Honda Activa വനിതകൾക്കായി നേർ പകുതി വിലയ്ക്ക്‌ ഇരുചക്രവാഹനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2024
  • #ngo #confederation #scooter #jaitra #foundation #women
    ദിയ ഫാത്തിമയെ കിട്ടും പ്രതീക്ഷ നൽകുന്ന സൂചനകൾ പൂനത്തിനെ കിട്ടിയ പോലെ
    • ദിയ ഫാത്തിമയെ കിട്ടും ...
    എനിക്ക് youtube dollars കിട്ടി എത്ര..... എങ്ങനെ...... എപ്പോൾ.....
    • എനിക്ക് youtube dollar...
    Thrissur:- 7012679285
    palakkad :- 9447533506
  • บันเทิง

ความคิดเห็น • 328

  • @thewalker284
    @thewalker284 วันที่ผ่านมา +3

    നിങ്ങളുട പഞ്ചായത്തു മെമ്പറോട് ചോദിച്ചു സീഡ്സ് ന്റെ ആളുടെ no വാങ്ങുക 360രൂപ കൊടുത്തു ചേരുക വളങ്ങൾ കൃഷി ഉപകരണങ്ങൾ സ്കൂട്ടി കാർ എല്ലാം പകുതി വിലക്ക് കിട്ടും എന്തൊക്കെ കിട്ടുമെന്ന് നിങ്ങളുട വാട്സ് ആപ്പിൽ വരും

  • @joshy5505
    @joshy5505 19 ชั่วโมงที่ผ่านมา +2

    3:50 ഇതു മോഡിയുടെ പദ്ധതി ആണ് വർഗീയ സ്കൂട്ടർ ആണ് അതുകൊണ്ട് മതനിരപേക്ഷക്കാർ അപേക്ഷിക്കരുത് 😂

  • @sonofnanu.6244
    @sonofnanu.6244 25 วันที่ผ่านมา +11

    Very good informative video.
    Congratulations.

  • @user-fp4sg8yx8x
    @user-fp4sg8yx8x 5 วันที่ผ่านมา +9

    എറണാകുളം നമ്പർ കിട്ടിയാൽ ഉപകാരം ആയേനെ 🙏🙏

  • @user-pi2vh7wo4m
    @user-pi2vh7wo4m 2 วันที่ผ่านมา +3

    ഇടുക്കി ജില്ലയിൽ കിട്ടി എൻെറ നാത്തൂന് ആണ് കിട്ടിയത് ഇന്ന് വണ്ടി കയ്യിൽ. കിട്ടി

  • @snehithavigneshsunu3332
    @snehithavigneshsunu3332 วันที่ผ่านมา +5

    Tvm കോൺടാക്ട് undoo

  • @chandrantv6006
    @chandrantv6006 2 วันที่ผ่านมา +6

    കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മേഖലയിൽ ഈ സ്കിമിൽ ധരാളം വണ്ടി ഇറങ്ങയിട്ടുണ്ട് പക്ഷെ ഇങ്ങനെ ഒരു സഗതിയെകുറിച്ച് ആർക്കും ഇപ്പോഴും അറിയില്ല..

  • @anshadadbulmajeed3985
    @anshadadbulmajeed3985 22 วันที่ผ่านมา +33

    പെട്രോളും കൂടി പകുതി വിലക്ക് കിട്ടിയാൽ നന്നായിരുന്നു

    • @saheersahee2898
      @saheersahee2898 21 วันที่ผ่านมา +2

      …gomootram kittum free aayitt kendram tharum ishtampole😂

    • @niriap9780
      @niriap9780 20 วันที่ผ่านมา +3

      Kazhutha purathu keri chandranil poya teamsinu enthina petrol?😆

    • @reejasanil6248
      @reejasanil6248 3 วันที่ผ่านมา +1

      Athimoham

    • @praveenkumar1337
      @praveenkumar1337 2 วันที่ผ่านมา +2

      Gst il ulpeduthan pattiyal kittum

    • @rajeevs8519
      @rajeevs8519 2 วันที่ผ่านมา +1

      പുല്ലുകളെ നീ ഒക്കെ പെണ്ണ് കെട്ടുമ്പോൾ പകുതി കൊച്ചിനെക്കൂടി വയറ്റിൽ ആഗ്രഹിക്കുന്ന വരല്ലേ, പണി എളുപ്പമായന്ന് പറഞ്ഞ്... ഇത്തരം പാഴ് വിത്തുകൾ.. ഇതും ആഗ്രഹിക്കും ഇതിനപ്പുറവും ആഗ്രഹിക്കും.... നശിച്ച, നശിപ്പിക്കുന്ന വർഗ്ഗങ്ങൾ....

