മഹ്മൂദരെ കാണുന്ന മുമ്പേ എനിക്കുവേണ്ട സുബർഗം ... നബിമുത്തിനെ പുണർന്നില്ലെങ്കിൽ എനിക്കീ ജന്മം നരകം ...... മുഹമ്മദാരെ കാണുന്ന മുമ്പേ എനിക്കുവേണ്ട സുബർഗം ... നബിമുത്തിനെ പുണർന്നില്ലെങ്കിൽ എനിക്കീ ജന്മം നരകം ...... മഹ്മൂദരെ മഹബൂബരെ പതിമക്ക പൂത്ത മലരേ .... മ'ഷൂഖരെ മശ്ഹൂറരെ തിരുമുത്ത് ത്വാഹ നൂറേ ...... ധീരതയിലും മുഹമ്മദാരെ കഴിഞ്ഞേ ഉള്ളൂ അസദ് ... അതുകൊണ്ടല്ലേ കണ്ടപാടെ വിറച്ചതബൂ ജഹല് .... ഒരു ചാണിന്റെ അകലത്തന്ന് ഈ പാപി നില്കും സമയം ഷഫാഅതിന്റെ കരം പിടിക്കാൻ ത്വാഹാ വരുമാ സദയം ജനിച്ചതന്ന് പെണ്കുഞ്ഞാണെങ്കിൽ കുഴിച്ചിടുമെ അവര് സ്ത്രീ സമൂഹത്തിൻ മോചനം നൽകി സ്ഥാനം കയറ്റി നബി നൂറ് ..... ഹജ്ജിന്ന് പോയോർ പറയാറുണ്ട് മദീനത്തെ മണ്ണിൻ പുകള് അതുകേള്കുമ്പോൾ നിറയാറുണ്ട് ആഗ്രഹത്തിന്റെ കണ്ണീര് ...... സക്റാത്തിന്റെ നേരത്ത് പോലും വിളിച്ചു നബി ഉമ്മത്ത് ആ വഴിയേ നീ നടന്നു ചെന്നാൽ നിനക്കുറപ്പ് ജന്നത് ഹൗസുൽ കൗസറിൻ മധുപാനം നിൻ കയ്യിൽ തരുമെ നബീനാ ..അതിനേക്കാളും വേറെ ഒന്നുമേ ഇല്ലല്ലോ യാ നൂറേ അമീനാ ..... കരുണാ മയൻ പടച്ചയച്ച റൂഹുൽ അമീനെ നബിയെ കരം പിടിച് കൃപ ചൊരിയാൻ അരുളണേ യാ തണിയെ ..........
കുറെ കാലമായി ഈ മദ്ഹ് utube ൽ അന്വേഷിച്ച് കൊണ്ടിരിക്കുന്നു👌👌... Instagram ൽ ഈ മദ്ഹ് മുഴുവൻ release ആയി എന്ന് കണ്ടനേരം വല്ലാത്താെരു സന്തോഷം തോന്നി ....കേട്ടിട്ടും കേട്ടിട്ടും മതിയാകാത്തത് പോലെ ....അത്രക്ക് ഫീൽ ഉണ്ടേനു നിങ്ങളെ മദ്ഹിന്🥰🥰~~~~~~
Ya അല്ലാഹ് കരഞ്ഞു പോയല്ലോ 😭😭😭😭എന്റെ ഹബീബിനെ കാണാത്ത ഈ ജീവിതം നരകം തന്നെ 😭😭😭😭... പാടിയ പാട്ടുകാരാ നിന്നെ അല്ലാഹു ഇരു ലോകത്തും വിജയിപ്പിക്കട്ടെ ♥️♥️♥️ഒരു പാട് ഇഷ്ടമായി സുഹൃത്തേ i love uuuu♥️
ഈ പാട്ട് മ്യൂസിക് ഇല്ലാതെ പാടിയിട്ട് ആണ് മൊന്ജ മദ്ഹ് പാടുമ്പോൾ മ്യൂസിക് ഇല്ലാത്ത താണ് നല്ലത് 😍 ഇനിയും ഒരു പാട് മദ്ഹ് പാടാൻ നാഥൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲
എത്ര തവണ കേട്ടാലും മടുക്കില്ല കേൾക്കുമ്പോൾ ഹബീബിനോടുള്ള ഇഷ്‌ക് കൊണ്ട് മനസ്സ് മദീനയിലെത്താൻ വെമ്പുന്നു. അല്ലാഹ് സ്വീകരിക്കട്ടെ ഇത് കാരണമായി റബ്ബ് സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. എല്ലാവരെ ഖൽബിലും ഹബീബിനോടുള്ള ഹുബ്ബ് നിറയട്ടെ 😍😍😍
വളരെ മനോഹരമായ ഗാനം പറയാൻ വാക്കുകൾ ഇല്ല കേട്ടാലും കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ രചയിതാവിനെ അഭിനന്ദിക്കുന്നു അതിലേറെ പാട്ടിൽ ലയിച്ചു ചേർന്ന് ഗാന അവതരണം .മനസ്സിനെ വല്ലാതെ മദീനയിലേക്ക് എത്തിച്ചു ഒരുപാട് തവണ കേട്ട് കേട്ട് കണ്ണിൽനിന്നും അശ്രുകണങ്ങൾ ഒഴുകി ട്ടുണ്ട് അല്ലാഹു രചയിതാവിനുംആലാപനം നടത്തിയസുഹൃത്തിനു൦ നന്മ പ്രധാനം ചെയ്യട്ടെ
Mashaallaahhh mashaallaah ikkA song kettirikumpol nalloru feeling..sound mashaallahh ennunm nilanirthi tharate .song adipoli ayind.ee song kure ayi serch cheyunnu ..epola n kanan pattiyee..eniyum song s pradeekshikunu
ഞാൻ ഇഷ്ട വീഡിയോ കണ്ടു വന്നത് ആ... .. പൊളിച്ചു മുത്തേ ഒരു രക്ഷ ഇല്ല..... കിടു.... ഒരുപാട് ഇഷ്ടം ആയി..... വോയിസ് പൊളി.... സോങ് പൊളി........😍😍😍💕💕💕😘😘😘😘❤❤❤❤❤❤❤❤❤❤❤❤
Nabiyude😍(s) name vilikkarth , ningalarum uppante per vilikkalillello ath pole muth nabikk(s) orupad visheshanangalund ath vilikkunnathan muth nabiye🥰(s) orupaad snehikkunnavark nallath
മഹ്മൂദരെ കാണുന്ന മുമ്പേ എനിക്കുവേണ്ട സുബർഗം ...
നബിമുത്തിനെ പുണർന്നില്ലെങ്കിൽ എനിക്കീ ജന്മം നരകം ......
മുഹമ്മദാരെ കാണുന്ന മുമ്പേ എനിക്കുവേണ്ട സുബർഗം ...
നബിമുത്തിനെ പുണർന്നില്ലെങ്കിൽ എനിക്കീ ജന്മം നരകം ......
മഹ്മൂദരെ മഹബൂബരെ പതിമക്ക പൂത്ത മലരേ ....
മ'ഷൂഖരെ മശ്ഹൂറരെ തിരുമുത്ത് ത്വാഹ നൂറേ ......
ധീരതയിലും മുഹമ്മദാരെ കഴിഞ്ഞേ ഉള്ളൂ അസദ് ...
അതുകൊണ്ടല്ലേ കണ്ടപാടെ വിറച്ചതബൂ ജഹല് ....
ഒരു ചാണിന്റെ അകലത്തന്ന് ഈ പാപി നില്കും സമയം
ഷഫാഅതിന്റെ കരം പിടിക്കാൻ ത്വാഹാ വരുമാ സദയം
ജനിച്ചതന്ന് പെണ്കുഞ്ഞാണെങ്കിൽ കുഴിച്ചിടുമെ അവര്
സ്ത്രീ സമൂഹത്തിൻ മോചനം നൽകി
സ്ഥാനം കയറ്റി നബി നൂറ് .....
