Ithramathram | Biju Menon, Swetha Menon, Siddique - Full Movie

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Ithra Mathram is a Malayalam film directed by K. Gopinathan from a screenplay adapted from Kalpatta Narayanan's novel of the same name. The film takes a closer look into the life of a 38-year-old woman living in a sleepy village in Wayanad, on her death, from the memories of a few persons who were part of her life. The film stars Biju Menon, Swetha Menon and Malavika in pivotal roles

ความคิดเห็น • 119

  • @beenaratheesh4056
    @beenaratheesh4056 4 หลายเดือนก่อน +9

    ഒരുപാട് ചിന്തിപ്പിക്കുന്ന സിനിമ

  • @marzookhbinu1052
    @marzookhbinu1052 ปีที่แล้ว +26

    ഫേസ്ബുക്കിൽ ശ്വേതാ മേനോന് സിദ്ദിഖ് മരുന്ന് കൊടുക്കുന്നത് കണ്ടു.
    അത് കണ്ടു വന്നതാ🤭🤭🤭

  • @abduljabbarmuhammed5285
    @abduljabbarmuhammed5285 2 ปีที่แล้ว +37

    ജീവിതം അത് ഇത്തിരിയേയുള്ളൂ..
    ആസ്വദിച്ച് ജീവിക്കണം;;
    ഇണയോടായാലും..?
    ഇവിടെ ബിജു മേനോൻ വെറും ബോറനാകുന്നു..
    സുന്ദരിയായ ഇണയെ അവൾ ഓർക്കുന്ന ഓരോ നിമിഷത്തിലും കോരിത്തരിപ്പുണ്ടാക്കുന്ന തരത്തിൽ ഉത്തേജിപ്പിക്കാൻ കഴിയില്ലെങ്കിൽ പിന്നെ അവരെ ഇണയാക്കി മിനക്കെടുത്തരുത് എന്നാണ് എനിക്കു തോന്നിയത്..?

  • @rameshkunnath1179
    @rameshkunnath1179 ปีที่แล้ว +11

    Of course , there are some loose ends but overall a thought provoking movie , even satyajit ray's some movies leave u in conundrum, the comments we make likely to change with passage of time...a person's level of maturity and awareness keeps on changing which has a bearing on his comments..

    • @targarian5818
      @targarian5818 ปีที่แล้ว

      I didnt understood.. Why she Sleeping with all these people.. Why she doing all these ?. 🤔

  • @asish_chandran
    @asish_chandran 3 ปีที่แล้ว +34

    സ്വകാര്യമായ ചില ഇടങ്ങളില്ലെങ്കിൽ ജീവിതം എത്ര പൊതുവാണ്..!☺

  • @bindup1888
    @bindup1888 3 หลายเดือนก่อน +22

    ഇത് എന്ത് കഥയാ. സുമിത്ര എങ്ങനെ മരിച്ചു, ദാസൻ എന്തിനാ പോലീസിനെ പേടിക്കുന്നെ എന്നൊക്കെ എങ്ങനെ മനസിലാക്കും. ഇമ്മാതിരി സിനിമ ഇറക്കല്ലേ

    • @aminasudheer9581
      @aminasudheer9581 หลายเดือนก่อน +2

      സുമിത്രക്ക് അറ്റാക്ക് ആയിരുന്നു

    • @AryanAnil-j7b
      @AryanAnil-j7b หลายเดือนก่อน +1

      നിങ്ങളെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെയാണ് ആ സിനിമയുടെ ക്ലൈമാക്സ്

    • @basilbooks3456
      @basilbooks3456 หลายเดือนก่อน

      ഇത്രമാത്രം😢

    • @vineethak3298
      @vineethak3298 24 วันที่ผ่านมา

      വെറുതെ ടൈം വെയിസ്റ്റ് ആയി

  • @shafimohammed9365
    @shafimohammed9365 2 หลายเดือนก่อน +1

    മനുഷ്യ ജീവിതം തുടങ്ങുന്നതും ഒടുങ്ങുന്നതും സ്വന്തമായി ഒരു പങ്കുമില്ലാതെ, കിട്ടിയ കാലം കിട്ടിയ സ്റ്റേജിൽ കിട്ടിയ വേഷം കഴിവുപോലെ അഭിനയിച്ചു തിരിച്ചു പോവുന്നു

