കാടുകയറുന്ന ചിന്തകൾക്ക് കടിഞ്ഞാണിടാം - SOLUTIONS FOR OVERTHINKING - ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2023
  • അനിൽകുമാർ PC യുടെ ലൈവ് ഓൺലൈൻ ക്ലാസുകളിൽ നിന്നും കട്ട് ചെയ്തെടുത്ത പ്രസക്തമായ ഭാഗങ്ങളാണ് ഈ ചാനലിൽ നിങ്ങൾ കാണുന്ന വിഡിയോകൾ. ലൈവ് ക്ലാസുകളിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നൽകിയ മുറുപടികളാണിവ.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_o...
    FOLLOW OUR FACEBOOK PAGE - www.facebook.c...
    ഉള്ളിൽ ഒന്ന്, പുറത്ത് മറ്റൊന്ന് കാണിക്കുന്നത് ശരിയാണോ ? • Video
    സ്വയം നശിപ്പിക്കുന്ന ഈ ശീലം നിർത്തൂ • സ്വയം നശിപ്പിക്കുന്ന ഈ...
    SPIRITUALITY AND MIRRACLES WARNING !!! എല്ലാംകൂടെ കൂട്ടികുഴക്കരുത് - • WARNING !!! എല്ലാംകൂട...
    കോപത്തിൽ നിന്ന് എനർജിയുണ്ടാക്കാം - • കോപത്തിൽ നിന്ന് എനർജിയ...
    പുച്ഛിക്കുന്നവരെ ഞെട്ടിക്കണം The Best Revenge: • പുച്ഛിക്കുന്നവരെ ഞെട്...
    Please Don't Share Your Secrets to anyone - • Video
    സൂക്ഷിക്കുക DANGER Perfectionism and anxiety - • Video
    അഭിപ്രായം പറഞ്ഞു സമാധാനം കളയാതിരിക്കൂ - • Video
    HOW TO CHANGE OTHERS AS PER MY WISH ? • Video
    ഒരു വാക്ക് പറയും മുൻപ് ഒരു നിമിഷം നിൽക്കുക • Video
    കാടുകേറുന്ന ചിന്തകളെ നിയന്ത്രിക്കാനാകുമോ ? • Video
    സൂക്ഷിക്കുക!! ഈ പ്രാക്ടീസ് കാരണം മനസ് തിരിഞ്ഞു പോകും LAW OF ATRACTION - • 🧠 സൂക്ഷിക്കുക!! ഈ പ്...
    നെഗറ്റീവായ ആളുകൾ മുന്നിൽ വരുമ്പോൾ - • നെഗറ്റീവായ ആളുകൾ മുന്ന...
    How to Stop Overthinking ? ആദ്യം input പരിശോധിക്കൂ - • How to Stop Overthinki...
    ഓവർതിങ്കിങ് നിർത്താൻ പറ്റുന്നില്ല എന്തുചെയ്യും ? • ഓവർതിങ്കിങ് നിർത്താൻ ...
    #meditation_malayalam
    #meditation #relaxing #overthinking #mindcontrol #malayalammotivation #malayalamtrailer #motivation #motivationalvideo #lifechanging #happiness #peace