  • @dixonkmosa1580
    @dixonkmosa1580 19 วันที่ผ่านมา +25

    വണ്ടി തരുമ്പോൾ പണം തരാം അല്ലാതെ ഇപ്പോഴത്തെ കാലത്ത് ഒരാളെയും വിശ്വസിയ്ക്കാൻ പറ്റില്ല

    • @superstyle-
      @superstyle- 11 วันที่ผ่านมา +2

      നിർബന്ധിക്കുന്നില്ലല്ലോ. നിങ്ങൾക്ക് വേണമെങ്കിൽ അല്ലെ വാങ്ങേണ്ടുന്നുള്ളു. ലക്ഷകണക്കിന് ആളുകകൾക്ക് കൊടുത്തു കഴിഞ്ഞു

    • @12ch185
      @12ch185 4 วันที่ผ่านมา

      Koduthavarkku vandi kittiyo ​@@superstyle-

    • @user-fx2be6zj6k
      @user-fx2be6zj6k 3 วันที่ผ่านมา +1

      സത്യം ആണ്

    • @lathapeniel5217
      @lathapeniel5217 3 วันที่ผ่านมา +2

      നിങ്ങൾക്ക് വേണമെങ്കിൽ മതി... ആവശ്യക്കാർ മേടിച്ചോളും

    • @Akkuakku1980
      @Akkuakku1980 3 วันที่ผ่านมา

      ​@@12ch185 kitty

  • @abdukt648
    @abdukt648 วันที่ผ่านมา +1

    ഇതിന് അപേക്ഷ നൽകേണ്ട തിയതി നിജപെടുത്തീട്ടുണ്ടൊ
    ഉദാഹരണത്തിന്, ജൂൺ മുപ്പത് വരെ.....
    അങ്ങനെ വല്ലതും.

    • @LifeOfAmboos1111
      @LifeOfAmboos1111  วันที่ผ่านมา +2

      ആ നമ്പറിൽ contact ചെയ്യുക

  • @ryderprovider9364
    @ryderprovider9364 17 ชั่วโมงที่ผ่านมา +1

    കേന്ദ്ര സർക്കാരിന്റെ ആണെങ്കിൽ എല്ലാ സ്‌റ്റേറ്റിലും ഉണ്ടാവില്ലേ? കർണാടക സ്റ്റേറ്റിൽ നമ്പർ or വെമ്പ് സൈറ്റ് ചെക്ക് ചെയ്യേണ്ടത്
    ഏതെന്നു പറഞ്ഞു തരാമോ? Plz🙏🏻.

  • @semisemi6001
    @semisemi6001 2 วันที่ผ่านมา +6

    Malappurathundo

  • @MayaMaya-gb3ho
    @MayaMaya-gb3ho 2 วันที่ผ่านมา +2

    Btech padikkunna enikku lap top kittumo❤

  • @lndkl8695
    @lndkl8695 2 วันที่ผ่านมา +1

    Ethu, Georgia 🇬🇪 il kittumo ??

  • @Nishana-wb7sz
    @Nishana-wb7sz 8 วันที่ผ่านมา +2

    ❤❤

  • @rajanimadhu3132
    @rajanimadhu3132 4 วันที่ผ่านมา +9

    കംബ്യൂട്ടർ എൻജിനിയറിംഗ് പഠിക്കുന്ന കുട്ടിക്ക് ഉപയോഗിക്കാൻ പറ്റിയ ലാപ്ടോപ്പ് ആണോ?

  • @vsnthkm
    @vsnthkm 7 วันที่ผ่านมา +3

    Oru lap top വേണം

  • @lijesh9351
    @lijesh9351 21 วันที่ผ่านมา +14

    ആണുങ്ങളെ എന്തുകൊണ്ട് ഇതിലൊന്നും പെടുത്താതത്

  • @AmanraziAmanrazi
    @AmanraziAmanrazi 5 วันที่ผ่านมา +3

    സെച്ചി 1 lak ന്ടെ വണ്ടി പകുതി വിലക്ക് കൊടുക്കുന്നുണ്ട് അറിഞ്ഞില്ലേ

  • @jincybaby7718
    @jincybaby7718 20 ชั่วโมงที่ผ่านมา +1

    എനിക്കും കിട്ടി kasargod

  • @SafiraLatheef
    @SafiraLatheef 13 วันที่ผ่านมา +5

    ഫോൺ നമെമ്പർ എവിടെ

  • @shajishajikumar4733
    @shajishajikumar4733 4 วันที่ผ่านมา +6

    അടിപൊളി പരിപാടി ലക്ഷകണക്കിന് ജനങ്ങൾ കോടിക്കണക്കിനു രൂപ അടയ്ക്കും. അതും കൊണ്ടു കമ്പനി മുങ്ങും.

    • @user-pi2vh7wo4m
      @user-pi2vh7wo4m 2 วันที่ผ่านมา +1

      ഇല്ല എൻെറ നാത്തൂന് കിട്ടി ഇന്ന്

  • @95.unnimayarkrishnan
    @95.unnimayarkrishnan วันที่ผ่านมา +1

    Good information

  • @SanthoshTk-br3lm
    @SanthoshTk-br3lm 14 ชั่วโมงที่ผ่านมา +1

    ജനശ്രീ വഴി എനിക്ക് കിട്ടി

  • @prasobh55
    @prasobh55 วันที่ผ่านมา +2

    Kerala roads are not good

  • @Pappuuz_Vlog
    @Pappuuz_Vlog วันที่ผ่านมา +1

    ഞാനും വിളിച്ചു ഡേറ്റ് കഴ്ഞ്ഞോലും അവരുടെ ഗ്രൂപ്പ് ഉണ്ട് അതിൽ ആഡ് ആയാൽ അടുത്ത പ്രാവിശ്യം kittum

  • @jkrishnan30
    @jkrishnan30 25 วันที่ผ่านมา +3

    Only Trichur and Pgt contact. Cannot sell the vehicle in first five years. Verey conditions undaakaam.