ഹജ്ജിന്ന് പോയോർ പറയാറുണ്ട് മദീനത്തെ മണ്ണിൻ പുകള്
അതുകേള്കുമ്പോൾ നിറയാറുണ്ട് ആഗ്രഹത്തിന്റെ കണ്ണീര് ......
സക്റാത്തിന്റെ നേരത്ത് പോലും വിളിച്ചു നബി ഉമ്മത്ത്
ആ വഴിയേ നീ നടന്നു ചെന്നാൽ
നിനക്കുറപ്പ് ജന്നത്
ഹൗസുൽ കൗസറിൻ മധുപാനം നിൻ കയ്യിൽ തരുമെ നബീനാ ..അതിനേക്കാളും വേറെ ഒന്നുമേ ഇല്ലല്ലോ യാ നൂറേ അമീനാ .....
കരുണാ മയൻ പടച്ചയച്ച റൂഹുൽ അമീനെ നബിയെ
കരം പിടിച് കൃപ ചൊരിയാൻ അരുളണേ യാ തണിയെ ..........
Masha Allah🥰Nalla voice aan👌Feel👌
Thank you 😍
@@dreamland4815 😇😇😇
@@nabeelnoushad1911 ❤️🔥❤️🔥❤️🔥
ماشاء الله
എത്ര കേട്ടാലും മതിയാവില്ല
ഹജ്ജിന്നു പോയോർ പറയാറുണ്ട് അവിടുത്തെ മണ്ണിൻ പുകള്💚💚💚💚🕋🕋🕋🕋🕋ماشاء الله
മനസ്സിൽ തട്ടി പാടുന്നത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.എത്ര ലൈക് തന്നാലും മതിയാവില്ല 😍😍
മുത്ത് നബിﷺയെ പുകഴ്ത്തിയതിൽ ഒരായിരം ആശംസകൾ.. ❤️
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
ഹൃദ്യമായ വരികൾ 🦋
മനോഹരമായ ആലാപനം 💝
അല്ലാഹു സ്വീകരിക്കട്ടെ എന്നൊരു പ്രാർഥന മാത്രമേ ഈ പാപിക്ക് പകരം നൽകാനുള്ളൂ🤲💝
കുറെ കാലമായി ഈ മദ്ഹ് utube ൽ അന്വേഷിച്ച് കൊണ്ടിരിക്കുന്നു👌👌... Instagram ൽ ഈ മദ്ഹ് മുഴുവൻ release ആയി എന്ന് കണ്ടനേരം വല്ലാത്താെരു സന്തോഷം തോന്നി ....കേട്ടിട്ടും കേട്ടിട്ടും മതിയാകാത്തത് പോലെ ....അത്രക്ക് ഫീൽ ഉണ്ടേനു
നിങ്ങളെ മദ്ഹിന്🥰🥰~~~~~~
Athee vallathoru santhosham manasinu eniyum eghane ulla work cheyyo plz🤍
🥰🥰🥰🥰🥰🥰
Njanum kore anyeshichu thiranju......ippo kitty 🥰😍
Ya അല്ലാഹ് കരഞ്ഞു പോയല്ലോ 😭😭😭😭എന്റെ ഹബീബിനെ കാണാത്ത ഈ ജീവിതം നരകം തന്നെ 😭😭😭😭... പാടിയ പാട്ടുകാരാ നിന്നെ അല്ലാഹു ഇരു ലോകത്തും വിജയിപ്പിക്കട്ടെ ♥️♥️♥️ഒരു പാട് ഇഷ്ടമായി സുഹൃത്തേ i love uuuu♥️
ഈ പാട്ട് മ്യൂസിക് ഇല്ലാതെ പാടിയിട്ട് ആണ് മൊന്ജ മദ്ഹ് പാടുമ്പോൾ മ്യൂസിക് ഇല്ലാത്ത താണ് നല്ലത് 😍
ഇനിയും ഒരു പാട് മദ്ഹ് പാടാൻ നാഥൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲
ആമീൻ
ആമീൻ
ഹജ്ജിന് പോയോർ പറയാറുണ്ട് മദീനത്തെ മണ്ണിൻ പുകള് അത് കേൾക്കുമ്പോൾ നിരയാറുണ്ട് ആഗ്രഹത്തിന്റെ കൺ നീര് 💕👌
മദീന ❤️കണ്ടവർ കഥപറയുന്നു കാണാത്തവരുടെ ഖൽബ് പിടയുന്നു 💔😢 തികഞ്ഞ ആഷിഖത്തായി ഞാനൊരുനാളിൽ ത്വയ്ബയിൽഅണയുമോ സയ്യിദരെﷺ 😭😢അങ്ങ്ﷺ വിളിക്കൂലേ ഈ പഥികയെ 💔
یاحبیبیﷺ
اللهم صل علی النور واهله 🌹
Masha allah.... 💔
എന്താവോ
കണ്ണ് നനയിച്ച comment.
