Lazar D'silva
Lazar D'silva
  • 86
  • 56 006

วีดีโอ

To Niagara | നയാഗ്രയിലേയ്ക്ക് | USA 🇺🇸 | Part 5
มุมมอง 437หลายเดือนก่อน
ന്യൂയോർക്കിൽ നിന്നും നയാഗ്രയിലേക്കുള്ള ഡ്രൈവ്. #lazardsilvatravel #usatravel #niagrafalls
Washington DC | വാഷിംഗ്‌ടൺ ഡിസി | USA 🇺🇸 | Part 4
มุมมอง 827หลายเดือนก่อน
അമേരിക്കൻ തലസ്ഥാനമായ വാഷിങ്‌ടൺ ഡിസിയിൽ ഒരു പകൽ. #washington #arlingtonheights #nationalmall #lincolnmemorial #whitehouse #capitolbuilding #ustravel
Central Park,Times Square,The High Line|സെൻട്രൽ പാർക്ക്,ടൈംസ് സ്‌ക്വയർ,ദി ഹൈ ലൈൻ | USA 🇺🇸 | Part 3
มุมมอง 1.4K2 หลายเดือนก่อน
ന്യുയോർക്ക് സിറ്റിക്ക് ഉള്ളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ സെൻട്രൽ പാർക്കിലൂടെയും ടൈംസ് സ്ക്വയറിലൂടെയും ഹൈ-ലൈൻ എന്ന് പേരുള്ള ഇലവേറ്റഡ് നടപ്പാതയിലൂടെയും ഉള്ള സഞ്ചാരം. #centralpark #timessquare #thehighline #ustravel
Statue of Liberty, 9/11 Memorial | സ്റ്റാച്യു ഓഫ് ലിബർട്ടി, 9/11 മെമ്മോറിയൽ | USA 🇺🇸 | Part 2
มุมมอง 1.4K3 หลายเดือนก่อน
ലിബർട്ടി ദ്വീപിലേയ്ക്കും എല്ലിസ് ദ്വീപിലേയ്ക്കും നടത്തിയ ബോട്ട് യാത്ര. 9 /11 സ്മാരകവും വൺ വേൾഡ് സെന്ററിന് മുകളിൽ നിന്നുള്ള ന്യുയോർക്ക് പട്ടണത്തിന്റ കാഴ്ചയും. #statueofliberty #libertyisland #ellisisland #nineeleven #newyork #ustravel
New York City | Brooklyn Bridge | ന്യൂയോർക്ക്‌ സിറ്റി | ബ്രൂക്ക്ലിൻ പാലം | USA 🇺🇸 | Part One
มุมมอง 6K3 หลายเดือนก่อน
യൂ. എസ്. എയിലൂടെ നടത്തിയ യാത്രയുടെ ആദ്യത്തെ ഭാഗം .
Houseboat Trip in Vembanad Lake | വേമ്പനാട്ട് കായലിലൂടെ ഒരു ഹൌസ്ബോട്ട് യാത്ര | kerala | India 🇮🇳
มุมมอง 1.2K6 หลายเดือนก่อน
മകളുടെ രണ്ട് ഉത്തരേന്ത്യൻ കൂട്ടുകാർ വന്നപ്പോൾ അവരോടൊപ്പം ആലപ്പുഴയിൽ നിന്നും നടത്തിയ ഒരു ഹൌസ്ബോട്ട് യാത്രയിൽ നിന്നുള്ള കാഴ്ചകൾ. #keralatravel #alappuzha #alappuzhahouseboats #vembanadlake
Veli Tourist Village | വേളി ടൂറിസ്റ്റ് വില്ലേജ് | Kerala | India 🇮🇳
มุมมอง 1497 หลายเดือนก่อน
