En Karalil | 1080p | Nammal | Sidharth Bharathan | Jishnu Raghavan | Vijeesh | Renuka Menon

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 613

  • @unnikrishanp9051
    @unnikrishanp9051 3 ปีที่แล้ว +1108

    College il പഠിക്കാൻ ശെരിക്കും inspiration തരാൻ കഴിഞ്ഞ പടങ്ങൾ ഇതും Classmates um.
    ഈ പാട്ട് ഉണ്ടാക്കിയ ഓളമൊന്നും ഒരു ജിമിക്കി കമ്മലും തന്നിട്ടില്ല.
    അകാലത്തിൽ നഷ്ടപ്പെട്ട ജിഷ്ണു എന്ന നടനെ ഓർത്തു പോവും ഈ സിനിമയിലൂടെയും പാട്ടിലും 😔

    • @karthik8591
      @karthik8591 2 ปีที่แล้ว +12

      Sathyam ❤️🙏

    • @kannansahajan
      @kannansahajan 2 ปีที่แล้ว +34

      അന്നുമുതൽ യൂട്യൂബും ഇന്റർനെറ്റും ഒക്കെ ഉണ്ടായിരുന്നെങ്കിൽ 100M മുകളിൽ ഈ പാട്ടൊക്കെ പോകുമായിരുന്നു....

    • @Hari-kw4oy
      @Hari-kw4oy 2 ปีที่แล้ว +1

      La

    • @karthikaas9872
      @karthikaas9872 2 ปีที่แล้ว +1

      @@kannansahajan 🏢

    • @shahanas1884
      @shahanas1884 ปีที่แล้ว +3

      Chocolate movie

  • @asycutz4713
    @asycutz4713 3 ปีที่แล้ว +1470

    ഇതുപോലെ എന്നും പാട്ടും കൂത്തുമായി നടക്കുന്ന ഒരിടമാണ് കോളേജ് എന്ന് വിശ്വസിച്ചിരുന്ന ഒരു കാലം..😁❤❤

    • @shukkoorkhkonnamkudy9877
      @shukkoorkhkonnamkudy9877 2 ปีที่แล้ว +7

      😁❤️❤️

    • @sabimoosa1200
      @sabimoosa1200 2 ปีที่แล้ว +8

      With antha movie

    • @vidyalekshmi8421
      @vidyalekshmi8421 2 ปีที่แล้ว +53

      Keriyappol alle arijath...ethra padichalum theratha oru maha sambhavam aanu clg nn 😭

    • @shahanas1884
      @shahanas1884 ปีที่แล้ว +20

      Sathyam. Poyappol aan arinjath Sathyavastha

    • @nikitha..
      @nikitha.. ปีที่แล้ว +21

      True ithippo full assignment, seminar,viva, record...😢

  • @_siiimaale_.
    @_siiimaale_. 3 ปีที่แล้ว +188

    കഥയും പാട്ടുകളും "എവർഗ്രീനായി" ഇറങ്ങിയ അപൂർവ്വം ചില പടങ്ങളിൽ ഒന്ന്....🥰 Jishnu ❤️

  • @sajinsbn
    @sajinsbn 2 ปีที่แล้ว +377

    2:36 *ഇപ്പൊ റീൽസ് ഭരിക്കുന്ന ട്രെൻഡിംഗ്* 🔥🔥

  • @shameerkhan-namearts7487
    @shameerkhan-namearts7487 3 ปีที่แล้ว +550

    2004 ലെ ലജ്ജാവതിയ്ക്ക് മുമ്പ് സ്കൂൾ കോളേജ് സ്റ്റുഡന്റസ് നെഞ്ചിലേറ്റി തകർത്താടിയ പാട്ട്.. അതും ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്ന കാലത്ത്..

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +734

    നമ്മൾ ഒരു സമയത്ത് ഉണ്ടാക്കിയ ഓളം ചെറുതല്ല...ഗാനങ്ങൾ ഒക്കെ അന്നത്തെ സൂപ്പർ ഹിറ്റുകൾ ആയിരുന്നു.. ഇന്നും....😍😍

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +2939

    ഈ പാട്ട് ഒക്കെ കേരളത്തിൽ തീർത്ത ഓളം 🔥🔥❣️❣️ അതൊന്നും വേറേ തന്നെയാ.🤗

    • @shameerkhan-namearts7487
      @shameerkhan-namearts7487 3 ปีที่แล้ว +70

      Aparna ramesan അതും ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്ന കാലത്ത് 🔥

