Honda Engine ഒക്കെ പക്കാ സ്മൂത്ത് ആണ്.. കിടിലൻ riding feel❤️.. But suspension നടു റബ്ബർ ആകും 🥲യാത്ര സുഖം തീരെ ഇല്ല... അത് കുഴപ്പമില്ലാത്തവർ വാങ്ങിയാൽ മതി.. (Except unicorn)എന്ന് ഒരു dio owner ഒപ്പ്
💯% സത്യം....പൂക്കോയീന്റെ കുതിരപ്പവൻ അനക്കിരിക്കട്ടെ...💰 ഞാനും പല വണ്ടിയും test ride ചെയ്തു.ഈ പറഞ്ഞ കാര്യം ബോധൃപ്പെട്ടതുകൊണ്ട് 2 മാസം മുൻപ് Hero Splendor+ എടുത്തു. (85 mileage വരെ കിട്ടിയിട്ടുണ്ട്.) നടുവ് മുഖ്യം ബിഗിലേ.....🤣
@@Jibinvlogs3ee offers parayumbol correct ayit venam parayn 10 year warranty um full tank petrolum ith 2 um koode avr kodukunila ethenkilum onn choose cheyyam
Unicorn ഇപ്പോ എന്താ അവസ്ഥ. ഒരുപാട് നെഗറ്റീവ് കേൾക്കുന്നു. എടുക്കാൻ ആഗ്രഹം ഉണ്ട്. മാർക്കറ്റിംഗ് field use ചെയ്യാൻ ആണ്. കൊള്ളാമോ? ധൈര്യമായി എടുക്കാൻ പറ്റുമോ? Plz റിപ്ലൈ bro.@jibin
മലയാളികളുടെ ദേശീയോത്സവമാണ്... ഓണം 🎉😮
🥰Honda is always king ❤🔥
Honda Engine ഒക്കെ പക്കാ സ്മൂത്ത് ആണ്.. കിടിലൻ riding feel❤️.. But suspension നടു റബ്ബർ ആകും 🥲യാത്ര സുഖം തീരെ ഇല്ല... അത് കുഴപ്പമില്ലാത്തവർ വാങ്ങിയാൽ മതി.. (Except unicorn)എന്ന് ഒരു dio owner ഒപ്പ്
ഞാൻ പഴയ ഡിയോ ഓടിച്ചിട്ട് കുഴപ്പമില്ല, എന്റെ ഇപ്പോഴുള്ള സ്കൂട്ടർ സുസുക്കി avenis ആണ് വെറും ശോകം സസ്‌പെൻഷൻ ആണ്
💯% സത്യം....പൂക്കോയീന്റെ കുതിരപ്പവൻ അനക്കിരിക്കട്ടെ...💰
ഞാനും പല വണ്ടിയും test ride ചെയ്തു.ഈ പറഞ്ഞ കാര്യം ബോധൃപ്പെട്ടതുകൊണ്ട് 2 മാസം മുൻപ് Hero Splendor+ എടുത്തു. (85 mileage വരെ കിട്ടിയിട്ടുണ്ട്.)
നടുവ് മുഖ്യം ബിഗിലേ.....🤣
@@albesterkf5233Avenis Shock വളരെ smooth ആണല്ലോ....🙄
😊
@@jyothish7378 2 ലിറ്ററിൽ ആണോ 85 🤣
Nice 👍👌👌
HONDA Smooth engine ❤🔥
Honda is king and best
Glamour x tec 125 is best speed 50-55 lubriket chain 75 km
Oru two wheeler venam for my wife
Which one is best
Dio 125 now best
Grazia discontinue aayo?
Yes
Sree ram finance ine matre ollo full tank petrol
Alla bro
@@Jibinvlogs3 PATHANAMTHITTA muthoot honda chodhichapo avr paranju 10 year warranty mathre ollo allel sree ram finance il anel matre petrol kittollu enn
@@Jibinvlogs3ee offers parayumbol correct ayit venam parayn 10 year warranty um full tank petrolum ith 2 um koode avr kodukunila ethenkilum onn choose cheyyam
Ee offer all Kerala undo
10 year warranty und bro all kerala bakki oke oro oro dealership pole anu avr kodukkunna offers annu
Dio 125 kikker illa onamathe kicker ulath chock pidicha start akune apozha kicker ilathath😂
🔥🔥🔥
👍🏻👍🏻
Pazhaya dio undo avide
evede ente vedinte parisarangalil honda nte coustmer servies bhayankara mosham anu broo
Honda adipoli annu🔥
Unicorn ഇപ്പോ എന്താ അവസ്ഥ. ഒരുപാട് നെഗറ്റീവ് കേൾക്കുന്നു. എടുക്കാൻ ആഗ്രഹം ഉണ്ട്.
മാർക്കറ്റിംഗ് field use ചെയ്യാൻ ആണ്.
കൊള്ളാമോ?
ധൈര്യമായി എടുക്കാൻ പറ്റുമോ?
Plz റിപ്ലൈ bro.@jibin
Darym ayi edukk bro ipo 10 year warranty free ayi therund soo pedekaknda
@@Jibinvlogs3 🥰
Honda giorno കിട്ടുമോ
🫣CB200X ❤🔥
👍👍👌👌👌👌
ഇത് ഈ ഓഫർ എല്ലാം ഹോണ്ട ഷോറൂം യിൽ ഉണ്ടോ
Muthoot hondayil und
@@Jibinvlogs3 purakal hondayil ഉണ്ടോ ഞാൻ വണ്ടി ഓർഡർ chayathapol പെട്രോൾ കാര്യം ഒന്നും പറഞ്ഞു ഇല്ല
@sibyfrancis5817 avide undo ennu ariyilla chothichu nokku chilappo kanum
മുത്തൂറ്റ് ഹോണ്ടയിൽ മാത്രം ആണോ ഈ ഓഫർ ഹോണ്ട എല്ലാശോറുമിലിലും കിട്ടുമോ ഞാൻ ബുക്ക് ചെയ്തു ഓഫർ ഒന്നും പറഞ്ഞില്ല
Mattulladath engne annu ariyilla but 10 year warranty honda therunna thannu ath kittum illadathum
electric ഉണ്ടോ
No
Konni matram ullo ee offers ?
Alla ella Muthoot Honda showroomilum und
Hi
Old Honda 5g look🤍
Honda❤
Elladathum undo ee offer
Und but pala offers arikkum bro
Honda livo kittumo
Kittum bro
😊 എക്സ്ചേഞ്ച് ഓഫർ ഉണ്ടോ ഹോണ്ട ആക്ടീവ്
Undallo
Sp 125 entha അഭിപ്രായം?
Kollam bro
ഹോണ്ട ഈസ് ബെസ്റ്റ്
Honda activa
Honda
Unicorn പഴയ ക്വാളിറ്റി ഇല്ല
Aaa prize il nalla vandi eathanu
Ngan unicorn edukanam vicharikunnu
@nikeshe8431 unicorn edukk bro nalla vandi annuuu 10 year warranty ipo free therunnd sooo seen verilla
@@Jibinvlogs3 cibil score 600 ullu. Loan prasnam varumo
@@Jibinvlogs3 hi
@2023greenmate try chyyam bro avida place
ഹോണ്ട വണ്ടികൾ ഒന്നും നന്നല്ല പഴയ മോഡൽ
athanu nala vandi
R15 , GIXXER SF 155 GIXXER 250 RANGIL HONDAKK ORU BIKE ILLA
Hi
Hi
Hi
Hi
Hi