ഒറ്റയാൻ: ട്രംപിന്റെ കഥ! | Donald John Trump | Oridathoridath | Trump 2024 US Election | Episode- 10
ฝัง
- เผยแพร่เมื่อ 29 ม.ค. 2025
- മോഹിച്ചതെല്ലാം സ്വന്തമാക്കിയ, രാഷ്ട്രീയം ഹരമാക്കിയ ലോക കോടീശ്വരൻ. ഒരു ഭരണപദവിയും വഹിക്കാതെ, രാഷ്ട്രീയക്കാരനല്ലെന്ന പുതുമയുമായി ആ ബിസിനസുകാരൻ ലോകത്തെ നിയന്ത്രിക്കുന്ന വലിയൊരു രാജ്യത്തിന്റെ പ്രസിഡന്റായി. അതും ഒന്നല്ല, രണ്ടുവട്ടം! വൻ തിരിച്ചടികൾ നേരിട്ടിട്ടും ഗംഭീര തിരിച്ചുവരവ്. 2 തവണ ഇംപീച്ച്മെന്റ്, ക്രിമിനൽ കുറ്റവാളിയെന്ന കോടതിവിധികൾ, രതിചിത്ര നടിയുമായുള്ള ദുരൂഹബന്ധം, എണ്ണമറ്റ ലൈംഗിക ആരോപണങ്ങൾ... ചെവിതുളച്ചു വെടിയുണ്ട പാഞ്ഞപ്പോഴും പോരാടാൻ ആഹ്വാനം ചെയ്ത്, രാജ്യത്തെ മഹത്തരമാക്കുമെന്നു വാഗ്ദാനം ചെയ്താണ് വൈറ്റ്ഹൗസിലേക്കുള്ള ഈ രണ്ടാം വരവ്. ആധുനിക അമേരിക്കയുടെ ചരിത്രത്തിൽ ഇതുപോലൊരാൾ ഒന്നേയുള്ളൂ, ഡോണൾഡ് ജോൺ ട്രംപ്- ഇരട്ടവര കോപ്പി പുസ്തകത്തിൽ മെരുങ്ങാത്ത ഒറ്റയാൻ!
A world billionaire who acquired everything he desired, who made politics his passion. Without holding any political office, this business executive, with the novelty of not being a politician, became the president of a large country that controls the world. And not once, but twice! Despite facing major setbacks, he made a spectacular comeback. Two impeachment attempts, court rulings declaring him a criminal, a dubious relationship with a pornographic actress, countless sexual allegations... Even when bullets whizzed past his ears, he called for a fight, promising to make the country great, marking his second arrival at the White House. In the history of modern America, there is only one like him: Donald John Trump-a maverick who doesn't fit into the copybook! Donald John Trump (born June 14, 1946) is an American politician, media personality, and business executive who served as the 45th president of the United States from 2017 to 2021. Having won the 2024 presidential election as the nominee of the Republican Party, he is the 47th president on January 20, 2025. Oridathoridath (ഒരിടത്തൊരിടത്ത്) featuring Donald Trump's (ഡോണൾഡ് ട്രംപ്) spectacular political and business life.
#Oridathoridath #DonaldTrump #LifeofTrump #US #America #USPresident #ഒരിടത്തൊരിടത്ത് #ഡോണൾഡ്ട്രംപ് #അമേരിക്ക #ManoramaOnline #OridathoridathManorama
donald trump | trump inauguration | donald trump news | Donald Trump 2.0 Presidency |
Video Courtsey: TH-cam/@DonaldJTrumpforPresident
Subscribe to #ManoramaOnline TH-cam Channel: goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps :
www.manoramaon...
എന്റെ നല്ല ഈശോയെ ഇന്നേ ദിവസം എന്റെ കുടുംബാംഗങ്ങളെയും, കൂട്ടുകാരെയും, ഇന്നു ഞാൻ കണ്ടുമുട്ടുന്ന എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കുന്നതിനെ ഓർത്ത് പിതാവേ അങ്ങയുടെ പുത്രനായ യേശു ക്രിസ്തുവിന്റെ നാമത്തിൽ നന്ദി പറയുന്നു. അല്ലേലുയ.