    • @LifeOfAmboos1111
      @LifeOfAmboos1111  25 วันที่ผ่านมา +1

      No വേറെ conditions ഒന്നും ഇല്ല

  • @Unnikrishnan-zd4lc
    @Unnikrishnan-zd4lc 8 วันที่ผ่านมา +3

    AN Radhakrishnan aanu edhinnta trusty .Bjp samsthaana general secretary aanu .Allengil aduthulla Bjp mandalam president nnayo Jilla president mmarayo contact cheyukaa.

  • @sindhueldho614
    @sindhueldho614 7 วันที่ผ่านมา +4

    Tsilaring meshion vanam

  • @jincybaby7718
    @jincybaby7718 20 ชั่วโมงที่ผ่านมา +1

    Yes

  • @mumthaspt7025
    @mumthaspt7025 2 วันที่ผ่านมา +3

    എനിക്ക് കിട്ടി അടിപൊളി വണ്ടി 👍❤️

    • @sanimolkarthikeyan9702
      @sanimolkarthikeyan9702 2 วันที่ผ่านมา +1

      Reply തരണേ. കൊടുത്തു എത്ര നാൾ കഴിഞ്ഞു കിട്ടി? പുതിയ വണ്ടി തന്നെയല്ലേ

    • @tommake8402
      @tommake8402 2 วันที่ผ่านมา

      Nerano

    • @fousifousiya6836
      @fousifousiya6836 วันที่ผ่านมา

      Sathyam aano

  • @HaseenaB-ph1et
    @HaseenaB-ph1et วันที่ผ่านมา +1

    Njanum കൊടുതത്ിttund kittiyilla

  • @Samirafeek
    @Samirafeek 2 วันที่ผ่านมา +1

    Kollam jillayil tharu

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 22 วันที่ผ่านมา +9

    Ente wifenu laptop kitti ,60000 laptop 20000rsnu kedra sarkarinte padthayil anu labjichathu .laptop nallathanu .thanks to modiji

    • @ashokankochottil3762
      @ashokankochottil3762 21 วันที่ผ่านมา +3

      ആര് പറഞ്ഞു ഇതു കേന്ദ്ര ഗവണ്മെന്റ് പദ്ധതി ആണ് എന്ന്

    • @Akpillaiktm
      @Akpillaiktm 20 วันที่ผ่านมา

      കേന്ദ്ര പദ്ധതി സീഡ് പദ്ധതി.. സർദാർ പട്ടേൽ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്

    • @Akpillaiktm
      @Akpillaiktm 20 วันที่ผ่านมา

      ​@@ashokankochottil3762കിട്ടിയവർ

    • @aswathydevithampy574
      @aswathydevithampy574 2 วันที่ผ่านมา

      സത്യമായി കമന്റ്‌ ചെയ്ത ചേട്ടന് thanks.

    • @ashaprakash2946
      @ashaprakash2946 2 วันที่ผ่านมา

      അങ്ങനെ ക്റൃത്യമായി പറയാൻ എന്താ informar-ക്ക് കഴിയാത്തത്? 😊

  • @Praveena-creations
    @Praveena-creations 23 ชั่วโมงที่ผ่านมา +1

    Praveena alapuzha

  • @sgdg2935
    @sgdg2935 19 ชั่วโมงที่ผ่านมา +1

    Enikum venam laptop

  • @kochanianiyan200
    @kochanianiyan200 วันที่ผ่านมา +1

    കൊല്ലം ജില്ലയിൽ ഉണ്ടോ

  • @aswathydevithampy574
    @aswathydevithampy574 8 วันที่ผ่านมา +81

    ഇത് കേന്ദ്ര സർക്കാർ പദ്ധതി ആണ്. അല്ലാത് ആരും വെറുതെ കൊടുക്കുന്നതല്ല.മോദി സർക്കാർ വനിതകക്ക് കൊടുക്കുന്ന സഹായം ആണ്. ചേച്ചിക്ക് കേന്ദ്ര സർക്കാർ തരുന്ന സഹായം ആണെന്ന് പറയാൻ മടിയാണ് അല്ലേ. ഇതും പിണറായി തരുന്നതാണെന്ന് പറയരുത്

    • @kannan32100
      @kannan32100 6 วันที่ผ่านมา

      Vote chodhikunnathu pennugalode chodhiicha mathi ayyirunnu... Thulyathakulla oru mathrikaaa

