Ai ടൂളുകൾ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ ഒരു സൗജന്യ കോഴ്സ് Certificate ഓട് കൂടി തയ്യാറാക്കിയിട്ടുണ്ട്. ജോയിൻ ചെയ്യാനുള്ള link : techni.edapt.me/courses/Introduction-To-Prompt-Engineering-Using-ChatGPT--Bard-6561d13fe4b04849daf5d644
Acting cheyyunathum oru creative task aan he, Pulli paranath sheriyaan nalla creativity ulla orupad aalukal ind so this type of tools helps them to enhance there creativity 😂@@MushroomGod-go6qy
നന്നായി പ്രോംപ്റ്റ് ചെയ്യാന്‍ പഠിച്ചാല്‍ മതി, എന്റെ ഓഫീസില്‍ എന്റെ ഡിസൈന്‍ വര്‍ക്കുകള്‍ എല്ലാം ഇപ്പോള്‍ AI ആണ് ചെയ്യുന്നത് AI ഉണ്ടാക്കാന്‍ ശ്രമിച്ച് സമയം കളയണ്ട, അതോര്‍ത്ത് ആരും ടെന്‍ഷനും ആകണ്ട, നമ്മള്‍ ആരും കാറും ബസും ഉണ്ടാക്കി ഉപയോഗിച്ചവരല്ല, നമ്മള്‍ ആ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ പഠിക്കുകയാണ് ചെയ്യേണ്ടത്.
സ്വന്തമായി പാടത്തും പറമ്പിലും മരുഭൂമിയിലും കൃഷിചെയ്യാൻ പറ്റുന്ന എ ഐ ഉള്ള റോബോട്ടുകൾ വന്നാൽ എല്ലാവർക്കും പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു . പലർക്കും ഒരു പണിക്കും പോകാതെയും 😊
വലിയ ഒരു problem വന്നു കിടപ്പുണ്ട്. അതായതു എന്റെ voice യേശുദാസ് പാടിയ ഒരു പാട്ടിൽ replace ചെയ്യാൻ പറ്റും. യഥാർത്ഥത്തിൽ ഞാൻ പാടിയിട്ടില്ല. അപ്പോൾ ഇതാരാ ഇത്ര മനോഹരമായി പടിയിരിക്കുന്നത് എന്ന് ചോദിക്കും.
ഇതൊക്കെ കമ്പനിയുടെ മാർക്കറ്റിംഗ് സ്ട്രാറ്റജി ആണ്, To stay alive in the game. Multimodal AI ഒന്നും അത്ര powerful ഒന്നും ആയിട്ടില്ല, ആയാൽ ആയി എന്ന് പറയാം. Text based തന്നെ ആണ് മികച്ച് നിൽക്കുന്നത്. DALL-E ഒക്കെ എന്തൊക്കെയോ random ഇമേജ് ആണ് create ചെയ്യുന്നത്. പിന്നെയും Gemini ആണ് കൂടുതൽ പ്രോമിസിംഗ് ആയി തോന്നുന്നത്.
Undakanu valla library of python like tensor flow upayogikam ( not professional method) but for making something powerful you need very powerful computer or you need to rent some gpu and cpu power.
ഞാൻ ഒരു mnc യിൽ work ചെയ്യുന്നത്... ഫിനാൻസ് അണ് എൻ്റെ മേഖല...എൻ്റ proceess ഇന്നലെ automationil പോയി....ആലോചിക്കുമ്പോൾ ആകെ പേടി തോന്നുന്നുണ്ട് prompt engineering financil ഉള്ളവർക്ക് പ്രയോജന പ്പെടുമോ???
Deepmind ജെമിനി 1.5 with 10 million token context length അഥവാ 28000 page read ചെയ്യാനും 3 മണിക്കൂർ വീഡിയോ അനാലിസിസും ഒറ്റ ഗ്രമ്മർ ബുക്ക് കൊണ്ട് human ലെവൽ translation പഠിച്ച് എടുക്കാനും കയിഞ്ഞത് ഇതിനേക്കാൾ വലിയ മുന്നേറ്റം ആണ്.