Thank you, Father, in the name of your Son, Jesus Christ, for abundantly blessing my family, my friends, and everyone I meet today. Alleluia.
हे पिता, आपके पुत्र, येसु मसीह के नाम पर, मेरे परिवार, मेरे दोस्तों और आज मैं जिन लोगों से मिलता हूँ, उन सभी को भरपूर आशीर्वाद देने के लिए मैं आपको धन्यवाद देता हुँं। अल्लेलुया।🎉😢😢😢😮😊
യേശു ആരുടേയും പുത്രൻ ഒന്നും അല്ലെടേയ്.. മറിയമിനു ഭർത്താവ് ഇല്ലായിരുന്നു
@@shammi2442 ഒരാള് ജനിക്കണം എങ്കിൽ, ബീജവും അണ്ഡവും തമ്മിൽ സങ്കലനം ഉണ്ടാകണം. ഇവിടെ അണ്ഡം മറിയത്തിൻ്റെയും ബീജം പരിശുദ്ധാത്മാവ് ൻ്റെ യൂം ആണ്.
എന്തായാലും ശവഭോഗി, ശിശു ഭോഗി, മൃഗ ഭോഗി, യുദ്ധ കൊതിയൻ ആയ കാമപ്രാന്തൻ കാട്ടറബി യെ ക്കാൾ നല്ലത് ആണ് ....🙏🙏
@@shammi2442കുണ്ടൻ നബി, പെണ്ണു പിടിയൻ കുട്ടികൊടുപുകാരൻ കുള്ളാഹുവും 😄
@@shammi2442 മമ്മദിനു ഉണ്ടായിരുന്നോ
@@shammi2442യേശു ക്രിസ്തു ആരുടെയും പൗത്രൻ അല്ല അവിടുന്ന് ദൈവം ആണ് ☝️✝️
Trump is a very Strong Man and Believe in Jesus Christ, I love America and Trump
Trump has no value of Christianity. Jesus was a man of kindness and taught kindness.
Trump Achayan ❤
Very good description
രാജാക്കൻന്മാരെ വാഴിക്കുകയും ഇറക്കുകയും ചെയ്യുന്നതിൻ്റെ പിന്നിൽ ദൈവം ഉണ്ട് എന്നു വിശ്വസിക്കുന്നു
😂
True
@@Justin-nv y laughing ? It's a fact.
@@Sagn123 അത് ശരിയാ. Billion കണക്കിന് വർഷം പഴക്കം ഉള്ള ഭൂമിക്കു രായാവിനെ വാഴിക്കാൻ വെറും 1 ലക്ഷം വർഷം മുൻപാണ് ( അന്നെങ്കിലും ഉണ്ടേൽ )ദൈബത്തിന് പറ്റിയത് 😂
May God Bless all the Blessings 🙏🙏🙏 Our president Donald Trump 🇺🇸🇺🇸, Thnq Jesus🙏🙏🙏, all the time's 🙏🙏🙏🙏🙏🙏🙏
For him you are just brown 😂😂😂
well done Sanil👏
Trump അച്ചായൻ ⚡✝️
Wiki page vayikkuvanno
Trump is the best❤
യുദ്ധം ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്
Vladimir Putin's kurch video cheyyo please
👏👏👏
The apprentice 2024 nice പടം,,, ട്രമ്പ് ന്റെ
Jesus helped Trump.
Thanks Jesus 🎉
TRUMP 👍👍🙏 GOD BLESS YOU 🙏
ബിസിനസ് കാരൻ പ്രസിഡന്റ് ആയാൽ ഉള്ള ഗുണം പൈസയുടെ വില അറിയാം. ആവിശ്യം ഇല്ലാത്ത യുദ്ധം അതിന് ഇതിനും പൈസ കളയില്ല. പലസ്തീൻ ജനതക്ക് കടപ്പാട് വേണ്ടത് ട്രമ്പ് നോട് ആണ് ആ മനുഷ്യൻ പ്രസിഡന്റ് ആയിരുന്നപ്പോൾ ഗസക്ക് മേൽ എന്ന് അല്ല ഒരു യുദ്ധത്തിനും ആഹ്വാനം ചെയിതിട്ടില്ല.
