വരൂ.. താമസിക്കൂ, ഇറ്റലി വിളിക്കുന്നു Immigrate to Italy - Obtain Italian Residence Permit

แชร์
ฝัง

ความคิดเห็น • 51

  • @nishadsn06
    @nishadsn06 ปีที่แล้ว +537

    എന്ന ഇപ്പൊ അങ്ങ് ഇറ്റലിയിൽ പോയി ഉണ്ടാക്കി കളയാം എന്ന് ചിന്തിച്ചവർ ആരൊക്കെയാണ് .. ??

  • @josephaugustinefernandes9214
    @josephaugustinefernandes9214 ปีที่แล้ว +125

    തകർന്ന് പോളിയാറായ വീടുകളിൽ തമസിച്ച് ഇടിഞ്ഞ് പൊളിഞ്ഞ് തലയിൽ വീണാൽ എല്ലാം തീർന്ന് കിട്ടും!

  • @prajup6789
    @prajup6789 ปีที่แล้ว +527

    ലെ ഇറ്റലി എനിക്ക് കുട്ടികൾ ഇല്ല ഞാൻ ബാച്ചിലർ ആണ്‌.. ഇത് കേട്ട ഇന്ത്യ "എനിക്ക് കുട്ടികളെ ഉള്ളു 😜😜

  • @arshak2326
    @arshak2326 ปีที่แล้ว +63

    എന്റെകേരളംഎത്രമനോഹരം

  • @jpalathara
    @jpalathara ปีที่แล้ว +16

    നല്ല വിവരണം.. ഗുഡ് ഇൻഫോർമേഷൻ

  • @premaa5446
    @premaa5446 ปีที่แล้ว +235

    കള്ളന്മാരുടെ പറുദീസ ആണ്. കണ്ണടച്ചാൽ എല്ലാം അടിച്ച് കൊണ്ട് പോകും. എൻ്റെ കസിൻ&ഫാമിലി visiting nu പോയിരുന്നു pick . Pocket kare കൊണ്ട് പൊറുതി മുട്ടി എന്ന് പറഞ്ഞു. അവിടെ നിന്ന വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവരുടെ ഹാൻഡ് ബാഗ്, phone ഒക്കെ നഷ്ടപെട്ടു. നേരത്തെ തന്നെ പലരും ഇവരോട് പറഞ്ഞിരുന്നു. അതിനാൽ എക്സ്ട്രാ careful ആയിരുന്നു. Even then വളരെ സൂത്രക്കaർ ആയ കള്ളന്മാർ കന്ന്ടച്ച് തുറക്കുന്നതിന് മുൻപ് റാഞ്ചി എടുത്തു ഓ ടി കളയും. റോം വളരെ വൃത്തികേടും ആണ്, ധാരാളം പിച്ചക്കാർ ഉണ്ടു. പള്ളികളുടെ ഒക്കെ വെളിയിൽ ധാരാളം പിച്ചക്കാർ കാണും. ചിലർ foreigners നേ വേരട്ടുന്നത് കാണാൻ പറ്റി. നോക്കു കൂലിയുടെ വേറൊരു രീതി അവിടെ കണ്ടൂ എന്ന് പറഞ്ഞു. നമ്മൾ ടാക്സി ക്കോ മറ്റോ wait ചെയ്യുമ്പോൾ. വാഹനം എത്തി കഴിയുമ്പോൾ കാർ ന് അകത്തേക്ക് നാം ആവശ്യപ്പെടാതെ തന്നെ one or two ആൾകാർ വന്നു നമ്മുടെ ബാഗ് എടുത്ത് വെച്ച് നല്ലൊരു തുക അവർ ഡിമാൻഡ് ചെയ്യും. കൊടുത്തില്ല എങ്കിൽ അവരുടെ ഭാവം മാറും. So പലപ്പോഴും കൊടുക്കേണ്ടി വന്നു. അവർ പല രാജ്യങ്ങളിൽ പോയിട്ടുണ്ട്. ഇത്ര മോശം അനുഭവം വേറെ എങ്ങും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു.
    പട്ടിനിക്കaർ ധാരാളം ഉണ്ടു. എവിടെ നോക്കിയാലും prostitutes . Valare നിലവാരം കുറഞ്ഞ രാജ്യം ആണ് എന്ന് പറഞ്ഞു.
    ചുമ്മാതല്ല സോണിയ ഗാന്ധി തിരിച്ചു പോകാത്തത് എന്ന് അവർ പറഞ്ഞത് ഓർക്കുന്നു.
    Villages ഭംഗി ഉള്ളത് ആണ്. But tourist centres are under the clutches of beggers, pick picketrs and robbers.

  • @divakaranpuliyassery8745
    @divakaranpuliyassery8745 ปีที่แล้ว +67

    കുടുംബജീവിതമില്ല. അതാണ് പുതു തലമുറ ഇല്ലാത്തത്.

