മരണം ഒരു Choice ആയി മാറുന്നു, Ai നിങ്ങൾ കരുതുന്ന പോലെയല്ല!

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 59

  • @MARTIN-ik4sm
    @MARTIN-ik4sm 11 หลายเดือนก่อน +49

    എന്തൊക്കെ Technology വന്നാലും അടിവാര ഇട്ട് പറയാം മരണതിനു മാറ്റം ഇല്ല ജനിച്ചിട്ട് ഒണ്ടകിൽ മരിച്ചിരിക്കും💯💯

    • @MARTIN-ik4sm
      @MARTIN-ik4sm 11 หลายเดือนก่อน +2

      @sajad3522 എല്ലാം നോക്കിട്ട് തന്നെയാ പറയുന്നേ No one can stop the death it is a truth

    • @mr.stockfx
      @mr.stockfx 11 หลายเดือนก่อน +3

      Martine neevkandathellam poyy, Ini kanaporth Nijam..!!😂

    • @MARTIN-ik4sm
      @MARTIN-ik4sm 11 หลายเดือนก่อน

      @@mr.stockfx 😁😁

    • @VijinJames-r1t
      @VijinJames-r1t 11 หลายเดือนก่อน

      No anganalla bahia marikkilla wait

    • @Still3.7
      @Still3.7 10 หลายเดือนก่อน

      മനുഷ്യർ മരിക്കാൻ കൊതിക്കും.. But കാണില്ലതാനും

  • @ajayancp3283
    @ajayancp3283 11 หลายเดือนก่อน +7

    ഉള്ളവനും, ഇല്ലാത്തവനും തമ്മിലുള്ള അന്തരം 🔥🔥
    ഈയൊരു വസ്തുതയിലേക്ക് നമ്മുടെ ശ്രദ്ധയെ കൊണ്ടുവന്നത് ഒരു രാഷ്ട്രീയപാർട്ടിയാണ്,,,,,❤❤

  • @sreerajvr797
    @sreerajvr797 11 หลายเดือนก่อน +7

    Bro neuralinkinte telepathy chipine പറ്റി ഒരു വീഡിയോ ചെയ്യണം.. updated data വെച്ച്

  • @Nandakumar_ck
    @Nandakumar_ck 11 หลายเดือนก่อน +1

    വല്യച്ചന്റെ കട്ടില്
    വല്യച്ഛനുള്ളതാണ് വല്യച്ചന്റെകട്ടിലൊഴിയാൻകാത്ത്
    നിൽക്കാനിരിക്കരുത് അല്ലാതെതന്നെ പുതിയതൊഴിലവസരങ്ങൾഉണ്ടാക്കണ० ആതാണ് ബുദ്ധി

  • @abduabdu407
    @abduabdu407 11 หลายเดือนก่อน +2

    Aafiyath ഉള്ള ദീര്‍ഘ ആയുസ്സ് എന്ന് dua ചെയ്യാറുള്ളത് പോലെ ❤

    • @4k_jokers
      @4k_jokers 11 หลายเดือนก่อน +3

      Andi

  • @ShareefPoozhithara
    @ShareefPoozhithara 11 หลายเดือนก่อน +2

    മരണം ഇല്ലാ തെ യാകും എന്ന്‌ വിശ്വസിച്ചാലും പ്രബഞ്ചത്തിൽ എല്ലാം മാറ്റത്തിന് വിദേയമായി കൊണ്ടേയിരിക്കും. മനുഷ്യനും.

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 6 หลายเดือนก่อน

    ❤❤❤

  • @maheshps5443
    @maheshps5443 11 หลายเดือนก่อน +3

    എന്തിനാ സർക്കാർ പെൻഷൻ ഉദ്യോഗസ്ഥൻ കൊടുക്കുന്നത് സാധാരണക്കാർക്ക് കൊടുക്കുന്ന പോലെ 1600 കൊടുത്താൽ പോരെ

  • @jaminichandra6941
    @jaminichandra6941 11 หลายเดือนก่อน +1

    Appo baviyil namuk ethra age vare jeevikkam ennu ethra vare uyarthanum pattum le...athiku thonnunnu panakkarum pavappettavanum thammilulla antharam koodum thonnunnilla...athinu example pand nammalelu samsung um bangalis nte eduth china setum ayirunnu valere churungiya samayam kond avarum nalla set medikkan thudangi...athayath ipo keralathile ekadesham ellarudedthum apple phone ulla pole ....ethrokke antharam undekilum vankidcompanykal pavappettavanum kittunna reethiyilakkum...bcoz avdehn avar market kandethuka athukond ee AI system sadharanakkaranil ethuka valere kurach time mathram mathi....sheriyalle sir reply me pls

  • @SINTOKA4517
    @SINTOKA4517 11 หลายเดือนก่อน

    Deth aarkum mattan pattilla... That is true...

