Ai ടൂളുകൾ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ ഒരു സൗജന്യ കോഴ്സ് Certificate ഓട് കൂടി തയ്യാറാക്കിയിട്ടുണ്ട്. ജോയിൻ ചെയ്യാനുള്ള link : techni.edapt.me/courses/Introduction-To-Prompt-Engineering-Using-ChatGPT--Bard-6561d13fe4b04849daf5d644
കഷ്ടപ്പെട്ട് ഉയർത്തി ക്കൊണ്ട് വന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കാൻ എല്ലാർക്കും നല്ല ഉത്സാഹം കാണും.... കാരണം കാലിടറിയവനെ കുഴിച്ചു മൂടാൻ എല്ലാവർക്കും ഹരമാണ്.... കാരണം ഇനി അവർക്ക്,, അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയgoodwill യാതൊരു കഷ്ടപ്പാടും ഇല്ലാതെ സുഖമായി ഉപയോഗിക്കാലോ......
@@raginkuttu കയ്യിലിരുപ്പ് എന്നൊന്നും പറയരുത്.... പുറമെ news ഇൽ വരുന്നത് മാത്രം കേട്ടിട്ട് വിലയിരുത്തരുത്.... ബിസിനസ് ഇൽ യാതൊരു പാരമ്പര്യവും ഇല്ലാത്ത ആളായത് കൊണ്ട് എടുത്ത തീരുമാനങ്ങളിൽ ചിലപ്പോൾ പാളിച്ചകൾ വന്നിട്ടുണ്ടാകാം..... അതിനെ തരണം ചെയ്ത് മുന്നോട്ട് വരാൻ അയാൾക്ക് കുറച്ച് സമയം കൊടുക്കാം അല്ലേ.... അങ്ങിനെയല്ലേ നമ്മൾ സമൂഹം ചെയ്യേണ്ടത്..... ഒന്നുമില്ലെങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനമല്ലേ..... അല്ലാതെ ഭക്ഷണസാധനത്തിൽ മായം കലർത്തി ആളുകൾക്ക് കാൻസർ ന് കാരണമാക്കുന്ന സ്ഥാപനമൊന്നുമായിരുന്നില്ലല്ലോ......
Kudos Mr. Umer Abdul Salam ,your evaluation so mature and professional . Whatever the situation, he will overcome this crisis .most of all simply waiting for a fatal error , this is the stupidest and weirdest situation ever.
എന്തിനാ തിരിച്ചു വരുന്നത്. രക്ഷിതാക്കളെ അംബീഷ്യസ് ആക്കി online Class കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ച് 72000 രൂപ വെച്ച് എന്നെപ്പോലെ ആയിരക്കണക്കിന് രക്ഷിതാ ക്കളെ പറ്റിച്ച് ഉണ്ടാക്കിയ കാശല്ലേ ഞങ്ങളുടെയൊക്കെ പ്രാക്കാണ് അവൻ ഒരിക്കലും ഗുണംവരില്ല.
ബൈജുസിന്റെ പരാജയത്തിന്റെ കാരണം അവരുടെ ഡോർ ടു ഡോർ സെല്ലിംഗ് മാർക്കറ്റിംഗ് ടീം ആണ്. അമ്മാതിരി വെറുപ്പീര് ആയിരുന്നു. ഫോമോ ക്രിയേറ്റ് ചെയ്ത് മിഡിൽ ക്ലാസായ ധാരാളം മാതാപിതാക്കളെ ഇതിലേക്ക് അവർ ചേർത്തു. ഗുഡ് വിൽ ഇല്ലാതെ ഒരു കമ്പനിയും നിലനിൽക്കില്ല എന്നതിന്റെ തെളിവാണ് ബൈജൂസ്!
If we start a business with a good will, with natural products it is so difficult to make customers understand because there are so many local cheap commodities with low prices and advertisement saying it is heart healthy. So people will believe only the ads. For example refined oils give so many ads., spices like cinnamon and casia. Where celon cinnamon is the original and the other is casia. Whereas cassia is cheap and unhealthy.
Last few days I saw lot of videos about Byju. So just thought of share my experience. I took Byjus for my daughter when she is in 8th during 2019 for 3 years. Initially in the first year i got full support from Byju in all the ways. During covid 2020 when she is in 9th support was not much and i used to call them for the support. When she is in 10th std. they didn't even support at all eventhough 10th std. is a first board exam for a child. And at the end of 10th std. exactly during 2022 Jan they used to call me ask about childs study progress and openly they ask me to extent membership for 2 years and we reject their request due to their bad service.
