കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കിയ റഷ്യൻ എടക്കള Afternoon Routine 12pm 🕛 4pm

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 262

  • @mohammedshameem.m.p7733
    @mohammedshameem.m.p7733 6 ชั่วโมงที่ผ่านมา +38

    Malappuram❤

  • @ourcutefamily4294
    @ourcutefamily4294 6 ชั่วโมงที่ผ่านมา +26

    മലപ്പുറം 💪🏻കറിവേപ്പില എന്ന് പറയും 😊

  • @maliyakkalrasheedali1161
    @maliyakkalrasheedali1161 6 ชั่วโมงที่ผ่านมา +23

    മലപ്പുറം ❤

  • @mohammedfavasnp6959
    @mohammedfavasnp6959 5 ชั่วโมงที่ผ่านมา +15

    Caption "അടുക്കള" എന്ന് എഴുതിയത് എടക്കള. എന്നാണ്.

  • @valsalaep262
    @valsalaep262 3 ชั่วโมงที่ผ่านมา +4

    ഞാൻ നിങ്ങളുടെ video ആസ്വദിച്ചു കാണുന്ന ഒരു 66കാരിയാണ്. ഞാൻ മലപ്പുറം കാരിയാണ്. കല്യാണം കഴിച്ചത് തൃശ്ശൂർക്കും.അപ്പൊരണ്ടു പേരുടേം ഭാഷ ആസ്വദിക്കുന്നു.യാസീന്റെ തുടക്കം മുതൽക്കുള്ള യാത്രകൾ കാണുന്നുണ്ട്.പുതിയ യാത്രകൾ കാണാൻ കാത്തിരിക്കുന്നു. ശി ങ്കു മിടുക്കിയായി പഠനം പൂർത്തിയാക്കു. 👍👍👍👍

  • @Ponnoos12
    @Ponnoos12 5 ชั่วโมงที่ผ่านมา +13

    മലപ്പുറം.....🎉🎉🎉🎉ആവും കൂടുതൽ 😊

  • @hamzajameela865
    @hamzajameela865 6 ชั่วโมงที่ผ่านมา +19

    അത് ശരിയായ യാസീനെ നമ്മുടെ മലപ്പുറം ജില്ലക്കാർ പൊളിയാ

  • @Aisha.ya4u
    @Aisha.ya4u 5 ชั่วโมงที่ผ่านมา +18

    യാസീൻ കുറച്ചു ഓവർ ആവുണ്ട്. എല്ലാ സ്ഥാലതും നല്ല ആളുകളുംണ്ട് മോശം ആളുകളുംണ്ട്. അതിന് ഓരോ ജില്ലയെ പറ്റി അങ്ങനെ പറയണ്ട കാര്യം ഇല്ല. ശിങ്കുന് നല്ല വിവരം ഉള്ളതായിട്ട് മനസിലായി👍🏻

  • @shamnashenafshamnashenaf3894
    @shamnashenafshamnashenaf3894 5 ชั่วโมงที่ผ่านมา +14

    Kozhikode ❤

  • @muhammedshamin9528
    @muhammedshamin9528 6 ชั่วโมงที่ผ่านมา +16

    Malappuram

  • @reyasreyas7096
    @reyasreyas7096 4 ชั่วโมงที่ผ่านมา +10

    തൃശ്ശൂർ 🔥🔥🔥🔥

  • @kasaragodkal148
    @kasaragodkal148 2 ชั่วโมงที่ผ่านมา +2

    മലബാർ കാർ സത്യസന്ധതയും മാന്യന്മാരും❤❤❤❤❤❤

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 52 นาทีที่ผ่านมา +1

    എൻറെ വീട് കോട്ടയം ബാംഗ്ലൂർ ആണ് താമസം എല്ലാ ജില്ലക്കാരും നല്ലതാണ്

  • @AlphonsajhonTrichy
    @AlphonsajhonTrichy 6 ชั่วโมงที่ผ่านมา +3

    ❤ഞാൻ തൃശ്ശൂർ ക്കാരിയാണ്,But ഞാൻ കറിവേപ്പില എന്നാണ് പറയുന്നത്.കാരണം ഞാൻ 22വയസ്സിൽ കല്ല്യാണം കഴിഞ്ഞ് തമിഴ്നാട്ടിൽ ആയിരുന്നു.അവിടെ എല്ലാ Dist ക്കാരും ഉണ്ടായിരുന്നത് കൊണ്ട് എല്ലാ ഡിസ്ട്രിക് ക്കാരുടെ സംസാരവും അറിയാം.തൃശ്ശൂർ ക്കാർ Super ❤🎉

