ദൈവം പ്രാർത്ഥന കേട്ടാൽ പ്രപഞ്ച താളം തെറ്റും Does GOD EXISTS ? Who is god? Does prayer work?

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • അനിൽകുമാർ പിസിയുടെ മോക്ഷ ട്രൈനിങ്ങിൽ നിന്നുള്ള ഒരു ചോദ്യോത്തര ഭാഗം !!!
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- / @anilkumarpc_official
    / @lifechangingideasaffi...
    INSTAGRAM :- / anilkumarpc_therealist...
    FACEBOOK :- / anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - www.facebook.c...
    LINKEDIN :- / anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumar...
    WhatsApp Channel :- whatsapp.com/c...
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
    WhatsApp : - +91 87140 56448
    #afterdeath #rebirth #nde

ความคิดเห็น • 57

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  5 หลายเดือนก่อน

    അനിൽകുമാർ പിസിയുടെ മോക്ഷ ട്രൈനിങ്ങിൽ നിന്നുള്ള ഒരു ചോദ്യോത്തര ഭാഗം !!!
    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    .
    .
    .
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    #afterdeath #rebirth #nde

  • @valsalaa454
    @valsalaa454 5 หลายเดือนก่อน +10

    🙏👍👌❤️ സമർപ്പണ മനോഭാവമാണ് ഈശ്വരൻ മനസ്സാണ് ഈശ്വരൻ കർമ്മമാണ് ഈശ്വരൻ സ്നേഹമാണ് ഈശ്വരൻ കാരുണ്യമാണ് എല്ലാവരിലും ഈശ്വരനെ കാണുക ഈശ്വരന് വേണ്ടി ജീവിക്കുക ഈശ്വരൻ ഉണ്ട് എന്ന് ഒരു ചിന്ത തോന്നുമ്പോൾ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും നന്ദി നമസ്കാരം❤️

    • @SheenaSebastian-s7c
      @SheenaSebastian-s7c 21 วันที่ผ่านมา

      എനിക്ക് കാണുന്നതെല്ലാം ദൈവമാണ്....🙏🙏🙏🙏

  • @praveenkumar-ei7yz
    @praveenkumar-ei7yz 5 หลายเดือนก่อน +2

    അങ്ങ് ഒരു ദൈവ അവതാരം തന്നെ 🙏🏻

  • @ShareefPoozhithara
    @ShareefPoozhithara 5 หลายเดือนก่อน +1

    പ്രബഞ്ച വ്യവസ്ഥിതി ദൈവം തണെ . അതിൽ നിന്നല്ലെ എല്ലാം. ദ്യശ്യ പ്രബഞ്ചം നമുക്ക് മുന്നിൽ തുറന്ന് വെക്കപ്പെട്ട മഹാഗ്രന്ഥമാണ്. അതിൽ നിന്ന് നമുക്ക് അനന്തമായ ക്ഞാനം കരസ്ഥമാക്കാം. നമ്മെ മാനവികമായ ഉന്നതിയിലേക്ക് സ്നേഹത്തിൻറ്റേയും കാരുണ്യത്തിൻറ്റേയും ശസ്ത്രത്തിന്റെയും മഹോന്നതയിലക്ക് എത്തിക്കുന്ന പ്രബഞ്ച സത്യങ്ങൾ കരസ്ഥമാക്കാം. ആത്മവിനെ സ്വർഗ്ഗമാക്കാം.ആദൈവത്തിൽ പ്രബഞ്ച സത്യത്തിൽ ഞാൻ ജീവിതം സമർപ്പിക്കുന്നു

  • @mallualchemist
    @mallualchemist 5 หลายเดือนก่อน +4

    ഇത്രയും വിശാലമായ പഠനം അനിൽ കുമാർ sirr you are amazed in Kerala's people ⚡️💯

  • @anoopkrishnan9306
    @anoopkrishnan9306 5 หลายเดือนก่อน +1

    അധ്വാനത്തിന് കർമ്മത്തിന് റിസൾട്ട്‌ തരുന്ന ഒരു cosmic power ഉണ്ട്.... 👍

  • @Sigma_grindset77
    @Sigma_grindset77 5 หลายเดือนก่อน +2

    But still I 100%Believe in Almighty God ALLAH the creater of EVERYTHING!