Most of this startups are just there to show growth via increasing loan burdens on clients...and a lot of marketing professionals make money off of the brandong and advertising .. I stay away from companies that r marketed by dawood ka bachchans
ഇതിൽ കൂടുതൽ ഒന്നും മനസ്സിലാക്കാൻ ഇല്ല ..... Quality ഇല്ലാത്ത കച്ചവടം കൂടുതൽ കാലം മുന്നോട്ട് പോവില്ല.... COVID കാലത്ത് വന്ന ഒരു താൽകാലിക വളർച്ച മാത്രമേ അതിന് ഉണ്ടായിരുന്നുള്ളൂ.... ☝️☝️
Steve jobs, founder of Apple was expelled from Apple in the late 90s. Just reminded me of this ! Rest is history, after a decade he was invited back and he revolutionized smart phones. Since his death, Apple is still one of the most valued companies and the flagship product iphone is the main cash cow. Its been a decade since Steve passed away, but apple hasn't been able to bring to success any new product. They are still dependent on new releases of iphone . If Byju introspect and work on correcting his mistakes, there is always a way ahead for even bigger success
steve jobs had product based issues with john sculley ...they were not finance based malpractices....BYJUS filed reports after 2 years...their adutors resigned.......this was not teh case with steve jobs...
I bought byjus for higher Secondary education, commerce...such an interesting pannel of teachers and I loved to learn through that bcoz of the ease of learning and their amazing teaching methods...they used to teach every simple terms..in school teachers don't even say that lyk how that terms come from...it was costly...but then it's good from the view of learning experience and all...
Uncontrolled spending on sponsorships can indeed have detrimental effects on a company's financial health, potentially leading to resource depletion and overall instability. It's crucial for businesses to carefully evaluate the ROI and strategic alignment of sponsorships to ensure they contribute positively to their objectives.
ഉയർച്ചയും, വീഴ്ചയും...എന്ത് തന്നെ ആയാലും. Byjus തിരിച്ചു വരണം. കാരണം പരാജയം, തിരുത്തലുകളുടെ അവസരം ആണ്..... ഉറപ്പായും അതിനു സാധിക്കും, സാധിക്കണം. Because India is growing. So v need best Entrepreneurs from our state....Wishing all Gd luck for d strong come back👍🏻
Its so unfortunate a highly ambitious inspirational entrepreneur failed in his buisness drastically. It was indeed a startup inspirational. Hope he rises like a phoenix. Well explained👍
പ്രതീക്ഷ നല്ലതാണ് പക്ഷെ ഒരിയ്ക്കൽ ഒരു മറിവ് ഉണ്ടായാൽ അത് ഉണങ്ങിയാൽ പോലും. അത് കൊണ്ടുണ്ടായ വേദനയും പ്രായാസവും മാറുവാൻ പ്രയാസമാണ്. ഒരു ഭാഗം/വശം മാത്രം വികസിക്കുന്നതുകൊണ്ട് അതിനർഥം പരിപൂർണ്ണ വികസനം അല്ലെങ്കിൽ വളർച്ച എന്നല്ല. സാധാരണക്കാരെ ചൂഷണം ചെയ്ത് നേടുന്ന ഒരു നേട്ടത്തിനും അധികം നിലനിൽപുള്ളതായി കണ്ടിട്ടില്ല. ഇനി ഇപ്പോൾ ആരെങ്കിലും രക്ഷകനായി വന്നാൽ തന്നെ ഏതെങ്കിലും താരത്തിൽ ഉളള മുതൽഎടുപ്പിന് സാധ്യത കൂടുതൽ ആയിരിക്കും
Hy sir.. i am student of aakash byjus. Njn 10 muthal aakash byjus ll padikkunn ind now i am in 11.byjus nalle ori learning platform ann. the faculties and the mentors are really supportive. Enik padikkan koodthal intrest koodiyadh by their motivation’s.anthe feedback ll byjus is best than another. But in the case of their product korch negativity sambavikkn ind.oor books ndhu samayath thernnilla.aa oru prshnam alland vere oru negative feedback enik parayan illa.i hope byjus will come back.the best learning platform ever🥰❤️
Ath akash ayonda mole... Akash former student aan njnum before byjus took it.,.. Superb ayrnu experience... Faculties and experience ellam. Ath thudarunnu ennn arnjathil santhosham
Biju study cheyth engineering nd teaching aanu... business Administration degree must aanu ithrem valiya business run cheyyn... for long term.. stability... quick learning impossible aanu.. tats need time.. but he didn't time after business boom 🤯
@@jeffingeorgesam no,i mean MBA... commercial study plus step 🪜 by step experience is a really making a stabled business man.. like M a yusafali sir... degree is basics of business like Alpha, numerical study... business forecasting, risk factors,.. So many matters studying in managmnt degree... So it working out in our brain when we going with a business.... but byjus mind only blinking technical thinks only..🤔.. bcuz in a business need to manage everything.. finance,mangmnt leadership qualities, production,HR, marketing... bcuz every managers depends Ceo s permission also..So in a Huge company it's essential 🙀
@@Adhil_parammel tats only a part or chapter in marketing mgmnt... customer satisfaction is the key factor of any business..No business is like mechanical part's...need to control, maintain, repair s . everything..needed...He got selection 4 MBA in reputd institution.. but not intrstd.. then step into business..