@@farhanaf832 അതൊക്കെ old ആയി, അതിന് ശേഷം material discovery ai വന്നു,Google nte universal game playing ai vannu ithin ellam purame ee week transformer vach ulla time series prediction vannu.climate prediction ai vannu.what a time to be alive.
Nueralink athanu last ennu thonnanu After AI.. Manasil chindikkumbol udane athu cheyyum allengil telepathic vazhy enthanu nammude manasil ennu ariyan pattum.. So Elon musk te company snu.. First stage ok ayi.. Ini nxt stage.. Wait cheyyam
I have done one of big pallet script which is extreme mysterious genre 😅 and awaiting this stuff . Any how I don’t thing it can make any close up shot with expressions, only boozy creepy motion will happen like zombies walk😂 that video sample they made with FFE mode.
Brooss ഞാൻ ഇപ്പോൾ 12th പഠിച്ചുകൊണ്ടികുയാണ് എനിക്ക് medical field വേണ്ട. അപ്പോൾ അടുത്ത technology fieldd ആണ്. ഞാൻ ഏത് degree എടുക്കും please replay Future high demand ulla ഒരു കോഴ്സ്??? Please rplayyy
കുറച്ചുംകൂടെ കഴിഞ്ഞാൽ prompt engineering ഇല്ലാതെ nannayi ചെയ്യുന്ന ai വരും അതിനായി ഞങ്ങൾ കാത്തിരിക്കുന്നു😅 , chat gpt prompt chrome extension വന്നു , ബാക്കി വന്നോളും
Bro ath mupparude paid course alle,free venam enkil nasayide promt search cheyy ath pole undakk.allel open ai,bard ai,cloude evarkk ellam prathyekam ai promt engane better aakkam enn website links und.
Ai ടൂളുകൾ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ ഒരു സൗജന്യ കോഴ്സ് Certificate ഓട് കൂടി തയ്യാറാക്കിയിട്ടുണ്ട്. ജോയിൻ ചെയ്യാനുള്ള link : techni.edapt.me/courses/Introduction-To-Prompt-Engineering-Using-ChatGPT--Bard-6561d13fe4b04849daf5d644
സിനിമ ഫീൽഡിൽ നല്ല രീതിയിൽ അപ്ഡേറ്റ് ആയിട്ടുള്ള വ്യക്തിയാണ് പുള്ളി. ആ നിലക്ക് നോക്കിയാൽ അന്ന് വേണേൽ പുള്ളി തന്നെ ആയിരിക്കും AI യുടെ സാധ്യത ഏറ്റവും നന്നായി മുതലാക്കുക 😂
Each person's essence is etched in their dreams and daily pursuits, especially in their chosen profession. Yet, the looming shadow of AI replacing human roles casts doubt on our future. It's confounding why some fervently champion innovations that jeopardize our fundamental right to earn a living. Beware, the allure of novelty can exact a devastating toll. Remember. It's baffling why those in power don't halt technologies that threaten lives, and why courts or human rights groups don't step in. Ordinary folks uphold the world's wealth structure, yet their job security is at risk. It's the duty of every government to protect their people's livelihoods.
Prompt Engineering program for Ai tools with Lifetime Membership at Rs 999/- only (gst additional)- contact us with this link: wa.me/+919072616500 Learn to Create Ai through 13 real projects for students of Class 5 and above : Junior Ai coder Program : wa.me/+919072616200
Ai ടൂളുകൾ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ ഒരു സൗജന്യ കോഴ്സ് Certificate ഓട് കൂടി തയ്യാറാക്കിയിട്ടുണ്ട്. ജോയിൻ ചെയ്യാനുള്ള link : techni.edapt.me/courses/Introduction-To-Prompt-Engineering-Using-ChatGPT--Bard-6561d13fe4b04849daf5d644
ഓൺലൈനിലൂടെയാണോ. നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ വരേണ്ടി വരില്ലേ കോഴ്സ് പഠിക്കാൻ
Phone number tharu
Ith free allalloo... Amt koduthittundallo
Ooh..god.. ഇതു ഞാൻ വളരെ അധികം ആഗ്രഹിച്ച ഒരു technology ആണ്..