  • @joyjoseph435
    @joyjoseph435 5 หลายเดือนก่อน +3

    👍 കൂടുതല്‍ ശെരി 🤝👌👍
    സ്വയം ചിന്തിച്ച് കൂടുതല്‍ സത്യമായ ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍

    • @joyjoseph435
      @joyjoseph435 5 หลายเดือนก่อน

      നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ വിശ്വാസസത്യങ്ങള്‍, സയൻസ് വഴി തെറ്റാണ്‌ എന്ന് തിരിച്ചറിയുന്നു. ഇനിയും ഒരുപാട് പണ്ടത്തെ അറിവുകൾക്ക് മാറ്റം വരാം....
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍

  • @Radhika-xw8nf
    @Radhika-xw8nf 5 หลายเดือนก่อน +2

    അന്ധമായ വിശ്വാസം ഇല്ല.ജീവിതത്തിൽ പിടിച്ചു നിൽക്കാൻ ഒരു അത്താണി.ദൈവം

  • @user-wu5ws8bp9z
    @user-wu5ws8bp9z 5 หลายเดือนก่อน +1

    ഞാൻ എന്റെ മനസിനെ ദൈവം ആയി കാണുന്നു 💓💓

  • @Sabarish-hi4sk
    @Sabarish-hi4sk 5 หลายเดือนก่อน +2

    പ്രപഞ്ചത്തിൽ വിശ്വസിക്കുന്നു. വിളിക്കുമ്പോ ദൈവമേ എന്നു വിളിക്കുന്നു.

  • @aswinmohan2355
    @aswinmohan2355 5 หลายเดือนก่อน +2

    Wow thank you sir

  • @sudharshankrishnadas650
    @sudharshankrishnadas650 5 หลายเดือนก่อน +1

    ഈ പ്രകൃതിയിൽ എവിടെ നോക്കിയാലും ദൈവത്തെക്കാണാം.

  • @Isahrose.801
    @Isahrose.801 5 หลายเดือนก่อน +1

    എല്ലാം ബിസിനസ് ആണെങ്കി......ഇതും ബിസിനസ് തന്നെ 💯

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym 5 หลายเดือนก่อน +1

    Thank you sir......namikkunnu.....🙏🙏🙏🙏🙏🙏🙏🙏

  • @rps448
    @rps448 5 หลายเดือนก่อน +1

    Great Thought 🤔💭💭👌👌🏻👌👌🏻👍🏻👍👍🏻👍👍🏻👍🌹❤

  • @premkumar-ln4ws
    @premkumar-ln4ws 5 หลายเดือนก่อน

    Yes Mother Nature that's PRAPANCHAM
    WELL SAID

  • @SindhuM-si3lr
    @SindhuM-si3lr 2 หลายเดือนก่อน

    Thankyou sir ❤

  • @user-oi5ws4jw5i
    @user-oi5ws4jw5i 5 หลายเดือนก่อน

    എൻ്റെ ദൈവസങ്കൽപവും കുരുരമ്മയുടേതു പോലെയാണ്. അദ്ദേഹത്തിൻ്റെ ഇഷ്ടത്തിന് തീരുമാനിച്ചോട്ടെ