    • @kathambari7864
      @kathambari7864 4 วันที่ผ่านมา

      😂😂😂😂😂😂

    • @user-uq3dn6eu6y
      @user-uq3dn6eu6y 3 วันที่ผ่านมา +9

      നമ്മുടെ നികുതി നിന്ന് ആണ് അല്ലാതെ പിണ് മോങ്ങി ഒന്നും അല്ല

    • @deepamathew100
      @deepamathew100 3 วันที่ผ่านมา +2

      അല്ല എൻജിഒ യുടെ ആണ്

    • @Akkuakku1980
      @Akkuakku1980 3 วันที่ผ่านมา +2

      NGO

  • @JosephImmanuel-nl1xq
    @JosephImmanuel-nl1xq 7 วันที่ผ่านมา +2

    chechy electric scooter kitumo ithil

    • @LifeOfAmboos1111
      @LifeOfAmboos1111  7 วันที่ผ่านมา +2

      ആ നമ്പറിൽ വിളിച്ചു ചോദിക്കു

    • @JosephImmanuel-nl1xq
      @JosephImmanuel-nl1xq 7 วันที่ผ่านมา

      @@LifeOfAmboos1111 ok chechy

  • @Devnaaa
    @Devnaaa 2 วันที่ผ่านมา +1

    Ente sankadanayile alugalku kittiyittundu

  • @adhilms7596
    @adhilms7596 4 วันที่ผ่านมา +1

    അത്. ഡെയ്റ്റ്. കഴിഞ്ഞു. വണ്ടി. കിട്ടുജയും. Cheyuthu

  • @joshy5505
    @joshy5505 19 ชั่วโมงที่ผ่านมา +1

    2:33 2:48

  • @mariaandhari
    @mariaandhari 2 วันที่ผ่านมา +2

    Geared bike kittumo

  • @user-lh2wg3wm3y
    @user-lh2wg3wm3y 10 วันที่ผ่านมา +3

    Vandi kittiyavarundengil cammentidoo

  • @hamzahamza6115
    @hamzahamza6115 15 วันที่ผ่านมา +1

    നാലോ അഞ്ചോ മാസം കഴിയുമ്പോൾ പാകം വന്നോളും m

  • @sahirapa9132
    @sahirapa9132 11 วันที่ผ่านมา +1

    Ith Kozhikode ille

    • @LifeOfAmboos1111
      @LifeOfAmboos1111  11 วันที่ผ่านมา +1

      ഉണ്ട് video full കാണു

  • @Chacko-pm8mq
    @Chacko-pm8mq 21 วันที่ผ่านมา +3

    ഹലോ സിസ്റ്റർ , നമസ്കാരം 🙏ഇത് ennavandiyo battery vandio?? 🤔🤔🤔

    • @lathapeniel5217
      @lathapeniel5217 3 วันที่ผ่านมา +2

      പെട്രോൾ

  • @ramachandrannair7065
    @ramachandrannair7065 3 วันที่ผ่านมา +3

    തയ്യൽ മെഷീൻ എന്ത് വിലയാകും ചെങ്ങന്നൂർ, ആലപ്പുഴ ഡിസ്ട്രിക്ട് ഉള്ളവർക്കു കോൺടാക്ട് ചെയ്യാൻ നമ്പർ തരുമോ

    • @LifeOfAmboos1111
      @LifeOfAmboos1111  3 วันที่ผ่านมา +1

      വീഡിയോ കണ്ടോ?

    • @nilaamazha4428
      @nilaamazha4428 2 วันที่ผ่านมา

      അമ്പലപ്പുഴയിൽ ഒരു ട്രെസ്റ്റിന്റെ കീഴിൽ തയ്യൽ മെഷീൻ പകുതി വിലക്ക് കിട്ടും. ക്യാഷ് അടച്ചിടണം. ഞാൻ അടച്ചു. അടുത്ത മാസം കിട്ടും.

    • @tommake8402
      @tommake8402 2 วันที่ผ่านมา

      ​@nilaapleamazha4428 please details

    • @nasiyashahid3463
      @nasiyashahid3463 วันที่ผ่านมา

      Contact number undo

    • @nasiyashahid3463
      @nasiyashahid3463 วันที่ผ่านมา

      ​@@nilaamazha4428ambalappuzhayile contact details undo

  • @sajjad.akmhsskottoor8581
    @sajjad.akmhsskottoor8581 16 วันที่ผ่านมา +2

    പണം പോകാതെ സൂക്ഷിക്കുക

  • @sandeepnt6045
    @sandeepnt6045 21 วันที่ผ่านมา +2

    Kozhikod evide ann

    • @LifeOfAmboos1111
      @LifeOfAmboos1111  21 วันที่ผ่านมา +1

      തൃശൂർ നമ്പർ ൽ contact ചെയ്യുക

  • @feminapfemina1900
    @feminapfemina1900 2 วันที่ผ่านมา +1

    Malappuram district undo arayumo chechee

    • @LifeOfAmboos1111
      @LifeOfAmboos1111  2 วันที่ผ่านมา +1

      എല്ലാ ജില്ലയിലും ഉണ്ട്. വീഡിയോ കാണു അതിൽ എല്ലാം കൃത്യമായി പറയുന്നു

    • @juvairiyajubi1124
      @juvairiyajubi1124 วันที่ผ่านมา

      Malappuram jillayil und yenikku thayyal mesheen kitti .pakuthivilakku .yellatharam mesheenukalum und.ithu phonil apekshichthayirunnu.aadharumm reshan card nambarum ayalkoottathinte perum ward nomberum .ngane krthyamaya address vivaranghal.pinne aadyam panamadakkkanam athu bankilanu .randu moonnu masathinullil sadanam kittum.annu apekshicha yellavarkuk kittiyittund.moonnu panjayathukalum oru bankum k.m.c.fondashanum chernnu ulla onnanu.ee groopp ippozhum und.cheekod .pulikkal yenne panjayathukalil