ความคิดเห็น • 84

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  ปีที่แล้ว +3

    അനിൽകുമാർ PC യുടെ ലൈവ് ഓൺലൈൻ ക്ലാസുകളിൽ നിന്നും കട്ട് ചെയ്തെടുത്ത പ്രസക്തമായ ഭാഗങ്ങളാണ് ഈ ചാനലിൽ നിങ്ങൾ കാണുന്ന വിഡിയോകൾ. ലൈവ് ക്ലാസുകളിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നൽകിയ മുറുപടികളാണിവ.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    ഉള്ളിൽ ഒന്ന്, പുറത്ത് മറ്റൊന്ന് കാണിക്കുന്നത് ശരിയാണോ ? th-cam.com/video/uWxUF9JK5XE/w-d-xo.html
    സ്വയം നശിപ്പിക്കുന്ന ഈ ശീലം നിർത്തൂ th-cam.com/video/YUZBC2P_NAQ/w-d-xo.html
    SPIRITUALITY AND MIRRACLES WARNING !!! എല്ലാംകൂടെ കൂട്ടികുഴക്കരുത് - th-cam.com/video/VpTdiyusncM/w-d-xo.html
    കോപത്തിൽ നിന്ന് എനർജിയുണ്ടാക്കാം -th-cam.com/video/p2RKVAlMs08/w-d-xo.html
    പുച്ഛിക്കുന്നവരെ ഞെട്ടിക്കണം The Best Revenge: th-cam.com/video/86gJV8x8V1c/w-d-xo.html
    Please Don't Share Your Secrets to anyone - th-cam.com/video/NH9ecInNeDA/w-d-xo.html
    സൂക്ഷിക്കുക DANGER Perfectionism and anxiety - th-cam.com/video/SqY4m2ztvTs/w-d-xo.html
    അഭിപ്രായം പറഞ്ഞു സമാധാനം കളയാതിരിക്കൂ - th-cam.com/video/ycXTjLOSKO4/w-d-xo.html
    HOW TO CHANGE OTHERS AS PER MY WISH ? th-cam.com/video/TsrAJdVRRNY/w-d-xo.html
    ഒരു വാക്ക് പറയും മുൻപ് ഒരു നിമിഷം നിൽക്കുക th-cam.com/video/LHDLjafIEjk/w-d-xo.html
    കാടുകേറുന്ന ചിന്തകളെ നിയന്ത്രിക്കാനാകുമോ ? th-cam.com/video/-W3sQZm5bMc/w-d-xo.html
    സൂക്ഷിക്കുക!! ഈ പ്രാക്ടീസ് കാരണം മനസ് തിരിഞ്ഞു പോകും LAW OF ATRACTION - th-cam.com/video/i8T7hsCEhDE/w-d-xo.html
    നെഗറ്റീവായ ആളുകൾ മുന്നിൽ വരുമ്പോൾ - th-cam.com/video/jG7Ex0aJXNM/w-d-xo.html
    How to Stop Overthinking ? ആദ്യം input പരിശോധിക്കൂ - th-cam.com/video/7JMZ0x6HyEw/w-d-xo.html
    ഓവർതിങ്കിങ് നിർത്താൻ പറ്റുന്നില്ല എന്തുചെയ്യും ? th-cam.com/video/-fpgx3se1No/w-d-xo.html
    #meditation_malayalam
    #meditation #relaxing #overthinking #mindcontrol #malayalammotivation #malayalamtrailer #motivation #motivationalvideo #lifechanging #happiness #peace

  • @Aneefptvlog
    @Aneefptvlog ปีที่แล้ว +38

    എന്റെ പ്രശ്നവും ഓവർ തിങ്കിങ് ആണ് 👍🏻

    • @lathikalathika3941
      @lathikalathika3941 ปีที่แล้ว +1

      എന്റെയും

    • @saranyan9802
      @saranyan9802 ปีที่แล้ว +1

      എന്റെ പ്രശ്നം ഇത് തന്നെ ആണ്

    • @manju-dy2dq
      @manju-dy2dq ปีที่แล้ว

      Mee too

    • @sujeshsujesh7333
      @sujeshsujesh7333 ปีที่แล้ว

      Oru vidham ellavarudeum prasnam ithu thanne.