Said it well... Many lately entered venture capitalists and some of the unlucky customers of Byju's are those who have had to bear the brunt of Byju's current business debacle... As you mentioned, the EGM case is before the court... Though 30% investors took an opposing decision against the founders, Byju is pinned his hope at the court.. Just like you, i too have always been motivated by Byju though i didn't have any idea about the marketing strategies he had adopted to steer his company in the international level and its intricacies.. May his setback not turn out as a colossal one and may Arjun Mohan with his helping hand, namely Byju's AI, be his new Saviour... This AI venture will open new horizons for Byju and in this AI-driven world, Byju's will have a miraculous comeback through it, i strongly believe...... 👍
When a brand grown, board should decide to reduce the marketing investment... It was like bijus investing more than like tata group in marketing, where bijus only focused in education, just primary education and upsc..U nailed same convern i was thinking over bijus, but now it happened, thats all.. I dont understand why Biju ravindhran forget these things, may be due to bad consulting.. If the strategy is not appropriate it can sink the ship to deep oceans.. Now its only need to know the depth..very sad to see this..
Mark my words. He will come back💯 onnum illaymayil ninn tudangiyavar angane onum veezhilla.. Costumer satisfaction ottum ilarunu. He focused only on the bull graph. Arkayalum thett pattuvallo
If any thing grows too much fast in vertical , base become weak. He was too much aggressive in acquiring more and more in a short span of time has created the downfall. But I hope he will recover and bounce back.
"customer is the King" "Employees are the biggest asset" ഈ 2 യൂണിവേഴ്സൽ നിയമങ്ങളും കാറ്റിൽ പരത്തിയാൾ ഇങ്ങനെ യിരിക്കും..... എത്ര കോടിയുടെ pR ഉം അവർടിസ്മെൻ്റ്സ് ഉം ഉണ്ടെളും യാത്ര നല്ല പ്രോഡക്ട് ആണെങ്കിലും പച്ചപിടിക്കില..... Ethics matters ...
Byju will come back with more power. This will surely fuel him. Mass layoff correct alla. Byju matramarikum oru CEO sorry paranj alukale pirich vitathu. Infosys, TCS polulla other indian companies um matu pala foreign MNCs um yearly etra thousands and lakhs alkare paranju vidunundeno. Hire and fire anu mikka MNCs um. Kuranja salary il new alkare hire cheyth 2 months kond prepare akit nerathe eduthavare ororo reasons il pressure cheyth swayam resign cheyuna situation il ethikum. Illel PIP itu purath akum. Allel ningal orupad capable anu one month compensation taram enu paranj vidum.
@@User-mncbjlfjrebxkl still what you said on my comment on other video is fake. You really need help. Running everywhere to see or waiting to see destruction and spreading hate. Employees ne oti pizhinjit pirich viduna ethics🤣And your comment shows you don't anything about any of these companies. Fake, you need help. Go and get help.
