highest paid salary country in the world 2021. വിദേശത്ത് ജോലി നോക്കുന്നവർക്ക്.

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 321

  • @CDream
    @CDream  2 ปีที่แล้ว +49

    2022-ലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള ലോകത്തിലെ മികച്ച 10 രാജ്യങ്ങൾ ( updates)
    Click here
    esktopnews.blogspot.com/2022/04/top-10-countries-in-world-with-highest.html
    *Share Maximum*
    🚪 *Join our telegram channel*
    t.me/joinchateuropeanjobs
    International JOB OPENING alerts

    • @sankarmenon7750
      @sankarmenon7750 2 ปีที่แล้ว +2

      .

    • @jamesjohn4245
      @jamesjohn4245 2 ปีที่แล้ว +1

      Basil james

    • @Zaapz-px2lo
      @Zaapz-px2lo ปีที่แล้ว

      Bro oru dought enik ath onnu clear akki tharanam.ithil canada ellallllo avide minimum wage etraya?same formattil onnu type akkuo

    • @babupk2189
      @babupk2189 16 วันที่ผ่านมา

      😮​@@sankarmenon7750

  • @zammysara8434
    @zammysara8434 2 ปีที่แล้ว +258

    10.USA
    09. Sweden
    08. Luxembourg
    07.Iceland
    06.Australia
    05.Finland
    04.Denmark
    03.Norway
    02. Switzerland
    01. Liechtenstein
    Thank me later😃❤

  • @muhdraf123
    @muhdraf123 ปีที่แล้ว +87

    ജോലി ജോലി എന്ന് ചിന്തിക്കാതെ oru entrepreneur ആവാൻ ശ്രമിക്കു . ഞാൻ ബികോം പഠിച്ചു ഗൾഫിൽ പോയി 22 age il .
    കഷ്ടപ്പെട്ട് സ്വന്തം ആയി ചെറുതായി business തുടങ്ങി . ഇപ്പോൾ 7 വര്ഷം കൊണ്ട് നല്ല പോലെ മെച്ചപ്പെട്ടു , ഇപ്പോൾ ദൈവം സഹായിച്ചു monthly inr 30 lakhs വരുന്നു . ഞാൻ എന്റെ ചെറുപ്പം തൊട്ടേ ജോലി എന്ന കാര്യം ആലോചിക്കുന്നതിനു പകരം സ്വന്തം ആയി വല്ലതും എന്നെ ആലോചിക്കാർ ഉണ്ടായിരുന്നുള്ളു , പിന്നെ കുറെ പേർക് തൊഴിൽ കൊടുക്കാൻ പറ്റും . ഇപ്പോൾ 70 പേർ എന്റെ കൂടെ ജോലി ചെയ്യുന്നു 😊

    • @shayanshayan8780
      @shayanshayan8780 ปีที่แล้ว +8

      Enikk ori job theroo

    • @entertainment4u898
      @entertainment4u898 ปีที่แล้ว

      Enikkum

    • @riswank6990
      @riswank6990 ปีที่แล้ว +1

      Mlm ആണോ 😂

    • @basheerrpm7411
      @basheerrpm7411 ปีที่แล้ว +2

      താങ്കളുടെ inspiration എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു,ഞാൻ b com
      failure ആണ്,എനിക്ക് കുറെ nalayitt cheriya രീതിയിൽ export business സത്യസന്ധമായി cheyyanamennund,
      So മുന്നിൽ കുറെ complications und, engane ചെയ്യണമെന്ന്um മറ്റും അറിയില്ല,ഏതെങ്കിലും രീതിയിൽ എന്നെ സഹായിക്കാൻ കയിയുമോ? your faithfully❤️

    • @ramlaltk2651
      @ramlaltk2651 ปีที่แล้ว

      Enikkoru job tharo

  • @Robbinson
    @Robbinson 3 ปีที่แล้ว +266

    ഇവിടങ്ങളിലെ ജീവിത ചിലവുകൾ വളരെ കൂടുതലാണ് അതാണ് പ്രശ്നം

    • @ammankv7164
      @ammankv7164 2 ปีที่แล้ว +34

      അതെ 100 കിട്ടിയാൽ 99 ചിലവാവും 😁😁

    • @sansan2891
      @sansan2891 2 ปีที่แล้ว +48

      Keralathil chilav enikku 20000 njan jolicheyyunnath monthly 15000

    • @paulphilipose4705
      @paulphilipose4705 2 ปีที่แล้ว +13

      typical Kerala attitude. How much I get???. But igonres how much we have spend?