    • @suguop123
      @suguop123 7 หลายเดือนก่อน

      Nan ethi vallare dangerous stage l ayirunu epo nan ath set akki 😊

  • @STANLY147
    @STANLY147 ปีที่แล้ว +6

    എന്നെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ട ഒരു അറിവ്... നന്ദി
    താങ്കൾ താഴേക്ക് നോക്കി സംസാരിക്കുന്നത് കാണുമ്പോൾ, നേരിട്ട് മുഖാമുഖം സംസാരിക്കുമ്പോൾ കിട്ടുന്ന ഒരു പോസിറ്റീവ് എനർജി, അത് കുറഞ്ഞു പോയോ എന്ന് ഒരു സംശയം..
    Even though... thanks 👍

  • @akhilstanly2249
    @akhilstanly2249 ปีที่แล้ว

    ഞാനും ഓവർതിങ്കിങ്ങ് എന്ന ഒരു വലിയ പ്രശ്നമാണ് നേരിട്ടുകൊണ്ടിരിക്കുന്നത് ഉപാകാരമുള്ള ക്ലാസ് ആണ് ഈ പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്യും നന്ദി സർ🙏

  • @premjipanikkar490
    @premjipanikkar490 ปีที่แล้ว +2

    Halo Bro, you are a different person, saying good things, serious matters you said very easily, thank you.

  • @kings6365
    @kings6365 ปีที่แล้ว +3

    Nalla message ani, ith, very beautiful knowledge🙏🙏🙏, 👌👌

  • @ethammajose4712
    @ethammajose4712 ปีที่แล้ว +1

    അത് ശരിയാണ് പക്ഷേ ഞാൻ ഈ പുതിയ ഗുരുവിന്റെ അടുത്ത് എത്തിയ ത് മുതൽ പ്ര തീ ക്ഷി ചാതിലുംഉയർന്ന മാറ്റം ഇപ്പോൾ ഞാൻ 100നന്ദി ഒരു പ്രാ വശം പറ യുവാണ് thankus Sir 🌹❤🙏👍

  • @SubithaJoseph
    @SubithaJoseph ปีที่แล้ว +1

    വളരെ നല്ല അറിവ് 👍🙏🌹

  • @ambilisivadam2444
    @ambilisivadam2444 ปีที่แล้ว +2

    Vilappetta vakkukal. Thankyou Sir 🙏🙏

  • @henryantony4615
    @henryantony4615 ปีที่แล้ว +1

    Highly positive and practical tips to harness our mind. 👍

  • @cookwithsulu6574
    @cookwithsulu6574 ปีที่แล้ว +3

    Thank you sir for your valuable information 🙂

  • @SindhuM-si3lr
    @SindhuM-si3lr 20 วันที่ผ่านมา

    Thankyou sir ❤

  • @sijiclitson5107
    @sijiclitson5107 ปีที่แล้ว

    Super talks.. Life saving.. God bless
    Sent

  • @ramyat7834
    @ramyat7834 4 หลายเดือนก่อน

    Thank you sir 🙏🙏🙏

  • @girijanampoothiry4066
    @girijanampoothiry4066 ปีที่แล้ว

    വളരെ നല്ല ഉപദേശം തന്നെ ആണ്

  • @nikhilk6449
    @nikhilk6449 ปีที่แล้ว +2

    Very correct👌👌👌

  • @abdussaleem2490
    @abdussaleem2490 ปีที่แล้ว +1

    Useful motivation for control over thinking

  • @sheejababu5144
    @sheejababu5144 ปีที่แล้ว +2

    Nice

  • @S8a8i
    @S8a8i ปีที่แล้ว +7

    ഈ ഒരു പ്രശ്നം കാരണം ഡ്രൈവിംഗ് പഠിച്ചിട്ടും ഡ്രൈവ് ചെയ്യാത്ത ഞാൻ 😥

  • @mohadismayil3437
    @mohadismayil3437 ปีที่แล้ว +1

    Super topic thankyou sir....

  • @kailastv3685
    @kailastv3685 ปีที่แล้ว

    Adipoli class,hredhayam niranja nandhi..