  • @harisree668
    @harisree668 2 หลายเดือนก่อน

    Sir please continue these wonderful knowledge with long videos

  • @noushadmv978
    @noushadmv978 5 หลายเดือนก่อน

    എന്റെ ദൈവവും ചെകുത്താനും ഞാൻ തന്നെയാണ്

  • @sreedevimenon8264
    @sreedevimenon8264 5 หลายเดือนก่อน

    Very Valuable information's,Thank you so much 👍🙏🙏🙏

  • @108-m9v
    @108-m9v 5 หลายเดือนก่อน +2

    ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം.ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവരെയും, സൂക്ഷ്മ തലത്തിലേക്ക് പോയാൽ ഓരോ ആറ്റങ്ങളുടേയും സകല കാര്യങ്ങളും അനസ്യൂതം നടക്കുന്നുണ്ട്.പ്രശ്നം എന്താണെന്ന് ചോദിച്ചാൽ,മനുഷ്യർ ദൈവങ്ങളെ താന്താങ്ങളുടെ അഭീഷ്ടമനുസരിച്ച് ഭാവനയിലൂടെ മെനഞ്ഞെടുത്ത് തലമുറകളിലേക്ക് കൈമാറുന്നു എന്നതാണ്.ഇപ്പോൾ അവരുണ്ടാക്കിയ ദൈവങ്ങൾ തമ്മിൽ അല്ലെങ്കിൽ ആ ഭാവനാസൃഷ്ടികളുടെ പേരിൽ ആണ് പോര്.ഓർത്താൽ ചിരി വരും.ഇവരാരും അവരുടെ ദൈവത്തെ ഇതുവരെ കണ്ടിട്ടില്ല.മനസിൻ്റെ വിഭ്രമം കൊണ്ട് കണ്ടിട്ടുണ്ട്, അനുഭവം ഉണ്ട് എന്ന് ഒക്കെ ചിലർ പറയുമായിരിക്കും.സെമിറ്റിക് മതങ്ങളിൽ മനുഷ്യരൂപം തന്നെ ആണ് ദൈവത്തിനുള്ളത്.അവർ ഒരു ചക്രവർത്തിയുടെ പരിവേഷത്തിൽ സ്വർഗ്ഗം എന്ന ഗംഭീര കൊട്ടാരത്തിൽ സിംഹാസനത്തിൽ ഉപവിഷ്ടനായ സർവ്വാലംകൃതഭൂഷണനായ ഒരു അതികായനാണ് ദൈവം.ഹിന്ദുസംസ്കൃതിയിൽ പരക്കെ ദേവതകളുടെ പ്രളയമാണ്.എണ്ണമില്ല.ബുദ്ധമതത്തിൽ ദൈവത്തെപ്പറ്റി കാര്യമായി ഒന്നും പറയുന്നില്ല എന്ന് ആണ് തോന്നുന്നത്.സൂര്യനെ ദൈവമായി കാണുന്നവരും കുറവല്ല.ചുരുക്കത്തിൽ ,മതങ്ങൾ എല്ലാം കൂടി മനുഷ്യനെ വല്ലാതങ്ങ് മിസ് ലീഡ് ചെയ്തു കളഞ്ഞു.പുണ്യ-പാപങ്ങളുടെയും ,സ്വർഗ്ഗ -നരകങ്ങളുടെയും പേര് പറഞ്ഞ് ഭയപ്പാടിൽ നിർത്തി നല്ല ഭംഗിയായി മനുഷ്യരെ ചൊൽപ്പടിക്ക് നിർത്തി ഭരിക്കാൻ മതങ്ങൾക്ക് കഴിഞ്ഞു.നടക്കട്ടെ..
    ഒരു സമയം വരെ ഇതൊക്കെ നടക്കും.അത് കഴിഞ്ഞാൽ കളം വെടിപ്പാകും..
    എന്തായാലും ഒരു യൂണിവേഴ്സൽ ലൈഫ് ഫോഴ്സ് എനെർജി ഉണ്ട്.ഉണ്ട് എന്ന് പറഞ്ഞാൽ തെറ്റ് ആണ്.ഉണ്ട് എന്ന് പറയുമ്പോൾ അവിടെ സ്ഥലകാലങ്ങൾ വരണം.മേൽപറഞ്ഞ എനെർജി സ്ഥലകാലങ്ങൾക്ക് പുറത്താണ് വേണ്ടത്.അപ്പോൾ ഉണ്ട് എന്ന് പറഞ്ഞുകൂടാ.മനുഷ്യർക്ക് സ്ഥലവും സമയവും ഉൾപ്പെടാതെ യാതൊന്നും സങ്കൽപ്പിക്കാൻ കഴിയില്ല.അങ്ങനെ സങ്കൽപ്പിക്കാൻ ശ്രമിച്ചാൽ ഒരു പ്രത്യേക തരം ശൂന്യത ആയിരിക്കും.അപ്പോൾ ആ ശൂന്യത ആയിരിക്കും ഈ ഹൈയർ കോൺഷ്യസ്നെസ്സ്.അത് സ്നേഹമല്ല,കോപമല്ല,കാരുണ്യമല്ല വെറുപ്പല്ല... യാതൊന്നും അല്ല.നിങ്ങൾ നിലവിളിച്ചാൽ അത് കേൾക്കില്ല.നേർച്ചകാഴ്ചകൾ അർപ്പിച്ചാൽ അത് സ്വീകരിക്കില്ല.തെറി വിളിച്ചാൽ അത് നിങ്ങളെ ശപിക്കില്ല.പുകഴ്ത്തിയാൽ മൈൻഡ് ചെയ്യില്ല.. അത് പ്രത്യേകിച്ച് യാതൊന്നും ചെയ്യില്ല.അത് ബാലൻസെഡ് ആണ്.അനങ്ങില്ല.അതിൻ്റെ ഒരു ഭാഗം ആണല്ലോ ഞാനും എന്ന ബോധം മാത്രം മതിയാകും.എല്ലാം അതിന്റെ വഴിയ്ക്ക് നടക്കുമെന്ന അവബോധവും മതി.ബാക്കി എല്ലാം ശുഭം.