    • @robincp6997
      @robincp6997 2 ปีที่แล้ว +30

      അത് നമ്മൾ നമ്മുടെ നാടുമായി താരതമ്യം ചെയ്യുന്നത് കൊണ്ടാണ്. ചിലവിനു അനുസരിച്ച് അതിനുള്ള വേധനവും ഉണ്ട്

    • @rono7601
      @rono7601 2 ปีที่แล้ว

      💯🙏🏻

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว +1

    SUPER VIDEO..THAKKA SAMAYATHU THANNE VANNU! ENTE MOLU BSC NURSE S.AFRICA with her HUS enggr!..MAKAN ..BSC NURSE SAUDI & MARUMAKAL BSC NURSE SAUDI MINISTRY YILUM aanu..MONU ..uk yilekku pokaan AAGRAHAM! NJANGAL GULFIL THANNE THADANJU VECHIRIKKAYAANU! VERY VERY USEFUL VIDEO ..THAKKA SAMAYATHU KITTI....ORUPAADU NANNI!

  • @anilpkesav
    @anilpkesav 2 ปีที่แล้ว +50

    20 വർഷമായി ആഫ്രിക്ക, ഗൾഫ്, യൂറോപ്പ് ഒക്കെ ജോലി ചെയ്തു വരുന്ന ഒരാളെന്ന നിലയിൽ പറയട്ടെ, ഈ പറഞ്ഞ 10 രാജ്യങ്ങളിൽ ടാക്‌സ് കഴിഞ്ഞു ലഭിക്കുന്ന savings ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും. മറ്റൊരു കാര്യം, ഈ ലിസ്റ്റിൽ ഉള്ള ആദ്യ 5 രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ജീവിതം നിലനിൽക്കുന്നവയാണ്‌. കാരണം അവിടെ മതമില്ല.

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว

      Newyork ,Newjersy,polulla city il per hour US $ 17 kodukunnille? Ee-.paranja 10 countries orupadu Africans joli cheyunnundu (Australiya ozhike) avarellam highly qualified ano? ariyan vendi chodhivhatha🙏

    • @anushaasok4197
      @anushaasok4197 2 ปีที่แล้ว +2

      Appam mathamano dhukkathinu kaaranam

    • @subeeshveegaland6463
      @subeeshveegaland6463 2 ปีที่แล้ว +4

      @@anushaasok4197 oru paruthivare

    • @ജോസഫ്.ജോസഫ്
      @ജോസഫ്.ജോസഫ് 2 ปีที่แล้ว +1

      അത് ഒരു പുതിയ അറിവാണല്ലോ ചേട്ടാ ഈ പറയുന്ന രാജ്യങ്ങളിൽ എല്ലാം തന്നെ above 50% മതത്തിൻ്റെ ഭാഗം ആണെന്നു സ്വയം declare ചെയ്തവര് ആണ് പോരാത്തതിന് ഒന്നാം സ്ഥാനത്തുള്ള Lichtenstein ഒരു officially catholic country ആണ്

    • @xopclown936
      @xopclown936 ปีที่แล้ว

      Aru paranju... church tax kodukan madi Anu athanu ..allathe vishvasamillathathu kondalla.
      Sweden il vishvasukalallatha kandathu Chinese karaana.. communist party members from china..

  • @Kabeer-v9o
    @Kabeer-v9o 11 หลายเดือนก่อน +1

    എല്ലാം യൂറോപ്യൻ രാജ്യങ്ങൾ ആണല്ലോ ❤️

  • @kjosejoseph
    @kjosejoseph 2 ปีที่แล้ว +15

    In African countries you can save maximum, cost of living very less.