True
അദ്ദേഹം യുദ്ധപ്രഭു അല്ല, മാത്രമല്ല എന്തിനാ വല്ലവന്റെയും കാര്യങ്ങളിൽ ഇടപെട്ട് അവനവന്റെ കാശു കളയണം എന്ന ചിന്ത, അമേരിക്കൻ പൗരന്മാർ അനുഭവിക്കേണ്ട സമ്പത്തു വെറുത വല്ലായിടത്തും കളയേണ്ട എന്ന ചിന്ത ❤❤
@@abdukabeer9621 ബൈബിളിലെ പുതിയ നിയമ വിശ്വാസിയാണ് അദ്ദേഹം. യഹൂദന്മാരുടെ പഴയ നിയമത്തിലെ പോലെ പല്ലിന് പല്ല് കണ്ണിന് കണ്ണ് എടുക്കുന്ന നിയമം അദ്ദേഹം ചെയ്യില്ല.
True
Love Trump… He is the President of Americans, proud to be a legal immigrant
T R U M P 🤞
Great Trump
Manorama is very intrested to extract his weakness and keen to find his faults.
It's all God Plan
You mentioned that Trump does not like Immigrants but he is an immigrant. However let me correct you that Trump does not want illegal immogrants. I am also an immigrant but legal citizen so are millions who live here. Difference is between legal and illegal immigrations. He himself and wife both are immigrants but legal citizen now.
Hai sanil
Barron Trump ട്രമ്പിന്റെ clone ആണ് .
athe correct aanu..barron trumpine kanda achante ath look...enth albudham le
@Bharat-m8p ആ പയ്യൻ ഇയാളുടെ clone തന്നെ. പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അതും ഈ കൊച്ച് പയ്യനു ഇത്ര പക്വതയും . Something fishy. Trump 2.0
@@jrjtoons761 ente ponnu mone. oru makanu swantham thanthede look ollath aano ithra vallyam karyam
@@Bharat-m8p Barron ഉണ്ടാവുമ്പോൾ ട്രമ്പിന്റെ പ്രായം ഓർക്കുക. 🙂. ചെക്കൻ പക്കാ Trump 2.0 തന്നെ
@@jrjtoons761 men don't expire like women. Chavunente Thale divasam kalichalum piller undakum trumpine pole non alcoholic non smoker fitness shredhikuna aalayirikanam ennu mathram.
Everything happening reason
ഹമാസ്യിൽ പലരും ഇസ്രായേൽ ന്റെ ചാരൻ മാരനെ ,
Truph,പുടിൻ,മോഡി,
മോഡി😂😂😂
WWE❤
Manoramakku ithu enthu patti trumpinem americayum theriparanju ippol vattayo😂
Experienced senior Anchor anu ennu ningale kanumpol thonunud. " Ingane nokki vaayana nirthi, swantham vaakukalil karyam parayaan ariyille"?????????????????????????????????????????? Ingane nokki vayikkunath valare arojakam aanu!
You are so monotonous, can present this video better
Trump
You don’t know about that trump
Great
Manorama '😂
Sadyamalla 😢
Cabinet Muslim league arikum 😂😂😂😂
Ellam Manipulation
Hi
രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആവുകയാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയായി സ്ഥാനം ഏൽപ്പിക്കുക, അമേരിക്കയുമായുള്ള നല്ലൊരു ബന്ധത്തിന് ഇത് അടിത്തറയാകും...
😂😂😂😂😂
😂😂😂😂
😅😅😅
No. Pinaray Vijayan anu better option.
😂😂😂😂😂