  • @zentravelerbyanzar
    @zentravelerbyanzar ปีที่แล้ว +34

    താൽപര്യം ഉള്ളവർക്ക് അടിപൊളി സ്ഥലം ആയിരിക്കും | അല്ലാത്തവർക്ക് പ്രശ്നം ആകും | എന്തും നേരിടാൻ തയ്യാറാണെങ്കിൽ ചിലതൊകെ നേടാം

  • @ajmalaju2452
    @ajmalaju2452 ปีที่แล้ว +118

    ഇന്ത്യയിലെ Development നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @akasha__
    @akasha__ ปีที่แล้ว +159

    എന്തെങ്കിലും പ്രശ്നം ഇണ്ടാവും ഫ്രീ ആയി എന്തേലും കിട്ടുമ്പോ 💯

  • @Pankaj-fy6yd
    @Pankaj-fy6yd ปีที่แล้ว +102

    ഞങ്ങൾ എന്താണ് ചെയേണ്ടത്?
    ഇറ്റലിയിലേക്ക് പോണോ : അതോ ഇവിടെ തന്നെ നിൽക്കണോ?

  • @georgevarghese5683
    @georgevarghese5683 ปีที่แล้ว +17

    Wait and watch! All wealthy countries are going into the same direction or trend.

  • @freedom-fr9jc
    @freedom-fr9jc ปีที่แล้ว +115

    യൂറോപ്പ് എന്തങ്കിലും വെറുതെ തന്നാൽ അതിൽ ചതി ഉണ്ടാവും ഉറപ്പ്

  • @SS-bu5ys
    @SS-bu5ys ปีที่แล้ว +103

    എന്നിട്ടും visiting ന് വച്ചാൽ കൂടുതലും rejection chance ആണ്.

  • @babunutek6856
    @babunutek6856 ปีที่แล้ว +187

    യൂറോപ്പ് മൊത്തം സാമ്പത്തികമായും സാസ്കാരികമായും തകർന്ന് തരിപ്പണമായിരിക്കുന്നു ,ഇറ്റലി എന്ന വാർദ്ധക്യ നഗരവും ഇതിൽ നിന്നും മുക്തമല്ല

  • @msw9018
    @msw9018 ปีที่แล้ว +117

    "If something is free, You are the Product"

  • @ignitewings5418
    @ignitewings5418 ปีที่แล้ว +40

    അക്കൗണ്ടിലേക്കു ഇങ്ങോട്ട് ഇടും എന്ന് കേട്ട ഉടനെ എന്നാൽ ഞാൻ റെഡി എന്ന് ചിന്തിച്ച ഞാൻ ആരൊക്കെ

  • @MrPuthusseril
    @MrPuthusseril ปีที่แล้ว +97

    ഞാൻ 25 വർഷമായി ഇവിടെ ഉണ്ട്‌

  • @Nurselife123
    @Nurselife123 ปีที่แล้ว +18

    ബെൽജിയം എങ്ങനെ ഉണ്ട്?any idea?

  • @balakrishnankv6594
    @balakrishnankv6594 ปีที่แล้ว +54

    നല്ല അവതരണം...അപ്പോൾ അവിടെയും പോകാൻ സമ്മതിക്കില്ല...പിന്നെ പോയാലും ചൂടുള്ളപ്പോൾ തണുപ്പും, തണുപ്പുള്ളപ്പോൾ ചൂടും ഇല്ലെങ്കിൽ പിന്നെ വേണ്ട....

  • @shajimonkk5667
    @shajimonkk5667 ปีที่แล้ว +68

    ഇന്നലെ ഈ കാര്യം വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ഇന്ന് തന്നെ വീഡിയോ ഇട്ടതിന് ഒരുപാട് നന്ദി, ♥️♥️♥️

  • @narayanankutty9830
    @narayanankutty9830 ปีที่แล้ว +34

    വയസ്സായി പോയി ഇല്ലെങ്കിൽ പോയേനേ - പണ്ടാണെങ്കിൽ പുറപ്പെട്ടു പോയേനെ . ചായക്കട തുടങ്ങാം - പൊട്ടെറ്റാ പാവ്. വിൽക്കാം. നല്ല സുഖം

  • @bamsurigeetham2807
    @bamsurigeetham2807 ปีที่แล้ว +20

    വളരെ പ്രയോജപ്രദമാണ് ഈ സന്ദേശം

  • @ponnanisuperfast8450
    @ponnanisuperfast8450 ปีที่แล้ว +23

    ഇറ്റലി 👌👌

  • @helium740
    @helium740 ปีที่แล้ว +20

    There is no Free Lunch

  • @rajuvarampel5286
    @rajuvarampel5286 ปีที่แล้ว +69

    നോക്കുകൂലി ഇല്ലാത്ത നാട് ആണല്ലോ , അതുകൊണ്ട് അവിടെ എത്തിയാൽ രക്ഷപെടും.