  • @sameeramajeed8400
    @sameeramajeed8400 ปีที่แล้ว +1

    Sir,ഒക്കെയാ നമ്മളെ യഥാർഥ കൂട്ടുകാരൻ

  • @ruchiyidampalayidam4939
    @ruchiyidampalayidam4939 ปีที่แล้ว +1

    Thank you

  • @ajuanil005
    @ajuanil005 ปีที่แล้ว +1

    Thankuu sir....🌟

  • @platha8630
    @platha8630 ปีที่แล้ว +1

    Thank you sir

  • @munizreza3612
    @munizreza3612 ปีที่แล้ว

    Excellent.. good Info..

  • @santhoshkurampala7059
    @santhoshkurampala7059 ปีที่แล้ว

    സാർ പോളിയാണ്

  • @sameeramajeed8400
    @sameeramajeed8400 ปีที่แล้ว

    Thanku sir,
    For your valuable messege 🙏

  • @minisoman7938
    @minisoman7938 ปีที่แล้ว

    Nice 👍 thanku so much

  • @lince.s.kottaram7268
    @lince.s.kottaram7268 6 หลายเดือนก่อน

    12 വർഷത്തെ പ്രണയത്തിൽ cheat ചെയ്യപ്പെട്ട് break up ആയി.. ഞാൻ എന്ത് മാത്രം ഓവർ തിങ്ക് ചെയ്യുമായിരിക്കും. അനിൽ സാർ ന്റെ വാക്കുകൾ ആണ് എനിക്ക് ജീവിതത്തിലേക്ക് തിരികെ വരാനും എന്റെ ബിസിനസിൽ focus ചെയ്യാനും സാധിച്ചു. അനിൽ സാർ ന്റെ വാക്കുകൾ കെട്ടില്ലാരുന്നു എങ്കിൽ ഞാൻ ഇപ്പോൾ അവളെ കൊന്നേച്ചു കോട്ടയം സബ് ജയിലിൽ കിടക്കേണ്ട സമയം ആണിപ്പോൾ.. Thank you anil sir, The world needs you..

  • @user-nd6wp4zc9k
    @user-nd6wp4zc9k วันที่ผ่านมา

    ഇതുകണ്ടുകൊണ്ട് മറ്റു എന്തോ ചിന്ദിച്ചുകൊണ്ടിരിക്കുന്ന ഞാൻ

  • @user-pu2ub7gq9l
    @user-pu2ub7gq9l 6 วันที่ผ่านมา

    Oavar thigig enikku mari ennanu ennu enikku manasilayi

  • @ruchiyidampalayidam4939
    @ruchiyidampalayidam4939 ปีที่แล้ว

    Thank you 👍👍🙏❤️

  • @chandinivp2182
    @chandinivp2182 6 หลายเดือนก่อน

    🙏🏻🙏🏻❤️❤️

  • @user-cp1mm1di8g
    @user-cp1mm1di8g 4 หลายเดือนก่อน

    🙏🏼🙏🏼

  • @vigneshachu3963
    @vigneshachu3963 6 หลายเดือนก่อน

    🙏👍

  • @psv1328
    @psv1328 ปีที่แล้ว

    Thank u sir...nice

  • @sreeshe8429
    @sreeshe8429 ปีที่แล้ว

    👍👍Thank you

  • @abulhassan9932
    @abulhassan9932 ปีที่แล้ว

    good

  • @hariprasad2449
    @hariprasad2449 ปีที่แล้ว

    thanksss..