  • @mtutyunjaya3186
    @mtutyunjaya3186 2 ปีที่แล้ว +9

    Very nice

  • @aruns9646
    @aruns9646 ปีที่แล้ว +27

    എന്ത് രസമാണ് ഈ സിനിമ... ഞാൻ ഇടക്ക് ഇടക്ക് വെറുതെ ഇരുന്ന് കാണും ❤

  • @beenababu6351
    @beenababu6351 4 หลายเดือนก่อน +6

    Nalla oru sinima kandu. Santhosham ❤❤❤❤❤❤❤

  • @geethawahid9185
    @geethawahid9185 3 วันที่ผ่านมา

    അവർ മരിച്ചത് എങ്ങനെയെന്നോ എന്തിനെന്നോ ഒരു സൂചനപോലും തരാത്ത ഒരു പടം. സമയം വേസ്റ്റ്

  • @lissythomas4648
    @lissythomas4648 3 หลายเดือนก่อน +2

    Veruthe time wasted

  • @safnaem
    @safnaem 2 ปีที่แล้ว +10

    Nth sundariya shweta Menon ❤

  • @ashikt2216
    @ashikt2216 3 ปีที่แล้ว +12

    Wonderful movie

  • @OmanaBabu-m9r
    @OmanaBabu-m9r 4 หลายเดือนก่อน +17

    ആരും കാണല്ലെ ഇത്രയും ഒരു വളിപ്പ് വേറെയില്ല. വിശ്വസിക്ക്. കൊള്ളില്ല

    • @sumeshchandran705
      @sumeshchandran705 3 หลายเดือนก่อน +3

      നല്ല ഒന്നാം തരം സിനിമ, വളരെ തനിമയോടെ ചെയ്തിരിക്കുന്നു. കഴിഞ്ഞ 20-25 വർഷങ്ങൾക്ക് അകത്തുള്ളവർക്ക് ഒട്ടും റിലേറ്റ് ചെയ്യുവാനോ, കണക്ട് ആകുകയോ ചെയ്യുവാൻ സാധയതയെ ഇല്ലാ, അത് ആരുടെയും കുറ്റവും അല്ല.

    • @shajishakeeb2036
      @shajishakeeb2036 3 หลายเดือนก่อน +1

      Sathyam.paranjittu viswasichilla.samayam veruthe kalanju.

    • @dgn7729
      @dgn7729 3 หลายเดือนก่อน +1

      Fantastic movie ❤❤

  • @nasliakkarathodukayil7838
    @nasliakkarathodukayil7838 2 หลายเดือนก่อน +2

    കമന്റ് നോക്കട്ടെ ന്നിട്ട് കാണാം....

  • @savitunni
    @savitunni ปีที่แล้ว +15

    സുമിത്ര മരിച്ചതെങ്ങനെയെന്ന് മനസ്സിലാവുന്നില്ല !!

    • @VasanthiPm
      @VasanthiPm 4 หลายเดือนก่อน +3

      Veluppinu urakathil sambavichad...attack ayirkum

    • @ppzeenath6446
      @ppzeenath6446 3 หลายเดือนก่อน

      പോലീസിനെ പേടി🤔

  • @pevumkadaboobacker1639
    @pevumkadaboobacker1639 3 หลายเดือนก่อน

    Very nice movie 👍 വയനാട്ടിൽ അന്ന് ചെറുമൻ മാർ ഉണ്ടായിരുന്നോ?

  • @sandyoct3545
    @sandyoct3545 10 หลายเดือนก่อน +5

    55:41

  • @abijithsajikumar8104
    @abijithsajikumar8104 2 ปีที่แล้ว +8

    Ithinte concept seriyo theto enulathala...ithaan reality

  • @biswasdivakaran9551
    @biswasdivakaran9551 4 หลายเดือนก่อน +2

    Great movie

  • @harishkunjupillai4227
    @harishkunjupillai4227 2 ปีที่แล้ว +12

    മനസ്സിൽ ഒരു നൊമ്പരം 😪

  • @satheeshbalan8358
    @satheeshbalan8358 3 ปีที่แล้ว +10

    Super film ulkollan kazhiyunnavarkke artham manzilaku.