  • @sanujaissac2431
    @sanujaissac2431 5 หลายเดือนก่อน

    Excellent information. 👍👍🙏🙏. Nammude ullilanu Eeshwaran Snehamanu Eeshwarente roopam. 😊

  • @ratheeshratheesh4410
    @ratheeshratheesh4410 5 หลายเดือนก่อน

    ❤❤

  • @HouseofPassionEntertainment
    @HouseofPassionEntertainment 5 หลายเดือนก่อน

    Very nice talk. Title has grammatical mistake... It should be "Does god exist" not "is god exist".. Also you forgot one point.. God is not external, its within you... Like upanishads say aham brahma asmi.. Highly philosophical.. Nyways u r speaking sense and has a magnetic power in talks. Keep on your karma...

  • @Siddarth-ek6dv
    @Siddarth-ek6dv 5 หลายเดือนก่อน

    എന്റെ ദൈവം പൂജ്യമാണ് ഇത് എൻ്റെ മനസ്സില്ലാതെ ഞാനിവിടെ നില കൊള്ളില്ല. ഞാനിവിടെ സമാധാന൦ തേടിവന്നവനാണ്. എനിക്ക് സുഖ൦ ആവശ്യമില്ല അപ്പോൾ എനിക്ക് ദുഖവു൦ ആവശ്യമില്ല. 😊😊❤❤

  • @rajith4547
    @rajith4547 5 หลายเดือนก่อน +1

    സത്യത്തിൽ ഈശ്വരൻ, അല്ലെങ്കിൽ വേദങ്ങൾ പറയുന്ന ബ്രഹ്മം .. ഒന്നേയുള്ളു... പലരും പല നാമങ്ങളിലും വിളിക്കുന്നു എന്നേയുള്ളു...
    ഏകം സത്..
    വിപ്രാ ബഹുദാ വദംന്തി..
    ഈശ്വർനെ വിവരിക്കാനും, നിർവചിക്കാനും മനുഷ്യർക്ക്‌ കഴിയുമോ?😊 യതോ വാചോ നിവർത്ത ന്തേ... അപ്രാപ്യാ മനസാ സഹ :

  • @sudheeshthuprath9606
    @sudheeshthuprath9606 5 หลายเดือนก่อน

    ❤❤❤❤❤Tru.words.sir.Thanks

  • @sherlysasi6961
    @sherlysasi6961 5 หลายเดือนก่อน

    Great🙏🙏thankuu sir👍🏻👍🏻👍🏻🥰🥰🥰🥰❤❤❤❤

  • @artgallery835
    @artgallery835 5 หลายเดือนก่อน

    Allah says"I am as My servant expects Me to be".