  • @anandu1998
    @anandu1998 11 หลายเดือนก่อน +1

    all human body parts are easily electronic replicable only need to sustain the emotion and memories😅😅 as it is

  • @binumathew1315
    @binumathew1315 11 หลายเดือนก่อน +6

    ഞാൻ ഒരു ഗ്രാമത്തിൽ ജീവിച്ച ആളാണ് ഇപ്പോൾ വിദേശത്താണ് താങ്കൾ ഈ പറയുന്നത് വസ്തുത ആണ് പക്ഷെ അതൊന്നും 80%ആളുകൾക്കും മനസിലാവില്ല കാരണം കാലത്തിനനുസരിച്ചു മാറാൻ പ്രേതെകിച്ചു മലയാളികൾ തയാറാകുകയില്ല പിന്നെ പറഞ്ഞോണ്ടിരിക്കും എന്നെ ട്രോളാൻ വരണ്ട ഞാൻ ഓടി 🏃🏼‍♂️🏃🏼‍♂️🏃🏼‍♂️🏃🏼‍♂️

  • @crystalsparky7653
    @crystalsparky7653 11 หลายเดือนก่อน

    👏👏....

  • @muhammedfayiz7826
    @muhammedfayiz7826 11 หลายเดือนก่อน

    Plz make a video about human ai , strong ai , etc

  • @osmanusainytb
    @osmanusainytb 11 หลายเดือนก่อน

    Calendar Age, Real Age, Physical age and mental Age take decisions followed by this.

  • @advice_hub99_
    @advice_hub99_ 11 หลายเดือนก่อน

    BCI kurich oru video chey ikka

  • @AgentShadow94
    @AgentShadow94 11 หลายเดือนก่อน +1

    Super Human👌👌👌🧠⚛️🛐

    • @Diii._ya
      @Diii._ya 11 หลายเดือนก่อน

      Athiest✨❤️

  • @farhanccf
    @farhanccf 11 หลายเดือนก่อน

    Ullavanum illathavanum antharam
    Koodum for sure
    Those who have gold make the rule

  • @realvibes4681
    @realvibes4681 11 หลายเดือนก่อน

    Pension enna sambavam eduthu kalayanam

  • @truevision75
    @truevision75 11 หลายเดือนก่อน +1

    ജനങ്ങളെ തമ്മിൽ തല്ലിച്ച്, പ്രൈം മിനിസ്റ്റർ പൂജ കർമ്മം ചെയ്യുന്ന ഒരു നാട്ടിലാണോ നിങ്ങൾ ഇത്തരം ചിന്തകൾ പേറി നടക്കുന്നത്..

  • @ans.8858
    @ans.8858 11 หลายเดือนก่อน

    maranam oru choice alla mone---ath eth maalathil olichirummnnalum time akumbol verum -

  • @sarathcholakkal6485
    @sarathcholakkal6485 11 หลายเดือนก่อน +9

    Nigalu, SGK ,nikhil killivayil, SG, okey kerala minister positions ethiyal ..theeravunna problems ollu keralahhil

    • @XYZ82810
      @XYZ82810 11 หลายเดือนก่อน +3

      ഇവർ കേരളത്തിലെ മന്ത്രി സ്ഥാനങ്ങളിൽ എത്തിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ കേരളത്തിൽ.👇
      1) Umer Abdussalam
      2) Santosh Kulangara
      3) Nikhil Kilivayil
      4) Sreekandan Nair
      5) Maitreyan
      6) Sreechithran MJ
      7) O Abdullah
      8) Sunny M. Kapicadu
      9) Sunil P. Illiyidam
      10) Kemal Pasha
      11) Raja Hariprasad
      12) Vaisakhan Thampi
      13) Jose Kandathil
      14) EA Jabbar
      15) Dr. Arun Kumar