🥺🥺
സത്യത്തിൽ ആത്മാർത്ഥമായി പറഞ്ഞതാ... 💔🥰
اللهم صل وسلم وبارك على سيدنا محمد وعلى ال سيدنا محمد ❤
Download ആക്കി എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല അത്രയ്ക്ക് സൂപ്പർ
Swadiq ബദർ പോലെ ഉള്ള ചരിത്രങ്ങൾ ഇത് പോലെ വരികൾ എഴുതിക്കൂടെ
എത്ര പ്രാവശ്യം കേട്ടു എന്ന് എനികാന്നെ അറിയില്ല എന്റെ ഹബീബിന്റെ മദ്ഹ്
Masha Allah, ഈ ശബ്ദം allahu ഇതുപോലെ നിലനിറുത്തട്ടെ, ആമീൻ
Masha allah കണ്ണ് നനയാതെ കേൾക്കാതിരിക്കാൻ കഴിയില്ല 😔😔😔😔😔നല്ല വരികൾ
Aameen
ആമീൻ
Ameen
Masha allha നാഥൻ എന്നും ഇക്കാന്റെ ശബ്ദം നിലനിർത്തി തരട്ടെ 🥰
Ameeen 🥰
അമീൻ ❤❤❤❤
ആമീൻ 🤲🤲
Aameen
നല്ല പാട്ട്, ഇനിയും ഇതുപോലെ മനോഹരമായാ വരികൾ ഉണ്ടാകട്ടെ
🥰🥰🥰
മദ്ഹ് അങ്ങനെയാ..
എത്ര കേട്ടാലും മതിയാകില്ല..
കൂടെ നല്ല ശബ്ദവുമാവുമ്പോൾ 😍😍
പൊളിച്ചു ഹബീബെ ഇനിയും ഇത് പോലത്തെ അടിപൊളി song പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
എത്ര തവണ കേട്ടാലും മടുക്കില്ല കേൾക്കുമ്പോൾ ഹബീബിനോടുള്ള ഇഷ്‌ക് കൊണ്ട് മനസ്സ് മദീനയിലെത്താൻ വെമ്പുന്നു. അല്ലാഹ് സ്വീകരിക്കട്ടെ ഇത് കാരണമായി റബ്ബ് സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. എല്ലാവരെ ഖൽബിലും ഹബീബിനോടുള്ള ഹുബ്ബ് നിറയട്ടെ 😍😍😍
മുത്ത് നബിയെ കുറിച്ച് പാടാൻ കഴിയുന്നത്തന്നെ ഒരു വലിയ ഭാഗ്യമാണ്
മാഷാ അള്ളഹ് അല്ലാഹ് നമുക്കൊകെ പാടനുള്ള കഴിവ് നിലനിർത്തി തരട്ടെ
മാഷാ അള്ളാഹ്👍
കേട്ടാലും കേട്ടാലും മതിവരാത്ത മദ്ഹ് ഗാനം . ഇനിയും ഇതുപോലെ തുടർന്ന് പാടാൻ നാഥൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
എപ്പോയും ഇതു പോലോത്ത പാട്ടുകൾ പാടണം നല്ല ഫീൽ ഉണ്ട് അടിപൊളി 😍😍😍😍😍