  • @suryasuresh6845
    @suryasuresh6845 หลายเดือนก่อน +1

    😊 chetta ivide chief vacancy undo pls reply condi chief anu

  • @AbdulKareem-ig8wl
    @AbdulKareem-ig8wl ปีที่แล้ว +4

    ഇംഗ്ലണ്ടിലും ഇപ്പോൾ അമേരിക്കയിലും ഇന്ത്യൻ നേഴ്സുമാർ സമരം തുടങ്ങിയത് അറിഞ്ഞില്ലേ - 3000 യൂറോ കിട്ടിയാലും ഒന്നും ബാക്കി കാണില്ല : ടാക്സ് - ഇൻഷുറൻസ് - ചർച്ച് ഫീസ് അടക്കം ഈടാക്കുന്നുണ്ട് - വീട്ടുവാടകയും ഭക്ഷണവും യാത്രയും വസ്ത്രങ്ങളും സോപ്പ് ചീർപ്പ് കണ്ണാടി തണുപ്പിനുള്ള കോട്ടും സൂട്ടും കയ്യുറകളും എല്ലാം ചേർന്നാൽ ഫലം നിരാശ മാത്രമായിരിക്കും - ... നഴ്സസ് സമരം നടത്തിയപ്പോൾ പൊയ്മുഖങ്ങൾ അഴിഞ്ഞു വീണു - ...... ജോലിക്ക് പോകും മുമ്പ് അന്വേഷിക്കുക - വീണ്ടും അന്വേഷിക്ക - സ്വന്തം നാട്ടിലാണ് ബെറ്ററെങ്കിൽ അങ്ങനെ ആയിക്കൂടെ ?.....

  • @lakeofbays1622
    @lakeofbays1622 3 ปีที่แล้ว +18

    To get a complete picture, you need to compare the cost of living also. Example Australia is way more expensive to live than USA or Canada.

    • @Lakshmi-bk7bd
      @Lakshmi-bk7bd 5 หลายเดือนก่อน

      please reply Which country is best for an Indian with an MS in cybersecurity considering healthcare quality (less medical emergency waiting time),parent visa ease, low taxes, high earnings, and affordable living: the US, Ireland, or Australia? Or any other country

  • @maharoofpp1906
    @maharoofpp1906 2 ปีที่แล้ว +3

    All most all European countries highly expensively

  • @Unnikrishnanalpy
    @Unnikrishnanalpy 2 ปีที่แล้ว +2

    താങ്ക്യൂ ഭായ്

  • @രാഹുൽവർമ്മ
    @രാഹുൽവർമ്മ 2 ปีที่แล้ว +5

    കാനഡയിൽ എക്യുപ്മെന്റ് ഡ്രൈവർ വിസയ്ക്ക് ഐ എൽ ടി സ്‌ ആവശ്യമുണ്ടോ

  • @MrScientific007
    @MrScientific007 3 ปีที่แล้ว +23

    It's better to talk countries with most savings than salaries.Countries get big salary but 3/4th will go tax and living expenses

  • @rashadparuthikkuth3276
    @rashadparuthikkuth3276 3 ปีที่แล้ว +2

    Albania കുറിച്ച് എന്താ അഭിപ്രായം

  • @JosephJoseph-xz9mp
    @JosephJoseph-xz9mp หลายเดือนก่อน

    എന്താണ് shankan countries കൊണ്ട് ഉദ്ദേശിക്കുന്നത്

  • @AnishaPramodh-r7s
    @AnishaPramodh-r7s 13 วันที่ผ่านมา

    Paris ilu baby caretaker nu ethra salary undakumennu paranjutharo

  • @linarajan
    @linarajan 2 ปีที่แล้ว +5

    Indian origin Norway citizen വിവാഹം കഴിക്കാൻ പോകുന്ന ഞാൻ😍😍

    • @rajanvarghese6418
      @rajanvarghese6418 2 ปีที่แล้ว +1

      NANNAAYIRIKKATTE! MAY JESUS WITH YOU BOTH!💯✌️😍

  • @shineshaijurich7226
    @shineshaijurich7226 3 ปีที่แล้ว +6

    Good video machana

    • @CDream
      @CDream  3 ปีที่แล้ว +1

      Thanks bro 👍😍

  • @miniatureworld2174
    @miniatureworld2174 2 ปีที่แล้ว +1

    യുട്യൂബിൽ പരസ്യത്തിൽ skip ഓപ്ഷൻ ഇപ്പോൾ ഇല്ല

  • @alitk516
    @alitk516 2 ปีที่แล้ว

    norvekkarum icelandkarum etrayo gulfiljolicheyyunnund thallalle kelkan alekittilla

  • @anuragmurali3842
    @anuragmurali3842 หลายเดือนก่อน

    Switzerland is the highest salary giving country now
    Second is Luxembourg
    This is outdated information

  • @srajuddinedava2128
    @srajuddinedava2128 2 ปีที่แล้ว +2

    Singaporil ethraya bro salary

  • @doit-cf5ht
    @doit-cf5ht 2 ปีที่แล้ว +5

    ഗള്ഫില് വീട്ടുവേലയ്ക്ക് പോയാൽ ഏറ്റവും ചുരുങ്ങിയത് മാസം 28000 രൂപ ലഭിക്കും.