  • @haseenahaseena.r.n4527
    @haseenahaseena.r.n4527 2 ชั่วโมงที่ผ่านมา +1

    Thrissur❤

  • @lensuae7617
    @lensuae7617 6 ชั่วโมงที่ผ่านมา +7

    Thrissur ❤️...

  • @shibilasherin6693
    @shibilasherin6693 14 นาทีที่ผ่านมา

    കഞ്ഞിക്ക് ഇത്രയും സന്തോഷം ഷി കു ആള് പൊളിയാ❤❤yaseen 🎉😅

  • @gladvinks1428
    @gladvinks1428 3 ชั่วโมงที่ผ่านมา +1

    conent king , Vedio edukalil king,29 rajyam kanda kerala king...... yaseen hikka uyir🥰

  • @ShobyKAntony
    @ShobyKAntony 5 ชั่วโมงที่ผ่านมา +11

    വീഡിയോ കാണുന്ന തൃശൂർക്കാർ എത്രപേരുണ്ട് ലൈക്ക് ചെയ്യൂ

  • @JunaidemMisabej
    @JunaidemMisabej 6 ชั่วโมงที่ผ่านมา +10

    Thrissur

  • @noorjahanv945
    @noorjahanv945 3 ชั่วโมงที่ผ่านมา +3

    ഞാൻ മലപ്പുറം ജില്ല.. കല്യാണം കഴിച്ചത് താമരശ്ശേരി 😁

  • @ehan99
    @ehan99 ชั่วโมงที่ผ่านมา +1

    ശിങ്കു ഞാൻ തൃശൂർ കാരിയാണ് മോളെ
    യാസീൻ പാവമാണ് അതിലും പാവമാണ് ശിങ്കു

  • @shahlasheminshemin6705
    @shahlasheminshemin6705 6 ชั่วโมงที่ผ่านมา +7

    Malappuram 🎉

  • @puthurfamilykichen7547
    @puthurfamilykichen7547 6 ชั่วโมงที่ผ่านมา +4

    ശിങ്കുവിന്റെ സംസാരം സൂപ്പർ😀❣️

  • @muhammedaslamkp9171
    @muhammedaslamkp9171 3 ชั่วโมงที่ผ่านมา +4

    മലപ്പുറം 💪

  • @mariyummamariyumma3036
    @mariyummamariyumma3036 ชั่วโมงที่ผ่านมา +1

    മലപ്പുറം പൊളിയാണ്

  • @irfanamuthalib7099
    @irfanamuthalib7099 6 ชั่วโมงที่ผ่านมา +6

    Kasargod❤

  • @ZarusKitchen
    @ZarusKitchen 3 ชั่วโมงที่ผ่านมา

    Payaril thenga chirakiyidum state lu…aa kanjindeum payarindeum taste 😋nammalkonnum undaakaan pattoola..aa taste kittoola…shinkoo adipoli aanu…full open aanu aalu 🥰👍

  • @suchithrarani1261
    @suchithrarani1261 ชั่วโมงที่ผ่านมา

    സിങ്കു❤🥰🥰 രണ്ടു പേരു നല്ല രസമുണ്ട് ഞാൻ വയനാട് കൽപ്പറ്റ

  • @Aisha.ya4u
    @Aisha.ya4u 6 ชั่วโมงที่ผ่านมา +4

    Kollam🔥

  • @Mehwishvlogs-qe1vo
    @Mehwishvlogs-qe1vo 4 ชั่วโมงที่ผ่านมา +1

    yaseen njn oru kollakkaari aanu . Thaan paranjath valare mosham aayi poyi ellaa naattilum nallavarum chetha aalkkarum ind orikkalum ingane parayaruth .thaan oru travel. Vlogger alle ellaa sthalathinum athintethaaya bhangiyum cultureum ind .nigalude vlog orupaad ishtamaanu pakshe inganonnum parayaruth njngalude naadu adipoli aanu thaan onn vann nookk ❤