  • @valsalamanoraj1770
    @valsalamanoraj1770 11 หลายเดือนก่อน

    Thankyou🥰❤️🥰❤️

  • @mariyas_little_thinks
    @mariyas_little_thinks ปีที่แล้ว

    Useful 🔥🥰

  • @treesakurian7039
    @treesakurian7039 7 หลายเดือนก่อน

    😍

  • @santhim4404
    @santhim4404 ปีที่แล้ว +2

    🙏🏼🙏🏼🙏🏼

  • @user-pu2ub7gq9l
    @user-pu2ub7gq9l 17 วันที่ผ่านมา

    Eppo ennu enikku kayinud

  • @venup7271
    @venup7271 ปีที่แล้ว

    Good

  • @darkdreamar3491
    @darkdreamar3491 ปีที่แล้ว +1

    Sir

  • @abindude761
    @abindude761 ปีที่แล้ว +1

    Ennik und ഈ problem

  • @sreelakshmi4662
    @sreelakshmi4662 ปีที่แล้ว +1

    🙏

  • @sasidharansasidharan7817
    @sasidharansasidharan7817 ปีที่แล้ว

    Vallamedicinumundo sir

  • @deepadeepu486
    @deepadeepu486 ปีที่แล้ว +1

    സാർ എനിക്ക് ഒരു ലവ് ഉണ്ടരുന്നു ഇപ്പോൾ അവർ എന്നേ വേണ്ട പറഞ്ഞു പോയി എനിക്ക് എന്റെ മനസിനെ നേന്ത്രകിന് പറ്റുന്നില്ല 😔ആവശ്യം ഇല്ല കാര്യം ഓർമ വരുന്നു.... ഞാൻ എന്താ ചെയേണ്ടത് എന്ന് ഒന്നും പറഞ്ഞു തരാമോ പ്ലീസ് എനിക്ക് ഈ പ്രശ്നം ത്തിനും maranam

  • @subaidhasidheek5575
    @subaidhasidheek5575 ปีที่แล้ว

    👍👍

  • @sunithar1341
    @sunithar1341 ปีที่แล้ว

    👍🙏

  • @shynijayaprakash1464
    @shynijayaprakash1464 ปีที่แล้ว

    👍👍👍👍

  • @leenanair6667
    @leenanair6667 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @raj9067
    @raj9067 ปีที่แล้ว

    🙏❤🌹

  • @vanajamohan131
    @vanajamohan131 ปีที่แล้ว

    🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +3

    ഒരു പ്രശ്നം വരുമ്പോൾ അതു think ചെയ്യാതെ എങ്ങനെയാണ് പരിഹരിക്കുക.overthink ചെയ്താൽ അല്ലെ പരിഹരിക്കാൻ സാധിക്കു.Tension കുറക്കാൻ over thinking help ചെയ്യും.പക്ഷെ solution നു think ചെയ്യണമല്ലോ.

    • @Nithin_Kiriyath
      @Nithin_Kiriyath ปีที่แล้ว +4

      പ്രശ്നം പരിഹരിക്കാൻ തിങ്ക് ചെയ്‌താൽ മതി... ഓവർ തിങ്കിങ് ഒരു മാനസിക രോഗമാണ്... ഓവറായി ചിന്തിച്ചാലെ പ്രശ്നം പരിഹരിക്കപ്പെടു എന്നത് തന്നെ തെറ്റായ ചിന്താരീതിയാണ്...

    • @indiradevi4493
      @indiradevi4493 ปีที่แล้ว +1

      @@Nithin_Kiriyath സത്യം... Over ആയിട്ട് ചിന്തിച്ചു ചിന്തിച്ചു ഞാൻ ഇന്ന് സൈക്കോളജിക്കൽ councelling നു അപ്പോയ്ന്റ്മെന്റ് എടുത്തേക്കുവാണ് 😐 ഓരോ രോഗമുണ്ടെന്ന് തോന്നൽ ആറു മാസത്തിനിടക്ക് മൂന്നു തവണയായി സ്കാൻ ചെയ്യുന്നു 🙄 ക്യാഷ് പോകുന്നതല്ലാതെ ഗുണമൊന്നുമില്ല... ഇന്നലെ gynac നെ കാണാൻ പോയപ്പോ അവർ തന്നെ പറഞ്ഞു കണ്ടേ കഴിയൂ ന്നു... So ഇന്ന് പോകുവാണ്....