    • @cmuneer1597
      @cmuneer1597 10 หลายเดือนก่อน

      റിയാലോ

  • @clinton1010
    @clinton1010 3 ปีที่แล้ว +20

    Malta, Poland പോകാൻ നല്ലോരു agency suggest cheyyu കേരളത്തില്‍ plsss.... Plzz

  • @MrScientific007
    @MrScientific007 3 ปีที่แล้ว +7

    3 hours will go to food expense, if one take food outside 3 times.

  • @fabeenafabi9749
    @fabeenafabi9749 2 ปีที่แล้ว +8

    Can you do a video about Japan especially about the Student visa, working visa and skilled visa

  • @Dreamer-yd5uy
    @Dreamer-yd5uy 2 ปีที่แล้ว +1

    Chetta njn 12th paasout ann but njn science grp ayirunnu but njn 12thil maths eduthittilla so ennik ethokke course edukkan pattum enn ariyo in abroad

  • @sindhuajith6143
    @sindhuajith6143 3 ปีที่แล้ว +8

    നോർവേയിൽ എത്താൻവിസ prosses nurses നു വാക്കാൻസി കിട്ടുമോ language ഏതാണ് ഡീറ്റെയിൽസ് തരുമോ

  • @vishalbiju2046
    @vishalbiju2046 3 ปีที่แล้ว +6

    Usa ഇൽ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ഹോസ്പിറ്റലിറ്റി അപ്ലൈ ചെയ്യാൻ പറഞ്ഞു തരുവോ.

  • @josemathew7540
    @josemathew7540 2 ปีที่แล้ว +6

    Keralathil oru joli kittan enthu cheyyanam

    • @anilpkesav
      @anilpkesav 2 ปีที่แล้ว +4

      Best option is to join sfi

    • @anushaasok4197
      @anushaasok4197 2 ปีที่แล้ว

      PSC exams ezhuthu

    • @anushaasok4197
      @anushaasok4197 2 ปีที่แล้ว

      @@anilpkesav sfi yil chernnu thamkalk Joli kittiyirunno

  • @abisebastian6794
    @abisebastian6794 3 ปีที่แล้ว +3

    Chettoooi❤️

    • @CDream
      @CDream  3 ปีที่แล้ว

      😍👍🤝😃

  • @sivadas7169
    @sivadas7169 24 วันที่ผ่านมา

    Australiayayil pokan age limit ethrayanu?

  • @rajendrannair6804
    @rajendrannair6804 2 ปีที่แล้ว +6

    സാലറി കൂടുതൽ കിട്ടും. പക്ഷെ ജീവിത ചെലവ് വളരെ കൂടുതൽ. മുടി വെട്ടാൻ പോലും 35 ഡോളർ പ്ലസ് ടാക്സ്.

    • @CDream
      @CDream  2 ปีที่แล้ว +6

      അത് ഏറ്റവും കൂടുതൽ ആണല്ലോ...😄
      അങ്ങനെ പറയുകയാണെങ്കിൽ
      ഇന്ത്യയിലും ഒരു മുടി വെട്ടാൻ 900 - 1000 ഒക്കെ വാങ്ങുന്ന ഷോപ്പും ഉണ്ട്
      അത് പോലെ 60 - 70 ഒക്കെ വാങ്ങുന്ന ഷോപ്പും ഉണ്ട് 😊

  • @rinsoncherian4717
    @rinsoncherian4717 3 ปีที่แล้ว +15

    Can u do a video about spain especially about the students visa. Jobs and salarys

    • @CDream
      @CDream  3 ปีที่แล้ว +2

      Ok 👍

    • @basheerk8330
      @basheerk8330 3 ปีที่แล้ว

      Watsapp me , I can give complete information 7559986511

  • @عبدالرزاقبريد
    @عبدالرزاقبريد ปีที่แล้ว

    Plumbing വിസ ഉണ്ടാകുമോ ഞാൻ ഇപ്പോൾ സൗദിയിൽ ആണ് ഉള്ളത് 18 വർഷം എക്സ്പീരിയൻസ് ഉണ്ട് എനിക്ക്