  • @saidalikuttyvappu450
    @saidalikuttyvappu450 47 นาทีที่ผ่านมา

    യാസീൻ ബ്രോ എഡിറ്റ് ചൈതിരുന്ന മാലദ്വീപ് വീഡിയോ കണ്ടു. ❤❤കണ്ണാപ്പി ❤❤ മലപ്പുറത്തിൻ്റെ സ്നേഹം അത് വേറെ തന്നെയാണ്, ശരിക്കും ഞാൻ ഒരു മലപ്പുറക്കാരൻ ആയത് കൊണ്ട് പറയുകയല്ല, അത് അനുഭവിച്ചവർക്കറിയാം❤❤
    റിയാദിൽ നിന്നും വാപ്പു❤❤

  • @myhobbies8667
    @myhobbies8667 4 ชั่วโมงที่ผ่านมา +1

    4 Varsham aayi
    Yaseen vlog kanunnu
    Njan Thrissur aanutto.❤❤❤

  • @Sammera-pk1jr
    @Sammera-pk1jr ชั่วโมงที่ผ่านมา

    അതാണ് സത്യം

  • @jaseenashameer6236
    @jaseenashameer6236 3 นาทีที่ผ่านมา

    ഞാൻ പാലക്കാട്‌ ആണ്.13:40 യാസീൻ parajnadh തെറ്റാണ്. പാലക്കാട്‌ കാർ ഒട്ടും മോശമല്ല. ശിങ്കു പറഞ്ഞതാ ശെരി 👏🏻👏🏻

  • @arkutyar1584
    @arkutyar1584 4 ชั่วโมงที่ผ่านมา +2

    ഞാൻ തൃശൂർ,ആദ്യം ഇന്ത്യയിലെ എല്ലാ ജില്ലയും കാണു അപ്പോൾ മനസിലാവും എല്ലാ ജില്ലയും നല്ലതാണ്, ഫുഡും സ്നേഹവും മാത്രമല്ല വേണ്ടത്, വിദ്യാഭ്യാസം, സംസ്കാരം, അങ്ങനെ ഒന്നുകൂടി ഉണ്ട്, ആരെയും കുറ്റം പറയരുത്, ശിങ്കുന്റെ വിവരം തൃശൂർ ആയതു കൊണ്ടാണ് ആകുട്ടിക്ക് കിട്ടിയത്

  • @aysha_ibrahim
    @aysha_ibrahim 5 ชั่วโมงที่ผ่านมา +2

    Kariveppila എന്നാണ് കണ്ണൂരിൽ പറയുക. വേപ്പില വേറെ ഉണ്ട്

  • @saleembaker1
    @saleembaker1 6 ชั่วโมงที่ผ่านมา +4

    മലപ്പുറം

  • @fadhiyaseenufirosh487
    @fadhiyaseenufirosh487 5 ชั่วโมงที่ผ่านมา +1

    തൃശൂർ പൊളിയാ സിങ്കു 😅😅😅😅

  • @lalypaul9609
    @lalypaul9609 2 ชั่วโมงที่ผ่านมา

    State cbsc തമ്മിലുള്ള ഇന്നത്തെ വ്ലോഗ് 👍😂നമ്മുടെ ശിങ്കു 👌❤️

  • @girijabalachandran2160
    @girijabalachandran2160 ชั่วโมงที่ผ่านมา

    TVM
    Njangalum kanarundei😊 shinkuvinte koode😂❤

  • @SebastianGabriel-v1l
    @SebastianGabriel-v1l 6 ชั่วโมงที่ผ่านมา +3

    യാസിൻ നിങ്ങൾ രണ്ടുപേരും നല്ല മാച്ചിങ് കപിൽസ് ആണ് രണ്ടുപേരും ഇനക്കവും പിണക്കവും ഒക്കെ നല്ല രസമുണ്ട് സിങ്കുവിന്റെ കൊഞ്ലും കുണുങ്ങലും ഒക്കെ നല്ല രസമുണ്ട്