Sadikka🥰🥰🥰🥰വല്ലാത്ത feelingaan നിങ്ങളെ song കേൾക്കുമ്പോൾ.. പ്രതേകിച്ചും ഇത്
എത്ര യോ തവണ കേട്ടു അത്രക്കും മനോഹരം
വളരെ മനോഹരമായ ഗാനം പറയാൻ വാക്കുകൾ ഇല്ല കേട്ടാലും കേട്ടാലും കേട്ടാലും മതിവരാത്ത വരികൾ രചയിതാവിനെ അഭിനന്ദിക്കുന്നു അതിലേറെ പാട്ടിൽ ലയിച്ചു ചേർന്ന് ഗാന അവതരണം .മനസ്സിനെ വല്ലാതെ മദീനയിലേക്ക് എത്തിച്ചു ഒരുപാട് തവണ കേട്ട് കേട്ട് കണ്ണിൽനിന്നും അശ്രുകണങ്ങൾ ഒഴുകി ട്ടുണ്ട് അല്ലാഹു രചയിതാവിനുംആലാപനം നടത്തിയസുഹൃത്തിനു൦ നന്മ പ്രധാനം ചെയ്യട്ടെ
Randaalum onn thanne usthaade 😇😇
മാഷാ അല്ലാഹ്.... ബാറകല്ലാഹ്❤️
എന്റെ കൂട്ടുകാരൻ ... കൂടെ പഠിച്ചവൻ....❤️
🥰🥰🥰😍😍😍
എത്ര കേട്ടാലും മതി വരാത്ത വരികൾ ❤അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻
Hajjinu pooyoor parayunnund....Enna vari uuuuuffff oru rakshayum illaattooo....vallaathoru feel....manass madheenayil vare ang ethi....iniyum uyarangalil ethaan padachoon anugrahikkatte
Aameen
🥰🥰🥰🥰🥰
ഈ പാട്ടിനോട് വല്ലാത്ത മൊഹബ്ബത്ത് 💖💖💖
മാഷാഅല്ലാഹ് 💚👍എന്നാ റബ്ബേ ഒന്ന് മദീനത്തു എത്താ 😔 തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ.....🤲🤲🤲🤲 ഓരോ വരിയും മുത്തിന്റെ ചരത്തേക്ക് മനസ്സിനെ കൊണ്ടെത്തിക്കാ 👍👍💚💚💚💚💚💚💚
അടിപൊളി പാട്ട് അതുപോലെ സൗണ്ട് സൂപ്പർ allahuanugrahikkatte
Masha allah varikal എത്ര അർത്ഥമാണ് നൽകുന്നത്
MashaAllah..അർത്ഥവത്തായ വരികൾ... Alhamdhulillah... മനോഹരമായ sound... Allahu khairakkatte. Enyum muthine kurichulla pattukal venom...
MashaAllah...
വല്ലാത്തൊരു ഫീലാണ് ❤️
بارك الله.....