  • @nifadmusic8084
    @nifadmusic8084 2 ปีที่แล้ว +2

    Can you do a Canada video about student visa & work visa

  • @nihaniha1730
    @nihaniha1730 ปีที่แล้ว +1

    Malayalam parsyan vayya alle

  • @MangattuTharavadu
    @MangattuTharavadu 2 ปีที่แล้ว +2

    Nice video 🌹

  • @devilhunter1874
    @devilhunter1874 2 ปีที่แล้ว +1

    Bro biotechnology microbiology subjectsinum koode job high salary ethoke enn pryoo

  • @josephaugustin2647
    @josephaugustin2647 ปีที่แล้ว

    ന്യൂസിലാന്റിൽ ആപ്പിൾ ത്തോട്ടത്തിൽ ആളെ എടുക്കുന്നുണ്ട് മാസം 2 ലക്ഷം രൂപ ശബളം

    • @vivekvivi0
      @vivekvivi0 9 หลายเดือนก่อน

      Ippo vaccancy undo

    • @samabraham3589
      @samabraham3589 6 หลายเดือนก่อน

      Illa

  • @allam653
    @allam653 2 ปีที่แล้ว +6

    Switzerland Insha Allah🤲🤲

    • @CDream
      @CDream  2 ปีที่แล้ว +2

      👍

  • @chinmaikrishna6660
    @chinmaikrishna6660 2 ปีที่แล้ว +2

    Economics degree holdersinu jobs kittan chance olla countries ithil ethokeyanu??

  • @0muthuklr0muthuklr02
    @0muthuklr0muthuklr02 2 ปีที่แล้ว +1

    Degree illathe engotoke povan kaziyum

  • @als6847
    @als6847 3 ปีที่แล้ว +5

    Broo!! gulf ll job nne povunnapolle ulla vare country undoo video chyooo??

    • @CDream
      @CDream  3 ปีที่แล้ว +2

      Ok

  • @jishnajishu7350
    @jishnajishu7350 2 ปีที่แล้ว +2

    Slovakia ?

  • @prasanthp1901
    @prasanthp1901 2 ปีที่แล้ว +9

    Norway is my dream place ❤️🥰

  • @hussianhussian8360
    @hussianhussian8360 3 ปีที่แล้ว +5

    Refrigeration and air conditioning padichal europilo usa yilo okk job kittomo

  • @aidatreasethomas48
    @aidatreasethomas48 3 ปีที่แล้ว +3

    BSC MLT kazhinja avark job kittuvo..lelts veno..

  • @CraftingMasterz
    @CraftingMasterz 3 วันที่ผ่านมา

    India is best and India is last ❤❤

  • @ashlycs9201
    @ashlycs9201 3 ปีที่แล้ว +4

    After MBA ILTES illathe eadhelum country il job kittumo? Eadh country aalu eluppam job kitaan?

    • @entertainments5260
      @entertainments5260 3 ปีที่แล้ว

      Gulf

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว

      GULF🤣 nammude manthri markulla qualification polum venda,gulfil joli kittum🤣

    • @srilatapn6367
      @srilatapn6367 2 ปีที่แล้ว

      Direct job apply cheythittu experience undenkil through interview European country in ji kittinundallo..

    • @srilatapn6367
      @srilatapn6367 2 ปีที่แล้ว

      Ente makal student visayill ms engineering padi chu epol MNC il joli cheythu varunu

    • @vineeshvsh7680
      @vineeshvsh7680 2 ปีที่แล้ว

      Yes depends on your skills

  • @manafachu
    @manafachu 12 วันที่ผ่านมา

    Japane കുറിച് entha അഭിപ്രായം ബ്രോ ☹️

  • @tettismathew6448
    @tettismathew6448 4 หลายเดือนก่อน

    Newsland edhil varunnillea

  • @t.anoopthempattyanoop6127
    @t.anoopthempattyanoop6127 3 ปีที่แล้ว +4

    Norway yil visit poyal joli kandupidikan pattumo

    • @Unknown_king08
      @Unknown_king08 3 ปีที่แล้ว

      Norway work visa und atu apply akanm work akanm enkil

    • @t.anoopthempattyanoop6127
      @t.anoopthempattyanoop6127 3 ปีที่แล้ว

      @@Unknown_king08 onnu visadhamayi paranju tharumo, koode details undel athum

    • @Unknown_king08
      @Unknown_king08 3 ปีที่แล้ว

      @@t.anoopthempattyanoop6127 norway namal Indians nu stay akanum work akan um tane residence permit venm that means more than 90 days namal avda stay akanel residence permit venm