#velitouristvillage #trivandrum
Tbilisi | റ്റ്ബിലിസി | Georgia 🇬🇪 | Part Four
มุมมอง 1597 หลายเดือนก่อน
ജോർജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിയിൽ. ഹോളി ട്രിനിറ്റി കത്തീഡ്രൽ, കുറാനദിയിലൂടെ ഉള്ള ബോട്ട് യാത്ര, പട്ടണത്തിൽ തന്നെയുള്ള നരികലാ എന്ന ചെറുകോട്ടയിലേക്കുള്ള കേബിൾ കാർ സഞ്ചാരം, ബ്രിഡ്ജ് ഒവ് പീസ്. #georgiatravel #tbilisi #tbilisitravel
Ananuri Fortress, Gori | അനനൂറി കോട്ട, ഗോരി | Georgia 🇬🇪 | Part Three
มุมมอง 1069 หลายเดือนก่อน
കസ്‌ബഗിയിൽ നിന്നും റ്റ്ബിലിസിയിലേയ്ക്ക് മടങ്ങുന്നു. വരുന്ന വഴിക്ക് സവിശേഷമായ ഏതാനും സ്ഥലം സന്ദർശിക്കുകയുണ്ടായി. റഷ്യ-ജോർജിയ ഫ്രണ്ട്ഷിപ്പ് സ്മാരകം, അനനൂറി കോട്ട, റഷ്യൻ പ്രസിഡന്റ് ആയിരുന്ന ജോസഫ് സ്റ്റാലിന്റെ ജന്മവീട് ഉള്ള ഗോരി എന്ന പട്ടണം എന്നിടങ്ങളിലൂടെ ഉള്ള സഞ്ചാരം. വഴിയിലെല്ലാം ശരത്കാലമരങ്ങളുടെ സ്വർണ്ണഭംഗി. #georgiatravel
Truso Valley | ട്രൂസോ താഴ്‌വര | Georgia 🇬🇪 | Part Two
มุมมอง 16711 หลายเดือนก่อน
ജോർജിയ-റഷ്യ അതിർത്തിയിലെ കാഴ്ചകൾ. അതിന് ശേഷം വിചിത്രമായ ട്രൂസോ താഴ്‌വരയിലൂടെ. #georgiatravel #kazbegi
Kazbegi | കസ്ബെഗി | Georgia 🇬🇪 | Part One
มุมมอง 15311 หลายเดือนก่อน
ജോർജിയയിലൂടെ ഉള്ള ഒരു ചെറുയാത്ര തുടങ്ങുന്നു. വിമാനം ഇറങ്ങിയ തലസ്ഥാനപട്ടണം റ്റ്ബിലിസിയിൽ നിന്നും നേരെ പോയത് റഷ്യൻ അതിർത്തിയിലുള്ള കസ്ബെഗിയിലേയ്ക്കാണ്. കസ്ബെഗി പ്രദേശത്തെ കാഴ്ചകളാണ് ഈ ഭാഗത്ത്. #georgiatravel #georgia #kazbegi
Belgrade | ബെൽഗ്രെഡ് | Serbia 🇷🇸 Montenegro 🇲🇪 | Part Eleven
มุมมอง 185ปีที่แล้ว
ബെൽഗ്രെഡ് കോട്ടയിലൂടെയുള്ള നടത്തമാണ് ഈ ഭാഗത്ത്. ഡാന്യൂബിലൂടെയും സാവയിലൂടെയും ഒരു ബോട്ട് സവാരിയും. സെർബിയ-മോന്റെനെഗ്രോ യാത്രയുടെ അവസാനത്തെ ഭാഗം. #balkantrip #belgrade #danube #belgradewaterfront സ്ലോവാക്യ, ഓസ്ട്രിയ യാത്ര: th-cam.com/play/PLeBgnyhM0IbRbNc3LsZniP70G1eEfa0U1.html&si=qPmpIizOEIdgdc-U
Mount Avala | Temple of St.Sava | അവാല | വിശുദ്ധ സാവയുടെ പള്ളി | Serbia 🇷🇸 Montenegro 🇲🇪 | Part Ten