    • @muhammedanaspk2972
      @muhammedanaspk2972 3 ปีที่แล้ว +12

      സുനാമി🙄

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +6

      @@shameerkhan-namearts7487 അതെ🔥🔥❣️❣️

    • @saju.777
      @saju.777 3 ปีที่แล้ว +1

      @@muhammedanaspk2972 😂

    • @pranavvijayan8031
      @pranavvijayan8031 2 ปีที่แล้ว +4

      Athe💥💥💥🤍🤍🤍🤍🤍

  • @nafseer9538
    @nafseer9538 3 ปีที่แล้ว +73

    ക്യാമ്പസ്‌ സിനിമയെടുക്കാൻ കമലിനെ കഴിഞ്ഞേ വേറെ ആളുള്ളൂ... ഇഷ്ടപെട്ട ക്യാമ്പസ്‌ സിനിമകളിൽ ഒന്ന്..
    ജിഷ്ണു, സിദ്ധാർഥ്, രേണുക 🥰🥰🥰🥰

  • @ksa7010
    @ksa7010 3 ปีที่แล้ว +200

    2002'റിലീസായ ഈ ക്യാമ്പസ് മൂവി പെട്ടെന്ന് ഒരാൾക്കും മറക്കാൻ കഴിയില്ല 💙💙

  • @sarath5347
    @sarath5347 3 ปีที่แล้ว +381

    Only For മോഹൻസിതരാ 😍💯
    2000 ങ്ങളിൽ അഫ്സൽ, ഫ്രാൻകോ, വിധു, ജ്യോസ്‌ന ഇവരുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ച സംഗീത സംവിധായകൻ മോഹൻ സിതാര 😍
    2002 ലെ ക്യാമ്പസ്‌ മെഗാ ഹിറ്റ്‌ നമ്മൾ💯🥰

    • @arthana1233
      @arthana1233 ปีที่แล้ว

      ​@Nandhu Narayanan A

    • @chinnuchinnu782
      @chinnuchinnu782 ปีที่แล้ว

      😮😢 3:13 jj 3:16

    • @kamalprem511
      @kamalprem511 7 หลายเดือนก่อน +2

      Heavy range composer 👌🏼

  • @rajeekrishnak.r349
    @rajeekrishnak.r349 2 ปีที่แล้ว +61

    എന്റെ 1.5 വയസ്സുകാരി മോൾക്കും പണ്ട് ഈ movie ഇറങ്ങിയ time ൽ എനിക്ക് ഉണ്ടായിരുന്ന അതെ enjoyment ആണ് ഈ song കേൾക്കുമ്പോൾ ..അതേ ഓളം 😌❤️

  • @shifinshifu826
    @shifinshifu826 3 ปีที่แล้ว +111

    ജിഷ്ണു ചേട്ടനെ മിസ്സ്‌ ചെയുന്നു 😓😓. Talended actor 💓💓💓

  • @nandhhn
    @nandhhn 2 ปีที่แล้ว +670

    2:37 trending now 💗💥

  • @roobleemmanuel8273
    @roobleemmanuel8273 3 ปีที่แล้ว +271

    1999 muthal 2006 വരെ ചെയ്ത പാട്ടുകൾ മുഴുവൻ hit ആക്കിയ ഭീകരനാണ് മോഹൻസിത്താര...❤❤❤

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว +2

      സത്യം

    • @martinsam8787
      @martinsam8787 2 ปีที่แล้ว +1

      @@ABINSIBY90 2006 sesham mohan Sitara evide cinema cheyunille

    • @vijeshv7506
      @vijeshv7506 ปีที่แล้ว

      Yes bro

    • @sarath5347
      @sarath5347 ปีที่แล้ว +1

      ​@@martinsam8787അവസരം കുറഞ്ഞു എം ജയചന്ദ്രൻ കയറി പിന്നെ ഗോപി സുന്ദരും

    • @martinsam8787
      @martinsam8787 ปีที่แล้ว +2

      @@sarath5347 athu kashtam ayy
      Jaychandran katil kidu mohan Sitara annu

  • @asharafpp6307
    @asharafpp6307 2 ปีที่แล้ว +28

    അഫ്‌സൽ സർ നിങ്ങളുടെ വോയിസ് ഒരു രക്ഷയുമില്ല....💐💐💐💐💐💐👌👌👌👌👍👍👍

  • @Vtp997
    @Vtp997 10 หลายเดือนก่อน +60

    ബ്രഹ്മയുഗത്തിലെ ഇതേഹത്തിന്റെ പെർഫോമൻസ് കണ്ട് ഞെട്ടിട്ട്, ഇത് കാണാൻ വന്നവർ ആരൊക്കെയാ ?

    • @professorx134
      @professorx134 9 หลายเดือนก่อน +3

      ഞാനും. ശരിക്കും ഞെട്ടിച്ചു പുള്ളി.