  • @prasadjoseph6539
    @prasadjoseph6539 ปีที่แล้ว +122

    ഇങ്ങനെ പോയാൽ അധികം വൈകാതെ നമ്മുടെ കേരളവും ഇതുപോലെയാകും

  • @bijufrijus960
    @bijufrijus960 ปีที่แล้ว +36

    വെറുതെ കൊതിപ്പിച്ചു 🤗

  • @shanthamma1902
    @shanthamma1902 ปีที่แล้ว +173

    ഈ നില തുടർന്നാൽ കേരളത്തിൽ ഇതേ സ്ഥിതിയെത്തും 🙏

  • @shamon9164
    @shamon9164 ปีที่แล้ว +13

    Innale comment il oraal chodichappo thonniyirunnu... Vedio varum enn

  • @shafeequept8282
    @shafeequept8282 ปีที่แล้ว +123

    യൂറോപ്പ് മൊത്തം തകർന്നു കട്ട പുറത്ത് ആകുക ആണ് ആരും അവിടെ പോയി വഞ്ചിതർ ആവേണ്ട.. മക്കളെ............... ഈ കമെന്റ് മലയാളി ശ്രദികുക 💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @shajupunneli3867
    @shajupunneli3867 ปีที่แล้ว +24

    നൂറു ശതമാനം ശരിയാണ്

  • @harshalrahman7391
    @harshalrahman7391 ปีที่แล้ว +91

    U r doing quality content 👍 it's rare .keep it up

  • @avinsan496
    @avinsan496 ปีที่แล้ว +20

    Nice presentation chetta... 👍👍

  • @soulvenom2841
    @soulvenom2841 ปีที่แล้ว +26

    Bro Portugal engane und ..? Portugal kuruch oru video edumo ?

  • @lookatme7774
    @lookatme7774 ปีที่แล้ว +49

    നിങ്ങൾ പറഞ്ഞത് 100% സത്യമാണ്

  • @user-km4fs5vj2v
    @user-km4fs5vj2v ปีที่แล้ว +5

    Very informative content 👌

  • @shajimonkk5667
    @shajimonkk5667 ปีที่แล้ว +8

    👌👌👌

  • @itzzmee4233
    @itzzmee4233 ปีที่แล้ว +22

    Bro ella vediosum kandittundu, kaanarum indu.
    Germany lifestyle & expense oru vedio cheyyumoo please.
    Njan ippo kore aayi ella vediodeyum thaye comment ithu idarindu.
    Bro Germany cheythittillaaa.
    Cheyyaamooo pleaseee 😁😁

  • @india9unknown
    @india9unknown ปีที่แล้ว +100

    മിലാൻ അടിപൊളി നഗരമാണ്.. റോം വലിയ വൃത്തി ഒന്നുമില്ല... പൊതുവെ ആളുകൾ മറ്റു യൂറോപ്യൻ രാജ്യങ്ങളെക്കാൾ friendly ആണ്... പക്ഷെ public toilet ഇൽ ഒന്ന് മൂത്രമൊഴിക്കാൻ ഒരു യൂറോ മിനിമം കൊടുക്കണം 😄

  • @CM-mw8qd
    @CM-mw8qd ปีที่แล้ว +53

    ബംഗാളികൾ കേൾക്കണ്ട.. 🤣

  • @anikuttan6624
    @anikuttan6624 ปีที่แล้ว +148

    ഇന്ത്യ തന്നെയാണ് നല്ലത് ♥️

  • @raoofali5653
    @raoofali5653 ปีที่แล้ว +9

    Good information

  • @newstech1769
    @newstech1769 ปีที่แล้ว +40

    ഇതേ ഓഫർ പണ്ട് ഐസ് ലാൻഡിൽ ഉണ്ടായിരുന്നു.

  • @sda333
    @sda333 ปีที่แล้ว +53

    ഇതിനെക്കാളും നല്ലത്.. ഇവിടെ എന്തെകിലും കലാപരിപാടി ചെയ്ത് നിൽക്കുന്നതാ

  • @Saji325-12
    @Saji325-12 ปีที่แล้ว +38

    മാനവരാശി ഇന്നു നേടിയ
    അറിവിൻെറയും കണ്ടുപിടു
    ത്തങ്ങളുടെയുമെല്ലാം നേതൃ
    ത്വം വഹിച്ചു യുറോപ്പിൻ്റെ ഇ
    ന്നത്തെ അവസ്ഥ.

  • @tomythomas2021
    @tomythomas2021 ปีที่แล้ว +19

    All those who go to foreign countries will suffer one day.

  • @kidsvlogsnatasha2480
    @kidsvlogsnatasha2480 ปีที่แล้ว +35

    ആ പ്രതീക്ഷയും പോയി 😂

  • @pssuresh1
    @pssuresh1 ปีที่แล้ว +18

    ഞാനും പോകും എന്നിട്ട് ഒരു യൂണിയൻ ഉണ്ടാക്കും😑😂😀😀