@Swadiq Perumugam Songs
I like your voice & madh songs
ഹബീബ് തങ്ങളെ കൂടുതൽ ഓർക്കാൻ സഹായിക്കുന്നു നിങ്ങളുടെ songs. Maa shaa allah... ഇനിയും നന്മ നിറഞ്ഞ ഉയരങ്ങളിലെത്തട്ടെ
മാഷാ അല്ലാഹ്. ഓരോ വരികളിൽ ജീവൻ തുടിക്കുന്നു 🤲🤲
Nalla voice music illathe thanne super Masha allah😍😍
ഒരാഴ്ച ee പാട്ടിന്റെ പിന്നിൽ ആയിരുന്നു ഇതിന്റ full songin vndi..😘😘😘
🥰🥰🥰🥰
എത്ര വട്ടം അനേഷിച്ചു നടന്നു ഈ സോങ് ❤
എത്ര കേട്ടാലും മതിയാവുന്നില്ല
Masha allah nyz voice കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല 🥰😍
കണ്ടിരിക്കാൻ കൊതിയാ നൂറേﷺ കേട്ടിരിക്കാൻ പൂതിയാജീവേ ﷺ കാലങ്ങലായുള്ളൊരാശയാ പൂവേﷺ
കരഞ്ഞുകലങ്ങിയകണ്ണില്ലമദിയെﷺ
കരംപിടിക്കാനൊരാളില്ലതണിയേﷺ
കനിവേകണേ കരകേറ്റണേ 💔😭
*اللـــہـم صل عــــلى الــــنور وأهلــــہ💚
✍🏻ഹബീബിൻﷺ ആശിഖത്താവാൻ കൊതിക്കുന്നവൾ 🥀💔
ഹെഡ് സെറ്റ് വെച്ചു കേട്ടപ്പോൾ ഓരോ വരിയും ശ്രദ്ധിച്ചു കേൾക്കുമ്പോൾ ചരിത്രം ഫുൾ ഉണ്ട് 👌👍👍👍
Super logathinte muthe nebi sallallahu alaivasallamaye oraayiram salaam nebiye
Masha Allah 💯👌... ഇനിയും ഒരുപാട് മദ്ഹ് രചിക്കാനും പാടിപറയാനും പടച്ചോൻ തൗഫീഖ് നൽകട്ടെ.... ആമീൻ 🤲💯
Aameen
ധീരതയിലും... ഹജ്ജിനു പോണോൽ എന്ന വരികൾ എപ്പോൾ കേൾക്കുമ്പോഴും അറിയാതെ കണ്ണ് നിറയും... അത്രക്ക് feel😪😪😪
Mashaallaahhh mashaallaah ikkA song kettirikumpol nalloru feeling..sound mashaallahh ennunm nilanirthi tharate .song adipoli ayind.ee song kure ayi serch cheyunnu ..epola n kanan pattiyee..eniyum song s pradeekshikunu
ആദ്യമായിട്ടാണ് കേൾക്കുന്നത് മനസ്സ് നിറഞ്ഞു 🥰
ദുആ 💕
Insha Allah🥰
എൻറെ ഹ്രദയം സ്വീകരിച്ച പാട്ട്😪😢😭എന്നും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള പാട്ട് നാൻ സസ്ക്രൈബ് ചെയ്തു🥰
nalla paatu . eniyum nalla paatukal paadaan allaah vidhiyeakatte,,,,,,,,,,, aameeen
ഞാൻ ഇഷ്ട വീഡിയോ കണ്ടു വന്നത് ആ...
.. പൊളിച്ചു മുത്തേ ഒരു രക്ഷ ഇല്ല..... കിടു.... ഒരുപാട് ഇഷ്ടം ആയി..... വോയിസ് പൊളി.... സോങ് പൊളി........😍😍😍💕💕💕😘😘😘😘❤❤❤❤❤❤❤❤❤❤❤❤
Mashaallah.jazakallah. Kair
Sharikum nan.karanupoi.song.ketit.aniyum.uyarchail.allahu.athijumaravate.aameen
Masha allah. Ennum madhuh padaan padachon anugrahikatte.