Ai ടൂളുകൾ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ ഒരു സൗജന്യ കോഴ്സ് Certificate ഓട് കൂടി തയ്യാറാക്കിയിട്ടുണ്ട്. ജോയിൻ ചെയ്യാനുള്ള link : techni.edapt.me/courses/Introduction-To-Prompt-Engineering-Using-ChatGPT--Bard-6561d13fe4b04849daf5d644
Bro... How can i contact you...
Contact number please
How can I contact you
Last positive words from you.. ❤really good thought yar
കഷ്ടപ്പെട്ട് ഉയർത്തി ക്കൊണ്ട് വന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കാൻ എല്ലാർക്കും നല്ല ഉത്സാഹം കാണും.... കാരണം കാലിടറിയവനെ കുഴിച്ചു മൂടാൻ എല്ലാവർക്കും ഹരമാണ്.... കാരണം ഇനി അവർക്ക്,, അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയgoodwill യാതൊരു കഷ്ടപ്പാടും ഇല്ലാതെ സുഖമായി ഉപയോഗിക്കാലോ......
Remembering Steve Jobs
അയ്യാളെ ചതിച്ചിട്ട് പുറത്താക്കുന്നതോ? അതോ കയ്യിലിരിപ്പ് കൊണ്ട് പുറത്താക്കപ്പെടുന്നതോ?
താങ്കൾ ഉത്തരം പറയു
@@raginkuttu കയ്യിലിരുപ്പ് എന്നൊന്നും പറയരുത്.... പുറമെ news ഇൽ വരുന്നത് മാത്രം കേട്ടിട്ട് വിലയിരുത്തരുത്.... ബിസിനസ് ഇൽ യാതൊരു പാരമ്പര്യവും ഇല്ലാത്ത ആളായത് കൊണ്ട് എടുത്ത തീരുമാനങ്ങളിൽ ചിലപ്പോൾ പാളിച്ചകൾ വന്നിട്ടുണ്ടാകാം..... അതിനെ തരണം ചെയ്ത് മുന്നോട്ട് വരാൻ അയാൾക്ക് കുറച്ച് സമയം കൊടുക്കാം അല്ലേ.... അങ്ങിനെയല്ലേ നമ്മൾ സമൂഹം ചെയ്യേണ്ടത്..... ഒന്നുമില്ലെങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനമല്ലേ..... അല്ലാതെ ഭക്ഷണസാധനത്തിൽ മായം കലർത്തി ആളുകൾക്ക് കാൻസർ ന് കാരണമാക്കുന്ന സ്ഥാപനമൊന്നുമായിരുന്നില്ലല്ലോ......
കഷ്ടപ്പെട്ടു ഉണ്ടാക്കിയ പൈസ തന്നെയാണ് മറ്റുള്ളവർ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത് 😒
@@akhildas000 shares ന് risk സാധ്യത ഉണ്ട് എന്നറിഞ്ഞിട്ടായിരിക്കുമല്ലോ invest ചെയ്യുന്നത്
Uff, ങ്ങനെ കാര്യങ്ങൾ bored ആക്കാതെ സ്പീഡിൽ പറഞ്ഞു മനസിലാക്കിത്തരാനും വേണം കഴിവ് 🙌🏻✨✨
Kudos Mr. Umer Abdul Salam ,your evaluation so mature and professional . Whatever the situation, he will overcome this crisis .most of all simply waiting for a fatal error , this is the stupidest and weirdest situation ever.
തിരിച്ചു വരട്ടെ
പ്രാർത്ഥന
pray for mallya also. brilliant marketing guy aanu
എന്തിനാ തിരിച്ചു വരുന്നത്. രക്ഷിതാക്കളെ അംബീഷ്യസ് ആക്കി online Class കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ച് 72000 രൂപ വെച്ച് എന്നെപ്പോലെ ആയിരക്കണക്കിന് രക്ഷിതാ ക്കളെ പറ്റിച്ച് ഉണ്ടാക്കിയ കാശല്ലേ ഞങ്ങളുടെയൊക്കെ പ്രാക്കാണ് അവൻ ഒരിക്കലും ഗുണംവരില്ല.