    • @Zorokoroking
      @Zorokoroking 8 หลายเดือนก่อน +2

      Ayyalaanno iyaal
      Vallathe mari poyiii

  • @rahulip8684
    @rahulip8684 2 ปีที่แล้ว +163

    2:37 to 2:47 ആ സ്വരങ്ങൾ എന്താ ഒരു ഫീൽ😍🥰🥰
    Favorite Portion💖

    • @lijinaarun6924
      @lijinaarun6924 ปีที่แล้ว

      Rhgbvgh

    • @rahulip8684
      @rahulip8684 ปีที่แล้ว

      @@lijinaarun6924?? 😁

    • @sudheeshsoman1723
      @sudheeshsoman1723 ปีที่แล้ว +2

      ആാാ ലിറിക്‌സ് ലാസ്റ്റത്തെ 😊

    • @MonishChithira
      @MonishChithira 11 หลายเดือนก่อน

    • @AjmalAju-ne2ig
      @AjmalAju-ne2ig 9 หลายเดือนก่อน

      ഒറ്റ പേര് അഫ്സൽ 😍

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +153

    ഈ സിനിമയും ഇതിലെ എല്ലാ പാട്ടുകളും നല്ല രീതിയിലുള്ള ഒരു ഓളം സൃഷ്ടിച്ചിരുന്നു... പ്രത്യേകിച്ച് "എന്നമ്മേ ഒന്നു കാണാൻ ... പിന്നെ ഈ രാക്ഷസി " എന്ന സോങ്ങും..! 🧡

    • @thePipozyaa
      @thePipozyaa 3 ปีที่แล้ว +12

      Sukhamaaneee nilaaav
      Athum ......

    • @farzanajm9105
      @farzanajm9105 2 ปีที่แล้ว +2

      😊😊😊

  • @faiz.x
    @faiz.x ปีที่แล้ว +99

    2:36 iconic lines 🫶❤️😌

  • @amaldas4601
    @amaldas4601 ปีที่แล้ว +16

    ഫേസ്ബുക്കും വാട്സാപ്പും ഇല്ലാത്ത കാലത്ത് അതിനേക്കാൾ വേഗത്തിൽ യൂത്തിന്റെ ഇടയിൽ trend ആയ സാധനം 🔥

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +41

    എത്ര പുതുമുഖ ഗായകരെ ആണ് മോഹൻ സിതാര സർ ഈ പടത്തിലൂടെ കൊണ്ടുവന്നത്. ഒരു മലയാള സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാവുന്നത് അപൂർവ പ്രതിഭാസം !. അഫ്സലിനു ബ്രേക്ക്‌ കിട്ടിയത് ഈ പാട്ട് ആണ്. അഫ്സലിനെ അഫ്സൽ ആക്കിയ പാട്ട്.. ഈ പാട്ട് കേരളത്തിൽ ഉണ്ടാക്കിയ ഓളം ഒന്നും ചെറുതലായിരുന്നു..ക്യാമ്പസ്സിന്റെ പൾസറിഞ്ഞ ചിത്രീകരണവും നൃത്തചുവടുകളും. ഈ പാട്ടിലെ രാക്ഷസി അന്ന് എന്നാ ഹൈലൈറ്റു ആയിരുന്നു. യുവത്വത്തിന്റെ ആഘോഷം !.

  • @jinujosepoul7667
    @jinujosepoul7667 3 ปีที่แล้ว +45

    കൗമാരത്തിൽ ഏറെ ആസ്വദിച്ച് കണ്ട പടം .ഇപ്പോഴും കാണാൻ ഇഷ്ടമാണ് .

  • @krishnadev5731
    @krishnadev5731 ปีที่แล้ว +234

    രാത്രി ഉറങ്ങാൻ കിടന്നോണ്ട് ഹെഡ്സെറ്റും കാതിൽ വച്ച് ഈ പാട്ടെല്ലാം കേട്ട് നൊസ്റ്റു അടിക്കുന്നവരുണ്ടോ 🥰🥰

  • @Floral46789
    @Floral46789 2 ปีที่แล้ว +33

    പാവം ജിഷ്ണു ❤ഈ സിനിമ ഒക്കെ ഇറങ്ങിയ ടൈമിൽ crush ആയിരുന്നു പുള്ളിയോട്. വിശ്വസിക്കാൻ പറ്റുന്നില്ല ഇന്ന് ഇല്ല എന്ന്

  • @JoyalAntony
    @JoyalAntony 3 ปีที่แล้ว +65

    2000കാലഘട്ടം ഹോ.... കിടു പാട്ടുകൾ ഇറങ്ങിയിരുന്ന ആ തകർപ്പൻ കാലം 😍😍😍😍

  • @HareeshHari-w4p
    @HareeshHari-w4p 2 ปีที่แล้ว +47

    2:38 oh.... Aa portion🔥🔥🔥🔥🔥🔥

  • @buzzinternational
    @buzzinternational 3 ปีที่แล้ว +66

    Jishnu 🔥 Siddharth 🔥
    Friendship ❤️

  • @Mushthaq123muhammed
    @Mushthaq123muhammed 10 หลายเดือนก่อน +14

    സിദ്ധാർഥ് ഭരതൻ ❤❤❤ഭ്രമയുഗം കണ്ടു വന്നവരുണ്ടോ 👌👌

  • @sanjuali7543
    @sanjuali7543 2 ปีที่แล้ว +46

    ഇപ്പോഴും ഇ song വേറെ ലെവൽ ആണ്

  • @Chesslegeds
    @Chesslegeds 5 หลายเดือนก่อน +1

    ആദ്യമായ് ഈ പാട്ട് ദൂരദർശനിൽ കേട്ടതും പിന്നീട് ഈ പാട്ട് അന്വേഷിച്ചു നടന്നതും എല്ലാം ഒരു കാലം മോഹൻ സിതാര എന്ന അപൂർവ ജന്മമെ താങ്കൾക്ക് ഒരായിരം നന്ദി ❤