  • @mohamedkutty5098
    @mohamedkutty5098 4 ชั่วโมงที่ผ่านมา

    Najan malappuram yalla vedio kanarund sinku nattil yallavarkum sugaman ❤❤

  • @techtraveleatbyjabirkp1009
    @techtraveleatbyjabirkp1009 4 ชั่วโมงที่ผ่านมา +2

    അൽ മലപ്പുറം😂❤❤

  • @rizwanleo4786
    @rizwanleo4786 4 ชั่วโมงที่ผ่านมา

    Chingu അടിപൊളിയാണ്

  • @harshadkuriyadi
    @harshadkuriyadi 57 นาทีที่ผ่านมา

    കോഴിക്കോട് ❤

  • @ZayedSamir-i2q
    @ZayedSamir-i2q 5 ชั่วโมงที่ผ่านมา +1

    ഞാൻ തൃശ്ശൂർ കൊടുങ്ങല്ലൂർ.ഷിങ്കു നാഗവല്ലിയായോ

  • @haseenashafi5678
    @haseenashafi5678 5 ชั่วโมงที่ผ่านมา +1

    ശിങ്കു സൂപർ

  • @shifanafaizal1640
    @shifanafaizal1640 3 ชั่วโมงที่ผ่านมา

    Kannur 💗

  • @minnumini3476
    @minnumini3476 4 ชั่วโมงที่ผ่านมา

    ചിങ്കു ഫാൻസ് അസോസിയേഷൻ ഖത്തർ🤩🤩🤩🎉 മലപ്പുറം

  • @johnalexandera
    @johnalexandera ชั่วโมงที่ผ่านมา

    Hello guys nammude swantham Singu funny 😂 vayaruelakkam vannal parents ne velikkum

  • @IbraheemIbraheem-c6b
    @IbraheemIbraheem-c6b 6 ชั่วโมงที่ผ่านมา +4

    Palakkad

  • @Aamir_aslam
    @Aamir_aslam 3 ชั่วโมงที่ผ่านมา

    Yasee and shinkuu nice video😍ingl enth video ittalum namml kanum no problm🫶🏻💯

  • @alfiyajazal1230
    @alfiyajazal1230 2 ชั่วโมงที่ผ่านมา +2

    Idukki

  • @FasalFazal-c8v
    @FasalFazal-c8v 13 นาทีที่ผ่านมา

    ശി ങ്കു നല്ല കുട്ടിയാണ്

  • @sumiafsal2890
    @sumiafsal2890 6 นาทีที่ผ่านมา

    Thrissur 🎉

  • @Gogogogogogogogoooooo
    @Gogogogogogogogoooooo 5 ชั่วโมงที่ผ่านมา

    kanjiyum chammathiyumaanh good food niggalokke valuthaavumthoorum cheriya foodine tallikalayaruth

  • @RumiahSkhan
    @RumiahSkhan 6 ชั่วโมงที่ผ่านมา +2

    Kollam❤

  • @MohammedSalihnkSalihnk
    @MohammedSalihnkSalihnk 4 ชั่วโมงที่ผ่านมา

    ചങ്ക് സൂപ്പർ

  • @fajunacb
    @fajunacb 6 ชั่วโมงที่ผ่านมา +2

    Sathyam parayalo vedios nalla bore aayi varind..kurachude improve aavane..ningalde vedios sthiramaayi kanarulla oraal aan njn but ippo kurach vedios onnum kanane thonunnilla..nalla contents aayi varu..all the best👍

  • @nichu-q3v
    @nichu-q3v 3 ชั่วโมงที่ผ่านมา +1

    നമ്മുടെ കാസറഗോഡ് ❤❤❤🤍🤍😍😍😍😍😍😍😍❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @zamilzayn1997
    @zamilzayn1997 5 ชั่วโมงที่ผ่านมา +2

