂപ്പർ

  • @shaheemsirajudheen9955
    @shaheemsirajudheen9955 ชั่วโมงที่ผ่านมา +1

    Masaamari enna kozhikkode paraya

  • @deepadharmadas4699
    @deepadharmadas4699 43 นาทีที่ผ่านมา +1

    Nice

  • @mollyjose1212
    @mollyjose1212 ชั่วโมงที่ผ่านมา +1

    Butterfly in Kannada. ചിട്ടെ. Super video ❤❤❤

    • @salukitchen
      @salukitchen  ชั่วโมงที่ผ่านมา

      Aahaaa

  • @nabeelarahman4782
    @nabeelarahman4782 ชั่วโมงที่ผ่านมา +1

    Njanum ningale pole night edukkum idly.ivide aa chedikk maasam maari ennu parayum

  • @SuhraAshraf-h8e
    @SuhraAshraf-h8e 2 ชั่วโมงที่ผ่านมา +6

    ഇത്താ കൊരച് പത്രങ്ങൾ എനിക്ക് അയച്ചു തരുമോ. വാങ്ങാൻ കഴിയാഞ്ഞിട്ടാണ്. തരുമെങ്കിൽ അടുത്ത വിഡിയോയിൽ പറയണേ. നിങ്ങക്ക് വാങ്ങിത്തരാൻ നിസാരിക്ക് ഉണ്ടെല്ലോ. എനിക്ക് ആളില്ലാ. മരിച്ചുപോയി. മൂന്നര വർഷായി.😢

    • @cakemakerwayanad
      @cakemakerwayanad ชั่วโมงที่ผ่านมา

      എവിടെ place

  • @shahnasshanu8942
    @shahnasshanu8942 32 นาทีที่ผ่านมา +1

    buterfly ( Nabi) in Korean

    • @salukitchen
      @salukitchen  14 นาทีที่ผ่านมา

      👍👍

  • @drawinggallery1213
    @drawinggallery1213 2 ชั่วโมงที่ผ่านมา +5

    മാസം മാറി ന്നാ ഇവിടെ പറയ. പെട്ടന്ന് ഉണ്ടാവും ഈ ചെടി

  • @Zahaan-r7e
    @Zahaan-r7e 13 นาทีที่ผ่านมา

    Masam Mari violet chediyude peru

  • @fidakv5791
    @fidakv5791 ชั่วโมงที่ผ่านมา +2

    ഇറച്ചി വെക്കുമ്പോൾ രണ്ട് തക്കാളി ഇടണം ഇതാ എന്നാല് നല്ല കൊഴുത്ത കറി കിട്ടും

    • @salukitchen
      @salukitchen  57 นาทีที่ผ่านมา

      Thakkali cherthilelum nalla curry aakaam👍🥰🥰

  • @fidakv5791
    @fidakv5791 ชั่วโมงที่ผ่านมา +3

    നമ്മൾ പൂമ്പാറ്റ എന്ന് പറയും

  • @Meharin-j1w
    @Meharin-j1w ชั่วโมงที่ผ่านมา +4

    Sanayude Otta kolusevide?