പ്രൊഡ്യൂസർ മാരെ ,നടന്മാരെ ,,ഡയറക്ടർ മാരൂടെ പുറകെ സ്ക്രിപ്റ്റ് കൊണ്ട് നടന്നു മടുത്തു
sora ai മലയാളത്തിൽ ആദ്യത്തെ വിഡിയോ bro ന്റെ അനു 🎉🎉🎉🎉
വരട്ടെ.... എന്റെ നോവലുകൾ ഒക്കെ ഒരു സിമയും സീരീസ് ഒക്കെ ആക്കി ഇറക്കണം..😊🎉
❤️
Edh?
@@kunjmon11
Ath kollalloo
You can do it now.
Hehe it cost 24$ per month not for free
Le editor
എന്റെ വർക്ക് കുറച്ച് കൂടി ഈസി ആയി😊
(പണി പോവാനും ചാൻസ് ഉണ്ട്)😢😂
James Cameroon ഇത് വച്ചൊരു കളി കളിക്കും 😻... 💎
@@AFreakscreativity vende,thanik pattumo😹
Acting cheyyunathum oru creative task aan he,
Pulli paranath sheriyaan nalla creativity ulla orupad aalukal ind so this type of tools helps them to enhance there creativity 😂@@MushroomGod-go6qy
Great! Well explained video.
നന്നായി പ്രോംപ്റ്റ് ചെയ്യാന്‍ പഠിച്ചാല്‍ മതി, എന്റെ ഓഫീസില്‍ എന്റെ ഡിസൈന്‍ വര്‍ക്കുകള്‍ എല്ലാം ഇപ്പോള്‍ AI ആണ് ചെയ്യുന്നത്
AI ഉണ്ടാക്കാന്‍ ശ്രമിച്ച് സമയം കളയണ്ട, അതോര്‍ത്ത് ആരും ടെന്‍ഷനും ആകണ്ട, നമ്മള്‍ ആരും കാറും ബസും ഉണ്ടാക്കി ഉപയോഗിച്ചവരല്ല, നമ്മള്‍ ആ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ പഠിക്കുകയാണ് ചെയ്യേണ്ടത്.
👌🏻
Umar 🌷🌷 pavangalude elon musk
സ്വന്തമായി പാടത്തും പറമ്പിലും മരുഭൂമിയിലും കൃഷിചെയ്യാൻ പറ്റുന്ന എ ഐ ഉള്ള റോബോട്ടുകൾ വന്നാൽ എല്ലാവർക്കും പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു . പലർക്കും ഒരു പണിക്കും പോകാതെയും 😊
സ്വന്തമായി തിന്നാനുള്ളത് ഉണ്ടാക്കാം ' വിൽപനയൊന്നും നടക്കില്ല . എല്ലാ വീട്ടിലും സ്വന്തം കൃഷിയല്ലെ.
പണം കായ്ക്കുന്ന മരങ്ങൾ കൃഷി ചെയ്യാൻ കഴിയും
വലിയ ഒരു problem വന്നു കിടപ്പുണ്ട്. അതായതു എന്റെ voice യേശുദാസ് പാടിയ ഒരു പാട്ടിൽ replace ചെയ്യാൻ പറ്റും. യഥാർത്ഥത്തിൽ ഞാൻ പാടിയിട്ടില്ല. അപ്പോൾ ഇതാരാ ഇത്ര മനോഹരമായി പടിയിരിക്കുന്നത് എന്ന് ചോദിക്കും.
Ellam theeernu bro!