    Ernakulam🔥

  • @Fathimaneet
    @Fathimaneet 2 ชั่วโมงที่ผ่านมา

    Kannur❤

  • @Sammera-pk1jr
    @Sammera-pk1jr ชั่วโมงที่ผ่านมา

    കാസറഗോഡ് ❤️

  • @Bismillah-k5s
    @Bismillah-k5s 4 ชั่วโมงที่ผ่านมา +2

    Thrissurkari✌️

  • @salijarasheed8279
    @salijarasheed8279 5 ชั่วโมงที่ผ่านมา +2

    Kodungallur 🙋

  • @Nishanashafeek-qd9ln
    @Nishanashafeek-qd9ln 4 ชั่วโมงที่ผ่านมา +1

    Yaseeen ningade vloge kollllakarum kannunnvra eee prnjadu moshamayi poyiiii

  • @Aspakmaithal
    @Aspakmaithal 6 ชั่วโมงที่ผ่านมา +3

    Kasaragod🎉

  • @alfiyairfanentertainment1706
    @alfiyairfanentertainment1706 2 ชั่วโมงที่ผ่านมา

    Palakkad💥

  • @sulekhasulekha7275
    @sulekhasulekha7275 3 ชั่วโมงที่ผ่านมา

    Palakkad❤

  • @BLvcker
    @BLvcker 6 ชั่วโมงที่ผ่านมา +1

    Pathanamthitta❤

  • @febnapk7927
    @febnapk7927 2 ชั่วโมงที่ผ่านมา

    Kozhikode

  • @aslammuhammad5710
    @aslammuhammad5710 ชั่วโมงที่ผ่านมา

    Malappuram😍

  • @naseehakn6244
    @naseehakn6244 6 ชั่วโมงที่ผ่านมา +1

    Thrissur kodungallur here

  • @AshiqueM.a
    @AshiqueM.a ชั่วโมงที่ผ่านมา

    State silabus

  • @mariammamathew2376
    @mariammamathew2376 5 ชั่วโมงที่ผ่านมา

    ഞാൻ വയനാട് 😅😅.. വേപ്പില എന്നാൽ ആര്യവേപ്പ് ആണ്... ഇതിനു കറിവേപ്പില എന്നുതന്നെ പറയും. രണ്ടും രണ്ടാന്നുട്ടോ.. ആ അതുപോട്ടെ..ഹായ് shinkoo നിങ്ങള് കഞ്ഞീം പയറും കഴിക്കുന്ന കണ്ടപ്പോ അതിന്റെ രുചി ഓർമ വന്നു ഞാനും വേഗം അതുണ്ടാക്കി കുടിച്ചു but ഇങ്ങനല്ല കഞ്ഞീംപയറും കഴിക്കേണ്ടത്. പയറുണ്ടാക്കിക്കഴിഞ്ഞു ചോറ് ആ പയറിന്റെ കൂടെയിട്ടു ഒന്ന് തിളക്കണം കുടിക്കാൻ പാകത്തിനുവെള്ളം മതി ഒന്നിച്ചു തിളപ്പിച്ചശേഷം അച്ചാറും കൂട്ടിക്കുടിക്കാം wov..അടിപൊളി ടേസ്റ്റ്. ആരോഗ്യവും koodum😋😋😋

    • @AshiqueM.a
      @AshiqueM.a 2 ชั่วโมงที่ผ่านมา

      Arya vepp vere alle kayip ullath

  • @JaisalMk-j4p
    @JaisalMk-j4p ชั่วโมงที่ผ่านมา

    Calicut

  • @fathimadilfa7001
    @fathimadilfa7001 2 ชั่วโมงที่ผ่านมา

    Malappuram ❤👍🏻

  • @Appu-s3u
    @Appu-s3u 2 ชั่วโมงที่ผ่านมา

    Kollam

  • @anzaftyma2846
    @anzaftyma2846 6 ชั่วโมงที่ผ่านมา +2

    Kozhikode💪🏻

  • @nasheedanasheedanashi2777
    @nasheedanasheedanashi2777 ชั่วโมงที่ผ่านมา

    ആഹാ അപ്പോ പാലക്കാട്ടുകാരെന്താ... 😢😢

  • @muhammedadhil2555
    @muhammedadhil2555 3 ชั่วโมงที่ผ่านมา +1

    അടുക്കള എന്ന് പോലും അറിയാതെ... എടുക്കള എന്നാ എഴുതിയിരിക്കുന്നത്.... വല്ലാത്ത ജാതി...