  • @samuelmathew3179
    @samuelmathew3179 2 ปีที่แล้ว +48

    01:35 That Bassline tho ❤️
    Simple but the impact's just 🔥

  • @vivek5204
    @vivek5204 2 ปีที่แล้ว +18

    കൈതപ്രം.... ഇവിടെ എന്തും പോകും😌✨️💥

  • @venus3884
    @venus3884 3 ปีที่แล้ว +34

    Background crew നോക്ക് ഒരു രക്ഷയുമില്ല.... എന്ത് കഷ്ടപ്പെട്ടിരിക്കുന്നു..... New gen films ൽ 4 + 3 ,7 എണ്ണം Fram‌e ൽ കാണും.....

    • @kamalprem511
      @kamalprem511 7 หลายเดือนก่อน

      ഇപ്പൊ മൊത്തം ego അല്ലെ.... Back ൽ ആക്കിയാൽ case വരെ കൊടുക്കും പടു വാണങ്ങൾ

  • @shyamannakutty4435
    @shyamannakutty4435 ปีที่แล้ว +11

    ശിവൻ ❤️❤️ശ്യാം❤️അപർണ ❤️
    സ്നേഹലത ടീച്ചർ ❤️ബാലചന്ദ്രൻ സാർ ❤️
    ജീവിക്കുന്ന ഒറ്റുപാട് കഥാപാത്രങ്ങൾ ❤️❤️❤️

    • @aromalsuresh7654
      @aromalsuresh7654 9 หลายเดือนก่อน +1

      പരിമളത്തെ എന്താ മറന്നോ?😡

  • @vishnumtrivandrum9722
    @vishnumtrivandrum9722 3 ปีที่แล้ว +60

    അക്കാലത്തെ (2002 ) വർഷത്തെ nostalgic song ഞാൻ അന്ന് 8 ക്ലാസ്സിൽ പഠിക്കുന്നു ....ഇപാട്ടൊക്കെ tv യിൽ വരുമ്പോ വാക്ക്മാൻ വെച്ച് റെക്കോർഡ് ചെയ്തു കേൾക്കുമായിരുന്നു ..ഇപ്പോഴത്തെപിള്ളേർക്ക് അതൊക്കെ മനസ്സിലാകുമോ .....മിസ് you jishnu ❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Xman459
      @Xman459 2 ปีที่แล้ว +2

      അന്ന് 2002 ൽ ഈയുള്ളോൻ 2ൽ പഠിക്കുന്നു 🙈

    • @Aaliyamaheen
      @Aaliyamaheen 2 ปีที่แล้ว +2

      Njn janichit polum illa🤒

    • @ayushg.a8437
      @ayushg.a8437 2 ปีที่แล้ว

      @@Xman459 Njanum 😍

    • @shebinkr
      @shebinkr ปีที่แล้ว

      I too 8th

  • @vishalsvijayan629
    @vishalsvijayan629 2 ปีที่แล้ว +25

    Modern instruments and classical instruments രണ്ടും വച്ചൊരു കിടിലം new generation മ്യൂസിക് യാ മോനെ 🤩

  • @vivek-k.93
    @vivek-k.93 3 ปีที่แล้ว +40

    ഈ സിനിമയും ഈ പാട്ടും ആ സമയത്ത് ഉണ്ടാക്കിയ ഓളം..... Uffff❤️

  • @sheheersha68
    @sheheersha68 3 ปีที่แล้ว +16

    2002 ൽ ഇറങ്ങിയ ബ്ലോക്ക്ബസ്റ്റർ ക്യാമ്പസ്‌ മൂവി,,, songs, comedies, emotional scenes,,,👌👌👌

  • @WalterWhite-lw7jg
    @WalterWhite-lw7jg 3 ปีที่แล้ว +40

    സൂപ്പർ ഹിറ്റ്‌ സിനിമയും പാട്ടുകളും 👌

  • @Zonicccccccccc
    @Zonicccccccccc 10 หลายเดือนก่อน +17

    Bhramayugam kanditt ee paat kelkkan vanna arelum undo?