Onnum theernittilla bro ellam thudakkamann😢
മനുഷ്യന്റെ എക്കാലത്തയും അവസാന കണ്ടു പിടുത്തും
big b;ammchi🙌
ഇതൊക്കെ കമ്പനിയുടെ മാർക്കറ്റിംഗ് സ്ട്രാറ്റജി ആണ്, To stay alive in the game. Multimodal AI ഒന്നും അത്ര powerful ഒന്നും ആയിട്ടില്ല, ആയാൽ ആയി എന്ന് പറയാം. Text based തന്നെ ആണ് മികച്ച് നിൽക്കുന്നത്. DALL-E ഒക്കെ എന്തൊക്കെയോ random ഇമേജ് ആണ് create ചെയ്യുന്നത്. പിന്നെയും Gemini ആണ് കൂടുതൽ പ്രോമിസിംഗ് ആയി തോന്നുന്നത്.
Really..?
ഈ video yude same techniques... Business 🤣
Is there a course specific for Sora prompting? If not, in future?
Gemini 1.5 Video cheyamo
Adipoli 👏👏👍👍
Ai Nirmmikkunnathine Kurich Video Cheyyumo.. Ai Make Cheyyan Agraham Ullath Kondan..
Undakanu valla library of python like tensor flow upayogikam ( not professional method) but for making something powerful you need very powerful computer or you need to rent some gpu and cpu power.
ക്യാമറയിൽ എടുക്കാൻപറ്റാത ചെറിയൊരു ഒരു വിഷ്വൽ മൂവി സ്റ്റോറി എന്റടുക്കലുണ്ട്.
ഇനി ഇതിൽ ചെയ്യാൻ കഴിയും.
Now i am a Graphic Artist , My upcoming Job is : Agriculture 💯
Ithin copyright kittumo enn Avo,illel njan face kanich video cheyyunath nirthi ,aduthath ith YouTubil itt cash make cheyyanam😂
ഞാൻ ഒരു mnc യിൽ work ചെയ്യുന്നത്... ഫിനാൻസ് അണ് എൻ്റെ മേഖല...എൻ്റ proceess ഇന്നലെ automationil പോയി....ആലോചിക്കുമ്പോൾ ആകെ പേടി തോന്നുന്നുണ്ട് prompt engineering financil ഉള്ളവർക്ക് പ്രയോജന പ്പെടുമോ???
Yes,njn ai vech anu job cheyunath
Njn 5 minutes daily work cheyumbol bhaki ullavar 5hour work cheyendi varum 10 perude job ottak cheyam agane korach perude job poyi ai use akatha karanam
@@farhanaf832ജോബ് എന്താണ്
@@farhanaf832 എത് ai use ചെയ്തു ആണ് 5hr job 5മിനുട്ട് ആക്കിയത്
@@farhanaf832enthaan job , evide
Bro don't worry actually now sora has too many problems...later stages we don't know what's going to happen
ഇത് app ആണോ
വരും കാലങ്ങളിൽ ഇനി പലർക്കും സൊറ പറഞ്ഞു വീട്ടിൽ ഇരിക്കാം.
കൊറോണ de population ൻ്റ ടീസർ മാത്രം, ഇനി എന്തൊക്കെ വരാൻ ഇരിക്കുന്നു.
@@Shinojkk-p5fnjn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu ♥️
AI stocks illl kathhiichuuuu kerrum ennuu tonnunnuuuu
Deepmind ജെമിനി 1.5 with 10 million token context length അഥവാ 28000 page read ചെയ്യാനും 3 മണിക്കൂർ വീഡിയോ അനാലിസിസും ഒറ്റ ഗ്രമ്മർ ബുക്ക് കൊണ്ട് human ലെവൽ translation പഠിച്ച് എടുക്കാനും കയിഞ്ഞത് ഇതിനേക്കാൾ വലിയ മുന്നേറ്റം ആണ്.
Deep mindite Alpha fold2 vech kore medicines kandupidikan pattitund
Ippo kore research fast ayi 200 million phds alpha fold 2 eduthu
Alpha fold2 database siteയിൽ upload cheythitund 200 million protein structure
1 protein structure kandupidikan nammuk 10 years edukum😢
@@farhanaf832 അതൊക്കെ old ആയി, അതിന് ശേഷം material discovery ai വന്നു,Google nte universal game playing ai vannu ithin ellam purame ee week transformer vach ulla time series prediction vannu.climate prediction ai vannu.what a time to be alive.