    • @t.anoopthempattyanoop6127
      @t.anoopthempattyanoop6127 3 ปีที่แล้ว

      @@Unknown_king08 enganeya work permit kituka

    • @Unknown_king08
      @Unknown_king08 3 ปีที่แล้ว

      @@t.anoopthempattyanoop6127 first residence permit nu apply akanm Indians

  • @aneeshjoy511
    @aneeshjoy511 3 ปีที่แล้ว +6

    Thank you 😍

  • @Nilaas-world
    @Nilaas-world 3 ปีที่แล้ว +12

    Switzerland bcom kazhinjvrk scope undo

    • @lp6015
      @lp6015 3 ปีที่แล้ว +5

      Avide German language anu, indian education consider cheyila except nurses no value.

    • @lp6015
      @lp6015 3 ปีที่แล้ว +1

      B com kazhinjitu nammude own indiayil work cheyunathale nallathu

    • @Nilaas-world
      @Nilaas-world 3 ปีที่แล้ว +1

      Ividathe system ayond ah

    • @lp6015
      @lp6015 3 ปีที่แล้ว

      @@Nilaas-world ividuthe system entha problem? B com kazhinjal job kitumalo

    • @renjraj3228
      @renjraj3228 2 ปีที่แล้ว +1

      Bcom kazhinjal onnum kittula (only sales jobs mathram)
      Mba kazhinja njan ..😣

  • @risha___calligraphy
    @risha___calligraphy 2 ปีที่แล้ว +2

    Ethil south Korea ulpedumo? please reply

    • @naturelove4625
      @naturelove4625 2 ปีที่แล้ว +2

      Nthonadi 😂 bts thalakk pidicho

  • @cherianadanruchi5046
    @cherianadanruchi5046 2 ปีที่แล้ว +1

    Very good video

  • @arjunprakasan08
    @arjunprakasan08 3 ปีที่แล้ว

    Namude joliye depend cheyithirikum salary. Udhaharanam oru nursnu eatavum kuduthal salary kittunath Iceland laa

    • @anushaasok4197
      @anushaasok4197 2 ปีที่แล้ว

      Salary Ice pole aaville avide

    • @arjunprakasan08
      @arjunprakasan08 2 ปีที่แล้ว

      @@anushaasok4197 athoke aavum 😁

  • @jobinthomas2063
    @jobinthomas2063 2 ปีที่แล้ว

    Settan eppo avideya

  • @mkputhalamblogs8303
    @mkputhalamblogs8303 2 ปีที่แล้ว +1

    What about Portugal ? Salary,tax on salary, other expenses?

  • @shibinbs9451
    @shibinbs9451 3 ปีที่แล้ว +5

    Ielts ellatha country yil vissa processing epol nadakunundo

    • @CDream
      @CDream  3 ปีที่แล้ว +1

      Yes പക്ഷേ വിസ stamp ചെയ്യുന്നത് അവിടെയുള്ള situation നോക്കിയിട്ടാണ്

  • @shafithangal3688
    @shafithangal3688 2 ปีที่แล้ว

    canadyo?

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 2 ปีที่แล้ว

    Very informative

  • @jabirmohd6565
    @jabirmohd6565 3 ปีที่แล้ว +6

    Denmark 🇩🇰

  • @robinvarghesebethlehem8763
    @robinvarghesebethlehem8763 2 ปีที่แล้ว

    Schengen visa ullavarkk evide paranja countriesil pokan sadhikkillee

    • @vineeshvsh7680
      @vineeshvsh7680 2 ปีที่แล้ว

      Schengen visa for students only 3 months you can stay in other countries

  • @stephyliju3572
    @stephyliju3572 3 ปีที่แล้ว +1

    Hi chetta njan nursing job Annu.e stalagallin varan ielts nirbandamanno?