  • @valsalarp2555
    @valsalarp2555 4 หลายเดือนก่อน +2

    18th century

  • @shashankar8226
    @shashankar8226 2 หลายเดือนก่อน

    Very nice movie

  • @BablooKuran
    @BablooKuran 4 หลายเดือนก่อน +2

    Nice movie.its relatable to a women's mind...her personal choices.,,.....

  • @lathamudapuram2317
    @lathamudapuram2317 3 ปีที่แล้ว +8

    ഈ സുന്ദരവും ടിംഗുമായ ശിഥാ വിഷക്കാരത്തെ തന്നെ ഇതിലട എത്രയോ നന്നാക്കമായിരുന്നു , എന്നു വച്ചാൽ ആദ്യമേ നായിക മരിച്ചു. അവരെ നമുക്ക v നന്നായി മനസിലായി, പക്ഷെ 1 യഥാ തഥാ അല്ല കല . കാണുന്ന വനിൽ ഒരപ്പന്വോഷണ o ഉണ്ടാക്കുന്നില്ല. മരിച്ചു 1 ഉപ കാർപ്പെട്ടവർ വന്നു പോകുന്നു , മാവ് വെട്ടുന്നു കുളിപ്പിക്കുന്നു. Photo ga Phyക്കുമപ്പുറമാണ് കഥ, കല

  • @VijayaKumar-yd4pl
    @VijayaKumar-yd4pl 4 หลายเดือนก่อน +5

    പൊട്ടൻ ചെണ്ടക്കൊട്ട് കണ്ടപോലെ.

  • @rosemaria2209
    @rosemaria2209 2 ปีที่แล้ว +7

    Enganeya mariche

  • @rosammaanna6141
    @rosammaanna6141 หลายเดือนก่อน

    A variety movie and heart touching of a humans journey of life... Simple but beautiful

  • @gopalakrishnan2626
    @gopalakrishnan2626 3 หลายเดือนก่อน

    Swetha ollathu kondu enthokkeyo undu illaarunnenkil Swaahaa

  • @NoufiyaShihab-pp3zt
    @NoufiyaShihab-pp3zt 5 หลายเดือนก่อน +2

    I liked it

  • @vineethak3298
    @vineethak3298 24 วันที่ผ่านมา

    ടൈം വെയിസ്റ്റ് ആയി

  • @midiachannel8943
    @midiachannel8943 3 ปีที่แล้ว +10

    Kada onnum manasilaayilla

  • @sahajeevanamrajesh2470
    @sahajeevanamrajesh2470 3 ปีที่แล้ว +14

    It touches the reality of our own existence. Congratulations

  • @prasannakumarimp5353
    @prasannakumarimp5353 2 ปีที่แล้ว +2

    I'm really sorry moluss super cute ithramathram movie moluss adipoli super cute 😍

  • @remeshnair5478
    @remeshnair5478 ปีที่แล้ว +7

    Nice film 👌

  • @raheshravi2658
    @raheshravi2658 2 ปีที่แล้ว +3

    Swetha menon.. neduviriyan...

  • @sumeshchandran705
    @sumeshchandran705 3 หลายเดือนก่อน +1

    നല്ല ഒന്നാം തരം സിനിമ, വളരെ തനിമയോടെ ചെയ്തിരിക്കുന്നു. കഴിഞ്ഞ 20-25 വർഷങ്ങൾക്ക് അകത്തുള്ളവർക്ക് ഒട്ടും റിലേറ്റ് ചെയ്യുവാനോ, കണക്ട് ആകുകയോ ചെയ്യുവാൻ സാധയതയെ ഇല്ലാ, അത് ആരുടെയും കുറ്റവും അല്ല.