    • @salukitchen
      @salukitchen  ชั่วโมงที่ผ่านมา

      😂😂😂kalanjupoi

  • @rashidhaummer1321
    @rashidhaummer1321 ชั่วโมงที่ผ่านมา +3

    ചെടിക്ക് വെള്ളം ഒഴിച്ച് കൊടുക്കുമ്പോൾ മതിലിൽ ചെളി ആകില്ലേ

  • @anuraz7c207
    @anuraz7c207 2 ชั่วโมงที่ผ่านมา +1

    Nammal adinu. Masammary annu parayum

  • @lekhaantony3758
    @lekhaantony3758 57 นาทีที่ผ่านมา +1

    Bougainville kku Ara cup veallama daily ozhikkavu

  • @miraz6827
    @miraz6827 ชั่วโมงที่ผ่านมา +1

    സാമ്പാറാണിഷ്ടം

  • @rosethomas7456
    @rosethomas7456 50 นาทีที่ผ่านมา +1

    Butterfly in Tamil pattanpoochi

  • @shahalak9970
    @shahalak9970 56 นาทีที่ผ่านมา +1

    ഇവിടെ കളർ ചെടി എന്ന് പറയും അത് പെട്ടെന്ന് ഉണ്ടാവും

  • @Ashsrecipes
    @Ashsrecipes 21 นาทีที่ผ่านมา +1

    Super ❤

  • @AshuraFarhana
    @AshuraFarhana 56 นาทีที่ผ่านมา +1

    Kannadayil chitte ennan parayunnad

  • @thahiracheenammadath3268
    @thahiracheenammadath3268 2 ชั่วโมงที่ผ่านมา +1

    Zz plant super aan

  • @rasissweethome8928
    @rasissweethome8928 2 ชั่วโมงที่ผ่านมา +2

    Madhilil vechaal nallathokke thanneyaanu pakshe madhil cheethayaakum pettannu.vellamozhikkum thorum madhil kedaakum.

    • @salukitchen
      @salukitchen  2 ชั่วโมงที่ผ่านมา

      Athu sariyaanu

  • @vasantivishwanathan8710
    @vasantivishwanathan8710 ชั่วโมงที่ผ่านมา +1

    Thiruhruthayam plant

  • @Muheez-i1t
    @Muheez-i1t 2 ชั่วโมงที่ผ่านมา +1

    Super 👌 👍

  • @ayishaabu6245
    @ayishaabu6245 ชั่วโมงที่ผ่านมา +1

    Hi ആ drin ചെയ്യുന്ന പത്രം എവിടുന്ന് വാങ്ങി

    • @salukitchen
      @salukitchen  56 นาทีที่ผ่านมา

      On line

  • @ayishashaniba6172
    @ayishashaniba6172 2 ชั่วโมงที่ผ่านมา +2

    Dubai oru Dutch oven vangiyille.athu engane undu

    • @salukitchen
      @salukitchen  2 ชั่วโมงที่ผ่านมา

      Adipoliyaa

  • @lenoos313
    @lenoos313 24 นาทีที่ผ่านมา +2

    ഞങ്ങൾ പറയും മാസം മാറി

  • @Dhanalakshmi-rl3ni
    @Dhanalakshmi-rl3ni ชั่วโมงที่ผ่านมา +1

    Kannadathil chittae enna paraya

  • @hamzakaruthedath4670
    @hamzakaruthedath4670 ชั่วโมงที่ผ่านมา +2

    Idak,veyil,kollikanam

    • @salukitchen
      @salukitchen  ชั่วโมงที่ผ่านมา

      Athinaanu ipol mathilinu mukalil vechathu

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 ชั่วโมงที่ผ่านมา +1

    എല്ലാ ഇഷ്ടമായി❤❤❤😂🎉

  • @Jasmin-yx9bw
    @Jasmin-yx9bw ชั่วโมงที่ผ่านมา +1

    Sameera unda vattalmulak avidunna vagiyath please parayane

    • @salukitchen
      @salukitchen  ชั่วโมงที่ผ่านมา

      On line vaangiyathaanu dear

  • @mehadiyamuhammed4898
    @mehadiyamuhammed4898 2 ชั่วโมงที่ผ่านมา +1

    Aa chediyude name kannadi chedi allengil masam mari ennum parayum masathil couler mari varum