มุมมอง 258ปีที่แล้ว
ബെൽഗ്രെഡ് പട്ടണത്തിന്റെ അതിർത്തിയിൽ ഉള്ള അവാല കുന്നിലേയ്ക്ക് ഒരു ഡ്രൈവ്. പട്ടണമധ്യത്തിൽ തന്നെയാണ് വിശുദ്ധ സാവയുടെ പള്ളി. സ്വർണ്ണനിറത്തിലുള്ള മ്യൂറലുകളാൽ അലംകൃതമായ മനോഹരമായ പള്ളി. നഗരത്തിലെ പ്രധാന നടപ്പാതയായ നെസ് മിഹൈലോവ് സ്ട്രീറ്റിലൂടെ ഒരു അലസനടത്തം. #balkantrip #serbiatravel #belgrade
Novi Sad | നൊവി സാഡ് | Serbia 🇷🇸 Montenegro 🇲🇪 |Part Nine
มุมมอง 320ปีที่แล้ว
സെർബിയയുടെ വടക്കൻ പട്ടണമായ നൊവിസാഡിൽ ഒരു പകൽ. #balkantrip #serbiatravel #novisad #danube
Kotor to Belgrade | കോട്ടൊർ ടു ബെൽഗ്രെഡ് | Serbia 🇷🇸 Montenegro 🇲🇪 | Part Eight
มุมมอง 186ปีที่แล้ว
Kotor to Belgrade | കോട്ടൊർ ടു ബെൽഗ്രെഡ് | Serbia 🇷🇸 Montenegro 🇲🇪 | Part Eight
Adriatic Sea | Kotor Fort | ആഡ്രിയാറ്റിക് കടൽ | കോട്ടൊർ കോട്ട | Serbia 🇷🇸 Montenegro 🇲🇪 | Part Seven
มุมมอง 289ปีที่แล้ว
Adriatic Sea | Kotor Fort | ആഡ്രിയാറ്റിക് കടൽ | കോട്ടൊർ കോട്ട | Serbia 🇷🇸 Montenegro 🇲🇪 | Part Seven
Lovcen | Budva | ലോചൻ | ബുദ്‌വ | Serbia 🇷🇸 Montenegro 🇲🇪 | Part Six
มุมมอง 259ปีที่แล้ว
Lovcen | Budva | ലോചൻ | ബുദ്‌വ | Serbia 🇷🇸 Montenegro 🇲🇪 | Part Six
Kotor | കോട്ടൊർ | Serbia 🇷🇸 Montenegro 🇲🇪 | Part Five | ഭാഗം അഞ്ച്
มุมมอง 237ปีที่แล้ว
Kotor | കോട്ടൊർ | Serbia 🇷🇸 Montenegro 🇲🇪 | Part Five | ഭാഗം അഞ്ച്
Zaovine, Banjska Stena |സൊവിനെ, ബാൻജ്സ്‌ക സ്റ്റെന| Serbia 🇷🇸 Montenegro 🇲🇪 | Part Four | ഭാഗം നാല്
มุมมอง 187ปีที่แล้ว
Zaovine, Banjska Stena |സൊവിനെ, ബാൻജ്സ്‌ക സ്റ്റെന| Serbia 🇷🇸 Montenegro 🇲🇪 | Part Four | ഭാഗം നാല്
Sargan Eight Railway, Drvengrad, Zlatibor|സർഗൻ എയ്റ്റ്, ഡ്രെവൻഗ്രാഡ്, സ്ളാറ്റിബോർ|Balkan Drive|Three
มุมมอง 789ปีที่แล้ว
Sargan Eight Railway, Drvengrad, Zlatibor|സർഗൻ എയ്റ്റ്, ഡ്രെവൻഗ്രാഡ്, സ്ളാറ്റിബോർ|Balkan Drive|Three
Raca Monastery, Drina River House | റച്ച മൊണാസ്ട്രി, ഡ്രിന റിവർ ഹൗസ് | Balkan Drive | Part Two