  • @fareedakc7943
    @fareedakc7943 2 วันที่ผ่านมา +1

    Thayyal mitieen vennaayirunu kannur undo undengil no tharumo chechi

    • @LifeOfAmboos1111
      @LifeOfAmboos1111  2 วันที่ผ่านมา +1

      വീഡിയോ കാണു അതിൽ പറയുന്നുണ്ട്

    • @aswathicp1606
      @aswathicp1606 2 วันที่ผ่านมา

      Contact number parayunillalo

    • @fareedakc7943
      @fareedakc7943 2 วันที่ผ่านมา

      @@aswathicp1606 m

  • @ThreeStar-u7j
    @ThreeStar-u7j วันที่ผ่านมา +1

    Kozhikode undo

    • @LifeOfAmboos1111
      @LifeOfAmboos1111  วันที่ผ่านมา +1

      Yes. . വിഡിയോ full കണ്ടാൽ ഈ doubt ഉണ്ടാവില്ലലോ. ..

  • @sunnyvarghese9652
    @sunnyvarghese9652 21 วันที่ผ่านมา +3

    Ernakulam jillayilundo...

    • @LifeOfAmboos1111
      @LifeOfAmboos1111  21 วันที่ผ่านมา +1

      തൃശൂർ നമ്പർ ൽ contact ചെയ്യൂ

    • @lathapeniel5217
      @lathapeniel5217 3 วันที่ผ่านมา +1

      ഉണ്ട്

    • @twobutterflys1016
      @twobutterflys1016 2 วันที่ผ่านมา

      Avida contact chayyande

  • @naseemka8973
    @naseemka8973 13 วันที่ผ่านมา +1

    100% സത്യം

  • @user-th6kq6jy6f
    @user-th6kq6jy6f 20 ชั่วโมงที่ผ่านมา +1

    Ende oru aagrahaman oru stitching machine vengano kazhinjitilla

    • @LifeOfAmboos1111
      @LifeOfAmboos1111  20 ชั่วโมงที่ผ่านมา +1

      തീർച്ചയായും 50 % ത്തിന് നിങ്ങൾക്ക് കിട്ടും. ഏത് ജില്ലയിൽ ആണേലും ഇതിലെ തൃശൂർ നമ്പറിൽ വിളിക്കുക. നിങ്ങടെ ജില്ലയിലെ നമ്പർ കിട്ടും 🌹

  • @rajrajkumarkumar5807
    @rajrajkumarkumar5807 22 วันที่ผ่านมา +4

    ഇലക്ട്രിക് സ്കൂട്ടർ കിട്ടുമോ, കാർ 😂

  • @arunr1964
    @arunr1964 22 วันที่ผ่านมา +2

    Cash adacjit 6 masam wait cheyano. Annal 60/- ruppees valla intrestinu koduthalpore .😊

    • @LifeOfAmboos1111
      @LifeOfAmboos1111  22 วันที่ผ่านมา +1

      ഏയ്‌. .. അതിന്റെ ഓരോ paper work ന് വേണ്ടിയാണു dear. .. ഒരാളല്ലാലോ. . കുറെ ആളുകൾ വരും. .. Half പ്രൈസ് നല്ലേ. .. തൃശൂർ പാലക്കാട്‌ 5 months എടുത്തു ഇനി അത്രയും വരില്ല. .
      പിന്നെ പൈസ 5 months കൊണ്ട് double ആവില്ലലോ, ..... ..

    • @mariaissac6738
      @mariaissac6738 10 วันที่ผ่านมา

      Pls ph no send

  • @athulsajeev5496
    @athulsajeev5496 12 วันที่ผ่านมา +3

    ലോക്ക് മിഷൻ കൊടുക്കുന്നുണ്ടോ

  • @Achuz.16
    @Achuz.16 21 ชั่วโมงที่ผ่านมา +1

    എലെക്ട്രിക് കിട്ടുമോ

  • @ashamoljohnson4287
    @ashamoljohnson4287 วันที่ผ่านมา +1

    How we can conduct

    • @LifeOfAmboos1111
      @LifeOfAmboos1111  วันที่ผ่านมา

      വീഡിയോ യിൽ പറയുന്നുണ്ട്

  • @remapillai9076
    @remapillai9076 20 ชั่วโมงที่ผ่านมา +1

    Ethu India yel ellayedathum baatakamano

  • @userzameelazmi
    @userzameelazmi 2 วันที่ผ่านมา +4

    ടൈലറിങ് മെഷീൻ കിട്ടുമോ

    • @juvairiyajubi1124
      @juvairiyajubi1124 วันที่ผ่านมา

      Thayyal mesheen kitti yellam pakuthi vilakku.