    • @Nithin_Kiriyath
      @Nithin_Kiriyath ปีที่แล้ว

      @@indiradevi4493 സൈക്കോളോജിക്കൽ പ്രോബ്ലംസിന് മരുന്ന് ഒരു താൽകാലിക പ്രതിവിധി മാത്രമാണ്... എന്താണ് അവനവന്റെ പ്രശ്നങ്ങൾക്കുള്ള "കാരണം" എന്നത് സ്വയം തിരിച്ചറിയുകയും, അതിനുള്ള സൊല്യൂഷൻ മാനസികമായിത്തന്നെ രൂപപ്പെടുത്തി എടുക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പരിഹാരം...

    • @indiradevi4493
      @indiradevi4493 ปีที่แล้ว

      @@Nithin_Kiriyath ys... എന്റെ ലൈഫ് ൽ ഒരു ട്രാജഡി ഉണ്ടായി 9 മാസം ആകുന്നു... ഞാൻ അതിൽ തന്നെ stuck ആണ്... പുറത്തു വരാൻ കഴിയുന്നില്ല...Main prob അതാണ്...ഇടക്ക് മെഡിറ്റേഷൻ നും കാര്യങ്ങളും ഒക്കെയായി ഒരു വിധം ok ആരുന്നു... പക്ഷെ ഇടക്ക് ചെറിയ എന്തെങ്കിലും ടെൻഷൻ വന്നാൽ എല്ലാം പഴയതിനേക്കാളും മോശം ആകുന്നു... അങ്ങനെ ഇപ്പോൾ കുറെ ആയി...ആദ്യം സൈക്കോളജിക്കൽ കൌൺസിൽ ങ്ങിനു പോകാം ന്നു കരുതി... Psychiatrist നെ കാണാൻ പ്ലാൻ ഇല്ല... മെഡിസിൻ start ചെയ്യാൻ പറ്റില്ല... ഞാൻ ഒരു nurse ആണ്... So ഇതിന്റെ side effects ഉം കാര്യങ്ങളും അറിയാം... എന്നാലും mind വീണ്ടും പഴയ പടി അതാണ് prob...