  • @Devikadevu-t4g
    @Devikadevu-t4g 2 ปีที่แล้ว +10

    പാട്ടുകൾ മാറി വന്നാലും ഇതിന്റെ തട്ട് താഴ്ന്നേ ഇരിക്കു🥳🥳🥳🥳🥳🥳🥳

  • @jibinvarghese6951
    @jibinvarghese6951 2 ปีที่แล้ว +47

    Miss u Jishnu... Nice actor.. 😭

  • @sreeragssu
    @sreeragssu 3 ปีที่แล้ว +119

    നിറം (1999), നമ്മള്‍ (2002) സ്വപ്നക്കൂട് (2003) പുതുമുഖങ്ങളെ / യൂത്തന്‍മാരെ വച്ച് അക്കാലത്ത് കമല്‍ ചെയ്ത 3 സൂപ്പര്‍ ഹിറ്റ് സിനിമകള്‍....

    • @sarath5347
      @sarath5347 3 ปีที่แล้ว +9

      ഗോൾ ഉണ്ടായിരുന്നു
      ബട്ട്‌ പടം ഫ്ലോപ്പ് ആയിപോയി

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +8

      ഗോൾ പൊളിഞ്ഞുപോയി. പക്ഷെ കിടിലൻ പാട്ടുകളായിരുന്നു

    • @sarath5347
      @sarath5347 3 ปีที่แล้ว +9

      @@ABINSIBY90 അതെ
      അതിലേ മരിയ, എന്താണ് എന്നോടൊന്നും ചോദിക്കല്ലേ എന്നി രണ്ടു പാട്ടും നല്ല ഓളം ആയിരുന്നു.

    • @sreeragssu
      @sreeragssu 3 ปีที่แล้ว +6

      @@sarath5347 മഞ്ഞുപോലൊരു പെണ്‍കുട്ടിയും പൊളിഞ്ഞു

    • @sarath5347
      @sarath5347 3 ปีที่แล้ว +8

      @@sreeragssu പണ്ടത്തെ പൊളിഞ്ഞ പടങ്ങൾ വരെ നല്ല റീച് കിട്ടുമായിരുന്നു ആളുകളിൽ
      അതിനൊക്കെ എക്സാമ്പൽ ആണ് ഗോൾ, മഞ്ഞുപോലരു പെൺകുട്ടി ഒക്കെ

  • @riyasmuhammed781
    @riyasmuhammed781 2 ปีที่แล้ว +13

    ജിഷ്ണു ഏട്ടാ.. Miss you❤. RIP🌹🙏🏼

  • @muhammedanaspk2972
    @muhammedanaspk2972 3 ปีที่แล้ว +27

    മോഹൻ സിത്താരക്ക്❤️❤️

  • @gokulnairs7086
    @gokulnairs7086 3 ปีที่แล้ว +262

    ജിഷ്ണു ഏട്ടനെ ഇഷ്ട്ടപെടുന്നവർ 😒

  • @aneenaoormila2304
    @aneenaoormila2304 2 ปีที่แล้ว +12

    ഈ പാട്ട് എപ്പോ കേട്ടാലും എന്റെ ബെസ്റ്റ് ഫ്രണ്ടിനെ ഓർമ വരുന്നു.. Her intro song ❤💥

  • @shivinmj1791
    @shivinmj1791 ปีที่แล้ว +10

    തൃശൂർ എഞ്ചിനീയറിംഗ് കോളേജ് ❤️

  • @ajithnh3310
    @ajithnh3310 2 ปีที่แล้ว +8

    നമ്മൾ സിനിമ തുടങ്ങിയ കാലത്ത് തീയറ്റർ പൂരപ്പറമ്പ് ആക്കിയ ഒരേയൊരു സോങ് ❤️👌

  • @mohammedsiddiq8407
    @mohammedsiddiq8407 3 ปีที่แล้ว +65

    സ്വപ്നകൂട്, അഴകിയ രാവണൻ, നന്ദനം, വന്ദനം, ഇതിലെ ഗാനങ്ങൾ

  • @AMScreations7
    @AMScreations7 ปีที่แล้ว +9

    Dance movement at 0:32😍 1:27 3:36
    One malayalam campus song with amazing choreography and music at 2:37 all time fav

  • @aswinsasindran
    @aswinsasindran 2 ปีที่แล้ว +14

    Composition and Quality .... Outstanding for that time.... Flawless in a way

  • @user-pwolimalayali
    @user-pwolimalayali 2 ปีที่แล้ว +3

    പണ്ട് ഈ സിനിമ തീർത്ത ഓളം 💥🔥 കോളേജ് ലൈഫ് ആഘോഷിച്ച ഒരു സമയം 😍

  • @darkangel1136
    @darkangel1136 3 ปีที่แล้ว +13

    10 ൽ ഫോർട്ട്‌ ഹൈസ്കൂളിൽ പഠിക്കുമ്പോ ശ്രീ പദ്മനാഭ തിയേറ്ററിൽ ഞങ്ങൾ പോയി കണ്ട സിനിമ ♥️നമ്മൾ ♥️