ബൈജുസിന്റെ പരാജയത്തിന്റെ കാരണം അവരുടെ ഡോർ ടു ഡോർ സെല്ലിംഗ് മാർക്കറ്റിംഗ് ടീം ആണ്. അമ്മാതിരി വെറുപ്പീര് ആയിരുന്നു. ഫോമോ ക്രിയേറ്റ് ചെയ്ത് മിഡിൽ ക്ലാസായ ധാരാളം മാതാപിതാക്കളെ ഇതിലേക്ക് അവർ ചേർത്തു. ഗുഡ് വിൽ ഇല്ലാതെ ഒരു കമ്പനിയും നിലനിൽക്കില്ല എന്നതിന്റെ തെളിവാണ് ബൈജൂസ്!
100%✓✓
If we start a business with a good will, with natural products it is so difficult to make customers understand because there are so many local cheap commodities with low prices and advertisement saying it is heart healthy. So people will believe only the ads. For example refined oils give so many ads., spices like cinnamon and casia. Where celon cinnamon is the original and the other is casia. Whereas cassia is cheap and unhealthy.
@@sharonscraftsworld8614 Neuro marketing poleyo enthum upayogichotte but qualityil compramise kaannikkaruth,Nalla customer care venam.
Last few days I saw lot of videos about Byju. So just thought of share my experience.
I took Byjus for my daughter when she is in 8th during 2019 for 3 years. Initially in the first year i got full support from Byju in all the ways. During covid 2020 when she is in 9th support was not much and i used to call them for the support.
When she is in 10th std. they didn't even support at all eventhough 10th std. is a first board exam for a child. And at the end of 10th std. exactly during 2022 Jan they used to call me ask about childs study progress and openly they ask me to extent membership for 2 years and we reject their request due to their bad service.
We wish him come back, with glory.....this should be a strong lesson 😢
You have a great heart... Keep it up.
Thank you🌚
He is an egineer then defenitely backup in his life❤
backup eduthond poi. invsetorsinte cash. nalla backup
"Rise and rise again until lamb becomes lions"
Yes..let him learn frm the mistakes and rise again..good luck👍
Byjus നല്ല രീതിയിൽ തിരിച്ച് വരണം എന്ന് തന്നെ ആഗ്രഹിക്കുന്നു. തിരിച്ച് വരട്ടേ.
എന്തിന് 😅
May God Byju's as always. He will conquer the world once again. Wait & watch
My close relative quit the job from the support team saying things aren’t ethical… and he can’t be part of it.
Most of this startups are just there to show growth via increasing loan burdens on clients...and a lot of marketing professionals make money off of the brandong and advertising ..
I stay away from companies that r marketed by dawood ka bachchans
ഇതിൽ കൂടുതൽ ഒന്നും മനസ്സിലാക്കാൻ ഇല്ല ..... Quality ഇല്ലാത്ത കച്ചവടം കൂടുതൽ കാലം മുന്നോട്ട് പോവില്ല.... COVID കാലത്ത് വന്ന ഒരു താൽകാലിക വളർച്ച മാത്രമേ അതിന് ഉണ്ടായിരുന്നുള്ളൂ.... ☝️☝️
Education is a Big weapon 😊
Education and Healthcare are good Business 😄
Steve jobs, founder of Apple was expelled from Apple in the late 90s. Just reminded me of this ! Rest is history, after a decade he was invited back and he revolutionized smart phones. Since his death, Apple is still one of the most valued companies and the flagship product iphone is the main cash cow. Its been a decade since Steve passed away, but apple hasn't been able to bring to success any new product. They are still dependent on new releases of iphone . If Byju introspect and work on correcting his mistakes, there is always a way ahead for even bigger success
Byjus fraud
Etra alukaley pattichu
Sadarana alukalkarudey shapam at valiya shapamanu bro
Atu arinhar churukkam
hopefully vijay mallya also comes back to his company kingfisher and make history again
@@User-mncbjlfjrebxkl😂
Apple’s 90’s incident was not due to unethical practicing. Please compare apples 🍎 to apples 🍏.
steve jobs had product based issues with john sculley ...they were not finance based malpractices....BYJUS filed reports after 2 years...their adutors resigned.......this was not teh case with steve jobs...
He will rise again.....❤💯
I bought byjus for higher Secondary education, commerce...such an interesting pannel of teachers and I loved to learn through that bcoz of the ease of learning and their amazing teaching methods...they used to teach every simple terms..in school teachers don't even say that lyk how that terms come from...it was costly...but then it's good from the view of learning experience and all...
