താങ്കളുടെ video കണ്ടു. വിവരണം നന്നായിട്ടുണ്ട്. ഞാനും കുവൈറ്റിൽ ആണ് ജോലി ചെയുന്നത്. അമേരിക്കയിൽ പോകാൻ വിസ എടുത്തിട്ട് 7 വർഷം ആയി. ഇതുവരെ അവസരം ഒത്തു വന്നില്ല 😄.... ഓഫീസിൽ ഇരിക്കുമ്പോൾ വെറുതെ കുവൈറ്റ് airways ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് റേറ്റ് നോക്കും... കുറുഞ്ഞ റേറ്റ് കാണുമ്പോൾ book ചെയ്യാമെന്ന് കരുതും. അപ്പോഴായിരിക്കും നാട്ടിൽ അത്യാവശ്യമായി പോകേണ്ടി വരിക 😔😔.... താങ്കൾക്ക് കോവിഡ് കാരണം plan മുടങ്ങിയപോലെ 🤣... എന്തായാലും ഈ വർഷം പോകണം.. എന്റെ അളിയൻ കാലിഫോണിയയിൽ ഉണ്ട്....Best of luck for your youtube channel... നല്ല നല്ല contents കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🙏🙏
Manoharam❤
Oru Sancharam episode kanda feel😁✨
❤

nalla video anu, njn full kandu next year US Povanamennund ,saudiyil work cheyunnu . Hotel room 25000 -30000 anu thangan pattathadhu😊
America America ❤❤❤