  • @user-he4nm2sr5w
    @user-he4nm2sr5w วันที่ผ่านมา +1

    Ready cash aano

  • @RahmathK-ir7ub
    @RahmathK-ir7ub 25 วันที่ผ่านมา +6

    നമ്പർ എവിടെ

    • @LifeOfAmboos1111
      @LifeOfAmboos1111  25 วันที่ผ่านมา +1

      ഉണ്ട് description ൽ ഏറ്റവും താഴെ

  • @jaisworldofficial4617
    @jaisworldofficial4617 5 วันที่ผ่านมา +1

    കൊല്ലം ജില്ലാ കാർ ഏതു നമ്പറിൽ വിളിക്കണം. ഇതിൽ ഒരു number ഇല്ല.

    • @LifeOfAmboos1111
      @LifeOfAmboos1111  5 วันที่ผ่านมา +1

      Description box ൽ തൃശൂർ നമ്പർ ഉണ്ട് അതിൽ msg അയക്കുക

    • @LifeOfAmboos1111
      @LifeOfAmboos1111  5 วันที่ผ่านมา +1

      വീഡിയോ മുഴുവൻ കണ്ടാൽ എല്ലാം അറിയാമല്ലോ

  • @amjoozv8578
    @amjoozv8578 19 ชั่วโมงที่ผ่านมา +1

    അവരെ condact ചെയ്യാൻ nomber evide

    • @LifeOfAmboos1111
      @LifeOfAmboos1111  16 ชั่วโมงที่ผ่านมา +1

      വിഡിയോ കണ്ടാലല്ലേ നമ്പർ അറിയൂ

  • @divyasanjay4359
    @divyasanjay4359 วันที่ผ่านมา +1

    ഞാൻ മലപ്പുറത്താണ് എങ്ങനെ കിട്ടും

    • @LifeOfAmboos1111
      @LifeOfAmboos1111  วันที่ผ่านมา +1

      വിഡിയോ കാണു കൂടുതൽ വിവരം അതിൽ ഉണ്ട്

  • @chinnuchinnu4004
    @chinnuchinnu4004 วันที่ผ่านมา +1

    Ernakulathintenambertharumo

    • @LifeOfAmboos1111
      @LifeOfAmboos1111  วันที่ผ่านมา +1

      വിഡിയോ മുഴുവൻ കണ്ടാൽ അറിയാലോ

  • @user-bo1zy7yv9c
    @user-bo1zy7yv9c วันที่ผ่านมา +1

    Wayanad bhaagam undo

    • @LifeOfAmboos1111
      @LifeOfAmboos1111  วันที่ผ่านมา +1

      വിഡിയോ കാണു അറിയാം

  • @foumifoumi5366
    @foumifoumi5366 4 วันที่ผ่านมา +1

    കോഴിക്കോട് ഉണ്ടോ

  • @ansil762
    @ansil762 2 วันที่ผ่านมา +2

    നല്ല വെണ്ണം ശ്രദ്ധിക്കണം , തട്ടിപ്പിൻ്റെ മറ്റൊരു മുഖം😂😂

  • @hamzahamza6115
    @hamzahamza6115 15 วันที่ผ่านมา +4

    നരേന്ദ്ര മോഡിയുടെ 250രൂപയുടെ ഫോൺ പോലെ 😅

    • @Unnikrishnan-zd4lc
      @Unnikrishnan-zd4lc 8 วันที่ผ่านมา

      Ne poda potta .paara veychittu karyamilla Suresh gopi keralam pidichu 😂

    • @bijuraveendran8996
      @bijuraveendran8996 2 วันที่ผ่านมา

      നീ വാങ്ങേണ്ട

  • @Devnaaa
    @Devnaaa 2 วันที่ผ่านมา +1

    Ellavarum. Kodukku

  • @user-wv4rt3cq7h
    @user-wv4rt3cq7h 2 วันที่ผ่านมา +2

    തയ്യൽ മെഷീൻനമുക്ക് സെലക്ട് ചെയ്യാൻ പറ്റുമോ.

    • @LifeOfAmboos1111
      @LifeOfAmboos1111  2 วันที่ผ่านมา +1

      Contact ചെയ്യൂ അവരെ

    • @anithamohanan4477
      @anithamohanan4477 วันที่ผ่านมา +1

      നമ്പർ എവിടെ

    • @LifeOfAmboos1111
      @LifeOfAmboos1111  วันที่ผ่านมา +2

      വിഡിയോ കാണു അതിൽ എല്ലാം പറയുന്നുണ്ട്. ..

    • @anithamohanan4477
      @anithamohanan4477 วันที่ผ่านมา

      @@LifeOfAmboos1111 ഞാൻ എറണാകുളം ആണ്

  • @sarathnidhi7678
    @sarathnidhi7678 3 วันที่ผ่านมา +1

    Eni epol eth kazhigille

  • @adwinjohnkurishingal2346
    @adwinjohnkurishingal2346 11 วันที่ผ่านมา +1

    Trivandrum Elle 😢?