    • @niyasnajoom
      @niyasnajoom ปีที่แล้ว

      ട്രിവാൻഡ്രം അന്നത്തെ കിടു സൗണ്ട് ക്വാളിറ്റിയുള്ള തീയറ്റർ ശ്രീപത്മനാഭാ

  • @Canadianscenic
    @Canadianscenic ปีที่แล้ว +19

    എനിക്ക് വെറും 3 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഇറങ്ങിയ ഗാനം ഇന്നിപ്പോ 23 വയസ്സ് ഇന്നും Super hit ഇനി ഒരു 100കൊല്ലം കഴിഞ്ഞാലും ഇതിങ്ങനെ തന്നെ ഉണ്ടാവും🦋🫂💫

    • @jayadevanvc1048
      @jayadevanvc1048 ปีที่แล้ว

      എനിക്ക് അന്ന് 6 വയസ്സും... ✨✨✨

  • @athulkk9232
    @athulkk9232 3 ปีที่แล้ว +25

    Erangiya time il ACV jukebox il back to back kandond irinna item..😁🤩

  • @AjithKumar-st1si
    @AjithKumar-st1si 6 หลายเดือนก่อน +2

    സോങ് vere level എഫക്ട് ഇപ്പോ ഇതുപോലെ സോങ് ഇല്ലാ 🔥🔥

  • @madhusudanannair2850
    @madhusudanannair2850 2 ปีที่แล้ว +97

    പ്രണയക്കേസിനു മാപ്പു പറഞ്ഞില്ലേ ഉടക്കി ഉടുക്കി കശക്കും ഞങ്ങളു
    രാക്ഷസീ രാക്ഷസീ രാക്ഷസീ
    കരിമഷിയിട്ട കറുത്ത കണ്ണിലെ കുറുമ്പു നോട്ടങ്ങൾ അഴിച്ചെടുത്തിടും
    രാക്ഷസീ രാക്ഷസീ രാക്ഷസീ
    എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ
    സമ്മതമായ് ചേർന്നു നിന്നാൽ ഉമ്മ തരാം രാക്ഷസീ (2)
    തുടക്കമിട്ടില്ലേ പൊന്നേ അടുത്തു വന്നിനി നിന്നാട്ടേ
    കിണുക്കമെന്താണു എന്റെ നിഴലളക്കണതെന്താണു
    അടക്കം എന്താണു നോക്കി കൊല്ലല്ലേ പിഞ്ചല്ലേ (എൻ കരളിൽ..)
    പിണക്കമുണ്ടോ എന്തിനാണീ കിളികൊഞ്ചലുകൾ
    ഇണങ്ങി വന്നാൽ ബൈക്കിൽ കാറ്റു കൊള്ളാനിറങ്ങാം(2)
    ഈ മെയിലിൽ കത്തെഴുതാം ഇന്റർ നെറ്റിൽ നോക്കി വരാം(2)
    പഠിത്തമൊക്കെയും പടുത്തു വെച്ചിട്ട്
    കടൽക്കരയിൽ പോയ് തിരകളെണ്ണടീ
    രാക്ഷസീ രാക്ഷസീ രാക്ഷസീ (എൻ കരളിൽ..)
    മനസ്സിലുണ്ടോ പ്രേമപ്പളുങ്കു കൊട്ടാരം
    നമുക്കു പാർക്കാൻ പുഞ്ചിരി മുന്തിരിപ്പൂന്തോപ്പ് (2‌)
    പണ്ടത്തെ പോക്കല്ലാ മാനം നോക്കി നടക്കേണ്ട
    ഇന്നത്തെ സ്വപ്നങ്ങൾ റോക്കറ്റേറി കാണേണം
    നമുക്കു ചുറ്റേണം ഇടക്കിടെക്കൊരു കോള കുടിക്കേണം
    ആടിത്തുടിക്കേണം രാക്ഷസീ രാക്ഷസീ രാക്ഷസീ (എൻ കരളിൽ..)

  • @mubarisbulu7324
    @mubarisbulu7324 ปีที่แล้ว +5

    2:37 Afasalkkande മാജിക്‌ voice🔥🔥🔥

  • @VKremixstudio
    @VKremixstudio 2 ปีที่แล้ว +8

    Trend setter🥵🔥🙏
    Kaithapram sir🔥

  • @hareeshk1388
    @hareeshk1388 ปีที่แล้ว +8

    2:36 what a feel 🔥❤️ ..... Still fav song and memories 😪💗

  • @Azezal502
    @Azezal502 2 ปีที่แล้ว +6

    എനിയ്ക്ക് ഈ പടത്തിലെ സുഖമാണി നിലാവ് എന്നാ പാട്ടാണ് കൂടുതൽ ആസ്വദിയ്ക്കാൻ ഇഷ്ട്ടം... 🤍🤍

  • @jameelachandran7711
    @jameelachandran7711 10 หลายเดือนก่อน +11

    Nammal Bharathan❌ Bramayugam bharathan ✅

  • @Harilal..
    @Harilal.. 2 ปีที่แล้ว +2

    ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ 4ആം ക്ലാസ്സിൽ പഠിക്കുന്നു. ഈ പാട്ടും പാടിയാണ് അന്ന് ക്രിക്കറ്റ് കളിക്കുന്നത്. അതൊക്കെ ഒരു കാലം. ഇപ്പോൾ അത്‌ ആലോചിക്കുമ്പോൾ കണ്ണ് നിറയുന്നു. 😭