    • @salukitchen
      @salukitchen  ชั่วโมงที่ผ่านมา

      Aano😱😱😱

  • @sangeethacooksmart8493
    @sangeethacooksmart8493 42 นาทีที่ผ่านมา +2

    👌👌❤️

  • @kichuzzrazi5809
    @kichuzzrazi5809 2 ชั่วโมงที่ผ่านมา +1

    വയലറ്റ് ഇലയുള്ള ചെടിയുടെ പേര് ഞങ്ങളുടെ നാട്ടിൽ മാസം മാറി എന്നാണ് പറയാ

  • @muhsinap3057
    @muhsinap3057 2 ชั่วโมงที่ผ่านมา +2

    ഞങ്ങളുടെ നാട്ടിൽ മാസംമാറി എന്നാണ് പറയുന്നതേ മലപ്പുറം

  • @faizashahim2870
    @faizashahim2870 ชั่วโมงที่ผ่านมา +1

    1 wisle simmilaano vekendad

  • @JasmineShahul-e2v
    @JasmineShahul-e2v 33 นาทีที่ผ่านมา +1

    Kannadicedi

  • @alanajaxcreationz
    @alanajaxcreationz 55 นาทีที่ผ่านมา +1

    snake plant ,cc plant

  • @geethasuresh4551
    @geethasuresh4551 ชั่วโมงที่ผ่านมา +3

    കുഞ്ഞു നമ്മുടെ വീട്ടിലെ സാധനങ്ങൾ അല്ലാതെ വേറെ എവിടെ പോയേടുക്കും.കുഞ്ഞിന് donts കുറച്ചു പോരെ. ന്യൂ ജൻ alle😂

  • @alphonsakuniyil8482
    @alphonsakuniyil8482 ชั่วโมงที่ผ่านมา +1

    കബാബ് സൂപ്പർ

  • @SajithaSajithasailesh
    @SajithaSajithasailesh 49 นาทีที่ผ่านมา +1

    മോളുടെ കൊലുസ് എവിടെപ്പോയി ഒന്നല്ലേ കാണുന്നുള്ളൂ

    • @salukitchen
      @salukitchen  13 นาทีที่ผ่านมา

      Kalanjupoi

  • @jaseenank8665
    @jaseenank8665 ชั่วโมงที่ผ่านมา +1

    Violet masammari malappuram

  • @zidhasworld4962
    @zidhasworld4962 2 ชั่วโมงที่ผ่านมา +1

    Hii

  • @salmanavas9011
    @salmanavas9011 ชั่วโมงที่ผ่านมา +1

    Maasam maari malappuram

  • @MujeebAliyarkutty
    @MujeebAliyarkutty 2 ชั่วโมงที่ผ่านมา +2

    Molde oru kolus evide

    • @salukitchen
      @salukitchen  ชั่วโมงที่ผ่านมา

      Kalanjupoi

  • @sajeenap
    @sajeenap 2 ชั่วโมงที่ผ่านมา +1

    ഇത്താ 🤚

  • @saniyyaranees7863
    @saniyyaranees7863 2 ชั่วโมงที่ผ่านมา +3

    ഇഡലി അരിയുടെ പേര് എന്താ ഇത്താ

    • @salukitchen
      @salukitchen  2 ชั่วโมงที่ผ่านมา

      Idly rice nnu parayumpol kittum

    • @shuhaibafaisal8080
      @shuhaibafaisal8080 2 ชั่วโมงที่ผ่านมา

      Am from kannur, not available idili rice? Pls mention name of rice.