Ethra kettittum mAthi varunilla....... ❤️❤️❤️❤️
പല തവണ കേട്ടു , മതിവരാത്ത വരികൾ
Masha allah..ethra keetaalum madhi varulaa❤💯
മാഷാ അല്ലാഹ് പൊളിച്ചു മോനെ ഒരു രക്ഷയും ഇല്ല പൊളി .... Cute voice and nice feel
Eka njn ee patttu padan erikannu
Ekak allhu ദീർകയുസ്സ് നൽകട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
MashaAllhaa❤️mabrook iniyim ithpolethe nalla songkl padanm ikka mashaAllhhaa❤️song orpad ishttyi nalla lyrics 🤲
My favourite singer
എനിക്ക് ഇഷ്ടം ഉള്ള song ❤️🥰
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും പുന്നാര ഹബീബിനെ കുറിച്ചുള്ള നല്ല നല്ല ഗാനങ്ങൾ പാടാനുള്ള അവസരങ്ങൾ നൽകട്ടെ ആമീൻ
Masha allah. Soooper. Kannu niranju. Alhamdulillah
Masha allah ente kudumbam alhamdulillah ❤️❤️
ഓരോ വരി കേൾക്കുമ്പോളും ഓരോ ചരിത്രവും ഓർമ്മവരുന്നു
Alhamdhulilla .valare santhosham .shabdham allahu nilanirthi tharatte.parayan vaakkukalilla athrayum manoharamayi
Masha allah... ഈ വോയിസ് എന്നും ഇങ്ങനെ നിലനിക്കട്ടെ 🤲🤲🤲
Ameen🤲
ആമീൻ
പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️❤️❤️👍👍👍👍👍👍
വളരെ നന്നായിടുണ്ട് 🥰🥰🥰👍👍👍👍
എന്തായാലും പൊളിച്ച്
മാഷാ അള്ളാ ഹാ👍 അടിപൊളി
Nabiyude😍(s) name vilikkarth , ningalarum uppante per vilikkalillello ath pole muth nabikk(s) orupad visheshanangalund ath vilikkunnathan muth nabiye🥰(s) orupaad snehikkunnavark nallath
ഇൻസ്റ്റയിൽ കണ്ട് വന്നു ❣️
😍😍😍😍, ഇതുപോലെ ഇനിയും തുടരുക, മാഷാ അല്ലാഹ്
മാഷാ അല്ലാഹ് സൂപ്പർ സോങ്ങ് ഇന്നിയും
Masha allah....
മൂപ്പരെ insta യിൽ പരിചയപ്പെട്ടതാ...
അളിയാ...🥰
സത്യത്തിൽ നല്ല ഇഷ്ട്ടായി...
റബ്ബും റസൂലും (സ) സ്വീകരിക്കട്ടെ....
ആമീൻ ... 🤲
നിങ്ങളെ ശബ്ദത്തിൽ കേൾക്കുമ്പോൾ വല്ലാത്ത ഫീലാ
🥰🥰
ഉണ്ട് ഒരുപാട് തവണ ഇത്ര കേട്ടാലും മതിവരില്ല
യാ അള്ളാഹ് 👌👍എന്ത് പറയാനാ പറയാൻ വാക്കില്ല മാഷാ അള്ളാഹ് 🤲വോയിസ് പൊളിയാണ് മാഷാ അള്ളാഹ് 👌👌👌👍👍
Super ayittund ikka song yenikk payankkara ishttama ❤❤❤❤❤❤
Mashaallah adipoli 😊😊😊😊
സൂപ്പർ 👍👍
Mashaallah voice pwoli
Allahu anugrahikatte
Masha Allah ee shabdham ethu pole ennum nila nirthanee
Mashaallaa mashaallaa mabrooq 😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻
Masha allah... 💯😍🥰👌
ഇടക്ക് ഇടയ്ക്കു വീഡിയോ ഇടണം കട്ട വെയ്റ്റിംഗ് 👌👌👌👌
കേൾക്കാൻ കൊതിക്കുന്ന song ❤️
ماشاء الله مبروك يا حبيبي😘😘😘😘😘😘😘😘😘😘😚😚😚😚😚😚😚
Masha Allah 😍👍☺️👍☺️☺️ veendum veendum kettu.
ഭയങ്കര ഫീൽ ആണ് നിങ്ങളുടെ പാട്ടുകൾ
ഈ song lyrics കിട്ടുമോ
Mukalil ittittumdalooo
Mashallaahhhhh out offf wordssssss💯💯💯
മാഷാ അള്ളാഹ് നല്ലഫീലോടുകൂടി പാടി 👍🌹
മാഷാഅളളാ
Maasha allah eadh reedhiyil paadiyaaalum maasha allah orupaad ishtaanu 💯😍😍😍😍voice maasha allah 😍😍😍😍😍
Masha Allah Super Song Super Voice 🥰👍
Superb superb superb ma sha allah
ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു, music ഇല്ലാതെ ❤❤❤
മാഷാ അള്ളാ അടിപൊളി ഒരു രക്ഷയുമില്ല😍😍😍
Masha allah eniyum ingne padan allahu thoufeeq tharatte
Voice 🥰🥰MashaAllah