มุมมอง 275ปีที่แล้ว
Raca Monastery, Drina River House | റച്ച മൊണാസ്ട്രി, ഡ്രിന റിവർ ഹൗസ് | Balkan Drive | Part Two
Kuwait to Mokra Gora | കുവൈറ്റ് ടു മൊക്രഗോറ | Balakan Drive | Part One | ബാൽകൻ ഡ്രൈവ് | ഭാഗം ഒന്ന്
มุมมอง 446ปีที่แล้ว
Kuwait to Mokra Gora | കുവൈറ്റ് ടു മൊക്രഗോറ | Balakan Drive | Part One | ബാൽകൻ ഡ്രൈവ് | ഭാഗം ഒന്ന്
Family Time in Sawangi | ഫാമിലി ടൈം ഇൻ സാവംഗി | Maharashtra | India 🇮🇳
มุมมอง 482ปีที่แล้ว
Family Time in Sawangi | ഫാമിലി ടൈം ഇൻ സാവംഗി | Maharashtra | India 🇮🇳
Braemore Estate, Mankayam Waterfall | ബ്രൈമോർ, മങ്കയം വെള്ളച്ചാട്ടം | Kerala | India 🇮🇳
มุมมอง 1.9Kปีที่แล้ว
Braemore Estate, Mankayam Waterfall | ബ്രൈമോർ, മങ്കയം വെള്ളച്ചാട്ടം | Kerala | India 🇮🇳
Ayiravallippara, Palode Botanic Garden | ആയിരവല്ലിപ്പാറ, ബൊട്ടാണിക് ഗാർഡൻ | ഒഴിവുകാലം | Part Four
มุมมอง 204ปีที่แล้ว
Ayiravallippara, Palode Botanic Garden | ആയിരവല്ലിപ്പാറ, ബൊട്ടാണിക് ഗാർഡൻ | ഒഴിവുകാലം | Part Four
Azhimala, Kuthiramalika | ആഴിമലയും കുതിരമാളികയും | ഒഴിവുകാലം | Part Three
มุมมอง 632ปีที่แล้ว
Azhimala, Kuthiramalika | ആഴിമലയും കുതിരമാളികയും | ഒഴിവുകാലം | Part Three
Fragrant Nature Resort, Kollam | ഫ്രാഗ്രൻറ് നേച്ചർ റിസോർട്ട്, കൊല്ലം | ഒഴിവുകാലം | Part Two
มุมมอง 5Kปีที่แล้ว
Fragrant Nature Resort, Kollam | ഫ്രാഗ്രൻറ് നേച്ചർ റിസോർട്ട്, കൊല്ലം | ഒഴിവുകാലം | Part Two
Christmas Celebrations in Puthenthope | ജന്മനാട്ടിലെ ക്രിസ്തുമസ് ആഘോഷം | ഒഴിവുകാലം | Part One
มุมมอง 1.6Kปีที่แล้ว
Christmas Celebrations in Puthenthope | ജന്മനാട്ടിലെ ക്രിസ്തുമസ് ആഘോഷം | ഒഴിവുകാലം | Part One
India Stories|ഇൻഡ്യാ സ്റ്റോറീസ്| Part Six| Wardha | Vishwa Shati Stupa | Gitai Mandir |Hanuman Tekdi
มุมมอง 3252 ปีที่แล้ว
India Stories|ഇൻഡ്യാ സ്റ്റോറീസ്| Part Six| Wardha | Vishwa Shati Stupa | Gitai Mandir |Hanuman Tekdi