    • @LifeOfAmboos1111
      @LifeOfAmboos1111  11 วันที่ผ่านมา +1

      ഉണ്ട് but തൃശൂർ നമ്പർ ൽ contact ചെയ്യൂ

  • @shajicheruthony
    @shajicheruthony 11 วันที่ผ่านมา +1

    ഇലക്ടിക് സ്കൂട്ടർ ലഭിക്കാൻ മാർഗ്ഗമുണ്ടോ?

    • @LifeOfAmboos1111
      @LifeOfAmboos1111  11 วันที่ผ่านมา +1

      ഇതിലെ നമ്പർ ൽ contact ചെയ്യൂ

    • @Nishana-wb7sz
      @Nishana-wb7sz 8 วันที่ผ่านมา

      കിട്ടും

  • @chillusworld2379
    @chillusworld2379 25 วันที่ผ่านมา +1

    👍🏼

  • @lijibrijesh1766
    @lijibrijesh1766 6 วันที่ผ่านมา +1

    Ernakulam kito

    • @LifeOfAmboos1111
      @LifeOfAmboos1111  6 วันที่ผ่านมา +1

      നമ്പർ ൽ contact please

  • @AnanyaAvin
    @AnanyaAvin 21 วันที่ผ่านมา +3

    ഒരാൾക്ക് ഒരു ഐറ്റം മാത്രമേ കിട്ടുകയുള്ളോ?

  • @savinak2565
    @savinak2565 22 ชั่วโมงที่ผ่านมา +1

    കണ്ണൂർ undo

    • @LifeOfAmboos1111
      @LifeOfAmboos1111  22 ชั่วโมงที่ผ่านมา +1

      വിഡിയോ കാണു അതിൽ പറയുന്നുണ്ട്

  • @saleesworld982
    @saleesworld982 25 วันที่ผ่านมา +15

    ഇതിനായി ആരെയാണ് കൊണ്ടാക്റ്റ് ചെയ്യേണ്ടത്

    • @LifeOfAmboos1111
      @LifeOfAmboos1111  25 วันที่ผ่านมา +3

      Phone number description box ൽ ഉണ്ട്. .. Video യിൽ clear ആയി പറയുന്നുണ്ട്

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 8 วันที่ผ่านมา +2

    Cash direct oficil adakan sredhikuka arum vettil veenupovarurh

  • @molyca7519
    @molyca7519 วันที่ผ่านมา +1

    നമ്പർ കാണുന്നില്ല ഒന്ന് അയച്ചുതരുമോ

    • @LifeOfAmboos1111
      @LifeOfAmboos1111  วันที่ผ่านมา +1

      ആദ്യം വിഡിയോ കാണു അപ്പോൾ അറിയാലോ. ...

  • @aneeshaneesh453
    @aneeshaneesh453 21 วันที่ผ่านมา +2

    Trivandrum thu evide enkilum undo ,undenkil details

    • @LifeOfAmboos1111
      @LifeOfAmboos1111  21 วันที่ผ่านมา +1

      തൃശൂർ നമ്പർ ൽ msg അയ്ക്കു അപ്പോൾ നമ്പർ കിട്ടും dear

    • @sujaj.s4076
      @sujaj.s4076 3 วันที่ผ่านมา +1

      ഉണ്ട്. ചിറയിൻകീഴ്, വർക്കല ഓക്കേ ഉണ്ട്

    • @user-he4nm2sr5w
      @user-he4nm2sr5w 2 วันที่ผ่านมา

      Tvm number tharamo

    • @sheenuvisakh8274
      @sheenuvisakh8274 วันที่ผ่านมา

      ഉണ്ട് Tvm എവിടെയാ നിങ്ങൾ

    • @sheenuvisakh8274
      @sheenuvisakh8274 วันที่ผ่านมา

      ​@@user-he4nm2sr5wtvm എവിടെയാ പറയു നമ്പർ തരാം

  • @FasalulhuckMuhammed
    @FasalulhuckMuhammed 12 วันที่ผ่านมา +1

    ഗുഡ് മെസ്സേജ്

  • @binur2740
    @binur2740 7 วันที่ผ่านมา +1

    E Group nte contact No tharumo?