  • @68.sreeharisunil77
    @68.sreeharisunil77 3 ปีที่แล้ว +4

    Onnum pidi kityilaa

  • @ramanathani8027
    @ramanathani8027 3 ปีที่แล้ว +11

    സൂപ്പർ ഫിലിം

  • @EMMY-lx3oc
    @EMMY-lx3oc 3 ปีที่แล้ว +19

    ഭാഗ്യ ലക്ഷ്മി.. സൗണ്ട് ബോറടിപ്പിക്കുന്നു... 😡😡

  • @shyamprasad7979
    @shyamprasad7979 3 ปีที่แล้ว +8

    Endha udheshichath😀

  • @senthilvelsenthilvel3019
    @senthilvelsenthilvel3019 2 ปีที่แล้ว +3

    തല്ലി പൊളി പടം

  • @AbdulSalam-wd6mx
    @AbdulSalam-wd6mx 2 ปีที่แล้ว +6

    Wonderful movie

  • @mmustafah3926
    @mmustafah3926 4 หลายเดือนก่อน +3

    പൊള്ളുന്ന തണുപ്പ് അതെന്താ സംഭവം 🤭🤭🤭

    • @thamannahasnath5763
      @thamannahasnath5763 3 หลายเดือนก่อน +1

      അങ്ങനെ ഒന്നുണ്ട്.ചില ചിന്തകൾക്ക് ചില അനുഭവങ്ങൾക്ക് അങ്ങനെ ഒരു അനുഭവമുണ്ട് പൊള്ളുന്ന തണുപ്പ്
      പിന്നെ കുത്തുന്ന തണുപ്പിനും പൊള്ളാലുണ്ടാകും അതാനുഭവിക്കണമെങ്കിൽ വയനാടോ oottiyo പോകണം

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 20 วันที่ผ่านมา

      Angne und. Himachalil oke poyi aviduthe vellathil onnu ky kazhukiyal thanupp koodi ky pollunnapole thonnum.

    • @mmustafah3926
      @mmustafah3926 20 วันที่ผ่านมา

      @@HummingbirdTheApplesHalf000 ആണോ 🙏

    • @mmustafah3926
      @mmustafah3926 20 วันที่ผ่านมา

      @@thamannahasnath5763 🙏🙏

  • @aswathyps7445
    @aswathyps7445 3 ปีที่แล้ว +7

    മരണം..... അതിന് ഒരു വർണന കൂടി......

  • @reshmasudhi3185
    @reshmasudhi3185 3 ปีที่แล้ว +12

    Enthooo eee film super

    • @abduljabbarmuhammed5285
      @abduljabbarmuhammed5285 2 ปีที่แล้ว +1

      വല്ലതും തോന്നിയെങ്കിൽ വിശദമായി എഴുതരുതോ..?
      ഭക്ഷണം മനസു കൊണ്ട് വച്ചാലേ രുചിയുണ്ടാവു എന്ന നെടുമുടിയുടെ കമന്റാണ് ഞാൻ ശ്രദ്ധിച്ചത്..!
      പിന്നെ സെക്സ് താൽപര്യമുള്ള പെൺ കുട്ടികൾ തമ്മിൽ പറയുന്ന ഡയലോഗ്..
      ആ പാന്റീസ് ഒന്നഴിച്ചോട്ടെ എന്ന ചോദ്യം പോലെ...?

  • @Rejiskitchens
    @Rejiskitchens 5 หลายเดือนก่อน

    super location

  • @shajishakeeb2036
    @shajishakeeb2036 3 หลายเดือนก่อน +1

    Veruthe time kalanju.not good.

  • @aapbeete9761
    @aapbeete9761 2 หลายเดือนก่อน

    54:44 I like such liberal, open-minded, uninhibited, spontaneous, unreserved, permissive women.

  • @nancyteacher
    @nancyteacher 3 หลายเดือนก่อน

    👌👌👌

  • @maneshkmr
    @maneshkmr 3 ปีที่แล้ว +4

    Nice movie

  • @nithin2255
    @nithin2255 3 ปีที่แล้ว +4

    1st comment

  • @jsanju4143
    @jsanju4143 3 ปีที่แล้ว +9

    Onnum manassilavatha ... evideum thodatha story. Thalavedanakkulla marunnu matram kitti

    • @anoop.lovefromindia4495
      @anoop.lovefromindia4495 3 ปีที่แล้ว

      😀😀😀😀😀

    • @abduljabbarmuhammed5285
      @abduljabbarmuhammed5285 2 ปีที่แล้ว

      വല്ലതും തോന്നിയെങ്കിൽ വിശദമായി എഴുതരുതോ..?
      ഭക്ഷണം മനസു കൊണ്ട് വച്ചാലേ രുചിയുണ്ടാവു എന്ന നെടുമുടിയുടെ കമന്റാണ് ഞാൻ ശ്രദ്ധിച്ചത്..!
      പിന്നെ സെക്സ് താൽപര്യമുള്ള പെൺ കുട്ടികൾ തമ്മിൽ പറയുന്ന ഡയലോഗ്..
      ആ പാന്റീസ് ഒന്നഴിച്ചോട്ടെ എന്ന ചോദ്യം പോലെ...?