ความคิดเห็น

  • @Nydriversti
    @Nydriversti 6 วันที่ผ่านมา

    Cave of the winds is such a great experience. Glad you could enjoy it!

  • @Nydriversti
    @Nydriversti 9 วันที่ผ่านมา

    I’ve been enjoying your videos. Just wanted to note that Newark airport is in New Jersey.

    • @lazardsilva
      @lazardsilva 9 วันที่ผ่านมา

      @@Nydriversti thank you for the correction. sorry for the oversight. Will be careful.🙏

  • @moideenmanningal9674
    @moideenmanningal9674 12 วันที่ผ่านมา

    താങ്കളുടെ video കണ്ടു. വിവരണം നന്നായിട്ടുണ്ട്. ഞാനും കുവൈറ്റിൽ ആണ് ജോലി ചെയുന്നത്. അമേരിക്കയിൽ പോകാൻ വിസ എടുത്തിട്ട് 7 വർഷം ആയി. ഇതുവരെ അവസരം ഒത്തു വന്നില്ല 😄.... ഓഫീസിൽ ഇരിക്കുമ്പോൾ വെറുതെ കുവൈറ്റ്‌ airways ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് റേറ്റ് നോക്കും... കുറുഞ്ഞ റേറ്റ് കാണുമ്പോൾ book ചെയ്യാമെന്ന് കരുതും. അപ്പോഴായിരിക്കും നാട്ടിൽ അത്യാവശ്യമായി പോകേണ്ടി വരിക 😔😔.... താങ്കൾക്ക് കോവിഡ് കാരണം plan മുടങ്ങിയപോലെ 🤣... എന്തായാലും ഈ വർഷം പോകണം.. എന്റെ അളിയൻ കാലിഫോണിയയിൽ ഉണ്ട്....Best of luck for your youtube channel... നല്ല നല്ല contents കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🙏🙏

  • @ramakrishnannp5091
    @ramakrishnannp5091 18 วันที่ผ่านมา

  • @hanochkurian5933
    @hanochkurian5933 19 วันที่ผ่านมา

  • @hanochkurian5933
    @hanochkurian5933 19 วันที่ผ่านมา

    Manoharam❤ Oru Sancharam episode kanda feel😁✨

  • @minikurian7159
    @minikurian7159 23 วันที่ผ่านมา

    Super👍

  • @anumont19861226
    @anumont19861226 23 วันที่ผ่านมา

    വീഡിയോസ് കൊള്ളാം 🎊🎊 അടിപൊളി

  • @beyondborders8053
    @beyondborders8053 23 วันที่ผ่านมา

    കൊള്ളാം നന്നായിരിക്കുന്നു. സമഗ്രമായി നയാഗ്ര കണ്ട സ്ഥിതിക്ക്, നയാഗ്ര കാനഡയിൽ നിന്ന് കൂടി കാണേണ്ടിയിരുന്നു. ഇനിയും ആകാം, എല്ലാ faവുകങ്ങളും നേരുന്നു.

  • @anumont19861226
    @anumont19861226 23 วันที่ผ่านมา

    Super🎉🎉

  • @nevadalasvegas6119
    @nevadalasvegas6119 หลายเดือนก่อน

    nalla video anu, njn full kandu next year US Povanamennund ,saudiyil work cheyunnu . Hotel room 25000 -30000 anu thangan pattathadhu😊

  • @beyondborders8053
    @beyondborders8053 หลายเดือนก่อน

    ഒരു സഞ്ചാരം ചുവ ഉണ്ടോ എന്നൊരു സന്ദേഹം, സഞ്ചാരം പൂട്ടി പോകുമോ?

  • @sabin4511
    @sabin4511 2 หลายเดือนก่อน

    Avide varan entha vazhi 😊

  • @beyondborders8053
    @beyondborders8053 2 หลายเดือนก่อน

    മാലുവും , ലാസറും പിന്നെ സിനിയും. ആരുടേയും അമേരിക്കൻ സ്വപ്‌നങ്ങൾ അവസാനിക്കുന്നില്ല. തുടരട്ടെ വഴിയുടെ സംഗീതങ്ങൾ

  • @sebastianpereira9046
    @sebastianpereira9046 3 หลายเดือนก่อน

    അഭിനന്ദനം അർഹിക്കുന്ന ഉദ്യമം

  • @sebastianpereira9046
    @sebastianpereira9046 3 หลายเดือนก่อน

    സുപ്പർ വിവരണം.