    • @jerrypattathil3427
      @jerrypattathil3427 11 หลายเดือนก่อน +3

      Evanmare okke aakiyal aannu therum keralam 🥲🥲🥲🤣🤣

  • @CrazydriveByAmeensalaam
    @CrazydriveByAmeensalaam 11 หลายเดือนก่อน

    Are you coming to perithelmanna for Hackathon

  • @aslamomar003
    @aslamomar003 11 หลายเดือนก่อน

    Indian AI kruthum available aayoo

  • @harismilan7043
    @harismilan7043 11 หลายเดือนก่อน

    Elon Musk ൻ്റെ neuralink okk വരുന്ന ഒരു കാലം വന്നാൽ. നമ്മൾക് ഇന്ന് ചിന്തിക്കാൻ പോലും പറ്റാത്ത മാറ്റങ്ങൾ ആയിരിക്കും മനുഷ്യരാശിക്ക് വരുന്നത്

    • @sparkcrystalways
      @sparkcrystalways 11 หลายเดือนก่อน +1

      മൊബൈൽ,internet, കമ്പ്യൂട്ടർ addiction നിൽ നിന്ന് മോചനത്തിന് നോക്കുകയാ ഇത് മനുഷ്യനെ കുറച്ച് കൂടി അടിമ ആക്കും മൊബൈൽ കണ്ടു പിടിച്ച വ്യക്തി പിന്നീട് ദുഖിച്ചിട്ടുണ്ട്. മനുഷ്യശരീരത്തിന് പുറത്തു നിൽക്കുന്ന ടെക്നോളജികൾ മതി. Already Ai ഉണ്ടല്ലോ അത് മതി chip പ്രവർത്തിക്കാൻ മനുഷ്യന്റെ brain വേണ്ട. രോഗം കണ്ടുപിടിക്കാൻ brain ൽ chip വയ്ക്കണ്ട. രോഗം കണ്ടു പിടിക്കാൻ ആണെങ്കിൽ ഇതല്ലാതെ Ai വെച്ചുള്ള വേറെ ടെക്നോളജി കണ്ടുപിടിക്കാൻ elon musk നോട്‌ പറയ് തലയിൽ chip വെച്ചുള്ള പരിപാടി ഒന്നും വേണ്ട ഇത് അവസാനം മനുഷ്യനെ നശിപ്പിക്കും. പണ്ടുള്ള mobile ഉം ഇപ്പോഴത്തെ mobile ഉം നോക്കു. ഇപ്പോൾ mobile internet addiction ആയി മാറി. 💯

  • @shinivlogs6508
    @shinivlogs6508 11 หลายเดือนก่อน

    ഒരുപാട് കമ്പനികൾ ഹെൽത്ത് പ്രൊഡക്റ്റിലേക്ക് മാറിക്കഴിഞ്ഞു

  • @sheenalekshmanan8437
    @sheenalekshmanan8437 11 หลายเดือนก่อน +1

    NPS pension govt burden alla

  • @ummeraboobackker2230
    @ummeraboobackker2230 11 หลายเดือนก่อน

    ലോകം അവസാനിക്കുമെന്ന് ശാസ്ത്രം പറയുന്നു. ലോകം അവസാനിക്കുമ്പോൾ എല്ലാവരും മരിക്കില്ലേ? എന്തെങ്കിലും പറയുന്നതിന് മുമ്പ് ചിന്തിക്കുന്നത് നന്ന്.

  • @areefapu
    @areefapu 11 หลายเดือนก่อน

    ആത്മാവ് എന്താണ് എന്ന് ഇത് വരെ നിർവച്ചിച്ചിട്ടുണ്ടോ..

  • @pushpamv6262
    @pushpamv6262 11 หลายเดือนก่อน

    നമ്മുടെ കുട്ടികളുടെ അവസ്ഥ ഭാവിയിൽ എന്താകും

  • @SocialistSociopathPK442
    @SocialistSociopathPK442 11 หลายเดือนก่อน

    നിങ്ങളിൽ എത്ര പേർ അച്ഛൻ്റെ പെൻഷൻ ജീവിക്കുന്നു ?

  • @KeepfightingOnelife
    @KeepfightingOnelife 11 หลายเดือนก่อน

    ഇവിടെ ഒരു മാറ്റം വരണമെങ്കിൽ ഇവിടുത്തെ ഭരണം മാറണം.. മാറി മാറി ഭരിച്ചു മുടികുവല്ലെ

  • @aswins3324
    @aswins3324 11 หลายเดือนก่อน

    Nammal ente cheytalum sarkare a paisa ellam mukum .adyam nammude sarkare botam veranam.