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +36

    അന്നും ഇന്നും എന്നും കേൾക്കാൻ ഇഷ്ടപെടുന്ന song 👌🔥

  • @AdarshAdarsh-et9rg
    @AdarshAdarsh-et9rg 2 หลายเดือนก่อน

    എക്കാലത്തെയും ക്യാമ്പസ്‌ മലയാള പടങ്ങളിൽ നമ്മൾ എന്നും മുന്നിൽ തന്നെ തിളങ്ങി നിൽക്കും.. 💎

  • @abhijithv9368
    @abhijithv9368 3 ปีที่แล้ว +35

    സൌണ്ട് ക്വാളിറ്റി 🥰🥰🎶🎶👍

    • @gypsy..
      @gypsy.. 2 ปีที่แล้ว +1

      മോഹൻ സിതാര ആണ് മ്യൂസിക്

  • @vineethvinee6241
    @vineethvinee6241 3 ปีที่แล้ว +138

    ഈ പാട്ടിൻ്റെ അവസാനം ആ രാക്ഷസി ആയി വേഷം കെട്ടിയവൻ ബോംബ് പൊട്ടിച്ചത്താൽ ബാക്കിയുള്ളവരെ പോലീസ് പിടിക്കില്ലേ എന്ന് ആലോചിച്ച് പണ്ട് ഒരു പാട് ടെൻഷൻ അടച്ചിട്ടുണ്ട്

  • @MayaDinuVlogs
    @MayaDinuVlogs 2 ปีที่แล้ว +5

    ഈ പാട്ടിന്റെ ഒക്കെ ഓളം ഉഫ് 😍😍😍❤️❤️

  • @Mr.ARB_23
    @Mr.ARB_23 2 ปีที่แล้ว +11

    ഇജ്ജാതി vibe പാട്ട്❤️👌❤️‍🔥

  • @adwaith6991
    @adwaith6991 2 ปีที่แล้ว +6

    Themma Themma Themmadikaatum ലജ്ജവതിയും ഈ പാട്ടും ഒക്കെ ഒരു കാലത്ത് ഉണ്ടാക്കിയ ഓളം.....

  • @govindankp555-jt3pb
    @govindankp555-jt3pb 9 หลายเดือนก่อน +2

    ഇത് വേറെ ലെവൽ തന്നെയാ

  • @Akhilwilfred
    @Akhilwilfred 2 ปีที่แล้ว +5

    ഇപ്പോഴും ടീവിയിൽ വന്നാൽ കാണുന്ന പടം സോങ് ഒരു അടിപൊളി എന്താ ഒരു vibe!!!😍🕺🏻❤️‍🔥

    • @hulk2805
      @hulk2805 ปีที่แล้ว +1

      Surya tvl..pakshe pannikal ee paat cut chytha idne epo 😏😁

  • @user-KL5ETMR
    @user-KL5ETMR 9 หลายเดือนก่อน +2

    മോഹൻ സിതാര മാജിക്‌ ❤️❤️❤️

  • @athulks8743
    @athulks8743 2 ปีที่แล้ว +16

    Govt. Engineering College,
    Thrissur 😌🔥🔥💥

  • @Harilal..
    @Harilal.. 4 หลายเดือนก่อน +2

    2024 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰🥰🥰

  • @kingsvlogmalayalam
    @kingsvlogmalayalam ปีที่แล้ว +12

    ഇന്റർവ്യൂ കണ്ടു വന്നവർ 1:53 ഇവിടെ തൊട്ട് സ്ലോ ആക്കി കണ്ടാൽ മതി 😅
    തെങ്സ്

    • @Sid_R_
      @Sid_R_ ปีที่แล้ว +1

      thanks 😁

  • @__Aashiq__
    @__Aashiq__ 8 หลายเดือนก่อน +1

    Missing those golden days 😞
    Childhood memories 😞😘

  • @pranavknairthrissur8071
    @pranavknairthrissur8071 ปีที่แล้ว

    5 വയസ് ഉള്ള ഞാൻ അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും കൂടെ തിയറ്ററിൽ പോയി ഈ പടം കണ്ടത് ഇപ്പോളും എനിക്ക് ഓർമ ഉണ്ട്. 1997 ഇൽ ഞാൻ ജനിച്ചു 2002ഇൽ ഈ പടം ഇറങ്ങി എന്നാലും എങ്ങനെ എന്റെ ഓർമയിൽ ഇത് നില്കുന്നു എന്ന് എനിക്ക് ഒരു പിടിയും ഇല്ല സത്യം 👍

  • @alanroy5080
    @alanroy5080 ปีที่แล้ว +1

    Jishnu Chettane Miss Chyunnu njn Ennum orkum Ee paatum cineyum Kanumbol Sagadum verum