  • @akhilakhil1808
    @akhilakhil1808 5 ชั่วโมงที่ผ่านมา +1

    Palakkad ind broo ❤

  • @lovebot24x7
    @lovebot24x7 3 ชั่วโมงที่ผ่านมา

    Shinku njan Thrissur thriprayar aane

  • @JaisalMk-j4p
    @JaisalMk-j4p ชั่วโมงที่ผ่านมา

    Fun❤❤

  • @asipang5014
    @asipang5014 3 ชั่วโมงที่ผ่านมา +1

    മലപ്പുറം വേപ്പിൻ്റല എന്നും പറയും.

  • @Fuzzy._
    @Fuzzy._ 2 ชั่วโมงที่ผ่านมา

    Kannur

  • @jamaltk5175
    @jamaltk5175 4 ชั่วโมงที่ผ่านมา

    നമ്മൾ മലപ്പുറം ആണ്
    നമ്മുടെ ചെക്കൻ യാസീൻ അതും മലപ്പുറത്താണ് 😂😂

  • @umivaumiva7073
    @umivaumiva7073 3 ชั่วโมงที่ผ่านมา +2

    മലപ്പുറം വേപ്പിന്റെ ഇല

  • @Rishuzzworld
    @Rishuzzworld 3 ชั่วโมงที่ผ่านมา

    Trissur 🔥

  • @RaseenaShaji-v3p
    @RaseenaShaji-v3p ชั่วโมงที่ผ่านมา

    Adyam aa room okke onn clean aakkiyitt vlog edutthal pore enth bedroom aanu ath

  • @yasodaraghav6418
    @yasodaraghav6418 2 ชั่วโมงที่ผ่านมา

    കാസർഗോഡ്💪💪

  • @nihasMohammed02
    @nihasMohammed02 4 ชั่วโมงที่ผ่านมา

    Thrissur kodungallur ane.

  • @mohamedkutty3408
    @mohamedkutty3408 ชั่วโมงที่ผ่านมา

    എന്താന്നോടേ...ഈ എടക്കള!!,അടുക്കളയുടെ?

  • @ShahinaAjmal-q1d
    @ShahinaAjmal-q1d 4 ชั่วโมงที่ผ่านมา

    Kannur😎❤

  • @abbassafeel8682
    @abbassafeel8682 3 ชั่วโมงที่ผ่านมา

    Kasaragod ❤

  • @hashi1841
    @hashi1841 4 ชั่วโมงที่ผ่านมา

    Palakkad 🙌

  • @jubaidithjesi6227
    @jubaidithjesi6227 3 ชั่วโมงที่ผ่านมา

    യാസീനിലുടയാണ് ശിങ്കു വിനെ ഞങ്ങൾ അറിയുന്നത് മോനെ യാസീനെ സ്വന്തം ഭാര്യയെ മറ്റുള്ളവർ നല്ലകുട്ടി എന്ന് പറയുന്നതിൽ അഭിമാനിക്കുകയല്ലേ വേണ്ടത് എന്തിനാണ് കുശുമ്പ് രണ്ടാളും 👌🏻പിന്നെ അവരവരുടെ നാട് അവർക്ക് വലുത് അങ്ങോട്ടും ഇങ്ങോട്ടും തരം താഴ്താഴ്തരുത് എല്ലാനാട്ടിലും ഉണ്ട് നല്ലതും ചീത്തയും പാലക്കാട്‌ ഞങ്ങൾ കറിവേപ്പില എന്നുതന്നെ പറയുക ഓരോ നാട്ടിലും വെത്യാസം ഉണ്ടാവും 👍🏻👌🏻❤❤❤

  • @Shadhiya-cw9wq
    @Shadhiya-cw9wq 5 ชั่วโมงที่ผ่านมา

    Kannur🔥🔥🔥

  • @Hafizvlog2015
    @Hafizvlog2015 2 ชั่วโมงที่ผ่านมา

    Kozhikode 🥰🥰🥰❤❤❤