    • @jamshichembra
      @jamshichembra 2 ปีที่แล้ว +1

      Yes you have to score IELTS in order to complete your registration

  • @vijayanp9845
    @vijayanp9845 2 ปีที่แล้ว +2

    ഒരു ചായക്ക് 400 രൂപയാണ് സേട്ടാ.

    • @srilatapn6367
      @srilatapn6367 2 ปีที่แล้ว

      In Switzerland 1 puri cost 2000rs indian money

  • @MohanDas-cr5ru
    @MohanDas-cr5ru 2 ปีที่แล้ว +2

    Please describe about the places in the world with hansom income but with out much work to do for this 77 old self.

  • @akshaythoppil67
    @akshaythoppil67 3 ปีที่แล้ว +11

    Shahabas Bro unskilled jobe vacancies onnum varunille😔

    • @CDream
      @CDream  3 ปีที่แล้ว +4

      Currently bad ആണ് ബ്രോ varumbo inform cheyyam

    • @ujjwaljk806
      @ujjwaljk806 3 ปีที่แล้ว +4

      Bro enta oru cheriya arivu vachane paryunath chumma padichathukond oru ippol oru karyavum illa padithathodoppam nthelum skills padikkanm nalla usefull ayirikkum

  • @sreelakshmisreekutty2399
    @sreelakshmisreekutty2399 3 ปีที่แล้ว +7

    Sir. Ethra age muthal ahaannu job start cheyyunnathu

  • @bewithmebyaditi9604
    @bewithmebyaditi9604 3 ปีที่แล้ว +7

    I am a nurse how I get a job abroad

    • @CDream
      @CDream  3 ปีที่แล้ว +3

      Uk is better option sometimes some agencies announcing free visas so you can check like newspaper, indeed website.....

    • @basheerk8330
      @basheerk8330 3 ปีที่แล้ว +1

      Yes, we are provide job for nurse . contact me watsapp 7559986511

    • @arjunprakasan08
      @arjunprakasan08 3 ปีที่แล้ว

      Australia

    • @kumarvr1695
      @kumarvr1695 2 ปีที่แล้ว

      കൊച്ചിയിൽ വിദേശ റിക്രൂട്ട്മെന്റ് നടത്തുന്ന ഒരുപാട് നല്ല ട്രാവൽ ഏജൻസികളുണ്ട്. സിവി ഓൺ ലൈനായിത്തന്നെ സമർപ്പിയ്ക്കാം. ഭാഗ്യമുണ്ടെങ്കി ൽ ടിക്കറ്റിന്റെ ചെലവു പോലും വരില്ല. പല വിദേശ സ്ഥാപനങ്ങളുംഇന്ത്യക്കാരെ എല്ലാ ചെലവും വഹിച്ച് കൊണ്ടുപോവുന്നുണ്ട്.

    • @rahulpunnassery5374
      @rahulpunnassery5374 2 ปีที่แล้ว

      @@kumarvr1695 number tharumo

  • @vry4035
    @vry4035 2 ปีที่แล้ว

    Tnku sir

  • @saygood116
    @saygood116 2 ปีที่แล้ว +1

    Bro high paid cheyyunna asian country nte video cheyyumo?

    • @CDream
      @CDream  2 ปีที่แล้ว +2

      I'll try

  • @ചക്കപ്പഴംചാനൽ
    @ചക്കപ്പഴംചാനൽ 3 ปีที่แล้ว +9

    Ba english,ma english ,b ed english ,ethrem qualification ollavarkk job kittuvo .teacher aytt job kittumbo.ethokke kazhinjavarkk avidokke valla scope undo

  • @trulyget5404
    @trulyget5404 2 ปีที่แล้ว +1

    Slovenia

  • @nidhinleeladharan8733
    @nidhinleeladharan8733 3 ปีที่แล้ว +7

    Bro croatia എങ്ങനെ ഉണ്ട്.. Salary ഒക്കെ ഇണ്ടാവോ...

    • @CDream
      @CDream  3 ปีที่แล้ว +1

      It's poor country in eu Union
      But better than gcc

  • @riders3951
    @riders3951 2 ปีที่แล้ว

    USA yiil 1hour job enu 20$anu

  • @shabinks957
    @shabinks957 3 ปีที่แล้ว +5

    Travel and tourism. Master degree undu.. ഈ രാജ്യങ്ങളിൽ job എളുപ്പം ആണോ?