Uncontrolled spending on sponsorships can indeed have detrimental effects on a company's financial health, potentially leading to resource depletion and overall instability. It's crucial for businesses to carefully evaluate the ROI and strategic alignment of sponsorships to ensure they contribute positively to their objectives.
ഉയർച്ചയും, വീഴ്ചയും...എന്ത് തന്നെ ആയാലും. Byjus തിരിച്ചു വരണം. കാരണം പരാജയം, തിരുത്തലുകളുടെ അവസരം ആണ്..... ഉറപ്പായും അതിനു സാധിക്കും, സാധിക്കണം.
Because India is growing. So v need best Entrepreneurs from our state....Wishing all Gd luck for d strong come back👍🏻
Its so unfortunate a highly ambitious inspirational entrepreneur failed in his buisness drastically. It was indeed a startup inspirational. Hope he rises like a phoenix. Well explained👍
പ്രതീക്ഷ നല്ലതാണ് പക്ഷെ ഒരിയ്ക്കൽ ഒരു മറിവ് ഉണ്ടായാൽ അത് ഉണങ്ങിയാൽ പോലും. അത് കൊണ്ടുണ്ടായ വേദനയും പ്രായാസവും മാറുവാൻ പ്രയാസമാണ്. ഒരു ഭാഗം/വശം മാത്രം വികസിക്കുന്നതുകൊണ്ട് അതിനർഥം പരിപൂർണ്ണ വികസനം അല്ലെങ്കിൽ വളർച്ച എന്നല്ല.
സാധാരണക്കാരെ ചൂഷണം ചെയ്ത് നേടുന്ന ഒരു നേട്ടത്തിനും അധികം നിലനിൽപുള്ളതായി കണ്ടിട്ടില്ല.
ഇനി ഇപ്പോൾ ആരെങ്കിലും രക്ഷകനായി വന്നാൽ തന്നെ ഏതെങ്കിലും താരത്തിൽ ഉളള മുതൽഎടുപ്പിന് സാധ്യത കൂടുതൽ ആയിരിക്കും
Byjus failed on one point focusing on marketing rather than focusing customer. They spent too much on Sponsorship.
Yes
Byju വിജയിക്കട്ടെ.... തകരുന്നത് ഒരു പാട് പേരുടെ സ്വപനങ്ങൾ മാത്രമല്ല യാഥ്യാർത്തങ്ങളും ആണ്
Hy sir.. i am student of aakash byjus. Njn 10 muthal aakash byjus ll padikkunn ind now i am in 11.byjus nalle ori learning platform ann. the faculties and the mentors are really supportive. Enik padikkan koodthal intrest koodiyadh by their motivation’s.anthe feedback ll byjus is best than another. But in the case of their product korch negativity sambavikkn ind.oor books ndhu samayath thernnilla.aa oru prshnam alland vere oru negative feedback enik parayan illa.i hope byjus will come back.the best learning platform ever🥰❤️
Ath akash ayonda mole...
Akash former student aan njnum before byjus took it.,..
Superb ayrnu experience... Faculties and experience ellam. Ath thudarunnu ennn arnjathil santhosham
🫡 support Byjus ❤📊
Let's wait for his coming back..
Even in such scenario, then why did Manipal Group Chairman invested in CEO ? What did they gain or intend to gain with that investment?
Biju study cheyth engineering nd teaching aanu... business Administration degree must aanu ithrem valiya business run cheyyn... for long term.. stability... quick learning impossible aanu.. tats need time.. but he didn't time after business boom 🤯
Ente ponnu anna ingane thallale business administration degreeyil oru thengem padippikunnilla
@@jeffingeorgesam no,i mean MBA... commercial study plus step 🪜 by step experience is a really making a stabled business man.. like M a yusafali sir... degree is basics of business like Alpha, numerical study... business forecasting, risk factors,.. So many matters studying in managmnt degree... So it working out in our brain when we going with a business.... but byjus mind only blinking technical thinks only..🤔.. bcuz in a business need to manage everything.. finance,mangmnt leadership qualities, production,HR, marketing... bcuz every managers depends Ceo s permission also..So in a Huge company it's essential 🙀
@@Discovery-infoഇത്ര comblexity ഒന്നും ഇല്ല,customer centric ആകണം കുറച്ച് എങ്കിലും quality content കൊടുക്കണം,വാക്കുകൾ പാലിക്കണം.