  • @ramlach9116
    @ramlach9116 2 ชั่วโมงที่ผ่านมา +2

    Aachediyude pere thiru hrdayam

    • @salukitchen
      @salukitchen  2 ชั่วโมงที่ผ่านมา

      Aahaaa

  • @ayaansmiley8592
    @ayaansmiley8592 2 ชั่วโมงที่ผ่านมา +1

    Hi itha

  • @noorjahanmuhammed6257
    @noorjahanmuhammed6257 3 นาทีที่ผ่านมา

    Chateda adeyel oru patram vachamathe mathelil chale avella

  • @arifameenkk3762
    @arifameenkk3762 45 นาทีที่ผ่านมา +1

    ഇത്ത ഇന്നത്തെ വിഭവങ്ങളെല്ലാം സുപ്പർ ഇത്ത ഒരു സംഭവമാണ്

  • @noorjimohamed6402
    @noorjimohamed6402 ชั่วโมงที่ผ่านมา +1

    ❤❤

  • @ShabeenaKH
    @ShabeenaKH 2 ชั่วโมงที่ผ่านมา +1

    Hai❤❤❤

  • @mollybabu2365
    @mollybabu2365 ชั่วโมงที่ผ่านมา +1

    Kannadi chedi angane ngal parayum

    • @salukitchen
      @salukitchen  ชั่วโมงที่ผ่านมา

      Aahaaa

  • @nizaahamed8778
    @nizaahamed8778 ชั่วโมงที่ผ่านมา +2

    കണ്ണാടി ചെടി

  • @honeymathew8035
    @honeymathew8035 2 ชั่วโมงที่ผ่านมา +1

    സനമോളുടെ ഒരു കൊലുസ് എന്തിയെ..

    • @salukitchen
      @salukitchen  ชั่วโมงที่ผ่านมา

      Kalanjupoi

  • @MuhammedMuhaimin-u2g
    @MuhammedMuhaimin-u2g ชั่วโมงที่ผ่านมา +2

    Suuprrr

  • @alicejoseph5243
    @alicejoseph5243 ชั่วโมงที่ผ่านมา +1

    4 വശത്തേക്കും ഒരുപാട് മുറ്റവും സ്ഥലവും ഉണ്ടെങ്കിൽ ഇഷ്ടംപോലെ ചട്ടികളും ചെടികളും വെക്കാം ലേശം മുറ്റം ഉള്ളവർക്ക് ഇതൊന്നും ഇല്ലാതെ ഇരിച്ചുന്നതാ മതിലും തറയും ഒക്കെ വൃത്തി അല്ലങ്കിൽ വെള്ളവും മറ്റും ഒലിച്ചിറങ്ങി പായലും ചെളിയും ആകെ വൃത്തികേടായി

    • @salukitchen
      @salukitchen  ชั่วโมงที่ผ่านมา

      🥰🥰🙏

  • @shibubilu5293
    @shibubilu5293 ชั่วโมงที่ผ่านมา +1

    മാസം മാറി എന്നാണ് പറയുന്നത്

  • @soniavs8045
    @soniavs8045 ชั่วโมงที่ผ่านมา +1

    ചിത്ര പതങ്കo

  • @alphonsakuniyil8482
    @alphonsakuniyil8482 ชั่วโมงที่ผ่านมา +1

    മാസം മാറി അത് ഇനി വേറേ കളർ ആകും

  • @aniejoy659
    @aniejoy659 53 นาทีที่ผ่านมา +1

    Colliose

  • @sobharose9866
    @sobharose9866 ชั่วโมงที่ผ่านมา +1

    സാമ്പർ

  • @faseelafaseela646
    @faseelafaseela646 ชั่วโมงที่ผ่านมา +1

    മാസംമാറി ചെടി മലപ്പുറം

  • @kichuzzrazi5809
    @kichuzzrazi5809 2 ชั่วโมงที่ผ่านมา +2

    ആ ഇല ഇത്ത ശ്രദ്ധിച്ചു നോക്കണ്ടി.. ഈ മാസത്തിൽ കാണുന്ന ഇലയുടെ നിറമായിരിക്കില്ല അടുത്ത മാസം വരുന്ന ഇല.... അതുകൊണ്ടാണ് ആ ചെടിയെ മാസം മാറി എന്ന് വിളിക്കുന്നത്😊😊

  • @hildagamig2251
    @hildagamig2251 2 ชั่วโมงที่ผ่านมา +1

    Saluse

  • @ambikaraju4297
    @ambikaraju4297 ชั่วโมงที่ผ่านมา +1

    കണ്ണാടി ചെടി ആണു