    • @amalthomas2666
      @amalthomas2666 3 ปีที่แล้ว +2

      Number tharumo

    • @shabinks957
      @shabinks957 3 ปีที่แล้ว +1

      @@amalthomas2666 8111933076

  • @ncali
    @ncali 2 ปีที่แล้ว +4

    ഇൻഡോ നേഷ്യ ഒരു കോടി വരെ ശമ്പളം ഉണ്ട് അവിടെ ചോറിന്റെ വില ഒരു ലക്ഷം രൂപ ആണ്

    • @anushaasok4197
      @anushaasok4197 2 ปีที่แล้ว +6

      Indiayil ninnum pokumbol 10sack ari kondupoyal mathi setta

    • @ncali
      @ncali 2 ปีที่แล้ว

      @@anushaasok4197 😀🤣

  • @rajaneeshr1615
    @rajaneeshr1615 3 ปีที่แล้ว +1

    Hi Bro Finlandil India karku survive Cheyyan pattumo.. Meance Climatinte karyam anu. Pls Reply

    • @reemkallingal1120
      @reemkallingal1120 2 ปีที่แล้ว

      canada yil survive pinnentha Finland😂

  • @pranav3294
    @pranav3294 2 ปีที่แล้ว

    Bro Ee listill Canada elle🙄

  • @jinodev4066
    @jinodev4066 2 ปีที่แล้ว

    Njan oru homeo doctor anu Uganda chance undo

  • @prathushkp344
    @prathushkp344 3 ปีที่แล้ว +3

    Appo Canadall salary koravanooo

    • @CDream
      @CDream  3 ปีที่แล้ว +1

      Yes comparing this countries

    • @prathushkp344
      @prathushkp344 3 ปีที่แล้ว +1

      @@CDream ethra okka kiitumm 1.5,k okkka kittooo

  • @SureshKumar-vb8gz
    @SureshKumar-vb8gz 2 ปีที่แล้ว +2

    Iceland 👍

  • @achukichu4225
    @achukichu4225 3 ปีที่แล้ว +6

    Physiotherapy job chances undo

  • @sajisukumaran5985
    @sajisukumaran5985 ปีที่แล้ว

    Cyprus country job scope?

  • @stephyliju3572
    @stephyliju3572 3 ปีที่แล้ว +1

    Family settlement pattummo e stalagallil

  • @akhilappu3963
    @akhilappu3963 2 ปีที่แล้ว

    Washing Senter job visa cheyyunnudo???

  • @vshivdas5287
    @vshivdas5287 2 ปีที่แล้ว +4

    What about Ireland salary?

  • @mustafamanakkadavan1770
    @mustafamanakkadavan1770 ปีที่แล้ว

    I am. Labour
    Vacancy undo

  • @ullas67
    @ullas67 2 ปีที่แล้ว

    Please correct the spelling of travel

    • @CDream
      @CDream  2 ปีที่แล้ว

      Where

  • @pranavvk4463
    @pranavvk4463 2 ปีที่แล้ว +3

    Carpenter nu pokan pattiya nalla Europe country ethanu. ( without ielts)

    • @anushaasok4197
      @anushaasok4197 2 ปีที่แล้ว +2

      Sri Lanka

    • @Ara55stghgfddd
      @Ara55stghgfddd 2 ปีที่แล้ว

      @@anushaasok4197 argentina

    • @vineeshvsh7680
      @vineeshvsh7680 2 ปีที่แล้ว +1

      Portugal or scandinavian countries but avaruda language venam

  • @thefanofhighflyers5173
    @thefanofhighflyers5173 3 ปีที่แล้ว +6

    First

    • @CDream
      @CDream  3 ปีที่แล้ว +3

      😍👍😍

  • @hasna280
    @hasna280 ปีที่แล้ว

    i am a welder.u have any vacancy

  • @noufalkuttiyadath5884
    @noufalkuttiyadath5884 2 ปีที่แล้ว +1

    European countries il typist job kittumo ?

  • @nithinachusholidays7064
    @nithinachusholidays7064 2 ปีที่แล้ว +1

    ഞങ്ങൾക്ക് ഞങ്ങളുടെ UAE🇦🇪മതിയേ 😂😂😂

  • @vishnusurendran8932
    @vishnusurendran8932 3 ปีที่แล้ว +4

    Ivide pokan IELTS pass aakano?

  • @krishnapriyap4439
    @krishnapriyap4439 2 ปีที่แล้ว

    Good 👌