@@Adhil_parammel tats only a part or chapter in marketing mgmnt... customer satisfaction is the key factor of any business..No business is like mechanical part's...need to control, maintain, repair s . everything..needed...He got selection 4 MBA in reputd institution.. but not intrstd.. then step into business..
@@Discovery-info what u mean bro a mba would have stopped byjus from collapsing ..?
My vote for byju raveendran and come back to rock for your empire
Said it well... Many lately entered venture capitalists and some of the unlucky customers of Byju's are those who have had to bear the brunt of Byju's current business debacle... As you mentioned, the EGM case is before the court... Though 30% investors took an opposing decision against the founders, Byju is pinned his hope at the court.. Just like you, i too have always been motivated by Byju though i didn't have any idea about the marketing strategies he had adopted to steer his company in the international level and its intricacies.. May his setback not turn out as a colossal one and may Arjun Mohan with his helping hand, namely Byju's AI, be his new Saviour... This AI venture will open new horizons for Byju and in this AI-driven world, Byju's will have a miraculous comeback through it, i strongly believe...... 👍
Yes...byju should come back
nthina eniyum parentsine pizhiyaaano
@@User-mncbjlfjrebxkl he is someone who employed around 50,000 youngsters...അത് ചെറിയ കാര്യം അല്ല
Backgroundil ullath 3d printer aano
I support biju ❤ because I am also doing business. Love biju
When a brand grown, board should decide to reduce the marketing investment... It was like bijus investing more than like tata group in marketing, where bijus only focused in education, just primary education and upsc..U nailed same convern i was thinking over bijus, but now it happened, thats all.. I dont understand why Biju ravindhran forget these things, may be due to bad consulting.. If the strategy is not appropriate it can sink the ship to deep oceans.. Now its only need to know the depth..very sad to see this..
It's the result of pride
Make a video about Xylem academy
XYLEM
Great video Umer. You have covered all the relevant details very well
Thirichu varanam💪
High Sales Pressure will reflect at the end of all companies. It will lead to false selling and causes to loose valuable customers
He will comeback 💪 like Pheonix Bird.
A rememberance of steve jobs
I dont think Baiju has been evicted yet?
All because of spending advertising plan.
ഓല ഇലക്ട്രിക്ക് മാർക്കറ്റിംഗ്ഇൽ ആണല്ലോ പിടിച്ചു നിക്കുന്നത് ,അവർക്കു ആഫ്റ്റർ sale and service സപ്പോർട്ട് ഇല്ലല്ലാ ?
All the best Biju👍
Mark my words. He will come back💯 onnum illaymayil ninn tudangiyavar angane onum veezhilla..
Costumer satisfaction ottum ilarunu. He focused only on the bull graph. Arkayalum thett pattuvallo
Yes he will be back.
back to jail
Yes, he will
Baiju ravindran thiriche varanam anne Njanum aagrahikunnu.
nthina employeeesineyum parentsineyum pizhiyaano. moonu varsham arumadhichilley?
nice explanation bro
Theerchayayum Byjus thirichuvarum .Thudangi vechathine ithrem uyarathil athikan Byjunu aayitundenkil ini varan pokunnathu ithilum valiya charitramayirikum .
Thiruchuvarattey👍
അത്യർത്തി!
Was waiting for this video
Simple reason Koodothram
New money
Toxic work culture in byjus. He deserves it
Watching from Qatar🤩
Next chance ola electric (good product bad after service )
ബൈജു, ബിജ്യെൻ.....ഇറക്കം... അന്ത്യം....കലികാല വൈഭവം തന്നെ....
Byjus planning relaunch through middle East route. Of course in a different name and theme.
I like byju. ❤️❤️❤️
Pinàrayi Vijayan. ..Byju.... ഇവരെല്ലാം കണ്ണൂർകാർ തന്നെ, മലയാളികളും...
മക്കളെ കുറിച്ചുള്ള മാതാപിതാക്കളുടെ ഉത്കണ്ഠ മുതലാക്കാതെ പുതിയ തലമുറയ്ക്ക് വേണ്ടി എന്തെങ്കിലും നല്ലതു ചെയ്താൽ അയാൾ രക്ഷപെടും
Good note 👍
Was far more optimistic.... Pavam thrich varate
I believe this move will benefit Biju, just as it did for Steve Jobs.
onnu podeii steve jobs polum.