    • @fasilv843
      @fasilv843 11 หลายเดือนก่อน

      സർക്കാരിന് ബോധമില്ല എന്ന് പറഞ്ഞാൽ നമ്മൾ അടങ്ങുന്ന ജനങ്ങൾക്കും ബോധമില്ല എന്നാണ് അർത്ഥം. നമുക്കിടയിൽ നിന്ന് നമ്മൾ തന്നെ തിരഞ്ഞെടുത്ത് ജയിപ്പിച്ച ആൾകാർ ആണ് സർക്കാർ.

  • @Rocker.774
    @Rocker.774 11 หลายเดือนก่อน

    Bro enthanu parayunnath...
    Njangale rajuathinu technological advancements onnum venda.. kurach palli polich temple aakki janangale thammiladippichal mathi😂😂😂😂

  • @mohialdeen8931
    @mohialdeen8931 9 หลายเดือนก่อน +1

    كل نفس ذائقة الموت ۗ وإنما توفون أجوركم يوم القيامة ۖ فمن زحزح عن النار وأدخل الجنة فقد فاز ۗ وما الحياة الدنيا إلا متاع الغرور
    Every soul will taste death, but you will be fully rewarded on the Day of Resurrection. So whoever moves away from the Fire and is admitted to Paradise has indeed attained victory, and the life of this world is nothing but the enjoyment of deception

  • @rai1817
    @rai1817 11 หลายเดือนก่อน

    Hlo

  • @creativeen201
    @creativeen201 11 หลายเดือนก่อน

    3D printer etha company...😅

  • @sebinmp-ok6yp
    @sebinmp-ok6yp 11 หลายเดือนก่อน

    അത്തരം ഒരു സാഹചര്യത്തിൽ പാവപ്പെട്ടവന് കരുതൽ നൽകുന്നതിന് സർക്കാർ പദ്ധതികളും ആസൂത്രണങ്ങളും രുപികരിക്കണം അല്ലാതെ 120 കോടി ജനങ്ങൾക്കും ധനികരാവാൻ സാധിക്കുമോ?

  • @Gayathri-qt1bn
    @Gayathri-qt1bn 11 หลายเดือนก่อน +1

    Ente mone, onn pension aayal mathi vegam. Ninakk vere paniyonnum ille. Joli cheyth nattell odinju.

  • @simplythebest.7632
    @simplythebest.7632 11 หลายเดือนก่อน

    ഇന്ത്യയിലെ പണക്കാർക്ക് ഇതൊന്നും ബാതകമെല്ല, എത്ര പണമുണ്ടോ അത്രയും അതികം ഫുഡ് കഴിക്കും, വ്യായാമത്തിന്ന് സമയമേ കാണില്ല, എങ്ങിനെ രാട്രീയകാരനെ സ്വാദീനിക്കാം എന്നാണ് അവർ നോക്കുന്നത്,

  • @ashach1283
    @ashach1283 11 หลายเดือนก่อน

    How can i contact you.... Bro

  • @suneeshedavalath
    @suneeshedavalath 11 หลายเดือนก่อน +1

    താനെന്ത് തേങ്ങയാ ഈ പറയണത്

  • @sparkcrystalways
    @sparkcrystalways 11 หลายเดือนก่อน +3

    ദയവു ചെയ്തു പാവങ്ങളുടെ വയറ്റത്തടിക്കല്ലേ 🙄

    • @UmerAbdussalam
      @UmerAbdussalam  11 หลายเดือนก่อน +5

      വീഡിയോ കാണു

    • @farhanaf832
      @farhanaf832 11 หลายเดือนก่อน

      Pavagalk ee technology kittan kore peru data processingil varanam atleast 10 million alukal athinu softwares und like boinc distributed computing software and folding at home and dream lab for Android, arkuvenamekilum data processing cheythit scientistsine help cheyam
      Appol parajathil karyamund

  • @mr_Afsal_sha_
    @mr_Afsal_sha_ 11 หลายเดือนก่อน

    Hi nan malappuram an enikk ningale contact cheyyanam ennund yengane sadhikkum

  • @aswins3324
    @aswins3324 11 หลายเดือนก่อน

    Nammal ente cheytalum sarkare a paisa ellam mukum .adyam nammude sarkare botam veranam.