    • @SH-ie9vr
      @SH-ie9vr 2 ปีที่แล้ว

      😅

  • @anvarudheen1502
    @anvarudheen1502 3 ปีที่แล้ว +10

    Aara last paranja anilum prasqdettanum...adumathram yenikku manssilayilla

    • @pramodvcpramodvc1533
      @pramodvcpramodvc1533 3 ปีที่แล้ว +1

      അവര് രണ്ട്‍ പേരും കൂടി കൊന്നതാണെന്ന് തോന്നുന്നു

    • @jasniRahim
      @jasniRahim 3 ปีที่แล้ว +2

      @@pramodvcpramodvc1533 enthina konne🤔

  • @sidhickkaladipeedikayil3645
    @sidhickkaladipeedikayil3645 4 หลายเดือนก่อน

    😢

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +1

    🙏🙏🙏

  • @shameershameer1256
    @shameershameer1256 3 ปีที่แล้ว +2

    Shamiraifa

  • @anoop.lovefromindia4495
    @anoop.lovefromindia4495 3 ปีที่แล้ว +7

    A.padam🔥

  • @sabijasy5288
    @sabijasy5288 3 ปีที่แล้ว +1

    anil prasaadhine onnum kaanichillallo

  • @shellymerry3800
    @shellymerry3800 2 ปีที่แล้ว

    Ithipol entha ivide ondaye 😔😌

    • @Siyamugu
      @Siyamugu 2 ปีที่แล้ว +1

      Maranam yetra matram anubavangangalk tirassheela aan yenn

  • @lathamudapuram2317
    @lathamudapuram2317 3 ปีที่แล้ว +1

    ഈ സിനിമയക് കുറെ കുറവുകൾ ഉണ്ടv ബേക്സഫ്ഫീസിൽ തോറ്റും കാണുകുറെ നല്ല ഭൃശ്യങ്ങൾ ഉണ്ടെന്നല്ലാതെ ഒരു കണ്ട ന്യൂ റ്റ 7 യാ സംയോജനമാ ഇല്ല. പകഷ ആ പ്രക 2 തിഭംഗി ശ്ലഥ ചന്തക 8 തന്നെ മനേരഠ!

  • @fathimav9179
    @fathimav9179 3 ปีที่แล้ว +3

    👌

    • @abduljabbarmuhammed5285
      @abduljabbarmuhammed5285 2 ปีที่แล้ว

      വല്ലതും തോന്നിയെങ്കിൽ വിശദമായി എഴുതരുതോ..?
      ഭക്ഷണം മനസു കൊണ്ട് വച്ചാലേ രുചിയുണ്ടാവു എന്ന നെടുമുടിയുടെ കമന്റാണ് ഞാൻ ശ്രദ്ധിച്ചത്..!

  • @mariya9147
    @mariya9147 4 หลายเดือนก่อน

    👏👏👏👏👍👌💐❤🙏

  • @rajanbabu298
    @rajanbabu298 3 ปีที่แล้ว +1

    Don't want.

  • @nausheenanaushad1577
    @nausheenanaushad1577 3 ปีที่แล้ว +2

    🙄

  • @alphonsejanes5123
    @alphonsejanes5123 ปีที่แล้ว

    Good movie

  • @Vidhyamanu123
    @Vidhyamanu123 4 หลายเดือนก่อน

    അവിചാരിതം ആയിരുന്നോ അവിഹിതം ആയിരുന്നോ

  • @najmalks6643
    @najmalks6643 3 ปีที่แล้ว

    🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️🤸‍♂️

  • @AbdullaAbdulla-cm2vv
    @AbdullaAbdulla-cm2vv 11 หลายเดือนก่อน

    👌🏻👌🏻👏❤

  • @subairsubair1234
    @subairsubair1234 3 ปีที่แล้ว

    Hiswayc

  • @MiniDanial
    @MiniDanial 3 หลายเดือนก่อน

    ബോർ

  • @badushak4286
    @badushak4286 3 ปีที่แล้ว +4

    Very bed move

  • @Iamsocrafty-m3l
    @Iamsocrafty-m3l ปีที่แล้ว +1

    Pottapadam