  • @thankachanut2789
    @thankachanut2789 3 หลายเดือนก่อน

    അഹം ബ്രഹ്മാസ്മി

  • @muhammednihal696
    @muhammednihal696 5 หลายเดือนก่อน

    പുതിയ അറിവുകൾ 👍👍

  • @chandinivp2182
    @chandinivp2182 5 หลายเดือนก่อน

    സത്യം 🙏🏻🙏🏻🙏🏻

  • @rajeshpk6453
    @rajeshpk6453 5 หลายเดือนก่อน

    സത്യം

  • @baby-me9pw
    @baby-me9pw 5 หลายเดือนก่อน

    കലക്കി ❤

  • @komalamperiyattil9839
    @komalamperiyattil9839 5 หลายเดือนก่อน

    Thank you sir❤❤❤❤

  • @santhoshck9980
    @santhoshck9980 5 หลายเดือนก่อน

    ❤❤❤

  • @deviharidasdeviharidasdevi6316
    @deviharidasdeviharidasdevi6316 5 หลายเดือนก่อน

    🙏👍❤

  • @chandinivp2182
    @chandinivp2182 5 หลายเดือนก่อน

    🙏🏻❤❤

  • @shailajasuresh7889
    @shailajasuresh7889 5 หลายเดือนก่อน

    🙏🙏♥️👍🥰

  • @artgallery835
    @artgallery835 5 หลายเดือนก่อน

    Anil sir make a video about sufism...

  • @sayeeda7748
    @sayeeda7748 5 หลายเดือนก่อน

    PC please study about real islam

  • @pr.joseagustin5205
    @pr.joseagustin5205 5 หลายเดือนก่อน

    ദൈവം മനുഷ്യനെ സൃഷ്ടിച്ചു, മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവത്തെ ഉണ്ടാക്കി.sr പറഞ്ഞതു പോലെ മനുഷ്യന്റെ മനസ്സിൽ തോന്നുന്നതെല്ലാം ദൈവമായി മാറി, ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് കാണ്മാൻ ദൈവം സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ ഒക്കെയും നോക്കുന്നു,

  • @fitgen5949
    @fitgen5949 5 หลายเดือนก่อน +1

    മൂല്യങ്ങൾ ആണ് വേദങ്ങൾ പഠിപ്പിക്കുന്നത്..
    ആചാരങ്ങൾ പഠിപ്പിച്ചത് പുരോഹിതരും..
    ഏത് ജീവിതത്തിൽ വേണമെന്ന് തീരുമാനിക്കേണ്ടത് വ്യക്തികൾ ആണ്..

    • @abduraheemraheem7619
      @abduraheemraheem7619 5 หลายเดือนก่อน

      മറ്റൊരു ലോകം അപ്പോൾ അനിവാര്യമാണ്

  • @abduraheemraheem7619
    @abduraheemraheem7619 5 หลายเดือนก่อน +1

    മരണാനന്തരം മറ്റൊരു ലോകം അനിവാര്യമാണ്....

  • @fysalparayil9357
    @fysalparayil9357 5 หลายเดือนก่อน

    സുഹൃത്തേ.. താങ്കൾ ഇനിയും കുറെ അറിയാനുണ്ട്. താങ്കൾക്ക് ഇതിനെ കുറിച്ച് ഒരു കുന്തവും അറിയില്ല.

  • @ShereefaC-qz4hr
    @ShereefaC-qz4hr 5 หลายเดือนก่อน

    ഈ പ്രബഞ്ചത്തിൻ്റെ സൃഷ്ടാവാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്ന ദൈവം.. ആ ദൈവം ഏകനാണ്.. ആ ദൈവത്തിന് പങ്കുകാരില്ല. ആ ദൈവത്തിൻ്റെ ഏകത്വത്തിൽ പങ്കു ചേർക്കൽ ഇസ്ലാം മഹാപാപമായി കാണുന്നു.

    • @jamshadnk6574
      @jamshadnk6574 5 หลายเดือนก่อน

      Adhanalle Atheism parayunne ​@MR_r--3728

  • @user-eu8pj2zu7l
    @user-eu8pj2zu7l 5 หลายเดือนก่อน

    ❤❤❤❤

  • @snehaprabhap976
    @snehaprabhap976 5 หลายเดือนก่อน

    ❤❤