@@Adhil_parammel but kore peruk athine korach ariyila 😢
Ippo weather prediction ai deep mindite vannu
Alpha Geometry maths ....
@@Adhil_parammel Malayalamthil agane videos undo?
2 minutes paper TH-cam channel kannarund Alle?😁
Grt efort u taking 🥰🙏... Thank u
So nice of you
Please make a video about deep mind weather forecasting ai
Edapt school palakkad start chayamoo..plzzz
സിനിമാക്കാരുടെ അഹങ്കാരം ഉടനെ അവസാനിക്കാൻ പോകുന്നു... Wait😏😏😏😏
Please do a video about apple vision pro
Churukki paranjal kure perude pani pokanulla sangathi ready aayi ennardham
ea video kaanumbo pedi aakunnu
Finally i purchased Chat gpt, lunabot,heygen ai,mid journey, runway ai, Deep fake ai
Hahaha Above 15k+ monthly pottunund😂
Good
AI വരും എല്ലടത്തും. ഒരുങ്ങി നിൽക്കണം.
Ethu kandapo veruthe tension varunnu.. Pulle😢
Bro AI ഒരു future technology ആണെന്ന് മനസ്സിലായി but ithinte മുകളിൽ ഒരു revolution കൊണ്ടുവരും എന്നുതോന്നുന്ന ഏതെങ്കിലും ടെക്നോളജി ഉണ്ടോ
എ ഐ പൂർണമായി രംഗത്തുവന്ന് വിജയിച്ചു കഴിഞ്ഞാൽ അതിനേക്കാൾ മുകളിലുള്ള ടെക്നോളജിയെ കുറിച്ച് ആളുകൾ ചിന്തിച്ചു തുട ങ്ങും ,
i think Ai will be human's best invention. Ithinu mukalilotollathellam ini Ai undakkum.
Hyper dimensional computer , Quantum computer,ASI okke undalo?
Nammuk data processing cheythit scientistsine help cheyam ♥️
Gen ai ഉണ്ടാക്കിയാൽ ബാക്കി അത് ഉണ്ടാക്കി കോളും.
Nueralink athanu last ennu thonnanu After AI.. Manasil chindikkumbol udane athu cheyyum allengil telepathic vazhy enthanu nammude manasil ennu ariyan pattum.. So Elon musk te company snu.. First stage ok ayi.. Ini nxt stage.. Wait cheyyam
Space namalum oke Ai create chathe ano avo 😳
👍👍👍👍
Already course cheythavark
Techni acces kittuo
Yes, for the same course. You have lifetime access, please contact your mentor to get assistance
AI is getting mor power
Future il gta 5 polulla ultra realistic games udakkan 10 mini pollum vendi varrilla😮
ഞങ്ങൾ അറിയാം 😅😅
അപ്പോൾ മനുഷ്യൻ എന്ത് ജോലി ഉണ്ട് ഭൂമിയിൽ....?
I have done one of big pallet script which is extreme mysterious genre 😅 and awaiting this stuff . Any how I don’t thing it can make any close up shot with expressions, only boozy creepy motion will happen like zombies walk😂 that video sample they made with FFE mode.
Mohanlaline recreat cheyyan patuoo
Why not
kore aneshichitha nallath nokki and idk this is not-paid or paid
Wow sora
👌
Ente pani poyi😢
nadanmarkk ini vishramikkaam
Brooss ഞാൻ ഇപ്പോൾ 12th പഠിച്ചുകൊണ്ടികുയാണ് എനിക്ക് medical field വേണ്ട. അപ്പോൾ അടുത്ത technology fieldd ആണ്. ഞാൻ ഏത് degree എടുക്കും please replay
Future high demand ulla ഒരു കോഴ്സ്??? Please rplayyy
Ai and maths nalla option anu maths padikan interest undakil nalla quality ulla research paper undakanam
@@farhanaf832 ai engne padikkum eth degree edukkum just computer science engineering edutha mathiyo or bca edutha mathiyo
@@BATM4N_OG77ai ക്ക് special btech ഉണ്ട് KTU.