  • @tgprank-sm5nz
    @tgprank-sm5nz 3 หลายเดือนก่อน

    Puthenthope karan 💪💪

  • @ramakrishnannp5091
    @ramakrishnannp5091 3 หลายเดือนก่อน

  • @beyondborders8053
    @beyondborders8053 3 หลายเดือนก่อน

    America America ❤❤❤

  • @RenjithBnair-g8n
    @RenjithBnair-g8n 6 หลายเดือนก่อน

    Very good 💯

  • @meme8331
    @meme8331 11 หลายเดือนก่อน

    Beautiful Georgia❤ One face towards Asia, and the other - Europe.” - Zakavkazski Vestnik

  • @Villagefoodtravel2023
    @Villagefoodtravel2023 11 หลายเดือนก่อน

    Well presented ❤

  • @rekhamarypushkin665
    @rekhamarypushkin665 ปีที่แล้ว

    👍🌹

  • @beyondborders8053
    @beyondborders8053 ปีที่แล้ว

    Well done

  • @beyondborders8053
    @beyondborders8053 ปีที่แล้ว

    എല്ലാത്തിനും ഒരു സമയം ഉണ്ട്‌ ദാസാ

  • @helenstephen9603
    @helenstephen9603 ปีที่แล้ว

    Yathra vivaranamthne oru award vanganam

  • @Villagefoodtravel2023
    @Villagefoodtravel2023 ปีที่แล้ว

    Nice and beautiful

  • @chefmaker1395
    @chefmaker1395 ปีที่แล้ว

    ❤❤

  • @beyondborders8053
    @beyondborders8053 ปีที่แล้ว

    ❤ അനിലും പിന്നേ മുക്ര ഗോറയും ❤

  • @jaseel99
    @jaseel99 ปีที่แล้ว

    ❤❤

  • @shobhanabhuvanadasan1805
    @shobhanabhuvanadasan1805 ปีที่แล้ว

    Very beautiful resort.

  • @songsforu71
    @songsforu71 ปีที่แล้ว

    Good Initiative

  • @thulasidharanr645
    @thulasidharanr645 ปีที่แล้ว

    ഗുഡ്

  • @minigeorge875
    @minigeorge875 ปีที่แล้ว

    Congratulations Malu and proud parents.God bless you all

  • @nithiachu8482
    @nithiachu8482 ปีที่แล้ว

    🥰🥰🥰

  • @sijothomas9375
    @sijothomas9375 ปีที่แล้ว

    Congratulations on your graduation and best wishes for your next adventure.

  • @gowri2593
    @gowri2593 ปีที่แล้ว

    ചിത്രീകരണവും വിവരണവും നിലവാരം പുലർത്തി.. നന്നായിട്ടുണ്ട്

  • @arunlal4u
    @arunlal4u ปีที่แล้ว

    Nice

  • @sijothomas9375
    @sijothomas9375 ปีที่แล้ว

    Nice View

  • @arunignatius3908
    @arunignatius3908 ปีที่แล้ว

    👍🏼

  • @dimaabuhawili6285
    @dimaabuhawili6285 ปีที่แล้ว

    Amazing video & very nice place 😍👍🏻

    • @lazardsilva
      @lazardsilva ปีที่แล้ว

      Thank you 🙏 Dima. Sorry, I couldn’t add subtitles for you.

  • @peterfernandez5253
    @peterfernandez5253 ปีที่แล้ว

    Very Nice Anil , thanks for sharing, we missed this with our last trip and will add it for the next trip 😊

  • @sobyjoseph3136
    @sobyjoseph3136 ปีที่แล้ว

    Love watching your videos. Simple and humble presentation and more detail to the travel.🤩

  • @sobyjoseph3136
    @sobyjoseph3136 ปีที่แล้ว

    Nostalgic

  • @britto395
    @britto395 2 ปีที่แล้ว

  • @judejoseph6367
    @judejoseph6367 2 ปีที่แล้ว

    Nostalgic....

  • @negomez8926
    @negomez8926 2 ปีที่แล้ว

    ❤❤ Keep them coming

  • @a4aidens4serah17
    @a4aidens4serah17 2 ปีที่แล้ว

    😍👍

  • @renjithgarfield
    @renjithgarfield 2 ปีที่แล้ว

    Kollam

  • @old8295
    @old8295 2 ปีที่แล้ว

    Nice