    • @Nithin_Kiriyath
      @Nithin_Kiriyath ปีที่แล้ว

      @@indiradevi4493 നെഗറ്റീവ് അനുഭവത്തിൽ നിന്ന് കരകയറുന്നത് ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ ഒരു പ്രക്രിയയാണ്.. പക്ഷേ അത് അസാധ്യമായ ഒരു കാര്യമല്ല... താങ്കളെ സഹായിച്ചേക്കാവുന്ന ചില ടിപ്സ് പറഞ്ഞു തരാം...
      1, സ്വയം പരിചരണം പരിശീലിക്കുക: അതായത്, വ്യായാമം, ഹോബികൾ, പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, അല്ലെങ്കിൽ മതിയായ ഉറക്കം എന്നിങ്ങനെ നിങ്ങൾക്ക് സന്തോഷവും വിശ്രമവും നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ നിങ്ങൾക്കുണ്ടാകുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ശീലിക്കുക...
      2, മറ്റൊരാളുടെ പിന്തുണ തേടുക:
      വിശ്വസ്തനായ ഒരു സുഹൃത്ത്, കുടുംബാംഗം അല്ലെങ്കിൽ മെന്റൽ ഹെൽത്ത്‌ പ്രൊഫഷണലുമായി സംസാരിക്കുന്നത് നിങ്ങളുടെ വികാരങ്ങൾ പ്രോസസ്സ് ചെയ്യാനും സാഹചര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് നേടാനും നിങ്ങളെ സഹായിക്കും...
      3, നിങ്ങളുടെ ചിന്തകളെ പുനർനിർമ്മിക്കുക:
      നെഗറ്റീവ് ചിന്തകളെ കൂടുതൽ പോസിറ്റീവ് അല്ലെങ്കിൽ ന്യൂട്രൽ ആയി മാറ്റാൻ ശ്രമിക്കുക. "ഞാൻ ഒരു പരാജയമാണ്" എന്ന് ചിന്തിക്കുന്നതിനുപകരം, "ഞാൻ ഒരു തിരിച്ചടി നേരിട്ടു, എനിക്ക് അതിൽ നിന്ന് പഠിക്കാം, വീണ്ടും ശ്രമിക്കാം" എന്ന് ചിന്തിക്കാൻ ശ്രമിക്കുക.
      4, കൃതജ്ഞത പരിശീലിക്കുക:
      നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ നന്ദിയുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.. അവ എത്ര ചെറുതാണെന്ന് തോന്നിയാലും. നെഗറ്റീവ് അനുഭവത്തിൽ നിന്ന് നിങ്ങളുടെ ജീവിതത്തിന്റെ കൂടുതൽ നല്ല വശങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ ഇത് സഹായിക്കും..
      5, എന്താണ് സംഭവിച്ചതെന്ന് അംഗീകരിക്കുക:
      സംഭവിച്ചതിന്റെ യാഥാർത്ഥ്യത്തെ അംഗീകരിക്കുക... മുന്നോട്ട് പോകാനും നെഗറ്റീവ് അനുഭവം ഉപേക്ഷിക്കാനും ഇത് നിങ്ങളെ സഹായിക്കും..
      6, ധ്യാനത്തിലൂടെയോ ആഴത്തിലുള്ള ശ്വാസത്തിലൂടെയോ ഉള്ള ശ്രദ്ധാശീലം പരിശീലിക്കുന്നത്, മുൻകാല അനുഭവങ്ങളുടെ നെഗറ്റീവ് ആഘാതം കുറയ്ക്കുന്നതിനും, ഈ നിമിഷത്തിൽ അല്ലെങ്കിൽ വർത്തമാനത്തിലും ശാന്തതയിലും തുടരാൻ താങ്കളെ സഹായിക്കും...
      ഈ കാര്യങ്ങൾക്ക് സമയവും ക്ഷമയും ആവശ്യമാണ്‌.. നിങ്ങൾക്ക് ചിന്തകളുടെ അമിത ഭാരം നേരിടാൻ കഴിയുന്നില്ലെങ്കിൽ പിന്തുണയ്‌ക്കായി ഒരു മാനസികാരോഗ്യ പ്രൊഫഷണലിനെ സമീപിക്കാൻ മടിക്കരുത്...

  • @user-pu2ub7gq9l
    @user-pu2ub7gq9l 6 วันที่ผ่านมา

    Arkkum eppo harttu cheyyan kayilla

    • @user-pu2ub7gq9l
      @user-pu2ub7gq9l 6 วันที่ผ่านมา

      Athu cheithu undayi no athinu pariharam undagiloo

  • @girijamanikuttan8264
    @girijamanikuttan8264 ปีที่แล้ว

    🙏🙏🙏🙏🙏🌹🌹🌹❤️

  • @nofalp1427
    @nofalp1427 ปีที่แล้ว

    👍👍👍👍👍👍👍👌👌👌👌🥰

  • @anandhurajan1842
    @anandhurajan1842 ปีที่แล้ว

    Sir, Anxiety maaran enthanu chyuka,medicine eduthu nokki,meditation chythu nokki, oru solution parayamo....🙏🥺

  • @remyakmkm9260
    @remyakmkm9260 ปีที่แล้ว

    Thank you

  • @siljakiran8784
    @siljakiran8784 ปีที่แล้ว

    Thank you Sir

  • @ruchiyidampalayidam4939
    @ruchiyidampalayidam4939 ปีที่แล้ว

    👍👍

  • @AJ0773
    @AJ0773 ปีที่แล้ว

    🙏🙏