സിദ്ദിക്ക് ഇന്നലെ ഒരു തുള്ളി കണ്ണീർ പൊഴിക്കാത്ത കാരണം..! l Actor Siddique's son Rasheen

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 'അവൻ അവന്റെ ഉമ്മയെ കാണാൻ പോയി'..
    കബറടക്കം കഴിഞ്ഞു.. ഒരു തുള്ളി കണ്ണീർ പൊഴിച്ചില്ല..
    വീട്ടിൽ എത്തി ഭാര്യയുടെ ഫോട്ടോ കെട്ടിപ്പിടിച്ച് കരഞ്ഞു..
    #Siddique #RasheenSiddique #FarheenSiddique #AmruthaADas #ShaheenSidhique #KavyaMadhavan #DIleep #Mammootty #MOhanlal #Marriage #ActorSiddique #son #Shaheen #Wedding #Engagement #Amrutha #AmruthaADas #Seena #TovinoThomas #Actor #SiddiquesSonWeddingReception #WeddingReception #SureshKrishna #Mamtamohandas #Tovinothomas #mm012 #me005

ความคิดเห็น • 15

  • @noushadallikkotil671
    @noushadallikkotil671 2 หลายเดือนก่อน +11

    ഈ രഹസ്യം എല്ലാം നീ എങ്ങനെ അറിഞ്ഞു ഫോട്ടോ കെട്ടിപ്പിടിച്ചതെല്ലാം നീ ഭയങ്കര ആള്

  • @MuhammedHidayuthulla
    @MuhammedHidayuthulla 2 หลายเดือนก่อน +34

    മോളെ ആ ലോകത്ത് ആരും ആർക്കും തുണയുണ്ടാവുകയില്ല അത് വേറെ ലോകമാണ് അവിടെ ആർക്കും ആരും തുണയില്ല എന്റെ നഫ്സി എന്റെ ശരീരം എന്റെ എന്റെ കാര്യം എന്റെ കാര്യമെന്ന് പറഞ്ഞ് നിലവിളിക്കുന്ന ലോകമാണിത് ആരും ആർക്കും കൂട്ടില്ലാത്തെ ആരും തമ്മിൽ കാണാത്ത ലോകം ഞാൻ ചെയ്ത അമൽ മാത്രം ഞാൻ ചെയ്ത നന്മ മാത്രം ഞാൻ ചെയ്ത അമലുകൾ മാത്രമാണ് അവിടെ ചോദിക്കുക അവൻ സ്വർഗ്ഗത്തിലാണ് അവൻ ബുദ്ധിയില്ലാത്തവൻ ആണ് അവൻ അവനെ നേരിട്ട് സ്വർഗ്ഗമാണ് കാര്യത്തിൽ യാതൊരു വിഷമവുമില്ല ഇവിടെ സിനിമയും അഭിനയിച്ചു ഇവിടെ കോലംകെട്ടി നടക്കുന്നവന് അവിടെ വളരെ ദുഃഖമാണ്

  • @kcvdevan-qs9zw
    @kcvdevan-qs9zw 2 หลายเดือนก่อน +3

    സിദ്ധിക്കിന്റെ കാലം കഴിഞ്ഞാൽ ഈ കുട്ടി എന്തു ചെയ്യും

  • @NadiyaSakeer-xx5ne
    @NadiyaSakeer-xx5ne 2 หลายเดือนก่อน

    Ende uppa poyittum ivar inganeyokke kure undaki paranjitund ende pavam nalla manushyanayirunnu

  • @funcafe608
    @funcafe608 2 หลายเดือนก่อน +1

    നിങ്ങൾ കണ്ടോ ഫോട്ടോ എടുത്തു കരഞ്ഞത്.

  • @user-qz4mf6rr2c
    @user-qz4mf6rr2c 2 หลายเดือนก่อน +4

    എല്ലാരും പോകും അവിടെ ആരും ഉണ്ടാകില്ല

  • @vmrahim8372
    @vmrahim8372 2 หลายเดือนก่อน +11

    ആദ്യ ഭാര്യ മരിച്ചപ്പോൾ ഈവക നാടകങ്ങൾ ഒന്നും കണ്ടില്ലല്ലോ ഇക്കാ.

    • @jrdotmedia9312
      @jrdotmedia9312 2 หลายเดือนก่อน +2

      മരിച്ചാലും വെറുതെ വിടില്ല അല്ലെ

    • @allu4063
      @allu4063 2 หลายเดือนก่อน +1

      സ്ത്രീകളെ അപമാനിച്ചവർ, ബഹുമാനിച്ചില്ലെങ്കിലും അവരെ ചെയ്യാത്ത തെറ്റിന് മാത്രം അല്ല മനപ്പൂർവം വേദനിപ്പിച്ചു രസിക്കുന്നവർ ആൺ വർഗ്ഗത്തിൽ ധാരാളം

  • @NadiyaSakeer-xx5ne
    @NadiyaSakeer-xx5ne 2 หลายเดือนก่อน +1

    Undaki parayan ivalk avard odukanam enkeyo parayukayanu ithonnum sathyallatto enthina avare ingane parayunne avare veruthe vitoode

  • @user-qc7gc9kz5v
    @user-qc7gc9kz5v 2 หลายเดือนก่อน +2

    Jeevante thudakavum ninnil jeevante madakkavum ninnileku vishudha quran

  • @siyadshamz3739
    @siyadshamz3739 2 หลายเดือนก่อน +1

    ഖബറടക്കം അതി ഭംഗിയായി, ഗംഭീരമായി ചെയ്തോ.... ഇതെന്താ കല്യാണം ആണോ??? 🙄😥ഇത്രേം ഗംഭീരംമായി നടത്താൻ 🥴🥴🥴

    • @GeethaP-uu1kf
      @GeethaP-uu1kf 2 หลายเดือนก่อน

      അതി ഗംഭീര o വേണ്ടായിരുന്നു

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 2 หลายเดือนก่อน

    Née paranhath kalavanu caril irunnu karayunnath kanikunundallo ninte Chanalil thallal kurachonnumalla

  • @kmcmedia5346
    @kmcmedia5346 2 หลายเดือนก่อน

    🙄🙄