@@BATM4N_OG77 purath nokunnathayirikum nallath allenkil evidethe petta KTU eduthollu job kittila 😁
Nalla courses Coursera,udemy vech swantham padikam pinne TH-cam undalo?
@@Adhil_parammel ai engineer aano nalath edukknne allengil
Compute science engineer matram edutha mathi allel cs with ad on cource which one is better
Accounting field ai course indoo
കുറച്ചുംകൂടെ കഴിഞ്ഞാൽ prompt engineering ഇല്ലാതെ nannayi ചെയ്യുന്ന ai വരും അതിനായി ഞങ്ങൾ കാത്തിരിക്കുന്നു😅 , chat gpt prompt chrome extension വന്നു , ബാക്കി വന്നോളും
ഇപ്പോഴും അപ്പോഴും കാത്തിരിപ്പിന്റെ പരിപാടി എന്തിനാണ് എന്നറിയില്ല, why cant you leverage it now ?
Chatgpt il promt kodukunnath engane ennum ath enganeyanu video roopattil akkunnatennum video cheuvo
Bro ath mupparude paid course alle,free venam enkil nasayide promt search cheyy ath pole undakk.allel open ai,bard ai,cloude evarkk ellam prathyekam ai promt engane better aakkam enn website links und.
Ai ടൂളുകൾ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ ഒരു സൗജന്യ കോഴ്സ് Certificate ഓട് കൂടി തയ്യാറാക്കിയിട്ടുണ്ട്. ജോയിൻ ചെയ്യാനുള്ള link : techni.edapt.me/courses/Introduction-To-Prompt-Engineering-Using-ChatGPT--Bard-6561d13fe4b04849daf5d644
Prompt creating ai ind ath buy chey njn eduthu membership
50 വർഷം കഴിഞ്ഞാൽ മമ്മൂട്ടി ഒക്കെ പണിയില്ലാതെ ഇരിക്കുന്നത് കാണാ..😂😂
സിനിമ ഫീൽഡിൽ നല്ല രീതിയിൽ അപ്ഡേറ്റ് ആയിട്ടുള്ള വ്യക്തിയാണ് പുള്ളി. ആ നിലക്ക് നോക്കിയാൽ അന്ന് വേണേൽ പുള്ളി തന്നെ ആയിരിക്കും AI യുടെ സാധ്യത ഏറ്റവും നന്നായി മുതലാക്കുക 😂
@@jickymr അതെ മരിക്കുന്ന മുൻപ് NFT പോലെ ഒരു ai അവതാർ ഉണ്ടാക്കി pattend രജിസ്റ്റർ ചെയ്യും
50വർഷം കഴിഞ്ഞാൽ ചേട്ടൻ ഉണ്ടാവില്ലെങ്കിലും മമ്മൂക്ക ഉണ്ടാവും 😅😅
Pani illathe padamayi chomaril indavum..😂
Mkbhd Malayalam version 😅
ഇതിൽ നമ്മുടെ മുഖo കാണിക്കാൻ പറ്റോ
സൊറ പറയും 😅
Each person's essence is etched in their dreams and daily pursuits, especially in their chosen profession. Yet, the looming shadow of AI replacing human roles casts doubt on our future. It's confounding why some fervently champion innovations that jeopardize our fundamental right to earn a living. Beware, the allure of novelty can exact a devastating toll. Remember.
It's baffling why those in power don't halt technologies that threaten lives, and why courts or human rights groups don't step in. Ordinary folks uphold the world's wealth structure, yet their job security is at risk. It's the duty of every government to protect their people's livelihoods.
❤
3D printer 😶
1K fist
ഇങ്ങനെ പേടിപ്പിക്കല്ലേ അണ്ണാ
അല്ല മലപ്പുറം എന്നാ ദുബയ് ആക്കുന്നെ
Prompt Engineering program for Ai tools with Lifetime Membership at Rs 999/- only (gst additional)- contact us with this link: wa.me/+919072616500
Learn to Create Ai through 13 real projects for students of Class 5 and above : Junior Ai coder Program : wa.me/+919072616200