    • @LifeOfAmboos1111
      @LifeOfAmboos1111  7 วันที่ผ่านมา +1

      വീഡിയോ യിൽ ഉണ്ട്. വീഡിയോ full കാണുക

  • @antonyantony8918
    @antonyantony8918 7 วันที่ผ่านมา +2

    ചേച്ചി ഇതില്‍ നമ്മുക്ക് tvs electric വണ്ടി കിട്ടുമോ

    • @LifeOfAmboos1111
      @LifeOfAmboos1111  7 วันที่ผ่านมา +1

      ഇതിലെ നമ്പർ ൽ contact ചെയ്യൂ

  • @sebunaz9118
    @sebunaz9118 2 วันที่ผ่านมา +1

    Nigalde panchayat members nod parayoo panchayath mukena ith kodukkunnund ente cousin n kittiyikkn thayyil machine

  • @user-qd9if8tf1d
    @user-qd9if8tf1d 6 วันที่ผ่านมา +1

    Njan Alappuzha district annu enik kittumo

    • @LifeOfAmboos1111
      @LifeOfAmboos1111  6 วันที่ผ่านมา +1

      Sure. തൃശൂർ നമ്പറിൽ contact

    • @Akkuakku1980
      @Akkuakku1980 3 วันที่ผ่านมา

      Place parau. Number tharam

    • @karthikasajith8312
      @karthikasajith8312 2 วันที่ผ่านมา

      Alappuzha ​@@Akkuakku1980

  • @narayanannp1432
    @narayanannp1432 19 วันที่ผ่านมา +2

    Noudayipu

  • @Asf-db8td
    @Asf-db8td 2 วันที่ผ่านมา +1

    ഞാൻ മലപ്പുറമാണ് എനിക്ക് എങ്ങനെ കിട്ടും

    • @LifeOfAmboos1111
      @LifeOfAmboos1111  2 วันที่ผ่านมา +1

      വിഡിയോ യിൽ പറയുന്ന പോലെ

  • @rejimone.m1749
    @rejimone.m1749 21 วันที่ผ่านมา +4

    Petrol free aano?

  • @antonyantony8918
    @antonyantony8918 22 วันที่ผ่านมา +5

    ചേച്ചി ഇതിന്റെ number കാണുന്നില്ല പിന്നെ കാശു നമ്മൾ എവിടെ കൊടുക്കേണ്ടത് തൃശൂര്‍ ആണ് സ്ഥലം

    • @LifeOfAmboos1111
      @LifeOfAmboos1111  22 วันที่ผ่านมา +1

      വീഡിയോ യുടെ ഹെഡിങ് ( caption ) എഴുതിയവിടെ “more ” കാണുന്നില്ലേ. . അവിടെ click. . ഏറ്റവും താഴെ numbers ഉണ്ട്

  • @jayakumarnj6521
    @jayakumarnj6521 20 วันที่ผ่านมา +5

    ഇതൊക്കെ തട്ടിപ്പാണോ എന്നത് പരിശോധിക്കുക പലതരം തട്ടിപ്പും നടന്നു വരുന്നു കാശ് കൊടുക്കുന്നവർ ഒന്നും കൂടെ അന്വേഷണം നടത്തി ഉറപ്പ്വരുത്തുക

    • @superstyle-
      @superstyle- 14 วันที่ผ่านมา +3

      തട്ടിപ്പ് അല്ല. എല്ലാ ജില്ലയിലും ഉണ്ട്. ഞങ്ങളും പ്രെമോട്ടർ ആയി പ്രവർത്തിക്കുണ്ട്. എല്ലാർക്കും കിട്ടുന്നുണ്ട്. ഇപ്പോൾ തയ്യൽ മിഷീൻ കൊടുക്കുണ്ട്. ക്യാഷ് അടച്ചാൽ 2 മാസത്തിനുള്ളിൽ കിട്ടും

    • @aneeshep6148
      @aneeshep6148 11 วันที่ผ่านมา +1

      തട്ടിപ്പല്ലാ. കിട്ടും

    • @sainabashani5998
      @sainabashani5998 8 วันที่ผ่านมา +1

      ​@@superstyle-തയ്യൽ machinu എത്രയാ വരുന്നേ

    • @LifeOfAmboos1111
      @LifeOfAmboos1111  8 วันที่ผ่านมา +1

      എല്ലാം 50% ൽ കിട്ടും

  • @user-bj4tj7nk2p
    @user-bj4tj7nk2p วันที่ผ่านมา +1

    Number kettella

  • @user-yz2kb3fm6n
    @user-yz2kb3fm6n 14 ชั่วโมงที่ผ่านมา +1

    എനിക്ക് ഒരു വണ്ടി വേണം
    കോതമംഗലം ആണ് സ്ഥലം
    ഫോൺ നമ്പർ തരാമോ

    • @LifeOfAmboos1111
      @LifeOfAmboos1111  14 ชั่วโมงที่ผ่านมา +1

      Video കാണു അതിൽ പറയുന്നുണ്ടല്ലോ

  • @JamalJamal-rp9tj
    @JamalJamal-rp9tj 18 วันที่ผ่านมา +1

    Kannurinte contect nember kittan chansunto

    • @LifeOfAmboos1111
      @LifeOfAmboos1111  18 วันที่ผ่านมา +1

      Thrissur number ൽ msg please

  • @tunerocket
    @tunerocket 20 วันที่ผ่านมา +2

    കാഷ് കൈപ്പറ്റിയതായി മുദ്രപത്രത്തിൽ എഴുതി നൽകുന്നുണ്ടോ?

    • @LifeOfAmboos1111
      @LifeOfAmboos1111  20 วันที่ผ่านมา +1

      Phone number ൽ Contact ചെയ്യൂ. .please