Upgrade il ceo byjusilek vanno that's a positive thing
Good hop❤
Sunday Update : Byju Raveendran is still CEO at Byjus as Byju rejected his firing from Byjus by Shareholders.
Well explained bro ❤
If any thing grows too much fast in vertical , base become weak. He was too much aggressive in acquiring more and more in a short span of time has created the downfall. But I hope he will recover and bounce back.
Oru steve jobs tharangam veendum undaakumo ?
People can steal money not brain, ബൈജു ചേട്ടൻ ശക്തമായി വേറെ ഐഡിയ ആയി വരട്ടെ, ഒരാളുടെ അധഃപദനം നന്നായി ആഘോഷിക്കുന്നുണ്ട്
Fraud company
Sadrana jabagaludey paisa patticha shapm
His company cheated a tons of people and you want him to get better
Yes, he will come back with much better manner
@@anusha2465 Never. I have his early learning Product. It is wonderful and my kids got the concepts so well coz of that
❤
Ippozhanenkil re structure cheythal theeravunna presnangale byjuvinullu
1.1 billion 110 crore allae??? I heard you saying 9000crores
1.1 billion dollars
@@UmerAbdussalam ok thanks
ഫേസ്ബുക് പോലെ ഒരു monopoly ആവാൻ ശ്രമിച്ചതാണ് പുള്ളി!
Gemma ai യെ കുറിച്ച് വീഡിയോ ചെയ്യാമോ
Perplexityil chat gpt pole use ചെയ്യാം
"customer is the King"
"Employees are the biggest asset"
ഈ 2 യൂണിവേഴ്സൽ നിയമങ്ങളും കാറ്റിൽ പരത്തിയാൾ ഇങ്ങനെ യിരിക്കും.....
എത്ര കോടിയുടെ pR ഉം അവർടിസ്മെൻ്റ്സ് ഉം ഉണ്ടെളും യാത്ര നല്ല പ്രോഡക്ട് ആണെങ്കിലും പച്ചപിടിക്കില..... Ethics matters ...
👁️⚛️🛐Biju ravindren rises soon🔥
അതൊക്കെ Nvidia, Jensen Huang
Byju will come back with more power. This will surely fuel him. Mass layoff correct alla. Byju matramarikum oru CEO sorry paranj alukale pirich vitathu. Infosys, TCS polulla other indian companies um matu pala foreign MNCs um yearly etra thousands and lakhs alkare paranju vidunundeno. Hire and fire anu mikka MNCs um. Kuranja salary il new alkare hire cheyth 2 months kond prepare akit nerathe eduthavare ororo reasons il pressure cheyth swayam resign cheyuna situation il ethikum. Illel PIP itu purath akum. Allel ningal orupad capable anu one month compensation taram enu paranj vidum.
Unda. I lost my money too
Alukaley pattikano
Fraud company
infosys ,tcs investprsintey cash siphon off cheyyunilla . Avark returns um kodunund. Eyale pole unethical aayit alla avar business conduct cheyyune
@@User-mncbjlfjrebxkl still what you said on my comment on other video is fake. You really need help. Running everywhere to see or waiting to see destruction and spreading hate. Employees ne oti pizhinjit pirich viduna ethics🤣And your comment shows you don't anything about any of these companies. Fake, you need help. Go and get help.
ബൈജൂ സ് അത്പതനം തുടങ്ങിയത് RSS ബന്ധം ഉണ്ടെന്ന് അറിഞ്ഞത് മുതലാണ്
100% True ❤
അങ്ങനെയാണെങ്കിൽ ഇന്ത്യയിൽ ഒരിക്കലും byju തകരാൻ ചാൻസ് ഇല്ലലോ മൊതലാളി 😂
Thirichuvaravu undakumennu tonunnilla
👏🏻👏🏻
Spiderman movielu oscorp corporationil ninn Norman resign cheyynm enn board members parayana scene orma vannu 🥲👨🦯
Byjus എനിക്ക് ഒരു പ്രതീക്ഷയും ഇല്ല.
Can be expected. Farud malayali.
❤
BYJUS തിരിച്ചു വരണം... 👍🏻
Venda
Entin alkkatey pattikano
Byju's varumm
Nice
ഭയങ്കരം
വിഡിയോ
Go Big or Go Homr
❤👍🏻
I have lost 45000/-