  • @roshnirl
    @roshnirl ปีที่แล้ว +8

    👹ഈ ഇമോജി ഈ പാട്ടിൽ നിന്നും inspired ആയതാണെന്ന് എത്രപേർക്ക് അറിയാം 👹

  • @indian..193
    @indian..193 3 ปีที่แล้ว +14

    മോഹൻസിതാര ❤️

  • @kirancr6296
    @kirancr6296 3 ปีที่แล้ว +6

    2002 Thrissur ragam theater havy 🔥🔥🔥🔥 ipol orkbol Santhoshm mathran

  • @achuzzachutty731
    @achuzzachutty731 ปีที่แล้ว +5

    2023 ഈ pattu തേടി വന്നാറുണ്ടോ ❤️😌

  • @a_r_y_aa_r_y_a3303
    @a_r_y_aa_r_y_a3303 2 ปีที่แล้ว +23

    Now this song trending...on instaaa😎🥰🤗

  • @VishnuVk-pq9re
    @VishnuVk-pq9re 5 หลายเดือนก่อน +3

    രേണുകാ മേനോന്റെ interview കണ്ടതിനു ശേഷം ഈ പാട്ടുകേൾക്കാൻ വന്നവരുണ്ടോ?😊

  • @chandraekha5439
    @chandraekha5439 ปีที่แล้ว +2

    I am Tamil Nadu but this song very nice 20 time earing but so nice song

  • @chandrashekaran7233
    @chandrashekaran7233 2 ปีที่แล้ว +8

    Jishnu chettan 😭😭💔💔 miss u chetta

  • @devikapremkumar4187
    @devikapremkumar4187 ปีที่แล้ว +2

    I still remember that we danced for this song in our school when I was in 4th standard. Ann audio cassette mathre eringittolluu.. we dressed up like angels.. 🤭🤭.... ee paat okke ann undakkiya oru energy.. pandu dooradarshan channelil " chithrageetham" programmeil ee paatu varane nnu prarathicha oru kalam indayirunnu... 🥰

  • @strike_x350
    @strike_x350 ปีที่แล้ว +1

    Ithum lajjavathiyum undakkiya range onnu vere thanneya 🔥🔥🔥
    No foreign songs can replace these two songs
    2023 il kaanunnavar adi like 🔥

  • @harisbeach9067
    @harisbeach9067 ปีที่แล้ว +47

    ഈ പാട്ടൊക്കെ നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ
    1990 to 2000 ൽ ജനിച്ചവര് ആകും..🎵😍🤗💛
    എന്ന്...
    ഹാരിസ് പൊന്നാനി✍️

  • @sevenvij
    @sevenvij 9 หลายเดือนก่อน +2

    മോഹൻ സിതാര ❤

  • @juge9767
    @juge9767 2 ปีที่แล้ว +9

    ഇൻസ്റ്റാഗ്രാമിൽ കണ്ട് ഇവിടെ വീഡിയോ പരതി വന്നേരോണ്ടോ 🙂🤗

  • @muhammadramees6780
    @muhammadramees6780 8 หลายเดือนก่อน

    പണ്ട്
    ഈ സോങ് റേഡിയോൾ ഗസറ്റ് കണ്ടപ്പോൾ എന്തൊരു ഫീൽ ആണ് അതൊരു കാലം

  • @sujithv2521
    @sujithv2521 3 ปีที่แล้ว +15

    നമ്മൾ മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว

      നമ്മൾ മൂവി ഫാൻസു സൈക്കിൾ ഇവിടെ ലൈക്‌ 👍👍👍

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว +2

      @@angrymanwithsillymoustasche Yes😜

    • @sujithv2521
      @sujithv2521 3 ปีที่แล้ว

      @@user-jt6og8yi 👍👍👍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว

      @@user-jt6og8yi എന്നിട്ട് like അടിച്ചോ

  • @jissmon7204
    @jissmon7204 ปีที่แล้ว +2

    അഫ്സൽ, franko, സൂപ്പർ voice

  • @saranyavishnu94
    @saranyavishnu94 2 ปีที่แล้ว +4

    എല്ലാവരും e പാട്ട് ഹെഡ്സെറ്റ് വച്ച് full വോളിയം വച്ച് kelkane സൂപ്പർ ആണ്

  • @neelakandan8951
    @neelakandan8951 2 ปีที่แล้ว +15

    தமிழ் பசங்க இந்த பாட்டு கேக்குறீங்களா like பணுங்க 😍

  • @professorx134
    @professorx134 9 หลายเดือนก่อน +4

    എന്നാലും ജൂനിയർ പോറ്റി പൊളിച്ചു.

  • @Roby-p4k
    @Roby-p4k ปีที่แล้ว +1

    *നൊസ്റ്റാൾജിയ* 🎉🎉🎉🎉🎉കൊണ്ട് പോസറ്റീവ് എനർജി നൽകുന്ന പാട്ട് ♥️♥️♥️
    ആരൊക്ക👍👍 2024..???